ബി​ജെ​പി​യെ ഭ​യ​ന്നും പേ​ടി​ച്ചും കേ​ര​ള​ത്തി​ലെ ഭ​ര​ണ​കൂ​ടം നി​ല​കൊ​ള്ളു​ന്നു; വി. ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യെ ഭ​യ​ന്നും പേ​ടി​ച്ചു​മാ​ണ് കേ​ര​ള​ത്തി​ലെ ഭ​ര​ണ​കൂ​ടം നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​ജെ​പി കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ്. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ഇ​ഡി​യെ മു​ഖ്യ​മ​ന്ത്രി ക്ഷ​ണി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ഇ​തു​ണ്ടാ​യി​ല്ല. കു​ഴ​ല്‍​പ്പ​ണ കേ​സ് ഇ​ഡി​യോ, ഇ​ന്‍​കം ടാ​ക്‌​സോ അ​ന്വേ​ഷി​ക്കു​ന്നി​ല്ല​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രേ തെ​ളി​വു​ണ്ടാ​യി​ട്ടും ഏ​തെ​ങ്കി​ലും നേ​താ​വി​നെ​തി​രേ ഇ​തു​വ​രെ കേ​ര​ള പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ജ​യി​ലി​ൽ പോ​കേ​ണ്ട കെ. ​സു​രേ​ന്ദ്ര​നെ ര​ക്ഷി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ എ​ന്തു​കൊ​ണ്ടാ​ണ് നി​ശ​ബ്ദ​മാ​കു​ന്ന​ത്? സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തും ലൈ​ഫ് മി​ഷ​നും ക​രു​വ​ന്നൂ​രും മാ​സ​പ്പ​ടി​യു​മൊ​ക്കെ എ​വി​ടെ പോ​യി?…

Read More

നിരന്തരം ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കി; പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തി

ന്യൂ​ഡ​ൽ​ഹി: നി​ര​ന്ത​രം ക​ളി​യാ​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ച് പെ​ൺ​കു​ട്ടി​യെ യു​വാ​വ് കു​ത്തി​വീ​ഴ്ത്തി. മാ​ർ​ച്ച് 22 ന് ​ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ലാ​ണ് സം​ഭ​വം. യു​വാ​വ് കു​ത്തി വീ​ഴ്ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ഖ​ർ​ജി ന​ഗ​റി​ലെ ലൈ​ബ്ര​റി​യി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് പ്ര​തി അ​മ​ൻ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. യു​വാ​വി​നെ കാ​ണു​മ്പോ​ഴെ​ല്ലാം പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തു​ക്ക​ളും ഭ്രാ​ന്ത​ൻ എ​ന്ന് വി​ളി​ച്ച് ക​ളി​യാ​ക്കു​മാ​യി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് പെ​ൺ​കു​ട്ടി​യെ കു​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​യു​ന്നു. ആ​ദ്യ​മൊ​ക്കെ വി​ളി​ച്ച​പ്പോ​ൾ ഇ​ത് അ​ത്ര കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. എ​ന്നാ​ൽ ക​ളി​യാ​ക്ക​ൽ പ​തി​വാ​യ​തോ​ടെ ആ​ക്ര​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സം​ഭ​വം ന​ട​ന്ന ദി​വ​സ​വും പെ​ൺ​കു​ട്ടി അ​മ​നെ ക​ളി​യാ​ക്കി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് സ​മീ​പ​ത്തെ പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ ക​യ​റി അ​വി​ടെ നി​ന്ന് ക​ത്തി​യെ​ടു​ത്ത് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് ഒ​ന്നി​ല​ധി​കം ത​വ​ണ കു​ത്തേ​റ്റി​ട്ടു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ർ ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച​തി​നാ​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളൊ​ന്നും…

Read More

ഇ​ന്നു രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ഫ് ചെ​യ്യ​ണം; അഭ്യർഥനയുമായി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ വൈ​ദ്യു​തി വി​ള​ക്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ഫ് ചെ​യ്യ​ണ​മെ​ന്ന് കെ​എ​സ്ഇ​ബി. ഭൂ​മി​യെ ആ​ഗോ​ള​താ​പ​ന​ത്തി​ല്‍ നി​ന്നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​നു​ള്ള ആ​ഗോ​ള സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന് കെ​എ​സ്ഇ​ബി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭ്യ​ര്‍​ഥി​ച്ചു. ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി വേ​ള്‍​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ര്‍ നേ​ച്ച​ര്‍ ആ​രം​ഭി​ച്ച ഈ ​സം​രം​ഭ​ത്തി​ല്‍ 190ല്‍​പ്പ​രം ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ സാ​ധാ​ര​ണ​യാ​യി എ​ല്ലാ വ​ര്‍​ഷ​വും മാ​ര്‍​ച്ച് മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ഒ​രു മ​ണി​ക്കൂ​ര്‍ പ്ര​തീ​കാ​ത്മ​ക​മാ​യി വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍ അ​ണ​ച്ച് പ​ങ്കു​ചേ​രു​ന്നു. ഇ​ത്ത​വ​ണ മാ​ര്‍​ച്ച് 23 ന് ​ഭൗ​മ മ​ണി​ക്കൂ​ര്‍ ആ​ച​രി​ക്കാ​നാ​ണ് ആ​ഹ്വാ​നം.​വൈ​ദ്യു​തി ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഭൗ​മ മ​ണി​ക്കൂ​ര്‍ ആ​ച​ര​ണ​ത്തി​നു വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നും കെ​എ​സ്ഇ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ: 1,000 പു​രു​ഷ​ന്മാ​ർ​ക്ക് 1,069 സ്ത്രീ​ക​ൾ; വോ​ട്ട​ർ​മാ​രി​ൽ കൂ​ടു​ത​ലും 40-49 വ​യ​സി​ന് ഇ​ട​യി​ലു​ള്ള​വ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രി​ൽ (18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ) 1,000 പു​രു​ഷ​ൻ​മാ​ർ​ക്ക് 1,069 സ്ത്രീ​ക​ൾ. ആ​കെ​യു​ള്ള 2.72 കോ​ടി (2,72,80,160) വോ​ട്ട​ർ​മാ​രി​ൽ പു​രു​ഷ വോ​ട്ട​ർ​മാ​ർ 1.31 കോ​ടി (1,31,84,573) മാ​ത്ര​മെ​ങ്കി​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1.40 (1,40,95,250) കോ​ടി​യി​ലെ​ത്തി. പു​രു​ഷ​ൻ​മാ​ൻ 48.33 ശ​ത​മാ​ന​മെ​ങ്കി​ൽ സ്ത്രീ​ക​ൾ 51.67 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സ്ത്രീ- ​പു​രു​ഷ അ​നു​പാ​തം ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നു​വെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രി​ൽ 40നും 49​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണു കൂ​ടു​ത​ൽ. മൊ​ത്തം വോ​ട്ട​ർ​മാ​രു​ടെ 21.38 ശ​ത​മാ​നം വ​രു​മി​ത്. തൊ​ട്ടുപി​ന്നാ​ലെ 30- 39 വ​യ​സി​ന് ഇ​ട​യി​ലു​ള്ള​വ​രാ​ണ്. 19.75 ശ​ത​മാ​നം പേ​ർ. 50നും 59​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ 18.72 ശ​ത​മാ​ണ്. എ​ന്നാ​ൽ, 20നും 29​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ മൊ​ത്തം വോ​ട്ട​ർ​മാ​രി​ൽ 15.73 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളു.ക​ന്നി വോ​ട്ട​ർ​മാ​രാ​യ 18നും 19​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ 1.38 ശ​ത​മാ​ന​മാ​ണ്. അ​താ​യ​ത് ഇ​വ​രു​ടെ എ​ണ്ണം…

Read More

ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സ് ; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എ​എ​പി; മാ​പ്പു​സാ​ക്ഷി 34 കോ​ടി ബി​ജെ​പി​ക്കു ന​ൽ​കി; അ​റ​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കാ​ൻ ഇ​ന്ത്യാസ​ഖ്യം

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ബി​ജെ​പി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി(​എ​എ​പി). മ​ദ്യ​ന​യ കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യാ​യ ശ​ര​ത് ച​ന്ദ്ര റെ​ഡ്ഡി ബി​ജെ​പി​ക്ക് ഇ​ല​ക്ട​റ​ല്‍ ബോ​ണ്ട് വ​ഴി 34 കോ​ടി രൂ​പ ന​ൽ​കി​യെ​ന്നു എ​എ​പി മ​ന്ത്രി അ​തി​ഷി ഇ​ന്നു രാ​വി​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യ അ​ര​ബി​ന്ദോ ഫാ​ർ​മ​യു​ടെ ഡ​യ​റ​ക്ട​ർ ശ​ര​ത് ച​ന്ദ്ര റെ​ഡ്ഡി ആ​ദ്യം പ്ര​തി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ മാ​പ്പു​സാ​ക്ഷി​യാ​യി. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ശ​ര​ത് ച​ന്ദ്ര റെ​ഡ്ഡി നി​ല​പാ​ടു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ന​ൽ​കി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വ​ഴി​യു​ള്ള മു​ഴു​വ​ൻ പ​ണ​വും ബി​ജെ​പി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണു പോ​യ​ത്. ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​ഴി​മ​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​തി​ഷി വ്യ​ക്ത​മാ​ക്കി.അ​തി​നി​ടെ എ​എ​പി ഡ​ൽ​ഹി നി​യ​മ​സ​ഭാം​ഗം ഗു​ലാ​ബ് സിം​ഗ് യാ​ദ​വി​ന്‍റെ വീ​ട്ടി​ൽ ഇ​ഡി സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി.\ കേ​ജ​രി​വാ​ളി​ന്‍റെ ഭാ​ര്യ​യെ പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കും ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി…

Read More

ക​ല​യു​ടെ അ​ള​വു​കോ​ൽ തൊ​ലി​യു​ടെ നി​റ​ഭേ​ദ​മ​ല്ല, മു​ഖ​ത്ത് വി​ട​രു​ന്ന ഭാ​വ​ങ്ങ​ൾ; ക​റു​പ്പ് വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വെ​ളു​പ്പാ​ണ് സൗ​ന്ദ​ര്യ​ത്തി​ന്‍റെ അ​ള​വു​കോ​ൽ എ​ന്ന മ​ട്ടി​ൽ ഒ​രു ന​ർ​ത്ത​കി ന​ട​ത്തി​യ പ​രാ​മ​ർ​ശ​വും അ​തി​നെ തു​ട​ർ​ന്നു​ള്ള വി​വാ​ദ​വും അ​നാ​വ​ശ്യ​വും ഖേ​ദ​ക​ര​വു​മാ​ണെ​ന്നും ഈ ​അ​നാ​വ​ശ്യ വി​വാ​ദം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ന​ർ​ത്ത​കി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​മ്മു​ടെ ഉ​ന്ന​ത​മാ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. ക​ല​യു​ടെ അ​ള​വു​കോ​ൽ തൊ​ലി​യു​ടെ നി​റ​ഭേ​ദ​മ​ല്ല. മു​ഖ​ത്ത് വി​ട​രു​ന്ന ഭാ​വ​ങ്ങ​ളാ​ണ്. മ​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് വം​ശീ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ അ​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്. ക​റു​പ്പി​നെ പു​ച്ഛി​ക്കു​ന്ന​വ​ർ ക​റു​പ്പി​ന് ഏ​ഴ​ഴ​കാ​ണ് എ​ന്ന ത​ത്വം ഓ​ർ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

മൂ­​ന്നാ­​റി​ല്‍ ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ; പു­​ലി­​യെ ക­​ണ്ടെ­​ത്താ­​നു­​ള്ള ന­​ട­​പ­​ടി­​ക​ള്‍ ആ­​ലോ­​ചി­ച്ച് വ­​നം­​വ­​കു­​പ്പ്

ഇ­​ടു​ക്കി: മൂ­​ന്നാ​ര്‍ സെ­​വ​ന്‍­​മ­​ല­ എ​സ്റ്റേ​റ്റി​ന് സ​മീ​പം ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ­​യെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചു. ജ​ര്‍­​മ്മ­​നി­​യി​ല്‍­​നി­​ന്നു­​ള്ള വി­​നോ­​ദ സ​ഞ്ചാ­​ര സം­​ഘ­​വു­​മാ­​യി പോ­​യ ടൂ­​റി­​സ്­​റ്റ് ഗൈ­​ഡാ­​ണ് വെ­​ള്ളി­​യാ­​ഴ്­​ച ക­​രി­​മ്പു­​ലി­​യെ ക­​ണ്ട​ത്. ഇ­​യാ​ള്‍ മൊ​ബൈ​ൽ ഫോ​ണി​ൽ പ­​ക​ര്‍​ത്തി­​യ ദൃ­​ശ്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ച­​തി­​ലൂ­​ടെ­​യാ­​ണ് ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ആ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ച​ത്. ഒ­​ന്ന­​ര­​വ​ര്‍­​ഷം മു­​മ്പ് രാ­​ജ­​മ­​ല­​യി​ല്‍ വ­​നം­​വ­​കു­​പ്പ് സ്ഥാ­​പി­​ച്ച കാ­​മ­​റ­​യി​ല്‍ ക­​രി­​മ്പു­​ലി­​യു­​ടെ ചി​ത്രം പ­​തി­​ഞ്ഞി­​രു​ന്നു. മൂ­​ന്ന് മാ­​സം മു­​മ്പ് ചൊ­​ക്ക­​നാ­​ട് ഭാ­​ഗ​ത്തും ക­​രി­​മ്പു­​ലി­​യെ ക­​ണ്ടി­​രു­​ന്നു. ഈ ​പു­​ലി­​യെ ത­​ന്നെ­​യാ­​ണ് ക­​ഴി­​ഞ്ഞ ദി​വ­​സ​വും ക­​ണ്ട­​തെ­​ന്നാ­​ണ് നി­​ഗ­​മ­​നം. പു­​ലി­​യെ ക­​ണ്ടെ­​ത്താ­​നു­​ള്ള ന­​ട­​പ­​ടി­​ക​ള്‍ ആ­​ലോ­​ചി­​ക്കു­​ക­​യാ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു.

Read More

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്; കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​വാ​ദ​ങ്ങ​ൾ മു​ങ്ങു​മോ? ഇ​ന്ത്യ സ​ഖ്യം ശ​ക്തി​പ്രാ​പി​ക്കു​മോ?

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ന​ട​ന്ന അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ബി​ജെ​പി​ക്കു​മെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ള്ള വി​വാ​ദ​ങ്ങ​ളെ മു​ക്ക​ക്ക​ളി​ഞ്ഞേ​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ​ങ്ക. ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​തും ഇ​തു​ത​ന്നെ​യെ​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വാ​ദം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടി​രു​ന്നു. ബി​ജെ​പി എ​ക്കാ​ല​വും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും അ​ഴി​മ​തി​വി​രു​ദ്ധ പ്ര​തിഛാ​യ​യ്ക്ക്, ബോ​ണ്ട് വി​വാ​ദം ക​ന​ത്ത ക​രി​നി​ഴ​ൽ വീ​ഴ്ത്തി. ഇ​ന്ത്യ സ​ഖ്യം ബോ​ണ്ട് വി​വാ​ദം ഉ​യ​ർ​ത്തി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ടെ​യാ​ണു സ​ഖ്യ​ത്തി​ലെ പ്ര​ധാ​നി​യാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് . ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് -ആം​ആ​ദ്മി പാ​ർ​ട്ടി സ​ഖ്യം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​യും ബി​ജെ​പി​യെ വ​ലി​യ​തോ​തി​ൽ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ണ്ടും ഭ​ര​ണ​ത്തി​ലേ​ക്കു കു​തി​ക്കു​ന്ന ബി​ജെ​പി​ക്കു പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. അ​തേ​സ​മ​യം, അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ കൂ​ട്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ന്ത്യ സ​ഖ്യം മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​നി​യും സെ​റ്റാ​കാ​ത്ത ഇ​ന്ത്യ സ​ഖ്യം കൂ​ടു​ത​ൽ…

Read More

രാ​ജ്യ​ത്ത് ഇ​ര​ട്ട​നീ​തി​; ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ രാ​ജ്യ​ത്ത് തെ​രഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി;​ രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ര​ട്ട​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ‌​രി​വാ​ളി​ന്‍റെ അ​റ​സ്റ്റോ​ടു കൂ​ടി ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ രാ​ജ്യ​ത്ത് തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​യി​രം കോ​ടി ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വ​ഴി അ​ഴി​മ​തി ന​ട​ത്തി​യ ബി​ജെ​പി​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ത്തി അ​ർധ​രാ​ത്രി ഒ​രു മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി യു​ടെ ച​ട്ടു​ക​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മു​ള്ള അ​റ​സ്റ്റ് നാ​ട​കം ബി​ജെ​പി​ക്ക് ത​ന്നെ ബു​മ​റാ​ങ്ങാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ണം- ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​ജ്യ​ത്തെ അ​ഴി​മ​തി​ക്കാ​രു​ടെ കൂ​ടാ​ര​മാ​യി മാ​റി​യ ബി​ജെ​പി സ​ർ​ക്കാ​ർ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ഴി​മ​തി​ക്കേ​സി​ൽ രാ​ജ്യ​ത്തെ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് തോ​ൽ​വി മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

ബം​ഗ​ളൂ​രു​വി​ൽ മെ​ട്രോ​യ്ക്ക് മു​ന്നി​ൽ ചാ​ടി നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

ബം​ഗ​ളൂ​രു: അ​ത്തി​ഗു​പ്പെ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി​യ നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​യും നാ​ഷ​ണ​ൽ ലോ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യു​മാ​യ ദ്രു​വ ജാ​തി​ൻ താ​ക്കാ​ർ (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.10നാ​യി​രു​ന്നു സം​ഭ​വം. പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദ്രു​വ ട്രെ​യി​ൻ വ​ന്ന​പ്പോ​ൾ പാ​ള​ത്തി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ലോ​ക്കോ പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും ര​ണ്ടു കോ​ച്ചു​ക​ൾ ശ​രീ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങി. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ദ്രു​വ​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​ർ​പ്പി​ൾ ലൈ​നി​ൽ മാ​ഗ​ഡി റോ​ഡ് മു​ത​ൽ ച​ല്ല​ഘ​ട്ടെ വ​രെ ര​ണ്ടു മ​ണി​ക്കൂ​ർ മെ​ട്രോ നി​ർ​ത്തി​വ​ച്ചു. മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ച്ച് 13 വ​ർ​ഷ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ചു​ള്ള ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണി​ത്.  

Read More