കുസൃതി കാണിച്ചതിന് ഇങ്ങനെയൊക്കെ ചെയ്യാമോ ? കുഞ്ഞിനെ പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

ഇടുക്കി: കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്‍റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്‌നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ കണ്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസിനെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. നിലവിൽ അമ്മയ്ക്കൊപ്പമാണ് കുട്ടിയുള്ളത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

ഗ്യാ​സ് തൂ​ക്കി​ക്കോ…​ഇ​ല്ലേ​ല്‍ ‘ഗ്യാ​സ്’ പോ​കും…പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ഇ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചു​ത​ന്നെ തൂ​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ഇ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചു​ത​ന്നെ തൂ​ക്ക​ണം.​ഗ്യാ​സ് വി​ത​ര​ണംചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും സി​ലി​ണ്ട​ര്‍ തൂ​ക്കി​നോ​ക്കാ​നാ​വ​ശ്യ​മാ​യ ത്രാ​സു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.​ പ​ല​പ്പോ​ഴും ഗ്യാ​സ് കു​റ​ഞ്ഞ സി​ലി​ണ്ട​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ഇ​ത് തീ​പി​ടി​ച്ച വി​ല​ന​ല്‍​കി വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഏ​റെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യും വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍ സി​ലി​ണ്ട​ര്‍ തൂ​ക്കി അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി ന​ല്‍​ക​ണം. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഏ​ജ​ന്‍​സി​യു​ടെ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും പ​തി​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ല​ഭി​ക്കു​ന്ന സി​ലിണ്ട​റി​ല്‍ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്നു എ​ന്ന പ​രാ​തി​യാ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ കൂ​ടു​ത​ലും ഉ​യ​ര്‍​ന്ന​ത്.​ പാ​ച​ക വാ​ത​ക സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണം, സി​ലി​ണ്ട​ര്‍ വി​ത​ര​ണ​ത്തി​ന് അ​ധി​കചാ​ര്‍​ജ് ഈ​ടാ​ക്കു​ന്നു എ​ന്നീ വ്യാ​പ​ക പ​രാ​തി​ക​ളും ഉ​യ​ര്‍​ന്നു. സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ണം. ആ​ളു​ക​ള്‍​ക്ക് നേ​രി​ട്ട്…

Read More

ദി​ലീ​പി​ന് പ​ള്‍​സ​ര്‍ സുനിയെ അറിയാം, ആ വീഡിയോയും കണ്ടിരുന്നു; പി. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി‍യെടുക്കാൻ അന്വേഷണ സംഘം

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന് സമന്‍സ്. ഈ മാസം 12ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. നേരത്തെ, ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താൻ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യിരുന്നു. ദി​ലീ​പി​ന് മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​യെ അ​ടു​ത്ത​റി​യാ​മെ​ന്നും ന​ടി​യെ ആ​ക്ര​മി​ച്ച വീ​ഡി​യോ ദി​ലീ​പ് ക​ണ്ടി​രു​ന്നു​വെ​ന്നും കൂ​റു​മാ​റി​യ സാ​ക്ഷി​ക​ളെ സ്വാ​ധീ​നിച്ചി​രു​ന്ന​താ​യും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

Read More

ചൂ​ടു​കാ​ല​മായി! ​നാ​ര​ങ്ങാവി​പ​ണി സ​ജീ​വം; കിലോയ്ക്ക് 50 രൂപ; ഒ​രു ചാ​ക്ക് നാ​ര​ങ്ങ അ​മ്പ​ത് കി​ലോ​യു​ണ്ടാ​കും. അ​തി​ല്‍ എ​ട്ട് കി​ലോ​യോ​ളം കേ​ടാ​യി​രി​ക്കും

പ​ത്ത​നം​തി​ട്ട: ചൂ​ടു​കാ​ല​മാ​യ​തോ​ടെ വി​പ​ണി​യി​ല്‍ ചെ​റു​നാ​ര​ങ്ങ സു​ല​ഭ​മാ​യി. ച​ന്ത​ക​ളി​ലെ വി​ല്പ​ന കൂ​ടാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. കേ​ടി​ല്ലാ​ത്ത നാ​ര​ങ്ങ​യ്ക്ക് കി​ലോ​ഗ്രാ​മി​ന് അ​മ്പ​ത് രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ വി​ല. ത​മി​ഴ്നാ​ട്ടി​ല്‍ തെ​ങ്കാ​ശി​ക്ക​ടു​ത്ത് പു​ളി​യം​കു​ടി​യി​ല്‍ നി​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ ചെ​റു​നാ​ര​ങ്ങ എ​ത്തു​ന്ന​ത്. ഏ​ജ​ന്‍റുമാ​ര്‍ ലേ​ല​ത്തി​ല്‍ പി​ടി​ച്ചാ​ണ് മാ​ര്‍​ക്ക​റ്റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഒ​രു ചാ​ക്ക് നാ​ര​ങ്ങ അ​മ്പ​ത് കി​ലോ​യു​ണ്ടാ​കും. അ​തി​ല്‍ എ​ട്ട് കി​ലോ​യോ​ളം കേ​ടാ​യി​രി​ക്കും. അ​ത് വി​ല താ​ഴ്ത്തി വി​ല്‍​ക്കും. ക​ല്യാ​ണ​ങ്ങ​ള്‍​ക്കും മ​റ്റു വ​ലി​യ ച​ട​ങ്ങു​ക​ള്‍​ക്കും ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് നാ​ര​ങ്ങ ഇ​റ​ക്കു​ന്ന​ത്. പ​ണ്ട് നാ​ര​ങ്ങ കേ​ടാ​കാ​തെ ഒ​രാ​ഴ്ച​യോ​ളം ഇ​രി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ ഞെ​ട്ടി​ന്‍റെ ഭാ​ഗം ക​റു​ത്ത് ചീ​ഞ്ഞു പോ​കും. ഇ​പ്പോ​ഴ​ത്തെ വീ​ര്യ​മേ​റി​യ വ​ള​പ്ര​യോ​ഗ​മാ​ണ് നാ​ര​ങ്ങ പെ​ട്ടെ​ന്ന് കേ​ടാ​കാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മ​ര​ത്തി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ പ​റി​ച്ചെ​ടു​ത്താ​ല്‍ വൈ​കു​ന്നേ​രം വി​പ​ണി​യി​ലെ​ത്തി​ക്കും. ലേ​ല​ത്തി​ല്‍ എ​ടു​ക്കു​ന്ന​വ​ര്‍ ന​ല്ല​ത് തി​ര​ഞ്ഞ് തൂ​ക്കി​യെ​ടു​ത്താ​ലും കേ​ടാ​കാ​ന്‍ അ​ധി​ക​നാ​ള്‍ വേ​ണ്ടി​വ​രി​ല്ല. ഇ​നി ഇ​പ്പോ​ള്‍ ഉ​ത്പാ​ദ​നം കു​റ​യും.…

Read More

കെ- റെയിൽ! ഇ​ട​തു​ക​ക്ഷി​ക​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം, സി​പി​എം വി​ഷ​മ​വൃ​ത്ത​ത്തി​ല്‍; സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ ക​ട​മ്പ​ക​ളും വെ​ല്ലു​വി​ളി​ക​ളും ഏ​റെ

ഷാ​ജി​മോ​ന്‍ ജോ​സ​ഫ് കൊ​ച്ചി: എ​ന്തു വി​ല​കൊ​ടു​ത്തും കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ ക​ട​മ്പ​ക​ളും വെ​ല്ലു​വി​ളി​ക​ളും ഏ​റെ​യാ​ണ്. സ്വ​ന്തം മു​ന്ന​ണി​യി​ല്‍​നി​ന്നു പോ​ലും സി​പി​എ​മ്മി​ന് കാ​ര്യ​മാ​യ പി​ന്തു​ണ ഈ ​വി​ഷ​യ​ത്തി​ല്‍ കി​ട്ടി​യി​ട്ടി​ല്ല. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ നേ​ടി​യെ​ടു​ക്കു​ക​ത​ന്നെ​യാ​ണ് പ്ര​ഥ​മ വെ​ല്ലു​വി​ളി. സി​പി​ഐ, എ​ല്‍​ജെ​ഡി പോ​ലു​ള്ള പാ​ര്‍​ട്ടി​ക​ളി​ലാ​ക​ട്ടെ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യു​മാ​ണ്. ഈ ​പാ​ര്‍​ട്ടി​ക​ളി​ല്‍​ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന​പ്പോ​ള്‍ പ​ദ്ധ​തി​ക്കെ​തി​രേ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. എ​ല്‍​ജെ​ഡി​യാ​ക​ട്ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നു​ശേ​ഷം ലൈ​ന്‍ വ്യ​ക്ത​മാ​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ്. കു​റ​ച്ചു​കൂ​ടെ കാ​ത്തി​രു​ന്ന് പൊ​തു​ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി നി​ല​പാ​ട് കൈ​ക്കൊ​ള്ളാ​നാ​ണ് മ​റ്റു ചി​ല ക​ക്ഷി​ക​ളു​ടെ തീ​രു​മാ​നം. പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്കു പോ​ലും ഇ​ക്കാ​ര്യ​ത്തി​ലൊ​രു ധൃ​തി​വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ട്. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള ഹൈ​ക്കോ​ട​തി​ത​ന്നെ ചി​ല ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഉ​ന്ന​യി​ച്ച​തും സ​ര്‍​ക്കാ​രി​ന്…

Read More

അദ്ദേഹം ഇതുവഴി വരുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു..! പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം റോ​ഡി​ൽ ത​ട​ഞ്ഞ ക​ർ​ഷ​ക​രി​ൽ ഒ​രാ​ൾ പറഞ്ഞതിങ്ങനെ…

നിയാസ് മുസ്തഫ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ ​വ​ഴി ക​ട​ന്നു​പോ​കു​മെ​ന്ന് ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ. റോ​ഡ് ഉ​പ​രോ​ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം പോ​ലീ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഇ​തു​വ​ഴി വ​രു​ന്നു​ണ്ടെ​ന്നും പോ​കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ, ത​ങ്ങ​ൾ പോ​ലീ​സു​കാ​ർ പ​റ​ഞ്ഞ​ത് വി​ശ്വ​സി​ച്ചി​ല്ല. പോ​ലീ​സ് ക​ള്ളം പ​റ​ഞ്ഞ് ഞ​ങ്ങ​ളെ റോ​ഡി​ൽ​നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ആ​രെ​യെ​ങ്കി​ലും അ​യ​ച്ച് ഞ​ങ്ങ​ളോ​ട് വ​ഴി മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടാ​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്താ​ൽ ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ വ​ഴി ത​ട​യി​ല്ലാ​യി​രു​ന്നു. -ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​ബി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം റോ​ഡി​ൽ ത​ട​ഞ്ഞ ക​ർ​ഷ​ക​രി​ൽ ഒ​രാ​ൾ ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​രി​ൽ രാ​ഷ്ട്രീ​യ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നാ​യി പ​ഞ്ചാ​ബി​ലെ​ത്തി​യ​താ​യിരു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ഭ​ട്ടി​ൻ​ഡ ഹു​സൈ​നി​വാ​ല​യി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​രു ഫ്ളൈ​ഓ​വ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞി​ട്ട​ത്. ഇ​രു​പ​തു മി​നി​ട്ടോ​ളം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നോ​ട്ടു​പോ​കാ​നാ​വാ​തെ റോ​ഡി​ൽ കു​ടു​ങ്ങി കി​ട​ക്കേ​ണ്ടി​വ​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബി​ലെ…

Read More

ഉരുളകിഴങ്ങുമായെത്തിയ ലോറിയില്‍ 1.2 കോടിയുടെ ലഹരിമരുന്ന്! ചേര്‍ത്തലയില്‍ ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ നടന്ന സംഭവം ഇങ്ങനെ…

ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ലോ​റി​യി​ല്‍ ക​ട​ത്തി​യ 1.2 കോ​ടി​രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ന്‍​സ് പോ​ലീ​സ് പി​ടി​കൂ​ടി. ഉ​രു​ള​കി​ഴ​ങ്ങു​മാ​യെ​ത്തി​യ ലോ​റി​യി​ലാ​ണ് പു​ക​യി​ല ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സേ​ലം ആ​റ്റൂ​ര്‍ തു​മ്പ​ല്‍ തേ​ര്‍​ക്കു​കാ​ടാ​യ് വീ​ഥി​യി​ല്‍ അ​രു​ള്‍​മ​ണി (29), സേ​ലം ഓ​മ​ല്ലൂ​ര്‍ ക​ന​വൈ​പു​ധൂ​ര്‍ കെ.​എ​ന്‍.​പു​ഡൂ​ര്‍ രാ​ജ​ശേ​ഖ​ര്‍ (29) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല പോ​ലീ​സ് ദേ​ശീ​യ​പാ​ത​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. വ​ലി​യ പ്ലാ​റ്റ്ഫോം ലോ​റി​യി​ല്‍ ഉ​രു​ള​ക്കി​ഴ​ങ്ങു ചാ​ക്കു​ക​ള്‍​ക്ക​ടി​യി​ലാ​ണ് പു​ക​യി​ല​ച്ചാ​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബാം​ഗ്ലൂ​രി​ല്‍ നി​ന്നു ആ​ല​പ്പു​ഴ​യി​ലേ​ക്കു എ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നി​നു അ​ര്‍​ത്തു​ങ്ക​ല്‍ ബൈ​പ്പാ​സി​നു സ​മീ​പ​മാ​ണ് സം​ശ​യ​ക​ര​മാ​യി ലോ​റി ക​ണ്ട​ത്. വാ​ഹ​ന​ത്തി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​റി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. രാ​വി​ലെ ലോ​റി​യി​ല്‍ നി​ന്നു ഉ​രു​ള​ക്കി​ഴ​ങ്ങ് ചാ​ക്കു​ക​ളി​റ​ക്കി ന​ട​ത്തി​യ…

Read More

അവര്‍ യു​വാ​വി​ന്‍റെ ഭാ​ര്യ വീ​ട്ടി​ലും എത്തി! ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി യുവാവ് മു​ങ്ങി, പിന്നാലെ ക്വട്ടേഷൻ സംഘം

നാ​ദാ​പു​രം: ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യ യു​വാ​വി​നെ തേ​ടി കാ​സ​ർ​ഗോഡ് സം​ഘ​മെ​ത്തി. കാ​സ​ർ​ഗോഡ് ഉ​പ്പ​ള സ്വ​ദേ​ശി​ക​ൾ​ക്കാ​യി ഷാ​ർ​ജ​യി​ൽനി​ന്നു ക​രി​പ്പൂ​ർ വി​മാ​ന​ത്താവ​ളം വ​ഴി ക​ട​ത്തി​യ ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​മാ​യി എ​ത്തി​യ പു​റ​മേ​രി സ്വ​ദേ​ശി​യാ​ണ് മു​ങ്ങി​യ​ത്. ജ​നു​വ​രി ഒ​ന്നി​നു പു​ല​ർ​ച്ചെ​യാ​ണ് സ്വ​ർ​ണ​വു​മാ​യി യു​വാ​വ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, സ്വ​ർ​ണം ഇ​ട​പാ​ടു​കാ​ർ​ക്കു ന​ൽ​കാ​തെ ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കാ​ത്തു കാ​സ​ർ​ഗോഡ് സം​ഘം വി​മാ​ന​ത്താവ​ള​ത്തി​നു പു​റ​ത്തു നി​ന്നി​രു​ന്നു. സ്വ​ർ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ കാ​സ​ർ​ഗോഡ് നി​ന്നെ​ത്തി​യ സം​ഘം യു​വാ​വി​ന്‍റെ പു​റ​മേ​രി​യി​ലെ വീ​ട്ടി​ലും ഭാ​ര്യ വീ​ട്ടി​ലും അ​ന്വേ​ഷി​ച്ചെ​ത്തി​യ​തു വീ​ട്ടു​കാ​രി​ലും നാ​ട്ടു​കാ​രി​ലും ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്. യു​വാ​വ് വീ​ട്ടി​ൽ എ​ത്തി​യി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​ർ കാ​സ​ർ​കോ​ഡ് സം​ഘ​ത്തെ അ​റി​യി​ച്ച​ത്. യു​വാ​വി​ന്‍റെ ഭാ​ര്യ വീ​ട്ടി​ലും ഇ​തേ സം​ഘ​മെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തി​നി​ട​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഷാ​ർ​ജ​യി​ൽനി​ന്നെ​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യ പു​റ​മേ​രി​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി. സ്വ​ർ​ണ​വും…

Read More

ഓ​​​ണ്‍ലൈ​​​ൻ ‘ലേ​​​ല​​​ത്തി​​​ൽ’ വ​​​ച്ച​​​ത് നൂറുകണക്കിന് നൂ​​​റുക​​​ണ​​​ക്കി​​​നു മു​​​സ്‌​​ലിം സ്ത്രീ​​​ക​​​ളെ..! ബുള്ളി ഭായ് ആപ്പിന്‍റെ സൂത്രധാരൻ അറസ്റ്റിൽ

ജോ​​​ർ​​​ഹ​​​ട്ട്: ബു​​​ള്ളി ഭാ​​​യ് എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ മു​​​സ്‌​​ലിം സ്ത്രീ​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. നി​​​ര​​​ഞ്ജ് ബി​​​ഷ്ണോ​​​യ് (21) എ​​​ന്ന എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യാ​​​ണു ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഫ്യൂ​​​ഷ​​​ൻ ആ​​ൻ​​ഡ് സ്ട്രാ​​​റ്റ​​​ജി ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം ആ​​​സാ​​​മി​​​ലെ ജോ​​​ർ​​​ഹ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ നി​​​ര​​​ഞ്ജ് കു​​​റ്റം സ​​​മ്മ​​​തി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. നൂ​​​റുക​​​ണ​​​ക്കി​​​നു മു​​​സ്‌​​ലിം സ്ത്രീ​​​ക​​​ളെ ഓ​​​ണ്‍ലൈ​​​ൻ “​ലേ​​​ല​​​ത്തി​​​ൽ’ വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന നാ​​​ലാ​​​മ​​​ത്തെ​​​യാ​​​ളാ​​​ണു നി​​​ര​​​ഞ്ജ്. മ​​​റ്റു മൂ​​​ന്നു​​​പേ​​​രെ​​​യും മും​​​ബൈ പോ​​​ലീ​​​സാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രി​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ​​​നി​​​ന്നു​​​ള്ള പ​​ത്തൊ​​ന്പ​​തു​​കാ​​​രി ശ്വേ​​​ത സിം​​​ഗും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഭോ​​​പ്പാ​​​ലി​​​ലെ വെ​​​ല്ലൂ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ നി​​​ര​​​ഞ്ജാ​​​ണ് ബു​​​ള്ളി ഭാ​​​യ് ആ​​​പ്പ് നി​​​ർ​​​മി​​​ച്ച് ജി​​​റ്റ്ഹ​​​ബ്ബി​​​ൽ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്. ബു​​​ള്ളി ഭാ​​​യ് എ​​​ന്ന ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ന്‍റെ ഉ​​​ട​​​മ​​​യും നി​​​ര​​​ഞ്ജ​​​ാ​​​ണ്.

Read More

സ്‌​കൂ​ളി​ല്‍​വ​ച്ച് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി അ​ധ്യാ​പി​ക​യോട് എല്ലാം തുറന്നുപറഞ്ഞു! പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച മൂ​ന്ന് യു​വാ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ന​ഗ​ര​പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​ന് മൂ​ന്നു യു​വാ​ക്ക​ള്‍​ക്കെ​തി​രേ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു. ബാ​ദു​ഷ, സു​ജാ​ഹ്, ഷാ​നു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​ര്‍ 19 മു​ത​ല്‍ 21 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്. സ്‌​കൂ​ളി​ല്‍​വ​ച്ച് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി ക്ലാ​സ് അ​ധ്യാ​പി​ക​യോ​ടാ​ണ് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ്ര​ശ്‌​നം ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​ത്.

Read More