യുക്രെയ്ൻ അതിർത്തിയിലേക്ക് 14 ഭീമൻ ചരക്കു വിമാനങ്ങളിൽ വൻ ആയുധങ്ങളുമായി അമേരിക്ക; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷയെന്ന് വ്ലാ​ഡിമി​ർ പു​ടി​ൻ 

ന്യൂയോർക്ക്: റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും അ​യ​ച്ച വ​ൻ ആ​യു​ധ ശേ​ഖ​രം യുക്രെയ്ൻ അ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​താ​യി യു​എ​സ് പ​ത്ര​മാ​യ ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​തി​നാ​ലു ഭീ​മ​ൻ ച​ര​ക്കു വി​മാ​ന​ങ്ങ​ളി​ലാ​ണ് ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ ശേ​ഖ​രം എ​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​ യുക്രെയ്ന് 350 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ ആ​യു​ധ​സ​ഹാ​യം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​ൽ ശ​നി​യാ​ഴ്ച യുഎസ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​യു​ധ​ങ്ങ​ളു​മാ​യി വി​മാ​ന​ങ്ങ​ൾ യുക്രെയ്​നി​ലേ​ക്കു തി​രി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ​യും 22 സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹാ​യ​മാ​യാ​ണ് ആ​യു​ധ​ങ്ങ​ൾ എ​ത്തു​ന്ന​ത്.​ ആ​യു​ധ​ങ്ങ​ൾ യുക്രെയ്നി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ ഉ​ന്ന​ത സൈ​നി​ക ഉ​പേ​ദ​ശ​ക​നാ​ണ് നേ​തൃ​ത്വം വ​ഹി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ര​മാ​ർ​ഗം കൊ​ണ്ടു​പോ​യി യുക്രെയ്ൻ സേ​ന​യ്ക്കു കൈ​മാ​റും.ഇ​തി​നാ​യി ഉ​ന്ന​ത അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ യുക്രെയ്ൻ അ​തി​ർ​ത്തി​യി​ൽ ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.​ ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ച 350 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ…

Read More

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ അ​ഞ്ചു കോ​ടി രൂ​പ വേണം! വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പിഡിപ്പിച്ചു; യു​വഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വഡോ​ക്ട​റെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര നി​ല​മേ​ൽ ക​രി​യോ​ട് അ​ൽ​ഹു​ദാ വീ​ട്ടി​ൽ ല​ത്തീ​ഫ് മു​ർ​ഷി​ദി​നെ(26)യാണ് ക​രി​ങ്കു​ന്നം എ​സ്എ​ച്ച്ഒ പ്രി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൗ​സ് സ​ർ​ജ​ൻ​സി ചെ​യ്യു​ക​യാ​ണ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ അ​ഞ്ചു കോ​ടി രൂ​പ വേ​ണ​മെ​ന്ന് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര​യി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റി​നെ​തി​രേയുള്ള നാ​ലു യു​വ​തി​ക​ളുടെ പീഡന പരാതി ! നാലു കേസുകൾ രജിസ്റ്റർ ചെയ്തു; സുജീഷ് മുങ്ങി

കൊ​ച്ചി: ടാ​റ്റു സ്റ്റു​ഡി​യോ​യി​ല്‍ ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ കൊ​ച്ചി​യി​ലെ ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് പി.​എ​സ്. സു​ജീ​ഷി​നെ​തി​രെ പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വ​തി​ക​ള്‍. ഇ​യാ​ളു​ടെ പാ​ലാ​രി​വ​ട്ടം, ചേ​രാ​നെ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടാ​റ്റു സ്റ്റു​ഡി​യോ​ക​ളി​ല്‍​വ​ച്ച് പീ​ഡ​നം നേ​രി​ട്ടെ​ന്നാ​ണ് യു​വതി​ക​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​ട്ടു​ള്ള പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നാ​ലു യു​വ​തി​ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ലു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം നാ​ലു പ​രാ​തി​ക​ളും പ്ര​ത്യേ​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. അ​തേ​സ​മ​യം സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ ‘റെ​ഡ്ഇ​റ്റി’​ലൂ​ടെ സു​ജീ​ഷി​ന്‍റെ സ്റ്റു​ഡി​യോ​യി​ല്‍​നി​ന്നു ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽപോ​യ സു​ജീ​ഷി​നാ​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി. സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ യു​വ​തി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​വ​രു​ടെ തു​റ​ന്നു​പ​റ​ച്ചി​ലി​നു പി​ന്നാ​ലെ നി​ര​വ​ധി​പേ​ര്‍ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തുകയാ യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട്…

Read More

പെ​​​​ട്രോ​​​​ൾ വി​​​​ല വ​​​​ർ​​​​ധ​​​​ന പ​​​ടി​​​വാ​​​തി​​​ൽ​​​ക്ക​​​ൽ! അ​​​​ടു​​​​ത്ത​​യാ​​​​ഴ്ച മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്ത് ഇ​​​​ന്ധ​​​​ന​​വി​​​​ല​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ; വി​ല​ക്ക​യ​റ്റം രൂക്ഷമാകും

ക്രൂ​​​​ഡ് വി​​​​ല റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഭേ​​​​ദി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ടു​​​​ത്ത​​യാ​​​​ഴ്ച മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്ത് ഇ​​​​ന്ധ​​​​ന​​വി​​​​ല​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. യു​​​​പി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് രാ​​​​ജ്യ​​​​ത്ത് നാ​​​​ലു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ഇ​​​​ന്ധ​​​​ന​​വി​​​​ല​​ വ​​​​ർ​​​​ധി​​പ്പി​​ച്ചി​​രു​​​​ന്നി​​​​ല്ല. മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​നു ശേ​​​​ഷം ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ൽ ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി വ​​​​ർ​​​​ധ​​​​ന കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ എ​​​​ണ്ണ വി​​​​ത​​​​ര​​​​ണ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്കു​​​​മെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​ല​​​​ക്ക​​​​യ​​​​റ്റം രാ​​​​ജ്യ​​​​ത്ത് രൂ​​​​ക്ഷ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ക്സൈ​​​​സ് ഡ്യൂ​​​​ട്ടി കു​​​​റ​​​​ച്ച് വി​​​​ല വ​​​​ർ​​​​ധ​​​​ന​​യു​​ടെ ഭാ​​​​രം ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​നും ആ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്. ഇ​​​​തേ ആ​​​​വ​​​​ശ്യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം ഈ ​​​​മാ​​​​സം 14 ന് ​​​​ചേ​​​​രു​​​​ന്പോ​​​​ൾ പ്ര​​​തി​​​പ​​​ക്ഷം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​ന്നാ​​​ൽ ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ച്ച് 31 വ​​​​രെ നി​​​​കു​​​​തി​​​​യി​​​​ള​​​​വു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ ന​​​​ല്കു​​​​ന്ന സൂ​​​​ച​​​​ന.​​​​ പെ​​​​ട്രോ​​​​ളി​​​​നും ഡീ​​​​സ​​​​ലി​​​​നും ലി​​​​റ്റ​​​​റി​​​​ന് 10 മു​​​​ത​​​​ൽ 12 രൂ​​​​പ​​​​വ​​​​രെ വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് എ​​​​ണ്ണ വി​​​​ത​​​​ര​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​ല​ക്ക​യ​റ്റം രൂക്ഷമാകും മും​​​ബൈ: റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ക്രൂ​​​ഡ് വി​​​ല…

Read More

ചിരി മായാതെ കാര്യം പറയുന്ന നേതാവ്! പു​തി​യ​ കാ​ല​ത്തേ​ക്കു സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ ത​ത്കാ​ലം വേ​റൊ​രാ​ളി​ല്ല…

കൊ​ച്ചി: മു​ഖ​ത്തെ ചി​രി മാ​യാ​തെ ആ​രു​ടെ മു​ന്നി​ലും കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യു​ന്ന കോ​ടി​യേ​രി​യ​ല്ലാ​തെ പു​തി​യ​ കാ​ല​ത്തേ​ക്കു സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ ത​ത്കാ​ലം വേ​റൊ​രാ​ളി​ല്ലെ​ന്നു പാ​ർ​ട്ടി ക​രു​തു​ന്നു. മൂ​​ന്നു​ത​​വ​​ണ​ സം​​സ്ഥാ​​ന ​സെ​​ക്ര​​ട്ട​​റി​​യാ​​യ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നൊ​പ്പ​മാ​ണ് ഇ​ത്ത​വ​ണ​യും സെ​ക്ര​ട്ട​റി​യാ​യ കോ​ടി​യേ​രി​യു​ടെ സ്ഥാ​നം. പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ അ​​ഞ്ചു​​ത​​വ​​ണ​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ത​​ല​​ശേ​​രി​​യി​​ലെ കോ​​ടി​​യേ​​രി​​യി​​ല്‍ സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന പ​​രേ​​ത​​നാ​​യ കു​​ഞ്ഞു​​ണ്ണി​​ക്കു​​റു​​പ്പി​​ന്‍റെ​​യും നാ​​രാ​​യ​​ണി​​യ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​യി 1953 ന​​വം​​ബ​​ര്‍ 16നാ​​ണ് ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ ജ​​ന​​നം. പ​ത്താം ക്ലാ​സി​നു​ശേ​ഷം ആ​ർ​എ​സ്എ​സുമാ​യു​ള്ള സം​ഘ​ർ​ഷ​വും മ​റ്റും കാ​ര​ണം വീ​ട്ടു​കാ​ർ തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ അ​യ​യ്ക്കാ​തെ ചെ​ന്നൈ​യി​ലേ​ക്ക​യ​ച്ചു. അ​വി​ടെ ചി​ട്ടി​ക്ക​മ്പ​നി​യി​ൽ ര​ണ്ടു​മാ​സം ജോ​ലി​ചെ​യ്തു. പി​ന്നീ​ടു തി​രി​ച്ചെ​ത്തി മാ​​ഹി മ​​ഹാ​​ത്മാ​​ഗാ​​ന്ധി കോ​​ള​​ജി​​ല്‍ പ്രീ​​ഡി​​ഗ്രി പ​ഠ​നം. മാ​​ഹി കോ​​ള​​ജി​​ല്‍ പ​​ഠി​​ക്കു​​മ്പോ​​ള്‍ കെ​​എ​​സ്എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യി വി​​ദ്യാ​​ര്‍​ഥി സം​​ഘ​​ട​​നാ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു. കോ​​ള​​ജ് യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​നാ​​യി. യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​യാ​​യി​​രി​​ക്കെ 1973ല്‍ ​​എ​​സ്എ​​ഫ്ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യി. അ​​ഖി​​ലേ​​ന്ത്യാ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​സ്ഥാ​ന​വും വ​ഹി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥക്കാ​ല​ത്ത്…

Read More

കൈവിട്ട കളി! യൂ​​​​​​റോ​​​​​​പ്പി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ആണവ​​​​​​നി​​​​​​ല​​​​​​യ​​​​​​​​​​​​ത്തി​​​​​​നു നേരേ റ​​​​​​ഷ്യ​​​​​​ൻ ആ​​​​​​ക്ര​​​​​​മ​​​​​​ണം; യു​​​​​​ക്രെ​​​​​​യ്ൻ അ​​​​​​ഗ്നി​​​​​​ശ​​​​​​മ​​​​​​ന​​​​​​സേ​​​​​​നാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ന​​​​​​കം തീ​​​​​​കെ​​​​​​ടു​​​​​​ത്തി

കീ​​​​​​വ്: യു​​​​​​ക്രെ​​​​​​യ്ന്‍റെ ചെ​​​​​​റു​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​പ്പി​​​​​​ൽ വ​​​​​​ല​​​​​​യു​​​​​​ന്ന റ​​​​​​ഷ്യ​​​​​​ൻ പ​​​​​​ട്ടാ​​​​​​ളം കൈ​​​​​​വി​​​​​​ട്ട ക​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​തി​​​​​​രു​​​​​​ന്നു. യുക്രെയ്നിൽ സപ്പോറി ക്ഷ്യയിലുള്ള യൂ​​​​​​റോ​​​​​​പ്പി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ആണവ​​​​​​നി​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ൽ റ​​​​​​ഷ്യ​​​​​​ൻ പ​​​​​​ട്ടാ​​​​​​ളം ന​​​​​​ട​​​​​​ത്തി​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം ലോ​​​​​​ക​​മൊ​​ട്ടാ​​​​​​കെ ഭീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ഴ്ത്തി. കീ​​​​​​വ്, ഖാ​​​​​​ർ​​​​​​കീ​​​​​​വ്, മ​​​​​​രി​​​​​​യു​​​​​​പോ​​​​​ൾ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ൾ കീ​​​​​​ഴ​​​​​​ട​​​​​​ക്കാ​​​​​​നു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ടം റ​​​​​​ഷ്യ​​​​​​ൻ​​​​സേ​​​​​​ന ഊ​​​​​​ർ​​​​​​ജി​​​​​​ത​​​​​​മാ​​​​​​ക്കി. കി​​​​​​ഴ​​​​​​ക്ക​​​​​​ൻ യു​​​​​​ക്രെ​​​​​​യ്നി​​​​​​ലെ എ​​​​​​ന​​​​​​ർ​​​​​​ഹോ​​​​​​ദാ​​​​​​ർ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള സ​​​പ്പോ​​​റി​​​ക്ഷ്യ ആണവനി​​​​​​ല​​​​​​യം റ​​​​​​ഷ്യ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു. ഇ​​​​ന്ന​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ നി​​​​​​ല​​​​​​യ​​​​​​ത്തി​​​​​​നു​​​​​​നേ​​​​​​ർ​​​​​​ക്കു ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി. നി​​​​​​ല​​​​​​യ​​​​​​വ​​​​​​ള​​​​​​പ്പി​​​​​​നു പു​​​​​​റ​​​​​​ത്തു​​​​​​ള്ള പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​കേ​​​​​​ന്ദ്രം സ്ഥി​​​​​​തി​​​​​​ചെ​​​​​​യ്യു​​​​​​ന്ന അ​​​​​​ഞ്ചു​​​​​​നി​​​​​​ല കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​നു തീ​​​​​​പി​​​​​​ടി​​​​​​ച്ചു. യു​​​​​​ക്രെ​​​​​​യ്ൻ അ​​​​​​ഗ്നി​​​​​​ശ​​​​​​മ​​​​​​ന​​​​​​സേ​​​​​​നാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ന​​​​​​കം തീ​​​​​​കെ​​​​​​ടു​​​​​​ത്തി. റി​​​​​​യാ​​​​​​ക്ട​​​​​​റു​​​​​​ക​​​​​​ൾ അ​​​​​​ട​​​​​​ക്കം നി​​​​​​ല​​​​​​യം സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്നും അ​​​​​​ണു​​​​​​വി​​​​​​കി​​​​​​ര​​​​​​ണ തോ​​​​​​തി​​​​​​ൽ മാ​​​​​​റ്റ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ആ​​​​​​ണ​​​​​​വോ​​​​​​ർ​​​​​​ജ ഏ​​​​​​ജ​​​​​​ൻ​​​​​​സി ത​​​​​​ല​​​​​​വ​​​​​​ൻ റാ​​​​​​ഫേ​​​​​​ൽ ഗ്രോ​​​​​​സി അ​​​​​​റി​​​​​​യി​​​​​​ച്ചു. നി​​​​​​ല​​​​​​യ​​​​​​ത്തി​​​​​​നു നേ​​​​​​ർ​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ യു​​​​​​ക്രെ​​​​​​യ്ന്‍റെ ര​​​​​​ണ്ടു പ​​​​​​ട്ടാ​​​​​​ള​​​​​​ക്കാ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു, മൂ​​​​​​ന്നു പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. സ​​​പ്പോ​​​റി​​​ക്ഷ്യ​​​​​​യി​​​​​​ലെ ആ​​​​​​ക്ര​​​​​​മ​​​​​​ണം ആ​​​​​​റു ചേ​​​​​​ർ​​​​​​ണോ​​​​​​ബി​​​​​​ൽ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​നു സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യേ​​​​​​നേ​​​​​​യെ​​​​​​ന്ന് യു​​​​​​ക്രെ​​​​​​യ്​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സെ​​​​​​ല​​​​​​ൻ​​​​​​സ്കി പ​​​​​​റ​​​​​​ഞ്ഞു. റ​​​​​​ഷ്യ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ…

Read More

സു​ധാ​ക​ര​നെ​യും ത​ന്നെ​യും തെ​റ്റി​ക്കാ​ൻ ശ്ര​മം; കു​ത്തി​ത്തി​രി​പ്പി​നു പി​ന്നി​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട​വ​രെ​ന്ന് ആ​രോ​പ​ണമുന്നയിച്ച് വിഡി സതീശൻ

ജി​ജി ലൂ​ക്കോ​സ് തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി, ഡി​സി​സി പു​നഃ​സം​ഘ​ട​ന​യെ ചൊ​ല്ലി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ പോ​ര് പു​തി​യ ത​ല​ത്തി​ലേ​ക്ക്. പു​നഃ​സം​ഘ​ട​ന വി​ഷ​യ​ത്തി​ലു​ണ്ടാ​യ പ്ര​ശ്നം ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്നും അ​തി​നു പി​ന്നി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി​യി​ൽ പു​തി​യ നീ​ക്ക​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് സു​ധാ​ക​ര​നൊ​പ്പം ചേ​ർ​ന്ന് വേ​ണു​ഗോ​പാ​ലി​നെ​തി​രേ​യു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മു​ന്നി​ൽ നി​ർ​ത്തി പു​തി​യ ഗ്രൂ​പ്പു​ണ്ടാ​ക്കി മു​തി​ർ​ന്ന നേ​താ​ക്ക​ളെ അ​പ്ര​സ​ക്ത​രാ​ക്കാ​ൻ വേ​ണു​ഗോ​പാ​ൽ ശ്ര​മി​ക്കു​ന്നെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. പ​രി​ധി വി​ട്ടാ​ൽ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​രുംനി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണെ​ന്നു സൂ​ച​ന ന​ൽ​കി വി.​ഡി. സ​തീ​ശ​ൻ‌ രം​ഗ​ത്തെ​ത്തി. സു​ധാ​ക​ര​നെ​യും ത​ന്നെ​യും തെ​റ്റി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു. ഇ​പ്പോ​ൾ ഒ​രു പ​ണി​യു​മി​ല്ലാ​താ​യ ചി​ല​രാ​ണ്…

Read More

വീ​ണ്ടും ഹൗ​സ്ഫു​ള്‍ ബോ​ര്‍​ഡു​കൾ; കു​ടും​ബ​പ്രേ​ക്ഷ​ക​ര്‍ തി​യ​റ്റ​റി​ല്‍ കൂ​ട്ട​മാ​യി എ​ത്തി തു​ട​ങ്ങി; തി​യ​റ്ററുക​ള്‍​ക്ക് ന​ല്ല​കാ​ലം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് പ്ര​തി​സ​ന്ധി​യി​ല്‍ അ​ക​പ്പെ​ട്ട തി​യ​റ്റ​റു​ക​ള്‍​ക്കി​ത് ന​ല്ല​കാ​ലം. മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ചി​ത്ര​ങ്ങ​ള്‍ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​താ​ണ് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ക്കും ആ​ശ്വാ​സ​മാ​കു​ന്ന​ത്. മ​മ്മൂ​ട്ടി ചി​ത്രം ഭീ​ഷ്മ​പ​ര്‍​വ്വം, ടോ​വി​നോ ചി​ത്രം നാ​ര​ദ​ന്‍, ദു​ല്‍​ഖ​റി​ന്‍റെ ത​മി​ഴ് ചി​ത്രം ഹേ ​സി​നാ​മി​ക എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ​മാ​ത്രം തി​യ​റ്റ​റി​ല്‍ എ​ത്തി​യ​ത്. ഇ​തി​ല്‍ ഭീ​ഷ്മ​പ​ര്‍​വ്വ​വും നാ​ര​ദ​നും ഹി​റ്റ് ലീ​സ്റ്റി​ല്‍ ഇ​ടം നേ​ടു​മെ​ന്നു​റ​പ്പാ​ണ്. ര​ണ്ട് ചി​ത്ര​ങ്ങ​ള്‍​ക്കും ഭേ​ദ​പ്പെ​ട്ട ക​ള​ക്ഷ​ന്‍ ല​ഭി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ചി​ത്ര​ങ്ങ​ളു​ടെ വ്യാ​ജ പ്രി​ന്‍റു​ക​ള്‍ ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍ പ്രോ​ല്‍​സാ​ഹി​പ്പി​ക്ക​രു​തെ​ന്ന് ഭീ​ഷ്പ​പ​ര്‍​വം ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഫാ​ന്‍​സു​കാ​ര്‍ ത​മ്മി​ലു​ള്ള വ​ടം വ​ലി​യും ചി​ത്ര​ങ്ങ​ളെ ഇ​ടി​ച്ചു താ​ഴ്ത്താ​നു​ള്ള ശ്ര​മ​വും ഒ​രു ഭാ​ഗ​ത്ത് ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ലും സ​മീ​പ​കാ​ല​ത്ത് ഹൗ​സ് ഫു​ള്‍ ബോ​ര്‍​ഡു​ക​ള്‍ തൂ​ങ്ങി​യ ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ.ചി​ല…

Read More

ഒമ്പതാം ദിനം ആക്രമണത്തിന് മൂർച്ച കൂട്ടി ; ആണവനിലയം ആക്രമിച്ച് റഷ്യ; ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി

കീവ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽനി​ന്ന് വ​രു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വെ​ടി​യേ​റ്റെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​കെ.​സിം​ഗ്. വി​ദ്യാ​ർ​ഥി​യെ പാ​തി​വ​ഴി​യി​ൽ തി​രി​ച്ചു​കൊ​ണ്ടു​പോ​യി. കു​ട്ടി​യെ അ​തി​ർ​ത്തി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ള​ണ്ടി​ലു​ള്ള കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഏ​ഴു വി​മാ​ന​ങ്ങ​ളി​ലാ​യി 200 വീ​തം ആ​ളു​ക​ളെ ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ചു. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ പോളണ്ടിലെ വാ​ഴ്സോ​യി​ൽ ത​ന്നെ തു​ട​രാ​നാ​ണു തീ​രു​മാ​നി​ച്ച​ത്. അ​വ​ർ പോ​ള​ണ്ടി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി.​കെ.​സിം​ഗ് വ്യ​ക്ത​മാ​ക്കി. ആക്രമണത്തിന് മൂർച്ച കൂട്ടി റഷ്യയു​ക്രെ​യ്നിൽ റഷ്യയുടെ അ​ധി​നി​വേ​ശം ഒ​ന്പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കുക​യാ​ണ് റ​ഷ്യ. യു​ക്രെ​യ്നി​ലെ ഒ​ഡെ​സ മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ റ​ഷ്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് സ്കൂ​ളു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. യു​ക്രെ​യ്ൻ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം…

Read More

ഡിസിസി ഭാ​ര​വാ​ഹി ലി​സ്റ്റി​ൽ പോ​ക്സോ കേ​സി​ലു​ള്ള​വ​രും സു​രേ​ഷ് ഗോ​പി​യെ സ​ഹാ​യി​ച്ച​വ​രു​മെ​ന്ന് ടിഎൻ പ്രതാപൻ

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഗ്രൂ​പ്പ് നേ​താ​ക്ക​ളു​മാ​യും മ​റ്റു മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി കെ​പി​സി​സി​ക്കു കൈ​മാ​റി​യ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ലി​സ്റ്റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. ഡി​സി​സി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നു കൈ​മാ​റി​യ ലി​സ്റ്റി​നെ​തി​രെ എംപി ശ​ബ്ദ​മു​യ​ർ​ത്തി​യ​ത്. ലി​സ്റ്റി​ലു​ള്ള​തു പോ​ക്സോ കേ​സു​ക​ളി​ൽ പെ​ട്ട​വ​രും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​രേ​ഷ് ഗോ​പി​യെ സ​ഹാ​യി​ച്ച​വ​രു​മൊ​ക്കെ​യാ​ണെ​ന്നാ​യി​രു​ന്നു പ്ര​താ​പ​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ. പ​ര​സ്യ​മാ​യുള്ള ഇ​ത്ത​രം കു​റ്റ​പ്പെ​ടു​ത്ത​ലി​നെ​തി​രെ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി. പ​ര​സ്യ​മാ​യി പ്ര​താ​പ​ന്‍റെ പ്ര​സം​ഗ​ത്തി​നെ​തി​രെ ആ​രും പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ലും നേ​താ​ക്ക​ൾ സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. സം​സ്ഥാ​ന​ത്തെ ഡി​സി​സി പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ചു ത​ർ​ക്ക​മു​ണ്ടെ​ന്നും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ടി.​എ​ൻ.​ പ്ര​താ​പ​ൻ അ​ഖി​ലേ​ന്ത്യാനേ​തൃ​ത്വ​ത്തെ സമീപിച്ച​തുമൂലമാ​ണ് ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ലി​സ്റ്റ് പ്ര​ഖ്യാ​പ​നം ത​ട​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​താ​പ​ന്‍റെ കൂ​ടെന​ട​ന്ന​വ​രെ​യും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ക്കാ​ത്ത​വ​രെ​യും ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. കൂ​ടാ​തെ…

Read More