റെയിൽ മദദ് ആപ്പ്; വന്ദേ ഭാരതിന് പ്രത്യേക പരിഗണന

റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​ന ട്രെ​യി​നു​ക​ളാ​യ വ​ന്ദേ ഭാ​ര​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് റെയിൽ മദദ് ആ​പ്പി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ട്. ഈ ​വ​ണ്ടി​ക​ൾ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ത​ട​സം കൂ​ടാ​തെ സു​ഗ​മ​മാ​യി ഓ​ടു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​കം സ്ക്രൂ​ട്ടി​ണി സം​വി​ധാ​നം ത​ന്നെ ആ​പ്പി​ൽ ഉ​ണ്ട്. ഈ ​വ​ണ്ടി​ക​ളി​ലെ സേ​വ​നം, സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് അ​തി​വേ​ഗ പ​രി​ഗ​ണ​ന​യാ​ണ് ആ​പ്പ് ന​ൽ​കു​ന്ന​ത്. മാ​ത്ര​മ​ല്ല പ​രാ​തി​ക്കാ​ര​ന് അ​തേ സ്പീ​ഡി​ൽ ത​ന്നെ ഫീ​ഡ് ബാ​ക്കും ന​ൽ​കും. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽനി​ന്ന് വീ​ണ യാ​ത്ര​ക്കാ​ര​നെ ആ​റ് മി​നി​ട്ടു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ഴി സാ​ധി​ച്ചു. ബോ​ഗി​യി​ൽ വെ​ള്ളം ഇ​ല്ല എ​ന്ന പ​രാ​തി 17 മി​നി​ട്ടി​നു​ള്ളി​ലും സാ​ധി​ച്ചു. യാ​ത്ര​ക്കി​ട​യി​ൽ മു​തി​ർ​ന്ന പൗ​ര​ന് ന​ഷ്ട​പ്പെ​ട്ട വി​ല​പി​ടി​പ്പു​ള്ള ല​ഗേ​ജു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ആ​പ്പ് വ​ഴി 45 മി​നി​ട്ടി​നു​ള്ളി​ൽ സാ​ധി​ച്ചു​വെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Read More

നാല് വയസുകാരിയെ ക്രൂരമായ് ബലാത്സംഗം ചെയ്ത് പോലീസുകാരൻ ; സ്റ്റേ​ഷ​ന് മു​ന്നി​ൽ നാട്ടുകാരുടെ പ്ര​തി​ഷേ​ധം

രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ൽ നാ​ലു​വ​യ​സ്സു​കാ​രി​യെ പോ​ലീ​സ് ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പു​റ​ത്ത് വ​ൻ പ്ര​തി​ഷേ​ധം. കൂ​ട്ട​ത്തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് എ​ത്തി​യ ഗ്രാ​മീ​ണ​ർ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റെ മ​ർ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഭൂ​പേ​ന്ദ്ര സിം​ഗ് പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ത​ന്‍റെ മു​റി​യി​ൽ ക​യ​റ്റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ബ​ജ്‌​രം​ഗ് സിം​ഗ് പ​റ​ഞ്ഞു. വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ റാ​ഹു​വാ​സ് പൊ​ലീ​സ് സ്റ്റേ​ഷ​ന് ചു​റ്റും ത​ടി​ച്ചു​കൂ​ടി പൊ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പോ​ലീ​സി​ന് കൈ​മാ​റു​ന്ന​തി​ന് മു​മ്പ് ഭൂ​പേ​ന്ദ്ര സി​ങ്ങി​നെ​യും അ​വ​ർ മ​ർ​ദി​ച്ചു.  

Read More

നി​ങ്ങ​ൾ ന്യാ​യി​ക​ര​ണ​മാ​കു​മ്പോ​ൾ, ഞ​ങ്ങ​ൾ സാ​ന്ത്വ​ന​മാ​കു​ന്നു;ഭിക്ഷ യാചിച്ച അമ്മമാർക്ക് കെെത്താങ്ങായി യൂത്ത് കോൺഗ്രസ്

ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​ത് മൂ​ലം ഇ​ടു​ക്കി അ​ടി​മാ​ലി​യി​ല്‍ ഭി​ക്ഷ​യാ​ചി​ച്ച അ​മ്മ​മാ​ർ​ക്ക് കെെ​ത്താ​ങ്ങ് ആ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. അ​വ​ർ​ക്ക് മു​ട​ങ്ങി​യ പെ​ൻ​ഷ​ൻ തു​ക​യ്ക്ക് ത​ത്തു​ല്യ​മാ​യ പ​ണ​വും ഭ​ക്ഷ്യ​ക്കി​റ്റും ന​ല്കി​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ൽ അ​റി​യി​ച്ചു. രാ​ഹു​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്… സ​ർ​ക്കാ​ർ ധൂ​ർ​ത്ത് കാ​ര​ണം ക്ഷേ​മ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നാ​ൽ ജീ​വി​ക്കാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​തെ ഭി​ക്ഷ​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ച്ച ര​ണ്ട് അ​മ്മ​മാ​രു​ടെ വാ​ർ​ത്ത ന​മ്മ​ൾ രാ​വി​ലെ മു​ത​ൽ കാ​ണു​ന്നു. വൈ​കു​ന്നേ​രം DYFI നേ​താ​വ് ആ ​ര​ണ്ട് അ​മ്മ​മാ​ർ​ക്കൊ​പ്പം ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് അ​വ​രെ ത​ർ​ക്കി​ച്ച് തോ​ൽ​പ്പി​ക്കു​വാ​ൻ നോ​ക്കു​ന്നു… എ​ന്നി​ട്ടും മ​തി വ​രാ​തെ ആ DYFI ​നേ​താ​വ് ആ ​അ​മ്മ​മാ​രെ ച​ർ​ച്ച​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു… എ​ന്നാ​ൽ DYFI നേ​താ​വ് ച​ർ​ച്ച​യി​ൽ നി​ന്ന് പോ​ലും ഒ​ഴി​വാ​ക്കി​ച്ച ആ ​അ​മ്മ​മാ​രെ ചേ​ർ​ത്ത് പി​ടി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്സ് , അ​വ​ർ​ക്ക് മു​ട​ങ്ങി​യ…

Read More

എല്ലാ കേരളീയർക്കും ദീപാവലി ആശംസകളുമായി ഗ​വ​ര്‍​ണ​ർ

നാ​ളെ ദീ​പാ​വ​ലി. നാ​ടെ​ങ്ങും ദീ​പാ​വ​ലി​ക്കു​ള്ള ഒ​രു​ക്ക​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്കും ആ​ശം​സ​ക​ളു​മാ​യി ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. “ജ​ന​മ​ന​സ്സു​ക​ളി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ന​ന്ദം പ​ക​രാ​നും വ​ർ​ദ്ധി​ച്ച ഐ​ക്യ​ബോ​ധ​വും സ​മ​ഷ്ടി​സ്നേ​ഹ​വും കൊ​ണ്ട് ന​മ്മു​ടെ സാ​മൂ​ഹി​ക ഒ​രു​മ​യെ സു​ദൃ​ഢ​മാ​ക്കാ​നും ദീ​പ​ങ്ങ​ളു​ടെ ഈ ​ഉ​ത്സ​വ​ത്തി​ന് സാ​ധി​ക്കു​മാ​റാ​ക​ട്ടെ. എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും ഐ​ശ്വ​ര്യ​വും നി​റ​ഞ്ഞ ദീ​പാ​വ​ലി ആ​ശം​സി​ക്കു​ന്നു”​എ​ന്ന് ഗ​വ​ർ​ണ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ദി​വ​സം പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്. നി​ശ​ബ്ദ മേ​ഖ​ല​ക​ളാ​യ കോ​ട​തി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ 100 മീ​റ്റ​റി​നു​ള്ളി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം ന​ൽ​കി സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്.

Read More

യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

അ​തി​ര​മ്പു​ഴ: കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. അ​തി​ര​മ്പു​ഴ കാ​ട്ടു​പ്പാ​റ​യി​ൽ ഷൈ​മോ​ൾ സേ​വ്യ​ർ (24) ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം പാ​ക്ക​ത്തു കു​ന്നേ​ൽ അ​നി​ൽ വ​ർ​ക്കി​യു​ടെ ഭാ​ര്യ​യാ​ണ് ഷൈ​മോ​ൾ. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കാ​ണി​ച്ച് ഷൈ​മോ​ളു​ടെ മാ​താ​വ് ഷീ​ല ഷാ​ജി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് അ​നി​ൽ വ​ർ​ക്കി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും ഉ​ട​ൻ വ​ര​ണ​മെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ ഷൈ​മോ​ളു​ടെ അ​മ്മ​യെ ഫോ​ണി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷൈ​മോ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ശു​പ്ര​തി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ൾ മ​രി​ച്ച​താ​യി അ​റി​യു​ന്ന​ത്. മ​ക​ളെ അ​പാ​യ​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ മാ​താ​വ് ഷീ​ല ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​രാ​തി​യി​ൽ…

Read More

ഗ​ണേ​ഷിന് മന്ത്രിയാകാൻ തടസമില്ല, യുഡിഎഫിൽനിന്നു മുസ് ലിം ലീഗ് അകലുന്നു; ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: ഗ​ണേ​ഷ് കു​മാ​റി​ന് മ​ന്ത്രി​യാ​കു​ന്ന​തി​ൽ ഒ​രു ത​ട​സ​വും ഇ​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ ​പി ജ​യ​രാ​ജ​ൻ. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത് പോ​ലെ ന​ട​ക്കും. ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി​യും മ​ന്ത്രി​മാ​രാ​കു​മെ​ന്നും വി​ചാ​ര​ണ നേ​രി​ടു​ന്ന​തുകൊ​ണ്ട് ഗ​ണേ​ഷ് കു​റ്റ​ക്കാ​ര​ൻ ആ​കു​ന്നി​ല്ലെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​ന് മു​ൻ​പ് മ​ന്ത്രി​സ​ഭാ പ്ര​വേ​ശം വേ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-ബി ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം മു​സ് ലിം ലീ​ഗ് യു​ഡി​എ​ഫി​ൽനി​ന്ന് അ​ക​ലുകയാണെന്ന് ഇ.​പി.​ ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ല​ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍​ദ​മാ​ണ് കോ​ണ്‍​ഗ്ര​സ് ലീ​ഗി​ന് ന​ല്‍​കു​ന്ന​ത്. ലീ​ഗി​നെ ഭ​യ​പ്പെ​ടു​ത്തി ഒ​പ്പം നി​ര്‍​ത്താ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ലീ​ഗി​ന് കോ​ൺ​ഗ്ര​സി​നോ​ട് പ​ഴ​യ​കാ​ല​ത്തു​ള​ള അ​ടു​പ്പം മാ​റി. ലീ​ഗി​ന് അ​ധി​ക​കാ​ലം ഇ​ത് തു​ട​രാ​നാ​കി​ല്ല. കോ​ൺ​ഗ്ര​സ് തെ​റ്റാ​യ വ​ഴി​യി​ലെ​ന്ന് ലീ​ഗി​ന് അ​ഭി​പ്രാ​യ​മു​ണ്ട്. പ​ക്ഷെ ലീ​ഗ് അ​തൃ​പ്തി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്രം. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ല്‍ ശ​ശി ത​രൂ​ര്‍ ന​ട​ത്തി​യ പ്ര​സം​ഗം ലീ​ഗ് മ​ഹാ​റാ​ലി​യു​ടെ ശോ​ഭ…

Read More

ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. നാ​ളെ​യും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.0 മു​ത​ൽ 1.4 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു

Read More

കണ്ടല: ചോദ്യം ചെയ്യൽ തുടരും, 44 മ​ണി​ക്കൂ​ർ നീണ്ട ഇഡി​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി, രേഖകൾ കസ്റ്റഡിയിൽ

കാ​ട്ടാ​ക്ക​ട: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പി​ൽ ഇഡിയു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. 44 മ​ണി​ക്കൂ​ർ പി​ന്നി​ട്ട പ​രി​ശോ​ധ​ന ഇ​ന്ന് പു​ല​ർ​ച്ചെ 12 നാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ബാ​ങ്കി​ൽനി​ന്നു സു​പ്ര​ധാ​ന രേ​ഖ​ക​ളും സി​പി​യു ഹാ​ർ​ഡ് ഡി​സ്‌​ക് അ​ട​ക്ക​മു​ള്ള​വ​യും ഇഡി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഭാ​സു​രാം​ഗ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ങ്കി​ൽ ഇ​ഡി ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ഭാ​സു​രാം​ഗ​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​രു​ന്നു. മ​ക​ൻ അ​ഖി​ൽ​ജി​ത്തി​ന്‍റെ ആ​ഡം​ബ​ര കാ​റും ഇ ഡി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഖി​ൽ​ജി​ത്തി​നെ കിം​സ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഭാ​സു​രാം​ഗ​ന്‍റെ അ​ടു​ത്തെ​ത്തി​ച്ചി​രു​ന്നു. ഇ​രു​വ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്നു​വെ​ന്നാ​ണ് വി​വ​രം. ക​ണ്ട​ല​യി​ലെ വീ​ട്ടി​ൽ​വ​ച്ച് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഭാ​സു​രാം​ഗ​നെ കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. 101 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ട​ല ബാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. സി​പി​ഐ നേ​താ​വ് കൂ​ടി​യാ​യി​രു​ന്ന എ​ൻ.​ഭാ​സു​രാം​ഗ​ൻ…

Read More

മഴ ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുമോ?

ഇ​ന്ന് പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​രി​യ മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടു. സി​സ്റ്റം ഓ​ഫ് എ​യ​ർ ക്വാ​ളി​റ്റി ഫോ​ർ​കാ​സ്റ്റിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് (SAFAR-ഇ​ന്ത്യ) ഡാ​റ്റ അ​നു​സ​രി​ച്ച്, അ​ശോ​ക് വി​ഹാ​റി​ലെ AQI 462, ആ​ർ​കെ പു​രം 461, പ​ഞ്ചാ​ബി ബാ​ഗ് 460, ഐ​ടി​ഒ​യി​ൽ 464 എ​ന്നി​ങ്ങ​നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗു​രു​ഗ്രാ​മും ‘ഗു​രു​ത​ര’ കാ​റ്റ​ഗ​റി​യി​ലെ വാ​യു നി​ല​വാ​ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. AQI 416-ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഫ​രീ​ദാ​ബാ​ദി​ലും നോ​യി​ഡ​യി​ലും യ​ഥാ​ക്ര​മം 457 (ഗു​രു​ത​ര​മാ​യ​ത്), 375 (വ​ള​രെ മോ​ശം) എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ 10 മ​ണി​യോ​ടെ ന​ഗ​ര​ത്തി​ലെ മൊ​ത്തം എ.​ക്യു.​ഐ 398 ആ​യി രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടും ലോ​ധി റോ​ഡും യ​ഥാ​ക്ര​മം 391, 398 എ​ന്നി​ങ്ങ​നെ എ​ക്യു​ഐ​യി​ൽ നേ​രി​യ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി. ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യി​ൽ മ​ഴ പെ​യ്ത​പ്പോ​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് കാ​ലാ​വ​സ്ഥ​യി​ൽ നേ​രി​യ മാ​റ്റ​ത്തി​ന് ഈ ​പ്ര​ദേ​ശം…

Read More

പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ഗ​താ​ഗ​തനി​യ​മം തെ​റ്റി​ച്ചാ​ല്‍ പി​ഴ അ​ട​യ്‌​ക്കേ​ണ്ട​ത് ഉ​ദ്യോ​ഗ​സ്ഥ​ന്‍; സേ​ന​യി​ല്‍ അ​മ​ര്‍​ഷം;മന്ത്രി​മാ​ര്‍​ക്കും വി​ഐ​പി​ക​ള്‍​ക്കും എ​സ്‌​കോ​ര്‍​ട്ട് പോ​കു​മ്പോ​ഴാ​ണ് പ​ല​പ്പോ​ഴും അ​മി​ത​വേ​ഗമെന്ന് ഒരു കൂട്ടർ

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് സേ​ന​യി​ലെ വാ​ഹ​ന​ങ്ങ​ള്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തി പി​ഴ ചു​മ​ത്ത​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ന്തം പോ​ക്ക​റ്റി​ല്‍ നി​ന്നു ത​ന്നെ തു​ക അ​ട​യ്ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ​ഡി​ജി​പി നീ​ര​ജ്കു​മാ​ര്‍ ഗു​പ്ത​യാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.പോ​ലീ​സ് വ​കു​പ്പ് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ഥോ​റി​റ്റി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പോ​ലീ​സ് സേ​ന​യി​ലെ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച ക​ര്‍​ശ​ന ഉ​ത്ത​ര​വ് ഡി​ജി​പി നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു.​ എ​ന്നാ​ല്‍ ഇ​തു പ​ര​ക്കെ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ദി​നം വ​രു​ന്ന ചെ​ല്ലാ​നു​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​ക്ക​പ്പെ​ടു​ന്ന​താ​യും ഉ​ത്ത​ര​വി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​നാ​ണോ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത് അ​യാ​ള്‍ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി പ​ണ​മ​ട​യ്ക്ക​ട്ടേ​യെ​ന്ന തീ​രു​മാ​ന​മാ​ണ് ഇി ​മു​ത​ലു​ള്ള​തെ​ന്നും സ​ര്‍​ക്കാ​ര്‍ പ​ണം ഇ​തി​നു വി​നി​യോ​ഗി​ക്കാ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വി​നെ​തി​രേ സേ​ന​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്നു​ണ്ട്. മന്ത്രി​മാ​ര്‍​ക്കും വി​ഐ​പി​ക​ള്‍​ക്കും എ​സ്‌​കോ​ര്‍​ട്ട് പോ​കു​മ്പോ​ഴാ​ണ് പ​ല​പ്പോ​ഴും അ​മി​ത​വേ​ഗം അ​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​നം വ​രു​ന്ന​തെ​ന്നും…

Read More