മാ​സ്ക് വാ​ങ്ങാനെത്തി​ ലൈം​ഗി​ക ചു​വ​യോ​ടെ നഴ്സിനെ ക​യ​റി​പ്പി​ടിച്ചു; ആ​രോ​ഗ്യ വ​കു​പ്പ് ഡ്രൈ​വ​ർ പി​ടി​യി​ൽ; രമേശിനെതിരേ പരാതി പ്രവാഹം

ചെ​ങ്ങ​ന്നൂ​ർ: ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സി​നെ ക​ട​ന്നു​പി​ടി​ച്ച ആ​രോ​ഗ്യ വ​കു​പ്പ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഡ്രൈ​വ​ർ ചേ​ർ​ത്ത​ല ത​ങ്കി സ്വ​ദേ​ശി ര​മേ​ശ​നെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ർ ര​മേ​ശ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഡ്യൂ​ട്ടി ചെ​യ്യു​ന്ന സ​മ​യ​ത്ത് മാ​സ്ക് വാ​ങ്ങാ​നാ​യെ​ത്തി​യ ര​മേ​ശ​ൻ ത​ന്നെ ലൈം​ഗി​ക ചു​വ​യോ​ടെ ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് ഇ​വ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​പ​രാ​തി എ​എം​ഒ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ര​മേ​ശ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. അ​തി​നി​ടെ സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ചും അ​ന്പ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചും ര​മേ​ശ​ൻ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ൾ…

Read More

ത​ല​ശേ​രി​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം;കൊ​ല​യാ​ളി സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ ക​ർ​ണാ​ട​ക​യി​ൽ ? ഒ​രാ​ൾ കൂ​ടി ക​സ്റ്റ​ഡി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ(54)നെ ​കൊ​ല​പ്പെ​ടു​ത്തി​യ നാ​ലം​ഗ​ സം​ഘ​ത്തി​ൽ ര​ണ്ടുപേ​ർ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്ത​ർ സം​സ്ഥാ​ന ത​ല​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഐ ​ജി അ​ശോ​ക് യാ​ദ​വ് ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും കൊ​ല​യാ​ളി സം​ഘം ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും ഡി ​ഐ ജി ​രാ​ഹു​ൽ ആ​ർ. നാ​യ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​തി​നി​ടെ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സോഷ്യൽമീഡിയ ഉപയോഗിച്ച്വാ​ട്സ് ആ​പ്പ് കോ​ളി​ലൂ​ടെ​യും മെ​സേ​ജു​ക​ളി​ലൂ​ടെ​യു​മു​ള്ള നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് അ​ക്ര​മി സം​ഘം ഹ​രി​ദാ​സി​നെ വ​ക വ​രു​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വാ​ട്സ് ആപ് കോ​ളു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം. ഇ​തി​നാ​യി ചി​ല ഹാ​ക്ക​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​തി​വി​ദ​ഗ്ധ​ൻ​മാ​രു​ടെ സ​ഹാ​യം തേ​ടാ​നാ​ണ് നീ​ക്കം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട്സ്ആപ് കോ​ളു​ക​ളു​ടെ…

Read More

ശി​വ​ശ​ങ്ക​ർ വാ​യ തു​റ​ന്നാ​ൽ സ​ർ​ക്കാ​ർ വീ​ഴും; നി​ര​വ​ധി ര​ഹ​സ്യ​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പു​കാ​ര​നാ​ണ് ശി​വ​ശ​ങ്ക​ർ എ​ന്ന​ത് അ​ങ്ങാ​ടി​പ്പാ​ട്ടാണെന്ന്​ കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ഗ്ര​ന്ഥ ര​ച​ന​യ്ക്ക് അ​നു​മ​തി വാ​ങ്ങി​യോ എ​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യേ​ണ്ടി വ​ന്ന​ത് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ ​സു​ധാ​ക​ര​ന്‍ എം​പി. സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ശി​വ​ശ​ങ്ക​റി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഈ ​കാ​ര​ണം മ​തി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ത​ന്‍റെ വി​ശ്വ​സ്ത​നെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. സു​ദീ​ർ​ഘ​കാ​ലം കൂ​ട്ടു​ക​ക്ഷി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റി​നെ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​യ്യൊ​ഴി​യാ​നാ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ര​ഹ​സ്യ​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പു​കാ​ര​നാ​ണ് ശി​വ​ശ​ങ്ക​ർ എ​ന്ന​ത് അ​ങ്ങാ​ടി​പ്പാ​ട്ടാ​ണ്. കേ​ര​ള സ​ർ​വീ​സി​ലെ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നും ല​ഭി​ക്കാ​ത്ത സം​ര​ക്ഷ​ണ​വും ആ​നു​കൂ​ല്യ​വു​മാ​ണ് ശി​വ​ശ​ങ്ക​റി​ന് മാ​ത്രം ല​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ദ്രോ​ഹ കു​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലും സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലും വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ൽ കി​ട​ന്ന വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ്, ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ലും മു​ഖ്യ​മ​ന്ത്രി വ​ല്ലാ​ത്ത വ്യ​ഗ്ര​ത കാ​ട്ടി. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര…

Read More

ന​മ്മു​ടെ സ്ത്രീ​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​മ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യ​ല്ല..! വി​വാ​ദ കു​ത്തി​പ്പൊ​ക്ക​ൽ; ജ​ഡ്ജി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ക​ന്ന​ഡ ന​ട​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ശി​രോ​വ​സ്ത്ര നി​രോ​ധ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന ജ​ഡ്ജി​ക്കെ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യ ക​ന്ന​ഡ ന​ട​ൻ അ​റ​സ്റ്റി​ൽ. ന​ട​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ചേ​ത​ന്‍ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ‌ ശി​രോ​വ​സ്ത്ര വി​ല​ക്കി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ കേ​ള്‍​ക്കു​ന്ന ജ​ഡ്ജി​മാ​രി​ലൊ​രാ​ളാ​യ ജ​സ്റ്റീ​സ് കൃ​ഷ്ണ ദീ​ക്ഷി​തി​നെ​തി​രാ​യാ​ണ് ചേ​ത​ൻ കു​മാ​ർ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ജ​ഡ്ജി​യാ​ണ് ശി​രോ​വ​സ്ത്രം സ്‌​കൂ​ളി​ല്‍ അ​നു​വ​ദി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്, അ​ദ്ദേ​ഹ​ത്തി​ന് ഇ​തി​നാ​വ​ശ്യ​മാ​യ വ്യ​ക്ത​ത​യു​ണ്ടെ​ന്ന് ക​രു​തു​ന്നു​ണ്ടോ എ​ന്നാ​യി​രു​ന്നു ചേ​ത​ന്‍ കു​മാ​റി​ന്‍റെ ചോ​ദ്യം. ന​ട​ന്‍റെ ട്വീ​റ്റ് വ​ള​രെ വേ​ഗം വൈ​റ​ലാ​യി. ര​ണ്ട് വ​ര്‍​ഷം മു​മ്പ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സാ​ണ് ചേ​ത​ൻ കു​മാ​ർ പ​രാ​മ​ര്‍​ശി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക്ക് ജ​സ്റ്റീ​സ് കൃ​ഷ്ണ ദീ​ക്ഷി​ത് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ര​യാ​യ പെ​ൺ​കു​ട്ടി കൃ​ത്യം ന​ട​ന്ന​തി​നു ശേ​ഷം ഉ​റ​ങ്ങി​പ്പോ​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​ഡ്ജി പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബ​ലാ​ത്സം​ഗ​ത്തി​നു ഇ​ര​യാ​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം താ​ൻ ക്ഷീ​ണി​ത​യാ​യി ഉ​റ​ങ്ങി​പ്പോ​യെ​ന്ന പ​രാ​തി​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണം…

Read More

വീ​ട്ടു​കാ​ർ പോ​ലും..! ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് കി​ട്ടി​യ​ത് സ്വ​ന്തം വോ​ട്ട് മാ​ത്രം; സ്ഥാനാര്‍ഥിയുടെ പ്രതികരണം ഇങ്ങനെ…

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മൊ​ന്നും ഇ​ത്ത​വ​ണ​യു​മി​ല്ല. അ​ന്തി​മ ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ ഭ​ര​ണ ക​ക്ഷി​യാ​യ ഡി​എം​കെ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, ഈ​റോ​ഡി​ലെ ഭ​വാ​നി​സാ​ഗ​ര്‍ ടൗ​ണ്‍ പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ന​രേ​ന്ദ്ര​ന് കി​ട്ടി​യ വോ​ട്ടി​ന്‍റെ എ​ണ്ണം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചി​രി പ​ട​ര്‍​ത്തു​ക​യാ​ണ്. ഒ​രു വോ​ട്ട് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്. ആ​രും ത​നി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ന്നും എ​ല്ലാ​വ​രും ത​ന്നെ പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഫ​ലം പു​റ​ത്തു​വ​ന്ന ശേ​ഷം ന​രേ​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന​രേ​ന്ദ്ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ നാ​ട്ടു​കാ​രോ പാ​ര്‍​ട്ടി​ക്കാ​രോ എ​ന്തി​ന് സ്വ​ന്തം വീ​ട്ടു​കാ​രോ പോ​ലും ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Read More

കേ​ര​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കി​ല്ല; കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യുടെ  കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ന്നും മ​റ​ച്ചു​വെ​ച്ചി​ട്ടി​ല്ലെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​മെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്ന ആ​രോ​പ​ണ​വും ശ​രി​യ​ല്ല. പ​രി​സ്ഥി​തി​യെ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും നി​ർ​മാ​ണം. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നു​ള്ള പ​ഠ​നം ന​ട​ക്കു​ന്നു. സി​ൽ​വ​ർ ലെ​യി​ൻ കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ്. പ​ദ്ധ​തി കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ന്നും മ​റ​ച്ചു​വെ​ച്ചി​ട്ടി​ല്ല. സി​ൽ​വ​ർ ലെ​യി​നി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ബ​ദ​ൽ പ​ദ്ധ​തി ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. യോ​ഗി​ക്കും മ​റു​പ​ടി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ആ​രോ​പ​ണ​ത്തി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി. യു​പി​യി​ലെ നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശ​ത്തി​ന് ആ ​രീ​തി​യി​ൽ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. ഒ​രു മു​ഖ്യ​മ​ന്ത്രി ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​നെ​തി​രേ യോ​ഗി ആ​ദി​ത്യ​നാ​ഥ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ നേ​ര​ത്തെ​യും…

Read More

‘ഓ​ടി​ള​ക്കി​യ’ പ​തി​നേ​ഴു​കാ​രി​യെ മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല; കുതിരവട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചാ​ടി​പ്പോ​ക​ല്‍ മാ​നി​യ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ‘ഓ​ടി​ള​ക്കി’ ര​ക്ഷ​പ്പെ​ട്ട 17 കാ​രി​യെ മൂ​ന്നു ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​രാ​ഴ്ച​ക്കി​ടെ നാ​ലാ​മ​ത്തെ അ​ന്തേ​വാ​സി​യാ​ണ് കു​തി​ര​വ​ട്ട​ത്തു നി​ന്ന് ചാ​ടി​പ്പോ​യ​ത്. മ​റ്റ് മൂ​ന്നു​പേ​രെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. മാ​ന​സി​ക​നി​ല​തെ​റ്റി​യ പെ​ണ്‍​കു​ട്ടി​യാ​യ​തി​നാ​ല്‍ ത​ന്നെ ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ലു​ണ്ടാ​കു​ന്ന അ​പ​ക​ടം ഏ​റെ​യാ​ണ്. എ​ന്നാ​ല്‍ പോ​ലീ​സും വി​വി​ധ സം​ഘ​ട​ന​ക​ളും കി​ണ​ഞ്ഞ് ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് വ​ലി​യ വി​വാ​ദ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. അ​ഞ്ചാം വാ​ര്‍​ഡി​ലെ അ​ന്തേ​വാ​സി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ചാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​യ​രം കു​റ​ഞ്ഞ മേ​ല്‍​ക്കൂ​ര​യി​ലേ​ക്ക് ഗ്രി​ല്‍ വ​ഴി ക​യ​റി​യാ​ണ് ഓ​ട് പൊ​ളി​ച്ചു പു​റ​ത്തു​ക​ട​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ന് ത​ലേ​ന്ന് ശു​ചി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​ന്‍ ത​ക​ര്‍​ത്ത് ര​ക്ഷ​പ്പെ​ട്ട ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നെ ഷൊ​ര്‍​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷ​പ്പെ​ട​ല്‍.ഫെ​ബ്രു​വ​രി പ​തി​നാ​ലി​ന് ഒ​രു പു​രു​ഷ​നും സ്ത്രീ​യും ഒ​രേ ദി​വ​സം വ്യ​ത്യ​സ്ത…

Read More

പ​രി​ഭ്രാ​ന്ത​രാ​കേണ്ട ; യുക്രെയിനിൽ നിന്ന് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ എ​യ​ർ ഇ​ന്ത്യ പ​റ​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം യു​ക്രെ​യ്നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഡ്രീം​ലൈ​ന​ർ ബി-787 ​വി​മാ​ന​ങ്ങ​ളാ​ണ് അ​യ​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ൽ 200-ല​ധി​കം സീ​റ്റു​ക​ളാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രു​മാ​യി മ​ട​ങ്ങു​ന്ന വി​മാ​നം ചൊ​വ്വാ​ഴ്ച രാ​ത്രി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തും. ആ​ളു​ക​ൾ​ക്കു വി​മാ​ന​ടി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് യു ​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ബു​ധ​നാ​ഴ്ച പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്‍റെ അ​നി​ശ്ചി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ പൗ​രന്മാ​രോ​ട്, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് രാ​ജ്യം വി​ട്ടു​പോ​കാ​ൻ എം​ബ​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Read More

32 പേ​​​രി​​​ല്‍ അ​​​സ്ത​​​മി​​​ക്കാ​​​ത്തൊ​​​രാ​​​ള്‍..! ​​​ പാർട്ടി പോസ്റ്ററുകളിൽ വിഎസ് ഇല്ല; പ​ള്ളു​രു​ത്തിയിൽ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട്

പ​​​ള്ളു​​​രു​​​ത്തി (കൊ​​ച്ചി): സി​​​പി​​​എം സം​​​സ്ഥാ​​​ന​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​ൾ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ല്‍ ഇ​​​താ​​​ദ്യ​​​മാ​​​യി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ക​​​ട്ടൗ​​​ട്ട് ഉയർന്നു. ഒ​​​രു​​​കാ​​​ല​​​ത്ത് വി.​​​എ​​​സി​​ന്‍റെ ശ​​​ക്ത​​​മാ​​​യ ത​​​ട്ട​​​ക​​​മാ​​​യി​​​രു​​​ന്ന പ​​​ള്ളു​​​രു​​​ത്തി​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ള്‍ കൂ​​റ്റ​​ൻ ക​​​ട്ടൗ​​​ട്ട് ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്. ദീ​​ർ​​ഘ​​കാ​​ലം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ വി.​​എ​​സി​​ന്‍റെ ചി​​ത്രം ഔ​​ദ്യോ​​ഗി​​ക പ​​ക്ഷ​​ത്തി​​ന്‍റെ പ്ര​​ചാ​​ര​​ണ ബോ​​ർ​​ഡു​​ക​​ളി​​ൽ ഒ​​രി​​ട​​ത്തും ഇ​​ല്ലാ​​തി​​രി​​ക്കെ പ​​​ള്ളു​​​രു​​​ത്തി​​​യി​​ലെ ക​​ട്ടൗ​​ട്ട് ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്നു. പ​​​ള്ളു​​​രു​​​ത്തി ഏ​​​രി​​​യാ​​​ക​​​മ്മ​​​റ്റി​​​ക്ക് കീ​​​ഴി​​​ല്‍ പെ​​രു​​​മ്പ​​​ട​​​പ്പ് വെ​​​സ്റ്റ് ബ്രാ​​​ഞ്ചി​​ന്‍റെ പേ​​​രി​​​ല്‍ കു​​​മ്പ​​​ള​​​ങ്ങി ജം​​​ഗ്ഷ​​​നി​​​ലാ​​​ണ് ക​​​ട്ടൗ​​​ട്ട് ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്. 32 പേ​​​രി​​​ല്‍ അ​​​സ്ത​​​മി​​​ക്കാ​​​ത്തൊ​​​രാ​​​ള്‍, ക​​​ന​​​ലെ​​​രി​​​യു​​​ന്ന സൂ​​​ര്യ​​​ന്‍ സ​​​ഖാ​​​വ് വി.​​​എ​​​സ് എ​​​ന്നീ വാ​​​ച​​​ക​​​ങ്ങ​​​ൾ ക​​ട്ടൗ​​ട്ടി​​ന് താ​​​ഴെ എ​​​ഴു​​​തി​​യി​​​ട്ടു​​​ണ്ട്. ക​​​ടു​​​ത്ത വി.​​​എ​​​സ് അ​​​നു​​​യാ​​​യി ആ​​​യി​​​രു​​​ന്ന പി.​​​എ.​ പീ​​​റ്റ​​​റാ​​​ണ് നി​​​ല​​​വി​​​ല്‍ ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി. ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ ഏ​​​റ്റ​​​വും മു​​​തി​​​ര്‍​ന്ന സി​​​പി​​​എം നേ​​​താ​​​ക്ക​​​ളി​​​ലൊ​​രാ​​​ളാ​​​ണെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഏ​​​താ​​​നും പേ​​​ര്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ട്ടൗ​​​ട്ട് സ്ഥാ​​​പി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ല്‍ വി​​​ഭാ​​​ഗീ​​​യ​​​ത കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും പി.​​​എ.​ പീ​​​റ്റ​​​ര്‍…

Read More

മാ​പ്പു​സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി! ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന് ക്രൈം​ബ്രാ​ഞ്ച് നോ​​ട്ടീ​​സ് ന​​ല്‍​കി​​യെ​​ങ്കി​​ലും ചോ​​ദ്യം ചെ​​യ്യ​​ലി​​ന് ഹാ​​ജ​​രാ​​യി​​ല്ല

കൊ​​ച്ചി: ന​​ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ആ​​ക്ര​​മി​​ച്ചെ​​ന്ന കേ​​സി​​ലെ മാ​​പ്പു​​സാ​​ക്ഷി​​യെ സ്വാ​​ധീ​​നി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ല്‍ ന​​ട​​ന്‍ ദി​​ലീ​​പി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ന്‍ ബി. ​​രാ​​മ​​ന്‍​പി​​ള്ള​​യ്ക്ക് ക്രൈം​​ബ്രാ​​ഞ്ച് നോ​​ട്ടീ​​സ് ന​​ല്‍​കി​​യെ​​ങ്കി​​ലും ചോ​​ദ്യം ചെ​​യ്യ​​ലി​​ന് ഹാ​​ജ​​രാ​​യി​​ല്ല. ക​​ഴി​​ഞ്ഞ 14 നാ​​ണ് നോ​​ട്ടീ​​സ് ന​​ല്‍​കി​​യ​​ത്. 16 ന് ​​ചോ​​ദ്യം ചെ​​യ്യ​​ലി​​ന് ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​ണ് ക്രൈം​​ബ്രാ​​ഞ്ച് അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ല്‍, അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ​​തി​​നാ​​ല്‍ ചോ​​ദ്യം ചെ​​യ്യ​​ലി​​ന് ഹാ​​ജ​​രാ​​കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന് രാ​​മ​​ന്‍​പി​​ള്ള അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി​​യാ​​യ പ​​ള്‍​സ​​ര്‍ സു​​നി​​യു​​ടെ സ​​ഹ​​ത​​ട​​വു​​കാ​​ര​​നാ​​യ ജി​​ന്‍​സ​​ണെ മ​​റ്റൊ​​രു സ​​ഹ​​ത​​ട​​വു​​കാ​​ര​​നാ​​യ കൊ​​ല്ലം സ്വ​​ദേ​​ശി നാ​​സ​​ര്‍ മു​​ഖേ​​ന അ​​ഭി​​ഭാ​​ഷ​​ക​​ന്‍ സ്വാ​​ധീ​​നി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ന്നാ​​ണ് പ​​രാ​​തി. ജി​​ന്‍​സ​​ണും നാ​​സ​​റും ഇ​​തു​​സം​​ബ​​ന്ധി​​ച്ച് സം​​സാ​​രി​​ക്കു​​ന്ന ശ​​ബ്ദ​​സം​​ഭാ​​ഷ​​ണം നേ​​ര​​ത്തെ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. ഇ​​തി​​ന്‍റെ​​യ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് യൂ​​ണി​​റ്റ് എ​​സ്പി നോ​​ട്ടീ​​സ് ന​​ല്‍​കി​​യ​​ത്. കേ​​സി​​ല്‍ പ്ര​​തി​​ക്കു വേ​​ണ്ടി ഹാ​​ജ​​രാ​​കു​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്കം ഇ​​ന്ത്യ​​ന്‍ തെ​​ളി​​വു നി​​യ​​മ​​ത്തി​​ന്‍റെ ലം​​ഘ​​ന​​മാ​​ണെന്നു രാമൻപിള്ള പറയുന്നു. ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ത​​നി​​ക്കെ​​തി​​രേ വ്യാ​​ജ…

Read More