പോലീസ് സ്‌റ്റേഷനിൽ ദളിത് യുവാവിന് ക്രൂര മർദനം; സബ് ഇൻസ്പെക്ടർക്കെതിരെ കേസ്

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വച്ച് ദ​ളി​ത് യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ കേ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യുവാവിനെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​ ക്രൂരമായ് മർദിക്കുകയായിരുന്നു. 18 വ​യ​സ്സു​ള്ള മ​ക​ളെ കാ​ണാ​താ​യ​താ​യിൽ  രാ​മ​ശ​ങ്ക​ർ ത്രി​പാ​ഠി എന്നയാൾ സോ​റോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കിയിരുന്നു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ കു​മാ​റാ​ണ് ഈ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (സോ​റോ​ൺ) ശൈ​ലേ​ന്ദ്ര പ​രി​ഹാ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ കോ​ൾ ഡീ​റ്റെ​യി​ൽ​സ് രേ​ഖ​ക​ൾ വീ​ണ്ടെ​ടു​ക്കു​ക​യും​ ധർമേന്ദ്ര കുമാർ എന്ന യുവാവിനെ ചോദ്യം ചെ​യ്യാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. തുടർന്ന് ചോദ്യം ചെയ്യലിനിടെ പോലീസുകാരന്‍റെ മർദനത്തിൽ ആരോഗ്യ നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് യുവാവിനെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തുകയും ചെയ്തു. പരിശോധനയിൽ ധ​ർ​മേ​ന്ദ്ര​യെ മൂ​ർ​ച്ച​യു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ചാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി.    

Read More

ഉറക്കത്തിനായി ഡോക്ടർ എസി ഓൺ ചെയ്തു; രണ്ട് നവജാത ശിശുക്കൾ മരിച്ചു, പ്രതിഷേധവുമായ് കുടുംബം

സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​വ​ച്ച് ര​ണ്ട് ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ച​തി​ൽ പ​രാ​തി​യു​മാ​യ് കു​ടും​ബം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സു​ഖ​മാ​യി ഉ​റ​ങ്ങാ​ൻ  ക്ലി​നി​ക്കി​ന്‍റെ ഉ​ട​മ ഡോ. ​നീ​തു ശ​നി​യാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ ഓ​ൺ ചെ​യ്‌​ത​താ​യി ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ ആ​രോ​പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് കു​ഞ്ഞു​ങ്ങ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ നീ​തു​വി​നെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 304 (കൊ​ല​പാ​ത​ക​ത്തി​ന് തു​ല്യ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു​ള്ള ശി​ക്ഷ) പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി എ​സ്എ​ച്ച്ഒ  നേ​ത്ര​പാ​ൽ സിം​ഗ് പ​റ​ഞ്ഞു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ  ഡോ.​അ​ശ്വ​നി ശ​ർ​മ്മ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച കൈ​രാ​ന​യി​ലെ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​താ​യും പി​ന്നീ​ട് അ​ന്നു​ത​ന്നെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലേ​ക്ക് മാ​റ്റി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.…

Read More

പതിനാറുകാരിയെ ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ

പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ നി​ന്നാ​ണ് പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് പെ​ൺ​കു​ട്ടി ഇ​ര​യാ​യി. പെ​ൺ​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്ന് പേ​രെ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ​പ​ശു​ശാ​ല വൃ​ത്തി​യാ​ക്കാ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​തി വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ത​ന്നെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഒ​രു കു​ടി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട്, ഇ​യാ​ളു​ടെ ര​ണ്ട് കൂ​ട്ടാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്തു. തു​ട​ർ​ന്ന് മൂ​ന്ന് പ്ര​തി​ക​ൾ അ​വ​ളെ ഗോ​ശാ​ല​യ്ക്ക് പു​റ​ത്ത് ഉ​പേ​ക്ഷി​ച്ചു. ബോ​ധം വീ​ണ്ടെ​ടു​ത്ത പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി സം​ഭ​വം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ക​പ്‌​ട​ൻ​ഗ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ആ​ദ്യം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്ന് അ​വ​ർ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും സ​ഹാ​യ​ത്തി​നാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ്…

Read More

ക​ർ​ണാ​ട​ക​യി​ലേ​ക്ക് ബീ​ഫ് ​കട​ത്തി​യ​വ​രു​ടെ കാ​ർ ക​ത്തി​ച്ചു; 14 ശ്രീ​രാ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലേ​ക്കു ബീ​ഫ് ക​ട​ത്തി​യ​വ​രു​ടെ കാ​ർ ക​ത്തി​ച്ച 14 ശ്രീ​രാ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഹി​ന്ദു​പു​രി​ൽ​നി​ന്നാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബീ​ഫ് ക​ട​ത്തി​യ​ത്. ബീ​ഫ് ക​ട​ത്തി​യ ഏ​ഴു​പേ​രെ​യും ക​ട​ത്താ​നു​പ​യോ​ഗി​ച്ച അ​ഞ്ച് വാ​ഹ​ന​ങ്ങ​ളും ക​ർ​ണാ​ട​ക പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ‍​ഞ്ചേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ബം​ഗ​ളൂ​രു റൂ​റ​ൽ എ​സ്പി മ​ല്ലി​കാ​ർ​ജു​ൻ ബ​ല​ദ​ൻ​ഡി പ​റ​ഞ്ഞു. ബീ​ഫ് ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന അ​ഞ്ച് മി​നി​ട്ര​ക്കു​ക​ളും കാ​റും ദൊ​ഡ്ഡ​ബ​ല്ലാ​പു​ര​യി​ൽ വ​ച്ച് ശ്രീ​രാ​മ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ കാ​ർ ക​ത്തി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ബീ​ഫ് ക​ട​ത്തി​യ​തി​നും കാ​ർ ക​ത്തി​ച്ച​തി​നു​മാ​യി ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​സ്പി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് 2020ൽ ​ബി​ജെ​പി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ​ശു, കാ​ള, എ​രു​മ, പോ​ത്ത് തു​ട​ങ്ങി​യ​വ​യെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​നു വി​ല​ക്കു​ണ്ട്.

Read More

വസ്ത്രങ്ങൾ വലിച്ച് കീറി മർദിച്ചു, നഗ്നയായി പരേഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണി; പണം നൽകാത്തതിന്‍റെ പേരിൽ യുവതിയ്ക്ക് മർദനം

ക​ടം തി​രി​ച്ച​ട​ച്ചി​ട്ടും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ ദ​ളി​ത് യു​വ​തി​യ്ക്ക് മ​ർ​ദ​നം. ​ബീ​ഹാ​റി​ലെ പ​ട്‌​ന​യി​ലാ​ണ് സം​ഭ​വം.​പ​ണ​മി​ട​പാ​ടു​കാ​ര​നും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ച് മ​ർ​ദി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ പ്ര​മോ​ദ് സിം​ഗ്, മ​ക​ൻ അ​ൻ​ഷു സിം​ഗ് എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും ഇ​രു​വ​ർ​ക്കും വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പ​ട്ന​യി​ലെ ഖു​സ്രു​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​ലി​ശ സ​ഹി​തം ക​ടം തീ​ർ​ത്തി​ട്ടും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  “എ​ന്‍റെ ഭ​ർ​ത്താ​വ് ഏ​താ​നും മാ​സ​ങ്ങ​ൾ മു​മ്പ് പ്ര​മോ​ദ് സി​ങ്ങി​ൽ നി​ന്ന് 1500 രൂ​പ ക​ടം വാ​ങ്ങു​ക​യും പ​ണം പ​ലി​ശ സ​ഹി​തം തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, അ​യാ​ൾ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​വാ​യി​രു​ന്നു. ഞ​ങ്ങ​ൾ ആ ​ആ​വ​ശ്യം…

Read More

സം​സ്ഥാ​ന​ത്തെ 11 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹ​വാ​ല പ​ണം തേടി ഇ​ഡി റെ​യ്ഡ്

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്ക് തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഹ​വാ​ല പ​ണംവ​ന്നു​വെ​ന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വി​വി​ധ ജി​ല്ല​ക​ളി​ലെ 11 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) റെയ്ഡ്. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാണ് കൊ​ച്ചി ഇ​ഡി ഓ​ഫീ​സി​ല്‍നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു ജില്ലകളി​ലെ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കൊ​ച്ചി കു​മ്പ​ള​ത്ത് പി​എ​ഫ്‌​ഐ മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​മാ​ല്‍ മു​ഹ​മ്മ​ദ്, തൃ​ശ്ശൂ​ർ ചാ​വ​ക്കാ​ട് മു​ന​യ്ക്ക​ക​ട​വി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സംസ്ഥാന നേ​താ​വ് ല​ത്തീ​ഫ് പോ​ക്കാ​ക്കി​ല്ല​ത്ത്, മ​ല​പ്പു​റം അ​രീ​ക്കോ​ട് എ​സ്ഡി​പി​ഐ നേ​താ​വ് മൂ​ര്‍​ക്ക​നാ​ട്ട് നൂ​റു​ല്‍ അ​മീ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് റെ​യ്ഡ​ഡ് ന​ട​ക്കു​ന്ന​ത്. മൂ​ര്‍​ക്ക​നാ​ട്ടെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ അ​റ​ബി​ക് അ​ധ്യാ​പ​ക​നാ​ണ് നൂ​റു​ല്‍ അ​മീ​ന്‍. മ​ല​പ്പു​റം മ​ഞ്ചേ​രി കി​ഴ​ക്കേ​ത്ത​ല സ്വ​ദേ​ശി അ​ബ്ദു​ള്‍ ജ​ലീ​ല്‍, കാ​രാ​പ്പ​റ​മ്പ് സ്വ​ദേ​ശി ഹം​സ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന…

Read More

അത്യാധുനിക സൗകര്യങ്ങളോടെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെട്ടിടം നാട്ടുകാർക്ക് സമ്മാനിച്ചു

പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. 79,452 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​ത്തി​ല്‍ ഏ​ഴു നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ കെ​ട്ടി​ടം. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗം, ഇ​സി​ജി, ജീ​വി​ത​ശൈ​ലീ​രോ​ഗ ക്ലി​നി​ക്ക്, ഡി​ജി​റ്റ​ല്‍ എ​ക്സ്-​റേ, സി ​ടി സ്കാ​ന്‍, കു​ട്ടി​ക​ളു​ടെ ഐ ​സി യു, ​മെ​ഡി​ക്ക​ല്‍ ഐ ​സി യു, ​ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​റു​ക​ള്‍, പു​ന​ര​ധി​വാ​സ കേ​ന്ദ്രം, ആ​ധു​നി​ക ല​ബോ​റ​ട്ട​റി എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ വീ​ഡി​യോ മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്നാ​യ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 79,452 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​ത്തി​ല്‍ ഏ​ഴു നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ 150 കി​ട​ക്ക​ക​ള്‍​ക്കു പു​റ​മെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗം, ഇ ​സി…

Read More

സ്കൂൾ വിദ്യാർഥിയ്ക്ക് ക്രൂര മർദനം;  4 അധ്യാപകർക്കെതിരെ കേസ്

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ർ ക്രൂരമായ് മ​ർ​ദി​ച്ചു. ​ഡ​ൽ​ഹി​യി​ലെ യ​മു​ന വി​ഹാ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ല് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കി​യ​തി​ന് ഒ​രു അ​ധ്യാ​പി​ക മാ​പ്പ് പ​റ​യാ​ൻ കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മാ​പ്പ്  പ​റ​ഞ്ഞി​ട്ടും ക്ലാ​സ് മു​റി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​. പി​ന്നീ​ട് അ​തേ അ​ധ്യാ​പ​ക​ൻ വി​ളി​ച്ചു​വ​രു​ത്തി സ്‌​കൂ​ളി​ലെ മ​റ്റ് മൂ​ന്ന് അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച പ​തി​നാ​റു​കാ​ര​ൻ പ​റ​ഞ്ഞ​ത്, “ഞാ​ൻ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കു​ക​യാ​യി​രു​ന്നു, സാ​ർ വ​ന്ന് എ​ന്നെ ത​ല്ലി, വേ​ദ​നി​ച്ചെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ എ​ന്നെ മൂ​ന്ന് ത​വ​ണ അ​ടി​ച്ചു. അഞ്ച് മി​നി​റ്റ് ഞാ​ൻ ക്ഷ​മാ​പ​ണം ന​ട​ത്തി. പ​ക്ഷേ എ​ന്നെ വീ​ണ്ടും അ​ടി​ച്ച്…

Read More

പതിനഞ്ചാം നിലയിൽ നിന്ന് വീണ് പത്താം ക്ലാസുകാരൻ മരിച്ചു

പ​തി​ന​ഞ്ചാം നി​ല​യി​ൽ നി​ന്ന് വീ​ണ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. നോ​യി​ഡ​യി​ലെ ഒ​രു ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ പ​തി​ന​ഞ്ചാം നി​ല​യി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നാ​ണ് കു​ട്ടി വീ​ണ​ത്. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സെ​ക്ട​ർ -113 പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കേ​പ്ടൗ​ൺ സൊ​സൈ​റ്റി​യു​ടെ 15-ാം നി​ല​യി​ൽ നി​ന്ന് വീ​ണാ​ണ് ആ​ൺ​കു​ട്ടി മ​രി​ച്ച​തെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് കോ​വി​ഡ് -19 പാ​ൻ​ഡെ​മി​ക് സ​മ​യ​ത്ത് ആ​ൺ​കു​ട്ടി​ക്ക് പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യ​താ​യും പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (നോ​യി​ഡ) ഹ​രീ​ഷ് ച​ന്ദ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ ജ​നു​വ​രി 26 ന് ​ഇ​തേ സൊ​സൈ​റ്റി​യു​ടെ 15-ാം നി​ല​യി​ലു​ള്ള അ​പ്പാ​ർ​ട്ട്‌​മെ​ന്‍റിൽ ​നിന്ന് 27 കാ​രി​യാ​യ അ​ഭി​ഭാ​ഷ​ക വീ​ണ് മ​രി​ച്ചി​രു​ന്നു.   

Read More

പാമ്പ് കടിയേറ്റ് അമ്മയും മകളും മരിച്ചു; കടിയേറ്റത് തറയിൽ കിടന്നുറങ്ങുമ്പോൾ

പാ​മ്പ് ക​ടി​യേ​റ്റ് അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ​മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് അ​മ്മ​യ്ക്കും പ​ന്ത്ര​ണ്ട് വ​യ​സു​ള്ള മ​ക​ൾ​ക്കും പാ​മ്പ് ക​ടി​യേ​റ്റ​ത്.  ശ​നി​യാ​ഴ്ച രാ​ത്രി ഫൂ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റാ​ണി വി​ർ​ഗാ​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (എ​എ​സ്പി) സ​ഞ്ജീ​വ് പ​ഥ​ക് പ​റ​ഞ്ഞു. വീ​ട്ടി​ലെ ത​റ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും മ​ക​ൾ​ക്കും എ​ട്ടു​വ​യ​സ്സു​ള്ള മ​ക​നും പാ​മ്പ് ക​ടി​യേ​റ്റു. മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ വ​ച്ച് യു​വ​തി​യും മ​ക​ളും മ​രി​ച്ചു. കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി ആ​ൺ​കു​ട്ടി​യെ ഗ്വാ​ളി​യോ​റി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More