പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ഴാ​തെ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​വ​രാ​യ അ​ണ്ട​ർ പ്രി​വി​ലേ​ജ്ഡ് ക്ലാ​സാ​ണ് ഇ​ന്നാ​ട്ടി​ലെ ഇ​ട​തു​പ​ക്ഷം; ന​ടി ഗാ​യ​ത്രി​യെ പി​ന്തു​ണ​ച്ച് ജെ​യ്ക് ​സി.​ തോ​മ​സ്

ന​ടി​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഗാ​യ​ത്രി വ​ര്‍​ഷ​യെ പി​ന്തു​ണ​ച്ച് സി​പി​എം നേ​താ​വ് ജെ​യ്ക് സി. ​തോ​മ​സ് രം​ഗ​ത്ത്. ഗാ​യ​ത്രി വ​ര്‍​ഷ നേ​രി​ടു​ന്ന മോ​ബ് ലി​ഞ്ചിം​ഗ് നി​ങ്ങ​ളി​ല്‍ എ​ത്ര പേ​രെ അ​സ്വ​സ്ഥ​രാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു സി​നി​മ​യി​ൽ ഗാ​യ​ത്രി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രം​ഗം വെച്ച് അ​റ​പ്പു​ള​വാ​ക്കു​ന്ന ആ​ക്ര​മ​ണ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ​ക്കൂ​ടി ചി​ല​ർ ന​ട​ത്തു​ന്ന​തെ​ന്നും ഇ​തൊ​രു ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​മാ​ണെ​ന്നും ജെ​യ്ക് പ​റ​ഞ്ഞു. ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ജെ​യ്ക്ക് വ്യ​ക്ത​മാ​ക്കി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഗാ​യ​ത്രി വ​ർ​ഷ നേ​രി​ടു​ന്ന മോ​ബ് ലി​ഞ്ചിം​ഗ് നി​ങ്ങ​ളി​ൽ എ​ത്ര പേ​രെ​യാ​ണ് അ​സ്വ​സ്ഥ​രാ​ക്കി​യ​ത് ..?നി​ഖി​ൽ പൈ​ലി ഒ​ന്നു ആ​ക്ര​മി​ക്ക​പ്പെ​ട​ണം ന​മ്മു​ടെ മു​ഖ്യ​ധാ​ര​ക​ൾ​ക്ക് ധീ​ര​ജ് രാ​ജേ​ന്ദ്ര​ൻ ആ​രാ​യി​രു​ന്നു എ​ന്ന​റി​യ​ണ​മെ​ങ്കി​ൽ. മേ​പ്പാ​ടി പോ​ളി​യി​ലെ അ​പ​ർ​ണ​യെ ച​വി​ട്ടി കൊ​ല്ലു​വാ​ൻ നോ​ക്കി​യ​വ​രു​ടെ പു​റ​ത്തു ഒ​രു നു​ള്ളു മ​ണ്ണ് വീ​ഴ​ണം ആ​രാ​ണ് മോ​ബ് ലി​ഞ്ചി​ങി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി എ​ന്ന് പ​റ​യാ​ൻ. ശി​വ​രാ​മ​ൻ എ​ന്ന പാ​വം മ​നു​ഷ്യ​നെ…

Read More

ജോ​സ് ആ​ലു​ക്കാ​സി​ലെ മോ​ഷ​ണം; മു​ഖ്യ​പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു

ചെ​ന്നൈ: ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ കോ​യ​ന്പ​ത്തൂ​രി​ലെ ഷോ​റൂ​മി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്നു പോ​ലീ​സ്. ധ​ര്‍​മ​പു​രി സ്വ​ദേ​ശി വി​ജ​യ് ആ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നും ഇ​യാ​ളു​ടെ ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും കോ​യ​ന്പ​ത്തൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ജ്വ​ല്ല​റി​യി​ൽ ക​ട​ന്ന പ്ര​തി 200 പ​വ​നോ​ളം സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ പ​ക്ക​ൽ​നി​ന്ന് മൂ​ന്നു കി​ലോ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 4.6 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. 24കാ​ര​നാ​യ വി​ജ​യ് ഭി​ത്തി തു​ര​ന്നാ​ണ് ജ്വ​ല്ല​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. മോ​ഷ​ണ ശേ​ഷം ഇ​യാ​ൾ ക​ട​ന്നു ക​ള​ഞ്ഞു. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ അ​ഞ്ചു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഇ​യാ​ൾ മ​റ്റ് മൂ​ന്നു മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ കൂ​ടി പ്ര​തി​യാ​ണ്. ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു.

Read More

ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; വ്യാ​ജ​നമ്പ​ർ പ്ലേ​റ്റ് ത​യാ​റാ​ക്കി​യ​യാ​ൾ ക​സ്റ്റ​ഡി​യി​ൽ, കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കും

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സ് സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വി​ലേ​ക്ക്. പ്ര​തി​ക​ളി​ൽ ഒ​രു യു​വ​തി നേ​ഴ്സിം​ഗ് കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​ണെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. നേ​ര​ത്തേ പാ​ലാ​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും ജോ​ലി ചെ​യ്തി​ട്ടു​ള്ള​ ഇ​വ​ർ റി​ക്രൂ​ട്ട്മെന്‍റ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട​ന്നും സൂ​ച​നയുണ്ട്. യു​വ​തി നിലവിൽ കോ​ഴി​ക്കോ​ട്ടാണുള്ളതെന്നാണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർക്കു ലഭിച്ച വിവരം. രേ​ഖാചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച വി​വ​രമാ​യ​തി​നാ​ൽ ഇ​തി​ന്‍റെ ആ​ധി​കാ​രി​ക പ​രി​ശോ​ധിക്കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്തേ​ക്ക് ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് ഓ​യൂ​രി​ലെ ത​ട്ടി​ക്കൊ​ണ്ട് പോ​ക​ലി​ന് ബ​ന്ധ​മു​ണ്ടോ എ​ന്ന വി​വ​ര​വും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ണ്ട്. അതേസമയം പ്ര​തി​ക​ളി​ലേ​ക്ക് പോ​ലീ​സ് അ​ടു​ക്കു​ന്നുവെന്നും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ണ്ടാ​യേ​ക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രതികളിൽ ചി​ല​രെ വ്യ​ക്ത​മാ​യി തി​രി​ച്ച​റി​ഞ്ഞ് ക​ഴി​ഞ്ഞ​താ​യും സൂചനയു​ണ്ട്. എ​ല്ലാ​റ്റിനും ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ത്ത​രം ല​ഭി​ക്കും എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് പ​തി​പ്പി​ച്ച…

Read More

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ; എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ളി​ൽ തൃ​പ്തി​യി​ല്ലാ​തെ പാ​ർ​ട്ടി​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന​ക​ക്ഷി​ക​ളാ​യ ബി​ജെ​പി​യെ​യോ കോ​ൺ​ഗ്ര​സി​നെ​യോ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തോ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​തോ അ​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൊ​ട്ട​ടു​ത്തെ​ത്തി നി​ൽ​ക്കെ പ്ര​ത്യേ​കി​ച്ചും. ഛത്തീ​സ്ഗ​ഡി​ലും തെ​ലു​ങ്കാ​ന​യി​ലും കോ​ൺ​ഗ്ര​സി​ന് മു​ൻ​തൂ​ക്കം പ്ര​വ​ചി​ക്കു​ന്ന എ​ക്സി​റ്റ് പോ​ള്‍, രാ​ജ​സ്ഥാ​നി​നും മ​ധ്യ​പ്ര​ദേ​ശി​ലും ബി​ജെ​പി​ക്കാ​ണ് സാ​ധ്യ​ത കാ​ണു​ന്ന​ത്. മി​സോ​റ​മി​ലാ​ക​ട്ടെ ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നും ഫ​ലം പ​റ‍​യു​ന്നു. യാ​ഥാ​ർ​ഥ്യ​മ​റി​യാ​ൻ ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന ഞാ​യ​റാ​ഴ്ച വ​രെ കാ​ത്തി​രു​ന്നേ പ​റ്റൂ. രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ൺ​ഗ്ര​സും മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യും തെ​ലു​ങ്കാ​ന​യി​ൽ ബി​ആ​ർ​എ​സും മി​സോ​റ​മി​ൽ എം​എ​ൻ​എ​ഫു​മാ​ണു ഭ​ര​ണം ന​ട​ത്തു​ന്ന​ത്. തെ​ലു​ങ്കാ​ന​യി​ൽ അ​ധി​കാ​രം പി​ടി​ച്ചാ​ലും രാ​ജ​സ്ഥാ​ൻ കൈ​വി​ട്ടു​പോ​യാ​ൽ കോ​ൺ​ഗ്ര​സി​നു സ​ന്തോ​ഷി​ക്കാ​നാ​വി​ല്ല. മ​ധ്യ​പ്ര​ദേ​ശി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യും രാ​ജ​സ്ഥാ​നി​ൽ തി​രി​ച്ചു​വ​രി​ക​യും ചെ​യ്താ​ലും മ​റ്റു മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ക​ട​നം മോ​ശ​മാ​യാ​ൽ കേ​ന്ദ്ര‌‌‌​ത്തി​ൽ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​രം പി​ടി​ക്കാ​നൊരുങ്ങുന്ന ബി​ജെ​പി​ക്കും ക്ഷീ​ണം​ത​ന്നെ​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ല്‍ 140 മു​ത​ല്‍ 162 സീ​റ്റു​വ​രെ ബി​ജെ​പി നേ​ടു​മെ​ന്ന് ഇ​ന്ത്യ…

Read More

അ​മ്മ​യു​ടെ ഫോ​ണി​ൽ മ​ക​ന്‍റെ ഗെ​യിം ക​ളി; അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: മൊ​ബൈ​ല്‍ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു. മൈ​സൂ​രു ബ​ന്നി​മ​ണ്ഡ​പ് സ്വ​ദേ​ശി ഉ​മേ​സ് (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​മേ​സി​ന്‍റെ അ​ച്ഛ​ൻ അ​സ് ലം ​പാ​ഷ (53) പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഉ​മേ​സ്, അ​മ്മ​യു​ടെ ഫോ​ണു​പ​യോ​ഗി​ച്ചു സ്ഥി​ര​മാ​യി ഗെ​യി​മു​ക​ള്‍ ക​ളി​ച്ചി​രു​ന്നു. ഫോ​ണ്‍ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പ​ല​വ​ട്ടം അ​ച്ഛ​ൻ മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ല്ല. സം​ഭ​വ​ദി​വ​സം വൈ​കീ​ട്ട് ഉ​മേ​സ് മൊ​ബൈ​ലി​ല്‍ ക​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​സ് ലം ​പാ​ഷ ഫോ​ണ്‍ അ​മ്മ​യ്ക്ക് തി​രി​കെ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് പ്ര​കോ​പി​ത​നാ​യ അ​സ് ലം ​പാ​ഷ അ​ടു​ക്ക​ള​യി​ല്‍​നി​ന്ന് ക​റി​ക്ക​ത്തി എ​ടു​ത്തു​വ​ന്ന് ഉ​മേ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ചേ​ര്‍​ന്ന് ഉ​മേ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​മേ​സ് മ​രി​ച്ചെ​ന്ന​റി​ഞ്ഞ​തോ​ടെ അ​സ് ലം ​പാ​ഷ ന​ര​സിം​ഹ​രാ​ജ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

കേരളത്തിന്‍റെ ഭാവി ഇനി യുവാക്കളിൽ ഭദ്രം; യൂ​ത്ത്‌​ കോണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും

കൊ​ച്ചി: സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ട​ന്നു​വ​ന്ന യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും. ക​ലൂ​ര്‍ എ ​ജെ ഹാ​ളി​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന ച​ട​ങ്ങ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. ​സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ള്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, മു​ന്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. യൂ​ത്ത്‌ ​കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് യോ​ഗ​ത്തി​ല്‍ മി​നി​റ്റ്‌​സ് കൈ​മാ​റും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Read More

ചീ​ഫ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ അ​ഭി​ഭാ​ഷ​ക​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വം; കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തിവീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കോ​ട്ട​യ​ത്തു ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യം ചെ​യ്ത സം​ഭ​വ​ത്തി​ലെ കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ കെ.​എ. പ്ര​സാ​ദ്, സെ​ക്ര​ട്ട​റി അ​ഡ്വ. ടോ​മി കെ. ​ജ​യിം​സ് എ​ന്നി​വ​രു​ള്‍​പ്പ​ടെ 29 അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ക്രി​മി​ന​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ജി​സ്‌​ട്രേ​ട്ടി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ​യും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളും മ​ജി​സ്‌​ട്രേ​ട്ട് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും പ​രി​ഗ​ണി​ച്ചാ​ണു ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ തു​റ​ന്ന കോ​ട​തി​യി​ല്‍ പ​രി​ശോ​ധി​ച്ചു. സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ടി.​എ.​ ഷാ​ജി​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. ഒ​രു കേ​സി​ല്‍ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നെ​തിരേ കേ​സെ​ടു​ക്കാ​ന്‍ ചീ​ഫ് ജു​ഡി​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി നി​ര്‍​ദേശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ജി​സ്‌​ട്രേ​ട്ടി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ​യും…

Read More

കസ്റ്റമേഴ്സിന്‍റെ ഓമന പറവകൾ മയക്കു മരുന്നുമായി പറന്നിറങ്ങിയത് എ​ക്സൈ​സിനു മുന്നിൽ

കാ​ക്ക​നാ​ട്: എറണാകുളത്ത് വ​ൻ​തോ​തി​ൽ മ​യ​ക്കുമ​രു​ന്ന് വി​ല്പ​ന വ​രു​ന്ന മ​സ്താ​നെ തേ​ടി എ​ക്സൈ​സ് സം​ഘം. ഇ​ന്ന​ലെ കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ൽ സാറ്റ്‌ലൈറ്റ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന 194 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മ​ട്ടാ​ഞ്ചേ​രി സ്റ്റാ​ർ ജം​ഗ്ഷ​ൻ സ്വ​ദേ​ശി പു​ളി​ക്ക​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​എ ഇ​സ്തി​യാ​ഖ് (26), ഇ​ട​പ്പ​ള്ളി നോ​ർ​ത്ത് കൂ​നം​തൈ സ്വ​ദേ​ശി പൂ​കൈ​ത​യി​ൽ വീ​ട്ടി​ൽ അ​ഹാ​ന (26) എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ് എറണാകുളത്തെ മ​യ​ക്കുമ​രു​ന്നി​ന്‍റെ മൊ​ത്ത​വ്യാ​പാ​രി​യാ​യ മ​സ്താ​നെക്കുറി​ച്ച് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ട്രാൻസ്‌ജെന്‍റേഴ്‌സിനു ഇ​ട​യി​ൽ മ​യക്കുമ​രു​ന്ന് ഇ​ട​പാ​ട് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​വു​ന്ന​ത്. ഇ​വ​ർ മ​യ​ക്കു മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യ 9,000 രൂ​പ, മ​യ​ക്ക് മ​രു​ന്ന് തൂ​ക്കി നോ​ക്കു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സ്, ഒ​രു ഐ ​ഫോ​ൺ, മൂ​ന്ന് സ്മാ​ർ​ട്ട് ഫോ​ൺ എ​ന്നി​വ​യും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ…

Read More

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ള്‍; സൗജന്യം പണിയായേക്കാം

കൊ​ച്ചി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗജന്യ ഹോ​ട്ട്‌​സ്‌​പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ക​ഫേ​ക​ള്‍, മാ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ഫ്രീ ​വൈ ഫൈ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഏ​റെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ര്‍​ദേ​ശം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗ​ജ​ന്യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ​തി​നാ​ല്‍ പ​ല​രും ഇ​വ​യെ ആ​ശ്ര​യി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ല. പാ​സ് വേ​ഡും യു​പി​ഐ ഐ​ഡി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ പ​ബ്ലി​ക് വൈ ​ഫൈ മു​ഖേ​ന ചോ​രാ​ന്‍ സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്. ഫോ​ണി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍, സ്വ​കാ​ര്യ രേ​ഖ​ക​ള്‍, ഫോ​ട്ടോ​ക​ള്‍, ഫോ​ണ്‍ ന​മ്പ​രു​ക​ള്‍, ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ചോ​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍​ക്ക് ഇ​തി​ലൂ​ടെ ക​ഴി​യും. പൊ​തു ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യോ അ​ക്കൗ​ണ്ടു​ക​ള്‍ എ​ടു​ക്കു​ക​യോ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്. സൗ​ജ​ന്യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ലേ​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ ബ​ന്ധി​പ്പി​ച്ച് യു​പി​ഐ, നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ​ലൈ​ന്‍ വ​ഴി പ​ണം…

Read More

നവകേരള സദസ് രാഷ്ട്രീയം; അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ല; കാ​ന്ത​പു​രം എ. ​പി. ​അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ

ദുബായ്: ന​വ​കേ​ര​ള സ​ദ​സ് രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് കാ​ന്ത​പു​രം എ. ​പി.​അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ. അ​വ​ര​വ​രു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും ന​ട​ത്തും. ഇ​ല​ക്ഷ​ൻ വ​രു​മ്പോ​ൾ നേ​രി​ടാ​ൻ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടുപി​ടി​ക്കും. ഇ​തി​നു മു​ൻ​പും ഇ​തു​ണ്ടാ​യി​രു​ന്ന​താ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​തി​നാ​യി​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​ർ അ​വ​രു​ടെ ഉ​ദ്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ വെ​ക്കു​ക എ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി. മു​സ്‌ലിം സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് നി​ല​പാ​ട്. ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഉ​യ​ർ​ത്തു​മ്പോ​ൾ മു​സ്‌ലിം സം​വ​ര​ണം കു​റ​യു​ന്നു​മെ​ന്ന വി​ഷ​യം പ​ഠി​ച്ചു സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും കാ​ന്ത​പു​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More