സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ൻ; എംജിയുടെ കാര്യത്തിൽ തീരുമാനമായില്ല

  തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ക​ഴി​ഞ്ഞ ആ​ഴ്ച്ച ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി ര​ഞ്ജി​ത്തി​നെ പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. അ​തേ​സ​മ​യം, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി എം.​ജി. ശ്രീ​കു​മാ​റി​നെ നി​യ​മി​ക്കാ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും എ​തി​ർ​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ന​ടി കെ​പി​എ​സി ല​ളി​ത​യാ​ണ് നി​ല​വി​ൽ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ൺ.

Read More

കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ടാ​ക്സി വേണം..! ​ കു​ഞ്ഞി​നെ തി​രി​കെ കി​ട്ടാ​ൻ‌ കാ​ര​ണം ടാ​ക്സി ഡ്രൈ​വ​റുടെ ഇ​ട​പെ​ട​ൽ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും യു​വ​തി ത​ട്ടി​യെ​ടു​ത്ത ന​വ​ജാ​ത ശി​ശു​വി​നെ തി​രി​ച്ചു കി​ട്ടി​യ​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് ടാ​ക്സി ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ൽ. ത​ട്ടി​യെ​ടു​ത്ത കു​ഞ്ഞു​മാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വ​തി ഇ​വി​ടെ നി​ന്നും ടാ​ക്സി വി​ളി​ച്ച് കൊ​ച്ചി​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ഇ​വ​ർ ക്കൊ​പ്പം ഒ​രു ആ​ണ്‍​കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞു​മാ​യി ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വ​തി റി​സ​പ്ഷ​നി​ലേ​ക്ക് വി​ളി​ച്ച് കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ടാ​ക്സി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ​നി​ന്നും അ​ല​ക്സ് എ​ന്ന​യാ​ളു​ടെ ടാ​ക്സി വി​ളി​ച്ചു വ​രു​ത്തി. അ​മൃ​ത​യി​ലേ​ക്കാ​ണ് യാ​ത്ര​യെ​ന്നും ഒ​രു​ന​വ​ജാ​ത ശി​ശു​വി​നെ കൊ​ണ്ടു പോ​കാ​നാ​ണെ​ന്നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന വി​വ​രം അ​ല​ക്സ് ഇ​വ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ല​ക്സ് ഹോ​ട്ട​ൽ മാ​നേ​ജ​രെ​യും മാ​നേ​ജ​ർ പോ​ലീ​സി നേ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം ല​ഭി​ച്ച​യു​ട​ൻ ഹോ​ട്ട​ലി​ൽ എ​ത്തി​യ പോ​ലീ​സ്…

Read More

ല​ക്ഷ​ദ്വീ​പി​ലെ വൈ​ദ്യു​തി​മേ​ഖ​ല വില്പനയ്ക്ക് ! വിറ്റഴിക്കുന്നത് 100 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ; എ​തി​ർ​പ്പു​ക​ൾ ശ​ക്തി​യാ​ർ​ജി​ക്കി​ല്ലെ​ന്ന് പ്ര​തീ​ക്ഷ

വി.​എ​സ്. ഉ​മേ​ഷ് കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ വൈ​ദ്യു​തി​മേ​ഖ​ല​യെ സ​മ്പൂ​ര്‍​ണ​മാ​യി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ന്‍​ഡ​റു​ക​ള്‍ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ക​ഴി​ഞ്ഞ​ദി​വ​സം യൂ​ണി​യ​ന്‍ ടെ​റി​ട്ട​റി ഓ​ഫ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി. ല​ക്ഷ​ദ്വീ​പി​ലു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​ള്ള ലൈ​സ​ന്‍​സു​മ​ട​ക്കം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു ന​ല്കാ​നാ​ണ് നീ​ക്കം. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ എ​തി​ര്‍​പ്പു കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വി​ടെ ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക്കാ​ണ് ല​ക്ഷ​ദ്വീ​പി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​ള്ള ലൈ​സ​ന്‍​സു​ള്ള​ത്. ഏ​ക​ദേ​ശം അ​റു​നൂ​റു കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ക​മ്പ​നി​ക്കു​ള്ള​ത്. വിറ്റഴിക്കുന്നത് 100 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ നി​ല​വി​ല്‍ വൈ​ദ്യു​തി​യു​ടെ വി​ത​ര​ണ​ത്തി​നും ചി​ല്ല​റ വി​ല്പ​ന​യ്ക്കും ഉ​ത്ത​ര​വാ​ദി​യാ​യ ക​മ്പ​നി​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വാ​ങ്ങു​ന്ന​തി​നാ​ണ് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി മൂ​ന്നി​നാ​ണ് ടെ​ന്‍​ഡ​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് 21 വ​രെ​യാ​ണ് അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. എ​ന്തെ​ങ്കി​ലും സം​ശ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​നു​ണ്ടെ​ങ്കി​ല്‍ ജ​നു​വ​രി 17 വ​രെ സ​മ​യ​മു​ണ്ട്. ഇ​തി​നു​ശേ​ഷം സം​ശ​യ​ദൂ​രീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി…

Read More

മണ്ണെണ്ണ മാഫിയ! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ വ​ൻ കൊ​ള്ള​യെ​ന്ന്..! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍….

തു​റ​വൂ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ വ​ൻ കൊ​ള്ള ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം . സ​ർ​ക്കാ​രി​ന്‍റെ പ​രി​ശോ​ധ​ന സ​മ​യ​ത്ത് വ​ള്ള​വും എ​ൻ​ജി​നും പ​രി​ശോ​ധി​ച്ചാ​ണ് മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് ല​ഭി​ച്ച​തി​നു​ശേ​ഷം ഈ ​പെ​ർ​മി​റ്റു​ക​ൾ മ​ണ്ണെ​ണ്ണ വ്യാ​പാ​രി​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് കൈ​ക്ക​ലാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ത്സ്യ ​തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​യ്യി​ൽ പ​ണ​മി​ല്ലാ​തെ വ​രു​മ്പോ​ൾ കു​റ​ഞ്ഞ തു​ക കൊ​ടു​ത്ത് മ​ണ്ണെ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ പെ​ർ​മി​റ്റ് കൈ​ക്ക​ലാ​ക്കു​ക​യും​സ​ർ​ക്കാ​റി​ൽ​നി​ന്ന് സ​ബ്സി​ഡി മ​ണ്ണെ​ണ്ണ എ​ടു​ത്ത് ഇ​ര​ട്ടി വി​ല​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റും മ​റി​ച്ച് വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ലി​റ്റ​റി​ന് 50 രൂ​പ നി​ര​ക്കി​ൽ ഒ​രു മാ​സം 90 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് ഒ​രു എ​ൻ​ജി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​ത് നൂ​റു മു​ത​ൽ നൂ​റ്റി അ​ൻ​പ​ത് രൂ​പ വി​ല​ക്കാ​ണ് മ​ണ്ണെ​ണ്ണ മാ​ഫി​യ മ​റി​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ന്നെ വി​ൽ​ക്കു​ന്ന​ത്. വ്യാജ മണ്ണെണ്ണ ഇ​ത്ത​ര​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ണ്ണെ​ണ്ണ…

Read More

കെ.​റെ​യി​ല്‍: വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വ​ച്ച് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കുന്നു; ഇ. ​ശ്രീ​ധ​ര​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് ഊ​ര്‍​ജം

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: കെ.​ റെ​യി​ല്‍ പ​ദ്ധ​തി​ക്കെ​തി​രേ മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ പ​ര​സ്യ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നും വി​വി​ധ സം​ഘ​ട​ന​ക​ള്‍​ക്കും പു​ത്ത​ന്‍ ഊ​ര്‍​ജം പ​ക​രും. പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടേ​യും പ്ര​തി​ഷേ​ധ​ക്കാ​രു​ടേ​യും വാ​ദ​ങ്ങ​ള്‍​ക്കു ബ​ലം പ​ക​രു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ദോ​ഷ​വ​ശ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ശ്രീ​ധ​ര​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​സ്താ​വ​ന. സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി കേ​ര​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി​യ അ​ദ്ദേ​ഹം പ​ദ്ധ​തി​കൊ​ണ്ടു​ണ്ടാ​കാ​വു​ന്ന ദോ​ഷ​ങ്ങ​ളും അ​ക്ക​മി​ട്ടു നി​ര​ത്തി. പ​ദ്ധ​തി​യു​ടെ നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൊ​ച്ചി​യി​ല്‍ യോ​ഗം ചേ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ശ്രീ​ധ​ര​ന്‍ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പ്, എ​ന്തു വി​ല കൊ​ടു​ത്തും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നും തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ഒ​ട്ടേ​റെ വ​ലി​യ പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി ജ​ന​വി​ശ്വാ​സം ആ​ര്‍​ജി​ച്ചി​ട്ടു​ള്ള ഇ. ​ശ്രീ​ധ​ര​നെ​പോ​ലൊ​രാ​ളു​ടെ വാ​ക്കു​ക​ളെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​തും ക്ഷീ​ണ​മാ​കും. സി​ല്‍​വ​ര്‍​ലൈ​ന്‍ ഭൂ​മി​യി​ലൂ​ടെ പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ട്രാ​ക്കി​ന്‍റെ ഇ​രു​വ​ശ​ത്തും മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും…

Read More

മാര്‍ക്ക് വാഗ്ദാനം ചെയ്ത് 16കാരിയെ അധ്യാപകന്‍ ബലാല്‍സംഗം ചെയ്തു ! പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തിന്റെ ആഭരണം കവര്‍ന്നു…

കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് അധ്യാപകന്‍ പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. 46കാരനായ അധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. മുണ്ട്ര പൊലീസ് ഒരു മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയായ സ്‌കൂള്‍ അധ്യാപകന്‍ ഒക്ടോബറിലും ഡിസംബറിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് 1.2 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി ഡിസംബര്‍ 14ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. തന്റെ അധ്യാപകനായ തക്കറിന്റെ നിര്‍ദേശപ്രകാരമാണ് മോഷ്ടിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍, പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന്‍ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തതായും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകയും…

Read More

താ​ഴ്ന്ന് പറന്ന്‌ ഹെ​ലി​കോ​പ്റ്റ​ർ! കാറ്റേറ്റ് വാഹന പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പിന്റെ മേല്‍ക്കൂര പറന്നു പോയി; കാ​ര​ണ​മ​ന്വേ​ഷി​ച്ച് പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: നാ​വി​ക സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11നു ​ഏ​റ്റു​മാ​നൂ​ർ വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല ഭാ​ഗ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ കാ​റ്റേ​റ്റ് വാ​ഹ​ന പെ​യി​ന്‍റിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​യി​രു​ന്ന ടാ​ർ പോ​ളി​ൻ ഷീ​റ്റ് പ​റ​ന്നു പോ​വു​ക​യും ചെ​യ്തി​രു​ന്നു. ക​ട്ടി​പ്പ​റ​ന്പി​ൽ എം.​ഡി. കു​ഞ്ഞു​മോ​ന്‍റ (51) വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പെ​യി​ന്‍റിം​ഗ് വ​ർ​ക്ക് ഷോ​പ്പി​ന്‍റെ ടാ​ർ​പോ​ളി​നും വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​കെ പൊ​ടി നി​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ സ​മ​യ​ത്തു വ​ർ​ക്ക് ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി​യോ​ടി. കാ​ൻ​സ​ർ രോ​ഗി​യാ​യ കു​ഞ്ഞു​മോ​ന് ഓ​ടാ​ൻ സാ​ധി​ച്ചി​ല്ല. 25,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ലാ​ണ് കു​ഞ്ഞു​മോ​ന്‍റ കു​ടും​ബം പു​ല​രു​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന​തി​ന്‍റെ കാ​ര​ണ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ക്കു​ന്ന​ത്. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി എ​സ്. സു​രേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഏ​റ്റു​മാ​നൂ​ർ…

Read More

മോ​ശം കാ​ലാ​വ​സ്ഥ! ക​പ്പ​ൽ മു​ങ്ങി; 11 ഇ​ന്ത്യ​ൻ നാ​വി​ക​രെ ഇ​റാ​ൻ ര​ക്ഷി​ച്ചു; ഒ​മാ​നി​ലെ സോ​ഹാ​ർ തു​റ​മു​ഖ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ക​പ്പ​ൽ

ടെ​ഹ്റാ​ൻ: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മു​ങ്ങി​യ ക​പ്പ​ലി​ൽ നി​ന്ന് 11 ഇ​ന്ത്യ​ൻ നാ​വി​ക​രെ ഇ​റാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഒ​മാ​നി​ലെ സോ​ഹാ​ർ തു​റ​മു​ഖ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​പ്പ​ൽ ശ​ക്ത​മാ​യ കാ​റ്റും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും മൂ​ലം ഇ​റാ​നി​യ​ൻ ക​ട​ലി​ലൂ​ടെ വ​ഴി​തി​രി​ച്ച് വി​ടു​ക​യാ​യി​രു​ന്നു. തെ​ക്ക​ൻ ഹോ​ർ​മോ​സ്ഗാ​ൻ പ്ര​വി​ശ്യ​യി​ലെ ഗ​ബ്രി​ക്ക് ജി​ല്ല​യി​ൽ നി​ന്ന് നാ​ല് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യി എ​ത്തി​യ​പ്പോ​ൾ ക​പ്പ​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. ക​പ്പ​ലി​ൽ പ​ഞ്ച​സാ​ര യാ​ണ് ക​ട​ത്തി​യി​രു​ന്ന​ത്. ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജാ​സ്ക് കൗ​ണ്ടി (സൗ​ത്ത്) ആ​ക്ടിം​ഗ് ഗ​വ​ർ​ണ​ർ അ​ലി മെ​ഹ്‌​റാ​നി അ​റി​യി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ തെ​ക്ക​ൻ ഇ​റാ​നെ മാ​ത്ര​മ​ല്ല, ഗ​ൾ​ഫി​ലെ അ​റ​ബ് രാ​ജ്യ​ങ്ങ​ളെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ ളി​ൽ ബാ​ധി​ച്ചു. നി​ര​വ​ധി കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു.

Read More

ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള കി​റ്റ് വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ; ​കി​റ്റ് ഉ​പ​യോ​ഗി​ച്ച് നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന് ക​ണ്ടെ​ത്താം

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ രാ​ജ്യ​ത്ത് വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ഇ​വ ക​ണ്ടെ​ത്താ​നു​ള്ള ആർടിപിസിആർ കി​റ്റ് വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ. ടാ​റ്റാ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഡ​യ​ഗ​നോ​സ്റ്റി​സ് ലി​മി​റ്റ​ഡും ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചും ചേ​ർ​ന്നാ​ണ് കി​റ്റ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മി​ഷൂ​ർ എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന കി​റ്റ് അ​ധി​കം വൈ​കാ​തെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ഐ​സി​എം​ആ​ർ മേ​ധാ​വി ഡോ. ​ബെ​ൽ​റാം ഭാ​ർ​ഗ​വ വ്യ​ക്ത​മാ​ക്കി. ഈ ​കി​റ്റ് ഉ​പ​യോ​ഗി​ച്ച് നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. ഒ​മി​ഷൂ​റി​ന് ഡി​ജി​സി​ഐ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യും ബെ​ൽ​റാം ഭാ​ർ​ഗ​വ അ​റി​യി​ച്ചു.

Read More

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ്; ഇ​ട​തു​മു​ന്ന​ണി​യെ വെ​ട്ടി​ലാ​ക്കി സി​പി​എം-​സി​പി​ഐ വാ​ക്‌​പോ​ര്

ഷാ​ജി​മോ​ന്‍ ജോ​സ​ഫ്കൊ​ച്ചി: സി​പി​ഐ​യു​ടെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല​നി​ല​പാ​ടി​നെ​തി​രേ സി​പി​എം ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ വി​വാ​ദം കൊ​ഴു​ക്കു​ന്നു. മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ള്‍ വി​ഷ​യ​ത്തി​ല്‍ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ല്‍​കൂ​ടി പ്ര​ധാ​ന ര​ണ്ടു ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ക്‌​പോ​ര് വ​രാ​നി​രി​ക്കു​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ഷീ​ണ​മു​ണ്ടാ​ക്കി​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക മു​ന്ന​ണി​യി​ല്‍​നി​ന്നു​ത​ന്നെ ഉ​യ​രു​ന്നു​ണ്ട്. സി​പി​ഐ നേ​താ​വ് ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല പ്ര​സ്താ​വ​ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ക്കാ​നേ ഉ​പ​ക​രി​ക്കൂ​വെ​ന്നും ഇ​ട​തു​മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ത​ന്നെ പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഇ​തു തി​രി​ച്ച​റി​ഞ്ഞാ​വ​ണം ബി​നോ​യ് വി​ശ്വം ത​ന്‍റെ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി ഇ​ന്ന​ലെ വൈ​കി​ട്ട് രം​ഗ​ത്ത് എ​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് നെ​ഹ്‌​റു​വി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും സി​പി​എം-​സി​പി​ഐ ഭി​ന്ന​ത ഇ​ല്ലെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം തൃ​ക്കാ​ക്ക​ര​യി​ല്‍ എ​ല്‍​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല പ​രാ​മ​ര്‍​ശം തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണെ​ന്നോ യാ​ദ്യ​ശ്ചി​ക​മാ​ണെ​ന്നോ ക​രു​താ​നാ​വി​ല്ല. അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം…

Read More