ഉ​ത്ത​ര​കാ​ശി തു​ര​ങ്ക അ​പ​ക​ടം; രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്

ഡെറാഡൂൺ; ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള  രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. മറ്റ് തടസങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്ത കേൾക്കാനാകും എന്നാണ് രക്ഷാപ്രവർത്തന സംഘം അറിയിച്ചിരിക്കുന്നത്. തുരങ്കത്തിലേക്കുള്ള പൈപ്പ് ഘടിപ്പിക്കൽ പ്രക്രിയ 48 മീറ്ററോളം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്.  ഇനി ഏകദേശം പതിനഞ്ച് മീറ്റർ കൂടെയാണ് അവശേഷിക്കുന്നത്. ഇത് വിജയകരമായ് പൂർത്തീകരിച്ചാൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴ‍ിലാളികളെയും ഏതാനും മണിക്കൂറിനുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുന്നതാണ്.  റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ടു​ങ്ങി​യ യ​ന്ത്ര​വും ഇ​പ്പോ​ൾ സ്ഥ​ല​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്നു പ​ത്തു ദി​വ​സ​മാ​യ ഇ​ന്ന​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. തു​ര​ങ്ക​ത്തി​നു​ള്ളി​ലേ​ക്ക് എ​ൻ​ഡോ​സ്കോ​പി​ക് ഫ്ളെ​ക്സി കാ​മ​റ എ​ത്തി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഘ​ടി​പ്പി​ച്ച പൈ​പ്പി​ലൂ​ടെ​യാ​ണ് കാ​മ​റ ക​ട​ത്തി​വി​ട്ട​ത്. വോ​ക്കി ടോ​ക്കി വ​ഴി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സം​സാ​രി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​യി തു​ട​രു​ന്നു​വെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ…

Read More

അ​ക്കൗ​ണ്ട് എ​ടു​ക്കാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഹ​ണി​ട്രാ​പ്പ്

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ പ​ട്ടാ​പ്പ​ക​ൽ ഹ​ണി​ട്രാ​പ്പി​ൽ​പെ​ടു​ത്തി പ​ണ​വും കം​പ്യൂ​ട്ട​ർ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും കൊ​ള്ള​യ​ടി​ച്ചു. തെ​ക്കീ​ബ​സാ​ർ മ​ക്കാ​നി​ക്ക​ടു​ത്ത വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ചേ​ർ​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ര​ല​ക്ഷം രൂ​പ​യും അ​ക്കൗ​ണ്ട് ഓ​പ്പ​ണിം​ഗ് ടാ​ബ്, ബ​യോ​മെ​ട്രി​ക് സ്കാ​ന​ർ എ​ന്നി​വ​യാ​ണു ത​ട്ടി​യെ​ടു​ത്ത​ത്. ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രാ​യ ശ്യാം​സു​ന്ദ​ർ, ഇ​യാ​ളു​ടെ ഭാ​ര്യ​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന നി​ജി​ഷ എ​ന്ന യു​വ​തി, സ​ഹാ​യി​യാ​യ മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ ക​ണ്ണൂ​ർ ശാ​ഖ​യി​ലെ ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​റാ​യ വ​ട​ക​ര മു​യി​പ്പോ​ത്ത് സ്വ​ദേ​ശി സി.​വി. ബെ​ഞ്ച​മി​ൻ കാ​സ്ട്രോ​യാ​ണ് (30) ഹ​ണി​ട്രാ​പ്പി​ന് ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​സാ​ഫ് ബാ​ങ്കി​ൽ ഒ​രു അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും ബാ​ങ്കി​ൽ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഫോ​ണി​ൽ ഇ​വ​ർ ബെ​ഞ്ച​മി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ടാ​ബും സ്കാ​ന​റും എ​ടു​ത്ത് 11 ഓ​ടെ മ​ക്കാ​നി​ക്ക​ടു​ത്ത ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ ബെ​ഞ്ച​മി​നെ വൈ​കു​ന്നേ​രം…

Read More

ക്രി​മി​ന​ലു​ക​ളെ തോ​ൽ​പി​ക്കു​ന്ന നി​കൃ​ഷ്ട മ​ന​സു​ള്ള മു​ഖ്യ​മ​ന്ത്രി രാ​ജി വെ​ക്കു​ക;​ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ​ത് വ​ധ​ശ്ര​മം;​ക​ലാ​പാ​ഹ്വാ​നം ന​ട​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സെ​ന്ന്; വി.​ഡി സ​തീ​ശ​ന്‍

കൊ​ച്ചി: അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ലാ​പ ആ​ഹ്വാ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. അ​തു​കൊ​ണ്ട് ഇ​നി ഒ​രു നി​മി​ഷം പോ​ലും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യോ​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​ന് അ​ര്‍​ഹ​ത​യി​ല്ല. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി.​ഡി സ​തീ​ശ​ന്‍. ക്രി​മി​ന​ൽ മ​ന​സു​ള്ള മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ച് പു​റ​ത്തു പോ​ക​ണം. നി​കൃ​ഷ്ട മ​ന​സി​നു​ട​മ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും വി.​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ഉ​ട​ന​ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണം. അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങാ​ന്‍ മ​ടി​യാ​ണെ​ങ്കി​ല്‍ പൊ​തു​മാ​പ്പ് പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ന്‍ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. പ​ഴ​യ​ങ്ങ​ടി സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ​യു​ള്ള തു​ട​ര്‍ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ വ​ധ​ശ്ര​മം തു​ട​ര​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ക്രൂ​ര​മ​ന​സാ​ണ്. കേ​ര​ള​ത്തി​ല്‍ രാ​ജ​ഭ​ര​ണ​മ​ല്ല. മു​ഖ്യ​മ​ന്ത്രി ക്രി​മി​ന​ലും നി​കൃ​ഷ്ട​നു​മാ​ണ്. അ​ധി​കാ​ര​ത്തി​ന്‍റെ ധാ​ര്‍​ഷ്‌​ട്യം മു​ഖ്യ​മ​ന്ത്രി​യെ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ…

Read More

ച​രി​ത്രം വ​ഴി മാ​റും ചി​ല​ർ വ​രു​മ്പോൾ; തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തും; ലോ​ക്‌​പോ​ൾ പ്രീ-​പോ​ൾ സ​ർ​വേ പ്ര​വ​ച​നം

തെ​ല​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു. ന​വം​ബ​ർ 30 നാ​ണ് തെ​ല​ങ്കാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും ത്രി​കോ​ണ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ലോ​ക്‌​പോ​ൾ പ്രീ-​പോ​ൾ സ​ർ​വേ പ്ര​കാ​രം തെ​ല​ങ്കാ​ന​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ് ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് സ​ർ​വെ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ബി ​ആ​ർ എ​സ് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും പ​റ​യു​ന്നു. അ​തേ സ​മ​യം തെ​ല​ങ്കാ​ന​യി​ൽ ബി​ജെ​പി വി​ജ​യി​ച്ചാ​ൽ മു​സ്ലിം വി​ഭാ​ഗ​ത്തി​നു​ള്ള നാ​ല് ശ​ത​മാ​നം സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു. ജ​ങ്കാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. മു​സ്‌​ലിം ക്വാ​ട്ട ഒ​ബി​സി, എ​സ്‌​സി, എ​സ്ടി എ​ന്നി​വ​യ്ക്ക് പു​ന​ർ​വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം റ​ദ്ദാ​ക്കു​മെ​ന്നും മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ…

Read More

തെ​ല​ങ്കാ​ന​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ മുസ്ലീം സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കും;​അ​മി​ത് ഷാ

തെ​ല​ങ്കാ​ന​യി​ൽ ബി​ജെ​പി വി​ജ​യി​ച്ചാ​ൽ മു​സ്ലിം വി​ഭാ​ഗ​ത്തി​നു​ള്ള നാ​ല് ശ​ത​മാ​നം സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ന​വം​ബ​ർ 30 നാ​ണ് തെ​ല​ങ്കാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ജ​ങ്കാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ നി​ല​നി​ക്കു​ന്ന മു​സ്ലീം സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കും. മു​സ്‌​ലിം ക്വാ​ട്ട ഒ​ബി​സി, എ​സ്‌​സി, എ​സ്ടി എ​ന്നി​വ​യ്ക്ക് പു​ന​ർ​വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം റ​ദ്ദാ​ക്കു​മെ​ന്നും മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ (ഒ​ബി​സി), പ​ട്ടി​ക​ജാ​തി (എ​സ്‌​സി), പ​ട്ടി​ക​വ​ർ​ഗ (എ​സ്‌​ടി) ക്വാ​ട്ട വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നും നേ​ര​ത്തെ അ​മി​ത്ഷാ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. കോ​ൺ​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​യും പ​ട്ടി​ക വ​ർ​ഗ വി​രു​ദ്ധ പാ​ർ​ട്ടി​ക​ളാ​ണെ​ന്നും അ​മി​ത്ഷാ കൂ​ട്ടി​ച്ചേ​ർ​ത്തു

Read More

സ്വർണത്തിൽ മുങ്ങിനിവർന്ന് ഒക്‌ടോബ​ർ; ഇ​ന്ത്യ​യു​ടെ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി 31 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍

കൊ​ച്ചി: ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തി​ലെ ഇ​ന്ത്യ​യു​ടെ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി 31 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍. ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള വി​ല​യി​ടി​വ് വ്യാ​പാ​രി​ക​ളെ കൂ​ടു​ത​ല്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​താ​ണ് സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി​യി​ലെ വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​യ​ത്. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 60 ശ​ത​മാ​നം ഉ​യ​ര്‍​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 31 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യാ​ണി​ത്. ഒ​ക്‌​ടോ​ബ​റി​ല്‍ ഇ​ന്ത്യ 123 മെ​ട്രി​ക് ട​ണ്‍ സ്വ​ര്‍​ണ​മാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. മു​ന്‍ വ​ര്‍​ഷം ഇ​ത് 77 ട​ണ്‍ ആ​യി​രു​ന്നു. ദീ​പാ​വ​ലി​ക്കു ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​ണ് ഇ​ന്ത്യ. സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി കൂ​ടി​യ​ത് ഇ​ന്ത്യ​ന്‍ സ​മ്പ​ദ്ഘ​ട​ന​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്‍​കും. എ​ന്നാ​ല്‍ ഇ​ത് ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര ക​മ്മി വ​ര്‍​ധി​പ്പി​ക്കു​ക​യും രൂ​പ​യെ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​ക്കു​ക​യും ചെ​യ്‌​തേ​ക്കാം. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഒ​ക്‌​ടോ​ബ​റി​ലെ ശ​രാ​ശ​രി പ്ര​തി​മാ​സ ഇ​റ​ക്കു​മ​തി 66 ട​ണ്‍ ആ​യി​രു​ന്നു. മൂ​ല്യം…

Read More

ക​രി​ങ്കൊ​ടി​യു​മാ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു​നേ​രേ ചാ​ടു​ന്ന​ത് പ്ര​തി​ഷേ​ധ​മ​ല്ല; അ​വ​രു​ടെ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​ൻ അണികൾ ശ്രദ്ധിക്കണമെന്ന് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു പ്ര​തി​ഷേ​ധ​ത്തി​നും ഈ ​സ​ർ​ക്കാ​ർ എ​തി​ര​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​രി​ങ്കൊ​ടി​യു​മാ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു​നേ​രേ ചാ​ടി​യാ​ൽ അ​ത് പ്ര​തി​ഷേ​ധ​മ​ല്ല. ആ​ക്ര​മ​ണ​മാ​ണ്. അ​ത്ത​രം ആ​ക്ര​മ​ണം ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചെ​റു​താ​വ​ണ​മെ​ന്നി​ല്ല. റോ​ഡി​ലേ​ക്ക് ചാ​ടു​ന്ന ആ​ൾ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ അ​ത് മ​റ്റു​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കും. ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ന് ചേ​ർ​ന്ന​ത​ല്ല ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ. ജ​ന​കീ​യ സ​ദ​സു​ക​ളെ ത​ക​ർ​ക്കാ​ൻ വ​രു​ന്ന ശ​ക്തി​ക​ളെ ജാ​ഗ്ര​ത​യോ​ടെ നോ​ക്കി​ക്കാ​ണാ​നും അ​വ​രു​ടെ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​നും എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ക​ളി​ൽ ക​ണ്ട അ​ജ്ഞാ​ത​വ​സ്തു​വി​നെ തേ​ടി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ലെ ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ക​ളി​ൽ ക​ണ്ട അ​ജ്ഞാ​ത വ​സ്തു എ​ന്താ​ണെ​ന്ന​ന്വേ​ഷി​ക്കാ​ൻ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ എ​ത്തും. പ​രി​ശോ​ധ​ന​യ്ക്കാ​യി വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് റ​ഫാ​ൽ വി​മാ​ന​ങ്ങ​ളെ നി​യോ​ഗി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ക​ളി​ലാ​യി ആ​കാ​ശ​ത്ത് അ​ജ്ഞാ​ത വ​സ്തു​വി​നെ ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ട് ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യും മൂ​ന്ന് വി​മാ​ന​ങ്ങ​ൾ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം വൈ​കു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള​വ​ർ​ക്കും ദൃ​ശ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു അ​ജ്ഞാ​ത വ​സ്തു. ഏ​ക​ദേ​ശം വൈ​കീ​ട്ട് നാ​ല് വ​രെ ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​യി. പി​ന്നീ​ട് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്ക് പോ​യി.

Read More

ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ തോ​ൽ​വി; മനംനൊന്ത് ജീവനൊടുക്കി ആരാധകൻ

ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​യി​ൽ മ​നം​നൊ​ന്ത് ആ​രാ​ധ​ക​ൻ ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ങ്കു​ര ജി​ല്ല​യി​ലു​ള്ള ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഫൈ​ന​ൽ ക​ഴി​ഞ്ഞ് ‍ഞാ​യ​റാ​ഴ്ച്ച രാ​ത്രി ബ​ങ്കു​ര​യി​ലെ ബെ​ലി​യാ​റ്റോ​ർ തി​യേ​റ്റ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. രാ​ഹു​ൽ ലോ​ഹ​ർ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മ​നം​നൊ​ന്ത് ആ​രാ​ധ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ജോ​ലി​യി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്താ​ണ് രാ​ഹു​ൽ ഫൈ​ന​ൽ ക​ണ്ടെ​ത്തി​യ​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ മു​റി​യി​ലേ​ക്ക് പോ​യ രാ​ഹു​ലി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബി​റു​ബ​റി​യി​ലെ ഐ​ടി​ഐ വി​ദ്യാ​ർ​ത്ഥി​യാ​യ 21 കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​യു​ടെ തോ​ൽ​വി താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​രി​ച്ച​ന്നാ​ണ് കു​ടും​ബം പ​റ​ഞ്ഞ്.  

Read More

മുഖ്യമന്ത്രിക്ക് മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം; നവകേരള സദസിന് അഭിനന്ദനവുമായി സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നെ​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ. പ​റ​ത്ത​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷ​മാ​ണു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും മു​ന്നി​ൽ വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ട​ൻ തീ​രു​മാ​നം ആ​യെ​ന്നും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു. അ​വ​ശ ക​ലാ​കാ​ര പെ​ൻ​ഷ​ൻ എ​ന്ന​ത് ക​ലാ​കാ​ര പെ​ൻ​ഷ​ൻ എ​ന്നാ​ക്കാം എ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു. ക​ലാ​കാ​ര പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് ഉ​ണ്ടാ​യെ​ന്നും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ സി​നി​മാ ഷൂ​ട്ടിം​ഗി​ന് വി​ട്ടു കൊ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം ഈ ​സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ​ങ്കു​വെ​ച്ച കു​റി​പ്പി​നു നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷം ന​വ​കേ​ര​ള സ​ദ​സ്സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും മു​ന്നി​ൽ…

Read More