കെെ ഒടിഞ്ഞെങ്കിലെന്താ നിനക്ക് വാരി തരാൻ ഞാനില്ലേ ടാ…

ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ കി​ട്ടു​ക എ​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ര്യ​മാ​ണ്. 
പേ​രാ​മ്പ്ര ഗ​വ. യു.​പി സ്കൂ​ളി​ലെ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കെെ ​ഒ​ടി​ഞ്ഞ ത​ന്‍റെ കൂ​ട്ടു​കാ​ര​ന് ഭ​ക്ഷ​ണം വാ​രി കൊ​ടു​ക്കു​ന്ന കു​ട്ടി​യു​ടെ വീ​ഡി​യോ വെെ​റ​ലാ​വു​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​വ​രു​ടെ വീ​ഡി‌​യോ ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്ത​തോ​ടെ വീ​ഡി​യോ ശ്ര​ദ്ധ നേ​ടി. 

മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല ഭാ​ഗം അ​വ​രു​ടെ ദ​യ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ളാ​ണ്.

പേ​രാ​മ്പ്ര ഗ​വ. യു.​പി സ്കൂ​ളി​ലെ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യ്ക്ക് സു​ഖ​മി​ല്ലാ​ത്ത അ​ഞ്ചാം ക്ലാ​സു​കാ​ര​ന് ഭ​ക്ഷ​ണം വാ​രി ന​ൽ​കു​ന്ന ഒ​ന്നാം ക്ലാ​സു​കാ​ര​ൻ സാ​ബി​ത്ത് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മന്ത്രി വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment