പോലീസിന്റെ ആവശ്യപ്രകാരം ശല്യംചെയ്തവരെ യുവതി ചെരുപ്പൂരി അടിച്ചു; പ്രതികാരമായി അക്രമികൾ യുവതിയുടെ ഭർത്താവിനെ കൊന്നു

യുവതി ചെരിപ്പൂരി അടിച്ചതിന്റെ പ്രതികാരം തീർക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി. കർണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ (33) ആണ് കൊല്ലപ്പെട്ടത്. തന്നെ ശല്യം ചെയ്ത ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിന്റെ ടെറസ്സില്‍ നില്‍ക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരില്‍ നിന്നും വന്ന അക്രമികള്‍ കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പെഡിഹട്ടി ഗ്രാമത്തില്‍ നിന്നും ആറ് മാസം മുമ്പാണ് ബെം​ഗളൂരുവിലേക്ക് താമസം മാറിയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. തന്നെ ശല്യം ചെയ്ത സംഘത്തിനെതിരെ ശ്വേത പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയും സംഘവും തമ്മിലുള്ള പ്രശ്‌നം പോലീസ് സ്റ്റേഷനില്‍വച്ച് ഒത്തുതീര്‍പ്പാക്കിയശേഷം കാലിലെ ചെരുപ്പൂരി അക്രമികളെ അടിക്കാന്‍ യുവതിയോട് പോലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതി ചെരുപ്പൂരി…

Read More

ഇ​താ​ദ്യ​മാ​യ​ല്ല..! പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച് ബി​ജെ​പി മ​ന്ത്രി; അ​ടി​കൊ​ണ്ടി​ട്ടും മ​ന്ത്രി​യു​ടെ പാ​ദ​ങ്ങ​ളി​ൽ സ്പ​ർ​ശിച്ച്​ സ്ത്രീ ​

ബം​ഗ​ളൂ​രു: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച് ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി മ​ന്ത്രി വി. ​സോ​മ​ണ്ണ. ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ ഹം​ഗ​ല ഗ്രാ​മ​ത്തി​ൽ പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ൽ​ക്കെ മ​ന്ത്രി​യു​ടെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ത​നി​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് സ്ത്രീ ​മ​ന്ത്രി​യോ​ട് പ​രാ​തി പ​റ​യ​വെ യാ​തോ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​ന്ത്രി സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ടി​ട്ടും സ്ത്രീ ​മ​ന്ത്രി​യു​ടെ പാ​ദ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​തും കാ​ണാം.  സം​ഭ​വ​ത്തി​ൽ മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ക​ർ​ണാ​ട​ക​യി​ൽ ഇ​താ​ദ്യ​മാ​യ​ല്ല ഒ​രു ബി​ജെ​പി മ​ന്ത്രി പ​ര​സ്യ​മാ​യി ജ​ന​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി ഒ​രു പൊ​തു ച​ട​ങ്ങി​നി​ടെ സ്ത്രീ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി! പിന്നില്‍ സാമ്പത്തിക ഇടപാടുകളോ ?

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി. താ​മ​ര​ശേ​രി അ​വേ​ലം സ്വ​ദേ​ശി അ​ഷ്റ​ഫി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. താ​മ​ര​ശേ​രി -മു​ക്കം റോ​ഡി​ൽ വെ​ഴു​പ്പൂ​ർ സ്കൂ​ളി​ന് സ​മീ​പമാണ് സം​ഭ​വം. ടാ​റ്റാ സു​മോ​യി​ലും, മ​റ്റൊ​രു കാ​റി​ലു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി അ​ഷ്റ​ഫി​നെ കാ​റി​ലേ​ക്ക് ക​യ​റ്റി​യ​തെന്നാണ് സൂചന. റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച സ്കൂ​ട്ട​ർ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൊ​ടി​യ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. താ​മ​ര​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഗ​ൾ​ഫി​ൽ വ്യാ​പാ​രി​യാ​ണ് അ​ഷ്റ​ഫ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Read More

ആപ്പിള്‍ മുതലാളിയെ ട്രോളാന്‍ പോയി! ഗൂഗിളിന്‌ എട്ടിന്‍റെ പണി കിട്ടി

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ മേധാവി ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് കിട്ടിയത് എട്ടിന്‍റെ പണി. ടിം കുക്കിനെ പരിഹസിക്കുന്ന ഗൂഗിൾ പിക്സലിന്‍റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിള്‍ പിക്സലിന് പറ്റിയ അബദ്ധം ട്വീറ്ററില്‍ വൈറലായതോടെ അത് ഗൂഗിളിന് തിരിച്ച് പണികിട്ടി. ആപ്പിളിന്‍റെ അടുത്ത ഉൽപ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിന്‍റെ പ്രൊമോഷണൽ വീഡിയോ “ടേക്ക് നോട്ട്” എന്ന ഹാഷ്ടാഗിനൊപ്പം ടിം കുക്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ഹാഷ്‌ടാഗ് മുമ്പ് എൻബിഎയിലെ ഫ്രാഞ്ചൈസി യൂട്ടാ ജാസ് ഉപയോഗിച്ചിരുന്നു. ആപ്പിൾ പ്രഖ്യാപനങ്ങളിൽ ഹാഷ്‌ടാഗ് ഉപയോഗിക്കുന്ന കുക്കിനെ യൂട്ടാ ജാസ് ഉടമ റയാൻ സ്മിത്തും വിമർശിച്ചിരുന്നു. ഇതില്‍ പക്ഷം പിടിച്ച് ടിംകുക്കിനെ ഒന്ന് ട്രോളാം എന്ന് കരുതിയാണ്, യൂട്ടാ ജാസ് വിവാദത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുക്കിന്‍റെ ട്വീറ്റിന് ഗൂഗിൾ പിക്സൽ മറുപടി നൽകിയത്. “ഹും ഓക്കേ, ഐ സീ യു. #ടേക്ക് നോട്ട്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുമായി നിങ്ങളെ…

Read More

വിശന്നപ്പോൾ മുന്നിൽ കിട്ടിയത് മാനിനെ, ഇരയെ വിഴുങ്ങിയ പെരുമ്പാമ്പ് നാട്ടുകാരെ കണ്ടപ്പോൾ ഉപേക്ഷിച്ച് ‘മുങ്ങി’; വയനാട് നടന്ന സംഭവം ഇങ്ങനെ…

വയനാട്: വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ ഇരവിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തൊണ്ടർനാട് മീൻമുട്ടിക്ക് സമീപം കാടുവെട്ടുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇരയെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പ് ആളനക്കം കേട്ടതോടെ വിഴുങ്ങിയ മാനിനെ ഉപേക്ഷിച്ചു. വിവരമറിഞ്ഞ് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരുമ്പാമ്പ് കാടുകയറിയതായി വനംവകുപ്പ് അറിയിച്ചു.  ആറളം ഫാമിലെ കാട്ടാന ശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആന ശല്യം രൂക്ഷമായ ആറളത്ത് ആന മതിൽ സ്ഥാപിക്കണമെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ – സംഘടനാ – തൊഴിലാളി യൂണിയനുകളും നേരത്തെ മുതൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസു എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ…

Read More

രണ്ടെണ്ണം അടിച്ചിട്ട് വന്നപ്പോള്‍…! ഭാര്യ ഉണ്ടാക്കിയ ആമക്കറി കരിഞ്ഞുപോയി; ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ട് ഭര്‍ത്താവ്

ആമക്കറി വെച്ചത് കരിഞ്ഞുപോയതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി. ഒഡിഷയിലാണ് സംഭവം. കടലാമക്കറി കരിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. പടിഞ്ഞാറന്‍ ഒഡിഷയിലെ സംബാല്‍പൂര്‍ ജില്ലയിലുള്ള റൗട്ട്പാഡ ഗ്രാമത്തിലാണ് ഒന്നര മാസം മുമ്പ് സംഭവം നടന്നത്. ഭര്‍ത്താവ് രഞ്ജന്‍ ബാഡിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ഒന്നരമാസം മുമ്പാണെങ്കിലും വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. ആമക്കറി കരിഞ്ഞതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് രഞ്ജൻ ബഡിംഗ്(36) ഭാര്യ സാബിത്രി ബഡിംഗിനെ (35) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രഞ്ജൻ ആമയെ വീട്ടിൽ കൊണ്ടുവന്ന് പാചകം ചെയ്യാൻ ഭാര്യ സാബിത്രിയോട് ആവശ്യപ്പെട്ടു. പിന്നീട് പുറത്തുപോയ രഞ്ജന്‍ മദ്യപിച്ച ശേഷം ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ കറി അല്പം കരിഞ്ഞതായി കാണുകയും സാബിത്രിയുമായി വഴക്കിടുകയും ചെയ്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ രഞ്ജന്‍ ഭാര്യയെ അടിക്കുകയും സാബിത്രി…

Read More

ബം​ഗ​ളൂ​രു​വി​ല്‍ മൂ​ന്നം​ഗ മ​ല​യാ​ളി കു​ടും​ബം തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ല്‍! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: എ​ച്ച്എ​സ്ആ​ര്‍ ലേ ​ഔ​ട്ടി​ല്‍ മൂ​ന്നം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തെ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് തേ​ങ്കു​റി​ശി മ​ഞ്ഞ​ളൂ​ര്‍ സ്വ​ദേ​ശി കെ.​സ​ന്തോ​ഷ് കു​മാ​ര്‍ (54), ഭാ​ര്യ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി ഓ​മ​ന (50), മ​ക​ള്‍ സ​നു​ഷ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബൊ​മ്മ​ന​ഹ​ള്ളി​യി​ല്‍ എ​സ്എ​ല്‍​എ​ന്‍ എ​ന്‍​ജി​നിയ​റിം​ഗ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് കു​മാ​റി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ത​നി​ക്ക് പ​ണം ന​ല്‍​കാ​നു​ള്ള​വ​രു​ടെ വി​വ​ര​മ​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​ദ്ദേ​ഹം സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​യ​ച്ചി​രു​ന്നു. 20 വ​ര്‍​ഷ​ത്തോ​ള​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ച്ച് ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മ​ക​ള്‍ സ​നു​ഷ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ പി​യു​സി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു.

Read More

കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൈനികനും സഹോദരനും മ​ർ​ദനം; ന്യാ​യീ​ക​ര​ണ​വു​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്ഐ; എഎസ് ഐയ്ക്ക് വച്ച പണിയോ വീഡിയോ?

കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​വാ​ൻ വി​ഷ്ണു​വി​നെ​യും സ​ഹോ​ദ​ര​ൻ വി​ഘ്നേ​ഷി​നെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്ഐ അനീഷ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദ​ശ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ഗൗ​ര​വ​മേ​റു​ന്നു. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ ര​ക്ഷ​പെ​ടാ​തി​രി​ക്കാ​ൻ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്താ​യ​ത്. സി​ഐ​യും താ​നും സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​സ്ഐ അ​നീ​ഷ് പ​റ​യു​ന്നു. സ്റ്റേ​ഷ​നി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന്യാ​യീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ളു​ടെ കു​റ​ച്ചു​ഭാ​ഗം മാ​ത്രം പു​റ​ത്തു​വി​ട്ട​തോ​ടെ പോ​ലീ​സി​ന്‍റെ ക്രൂ​ര​ത​യു​ടെ മു​ഖം ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രി​ക​യാ​ണ്. ഇ​ത് പോ​ലീ​സി​ന് ത​ന്നെ തി​രി​ച്ച​ടി​യാ​കു​ന്നു. സൈ​നി​ക​നും സ​ഹോ​ദ​ര​നു​മാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് സ്ഥാ​പി​ക്കാ​ൻ പു​റ​ത്തു​വ​ന്ന സി​സി​ടി​വി​ദൃ​ശ്യ​ത്തി​ൽ മ​ഫ്തി​യി​ലാ​യി​രു​ന്ന എ​എ​സ്ഐ പ്ര​കാ​ശ് ച​ന്ദ്ര​ൻ സൈ​നി​ക​നാ​യ വി​ഷ്ണു​വി​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് ആ​ദ്യം വ​ന്ന​ത്. വീ​ണ്ടും അ​ടി​ക്കു​ന്പോ​ൾ തി​രി​ച്ച​ടി​ക്കു​ന്ന സൈ​നി​ക​നേ​യും കാ​ണാം.ഇ​തി​നു​ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് സൈ​നി​ക​ന്‍റെ കു​ടും​ബ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​റി​യേ​ണ്ട​ത്. ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ സ്റ്റേ​ഷ​നി​ൽ…

Read More

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത് ! ക​യ്യി​ലെ ലി​സ്റ്റി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 250 വി​ദ്യാ​ര്‍​ഥി​ക​ള്‍…

തൃ​ശൂ​ര്‍ ക​യ്പ​മം​ഗ​ല​ത്ത് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്. ചെ​ന്ത്രാ​പ്പി​നി സ്വ​ദേ​ശി ജി​നേ​ഷ്, ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. 15.2 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ല്‍ നി​ന്ന് എ​ക്സൈ​സ് പി​ടി​കൂ​ടി. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പ്ര​തി​ക​ളു​ടെ ക​യ്യി​ല്‍ നി​ന്നും 250 ലേ​റെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ​തി​നേ​ഴി​നും ഇ​രു​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പേ​രാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ഇ​തി​ല്‍ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രും ഉ​ള്‍​പ്പെ​ടു​ന്നു. ക​ട​മാ​യി ല​ഹ​രി ന​ല്‍​കി​യ​വ​രു​ടെ ലി​സ്റ്റാ​ണ് ഇ​തെ​ന്നാ​ണ് പ്ര​തി​ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ലി​സ്റ്റി​ല്‍ പേ​രു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Read More

എം.​എം.​ മ​ണി​യും എ​സ്.​ രാ​ജേ​ന്ദ്ര​നും തു​റ​ന്ന പോ​രി​ൽ; പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ സ്വ​ത്തു വി​വ​ര​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എസ് രാ​ജേ​ന്ദ്ര​ന്‍

ഇ​ടു​ക്കി: എം.​എം.​മ​ണി എം​എ​ല്‍​എ​യും മു​ന്‍ എം​എ​ല്‍​എ എ​സ്.​രാ​ജേ​ന്ദ്ര​നും ത​മ്മി​ലു​ള്ള വാ​ക്‌​പോ​രു മു​റു​കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വ​രും ത​മ്മി​ല്‍ ക​ടു​ത്ത രീ​തി​യി​ലു​ള്ള വി​മ​ര്‍​ശ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ദേ​വി​ക​ളും സ​ബ് ക​ള​ക്ട​റെ എം.​എം.​മ​ണി തെ​മ്മാ​ടി​യെ​ന്നു വി​ളി​ച്ച​ത് അ​തി​രു ക​ട​ന്നെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ മൂ​ന്നാ​റി​ല്‍ പ​റ​ഞ്ഞു. ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​ത് എം.​എം മ​ണി​യാ​ണ്. പ​തി​വാ​യി ജാ​തി​പ്പേ​രു വി​ളി​ച്ച് ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മ​ണി ന​ട​ത്തു​ന്ന​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ സ്വ​ത്തു വി​വ​ര​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും രാ​ജേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​റി​ല്‍ ന​ട​ന്ന ദേ​വി​കു​ളം എ​സ്റ്റേ​റ്റ് എം​പ്ലോ​യ്‌​സ് യൂ​ണി​യ​ന്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ എ​സ്.രാ​ജേ​ന്ദ്ര​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് എം.​എം.​മ​ണി പ​റ​ഞ്ഞ് വി​വാ​ദ​മാ​യി​രു​ന്നു.  ഒ​രു ന​ന്ദി​യു​മി​ല്ലാ​ത്ത ജ​ന്മ​മാ​ണ് രാ​ജേ​ന്ദ്ര​ന്‍റേതെ​ന്നും പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യി നി​ന്ന് അ​ധി​കാ​രം നേ​ടി​യ ശേ​ഷം ഒ​ഴി​വി​ലി​രു​ന്ന് പാ​ര്‍​ട്ടി​ക്കെ​തി​രെ പ​ണി​യു​ക​യാ​ണെ​ന്നും മ​ണി അ​ന്നു പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ രാ​ജേ​ന്ദ്ര​നും രം​ഗ​ത്തെ​ത്തി. തോ​ട്ടം…

Read More