ടോ​ൺ​സി​ൽ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം! ര​ണ്ട് മാ​സ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ; മു​ൻ മി​സ് ബ്ര​സീ​ൽ അ​ന്ത​രി​ച്ചു

റി​യോ​ഡി​ഷാ​ന​റോ: ടോ​ൺ​സി​ൽ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് മു​ൻ മി​സ് ബ്ര​സീ​ൽ ഗ്ലെ​യ്സി കോ​റി​യ (27) അ​ന്ത​രി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ൻ ബ്ര​സീ​ലി​ലെ മാ​കേ​യി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ ഗ്ലെ​യ്സി കൊ​റി​യ​ക്ക് പി​ന്നീ​ട് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ട് മാ​സ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. ടോ​ൺ‌​സി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വി​ശ്ര​മി​ച്ച മോ​ഡ​ലി​ന് അ​ഞ്ച് ദി​വ​സ​ത്തി​നു ശേ​ഷം ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​പ്രി​ൽ നാ​ലി​ന് ഇ​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തു.

Read More

” ഇ​നി ക​ണ​ക്കി​ലെ ക​ളി​ക​ൾ ”; കുഞ്ഞികൃഷ്ണന്‍റെ  കണ്ടുപിടുത്തങ്ങൾക്ക് മേൽ പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ലെ ഫ​ണ്ടു​വി​വാ​ദ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച തു​ട​ങ്ങു​ന്നു;

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ഫ​ണ്ടു​വി​വാ​ദ ന​ട​പ​ടി​ക​ള്‍​ക്കി​ട​യി​ല്‍ ഏ​രി​യാ ക​മ്മി​റ്റി യോ​ഗം നാ​ളെ. ഫ​ണ്ടു​വി​വാ​ദ​ത്തി​ലെ ന​ട​പ​ടി​ക​ള്‍ സാ​ധൂ​ക​രി​ക്കാ​നാ​യി 25 മു​ത​ല്‍ ന​ട​ക്കു​ന്ന ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ളി​ല്‍ ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഏ​രി​യാ ക​മ്മി​റ്റി ചേ​രു​ന്ന​ത്. രേഖകൾ പറയുന്നത്ധ​ന​ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലാ​യെ​ന്ന് നേ​തൃ​ത്വം ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ക​ഴി​ഞ്ഞ ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളും അ​തി​ന് ബ​ലം​പ​ക​രു​ന്ന ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ളും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത ലോ​ക്ക​ല്‍ ജ​ന​റ​ല്‍ ബോ​ഡി​ക​ളി​ല്‍ നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​രു​ക​യും പാ​ര്‍​ട്ടി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രു​ന്നു. ച​ര്‍​ച്ച​ക​ളും കൃ​ത്യ​മാ​യ മ​റു​പ​ടി​ക​ളും ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്ന മ​റു​പ​ടി​യാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ഇ​തേ​തു​ട​ര്‍​ന്നു​ള്ള ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് ഏ​രി​യ ക​മ്മി​റ്റി ചേ​രു​ന്ന​ത്. സാധൂകരിക്കാൻ പുതിയ കണക്ക്ഇ​തി​നി​ട​യി​ല്‍ ആ​രോ​പ​ണ വി​ധേ​യ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച മൃ​ദു​വാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളെ സാ​ധൂ​ക​രി​ക്കും​വി​ധ​ത്തി​ലു​ള്ള ക​ണ​ക്കു​ക​ള്‍ ത​യാ​റാ​ക്കാ​നു​ള്ള…

Read More

‘ആ​രെ​ങ്കി​ലും വി​ളി​ച്ചാ​ല്‍ അ​ങ്ങോ​ട്ട് ഓ​ടി​ച്ചെ​ല്ല​രു​ത് ‘; ആ​ര്‍​എ​സ്എ​സ് വേ​ദി​യി​ല്‍ ലീ​ഗ് മു​ന്‍ എം​എ​ല്‍​എ; വി​ശ​ദീ​ക​ര​ണം ത​ള്ളി, ന​ട​പ​ടി ഉ​റ​പ്പ് ?

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ആ​ർ​എ​സ്എ​സ് വേ​ദി പ​ങ്കി​ട്ട മു​ന്‍ എം​എ​ല്‍​എ കെ.​എ​ൻ.​എ. ഖാ​ദ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം ത​ള്ളി മു​സ്‌ലിം ലീ​ഗ് നേ​തൃ​ത്വം. വീഡി​യോ സ​ന്ദേ​ശ​ത്തി​ലെ വി​ശ​ദീ​ക​ര​ണ​മാ​ണ് പാ​ർ​ട്ടി ത​ള്ളി​യ​ത്. കേ​സ​രി​യി​ലെ പ്ര​സം​ഗ​വും ദൃ​ശ്യ​ങ്ങ​ളും പാ​ർ​ട്ടി നേ​തൃ​ത്വം പ​രി​ശോ​ധി​ക്കും. വിളിച്ചെന്നു കരുതി പോകാമോ?കെ.​എ​ൻ.​എ. ഖാ​ദ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ആ​രെ​ങ്കി​ലും എ​ങ്ങോ​ട്ടെ​ങ്കി​ലും വി​ളി​ച്ചാ​ൽ അ​ങ്ങോ​ട്ടേ​യ്ക്ക് ഓ​ടി​ച്ചെ​ല്ലു​ന്ന​വ​രാ​ക​രു​ത് ലീ​ഗു​കാ​രെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പ്ര​സ്താ​വ​ന ഖാ​ദ​റി​നു​ള്ള പ​രോ​ക്ഷ മ​റു​പ​ടി​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​തോ​ടെ ന​ട​പ​ടി എ​ന്താ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് വ്യ​ക്ത​ത ​വ​രാ​നു​ള്ള​ത്.​ സാംസ്കാരിക സമ്മേളനത്തിലാണ്…കോ​ഴി​ക്കോ​ട് ചാ​ല​പ്പു​റ​ത്തെ കേ​സ​രി​യി​ൽ സ്നേ​ഹ​ബോ​ധി സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് കെ​.എ​ൻ​.എ. ഖാ​ദ​ർ പ​ങ്കെ​ടു​ത്ത​ത്.​ വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കെ​.എ​ൻ​.എ. ഖാ​ദ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ല​ല്ല താ​ൻ പ​ങ്കെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ത് പൂ​ർ​ണ​മാ​യും ലീ​ഗ് നേ​തൃ​ത്വം…

Read More

പതിവായി ചെയ്യുന്ന പുലർകാല വേല മുടക്കാതെ ശിവക്ഷേത്രം ശുചിയാക്കി ദ്രൗപദി മുർമു; ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന് സെഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ ന​​​ൽ​​​കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് സി​​​ആ​​​ർ​​​പി​​​എ​​​ഫ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ സെഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഗോ​​​ത്ര​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു രാ​​ഷ്‌​​ട്ര​​പ​​​തിസ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന ആ​​​ദ്യവ​​​നി​​​ത​​​യാ​​​ണ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ഗു​​​ജ​​​റാ​​​ത്ത്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ, ഛത്തീ​​​സ്ഗ​​​ഡ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​ വ​​രാ​​നി​​രി​​ക്കെ​​​യാ​​​ണ് മു​​​ർ​​​മു​​​വി​​​നെ ബി​​​ജെ​​​പി രാ​​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. റാ​​യി​​രം​​ഗ്​​​​പു​​​​ർ (​​​​ഒ​​​​ഡീ​​​​ഷ): എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു ഡ​​​​ൽ​​​​ഹി​​​​ക്കു തി​​​​രി​​​​ക്കും​​​​മു​​​​ന്പ് ജ​​​​ന്മ​​​​ഗ്രാ​​​​മ​​​​മാ​​​​യ മ​​​​യു​​​​ർ​​​​ഭ​​​​ഞ്ജി​​​​ലു​​​​ള്ള ശി​​​​വ​​​​ക്ഷേ​​​​ത്രം ശു​​​​ചി​​​​യാ​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി. ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച് നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം 2021 ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ൽ ദ്രൗ​​​​പ​​​​ദി ഈ ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​ന്നു​​​ണ്ട്. ആ​​​ന​​​ക്കൊ​​​ന്പി​​​ന്‍റെ നി​​​​റ​​​​മു​​​​ള്ള കൈ​​​​ത്ത​​​​റി സാ​​​​രി​​​​യു​​​​ടു​​​​ത്ത് ചൂ​​​​ലു​​​​മാ​​​​യി ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ നി​​​​ലം തു​​​​ട​​​​യ്ക്കു​​​​ന്ന ദ്രൗ​​​​പ​​​​ദി​​​​യെ കാ​​​​ണാ​​​​ൻ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ ക്ഷേ​​​​ത്ര​​​​പ​​​​രി​​​​സ​​​​ര​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നു മൂ​​​​ന്നി​​​​നും നാ​​​​ലി​​​​നു​​​​മി​​​​ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ക്ഷേ​​​ത്ര​​​ത്തി​​​ന്‍റ…

Read More

പരീക്ഷണം വിജയകരം..!  വാ​തി​ല്‍​പ്പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​നം എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും

കോ​​​ഴി​​​ക്കോ​​​ട്: പ്രാ​​​യാ​​​ധി​​​ക്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കും ഗു​​​രു​​​ത​​​ര​​​രോ​​​ഗ ബാ​​​ധി​​​ത​​​ര്‍​ക്കും കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ള്‍​ക്കും സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ വാ​​​തി​​​ല്‍​പ്പ​​​ടി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 50 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വാ​​​ര്‍​ഡ് ത​​​ല​​​ത്തി​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ലും ജ​​​ന​​​കീ​​​യ ക​​​മ്മി​​​റ്റി​​​ക​​​ള്‍ നി​​​ല​​​വി​​​ല്‍ വ​​​ന്നു​​​ക​​​ഴി​​​ഞ്ഞു.​ വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​ര്‍​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. പ്രാ​​​യാ​​​ധി​​​ക്യം, ഗു​​​രു​​​ത​​​ര രോ​​​ഗം, അ​​​തി​​​ദാ​​​രി​​​ദ്ര്യം തു​​​ട​​​ങ്ങി വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ അ​​​വ​​​ശ​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​റി​​​വി​​​ല്ലാ​​​യ്മ​​​യും മ​​​റ്റു നി​​​സ​​​ഹാ​​​യ​​​ത​​​ക​​​ളും കാ​​​ര​​​ണം സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ യ​​​ഥാ​​​സ​​​മ​​​യം ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​ണു പ​​​ദ്ധ​​​തി.​​​ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ​​​യും സാ​​​മൂ​​​ഹ്യ​​സ​​​ന്ന​​​ദ്ധ സേ​​​നാ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. മ​​​സ്റ്റ​​​റിം​​​ഗ്, ലൈ​​​ഫ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ന്‍​ഷ​​​ന്‍ അ​​​പേ​​​ക്ഷ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ല്‍​നി​​​ന്നു​​​ള്ള സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ, ജീ​​​വ​​​ന്‍ ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ള്‍ എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ല​​​ഭി​​​ക്കു​​​ക. അ​​​ക്ഷ​​​യ​​​കേ​​​ന്ദ്രം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ജ​​​ന​​​മൈ​​​ത്രി പോ​​​ലീ​​​സും…

Read More

300 കി​ലോ ഭാ​ര​മു​ള്ള തെ​ര​ണ്ടി! ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല മ​ത്സ്യം ക​ണ്ടെ​ത്തി; നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച​ശേ​ഷം തെ​ര​ണ്ടി​യെ ന​ദി​യി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു

നോം​പെ​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല മ​ത്സ്യ​ത്തെ കം​ബോ​ഡി​യ​യി​ൽ ക​ണ്ടെ​ത്തി. 300 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ശു​ദ്ധ​ജ​ല തെ​ര​ണ്ടി​യാ​ണി​ത്. 3.98 മീ​റ്റ​ർ നീ​ള​വും 2.2 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. മെക്കോം​ഗ് ന​ദി​യി​ൽ​നി​ന്ന് 12ന് ​ഒ​രു മീ​ൻ​പി​ടി​ത്ത​ക്കാ​ര​നാ​ണ് ഇ​തി​നെ പി​ടി​ച്ച​ത്. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല​മ​ത്സ്യ​മാ​ണി​തെ​ന്ന് ഒ​രു വി​ഭാ​ഗം ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. 2005ൽ ​താ​യ്‌​ല​ൻ​ഡി​ൽ ക​ണ്ടെ​ത്തി​യ 293 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള കാ​റ്റ്ഫി​ഷ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച​ശേ​ഷം തെ​ര​ണ്ടി​യെ ന​ദി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വി​ട്ടു.

Read More

മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​ഞ്ഞ​തി​ൽ വൈ​രാ​ഗ്യം! ആ​ശു​പ​ത്രി​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ മ​രു​ന്നു വി​ത​ര​ണം​ചെ​യ്യു​ന്ന സ്ഥ​ലം അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു

കൊല്ലം: നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​ര്‍​ദ​നം. ചൊ​വ്വാ​ഴാ​ച രാ​ത്രി​യാ​ണ് സം​ഭ​വം. നീ​ണ്ട​ക​ര സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, ര​തീ​ഷ്, അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍. ഇ​വ​ർ ഒ​ളി​വി​ലാ​ണ്. ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ന​ഴ്‌​സ് ശ്യാ​മി​ലി എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ മ​രു​ന്നു വി​ത​ര​ണം​ചെ​യ്യു​ന്ന സ്ഥ​ലം അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു മാ​സ്‌​ക് ധ​രി​ക്കാ​ന്‍ പ​റ​ഞ്ഞ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​വ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ശ്യാ​മി​ലി പ​റ​ഞ്ഞു. കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വി​ഷ്ണു അ​മ്മ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം വി​ഷ്ണു​വി​നോ​ട് മാ​സ്‌​ക് ധ​രി​ക്കാ​ന്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടെ പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ല്‍ ജി​ല്ല മു​ഴു​വ​ന്‍ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് കെ​ജി​എം​ഒ​എ അ​റി​യി​ച്ചു. ചി​കി​ത്സാ​നി​ഷേ​ധം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മാ​സ്‌​ക് വെ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ…

Read More

വൃ​ക്ക രോ​ഗി മ​രി​ച്ച സം​ഭ​വം; ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കാ​രി​ന് മാ​റി​നി​ല്‍​ക്കാ​വില്ല;ആരോഗ്യ വകുപ്പ് പ്രതിസ്ഥാനത്താണെന്ന് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: ശ​സ്ത്ര​ക്രി​യ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് വൃ​ക്ക രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ല്‍ കാ​ണി​ച്ച അ​ലം​ഭാ​വം പൊ​റു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലെ​ത്തി​ച്ച വൃ​ക്ക ഏ​റ്റു​വാ​ങ്ങാ​ന്‍ വൈ​കി​യെ​ന്ന​ത് ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ്. കു​റ്റം ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നാ​ണെ​ങ്കി​ലും മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ അ​നി​വാ​ര്യ​മാ​ണ്. ഏ​കോ​പ​ന​ത്തി​ലെ പി​ഴ​വാ​ണ് ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണം. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കാ​രി​ന് മാ​റി​നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പും ഈ ​സം​ഭ​വ​ത്തി​ല്‍ പ്ര​തി​സ്ഥാ​ന​ത്താ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ട്ടി കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കും. ആ​രോ​ഗ്യ രം​ഗ​ത്ത് ദേ​ശീ​യ​പ്ര​ശം​സ നേ​ടി​യി​ട്ടു​ള്ള കേ​ര​ള​ത്തെ നാ​ണം കെ​ടു​ത്തു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മീ​ന്‍​പി​ടു​ത്തം ഹോ​ബി! ഭാ​ര്യാമാ​താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ങ്ങി ന​ട​ന്ന യു​ട്യൂ​ബ​ര്‍ പി​ടി​യി​ല്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൊ​ടു​പു​ഴ: ഭാ​ര്യ മാ​താ​വി​നെ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റു വ​ര്‍​ഷ​മാ​യി മു​ങ്ങി ന​ട​ന്ന പ്ര​തി പി​ടി​യി​ല്‍. യൂ​ട്യൂ​ബ​റാ​യ വ​ഴി​ത്ത​ല ഇ​രു​ട്ടു​തോ​ട് സ്വ​ദേ​ശി അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​നെ ആ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മു​ങ്ങി ന​ട​ക്കു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പോ​ലീ​സി​ന്റെ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. യു ​ട്യൂ​ബ് ചാ​ന​ലി​ല്‍ നി​ന്ന് ല​ഭി​ച്ച സൂ​ച​ന പ്ര​കാ​രം മീ​ന്‍​പി​ടു​ത്തം ഹോ​ബി​യാ​ക്കി​യ പ്ര​തി മു​ന​മ്പം, ഗോ​ശ്രീ പാ​ല​ങ്ങ​ള്‍, ബോ​ള്‍​ഗാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​തി​വു സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​തു പ്ര​കാ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി മു​ന​മ്പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ജിം ​പോ​ളി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​സ്‌​ഐ. ബൈ​ജു പി. ​ബാ​ബു, പ്രൊ​ബേ​ഷ​ന​റി എ​സ് ഐ ​നി​ഖി​ല്‍, പോ​ലീ​സു​കാ​രാ​യ ടി.​എ.​സ​നീ​ഷ്, ര​തീ​ഷ് നാ​രാ​യ​ണ​ന്‍, ഗ​ണേ​ഷ്, ജി​ഷ, കെ.​വി. രാ​ജേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ഉ​പ​യോ​ക്താ​ക്കള്‍ക്ക്‌ കെ​എ​സ്ഇ​ബിയുടെ ഡെപ്പോ​സി​റ്റ്  ഷോക്ക്‌; അടയ്ക്കേണ്ടത് നാലുമാസത്തെ തുക; കൂട്ടലിന്‍റെ കാരണം കേട്ടാലും ഷോക്കടിക്കും…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻക​​​ണ്ണൂ​​​ർ: വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ഷോ​​​ക്ക​​​ടി​​​പ്പി​​​ക്കു​​​ന്ന ഡെപ്പോ​​​സി​​​റ്റ് ന​​​യ​​​വു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി. ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന വൈ​​​ദ്യു​​​തി​​​യു​​​ടെ നാ​​​ലു​ മാ​​​സ​​​ത്തെ തു​​​ക ഡെ​​പ്പോ​​​സി​​​റ്റാ​​​യി അ​​​ട​​​യ്ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ര​​​ണ്ടു മാ​​​സം കൂ​​​ടു​​​ന്പോ​​​ൾ ന​​​ൽ​​​കു​​​ന്ന ബി​​​ല്ലി​​​നൊ​​​പ്പം ഡെ പ്പോ​​​സി​​​റ്റും അ​​​ട​​​യ്ക്ക​​​ണ​​​മെന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു​​​ള്ള ബി​​​ല്ലു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. ഗാ​​​ർ​​​ഹി​​​ക ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ​​​ക്കു ര​​​ണ്ടു മാ​​​സം വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ച തു​​​ക​​​യാ​​​ണ് ഒ​​​രു ബി​​​ല്ലാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം ര​​​ണ്ടു ബി​​​ല്ലി​​​നു സ​​​മാ​​​ന​​​മാ​​​യ തു​​​ക (നാ​​​ലു മാ​​​സ​​​ത്തെ തു​​​ക) ഡെപ്പോ​​​സി​​​റ്റാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​ണു നി​​​ർ​​​ദേ​​​ശം. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ലാ​​​യി ന​​​ൽ​​​കി​​​യ ബി​​​ല്ലി​​​ൽ ഡെപ്പോ​​​സി​​​റ്റ് തു​​​ക​​​കൂ​​​ടി ചേ​​​ർ​​​ത്തു​​​ള്ള തു​​​ക​​​യാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം വ​​​ലി​​​യ തു​​​ക​​​യാ​​ണു പ​​​ല​​​രും അ​​​ട​​​യ്​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണു കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. നേ​​​ര​​​ത്തേ വൈ​​​ദ്യു​​​തി ക​​​ണ​​​ക്ഷ​​​ൻ ന​​​ൽ​​​കു​​​ന്പോ​​​ൾ​​ത്ത​​​ന്നെ സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ ഡെപ്പോ​​​സി​​​റ്റ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്നു. വൈ​​​ദ്യു​​​തി​​​നി​​​ര​​​ക്ക് കൂ​​​ടു​​​ക​​​യും പ​​​ഴ​​​യ പ​​​ല ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും ആ​​​ദ്യ​​​കാ​​​ല ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലും കൂ​​​ടു​​​ത​​​ലാ​​​യി വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന്…

Read More