റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത  ഐ ​ഫോ​ണ്‍ എ​ൻ​ഐ​എ മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ മു​ക്കി​; കോ​ട​തി​യെ സ​മീ​പി​ക്കാൻ സ്വ​പ്ന സു​രേ​ഷ്

കൊ​ച്ചി: എ​ൻ​ഐ​എ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത ഐ ​ഫോ​ണ്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ളി​ൽ ഒ​ന്ന് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ മു​ക്കി​യെ​ന്നാ​യി​രു​ന്നു സ്വ​പ്ന​യു​ടെ ആ​രോ​പ​ണം. മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ തെ​ളി​വു​ക​ൾ ഈ ​ഫോ​ണി​ൽ ഉ​ണ്ടെ​ന്നാ​ണ് സ്വ​പ്ന​യു​ടെ അ​വ​കാ​ശ​വാ​ദം. ഈ ​ഫോ​ണ്‍ ഹാ​ജ​രാ​ക്കാ​ൻ എ​ൻ​ഐ​എ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്ന ഉ​ട​ൻ എ​ൻ​ഐ​എ കോ​ട​തി​യെ സ​മീ​പി​ക്കും. കാ​ണാ​താ​യ ഐ ​ഫോ​ണി​ന്‍റെ കോ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ല​ഭി​ച്ചാ​ൽ ഉ​ട​ൻ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്വ​പ്ന. ബം​ഗ​ളൂ​രു​വി​ൽ സ്വ​പ്ന സു​രേ​ഷ് പി​ടി​യി​ലാ​യ​തി​ന് പു​റ​കെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ൻ​ഐ​എ സ്വ​പ്ന​യു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ങ്ങ​നെ പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ളി​ൽ ഒ​രു ഐ ​ഫോ​ണ്‍ മ​ഹ​സ​ർ രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ മു​ക്കി​യെ​ന്നാ​ണ് സ്വ​പ്ന ആ​രോ​പി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ശി​വ​ശ​ങ്ക​റും താ​നും ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്കും തെ​ളി​യി​ക്കാ​നു​ള്ള…

Read More

പാ​​​ട്ട് തൊ​​​ണ്ട​​​യി​​​ല്‍ നി​​​ന്നോ ത​​​ല​​​ച്ചോ​​​റി​​​ല്‍ നി​​​ന്നോ അ​​​ല്ല വ​​​രേ​​​ണ്ട​​​ത്, നെ​​​ഞ്ചി​​​ല്‍ ത​​​ട്ടി; ലി​​​നു​​​ലാ​​​ലിന്‍റെ പരാമർശത്തിന് ചുട്ടമറുപടിയുമായി ഗായകരും സംഗീതജ്ഞരും

വി.​​​എ​​​സ്. ഉ​​​മേ​​​ഷ്കൊ​​​ച്ചി: ന​​​ഞ്ചി​​​യ​​​മ്മ​​​യ്ക്ക് മി​​​ക​​​ച്ച സി​​​നി​​​മാ പി​​​ന്ന​​​ണി ഗാ​​​യി​​​ക​​​യ്ക്കു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്കി​​​യ​​​തി​​​നെ ചൊ​​​ല്ലി​​​യു​​​ള്ള സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ര​​​ട​​​ക്കം രം​​​ഗത്ത്. സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബി​​​ജി​​​ബാ​​​ല്‍, അ​​​ല്‍​ഫോ​​​ന്‍​സ് ജോ​​​സ​​​ഫ്, ഗാ​​​യി​​​ക സി​​​താ​​​ര കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍, സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജേ​​​ക്‌​​​സ് ബി​​​ജോ​​​യ്, ഗാ​​​യ​​​ക​​​ന്‍ ഹ​​​രീ​​​ഷ് ശി​​​വ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ബി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ന്‍, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ശ്യാം​​​ധ​​​ര്‍​മ​​​ന്‍, ഗാ​​​യി​​​ക ര​​​ശ്മി, സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍ പി.​​​കെ. സു​​​നി​​​ല്‍​കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രു​​​ടെ നി​​​ര​​​ത​​​ന്നെ രം​​​ഗ​​​ത്തെ​​​ത്തി. ന​​​ഞ്ചി​​​യ​​​മ്മ ഹൃ​​​ദ​​​യം കൊ​​​ണ്ടു പാ​​​ടി​​​യ​​​ത് നൂ​​​റു​​​വ​​​ര്‍​ഷ​​​മെ​​​ടു​​​ത്ത് പ​​​ഠി​​​ച്ചാ​​​ലും പാ​​​ടാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന്‍ അ​​​ല്‍​ഫോ​​​ന്‍​സ് ജോ​​​സ​​​ഫ് കു​​​റി​​​ച്ച​​​ത്. വ​​​ര്‍​ഷ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​മോ പ​​​ഠ​​​ന​​​കാ​​​ര്യ​​​ങ്ങ​​​ളോ അ​​​ല്ല, നി​​​ങ്ങ​​​ളു​​​ടെ ആ​​​ത്മാ​​​വി​​​ല്‍ നി​​​ന്നും ഹൃ​​​ദ​​​യ​​​ത്തി​​​ല്‍ നി​​​ന്നും മ​​​ന​​​സി​​​ല്‍ നി​​​ന്നും നി​​​ങ്ങ​​​ള്‍ എ​​​ന്താ​​​ണ് ന​​​ല്കി​​​യ​​​ത് എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റി​​​ച്ചു. പാ​​​ട്ട് തൊ​​​ണ്ട​​​യി​​​ല്‍ നി​​​ന്നോ ത​​​ല​​​ച്ചോ​​​റി​​​ല്‍ നി​​​ന്നോ അ​​​ല്ല വ​​​രേ​​​ണ്ട​​​ത്, നെ​​​ഞ്ചി​​​ല്‍ ത​​​ട്ടി തെ​​​റി​​​ച്ചു​​​വ​​​രേ​​​ണ്ട​​​താ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഗാ​​​യി​​​ക സി​​​താ​​​ര​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.…

Read More

​താൻ ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​തു​​​ടെ ഇര; അറസ്റ്റിൽ പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി. ​ശ​ശി​യുമെന്ന് ക്രൈം ​ന​ന്ദ​കു​മാ​ര്‍

കൊ​​​ച്ചി: ത​​​ന്‍റെ അ​​​റ​​​സ്റ്റി​​​നു പി​​​ന്നി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി​​​യു​​​മാ​​​ണെ​​​ന്ന് ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലും ലാ​​വ്‌​​ലി​​​ന്‍ കേ​​​സി​​​ലു​​​മ​​​ട​​​ക്കം മു​​​ഖ്യ​​​മ​​​ന്ത്രി​ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് എ​​​തി​​​രാ​​​യി താ​​​ന്‍ ന​​​ട​​​ത്തു​​​ന്ന പോ​​​രാ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​​​​ത്തി​​​ലു​​​ള്ള പ​​​ക​​​വീ​​​ട്ട​​​ലാ​​​ണ് ഇ​​​തെ​​​ന്നും ​ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​തു​​​ടെ ഇ​​​ര​​​യാ​​​ണ് താ​​​നെ​​​ന്നും ന​​​ന്ദ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി വീ​​​ണ ജോ​​​ര്‍​ജി​​​ന്‍റെ ഡ്യൂ​​​പ്പാ​​​യി ന​​​ഗ്‌​​​ന​​​യാ​​​യി അ​​​ഭി​​​ന​​​യി​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നും അ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​നാ​​​ല്‍ ത​​​ന്നോ​​​ട് അ​​​ശ്ലീ​​​ല​​​മാ​​​യി സം​​​സാ​​​രി​​​ച്ചു എ​​​ന്നും ആ​​​രോ​​​പി​​​ച്ച് ത​​​ന്‍റെ ഓ​​​ഫീ​​​സി​​​ല്‍ ക​​​രാ​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഒ​​​രു സ്ത്രീ ​​​കൊ​​​ടു​​​ത്ത കെ​​​ട്ടി​​​ച്ച​​​മ​​​ച്ച പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ത​​​ന്നെ അ​​​റ​​​സ്റ്റു ​ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ല്‍ എ​​​ഫ്ഐ​​​ആ​​​ര്‍ പോ​​​ലു​​​മി​​​ല്ലാ​​​തെ 10 വ​​​ര്‍​ഷം ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളും ഐ​​​ടി ആ​​​ക്ട് 67 എ, 66 ​​​ഇ തു​​​ട​​​ങ്ങി​​​യ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും ചേ​​​ര്‍​ത്തും ത​​​ന്നെ അ​​​റ​​​സ്റ്റു​ ചെ​​​യ്യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെന്നും ജാ​​​മ്യം പോ​​​ലും കി​​​ട്ടാ​​​തി​​​രി​​​ക്കാ​​​ന്‍ രാ​​​ത്രി 11നാ​​​ണ് മ​​​ജി​​​സ്ട്രേ​​​റ്റ് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തെന്നും…

Read More

അമ്മയ്ക്കും സഹോദരിക്കും ഇനിയാരുമില്ല… ക​സ്റ്റ​ഡി മ​ര​ണത്തിൽ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യ​താ​യി പ്രാ​ഥ​മി​ക നി​ഗ​മ​നം; സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ പോ​ലീ​സു​കാ​രെ ചോ​ദ്യം ചെയ്യും

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യ​താ​യി പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്തി​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളും സ​ജീ​വ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മൊ​ഴി​യു​മെ​ല്ലാം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണ് സൂ​ചി​പ്പി​ക്ക​ന്ന​ത്. സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്യും. വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ നി​ജീ​ഷ്, എ​എ​സ്‌​ഐ അ​രു​ണ്‍ , സി​പി​ഒ ഗ​ണേ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​നേ​ഷ​ണ വി​ധേ​യ​മാ​യി ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി രാ​ഹു​ല്‍ ആ​ര്‍ . നാ​യ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്ന​ത്. ഇ​വ​രു​ടെ മൂ​ന്നു​പേ​രു​ടെ​യും പ​ങ്ക് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.വ​ട​ക​ര ക​ല്ലേ​രി സ്വ​ദേ​ശി താ​ഴെ കൊ​യി​ലോ​ത്ത് സ​ജീ​വ​നാ​ണ് (42) ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച​ത്. പോ​ലി​സ് മ​ര്‍​ദ​ന​മേ​റ്റാ​ണ് സ​ജീ​വ​ന്‍ മ​രി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ജീ​വ​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്നു കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പോ​ലീ​സി​ന്‍റെ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​ട​ര​ന്വേ​ഷ​ണ സാ​ധ്യ​ത തു​റ​ന്നിട്ട് ക്രൈം​ബ്രാ​ഞ്ച്; പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പ് ക​ണ്ട​തി​ന് തെ​ളി​വു​ണ്ടെ​ന്നു ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ന​ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ സാ​ധ്യ​ത തു​റ​ന്നി​ട്ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന​ലെ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​താ​യാ​ണ് സൂ​ച​ന. ഫോ​ണി​ലെ തെ​ളി​വു ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ലും ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യാ​ണ് അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലു​ള​ള​ത്. ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് എ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ​വും അ​വ​സാ​നി​പ്പി​ട്ടി​ല്ലെ​ന്ന് അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. വി​ചാ​ര​ണ ഒ​രുമാ​സ​ത്തി​ന​കം തു​ട​ങ്ങി​യേ​ക്കും കേ​സി​ലെ വി​ചാ​ര ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം തു​ട​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പ്  ക​ണ്ട​തി​ന് തെ​ളി​വു​ണ്ടെ​ന്നു ക്രൈം​ബ്രാ​ഞ്ച്കേ​സി​ൽ പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പ് ക​ണ്ട​തി​ന് തെ​ളി​വു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. 2017ൽ ​ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് പീ​ഡ​ന​ദൃ​ശ്യം ദി​ലീ​പ് ക​ണ്ട​തി​നു താ​ൻ സാ​ക്ഷി​യാ​ണെ​ന്ന സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ൾ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ല​ഭി​ച്ചെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ…

Read More

തള്ളേ, പൊളപ്പൻ കളികള്..! നാ​യ​യെ കു​ളി​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച പോ​ലീ​സു​കാ​ര​നെ എ​സ്പി സ​സ്പെ​ൻ​ഡ്  ചെ​യ്തു; ഡി​ഐ​ജി തി​രി​ച്ചെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യെ കു​​​ളി​​​പ്പി​​​ക്കാ​​​നും വി​​​സ​​​ർ​​​ജ്യം കോ​​​രാ​​​നും വി​​​സ​​​മ്മ​​​തി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നെ ടെ​​​ലി​​​ക​​​മ്യൂണി​​​ക്കേ​​​ഷ​​​ൻ എ​​​സ്പി ന​​​വ​​​നീ​​​ത് ശ​​​ർ​​​മ്മ വ​​​സ​​​തി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യെ​​​ന്ന കു​​​റ്റം ചു​​​മ​​​ത്തി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി. ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്നു ബോ​​​ധ്യ​​​മാ​​​യ ഡി​​​ഐ​​​ജി അ​​​നൂ​​​പ് കു​​​രു​​​വി​​​ള ജോ​​​ണ്‍ അ​​​ന്നു​​​ത​​​ന്നെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സി​​​ൽ നി​​​ന്ന് ടെ​​​ലി​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​സ്.​​​എ​​​സ്. ആ​​​കാ​​​ശി​​​നെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. എ​​​സ്പി​​​യു​​​ടെ ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡി​​​ഐ​​​ജി അ​​​നൂ​​​പ് കു​​​രു​​​വി​​​ള ജോ​​​ണ്‍ അ​​​ന്നു​​​ത​​​ന്നെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി പോ​​​ലീ​​​സു​​​കാ​​​ര​​​നെ തി​​​രി​​​ച്ചെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ 21നാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​നും റ​​​ദ്ദാ​​​ക്ക​​​ലു​​​മു​​​ണ്ടാ​​​യ​​​ത്.എ​​​സ്പി ന​​​വ​​​നീ​​​തി​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു ആ​​​കാ​​​ശ്. ക​​​ഴി​​​ഞ്ഞ 17ന് ​​​ന​​​വ​​​നീ​​​തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ മ​​​റ്റാ​​​രു​​​മി​​​ല്ലാ​​​ത്ത സ​​​മ​​​യ​​​ത്ത് പ്രോ​​​ട്ടോ​​​കോ​​​ൾ ലം​​​ഘി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ്ര​​​വേ​​​ശി​​​ച്ച് ഹാ​​​ളി​​​ലെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ച​​​താ​​​യി ടെ​​​ലി​​​ക​​​മ്യൂണി​​​ക്കേ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തെ എ​​​സ്ഐ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​താ​​​യി എ​​​സ്പി ന​​​വ​​​നീ​​​ത് ഇ​​​റ​​​ക്കി​​​യ സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.…

Read More

കടുത്ത തീരുമാനത്തിൽ ഉറച്ച് കേന്ദ്രം; വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ​ഠ​നം തു​ട​രാ​നാ​വി​ല്ല

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ​ഠ​നം തുട​രാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. നി​ല​വി​ലെ നി​യ​മ​ത്തി​ല്‍ ഇ​തി​നു വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലും,യു​ക്രൈ​നി​ലെ യു​ദ്ധം സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി മൂ​ല​വും നി​ര​വ​ധി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രു​ടെ തു​ട​ര്‍​പ​ഠ​നം സം​ബ​ന്ധി​ച്ച വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്. അ​മ്പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​വ​രി​ല്‍ ന​ല്ലൊ​രു വി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണ്. വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​വി​ടെ തു​ട​ര്‍​പ​ഠ​നം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രം അ​ന്തി​മ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത്തെ കോ​ളേ​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കി​യ ബം​ഗാ​ൾ സ​ര്‍​ക്കാ​രിന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​വ​സ​രം ന​ല്‍​കി​യ ശേ​ഷം ഫോ​റി​ന്‍…

Read More

ദ്രൗ​പ​തി മു​ര്‍​മു​വി​ന് വോ​ട്ട് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു ! തു​റ​ന്നു പ​റ​ഞ്ഞ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്…

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ദ്രൗ​പ​ദി മു​ര്‍​മു​വി​ന് വോ​ട്ട് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്. ദ്രൗ​പ​ദി മു​ര്‍​മു​വി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് താ​ന്‍ വോ​ട്ട് ചെ​യ്ത​തെ​ന്നും ഗോ​ത്ര വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ഒ​രാ​ള്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി ന്യൂ​സ് 18 റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ല്‍​നി​ന്ന് ക്രോ​സ് വോ​ട്ട് ന​ട​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത് ഇ​രു​മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. 140 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 139 അം​ഗ​ങ്ങ​ളു​ടെ വോ​ട്ടാ​ണ് പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യ യ​ശ്വ​ന്ത് സി​ന്‍​ഹ​യ്ക്ക് ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു വോ​ട്ട് മു​ര്‍​മു​വി​ന് ല​ഭി​ച്ചു​വെ​ന്ന​ത് ഇ​തി​ല്‍​നി​ന്നും വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ​യി​ല്‍ 140 അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ പോ​ലും എ​ന്‍​ഡി​എ പ​ക്ഷ​ത്തി​ല്ല. എ​ന്നി​ട്ടും എ​ങ്ങി​നെ ഒ​രു വോ​ട്ട് ദ്രൗ​പ​ദി മു​ര്‍​മു​വി​ന് ല​ഭി​ച്ചു​വെ​ന്ന​ത് ചോ​ദ്യം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ഹ​സ്യ വോ​ട്ട് ആ​യ​തി​നാ​ല്‍ ക്രോ​സ് വോ​ട്ട്…

Read More

പ​യ്യ​ന്നൂ​ർ സ​ഖാ​ക്കളുടെ പേരിൽ കെ.​കെ.​ര​മയ്ക്ക് ഭീഷണിക്കത്ത്; മുഖ്യമന്ത്രിക്കെതിരേ സംസാരിച്ചാൽ ചി​ല​ത് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് ; കാര്യമാക്കുന്നില്ലെന്ന് കെ.കെ.രമ

തി​രു​വ​ന​ന്ത​പു​രം: കെ.​കെ.​ര​മ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഭീ​ഷ​ണി. പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ലു​ള്ള ഭീ​ഷ​ണി​ക്ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലാ​ണ് ല​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്ക​രു​തെ​ന്ന് ക​ത്തി​ൽ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യ്ക്ക് എ​തി​രെ സം​സാ​രി​ക്ക​രു​തെ​ന്നും ഇ​നി​യും സം​സാ​രി​ച്ചാ​ല്‍ ചി​ല​ത് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും ഭ​ര​ണം പോ​യാ​ലും അ​ത് ചെ​യ്യു​മെ​ന്നും ക​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. പ​യ്യ​ന്നൂ​രി​ല്‍ കാ​ണാ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.തു​ട​ര്‍​ച്ച​യാ​യി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി, കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രോ​ട് സൂ​ക്ഷി​ക്കാ​ന്‍ പ​റ​യ​ണ​മെ​ന്നും ക​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​ണ്ട്. ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കെ.​കെ.​ര​മ ഡി​ജി​പി​യ്ക്ക് പ​രാ​തി ന​ല്‍​കി. അ​തേ​സ​മ​യം ഭീ​ഷ​ണി കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് കെ.​കെ.​ര​മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. പേ​ടി​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി പ​റ​യു​ന്ന​താ​ണ്. ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് വ​ന്നി​ട്ടു​ള്ള​ത്, പ​യ്യ​ന്നൂ​ര്‍ സ​ഖാ​ക്ക​ളെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. ക​ത്തി​ന് പി​ന്നി​ല്‍ സ​ഖാ​ക്ക​ളാ​യി​രി​ക്കാം, അ​തി​ല്‍ ഒ​രു ത​ര്‍​ക്ക​വു​മി​ല്ല- കെ.​കെ.​ര​മ പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും സം​സാ​രി​ക്ക​രു​തെ​ന്നാ​ണ് ക​ത്തി​ലെ ഭീ​ഷ​ണി. ഇ​തു​പോ​ലെ നേ​ര​ത്തെ​യും…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ കാ​വ്യാ മാ​ധ​വ​ൻ പ്ര​തി​യാ​കി​ല്ല; മഞ്ജു വാര്യർ കേസിൽ സാക്ഷിയാകും; 1500 ഓ​ളം പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ലെ മറ്റ് വിവരങ്ങൾ ഇങ്ങനെ…

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കാ​വ്യാ മാ​ധ​വ​ൻ പ്ര​തി​യാ​കി​ല്ല. ഇ​വ​രെ പ്ര​തി​യാ​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, കാ​വ്യ​യും ന​ടി മ​ഞ്ജു വാ​ര്യ​രും കേ​സി​ൽ സാ​ക്ഷി​ക​ളാ​കും. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ പ്ര​ധാ​ന സാ​ക്ഷി​യാ​ണ്. സാ​യ് ശ​ങ്ക​ർ, പ​ൾ​സ​ർ സു​നി​യു​ടെ അ​മ്മ, ദി​ലീ​പി​ന്‍റെ വീ​ട്ടു ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ദാ​സ​ൻ എ​ന്നി​വ​രും സാ​ക്ഷി​ക​ളാ​ണ്. കേ​സി​ലെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. 1500 ഓ​ളം പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 100 ഓ​ളം പു​തി​യ സാ​ക്ഷി​ക​ൾ ഉ​ള്ള​താ​യാ​ണ് സൂ​ച​ന. 125ൽ ​അ​ധി​കം പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും എ​ണ്‍​പ​തോ​ളം പേ​രെ​യാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ലും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളാ​ണ്. ഇ​വ​യി​ൽ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളാ​ണ് അ​ധി​ക​വും. അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള സ​മ​യ പ​രി​ധി ക​ഴി​ഞ്ഞ 15ന് ​അ​വ​സാ​നി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ…

Read More