800 രൂപയും ചെലവും ദിവസക്കൂലിയും തരൂ, ഞങ്ങളോടിച്ചോളാം വണ്ടി.. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട..! സ്വകാര്യ ബസ് ‍ഡ്രൈവറുടെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ കെഎസ്ആർടിസി കിതയ്ക്കുമ്പോഴാണ് ഒരുവിഭാഗം ജീവനക്കാരുടെ പെരുമാറ്റവും ഇപ്പോൾ ചർച്ചയാകുന്നത്. ‘കെഎസ്ആർടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം’ എന്ന കുറിപ്പ് പങ്കിടുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. 800 രൂപയും ചെലവും ദിവസക്കൂലിയായി തന്നാൽ തങ്ങൾ ലാഭം ഉണ്ടാക്കിത്തരാം എന്നാണ് കെഎസ്ആർടിസി എംഡിയോട് ഇയാൾ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം: 800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5,000ത്തിന് മുകളിൽ കലക്ഷൻ വന്നാൽ പിന്നീടുള്ള കലക്‌ഷന് 100 രൂപയ്ക്ക് 5 രൂപ വച്ച് ബാറ്റയും കൂടെ തന്നാൽ കലക്‌ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിനു ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നതു നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ……

Read More

ശമ്പളം പറയില്ലെന്ന് ഭർത്താവ്! ഭർത്താവിന്‍റെ ശമ്പളം എത്രയാണെന്ന് കണ്ടെത്താൻ ഒരു ഭാര്യ നടത്തിയ ‘പോരാട്ടം’ ഇങ്ങനെ…

ലഖ്നോ: ശമ്പളം എത്രയാണെന്ന ചോദ്യത്തിന് മറുപടി പറയാൻ മടിക്കുന്നവരാണ് പൊതുവെ പുരുഷന്മാർ. ഇക്കാര്യം ഭാര്യയാണ് ചോദിക്കുന്നതെങ്കിൽ ഉത്തരം കുറച്ച് കൂടി വൈകും. എന്നാൽ, ഭർത്താവിന്‍റെ ശമ്പളം എത്രയാണെന്ന് കണ്ടെത്താൻ ഒരു ഭാര്യ നടത്തിയ ‘പോരാട്ട’ത്തിന്‍റെ കൗതുകരമായ വാർത്തയാണ് യു.പിയിൽനിന്ന് പുറത്ത് വരുന്നത്. ഭർത്താവിന്‍റെ ശമ്പളം വിവരാവകാശത്തിലൂടെ അറിഞ്ഞിരിക്കുകയാണ് ബറേയിലിയിലെ സഞ്ജു ​ഗുപ്തയെന്ന യുവതി. ആദായനികുതി ഓഫിസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (സി‌.പി‌.ഐ‌.ഒ)ക്കാണ് യുവതി ആദ്യം അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഭർത്താവിന്‍റെ സമ്മതമില്ലാതെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞ് സി‌.പി‌.ഐ‌.ഒ അപേക്ഷ നിരസിക്കുകയായിരുന്നു. ആദ്യശ്രമം പാഴായെങ്കിലും പിന്മാറാൻ അവർ തയാറായില്ല. അപേക്ഷയുമായി പിന്നീടവർ എത്തിയത് കേന്ദ്ര വിവരാവകാശ കമീഷന് മുന്നിലാണ്.  അപേക്ഷ പരി​ഗണിച്ച കമീഷൻ, സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും മുൻകാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂല വിധി പറഞ്ഞു. ‘രസീത് ലഭിച്ച് 15 ദിവസത്തിനകം ഭർത്താവിന്‍റെ അറ്റ നികുതി…

Read More

തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ചശേഷം പാ​ര്‍​ട്ടിയിൽ ചേ​ര്‍​ന്നാ​ല്‍ അ​യോ​ഗ്യ​മാ​ക്കാമെന്ന് കോടതി

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​സ്ഥാനാർഥിയാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച​ശേ​ഷം ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​യി​ലോ മു​ന്ന​ണി​യി​ലോ ചേ​ര്‍​ന്നാ​ല്‍ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അം​ഗ​ത്തെ അ​യോ​ഗ്യ​മാക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കോ​ത​മം​ഗ​ലം കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ജോ​ര്‍​ജി​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീഷ​ന്‍ അ​യോ​ഗ്യ​യാ​ക്കി​യ​തു ശ​രി​വ​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീസ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റി​സ് ഷാ​ജി. പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ളും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​വും നി​യ​മ​വാ​ഴ്ച​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രി​ലും ജ​ന​ങ്ങ​ള്‍​ക്കു​ള്ള വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് ഷീ​ബ ജോ​ര്‍​ജ് മ​ത്സ​രി​ച്ചു ജ​യി​ച്ച​ത്. ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​യു​ടെ​യോ മു​ന്ന​ണി​യു​ടെ​യോ ഭാ​ഗ​മ​ല്ലെ​ന്ന് പ​ത്രി​ക​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ സ​ത്യ​പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ല്‍ ന​ല്‍​കി​യ…

Read More

ഖാര്‍ഗെയെ സുധാകരൻ പിന്തുണച്ചത് തെരഞ്ഞെടുപ്പ് നിര്‍ദേശം വരുംമുമ്പ്; വിശദീകരണവുമായി കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ ഖാര്‍ഗേയ്ക്ക് പരസ്യപിന്തുണ നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി. തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശം വരുംമുമ്പാണ് ഖാര്‍ഗെയെ പിന്തുണച്ചതെന്നാണ് വിശദീകരണം. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുധാകരന്‍ പ്രസ്താവനയിറക്കിയത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്കൊപ്പമാണെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം. ഇത് ലംഘിച്ചുകൊണ്ടുള്ള നടപടിക്കെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് കെപിസിസിയുടെ വിശദീകരണം.

Read More

ശ്രീ​നാ​ഥ് ഭാ​സി വി​ഷയം ; വിലക്കിനെക്കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞു

കൊച്ചി: അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ സിനിമകളിൽ നിന്നും വി​ല​ക്കി​യ​ത് തെ​റ്റെ​ന്ന് മ​മ്മൂ​ട്ടി. “തൊ​ഴി​ല്‍ നി​ഷേ​ധിക്കുന്നത് തെ​റ്റാ​ണ്. വി​ല​ക്കാ​ന്‍ പാ​ടി​ല്ല. വിലക്ക് നീക്കിയെന്നാണ് അറിഞ്ഞത്’മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ശ്രീ​നാ​ഥ് ഭാ​സി​യെ താ​ല്‍​കാ​ലി​ക​മാ​യി സി​നി​മ​ക​ളി​ല്‍ നി​ന്നും മാ​റ്റി​നി​ര്‍​ത്താ​ന്‍ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തെ​യാ​ണ് മ​മ്മൂ​ട്ടി വി​മ​ര്‍​ശി​ച്ച​ത്. പു​തി​യ ചി​ത്ര​മാ​യ റോ​ഷാ​ക്കി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Read More

ആ​രും അ​റി​ഞ്ഞി​ല്ല, ക​ണ്ടി​ല്ല, കാ​മ​റ എ​ല്ലാം ക​ണ്ടു!  ഓട്ടോയിൽ മറന്നുവച്ചത് 20 പ​വ​ൻ; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പോലീസ്; നന്ദിയറിച്ച് കുടുംബം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കാ​മ​റാ ക​ണ്ണു​ക​ളു​ടെ ജാ​ഗ്ര​ത, പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലും; ഉ​ട​മ​യ്ക്കു തി​രി​ച്ചു​കി​ട്ടി​യ​തു ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തി​യ 20 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. പെ​രി​ങ്ങാ​വി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം സ്വ​ദേ​ശ​ത്തേ​ക്കു വീ​ടു​പൂ​ട്ടി പോ​കു​മ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​റ്റി​പ്പു​റ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണം സൂ​ക്ഷി​ച്ച ബാ​ഗ് കാ​ണാ​നി​ല്ലെ​ന്നു മ​ന​സി​ലാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ൾ ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്ന​താ​ണ്. ഓ​ടി​ച്ചെ​ന്ന​പ്പോ​ഴേ​ക്കും ഒാ​ട്ടോ​റി​ക്ഷ പോ​യി​രു​ന്നു. ഉ​ട​ന​ടി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. സ​ഞ്ച​രി​ച്ച ഓ​ട്ടോ​യു​ടെ അ​ട​യാ​ള​ങ്ങ​ളോ ന​മ്പ​റോ അ​റി​യി​ല്ലാ​യി​രു​ന്നു. ഒാ​ട്ടോ സ​ഞ്ച​രി​ച്ച വ​ഴി പോ​ലീ​സ് ചോ​ദി​ച്ച​റി​ഞ്ഞു. ചെ​മ്പൂക്കാ​വി​ൽ​നി​ന്ന് പാ​റേ​മ​ക്കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് എ​ത്തു​ന്ന​തി​നി​ടെ പി​റി​കി​ൽ ഒ​രു അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​മു​ണ്ടാ​യി​രു​ന്ന​തു കു​ടും​ബം ഒാ​ർ​ത്തെ​ടു​ത്തു. തു​ട​ർ​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന്‍റെ കാ​മ​റ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.സ​ഞ്ച​രി​ച്ച സ​മ​യം മ​ന‌​സി​ലാ​ക്കി…

Read More

ലാൽ സലാം സഖാവേ… സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ; പയ്യാമ്പലത്തെ വിടവാങ്ങൽ വികാരനിർഭരം

കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ജന്മനാടിന്‍റെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്തെ കടപ്പുറത്ത് മൃതദേഹം സംസ്കരിച്ചു. പതിനായിരക്കണക്കിന് സി പി എം പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. ചടയന്‍ ഗോവിന്ദന്‍റെയും ഇ.കെ. നായനാരുടെയും കുടീരങ്ങള്‍ക്ക് നടുവിലായി അദ്ദേഹം ഇനി അന്ത്യവിശ്രമംകൊള്ളും. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയുമടക്കമുള്ള നേതാക്കളാണ് സംസ്കാരം നടക്കുന്ന സ്ഥലത്തേയ്ക്ക് അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചത്. കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയാണ് പയ്യാമ്പലത്തേക്ക് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍, എ. വിജയരാഘവന്‍ എന്നിവര്‍ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ഒന്നരകിലോമീറ്ററോളം വരുന്ന വിലാപയാത്രയില്‍ കാല്‍നടയായി പങ്കെടുത്തു. പ്രിയ സഖാവിനെ യാത്ര…

Read More

കോടിയേരിക്ക് അന്ത്യവിശ്രമം പയ്യമ്പലത്ത് ഇ.​കെ. നാ​യ​നാ​ർ, ച​ട​യ​ൻ ഗോ​വി​ന്ദ​ൻ എ​ന്നി​വ​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ൾ​ക്ക് മ​ധ്യ​ത്തി​ൽ

  കണ്ണൂർ: ഇ​ന്ന​ലെ ത​ല​ശേ​രി ടൗ​ൺ ഹാ​ളി​ൽ നി​ന്നും കോ​ടി​യേ​രി​യി​ലെ സ്വ​വ​സ​തി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ക​ണ്ണൂ​രി​ലെ സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​ച്ച​ത്. കോ​ടി​യേ​രി​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ പ്രി​യ നേ​താ​വി​ന് അ​ന്ത്യാ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വ​ൻ നി​ര​യാ​യി​രു​ന്നു. ഭൗ​തി​ക ശ​രീ​രം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ പാ​ർ​ട്ടി ഓ​ഫീ​സി​ലേ​ക്കു​ള്ള വ​ഴി​ക​ൾ ജ​ന​നി​ബി​ഡ​മാ​യി​രു​ന്നു. അ​ന്ത്യാ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ റെ​ഡ് വോ​ള​ണ്ടി​യ​ർ​മാ​രും പോ​ലീ​സും ഏ​റെ ക്ലേ​ശി​ച്ചു. കോ​ടി​യേ​രി​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ക​ണ്ണൂ​ർ, ധ​ർ​മ​ടം, ത​ല​ശ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മാ​ഹി​യി​ലും ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കു​ന്ന മൃ​ത​ദേ​ഹം തു​ട​ർ​ന്ന് പ​യ്യാ​ന്പ​ല​ത്ത് വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു പോ​കും. തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ത​ന്‍റെ രാ​ഷ്‌​ട്രീ​യ ഗു​രു​ക്ക​ൻ​മാ​രാ​യ ഇ.​കെ. നാ​യ​നാ​ർ, ച​ട​യ​ൻ ഗോ​വി​ന്ദ​ൻ എ​ന്നി​വ​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ൾ​ക്ക് മ​ധ്യ​ത്തി​ലാ​യും പി.…

Read More

42 കാ​ര​നാ​യ കാ​മു​ക​നു​മാ​യി പി​ണ​ങ്ങു​മ്പോ​ഴൊ​ക്കെ 14 കാ​രി കൈ ​ഞ​ര​മ്പ് മു​റി​ക്കും ! പാ​ലാ​യി​ലെ എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത് 18ത​വ​ണ…

വെ​റും 14 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി ഇ​തി​നോ​ട​കം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത് 18 ത​വ​ണ. പാ​ലാ​യി​ലാ​ണ് സം​ഭ​വം. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വി​മു​ക്തി മി​ഷ​ന്‍ ഡി​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റി​ലെ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റും മു​ന്‍ കോ​ളേ​ജു അ​ദ്ധ്യ​പി​ക​യു​മാ​യ ആ​ശാ മ​രി​യ പോ​ളി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. പാ​ലാ ന​ഗ​ര​സ​ഭ​യും വി​മു​ക്തി​മി​ഷ​നും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ പ്ര​ബോ​ധ​ന സെ​മി​നാ​റി​ലാ​ണ് അ​വ​ര്‍ 14കാ​രി​യു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ച​ത്. പാ​ലാ​യ്ക്ക​ടു​ത്തു​ള​ള ഒ​രു സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ഥി​നി. കു​ട്ടി​യു​ടെ കാ​മു​ക​നാ​ക​ട്ടെ 42 വ​യ​സും. കാ​മു​ക​നു​മാ​യി ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് തെ​റ്റി​യാ​ല്‍ അ​പ്പോ​ഴെ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ക്കു​ക​യാ​ണ് പെ​ണ്‍​കു​ട്ടി. 18 ത​വ​ണ​യാ​ണ് കൈ ​ഞ​ര​മ്പ് മു​റി​ച്ച​ത്. മൂ​ന്ന് ത​വ​ണ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ചാ​ടി. ജീ​വ​ന്‍ ര​ക്ഷ​പെ​ട്ട​ത് ആ​യു​സി​ന്റെ ബ​ലം​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും ആ​ശാ മ​രി​യ പ​റ​യു​ന്നു. ഇ​തു കൂ​ടാ​തെ മ​റ്റു ചി​ല സം​ഭ​വ​ങ്ങ​ള്‍ കൂ​ടി ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി. സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ ദി​ന​ത്തി​ല്‍…

Read More

“ഭാ​ര​ത് ജോ​ഡോ റോ​ഡ്’; സമുദായങ്ങൾ തമ്മിലുള്ള തർക്കം; മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് അ​ട​ച്ച വ​ഴി തു​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ബം​ഗ​ളൂ​രു: ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ഷ്മീ​ർ വ​രെ​യു​ള്ള ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് അ​ട​ച്ച റോ​ഡ് തു​റ​ന്ന് ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​ക​യി​ലെ ബ​ദ​ന​വ​ലു​വി​ൽ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് 1993ൽ ​അ​ട​ച്ച റോ​ഡ് ആ​ണ് രാ​ഹു​ൽ ഗാ​ന്ധി തു​റ​ന്ന​ത്.”ഭാ​ര​ത് ജോ​ഡോ റോ​ഡ്’ എ​ന്ന പേ​രി​ൽ ഈ ​വ​ഴി അ​റി​യ​പ്പെ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര ബ​ദ​ന​വ​ലു​വി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഇ​വി​ടെ 1927ല്‍ ​മ​ഹാ​ത്മാ ഗാ​ന്ധി സ്ഥാ​പി​ച്ച ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ കേ​ന്ദ്ര​വും രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. സ്വാ​ത​ന്ത്ര സ​മ​ര​ത്തി​നി​ടെ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ഇ​വി​ടെ എ​ത്തി​യ​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ച്ച രാ​ഹു​ൽ, കൈ​ത്ത​റി, നൂ​ൽ ച​ക്ര​ങ്ങ​ൾ, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​ക​യും ഖാ​ദി നി​ർ​മാ​ണ പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ച്ചു.…

Read More