ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു; മമ്മൂട്ടി

അന്തരിച്ച സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ വേർപാടിൽ  അനുശോചിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി നായകനായ മഹാനഗരം എന്ന ചിത്രത്തിന്‍റെ നിർമാണം കെ.ജി.ജോര്‍ജായിരുന്നു. 1980ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ തുടക്കം.  ‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്ന കെ.ജി. ജോർജ് മലയാള സിനിമക്ക് പുതിയ മാനങ്ങൾ നൽകിയ വ്യക്തിയാണ്.  മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്‍റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക  തുടങ്ങി മലയാള സിനിമക്ക് എക്കാലവും അഭിമാനിക്കാൻ പാകമായ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 

Read More

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്ന് മാ​സ​ത്തോ​ളം ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. യു​പി​യി​ലെ ബ​ല്ലി​യിലാണ് സംഭവം.  പ​വ​ൻ ബി​ന്ദി​നെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലേ​ക്കാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​പി​സി, പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി ത​ന്നെ ഗു​ജ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി, അ​വി​ടെ വെ​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി വി​വാ​ഹം ക​ഴി​ക്കു​ക​യും മൂ​ന്ന് മാ​സ​ത്തോ​ളം ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പി​ന്നീ​ട് അ​വ​ളെ വീ​ണ്ടും ബ​ല്ലി​യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച ബി​സു​കി​യ റോ​ഡ് ഏ​രി​യ​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Read More

നടന വിസ്മയം അഭിനയ കുലപതി തിലകൻ വിടവാങ്ങിയിട്ട്  പതിനൊന്നുവർഷം; പിതാവിന്‍റെ ഓർമകൾ അയവിറക്കി ഷമ്മി തിലകൻ

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം. നടന വിസ്മയം അഭിനയ കുലപതി തിലകൻ വിടവാങ്ങിയിട്ട്  ഇന്ന് പതിനൊന്നുവർഷം. പിതാവിന്‍റെ ഓർമകൾ അയവിറക്കി മകൻ ഷമ്മി തിലകൻ.    ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം..!   കലഹം ജന്മപ്രകൃതമായ.; കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത.;മരണം പോലും കലഹമാക്കി ആഘോഷിച്ച.; തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ.; നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം..!   അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിന്‍റെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയുള്ളിലും…

Read More

മദ്യലഹരിയിൽ പിതാവിനെ അടിച്ച് കൊന്നു; മകൻ പോലീസ് പിടിയിൽ

മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നയാൾ പോലീസ് പിടിയിൽ. ​വെ​ള്ളി​യാ​ഴ്ച  രാ​ത്രി അ​ന്തു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശു​ക്ലാ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ  ഇ​ൻ​സ്പെ​ക്ട​ർ ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മ​ക​ൻ വി​നോ​ദ് ശു​ക്ല വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ഗ​ദം​ബ പ്ര​സാ​ദ് ശു​ക്ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.  തു​ട​ർ​ന്ന് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ നി​ന്ന് ഡോ​ക്ട​ർ​മാ​ർ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം എ​സ്ആ​ർ​എ​ൻ പ്ര​യാ​ഗ്രാ​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. പി​ന്നീ​ട് ജ​ഗ​ദം​ബ ശു​ക്ല മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.  മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ്ര​തി​യാ​യ മ​ക​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോലീസ് പ​റ​ഞ്ഞു.  

Read More

ട്രെ​യി​നി​ല്‍ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ ആ​ക്ര​മി​ച്ച​യാ​ൾ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടു

ല​ക്നൌ: ട്രെ​യി​നി​ല്‍ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി അ​നീ​ഷ് ഖാ​നെ​യാ​ണ് വെ​ടി​വ​ച്ചു​കൊ​ന്ന​ത്. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​മാ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഇ​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​യോ​ദ്ധ്യ ജി​ല്ല​യി​ലെ ഇ​നാ​യ​ത്ത് ന​ഗ​റി​ൽ ഇ​ന്ന​ലെ​യാ​ണ് ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 30നാ​ണ് സ​ര​യു എ​ക്സ്പ്ര​സി​ൽ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ പ്ര​തി ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​ൺ​സ്റ്റ​ബി​ളി​ന് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടി​യി​രു​ന്നി​ല്ല. പി​ന്നീ​ട് പ്ര​ത്യേ​ക ദൗ​ത്യ സേ​ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല്ല​പ്പെ​ട്ട പ്ര​തി​ക്കും അ​റ​സ്റ്റി​ലാ​യ മ​റ്റ് ര​ണ്ട് പേ​ര്‍​ക്കു​മെ​തി​രെ നേ​ര​ത്തെ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

Read More

മോദിയെ തോൽപ്പിക്കാൻ കൊക്കകോളയെ വരെ കൂട്ടുപിടിക്കും; സന്ദീപ്.ജി.വാര്യർ

സീതാറാം യെച്ചൂരി ലാലു പ്രസാദ് യാദവ് കൂടികാഴ്ട നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ്.ജി.വാര്യർ.  ലാലു പ്രസാദ് യാദവിനെ പാട്നയിൽ സീതാറാം യെച്ചൂരി സന്ദർശിച്ച് ചർച്ച നടത്തുന്ന ചിത്രം സിപിഎം ഒഫീഷ്യൽ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . യെച്ചൂരിക്ക് കുടിക്കാൻ നൽകിയിരിക്കുന്നത് കൊക്കകോളയാണ് . മോദിയെ തോൽപ്പിക്കാൻ കൊക്കകോളയെ വരെ കൂട്ടുപിടിക്കും. എന്നാണ് സന്ദീപ്.ജി.വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

Read More

സ്‌കൂളിൽ നിന്നും മന്തിന് മരുന്ന് കഴിച്ച വിദ്യാർഥികൾക്ക് അസ്വസ്ഥത; വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രൈ​മ​റി സ്‌​കൂ​ളി​ൽ നിന്ന് മന്തിന് മ​രു​ന്ന് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​സു​ഖം ബാ​ധി​ച്ചു. ബീ​ഹാ​റി​ലെ പ​ട്‌​ന​യി​ലെ ഖു​സ്രു​പൂ​ർ പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ലാ​ണ് സം​ഭ​വം. എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ഉ​ട​ൻ ത​ന്നെ ഖു​സ്രു​പൂ​രി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യ്ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പ​ട്ന​യി​ലെ ഖു​സ്രു​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി പ​റ​ഞ്ഞു.  മന്ത് നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നാ​യി ബീ​ഹാ​ർ സ​ർ​ക്കാ​ർ സെ​പ്തം​ബ​ർ 20 മു​ത​ൽ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും രോ​ഗം ഇ​ല്ലാ​താ​ക്കാ​ൻ ര​ണ്ട് ത​രം മ​രു​ന്നു​ക​ൾ പു​റ​ത്തി​റ​ക്കി. 38 ജി​ല്ല​ക​ളി​ലാ​ണ് ഈ ​വ്യാ​യാ​മം ന​ട​ക്കു​ന്ന​ത്.  

Read More

ഇൻസ്റ്റാഗ്രാം ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; രക്ഷപ്പെടുത്തി പോലീസ്

ദാ​മ്പ​ത്യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാം ലൈ​വി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്രമിച്ച് യു​വാ​വ്. തുടർന്ന് ഇ​യാ​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.  ഡ​ൽ​ഹി പോ​ലീ​സ് ഒ​രു അ​ജ്ഞാ​ത​നി​ൽ നിന്ന് സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്.  യുവാവിന് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​.  കോ​ൾ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തു​ക​യും സാ​ങ്കേ​തി​ക വി​ശ​ദാം​ശ​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത ശേ​ഷം, പോ​ലീ​സ്  സ്ഥ​ല​ത്ത് എ​ത്തി ആ​ളെ  ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ത്തി. ബ്ലേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​യം പ​രി​ക്കേ​ൽ​പ്പി​ച്ച ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ പ​ങ്കാ​ളി​യു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഇ​യാ​ൾ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.     

Read More

ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി; വീണ ജോർജ്

നിപ പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്നലെ രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. പുതിയ നിപ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. നിപ പ്രതിരോധത്തിന്‍റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്‌സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21…

Read More

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ; കസ്റ്റഡിയിലെടുത്ത് പോലീസ്

വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച് യാ​ത്ര​ക്കാ​ര​ൻ. ഗു​വാ​ഹ​ത്തി-​അ​ഗ​ർ​ത്ത​ല ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ എ​മ​ർ​ജ​ൻ​സി വാ​തി​ലാ​ണ് യാ​ത്ര​ക്കാ​ര​ൻ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്.   സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര​യി​ലെ ജി​രാ​നി​യ​യി​ൽ നി​ന്നു​ള്ള ബി​ശ്വ​ജി​ത്ത് ദേ​ബ​ത്ത് (41) എ​ന്ന​യാ​ളെ വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 1:00 മ​ണി​യോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് തോ​ന്നു​ന്ന യാ​ത്ര​ക്കാ​ര​ൻ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു എ​ന്നി​രു​ന്നാ​ലും മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് ശ്ര​മം ചെ​റു​ത്തു. തു​ട​ർ​ന്ന് വി​മാ​നം അ​ഗ​ർ​ത്ത​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.  മ​ഹാ​രാ​ജ ബി​ർ ബി​ക്രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ​യി​ൽ നി​ന്ന് 15 മൈ​ൽ അ​ക​ലെ വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് യാ​ത്ര​ക്കാ​ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്  അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ (എ​ഐ​ജി) ജ്യോ​തി​ഷം​ൻ ദാ​സ് ചൗ​ധ​രി പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​ര​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും…

Read More