വാ​യു മ​ലി​നീ​ക​ര​ണം;  ഡ​ൽ​ഹി​​യെ വി​ഷ​പ്പു​ക​യി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വി​ഷ​പ്പു​ക​യി​ല്‍​നി​ന്നു മോ​ചി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ) കു​റ​യ്ക്കു​ന്ന​തി​നാ​യി കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പ​രി​സ്ഥി​തി​മ​ന്ത്രി ഗോ​പാ​ൽ റാ​യ് ഐ​ഐ​ടി സം​ഘ​ത്തെ സ​ന്ദ​ർ​ശി​ച്ചു.മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ 20നും 21​നും ഡ​ൽ​ഹി​യി​ൽ കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​മെ​ന്ന് ഐ​ഐ​ടി സം​ഘ​വു​മാ​യു​ള്ള യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു. സെ​ന്‍​ട്ര​ല്‍ പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രേ​ണ്‍ ബോ​ര്‍​ഡി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ഡ​ല്‍​ഹി ന​ഗ​ര​ത്തി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക ഇ​ന്ന​ലെ 421 ആ​യി​രു​ന്നു.

Read More

മാ​വോ​യി​സ്റ്റ് വെ​ടി​വ​യ്പ്; ര​ക്ഷ​പ്പെ​ട്ട​വ​ര്‍ അ​തി​ര്‍​ത്തി ക​ട​ന്നോ എ​ന്ന് സം​ശ​യം; രക്ഷപ്പെട്ട സു​ന്ദ​രി എ​ന്‍​ഐ​എ പ​ത്ത് ല​ക്ഷം ഇ​നാം പ്ര​ഖ്യാ​പി​ച്ച​ വനിത

സ്വ​ന്തം ലേ​ഖ​ക​ന്‍ ക​ൽ​പ​റ്റ: വ​യ​നാ​ട് ച​പ്പാ​രം കോ​ള​നി​യി​ലെ ഏ​റ്റു​മു​ട്ട​ലി​നു പി​ന്നാ​ലെ, മാ​വോ​യി​സ്റ്റ് വി​രു​ദ്ധ നീ​ക്കം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട മൂ​ന്നു​പേ​രും വ​യ​നാ​ട്-ക​ണ്ണൂ​ര്‍ അ​തി​ര്‍​ത്തി​വി​ട്ട​താ​യി സം​ശ​യം.​ ഇ​ന്ന​ലെ പ​ക​ലും രാ​ത്രി​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ല്ല.​ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ര​ണ്ടു വ​നി​ത മാ​വോ​യി​സ്റ്റു​ക​ൾ​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വ​ച്ച പു​രു​ഷ​നും വേ​ണ്ടി​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത്. കൂ​ട്ടാ​ളി​ക​ള്‍ പി​ടി​യി​ലാ​കു​മ്പോ​ള്‍ എ​ങ്ങി​നെ​യും അ​തി​ര്‍​ത്തി​ക​ട​ക്കു​ക, അ​ല്ലെ​ങ്കി​ല്‍ ഉ​ള്‍​ക്കാ​ടു​ക​ളി​ലേ​ക്ക് വ​ലി​യു​ക എ​ന്ന​താ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ തു​ട​ര്‍​ന്നു​പോ​രു​ന്ന രീ​തി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ഏ​റ്റ​വും വി​ശ്വ​സ്ത​രി​ല്‍ നി​ന്നും പ്രാ​ദേ​ശി​ക സ​ഹാ​യ​വും ഇ​വ​ര്‍ തേ​ടാ​റു​ണ്ട്.​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു​പേ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ചി​ല വി​വ​ര​ങ്ങ​ള്‍ പോലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും വി​ട്ടു​പ​റ​യാ​ന്‍ ഇ​രു​വ​രും ത​യാ​റാ​യി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ​യും ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ​യും ക​ണ്ണു​വെ​ട്ടി​ച്ച് ത​ല​പ്പു​ഴ​യി​ലും പേ​രി​യി​ലും സി​പി​ഐ (മാ​വോ​യി​സ്റ്റ്)​ബാ​ണാ​സു​ര ഏ​രി​യാ സ​മി​തി ക​മാ​ന്‍​ഡ​ര്‍ ച​ന്ദ്രു(33), സം​ഘാം​ഗം ഉ​ണ്ണി​മാ​യ(28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ…

Read More

നൊ​മ്പ​ര​പ്പെ​ടു​ത്തി​യ​ത് കു​ഞ്ഞു ചെ​രി​പ്പി​നെ​ക്കു​റി​ച്ചു​ള്ള സാ​ക്ഷി​മൊ​ഴി; അ​ഡ്വ.​ ജി. മോ​ഹ​ന്‍​രാ​ജ്

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ആ​ലു​വ​യി​ലെ അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കു​ഞ്ഞി​ന്‍റെ ചെ​രി​പ്പി​നെ​ക്കു​റി​ച്ചു​ള്ള സാ​ക്ഷി വി​സ്താ​രം ഏ​റെ നൊ​മ്പ​ര​പ്പെ​ടു​ത്തി​യെ​ന്ന് സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജി. ​മോ​ഹ​ന്‍​രാ​ജ്. പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി ക​ണ്ട കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ് വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ കേ​സി​ലെ സാ​ക്ഷി വി​സ്താ​ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 28 വ​ര്‍​ഷ​ത്തെ അ​ഭി​ഭാ​ഷ​ക ജീ​വി​ത​ത്തി​നി​ട​യി​ല്‍ ക​ല്ലു​വാ​തു​ക്ക​ല്‍ മ​ദ്യ ദു​ര​ന്ത​രം, ഉ​ത്ര​ക്കേ​സ്, വി​സ്മ​യ​ക്കേ​സ് ഉ​ള്‍​പ്പെ​ടെ പ​ല പ്ര​മു​ഖ കേ​സു​ക​ളു​ടെ​യും സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന അ​ഡ്വ. മോ​ഹ​ന്‍​രാ​ജി​ന് ആ​ലു​വ​യി​ലെ അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കേ​സ് നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ്. ഡോ​റി​ല്‍ കു​ടു​ങ്ങി​യ കു​ഞ്ഞു ചെ​രി​പ്പ്വി​ദേ​ശ​ത്തു​നി​ന്ന് അ​ടു​ത്തി​ടെ നാ​ട്ടി​ലെ​ത്തി​യ ആ​ലു​വ പ​റ​വൂ​ര്‍ ക​വ​ല​യി​ലു​ള്ള സു​സ്മി എ​ന്ന യു​വ​തി​യു​ടെ നി​ര്‍​ണാ​യ​ക മൊ​ഴി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ഡ്വ.​മോ​ഹ​ന്‍​രാ​ജി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ട​റി. സു​സ്മി ആ​ലു​വ ഗ്യാ​രേ​ജ് ഭാ​ഗ​ത്തു നി​ന്ന് സീ​മാ​സ് വ​രെ യാ​ത്ര ചെ​യ്ത ബ​സി​ലാ​ണ് ക​മ്പ​നി​പ്പ​ടി​യി​ല്‍ നി​ന്ന് പ്ര​തി…

Read More

പ​രി​ഷ്ക​ര​ണം പാ​ളി; എ​സ്ഐ​മാ​ർ​ക്ക് വീ​ണ്ടും സ്റ്റേ​ഷ​ൻ ചു​മ​ത​ല ന​ൽ​കും

എം. ​സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ എ​സ്എ​ച്ച്ഒ മാ​രാ​ക്കി​യ പ​രി​ഷ്കാ​രം ഗു​ണം ചെ​യ്തി​ല്ലെ​ന്ന പോ​ലീ​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പുതിയ ഉത്തരവിറക്കാൻ നീക്കം. വീണ്ടും എ​സ്ഐ​മാ​ർ​ക്ക് എ​സ്എ​ച്ച്ഒ ചു​മ​ത​ല ന​ൽ​കാ​നാണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പിന്‍റെ ആ​ലോ​ച​ന.ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് 472 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്എ​ച്ച്ഒമാ​രാ​യി സർക്കിൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് പു​തി​യ പ​രി​ഷ്കാ​രം കൊ​ണ്ട് വ​ന്ന​ത്. മു​ൻ​പ് എ​സ്ഐ​മാ​ർ​ക്കാ​യി​രു​ന്നു സ്റ്റേ​ഷ​ൻ ചു​മ​ത​ല. ലോ​ക്നാ​ഥ് ബെ​ഹ്റ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി​രി​ക്കെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ ചു​മ​ത​ല എ​സ്ഐ​മാ​രി​ൽ നി​ന്നും സി​ഐ​മാ​ർ​ക്ക് ന​ൽ​കി​യ​ത്. 2018 ന​വം​ബ​ർ ഒ​ന്നി​ന് പോ​ലീ​സി​ൽ പു​തി​യ പ​രി​ഷ്കാ​രം നി​ല​വി​ൽ വ​ന്നു. മു​ൻ​പ് ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന സി​ഐ​മാ​ർ​ക്ക് ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മാ​ത്രം പൂ​ർ​ണ ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു. എ​സ്ഐ​മാ​രാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ പ്ര​മോ​ഷ​ൻ ന​ൽ​കി​യാ​യി​രു​ന്നു നി​യ​മ​നം. പ​രി​ഷ്കാ​രം…

Read More

കെ​പി​സി​സി​യു​ടെ പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാലി 23ന്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് വ​മ്പി​ച്ച എ​ല്ലാ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ​യും അ​ണി​നി​ര​ത്തി പാ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്  കെ.​സു​ധാ​ക​ര​ന്‍ എം​പി. ​ ഈ ​മാ​സം 23 ന് ​വൈ​കു​ന്നേ​രം 4.30നാണ് ​കോ​ണ്‍​ഗ്ര​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് എം​പി എം.​കെ.​ രാ​ഘ​വ​ന്‍ ചെ​യ​ര്‍​മാ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​വീ​ണ്‍​കു​മാ​ര്‍ ക​ണ്‍​വീ​ന​റു​മാ​യ സ​മി​തി​ക്ക് കെ​പി​സി​സി രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്. പി​റ​ന്ന മ​ണ്ണി​ല്‍ ജീ​വി​ക്കാ​നു​ള്ള പ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ അ​വ​കാ​ശം ഹ​നി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യെ​യും പി​ന്തു​ണ​യ്ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നാ​വി​ല്ല. ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു മു​ത​ല്‍ മ​ന്‍​മോ​ഹ​ന്‍ സി​ങ് വ​രെ​യു​ള്ള കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍ രാ​ജ്യം ഭ​രി​ച്ച​പ്പോ​ള്‍ അ​ന്ത​സ്സോ​ടെ​യും സ​മാ​ധ​ന​ത്തോ​ടെ​യും ആ​ദ​ര​വോ​ടെ​യും ജീ​വി​ക്കാ​നു​ള്ള പാ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ ഉ​ജ്വ​ല​മാ​യ പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ ന​ല്‍​കി​യ പാ​ര​മ്പ​ര്യ​മാ​ണു​ള്ള​ത്. ഇ​തു​ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് എ​ക്കാ​ല​വും ഉ​യ​ര്‍​ത്തി പി​ടി​ക്കു​ന്ന നി​ല​പാ​ട്. ഇ​ന്ത്യ ഇ​ന്നു​വ​രെ സ്വീ​ക​രി​ച്ചു​പോ​ന്നി​രു​ന്ന മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ ത​കി​ടം മ​റി​ച്ച്…

Read More

ക​ണ്ട​ല ബാ​ങ്ക് റെ​യ്ഡ് തു​ട​രു​ന്നു; എ​ൻ.​ ഭാ​സു​രാം​ഗ​ന് ദേ​ഹാ​സ്വാ​സ്ഥ്യം; ഭാ​സു​രാം​ഗ​നെ​ സിപിഐ പുറത്താക്കി

കാ​ട്ടാ​ക്ക​ട: ക​ണ്ട​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്മെ​ൻ​റ് ഡ​യ​റ​ക്ട​റേ​റ്റിന്‍റെ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റെും സി​പി​ഐ നേ​താ​വു​മാ​യ എ​ൻ.​ ഭാ​സു​രാം​ഗ​ന് ദേ​ഹാ​സ്വാ​സ്ഥ്യം. ഭാ​സു​രാം​ഗ​നെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം ക​ണ്ട​ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഭാ​സു​രാം​ഗ​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. 100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ആ​രോ​പ​ണം നേ​രി​ടു​ന്ന ക​ണ്ട​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും ഭാ​സു​രാം​ഗ​ന്‍റെ​യും മു​ൻ സെ​ക്ര​ട്ട​റി​മാ​രു​ടെയും വീ​ടു​ക​ളി​ലും അ​ട​ക്കം ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ ആ​യി​രു​ന്നു കേ​ന്ദ്ര സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഇ​ഡി സം​ഘം എ​ത്തി​യ​ത്. ബാ​ങ്കി​ലെ നി​ക്ഷേ​പ​ങ്ങ​ൾ, വാ​യ്പ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പാ​ട് രേ​ഖ​ക​ൾ ഇ​ഡി സം​ഘം പ​രി​ശോ​ധി​ച്ചു. ഭാ​സു​രാം​ഗ​ന്‍റെ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് മാ​റ​ന​ല്ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ഭാ​സു​രാം​ഗ​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.​പൂ​ജ​പ്പു​ര​യി​ലെ…

Read More

അ​മി​ത് ഷാ ​സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി;ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്, അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

ജ‌​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​തു വ​ൻ‌ പ​രി​ഭ്രാ​ന്തി പ​ര​ത്തി. സം​ഭ​വ​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​റി​ലെ ബി​ദ്യു​ദ് ഗ്രാ​മ​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്കാ​ൻ ഇ​ന്ന​ലെ വൈ​കി​ട്ട് പ​ർ​ബ​ത് സ​റി​ലേ​ക്ക് തു​റ​ന്ന​വാ​ഹ​ന​ത്തി​ൽ പോ​കു​ന്പോ​ഴാ‌​യി​രു​ന്നു അ​പ​ക‌​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഇ​രു​വ​ശ​ങ്ങ​ളി​ലും ക​ട​ക​ളും വീ​ടു​ക​ളു​മു​ള്ള പ​ർ​ബ​ത്‌​സ​റി​ലെ വീ​ഥി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ, ര​ഥം പോ​ലെ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വാ​ഹ​ന​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തീ​പ്പൊ​രി ഉ​ണ്ടാ​കു​ക​യും ക​ന്പി പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ര​ഥ​ത്തി​നു പി​ന്നി​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ നി​ർ​ത്തു​ക​യും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ അ​മി​ത് ഷാ ​പ​ർ​ബ​ത് സ​റി​ലേ​ക്കു പോ​യി. ന​വം​ബ​ർ 25ന് ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ…

Read More

മൊ​ബൈ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ ന​മ്പ​ര്‍ വ​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യ​ത്തെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കാ​യി യു​ണീ​ക് ഐ​ഡി ത​യാ​റാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു. തി​രി​ച്ച​റി​യ​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​കും ഈ ​പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും ഡി​സം​ബ​റോ​ടെ ഇ​തു നി​ല​വി​ല്‍ വ​രു​മെ​ന്നും ടെ​ലി​കോം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സൂ​ചി​പ്പി​ച്ചു. ഒ​രു ഉ​പ​ഭോ​ക്താ​വി​ന് എ​ത്ര സിം ​കാ​ര്‍​ഡ് ഉ​ണ്ടെ​ങ്കി​ലും ഒ​രു യു​ണീ​ക് ഐ​ഡി മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക. ഇ​ത് ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ലെ 14 അ​ക്ക ഡി​ജി​റ്റ​ല്‍ ഐ​ഡി​ക്ക് സ​മാ​ന​മാ​യി​രി​ക്കും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ടാ​ല്‍ യു​ണീ​ക് ഐ​ഡി ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ആ​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. മാ​ത്ര​മ​ല്ല ഈ ​വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള മ​റ്റ് ഫോ​ണ്‍ ന​മ്പ​റു​ക​ള്‍, ഇ​ത് വാ​ങ്ങി​യ സ്ഥ​ല​ത്തി​ന്‍റെ​യും ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ​യും വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം ല​ഭി​ക്കും. രാ​ജ്യ​ത്ത് ഒ​രാ​ള്‍​ക്ക് സ്വ​ന്തം പേ​രി​ൽ എ​ടു​ക്കാ​വു​ന്ന​ത് പ​ര​മാ​വ​ധി ഒ​മ്പ​ത് സി​മ്മു​ക​ളാ​ണ്.

Read More

ഇ​ക്കോ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി രൂപിക്കാൻ ഒരുങ്ങി സർക്കാർ

ദീ​പു മ​റ്റ​പ്പ​ള്ളി ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഇ​ക്കോ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​വും സം​ര​ക്ഷ​ണ​വും ഏ​കോ​പി​ക്കു​ന്ന​തി​നാ​ണ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത്. ഇ​ക്കോ ടൂ​റി​സം ക​ര​ട് ബി​ല്ല് പ്ര​കാ​ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ശി​പാ​ർ​ശ​യു​ള്ള​ത്. വ​ന​ത്തി​നു​ള്ളി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​നം, സ​ഞ്ചാ​ര പ​രി​ധി​ക്കു​ള്ള നി​യ​ന്ത്ര​ണം എ​ന്നി​വ​യും ഇ​തി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ലാ​യി​രി​ക്കും. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കാ​ടു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​ണ് പൂ​ർ​ണ​മാ​യും നി​യ​മ​ത്തി​ന് കീ​ഴി​ലാ​കു​ക. വ​ന​സ​ഞ്ചാ​രി​ക​ളി​ൽനി​ന്നും സെ​സ് പി​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​വും സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് സ​ർ​ക്കാ​ർ. എ​ല്ലാ വ​ന സ​ന്ദ​ർ​ശ​ന​ത്തി​നും ഏ​കീ​കൃ​ത ഫീ​സ് ഇ​തോ​ടെ നി​ല​വി​ൽ വ​രും. വ​നം മ​ന്ത്രി ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി വൈ​സ് ചെ​യ​ർ​മാ​നു​മാ​യു​ള്ള 17 അം​ഗ സ​മി​തി​യാ​ണ് ഇ​ക്കോ ടൂ​റി​സം ഡെവ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യാ​യി നി​ല​വി​ൽ വ​രു​ന്ന​ത്. ഇ​തി​ൽത​ന്നെ മൂ​ന്നം​ഗ​സ​മി​തി​യാ​ണ് വ​നം വ​കു​പ്പ് ന​ൽ​കു​ന്ന ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ്…

Read More

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കേണ്ട കാര്യമില്ല;രാ​ജ്യം ആ​ദ്യം മു​ത​ൽ ഹി​ന്ദു രാ​ഷ്ട്ര​മാ​ണ്; ആർഎസ്എസ് ജനറൽ സെക്രട്ടറി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ

ഇ​ന്ത്യ​യെ ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കി മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ല കാ​ര​ണം രാ​ജ്യം ആ​ദ്യം മു​ത​ൽ ഹി​ന്ദു രാ​ഷ്ട്ര​മാ​യി​രു​ന്നു രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക് സം​ഘ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ. ഭാ​വി​യി​ലും അ​ത് അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ പ​റ​ഞ്ഞു. “ഇ​ന്ത്യ ഒ​രു ഹി​ന്ദു രാ​ഷ്ട്ര​മാ​ണ്, ഭാ​വി​യി​ലും അ​ത് അ​ങ്ങ​നെ ത​ന്നെ തു​ട​രും. രാ​ജ്യ​ത്ത് ഒ​രു ഹി​ന്ദു ഉ​ള്ളി​ട​ത്തോ​ളം കാ​ലം ഇ​ന്ത്യ ഒ​രു ഹി​ന്ദു രാ​ഷ്ട്ര​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ ഡോ. ​ഹെ​ഡ്ഗേ​വാ​ർ പ​ണ്ട് പ​റ​ഞ്ഞി​രു​ന്നു. അ​ന്നും ഇ​ന്നും എ​ന്നും ഇ​ന്ത്യ ഒ​രു രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ൽ ഒ​രു ഹി​ന്ദു രാ​ഷ്ട്ര​മാ​യി തു​ട​രു​മെ​ന്ന്’ – ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ അ​വ​കാ​ശ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ക​രു​ത​ലും സ​മൂ​ഹി​ക പു​രോ​ഗ​തി​ക്കാ​യി അ​ൽ​പ്പ​സ​മ​യം ചെ​ല​വ​ഴി​ക്ക​ലു​മാ​ണ് ‘ഹി​ന്ദു​ത്വ’ എ​ന്ന ആ​ശ​യ​ത്തി​നു പി​ന്നി​ൽ. ഇ​ന്ത്യ ഒ​രു ഹി​ന്ദു രാ​ഷ്ട്ര​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യാ​ണ് ആ​ർ​എ​സ്എ​സ് ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ, ഒ​രു ഹി​ന്ദു രാ​ഷ്ട്രം നി​ർ​മി​ക്കേ​ണ്ട…

Read More