മിഷോങ് ചുഴലിക്കാറ്റ്; കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി; ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മു​ഴു​വ​ന്‍ തു​ക​യും തി​രി​ച്ചു ന​ല്‍​കും

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​രി​നും മ​ച്ചി​ല​പ്പ​ട്ടി​ന​ത്തി​നു​മി​ട​യി​ൽ ക​ര​തൊ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്. മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 118 ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വെ. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മു​ഴു​വ​ന്‍ തു​ക​യും തി​രി​ച്ചു ന​ല്‍​കു​മെ​ന്നു റെ​യി​ല്‍​വെ അ​റി​യി​ച്ചു. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക, ന​മ്പ​റും തീ​യ​തി​യും നോ​ക്കാം… ന​ര​സാ​പൂ​ര്‍-​കോ​ട്ട​യം (07119, ഞാ​യ​ര്‍), കോ​ട്ട​യം-​ന​ര​സാ​പൂ​ര്‍ (07120, തി​ങ്ക​ള്‍).സെ​ക്ക​ന്ത​രാ​ബാ​ദ്-​കൊ​ല്ലം (07129, ബു​ധ​ന്‍), കൊ​ല്ലം-​സെ​ക്ക​ന്ത​രാ​ബാ​ദ് (07130, ഞാ​യ​ര്‍).ഗോ​ര​ഖ്പൂ​ര്‍-​കൊ​ച്ചു​വേ​ളി (12511, ചൊ​വ്വ), കൊ​ച്ചു​വേ​ളി-​ഗോ​ര​ഖ്പൂ​ര്‍ (12512, ബു​ധ​ന്‍). തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി (12625, ഞാ​യ​ര്‍), തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി (12625, തി​ങ്ക​ള്‍).ന്യൂ​ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം (12626, ചൊ​വ്വ), ന്യൂ​ഡ​ല്‍​ഹി തി​രു​വ​ന​ന്ത​പു​രം (12626, ബു​ധ​ന്‍). നാ​ഗ​ര്‍​കോ​വി​ല്‍-​ഷാ​ലി​മാ​ര്‍ (12659, ഞാ​യ​ര്‍), ഷാ​ലി​മാ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍(12660, ബു​ധ​ന്‍).ധ​ന്‍​ബാ​ദ്-​ആ​ല​പ്പു​ഴ (13351, ഞാ​യ​ര്‍), ധ​ന്‍​ബാ​ദ് -ആ​ല​പ്പു​ഴ (13351, തി​ങ്ക​ള്‍).…

Read More

മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്‌ച കരതൊടും; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​രി​നും മ​ച്ചി​ല​പ്പ​ട്ടി​ന​ത്തി​നു​മി​ട​യി​ൽ ക​ര​തൊ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്. മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 118 ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വെ. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും. വ​രു​ന്ന മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ 12 തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ഇ​ന്ന​ലെ രാ​ത്രി​യി​ലും ശ​ക്ത​മാ​യി മ​ഴ പെ​യ്തു. ചെ​ന്നൈ, കാ​ഞ്ചീ​പു​രം, തി​രു​വ​ള്ളൂ​ർ,ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ-​സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​ക​ളു​ടെ അം​ഗ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തെ തു​ട​ര്‍​ന്ന് വ​ട​ക്ക​ന്‍…

Read More

കി​ട​പ്പു​മു​റി​യിൽ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവതി പിടിയിൽ

ക​ണ്ണൂ​ർ: ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി യു​വ​തി പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ ക​ണ്ടാ​ളി സ്വ​ദേ​ശി​നി നി​ഖി​ല​യാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വാ​ണ് നി​ഖി​ല​യു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ഘം നി​ഖി​ല​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം നി​ഖി​ല​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മു​റി​യി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ച ബാ​ഗി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ലേ​ക്ക് വി​ൽ​പ​ന​യ്ക്കാ​യ് ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും എ​ത്തി​ച്ച ക​ഞ്ചാ​വാ​ണി​തെ​ന്ന് പ്ര​തി എ​ക്സൈ​സി​നോ​ട് സ​മ്മ​തി​ച്ചു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് നി​ഖി​ല​യു​ടെ വീ​ട് വ​ള​ഞ്ഞ​ത്. തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ഗി​ൽ നി​ന്നും 1.6 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി​ച്ച ഈ ​ക​ഞ്ചാ​വ് ചെ​റി​യ പാ​ക്ക​റ്റു​ക​ളാ​ക്കി വി​ൽ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. സെ​യി​ൽ​സ് ഗേ​ളാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു നി​ഖി​ല. ക​ണ്ണൂ​രി​ൽ ആ​ഴ്ച​ക​ൾ​ക്ക്…

Read More

‘ച​തി​ക്കു​ള്ള ശി​ക്ഷ’​യെ​ന്ന് പ്ര​തി; മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ചെ​ന്നൈ​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ കൊ​ല്ലം സ്വ​ദേ​ശി​യാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന് അ​യ​ച്ചു​കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല്ലം തെ​ന്മ​ല സ്വ​ദേ​ശി​യാ​യ ഫൗ​സി​യ (20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ഷി​ഖ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നൈ​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ക​ഴു​ത്തു​ഞെ​രി​ച്ചാ​യി​രു​ന്നു ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ ആ​ഷി​ഖ് ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സ് ആ​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. “ച​തി​ക്കു​ള്ള ശി​ക്ഷ’​യെ​ന്ന് പ​റ​ഞ്ഞാ​ണ് ചി​ത്രം അ​ച്ഛ​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​ഞ്ചു വ​ർ​ഷം ത​നി​ക്കൊ​പ്പ​മു​ണ്ടാ​യ​ശേ​ഷം ച​തി​ച്ച​തി​ന് സ്വ​ന്തം കോ​ട​തി​യി​ൽ ശി​ക്ഷ ന​ട​പ്പാ​ക്കി എ​ന്നാ​ണ് പ്ര​തി വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സി​ൽ കു​റി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലു വ​ർ​ഷം മു​മ്പ് ഇ​തേ പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച കു​റ്റ​ത്തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം…

Read More

മ​യ​ക്കു​മ​രു​ന്നു​മാ​യി പിടിയിലായ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡറിനെയും ​സു​ഹൃ​ത്തിനെയും അ​ടു​ത്ത​യാ​ഴ്ച ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

കൊ​ച്ചി: 15 ല​ക്ഷ​ത്തി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റും സു​ഹൃ​ത്തും പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ളെ അ​ടു​ത്ത​യാ​ഴ്ച എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി പി.​എ. ഇ​സ്തി​യാ​ഖ് (26), ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റാ​യ ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് കൂ​നം​തൈ സ്വ​ദേ​ശി അ​ഹാ​ന (26) എ​ന്നി​വ​രാ​ണ് എ​ക്‌​സൈ​സിന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യവി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ സാ​റ്റ്‌​ലൈ​റ്റ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്നു വി​പ​ണി​യി​ല്‍ 15 ല​ക്ഷ​ത്തോ​ളം രൂ​പ മ​തി​പ്പു വി​ല​വ​രു​ന്ന 194 ഗ്രാം ​എം​ഡി​എം​എ, മ​യ​ക്കു മ​രു​ന്ന് വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 9,000 രൂ​പ, മ​യ​ക്കുമ​രു​ന്ന് തൂ​ക്കി നോ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഡി​ജി​റ്റ​ല്‍ ത്രാ​സ്, ഒ​രു ഐ ​ഫോ​ണ്‍, മൂ​ന്ന് സ്മാ​ര്‍​ട്ട് ഫോ​ണ്‍ എ​ന്നി​വ​യും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. “നി​ശാ​ന്ത​ത​യു​ടെ കാ​വ​ല്‍​ക്കാ​ര്‍’ എ​ന്ന പേ​രി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ്ര​ത്യേ​ക ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു വി​ല്പ​ന. ഇ​വ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​ത് കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച്…

Read More

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; പ​ദ്മ​കു​മാ​റി​ന്‍റെ മകൾ യൂ​ട്യൂ​ബ് താ​രം

കൊ​ല്ലം: കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അ​റ​സ്റ്റി​ലാ​യ പ​ദ്മ​കു​മാ​റി​ന്‍റെ മ​ക​ൾ അ​നു​പ​മ യൂ​ട്യൂ​ബ് താ​ര​മാ​ണ്. ‘അ​നു​പ​മ പ​ത്മ​ൻ’ എ​ന്ന പേ​രി​ൽ യൂ​ട്യൂ​ബ് ചാ​ന​ലു​ള്ള അ​നു​പ​മ​യ്ക്ക്, 4.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സു​ണ്ട്. ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ​യും സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും വൈ​റ​ൽ വീ​ഡി​യോ​ക​ളു​ടെ റി​യാ​ക്‌​ഷ​ൻ വീ​ഡി​യോ​യും ഷോ​ട്‌​സു​മാ​ണ് കൂ​ടു​ത​ലാ​യി പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലാ​ണ് അ​വ​ത​ര​ണം. ഇ​തു​വ​രെ 381 വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഒ​രു​മാ​സം മു​ൻ​പാ​യി​രു​ന്നു അ​വ​സാ​ന വി​ഡി​യോ. അ​മേ​രി​ക്ക​ൻ സെ​ലി​ബ്രി​റ്റി കിം ​ക​ർ​ദാ​ഷി​യാ​നെ​ക്കു​റി​ച്ചാ​ണ് പ്ര​ധാ​ന വി​ഡി​യോ​ക​ളെ​ല്ലാം. ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ പാ​ർ​പ്പി​ച്ചെ​ന്ന് ക​രു​തു​ന്ന ചി​റ​ക്ക​ര പോ​ള​ച്ചി​റ തെ​ങ്ങു​വി​ള​യി​ലു​ള്ള ഫാം​ഹൗ​സി​ലെ റം​ബൂ​ട്ടാ​ൻ വി​ള​വെ​ടു​പ്പി​ന്‍റെ വീ​ഡി​യോ​യും ഉ​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 14,000 പേ​രാ​ണ് അ​നു​പ​മ​യെ ഫോ​ളോ ചെ​യ്യു​ന്ന​ത്. വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ ഇ​ഷ്‌​ട​പ്പെ​ടു​ന്ന​യാ​ളാ​യ അ​നു​പ​മ, നാ​യ​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന പ​തി​വു​മു​ണ്ട്.

Read More

എ.​വി. ഗോ​പി​നാ​ഥും ലീ​ഗ് വ​നി​താ നേ​താ​വും പാ​ല​ക്കാ​ട്ടെ ന​വ​കേ​ര​ള സ​ദ​സി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​നും മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ എ.​വി. ഗോ​പി​നാ​ഥ് പ​ങ്കെ​ടു​ക്കാ​നെ​ത്തി. പാ​ല​ക്കാ​ട് രാ​മ​നാ​ഥ​പു​ര​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഭാ​ത യോ​ഗ​ത്തി​ലേ​ക്കാ​ണു എ.​വി. ഗോ​പി​നാ​ഥ് എ​ത്തി​യ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​.എ​ന്‍. സു​രേ​ഷ് ബാ​ബു​വി​നൊ​പ്പ​മാ​ണ് ഗോ​പി​നാ​ഥ് യോ​ഗ​ത്തി​നെ​ത്തി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി, ഗോ​പി​നാ​ഥി​നെ വീ​ട്ടി​ൽ​പോ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കാ​ണു​മ്പോ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​റെ കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം കി​ട്ടു​ക​യാ​ണ്, അ​തു​കൊ​ണ്ടാ​ണു വ​ന്ന​തെ​ന്നു ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​മാ​യി സം​വാ​ദം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ച ഏ​റ്റ​വും ത​ന്‍റേ​ട​മു​ള്ള ന​ട​പ​ടി​യെ​ന്നാ​യി​രു​ന്നു ന​വ​കേ​ര​ള സ​ദ​സി​നെ ഗോ​പി​നാ​ഥ് വി​ശേ​ഷി​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ കൂ​ടെ ഒ​ന്നി​ച്ചു വ​ന്ന​തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ ആ​ത്മ​സു​ഹൃ​ത്താ​ണെ​ന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. താ​ൻ ഉ​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ്, കോ​ൺ​ഗ്ര​സി​ൽ തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണെ​ന്നും സി​പി​എ​മ്മി​നൊ​പ്പം ഇ​നി​യു​ണ്ടാ​കു​മോ​യെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ഗോ​പി​നാ​ഥ് വി​ശ​ദീ​ക​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട്ടെ ലീ​ഗ് വ​നി​താ നേ​താ​വ്…

Read More

മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്സാ​പ്പ് അ​ക്കൗ​ണ്ട്; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്സാപ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ം ആ​രം​ഭി​ച്ചു. മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ന്ത്രി​യു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​ജ വാ​ട്സാ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി വ്യ​വ​സാ​യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്ക് അ​യ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ലും ബി​നോ​യ് വി​ശ്വം എം​പി​യു​ടെ പേ​രി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന്‍റെ പേ​രി​ലും വ്യാ​ജ വാ​ട്ട്സാ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വാ​ട്സാ​പ്പ് സ​ന്ദേ​ശ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പിച്ച് വ​കു​പ്പി​ലെ…

Read More

മഹിളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദനം

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ദേ​ഹ​ത്ത് വാ​ഹ​നം ത​ട്ടി എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ്ദ​നം. നാ​ല് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡ്രെെ​വ​ർ​ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചാ​വ​ക്കാ​ട് ത​ക​ർ​ന്ന റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി സ​ഹാ​യി​ച്ചി​രു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ദേ​ഹ​ത്ത് വാ​ഹ​നം ത​ട്ടി എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സം​ഘ​ർ​ഷം. ഡ്രൈ​വ​ർ വി​ഘ്നേ​ഷി​ന്‍റെ മു​ഖ​ത്ത് പ​രു​ക്കേ​റ്റു. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ല് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചി​കി​ത്സ തേ​ടി. ചാ​വ​ക്കാ​ട് പൊ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൊ​ച്ചി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം ഡി​വെെ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് ഡ്രെെ​വ​റേ​യും പ്ര​വ​ർ​ത്ത​ക​രേ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 

Read More

കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ആരംഭിച്ചു; വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തും

ത്രി​ശൂ​ർ: കേ​ര​ള​വ​ർ​മ കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു​ള്ള റീ ​കൗ​ണ്ടി​ങ് ഇ​ന്ന്. രാ​വി​ലെ ഒ​ൻ​പ​തി​ന് റീ ​കൗ​ണ്ടി​ങ് ആ​രം​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ചേം​ബ​റി​ൽ ആ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി​യ​ത്. അ​സാ​ധു​വോ​ട്ടു​ക​ള​ട​ക്കം കൂ​ട്ടി​ച്ചേ​ർ​ത്ത് എ​ണ്ണി​യ​തി​ൽ അ​പ​കാ​ത​യു​ണ്ടെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.​ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. കെ​എ‍​സ്‍​യു ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി എ​സ്. ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. റീ ​കൗ​ണ്ടിം​ഗ് സ​മ​യ​ത്ത് വൈ​ദ്യു​തി ബോ​ധ​പൂ​ർ​വ്വം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും അ​ട്ടി​മ​റി​യു​ണ്ടാ​യെ​ന്നും ഹ‍​ർ​ജി​യി​ൽ കെ​എ​സ്‌​യു സ്ഥാ​നാ​ർ​ത്ഥി ആ​രോ​പി​ച്ചു. ആ​ദ്യം വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ ശ്രീ​ക്കു​ട്ട​ന് 896 വോ​ട്ടും എ​സ്എ​ഫ്ഐ​യു​ടെ സ്ഥാ​നാ​ർ​ഥി അ​നി​രു​ദ്ധ​ന് 895 വോ​ട്ടു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. 32 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ജ​ന​റ​ല്‍ സീ​റ്റി​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കെ​എ​സ്‌​യു വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ എ​സ്എ​ഫ്ഐ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം റീ ​കൗ​ണ്ടിം​ഗ് ന​ട​ത്തു​ക​യും അ​നി​രു​ദ്ധ​ൻ 11 വോ​ട്ടി​ന്…

Read More