പാലക്കാട് ജില്ലയിൽ രണ്ട് ദാരുണ സംഭവങ്ങള്‍..! പാ​ല​ക്കാ​ട്ട് യു​വ​തി​യെ ക​ഴു​ത്ത​റത്തു കൊ​ന്നു; ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

പാ​ല​ക്കാ​ട്: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ഴു​ത്ത​റത്ത നി​ല​യി​ൽ വ​ഴി​യ​രി​കി​ൽ ക​ണ്ടെ​ത്തി. 40 വ​യ​സു തോ​ന്നി​ക്കു​ന്ന ത​മി​ഴ് സ്ത്രീ​യെ​യാ​ണ് പെ​രു​വെ​ന്പ് മ​ന്ദ​ത്തു​കാ​വ് ചോ​റ​ക്കോ​ടി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​നോ​ടു ചേ​ർ​ന്ന പ​റ​ന്പി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​മീ​പ​ത്ത് മ​ദ്യ​ക്കു​പ്പി​യും വെ​ട്ടു​ക​ത്തി​യും കി​ട​പ്പു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​പ​രി​സ​ര​ത്ത് കു​ടി​ലു​ക​ൾ കെ​ട്ടി താ​മ​സി​ക്കു​ന്ന ത​മി​ഴ് സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ്ത്രീ​യെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ‌ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ സം​ഘ​ത്തി​ലെ സ്ത്രീ​ക​ൾ ജോ​ലി​ക​ൾ​ക്കാ​യി പോ​കാ​റു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് സ്ത്രീ​യെ​യും ഒ​രു പു​രു​ഷ​നെ​യും ബൈ​ക്കി​ൽ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ 63കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യും മ​ക​നും പി​ടി​യി​ൽ. ആ​ല​ത്തൂ​ർ തോ​ണി​പ്പാ​ട​ത്തി​നു സ​മീ​പം അ​ന്പാ​ട്ടു​പ​റ​ന്പ് ബാ​പ്പു​ട്ടി​യാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ, മ​ക​ൻ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ…

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം വി​ദ്വേ​ഷം നി​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു; പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് മോ​ദി​യോ​ട് വി​ദ്യാ​ര്‍​ഥി​ക​ള്‍

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കും ജാ​തി അ​ധി​ഷ്ഠി​ത അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം വി​ദ്വേ​ഷം നി​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന​താ​യി ക​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​രു​മാ​ണ് ക​ത്തെ​ഴു​തി​യ​ത്. ഹ​രി​ദ്വാ​റി​ല്‍ ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഹി​ന്ദു സ​ന്യാ​സി​ക​ള്‍ മു​സ്‌​ലിം വം​ശ​ഹ​ത്യ​ക്ക് ആ​ഹ്വാ​നം ചെ​യ്ത സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ഐ​ഐ​എം അ​ഹ​മ്മ​ദാ​ബാ​ദ്, ഐ​ഐ​എം ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ 13 അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ 183 പേ​രാ​ണ് ക​ത്തി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

ടി​പി​ആ​ർ 10 ആ​യാ​ൽ ഒ​മി​ക്രോ​ൺ വ്യാ​പ​ന​മെ​ന്ന് വി​ദ​ഗ്ധ​ർ; ​ ആയിരം കടന്ന് തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ടി​പി​ആ​ർ വീ​ണ്ടും പ​ത്തി​ലെ​ത്തി​യാ​ൽ ഒ​മി​ക്രോ​ൺ ത​രം​ഗ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ ദി​വ​സം ടി​പി​ആ​ര്‍ 8.2 ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​യി​രം ക​ട​ന്നു. ഇ​ന്ന​ലെ 5296 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു മു​ന്പ് ഡി​സം​ബ​ർ എട്ടിനാ​യി​രു​ന്നു പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 5000 ക​ട​ന്ന​ത്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം 25 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​കെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 300 ക​ട​ന്നു. ഇ​തു​വ​രെ 305 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്ഒ​മി​ക്രോ​ൺ സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സ​ജ്ജ​മാ​ക​ണ​മെ​ന്ന് ജി​ല്ല​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. വി​ദേ​ശ​ത്തുനി​ന്നെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ഏ​ഴു ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ന​ട​പ്പാ​ക്കു​ക​യാ​ണ്. എ​ട്ടാം ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി വീ​ണ്ടും ഒ​രാ​ഴ്ച സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. അ​തേ​സ​മ​യം പ​ര​മാ​വ​ധി പേ​ർ​ക്ക് വീ​ട്ടി​ൽ​ത്ത​ന്നെ ചി​കി​ത്സ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പ​ള്‍​സ​ര്‍ സു​നി​യു​ടെ അ​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​ടെ അ​മ്മ ശോ​ഭ​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. ഇ​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ശോ​ഭ​ന​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ള്‍​സ​ര്‍ സു​നി അ​മ്മ​യ്ക്ക് കൈ​മാ​റി​യ ക​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പെ​രു​മ്പാ​വൂ​ര്‍ ഇ​ള​മ്പ​ക​പ്പി​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ശോ​ഭ​ന​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ ക​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 2018 മേ​യ് ഏ​ഴി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് പ​ള്‍​സ​ര്‍ സു​നി അ​മ്മ​യ്ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. മ​ക​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ ക​ത്ത് പു​റ​ത്തു​വി​ടു​ന്ന​തെ​ന്നു ശോ​ഭ​ന ക​ഴി​ഞ്ഞ​ദി​വ​സം മ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ പു​റ​ത്തു​വി​ട​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ക​ത്ത് സു​നി ഏ​ല്‍​പ്പി​ച്ച​ത്. ന​ടി​യോ​ട് സു​നി​ക്ക് യാ​തൊ​രു വൈ​രാ​ഗ്യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ന​ട​ന്‍…

Read More

ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം; വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

പാ​റ​ശാ​ല: ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഉ​ൾ​പ്പെ​ടെ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രു​ക്കേ​റ്റു.ഇ​ന്ന​ലെ രാ​ത്രി ധ​നു​വ​ച്ച​പു​ര​ത്താ​ണ് ഗു​ണ്ട​ക​ൾ വീ​ട് ആ​ക്ര​മി​ച്ച​ത്. ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി ബി​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബി​ജു​വി​നും ഭാ​ര്യ ഷി​ജി​ക്കും സ​ഹോ​ദ​രി ഷീ​ജ​ക്കു​മാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. മൂ​ന്ന് പേ​രും പാ​റ​ശാ​ല താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബി​ജു​വി​നെ സി​മ​ന്‍റ് ക​ല്ല് ഉ​പ​യോ​ഗി​ച്ച് ഗു​ണ്ട​ക​ൾമ​ർ​ദ്ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യേ​യും സ​ഹോ​ദ​രി ഷീ​ജ​യേ​യും ഗു​ണ്ട​ക​ൾ മൃ​ഗീ​യ​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഷീ​ജ പാ​റ​ശാ​ല സി ​ഐ ഓ​ഫി​സി​ലെ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ര​ണ്ടു ദി​വ​സം മു​ൻ​പ് സ​മീ​പ​ത്തെ സു​രേ​ഷ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഇ​ന്ന​ല​ത്തെ ആ​ക്ര​മ​ണം . സു​രേ​ഷി​ന്‍റെ വീ​ടാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​പ്പ​തോ​ളം വ​രു​ന്ന ഗു​ണ്ടാ​സം​ഘ​ത്തി​ൽ നി​ന്നും ഒ​രാ​ളെ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ നി​സം​ഗ​ത​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ധ​നു​വ​ച്ച​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ​സാ​മൂ​ഹ്യ…

Read More

ത​ല​വെ​ട്ടും പ​ല്ല് കൊ​ഴി​ക്ക​ലും സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി; ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​യാ​ളാ​ണെന്ന് തുറന്നടിച്ച് സതീശൻ

  തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്ക​മെ​ന്ന് സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ല​വെ​ട്ടും പ​ല്ല് കൊ​ഴി​ക്ക​ലും സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി​യാ​ണ്. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​യാ​ളാ​ണെ​ന്നും സ​തീ​ശ​ൻ തു​റ​ന്ന​ടി​ച്ചു. ശി​ഖ​ണ്ഡി പ​രാ​മ​ർ​ശ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​റു​പ​ടി ന​ൽ​കി. ഏ​തു കാ​ല​ത്താ​ണ് മു​ര​ളീ​ധ​ര​ൻ ജീ​വി​ക്കു​ന്ന​ത്. ഈ ​കാ​ല​ത്തി​ന് ചേ​ർ​ന്ന പ്ര​സ്താ​വ​ന​യ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. മു​ര​ളീ​ധ​ര​ൻ പ​ക​ൽ കെ. ​റെ​യി​ലി​നെ വി​മ​ർ​ശി​ക്കും, രാ​ത്രി അ​നു​കൂ​ലി​ക്കും. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണാ​ണ് മു​ര​ളീ​ധ​ര​നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Read More

ചരിത്ര നിമിഷം! ട്രാൻസ്ജെൻഡേഴ്സ്പോലീസ് സേനയുടെ ഭാഗമായേക്കും; മൂന്ന് കാര്യങ്ങളിൽ അഭിപ്രായം തേടി സർക്കാർ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തില്‍ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയിലെടുത്താൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. കൂടാതെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയുമെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, പരിശീല ചുമതലയുള്ള എപി ബറ്റാലിയന്‍ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എഡിജിപിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സര്‍ക്കാര്‍ ശിപാർശയും…

Read More

ഹൂ​തി വി​മ​ത​ർ ത​ട്ടി​യെ​ടു​ത്ത ക​പ്പ​ലി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും; അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​

  സ​നാ: യെ​മ​ന്‍ തീ​ര​ത്ത് വ​ച്ച് ഹൂ​തി വി​മ​ത​ര്‍ റാ​ഞ്ചി​യ യു​എ​ഇ​യു​ടെ ക​പ്പ​ലി​ല്‍ കാ​യം​കു​ളം സ്വ​ദേ​ശി​യ ട​ക്കം ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന. ചേ​പ്പാ​ട് ഏ​വൂ​ർ ചി​റ​യി​ൽ പ​ടീ​റ്റ​തി​ൽ ര​ഘു-ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഖി​ൽ (25) ആ​ണ് ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ ഒ​രാ​ൾ. ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യെ​യും മ​റ്റ് ര​ണ്ട് ഇ​ന്ത്യ​ക്കാ​രെ​യും കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല.ചെ​ങ്ക​ട​ലി​ൽ പ​ടി​ഞ്ഞാ​റ​ൻ തീ​ര​മാ​യ അ​ൽ ഹു​ദൈ​ദാ​യ്ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 11.57 നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് മ​ല​യാ​ളി​ക​ള​ട​ക്കം നാ​ല് ഇ​ന്ത്യ​ക്കാ​രാ​ണ് ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​ത്. സൊ​കോ​ത്ര ദ്വീ​പി​ലേ​ക്ക് സൗ​ദി​യി​ലെ ജി​സാ​ൻ തു​റ​മു​ഖ​ത്തു നി​ന്ന് ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു റ​വാ​ബി എ​ന്ന ക​പ്പ​ൽ. 16 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​പ്പ​ലി​ലെ സെ​ക്ക​ൻ​ഡ് എ​ൻ​ജി​നീ​യ​റാ​ണ് അ​ഖി​ൽ. അ​ഖി​ലി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഇ​തേ ഷി​പ്പിം​ഗ് ക​മ്പ​നി​യി​ൽ മ​റ്റൊ​രു ച​ര​ക്കു​ക​പ്പ​ലി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ഞാ​യ റാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് അ​ഖി​ല്‍ നാ​ട്ടി​ലേ​ക്ക്…

Read More

കുസൃതി കാണിച്ചതിന് ഇങ്ങനെയൊക്കെ ചെയ്യാമോ ? കുഞ്ഞിനെ പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

ഇടുക്കി: കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്‍റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്‌നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ കണ്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസിനെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. നിലവിൽ അമ്മയ്ക്കൊപ്പമാണ് കുട്ടിയുള്ളത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

ഗ്യാ​സ് തൂ​ക്കി​ക്കോ…​ഇ​ല്ലേ​ല്‍ ‘ഗ്യാ​സ്’ പോ​കും…പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ഇ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചു​ത​ന്നെ തൂ​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ഇ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചു​ത​ന്നെ തൂ​ക്ക​ണം.​ഗ്യാ​സ് വി​ത​ര​ണംചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും സി​ലി​ണ്ട​ര്‍ തൂ​ക്കി​നോ​ക്കാ​നാ​വ​ശ്യ​മാ​യ ത്രാ​സു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.​ പ​ല​പ്പോ​ഴും ഗ്യാ​സ് കു​റ​ഞ്ഞ സി​ലി​ണ്ട​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ഇ​ത് തീ​പി​ടി​ച്ച വി​ല​ന​ല്‍​കി വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഏ​റെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യും വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍ സി​ലി​ണ്ട​ര്‍ തൂ​ക്കി അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി ന​ല്‍​ക​ണം. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഏ​ജ​ന്‍​സി​യു​ടെ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും പ​തി​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ല​ഭി​ക്കു​ന്ന സി​ലിണ്ട​റി​ല്‍ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്നു എ​ന്ന പ​രാ​തി​യാ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ കൂ​ടു​ത​ലും ഉ​യ​ര്‍​ന്ന​ത്.​ പാ​ച​ക വാ​ത​ക സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണം, സി​ലി​ണ്ട​ര്‍ വി​ത​ര​ണ​ത്തി​ന് അ​ധി​കചാ​ര്‍​ജ് ഈ​ടാ​ക്കു​ന്നു എ​ന്നീ വ്യാ​പ​ക പ​രാ​തി​ക​ളും ഉ​യ​ര്‍​ന്നു. സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ണം. ആ​ളു​ക​ള്‍​ക്ക് നേ​രി​ട്ട്…

Read More