ത​മി​ഴ്‌​നാ​ട്ടി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് ദി​ണ്ടി​ഗ​ലി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. രാ​ജാ​കാ​പ​ട്ടി സ്വ​ദേ​ശി​യാ​യ ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് അ​ജ്ഞാ​ത​സം​ഘം വെ​ട്ടി​ക്കൊ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ഒ​രു​സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ന​ടു​റോ​ഡി​ൽ​വ​ച്ചാ​ണ് ബാ​ല​കൃ​ഷ്ണ​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ബാ​ല​കൃ​ഷ്ണ​നെ ക്രൂ​ര​മാ​യി വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ബാ​ല​കൃ​ഷ്ണ​ൻ മ​രി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം

Read More

വീ​ണ്ടും നി​പ; പു​നെ വൈ​റോ​ള​ജി ലാ​ബി​ന്‍റെ ഫ​ലം പോ​സി​റ്റീ​വ്; പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ചു; നൂ​റി​ലേ​റെ​പ്പേ​ർ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ

കോ​ഴി​ക്കോ​ട്/​പാ​ല​ക്കാ​ട്: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​ണ്ണാ​ർ​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി​യാ​യ 38കാ​രി​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ സ്ര​വ​ത്തി​ന്‍റെ സാ​ന്പി​ൾ കോ​ഴി​ക്കോ​ട് വൈ​റോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ നി​പ പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പു​നെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് സാ​ന്പി​ൾ അ​യ​ക്കു​ക​യാ​യി​രു​ന്നു. പു​നെ​യി​ലെ പ​രി​ശോ​ധ​ന​യി​ൽ നി​പ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 11ഓ​ടെ​യാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ലാ​ബി​ലെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. സാ​മ്പി​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി പു​നെ​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഫ​ലം ഇ​ന്നു വൈ​കി​ട്ടോ​ടെ ല​ഭി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റെ​നി​ലാ​ണ്. മ​ങ്ക​ട​യി​ല്‍ യു​വ​തി​യു​ടെ വീ​ടി​ന​ടു​ത്ത് പ്ര​തി​രോ​ധ…

Read More

കോ​ട്ട​യം മെ​ഡി.​കോ​ള​ജി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ?; ​കെ​ട്ടി​ട​ത്തി​ലേ​ക്കു ക​യ​റാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണെന്ന ആ​രോ​പ​ണം ശ​ക്തം. ഇ​ന്ന​ലെ ത​ക​ര്‍​ന്നുവീ​ണ കെ​ട്ടി​ട​ത്തി​ന് 60 വ​ര്‍​ഷ​ത്തി​നു മേ​ല്‍ പ​ഴ​ക്ക​മുണ്ട്.ഈ ​കെ​ട്ടി​ടം ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാർ‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​യ​റാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കു ജെ​ബി​സി ക​ട​ന്നു വ​രാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ ഘ​ട​ന. 12 വ​ര്‍​ഷം മു​മ്പു കെ​ട്ടി​ട​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടും പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്കു ക​ഴി​ഞ്ഞി​ല്ല. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ചു​മ​രി​ന​പ്പു​റം നി​ര​വ​ധി രോ​ഗി​ക​ള്‍ ക​ഴി​ഞ്ഞി​രു​ന്ന വാ​ര്‍​ഡും സ​ര്‍​ജി​ക്ക​ല്‍ ബ്ലോ​ക്കും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​പ്പോ​ള്‍ രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ സാ​ധ​ന​ങ്ങ​ളും കൈ​യി​ലെ​ടു​ത്ത് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ ശ​സ്ത്ര​ക്രി​യ​യും ന​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ചി​ത്ര​മു​ള്‍​പ്പെ​ടെ ആ​ര്‍​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു.…

Read More

സ്വ​കാ​ര്യ​ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്കു ന​ട​ത്തും; ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 22 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 22 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വും ന​ട​ത്തു​മെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി അ​റി​യി​ച്ചു. ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ​യും പെ​ർ​മി​റ്റു​ക​ൾ അ​തേ​പ​ടി യ​ഥാ​സ​മ​യം പു​തു​ക്കു​ക, അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്രം ക​ണ്‍​സ​ഷ​ൻ ല​ഭ്യ​മാ​ക്കു​ക, വി​ദ്യാ​ർ​ഥി യാ​ത്രാ​നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ക ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണു പ​ണി​മു​ട​ക്ക്.

Read More

കൂട്ടുകാർക്കൊപ്പം വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നിടെ അ​ഷ്മിൽ അ​റി​ഞ്ഞി​ല്ല മ​ര​ണ​ത്തി​ലേ​ക്കാ​ണ് തന്‍റെ പോ​ക്കെ​ന്ന്: ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ചെ​ന്നൈ​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നിടെ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മ​ല​പ്പു​റം പോ​ത്തു​ക​ല്ല് പൂ​ള​പ്പാ​ടം ക​രി​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഷ്മി​ല്‍ (19) ആ​ണ് മ​രി​ച്ച​ത്. ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് എ​ത്തി​യ​താ​യി​രു​ന്നു. വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘം ക്വാ​റി​യി​ല്‍ എ​ത്തി​യ​ത്. എ​ല്ലാ​വ​രും വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്താ​നി​റ​ങ്ങി. മ​റ്റു​ള്ള​വ​രെ​ല്ലാം നീ​ന്തി ക​ര​യ്ക്കു ക​യ​റി​യി​ട്ടും അ​ഷ്മ​ലി​നെ ക​ണ്ടി​ല്ല. വൈ​കി​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കെ​ണ്ട​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. നു​സ്ര​ത്ത് ആ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ന്‍: അ​സ്‌​വ​ക്.

Read More

ഡാ​ര്‍​ക്ക് നെ​റ്റ് മ​യ​ക്കു​മ​രു​ന്ന് കേ​സ്: എ​ഡി​സ​ണെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി; ചു​രു​ള​ഴി​ക്കാ​ൻ എ​ൻ​സി​ബി

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഡാ​ര്‍​ക്ക്‌​നെ​റ്റ് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ശൃം​ഖ​ല കെ​റ്റാ​മെ​ലോ​ണി​ന്‍റെ ത​ല​വ​നാ​യ മൂ​വാ​റ്റു​പു​ഴ വ​ള്ള​ക്കാ​ലി​ല്‍ മു​ള​യം​കാ​ട്ടി​ല്‍ എ​ഡി​സ​നെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യാ​ന്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ണ്‍ ബ്യൂ​റോ (എ​ന്‍​സി​ബി) ഇ​ന്ന് അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. എ​ന്‍​സി​ബി ന​ല്‍​കി​യ ക​സ്റ്റ​ഡി അ​പേ​ക്ഷ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. എ​ഡി​സ​നൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ കൂ​ട്ടാ​ളി​യു​ടെ അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തോ​ടെ ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ന്‍​സി​ബി സം​ഘം. എ​ഡി​സ​ണി​നെ ജൂ​ണ്‍ 29നാ​ണ് എ​ന്‍​സി​ബി കൊ​ച്ചി യൂ​ണി​റ്റ് പി​ടി​കൂ​ടി​യ​ത്. എ​ഡി​സ​ണി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​ടെ സാ​മ്പി​ള്‍ രാ​സ​പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി കോ​ട​തി വ​ഴി എ​ന്‍​സി​ബി ശേ​ഖ​രി​ച്ചു. എ​ഡി​സ​ന്‍റെ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളും എ​ന്‍​സി​ബി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത വ്യാ​പാ​രി​യാ​യ യു.​കെ​യി​ലെ ഗു​ന്‍​ജ ഡീ​നി​ല്‍ നി​ന്നാ​ണ് എ​ഡി​സ​ണ്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​ത്. ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം, ഇ​വ​ര്‍​ക്കി​ട​യി​ല്‍ ഇ​ട​നി​ല​ക്കാ​രു​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളും എ​ന്‍​സി​ബി…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​പ​ക​ടം: ഒ​രു സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം; കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​തി​നാ​ലാം വാ​ർ​ഡ് കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​യ 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ഇ​വ​ർ. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ബി​ന്ദു​വി​നെ അ​പ​ക​ട​ത്തി​നു ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു​വി​നെ കാ​ണാ​താ​യ​താ​യി ഭ​ർ​ത്താ​വ് വി​ശ്രു​ത​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​വ​രു​ടെ മ​ക​ൾ ട്രോ​മാ കെ​യ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക​ളു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ശ്രു​ത​നും ഭാ​ര്യ ബി​ന്ദു​വും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ലീ​ന വി​ൻ​സ​ന്‍റി​ന് (11) പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​ത്താം വാ​ർ​ഡി​ൽ…

Read More

മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ത്ത​രേ​ന്ത്യ: ഹി​മാ​ച​ൽ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണം 11 ആ​യി; 34 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞ 32 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും കാ​ണാ​താ​യ 34 പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 370 പേ​രെ ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍​നി​ന്നു സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ പെ​യ്‌​ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വ​ൻ​നാ​ശ​മാ​ണു​ണ്ടാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചു. നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. മാ​ണ്ഡി​യി​ലും കി​ന്നൗ​റി​ലും മേ​ഘ​വി​സ്‌​ഫോ​ട​ന​വും വെ​ള്ള​പ്പൊ​ക്ക​വും രൂ​ക്ഷ​മാ​ണ്. മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തി​ല്‍ എ​ട്ടി​ലേ​റെ വീ​ടു​ക​ൾ ത​ക​ർ​ന്നു. എ​ന്നാ​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്‌​തി​ട്ടി​ല്ല. ല​സി മോ​ഡ​ലി​ലെ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രു വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. റെ​യി​ല്‍ ചൗ​ക്കി​ല്‍ നി​ര​വ​ധി കാ​ലി​ക​ള്‍ ഒ​ഴു​കി​പ്പോ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മാ​ണ്ഡി​യി​ലെ ജ​ല​വൈ​ദ്യു​ത​നി​ല​യ​ത്തി​നു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഹാ​മി​ര്‍​പു​രി​ലെ ബി​യാ​സ് ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ന​ദി​യു​ടെ സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മ​ണ്‍​സൂ​ണ്‍…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ടം പൊ​ളി​ഞ്ഞു​വീ​ണു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്; ഇ​ടി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ടമെന്ന് മന്ത്രിമാർ

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു​നി​ല കെ​ട്ടി​ടം പൊ​ളി​ഞ്ഞു​വീ​ണു. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​തെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ൽ ഒ​രു കു​ട്ടി അ​ട​ക്കം ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. അ​ക​ത്ത് ആ​രെ​ങ്കി​ലും കു​ടു​ങ്ങി​കി​ട​പ്പു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്തി മ​ന്ത്രി​മാ​രാ​യ വി.​എ​ൻ.​വാ​സ​വ​നും വീ​ണാ ജോ​ർ​ജും.​പൊ​ളി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ കെ​ട്ടി​ട​മെ​ന്ന് മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു. അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി​മാ​ർ. ആ​ശു​പ​ത്രി വാ​ര്‍​ഡു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണി​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​തെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

Read More

പ​ച്ച​ക്ക​റി മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ധ​ലാ​യ് ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. മ​നു ന​ദി​ക്ക​ടു​ത്തു​ള്ള ചി​ത്രേ​സെ​ൻ ക​ർ​ബാ​രി പാ​റ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​ത്രി​യാ​ണു സം​ഭ​വം. ന​ദീ​തീ​ര​ത്തി​ന് സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് ഇ​യാ​ൾ പ​ച്ച​ക്ക​റി മോ​ഷ്ടി​ക്കു​ന്ന​ത് ചി​ല ക​ർ​ഷ​ക​ർ ക​ണ്ട​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. പ്ര​കോ​പി​ത​രാ​യ ക​ർ​ഷ​ക​ർ ഇ​യാ​ളെ പി​ടി​കൂ​ടി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​വി​ലെ നാ​ട്ടു​കാ​ർ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും മ​നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More