ഈ ​രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ​ സ്വാ​ന്ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കുമുണ്ട്: എ​ല്ലാ മ​ത​ങ്ങ​ളേ​യും ബ​ഹു​മാ​നി​ക്കു​ന്ന ഒ​രു ഗാ​യി​കയാണ് കെ. എസ്. ചിത്ര; അ​ന്നും ഇ​ന്നും എ​ന്നും ഇഷ്ടം; കൃ​ഷ്ണ​പ്ര​ഭ

കൊ​ച്ചി: അ​യോ​ധ്യ പ്ര​തി​ഷ്ഠാ​ദി​ന​ത്തി​ല്‍ എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ വി​ള​ക്ക് തെ​ളി​ക്ക​ണ​മെ​ന്ന വീ​ഡി​യോ​ക്കെ​തി​രെ ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യെ പി​ന്തു​ണ​ച്ച് ന​ടി കൃ​ഷ്ണ​പ്ര​ഭ. അ​ഭി​പ്രാ​യ​സ്വാ​ന്ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കും ഈ ​രാ​ജ്യ​ത്തു​ണ്ട്. അ​ത് ചി​ത്ര​ചേച്ചി​ക്കും ഉ​ണ്ടെ​ന്ന് കൂ​ടി ഓ​ര്‍​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ചി​ത്ര​ച്ചേ​ച്ചി എ​ല്ലാ മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന ഒ​രു ഗാ​യി​ക കൂ​ടി​യാ​ണ്. അ​വ​ര്‍ വി​ശ്വ​സി​ക്കു​ന്ന മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കാ​നും അ​ഭി​പ്രാ​യം പ​റ​യാ​നും അ​വ​കാ​ശം ഇ​ല്ലേ ഈ ​രാ​ജ്യ​ത്തെ​ന്നാ​ണ് കൃ​ഷ്ണ​പ്ര​ഭ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. തീ​ര്‍​ത്തും മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ചേച്ചി​ക്ക് എ​തി​രാ​യു​ള്ള ചി​ല പോ​സ്റ്റു​ക​ള്‍ ഈ ​വി​ഷ​യ​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ട​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ച്ച​ത്. അ​ഭി​പ്രാ​യ​സ്വാ​ന്ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കും ഈ ​രാ​ജ്യ​ത്തു​ണ്ട്. അ​ത് ചി​ത്ര ചേ​ച്ചി​ക്കും ഉ​ണ്ടെ​ന്ന് കൂ​ടി ഓ​ര്‍​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും കൃ​ഷ്ണ​പ്ര​ഭ പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റ്…. ചി​ത്ര ചേ​ച്ചി ചെ​യ്ത തെ​റ്റ് എ​ന്താ​ണ്? എ​നി​ക്ക് എ​ത്ര ആ​ലോ​ചി​ട്ടും മ​ന​സ്സി​ലാ​വു​ന്നി​ല്ല. ചി​ത്ര ചേ​ച്ചി ഒ​രു ഈ​ശ്വ​ര വി​ശ്വാ​സി ആ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും…

Read More

ചരിത്രം വഴി മാറും ചിലർ വരുമ്പോൾ… 4,000 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് പ്രധാനമന്ത്രി

കൊ​ച്ചി: ദ്വി​ദി​ന കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി 4,000 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍​ഡ് ലി​മി​റ്റ​ഡി​ന്‍റെ (സി​എ​സ്എ​ല്‍) ഡ്രൈ ​ഡോ​ക്ക് (എ​ന്‍​ഒ​ഡി), ക​പ്പ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്രം (ഐ​എ​സ്ആ​ര്‍​എ​ഫ്), ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ എ​ല്‍​പി​ജി ഇ​റ​ക്കു​മ​തി ടെ​ര്‍​മി​ന​ല്‍ എ​ന്നീ മൂ​ന്ന് പ​ദ്ധ​തി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കൊ​ച്ചി ക​പ്പ​ല്‍ ശാ​ല​യി​ല്‍ 1799 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് പു​തി​യ ഡ്രൈ ​ഡോ​ക്ക് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ത്. കു​റ​ഞ്ഞ പാ​രി​സ്ഥി​തി​ക ആ​ഘാ​തം, ഉ​യ​ര്‍​ന്ന സു​ര​ക്ഷി​ത​ത്വം, മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​ത എ​ന്നി​വ​യാ​ണ് ഈ ​ഡ്രൈ ഡോ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍. ഇ​തി​ന് പു​റ​മെ 970 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര ക​പ്പ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ശാ​ല ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ലെ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് അ​തോ​റി​റ്റി​യു​ടെ 42 ഏ​ക്ക​ര്‍ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഈ ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യ​ത്.…

Read More

‘ഒ​രു മു​ദ്രാ​വാ​ക്യ​ക്ക​വി​ത’ കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ മാ​ത്ര​മ​ല്ല, എ​നി​ക്കും എ​തി​രേ​യെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്: സ്വ​യം വി​മ​ർ​ശ​ന​ത്തോ​ളം വ​ലു​ത് വേ​റൊ​ന്നു​മി​ല്ലെന്ന് ഹരീഷ് പേരടി

‘ഒ​രു മു​ദ്രാ​വാ​ക്യ​ക്ക​വി​ത’ കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ മാ​ത്ര​മ​ല്ല, എ​നി​ക്കും എ​തി​രേ​യാ​ണ് എ​ന്ന ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യ​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഈ ​വി​ശ​ദീ​ക​ര​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു. സ്വ​യം വി​മ​ർ​ശ​ന​ത്തോ​ളം വ​ലു​ത് വേ​റൊ​ന്നു​മി​ല്ല എ​ന്ന് ഹ​രീ​ഷ് പേ​ര​ടി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പറഞ്ഞിരി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ‘പ​ല പു​സ്ത​ക​ത്തി​ലും നി​ന്നെ ​കു​റി​ച്ചു​ള​ള പ​രാ​മാ​ർ​ത്ഥ​മേ ഞാ​ൻ തി​ര​ഞ്ഞു…​ഒ​രു പു​സ്തക​ത്തി​ലും നി​ന്‍റെ​യി ഗൂ​ഡ​മാം ചി​രി​യു​ടെ പൊ​രു​ൾ​മാ​ത്ര​മി​ല്ല’..​എ​ന്നെ​ഴു​തി​യ ബാ​ലേ​ട്ട​ന്‍റെ മു​ദ്രാ​വാ​ക്യ​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഈ ​വി​ശ​ദീക​ര​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു…​സ്വ​യം വി​മ​ർ​ശ​ന​ത്തോ​ളം വ​ലു​ത് വേ​റൊ​ന്നു​മി​ല്ല…​ബാ​ലേ​ട്ടാ സ്നേ​ഹ സ​ലാം.. ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടിന്‍റെ വാക്കുകൾ…  ‘ഒ​രു മു​ദ്രാ​വാ​ക്യ​ക്ക​വി​ത’​യി​ൽ ഞാ​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ പേ​ര് എ​ന്തു​കൊ​ണ്ടു പ​രാ​മ​ർ​ശി​ച്ചി​ല്ല എ​ന്ന് പ​ല​രും ചോ​ദി​ച്ചു. ആ ​ക​വി​ത കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ മാ​ത്ര​മ​ല്ല. എ​നി​ക്കെ​തി​രേ ​കൂ​ടി​യാ​ണ്. ചെ​റു​പ്പ​കാ​ല​ത്ത് കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് ഞാ​നും അ​ത്ത​രം രം​ഗ​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള​ത്. പ​ര​മ​ ദ​രി​ദ്ര​രാ​യ മ​നു​ഷ്യ​ർ എ​ന്‍റെ…

Read More

ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴു​ത്തു​മു​റി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ‍‍യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​ഹാ​റി​ലെ ശാ​ര​ദ​മാ​താ ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് സ്വ​യം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. ശാ​ര​ദാ മാ​താ ക്ഷേ​ത്ര​ത്തി​ന്‍റെ ഹ​വ​ൻ​കു​ണ്ടി​നു സ​മീ​പ​മാ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​നു പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.‌ കു​ന്നി​ൻ മു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക്ഷേ​ത്ര​ത്തി​ൽ ദി​വ​സേ​ന ധാ​രാ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്താ​റു​ണ്ട്.

Read More

മ​ണി​പ്പു​രി​ൽ പോ​ലീ​സു​കാ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്ന​യാ​ൾ പി​ടി​യി​ൽ

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഫി​ലി​പ്സ് ഖോം​ഗ്സാ​യി എ​ന്ന​യാ​ളെ ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി പ​ട്ട​ണ​ത്തി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​റെ​യി​ലെ ഒ​രു പു​തി​യ ഹെ​ലി​പാ​ഡി​ന്‍റെ ജോ​ലി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ ചിം​ഗ്തം ആ​ന​ന്ദ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. 2023 ഒ​ക്‌​ടോ​ബ​ർ 31നാ​യി​രു​ന്നു സം​ഭ​വം. അ​തേ​ദി​വ​സം മ​ണി​പ്പു​രി​ലെ​ത്തി​യ സൈ​നി​ക​രെ ആ​ക്ര​മി​ച്ച​തി​നു കെ ​മൗ​ൽ​സാം​ഗ് ഗ്രാ​മ​ത്തി​ലെ ത​ല​വ​നും മേ​റ്റ് ട്രൈ​ബ് യൂ​ണി​യ​ൻ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഹേം​ഖോ​ലാ​ലും അ​റ​സ്റ്റി​ലാ​യി.

Read More

ഒന്നു കൊണ്ടും പേടിക്കണ്ട നിക്ഷേപ തുക ഇരട്ടിയാക്കി നൽകാം: മോഹന വാഗ്‌ദാനം നൽകി സിനിമാ താരം കൊല്ലം തുളസിയിൽ നിന്നും പണം തട്ടിയെടുത്ത ജി ​കാ​പി​റ്റ​ൽ ഉടമകൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് കേ​ന്ദ്ര​മാ​യി ജി ​കാ​പി​റ്റ​ൽ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി നി​ര​വ​ധി പേ​രി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ട് പേ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്കു​മാ​ർ (60) , ഇ​യാ​ളു​ടെ മ​ക​ൻ ദീ​പ​ക് (26) എ​ന്നി​വ​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ച​ല​ച്ചി​ത്ര ന​ട​ൻ കൊല്ലം തുളസിയുടെ നി​ക്ഷേ​പ​തു​ക തി​രി​കെ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​ദ്യം ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് കൊ​ല്ലം തു​ള​സി ന​ൽ​കി​യ​ത്. ഇ​ത് നാ​ല് ല​ക്ഷം രൂ​പ​യാ​യി തി​രി​ച്ചു ന​ൽ​കി. പി​ന്നീ​ട് നാ​ല് ല​ക്ഷം ന​ൽ​കി​യ​പ്പോ​ൾ എ​ട്ട് ല​ക്ഷം രൂ​പ​യാ​യി തി​രി​ച്ചു ന​ൽ​കി. ഇ​തോ​ടെ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് 20 ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. ഇ​ത് തി​രി​കെ ല​ഭി​ച്ചില്ല. തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഇ​ര​ട്ടി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നി​ര​വ​ധി പേ​രി​ൽ…

Read More

അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളു​മാ​യി ഗ​താ​ഗ​തമ​ന്ത്രി​യു​ടെ ച​ർ​ച്ച നാ​ളെ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യി​ലെ അം​ഗീ​കൃ​ത സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ച​ർ​ച്ച ന​ട​ത്തും. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ഉ​ച്ച​യ്ക്ക് 12.30-നാ​ണ് യോ​ഗം. ഗ​താ​ഗ​ത മ​ന്ത്രി​യാ​യി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി ​ഐ ടി ​യു ) ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (റ്റി ​ഡി എ​ഫ് ) കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്) എ​ന്നി​വ​യാ​ണ് കെഎ​സ്ആ​ർടി​സി​യി​ലെ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ.കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ആ​ദ്യം ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് യൂ​ണി​യ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ ​എ​സ് ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല പ​രി​ഷ്കാ​ര​ങ്ങ​ളും ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. വോ​ൾ​വോ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ​തും മി​നി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തും വേ​ണാ​ട്, മ​ല​ബാ​ർ, അ​ന​ന്ത​പു​രി തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ…

Read More

കെ ​സ്മാ​ർ​ട്ട് പ​ദ്ധ​തി​യു​ടെ ധൃ​തി പി​ടി​ച്ച പ്ര​ഖ്യാ​പ​നം: സേ​വ​ന​ങ്ങ​ൾ സ്തം​ഭ​ന​ത്തി​ൽ

ബാ​ല​രാ​മ​പു​രം: കെ ​സ്മാ​ർ​ട്ട് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന ഐ​കെ​എ​മ്മി​ന്‍റെ സ​ർ​വ​റു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ന്നും ന​ട​ത്താ​തെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​പേ​ക്ഷ​ക​രെ ഒ​ന്ന​ട​ങ്കം ദു​രി​ത​ത്തി​ലാ​ക്കി. കെ ​സ്മാ​ർ​ട്ട് പ​ദ്ധ​തി ജ​നു​വ​രി ഒ​ന്ന് മു​ത​ൽ കേ​ര​ള​ത്തി​ലെ 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും 6 കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി നി​ല​വി​ൽ വ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജ​നു​വ​രി ഒ​ന്ന് ക​ഴി​ഞ്ഞ് മൂ​ന്നാ​മ​ത്തെ ആ​ഴ്ച തു​ട​ങ്ങി​യി​ട്ടും ന​ഗ​ര​സ​ഭ​ക​ൾ പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​നോ പ​ഴ​യ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കാ​നോ കെ​ട്ടി​ട ക​രം സ്വീ​ക​രി​ക്കാ​നോ ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കാ​നോ ക​ഴി​യാ​ത്ത സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന ഐ​കെ​എ​മ്മി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​തെ​യും ആ​വ​ശ്യ​ത്തി​നു​ള്ള കം​പ്യൂ​ട്ട​റു​ക​ൾ ന​ഗ​ര​സ​ഭ ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ക്കാ​തെ​യും വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ ചെ​യ്യാ​തെ​യും പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​താ​ണ് പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​വാ​ൻ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. നി​ല​വി​ലു​ള്ള കം​പ്യൂ​ട്ട​റു​ക​ൾ ത​ന്നെ ഏ​റെ​യും ത​ക​രാ​റു​ള്ള​വ​യും ശേ​ഷിക്കു​റ​വ് ഉ​ള്ള​വ​യു​മാ​ണ് എ​ന്നാ​ണ് ആ​ക്ഷേ​പം. ക​ട​ലാ​സ് ര​ഹി​ത…

Read More

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗു​ഡ് ലി​സ്റ്റി​ലുള്ള വ്യക്തിയാണ് ഞാൻ: മുഖ്യമന്ത്രിക്ക് എന്നോട് എതിർപ്പുണ്ടെന്നതു കെട്ടുകഥ; കെ.കെ. ഷൈലജ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് ത​ന്നോ​ട് യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​ർ​പ്പു​ണ്ട് എ​ന്ന​തു കെ​ട്ടു​ക​ഥ​യാ​ണെ​ന്നും സി​പി​എം നേ​താ​വും എം​എ​ൽ​എ​യു​മാ​യ കെ.​കെ.​ഷൈ​ല​ജ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗു​ഡ് ലി​സ്റ്റി​ൽ പെ​ട്ട​യാ​ളാ​ണ് ഞാ​ൻ. എ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ണ​റാ​യി വി​ജ​യ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പാ​ർ​ട്ടി​യി​ൽ വ​ള​രാ​നാ​യ​ത്. ര​ണ്ടാം പി​ണ​റാ​യി സ​ഭ​യി​ൽ എ​ന്നെ ആ​രും ത​ട​ഞ്ഞി​ല്ല. ഞാ​ൻ മ​ന്ത്രി​സ്ഥാ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ഒ​ഴി​കെ എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ൾ ആ​വ​ണം എ​ന്ന​ത് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു- ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കെ.​കെ.​ഷൈ​ല​ജ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ആ​വ​ണ​മെ​ന്ന ആ​ഗ്ര​ഹം ത​ന്‍റെ ഏ​ഴ​യ​ല​ത്ത് പോ​ലു​മി​ല്ലെ​ന്നും വ​നി​താ മു​ഖ്യ​മ​ന്ത്രി വേ​ണ​മെ​ന്ന് വാ​ദ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും കെ.​കെ.​ ഷൈ​ല​ജ പ​റ​ഞ്ഞു. ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ൻ ക​ഴി​വു​ള്ള​വ​രെ​യാ​ണ് താ​ക്കോ​ൽ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രു​ത്തേ​ണ്ട​ത്. താ​ൻ മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന് ഒ​ന്നോ ര​ണ്ടോ പേ​ർ പ​റ​ഞ്ഞെ​ന്ന് ക​രു​തി അ​ത് പൊ​തു​വി​കാ​ര​മാ​യി ക​ണ​ക്കാ​ക്കേ​ണ്ട. എ​ല്ലാം പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും കെ.​കെ.​ ഷൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം…

Read More

ഡ​ൽ​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ്: മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കും

ന്യൂ​ഡ​ൽ​ഹി: മൂ​ട​ൽ മ​ഞ്ഞി​ൽ വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി വൈ​കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ (എ​സ്ഒ​പി) പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​രെ യ​ഥാ​സ​മ​യം വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന​താ​ണു ഡി​ജി​സി​എ നി​ർ​ദേ​ശം. അ​തേ​സ​മ​യം, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ മൂ​ട​ൽ​മ​ഞ്ഞും അ​തി​ശൈ​ത്യ​വും തു​ട​രു​ക​യാ​ണ്. വി​മാ​നം വൈ​കി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും മൂ​ന്നു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ വൈ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും എ​സ്ഒ​പി​യി​ൽ പ​റ​യു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ട് പോ​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന​ങ്ങ​ളു​ടെ കാ​ല​താ​മ​സം, റ​ദ്ദാ​ക്ക​ൽ, യാ​ത്ര​ക്കാ​രു​ടെ അ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു മ​റു​പ​ടി​യാ​യാ​ണു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. അ​തി​നി​ടെ ഡ​ൽ​ഹി-​ഗോ​വ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നെ യാ​ത്ര​ക്കാ​ര​ൻ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രം​ഗ​ത്തെ​ത്തി. നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ ശ​ക്ത​മാ​യി…

Read More