സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ

കേരളത്തെ സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് എല്ലാവരും ചൂണ്ടി കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. നിക്ഷേപങ്ങൾ പിൻവലിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ തകർച്ചയുടെ വക്കിലേക്കെത്തി നിൽക്കുന്നു. സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സിപിഎം നേതാക്കൾ നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച. മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയുമുൾപ്പെടെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്. തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു.…

Read More

12 വർഷത്തിന് ശേഷം പരോൾ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

പ​രോ​ളി​ൽ പു​റ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി​യെ തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് മും​ബൈ പോ​ലീ​സി​ന്‍റെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. തെ​ല​ങ്കാ​ന​യി​ലെ മ​ഹ​ബൂ​ബ് ന​ഗ​ർ പ​ട്ട​ണ​ത്തി​ൽ പേ​ര് മാ​റ്റി​യാ​ണ് പ്ര​തി വി ​ശി​വ ന​ർ​സി​മു​ള്ളു എ​ന്ന അ​ശോ​ക് ഹ​നു​മ​ന്ത ക​ജെ​രി താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ  പ​റ​ഞ്ഞു. 2007ൽ ​ന​ട​ന്ന കൊ​ല​പാ​ത​ക​ക്കേ​സി​ലാ​ണ് ഇ​യാ​ളെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2008-ൽ ​സെ​ഷ​ൻ​സ് കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ക​ജെ​രി​യെ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. 2011ൽ 30 ​ദി​വ​സ​ത്തെ പ​രോ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​യി​ലി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും അ​ന്നു​മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും നാ​സി​ക്, ജ​ൽ​ന, ഹിം​ഗോ​ലി, പ​ർ​ഭാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ മും​ബൈ പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, തെ​ല​ങ്കാ​ന​യി​ൽ ക​ജെ​രി​യു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്…

Read More

മണിപ്പൂരിലെ വിദ്യാർഥികളുടെ കൊലപാതകം: സിബിഐ സംഘം ഇന്ന് ഇംഫാലിൽ എത്തും; ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

മ​ണി​പ്പൂ​രി​ൽ കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ (സി​ബി​ഐ) സ്‌​പെ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ അ​ജ​യ് ഭ​ട്‌​ന​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന് ഇം​ഫാ​ലി​ൽ എ​ത്തും.  മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ കേ​സ് സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നു (സി​ബി​ഐ) കൈ​മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​വി​കാ​സം. അ​ജ​യ് ഭ​ട്‌​നാ​ഗ​റി​നൊ​പ്പം ടീ​മി​നെ ന​യി​ക്കു​ന്ന​ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഘ​ന​ശ്യാം ഉ​പാ​ധ്യാ​യ​യാ​ണ്.  സി​ബി​ഐ​യു​ടെ വി​ശി​ഷ്ട കേ​ന്ദ്ര ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ വി​ദ​ഗ്ധ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.  ചി​ത്ര​ങ്ങ​ളി​ലൊ​ന്ന് ര​ണ്ട് സാ​യു​ധ വ്യ​ക്തി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. മ​റ്റൊ​ന്ന് ജീ​വ​നി​ല്ലാ​ത്ത ര​ണ്ട് ശ​രീ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്നു. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നും അ​ധി​കൃ​ത​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചു​രാ​ച​ന്ദ്പൂ​ർ ജി​ല്ല​യി​ലെ വി​ന്‍റ​ർ…

Read More

നീറ്റ് പരീക്ഷാ വിദ്യാർഥിയ്ക്കും സഹോദരനും നേരെ ആസിഡ് ആക്രമണം; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന 22 കാ​രി​യാ​യ യു​വ​തി​യ്ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നും ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. ഇ​സ​ത്‌​ന​ഗ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ലു​ള്ള ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം. യു​വ​തി നീ​റ്റ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ൻ 11-ാം വി​ദ്യാ​ർ​ഥി​യും. ഇ​വ​രെ ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.  ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ര​മി​ക​ൾ​ക്ക് യു​വ​തി​യെ അ​റി​യാ​മെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു​വ​രും പു​ല​ർ​ച്ചെ ര​ണ്ട് മ​ണി വ​രെ പ​ഠി​ച്ച​തി​ന് ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​മ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​മ്മ ആ​രെ​യും സം​ശ​യി​ച്ചി​ല്ലെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ നി​ന്ന് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി . ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ കു​റ​ച്ച്…

Read More

കേരളത്തിൽ  ഇന്ന്  മുതൽ വ്യാപക മഴ;ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോരമേഖലക്കാർ ജാഗ്രത പുലർത്തണം

കേരളത്തിൽ  ഇന്ന്  മുതൽ വ്യാപക മഴ.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. സംസ്ഥാനത്ത്  വരും ദിവസങ്ങളിൽ  യെല്ലോ അലർട്ട്  പ്രഖ്യാപിച്ചിരിക്കുന്നതിനാൽ  മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. മത്സ്യബന്ധനത്തിനു കടലിൽ പോകുന്നവർ പ്രത്യേകം സൂക്ഷിക്കുക.  

Read More

മണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; സംഘർഷം കനക്കുന്നു

മ​ണി​പ്പൂ​രി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി എ​ൻ ബി​രേ​ൻ സിം​ഗി​​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥിക​ളെസു​ര​ക്ഷാ സേ​ന ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ച് പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചു. സംഭവത്തിൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥിക​ളെ  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് പു​നഃ​സ്ഥാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ട് വി​ദ്യാ​ർ​ഥിക​​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. 17 വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യും 20 വ​യ​സ്സു​ള്ള ഒ​രു ആ​ൺ​കു​ട്ടി​യുമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ഇരുവരെയും കഴിഞ്ഞ ജൂലൈയിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാണാതാവുകയായിരുന്നു. ഇവർക്കായ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  ഇതിനിടെയിലാണ് ഇവരുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇവർ ആയുധധാരികൾക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ വിദ്യാർഥികളുടെ തല അറത്തുമാറ്റിയ നിലയിലാണ്.  മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ഇ​രു​വ​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ധി​കാ​രി​ക​ളെ…

Read More

മ​ണി​പ്പു​രി​ല്‍ കാ​ണാ​താ​യ ര​ണ്ട് വിദ്യാര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു; ഇരുവരേയും കാണാതായത് ബൈക്കിൽ യാത്രചെയ്യുമ്പോൾ

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും 20 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്ക​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ട​യാ​ലാ​ണ് ഇ​വ​രു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. ഇ​വ​ര്‍ ആ​യു​ധ​ധാ​രി​ക​ള്‍​ക്കൊ​പ്പം ഭ​യ​ന്നി​രി​ക്കു​ന്ന ചി​ത്ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മ​റ്റൊ​രു ചി​ത്ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളു​ടെ ത​ല അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​ണ്. ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന വി​വ​രം മ​ണി​പ്പു​ര്‍ സ​ര്‍​ക്കാ​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

Read More

ഒരാൾ കള്ളക്കേസ് കൊടുത്തതിന്‍റെ പേരിൽ ഉടൻ നാട്ടിലേക്കു വരില്ല; മല്ലു ട്രാവലർ

ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ മല്ലു ട്രാവലർ ഷാക്കിർ സുബാൻ. ഫേസ്ബുക്കിലാ‌ണ് ഇതു സംബന്ധിച്ച കാര്യം പങ്കുവെച്ചത്. ഷാക്കിറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒത്തുതീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല,ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാൻ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമേ വരേണ്ട കാര്യമുള്ളൂ.(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഷാജൻ സ്‌കറിയയെ ഇ ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.  ഷാജൻ സ്കറിയക്കെതിരെ  ഇഡിക്ക് ലഭിച്ച പരാതികളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനും വിവര ശേഖരണത്തിനുമായിട്ടാണ്  ഷാജൻ ഇഡി  ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യൽ ഇതുവരെ ആരംഭിച്ചിട്ടില്ല. വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ഷാജനെ ചോദ്യം ചെയ്യും.

Read More

പോലീസ് സ്‌റ്റേഷനിൽ ദളിത് യുവാവിന് ക്രൂര മർദനം; സബ് ഇൻസ്പെക്ടർക്കെതിരെ കേസ്

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വച്ച് ദ​ളി​ത് യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ കേ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യുവാവിനെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​ ക്രൂരമായ് മർദിക്കുകയായിരുന്നു. 18 വ​യ​സ്സു​ള്ള മ​ക​ളെ കാ​ണാ​താ​യ​താ​യിൽ  രാ​മ​ശ​ങ്ക​ർ ത്രി​പാ​ഠി എന്നയാൾ സോ​റോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കിയിരുന്നു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ കു​മാ​റാ​ണ് ഈ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (സോ​റോ​ൺ) ശൈ​ലേ​ന്ദ്ര പ​രി​ഹാ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ കോ​ൾ ഡീ​റ്റെ​യി​ൽ​സ് രേ​ഖ​ക​ൾ വീ​ണ്ടെ​ടു​ക്കു​ക​യും​ ധർമേന്ദ്ര കുമാർ എന്ന യുവാവിനെ ചോദ്യം ചെ​യ്യാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. തുടർന്ന് ചോദ്യം ചെയ്യലിനിടെ പോലീസുകാരന്‍റെ മർദനത്തിൽ ആരോഗ്യ നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് യുവാവിനെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തുകയും ചെയ്തു. പരിശോധനയിൽ ധ​ർ​മേ​ന്ദ്ര​യെ മൂ​ർ​ച്ച​യു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ചാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി.    

Read More