ദ​ത്ത് വി​വാ​ദം! കേ​ര​ള​ത്തി​ൽ​നി​ന്ന് പോ​യ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി കൈമാറി, പക്ഷേ അനുപമയ്ക്കല്ല…

വി​ശാ​ഖ​പ​ട്ട​ണം: അ​ന​ധി​കൃ​ത ദ​ത്ത് സം​ബ​ന്ധി​ച്ച കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ ആ​ന്ധ്ര​യി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ സം​ഘം ഏ​റ്റെ​ടു​ത്തു. ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ആ​ന്ധ്ര​യി​ലെ ദ​മ്പ​തി​ക​ള്‍ കു​ഞ്ഞി​നെ കൈ​മാ​റി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത​ത്. കു​ഞ്ഞി​നെ ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കോ​ട​തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത് വ​രെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കാ​യി​രി​ക്കും കു​ഞ്ഞി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം.

Read More

നി​ര്‍​മാ​താ​ക്ക​ളു​ടെ കാ​ശ് ചോ​രു​മോ? തി​യ​റ്റ​റി​ല്‍ അ​മ്പ​ത് ശ​ത​മാ​നം പേ​ര്‍; ഉ​ത്ത​ര​വ് കാ​റ്റി​ല്‍ പ​റ​ത്തി ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: തി​യ​റ്റ​റു​ക​ളി​ല്‍ അ​മ്പ​ത് ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ണ്ടു​വി​ചാ​ര​ത്തി​നൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. നി​ല​വി​ല്‍ തി​യ​റ്റ​റു​ക​ളി​ല്‍ ഓ​ടി കൊ​ണ്ടി​രി​ക്കു​ന്ന കു​റു​പ്പ് എ​ന്ന സി​നി​മ​യ്ക്കു​ള്‍​പ്പെ​ടെ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ തി​യ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് പ​രാ​തി ല​ഭി​ച്ചു. അ​തേ​സ​മ​യം ഇ​ത് ദി​നം പ്ര​തി​യു​ള്ള ക​ള​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ കാ​ണി​ക്കു​ന്നു​മി​ല്ല. ഫ​ല​ത്തി​ല്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​ണം വാ​രാ​നു​ള്ള ഉ​പാ​ധി​യാ​യി അ​മ്പ​ത് ശ​ത​മാ​നം വ​ര്‍​ധ​ന​വ് എ​ന്ന​ത് മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തേ​തു​ട​ര്‍​ന്ന് തി​യ​റ്റ​റു​ക​ളി​ല്‍ സി​സി​ടി​വി ഫൂ​ട്ടേ​ജു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​രോ ഷോ ​ക​ഴി​യു​മ്പോ​ഴും ക​ള​ക്ഷ​ന്‍ ഡീ​റ്റ​യി​ല്‍​സ് അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വി​ത​ര​ണ​ക്കാ​രും നി​ര്‍​മാ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പേ​ര്‍ സി​നി​മ കാ​ണു​ക​യും അ​മ്പ​ത് ശ​ത​മാ​നം…

Read More

മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ..! മോ​ൻ​സ​നെ​തി​രാ​യ പോ​ക്സോ കേ​സ്; പോ​ലീ​സ് പീ​ഡ​ന​മാ​രോ​പി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​ഫ​സ​ർ ഡോ. ​വി. പ്രി​യ

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പോ​ക്സോ കേ​സി​ലെ ഇ​ര​യു​ടെ പ​രാ​തി​യി​ല്‍ പ്ര​തി​യാ​യ ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ അ​സി. പ്ര​ഫ. ഡോ. ​വി. പ്രി​യ പോ​ലീ​സ് പീ​ഡ​ന​മാ​രോ​പി​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഇ​വ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ച ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ക്സോ കേ​സി​നെ​ത്തു​ട​ര്‍​ന്നു​ള്ള മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ബ​ല​മാ​യി ത​ന്‍റെ മു​ന്നി​ല്‍​നി​ന്നു പി​ടി​ച്ചു​കൊ​ണ്ടു​പോ​യി​ട്ട് പെ​ണ്‍​കു​ട്ടി​യെ താ​ന്‍ ത​ട​ഞ്ഞു​വ​ച്ചെ​ന്ന് ക​ള്ള​ക്കേ​സ് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ഡോ. ​പ്രി​യ​യു​ടെ ആ​രോ​പ​ണം. ഒ​ക്ടോ​ബ​ര്‍ 27ന് ​പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധു​വി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച് ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ര്‍ സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു തി​രി​ച്ചു വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് ര​ണ്ടു പോ​ലീ​സു​കാ​ര്‍ വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന്…

Read More

സി​യ ചെ​റി​യ മീ​ന​ല്ല! ര​വി പൂ​ജാ​രി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച സി​യ​യ്ക്കു മറ്റ് നിരവധി ഇടപാടുകളും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: രാ​ജ്യാ​ന്ത​ര കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​ക്കു ക​ട​വ​ന്ത്ര ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ വെ​ടി​വ​യ്പ്പു ന​ട​ത്താ​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ക്കാ​നും ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി യൂ​സ​ഫ് സി​യ (ജി​യ) യു​ടെ സ്വ​ര്‍​ണ-​ഹ​വാ​ല ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്നു. വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടി​ല്‍ ക​ഴി​ഞ്ഞാ​ഴ്ച ദു​ബാ​യി​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സി​യ​യെ പി​ടി​കൂ​ടി​യ ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്‌​ക്വാ​ഡും(​എ​ടി​എ​സ്) കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വു​മാ​ണ് സ്വ​ര്‍​ണ-​ഹ​വാ​ല ക​ട​ത്തി​ലെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്ന​ത്. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​വും സി​യ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് എ​ടി​എ​സി​നും സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നും ല​ഭി​ച്ച വി​വ​രം. ദു​ബാ​യി​ല്‍​നി​ന്നു സ്വ​ര്‍​ണം കേ​ര​ള​ത്തി​ലേ​ക്കു സു​ര​ക്ഷി​ത​മാ​യി ക​ടു​ത്തു​ന്ന​തി​നും മ​റ്റും സി​യ​യു​ടെ സ​ഹാ​യം കൊ​ടു​വ​ള്ളി​യി​ലു​ള്‍​പ്പെ​ടെ സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം മ​റ്റു സം​ഘം ത​ട്ടി​യെ​ടു​ത്താ​ല്‍ അ​ത് തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നും സി​യ ക്വ​ട്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ടെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​രം.…

Read More

മു​ന്നാ​ക്ക സം​വ​ര​ണം നി​ല​വി​ലെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന​ല്ല; കാ​ര്യ​മ​റി​യാ​തെ അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കരുതെന്ന് മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന സം​വ​ര​ണം നി​ല​വി​ലെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്‍റെ വി​വ​ര​ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ലെ ഒ​രു വി​ഭാ​ഗം ദ​രി​ദ്ര​രാ​ണ്. അ​വ​ർ​ക്കാ​യി​ട്ടാ​ണ് മു​ന്നാ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ചി​ല​ർ കാ​ര്യ​മ​റി​യാ​തെ അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ലെ പ​ര​മ ദ​രി​ദ്ര​ര​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 50 ശ​ത​മാ​നം സം​വ​ര​ണം പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന് ത​ന്നെ​യാ​ണ്. ശേ​ഷി​ക്കു​ന്ന 50 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 10 ശ​ത​മാ​നം സം​വ​ര​ണം മു​ന്നോ​ക്ക​ക്കാ​രി​ലെ ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​ക എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​യം സ​ർ​വേ വി​വ​ര​ശേ​ഖ​ര​ണം കു​ടും​ബ​ശ്രീ​യെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നെ എ​ൻ​എ​സ്എ​സ് ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണ്. വാ​ർ​ഡ് അം​ഗ​വും വി​ല്ലേ​ജ് ഓ​ഫീ​സ​റും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വേ​ണം സ​ർ​വേ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ. അ​ല്ലെ​ങ്കി​ൽ സ​ർ​വേ…

Read More

പത്തോ പന്ത്രണ്ടോ? ബസ് മിനിമം ചാർജ് വർധിപ്പിച്ചേക്കും; ഗതാഗതമന്ത്രിയുമായി ഇന്ന് ചർച്ച

തി​രു​വ​ന​ന്ത​പു​രം: ബ​സ് ഉ​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇന്നു ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധ​ന സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കും. മി​നി​മം ചാ​ർ​ജ് 10 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാണു സൂ​ച​ന. ക​ഴി​ഞ്ഞ ച​ർ​ച്ച​യി​ൽ നി​ര​ക്ക് കൂ​ട്ടു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​ന്നു വൈ​കി​ട്ട് നാ​ല​ര​യ്ക്കു തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചാ​ണ് ച​ർ​ച്ച. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സെ​ഷ​ന്‍ മി​നി​മം ആ​റു രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ബ​സ് ഉ​ട​മ​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍. ഇ​തി​ൽ ചാ​ർ​ജ് വ​ർ​ധ​ന​ക്ക് ഇ​ട​തു​മു​ന്ന​ണി ​യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു. ര​ണ്ട​ര കി​ലോ​മീ​റ്റ​റിനു മി​നി​മം എ​ട്ടു രൂ​പ​യി​ൽനി​ന്ന് 10 രൂ​പ ആ​ക്ക​ണ​മെന്നു ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Read More

മോൻസൺ പോക്സോ കേസ്: പോലീസ് പീഡനത്തിനെതിരെ ക​ള​മ​ശേ​രി ഗ​വൺമെന്‍റ് മെ​ഡി​ക്ക​ല്‍  കോളജിലെ ഡോക്ടർ പ്രിയ ഹൈക്കോടതിയിൽ

  കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പോ​ക്സോ കേ​സി​ലെ ഇ​ര​യു​ടെ പ​രാ​തി​യി​ല്‍ പ്ര​തി​യാ​യ ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ അ​സിസ്റ്റന്‍റ് പ്ര​ഫ. ഡോ. ​വി. പ്രി​യ പോ​ലീ​സ് പീ​ഡ​ന​മാ​രോ​പി​ച്ചു ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഇ​വ​ര്‍​ക്കു മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ചോ​ദ്യംചെ​യ്യാ​ന്‍ വി​ളി​പ്പി​ക്ക​രു​തെന്നു നി​ര്‍​ദേ​ശി​ച്ച ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ക്സോ കേ​സി​നെ​ത്തു​ട​ര്‍​ന്നു​ള്ള മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ബ​ല​മാ​യി ത​ന്‍റെ മു​ന്നി​ല്‍​നി​ന്നു പി​ടി​ച്ചു​കൊ​ണ്ടു​പോ​യി​ട്ടു പെ​ണ്‍​കു​ട്ടി​യെ താ​ന്‍ ത​ട​ഞ്ഞു​വ​ച്ചെ​ന്നു ക​ള്ള​ക്കേ​സ് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ഡോ. ​പ്രി​യ​യു​ടെ ആ​രോ​പ​ണം. ഒ​ക്ടോ​ബ​ര്‍ 27ന് ​പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക്രൈം​ബ്രാ​ഞ്ച് രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധു​വി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച് ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ര്‍ സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു തി​രി​ച്ചു വി​ളി​ക്കാ​മെന്നു പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് ര​ണ്ടു പോ​ലീ​സു​കാ​ര്‍ വാ​തി​ല്‍…

Read More

ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ഹോം ​ഗാ​ർ​ഡി​നു മ​ർ​ദ​നം; സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഒ​രു ദി​വ​സം ത​ട​വും 20,250 രൂ​പ പി​ഴ​യും

  വ​ട​ക്കാ​ഞ്ചേ​രി: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹോം​ഗാ​ർ​ഡ് ഫ്രാ​ൻ​സി​സി​നെ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ മ​ർ​ദി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത കേ​സി​ൽ ഹൈ​ക്കോ​ട​തി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രാ​യ പ്ര​തി​ക​ൾ​ക്ക് ഒ​രു ദി​വ​സം ത​ട​വും 20,250 രൂ​പ പി​ഴ​യും വ​ട​ക്കാ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്ര​റ്റ് ഇ.​വി. റാ​ഫേ​ൽ ശി​ക്ഷ​വി​ധി​ച്ചു. ഹൈ​ക്കോ​ട​തി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രാ​യ കൂ​ർ​ക്ക​ഞ്ചേ​രി പ​ള്ള​ത്ത് വീ​ട്ടി​ൽ അ​ജീ​ഷ്, പി​താ​വ് ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യാ​ണു കോ​ട​തി ശി​ക്ഷി​ച്ച​ത്.2013ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.‌ വ​ട​ക്കാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഫ്രാ​ൻ​സി​സ് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ർ​ഗ​ത​ട​സം ഉ​ണ്ടാ​ക്കി​യ കാ​ർ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ ഹോം ​ഗാ​ർ​ഡി​നോ​ടു ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു കീ​റു​ക​യും നെ​യിം​ബോ​ർ​ഡ് പൊ​ട്ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യാ​ഗ​സ്ഥ​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​സ്ഐ സി​ന്ധു​വാ​യി​രു​ന്നു അ​ന്വ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ. പോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ടി.​കെ.…

Read More

മദ്യം വേണോ ? വിളിച്ചാല്‍ 10 മിനിറ്റിനകം പാഞ്ഞെത്തും! ഇവിടെ ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​തു​ത​ന്നെ ബെ​വ്‌​കോ ആ​പ്പി​ന്‍റെ പേരില്‍…

കൊ​ച്ചി: പ​ശ്ചി​മ​കൊ​ച്ചി​യി​ലെ ചെ​ല്ലാ​നം മേ​ഖ​ല​യി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന സ​ജീ​വ​മാ​കു​ന്നു. പോ​ലീ​സും എ​ക്‌​സൈ​സും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. തെ​ക്കേ ചെ​ല്ലാ​നം, മാ​ളി​ക​പ്പ​റ​മ്പ്, ഗൊ​ണ്ടു​പ​റ​മ്പ് മേ​ഖ​ല​ക​ളി​ലെ ചി​ല ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​രാ​ണ് മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ നാ​ളു​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ബെ​വ്‌​കോ ആ​പ്പി​ന്‍റെ പേ​രി​ലാ​ണ് ഈ ​ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​തു​ത​ന്നെ. മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ പേ​രി​നൊ​പ്പം ആ​പ്പ് കൂ​ടി ചേ​ര്‍​ത്താ​ണ് മ​ദ്യ​പ​ന്മാ​ര്‍ വി​ളി​ക്കു​ന്ന​ത്. ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ 10 മി​നി​റ്റി​ന​കം ആ​വ​ശ്യ​ക്കാ​ര്‍​ക്കു മു​ന്നി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍ പാ​ഞ്ഞെ​ത്തും. അ​ന്ധ​കാ​ര​ന​ഴി, തോ​പ്പും​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി​വേ​റ​ജ​സു​ക​ളി​ല്‍ നി​ന്നാ​ണ് ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യം വാ​ങ്ങി ഈ ​മേ​ഖ​ല​ക​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. ചെ​ല്ലാ​ന​ത്തു​നി​ന്ന് ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ല്‍ യ​ഥാ​ക്ര​മം 10 കി​ലോ മീ​റ്റ​ര്‍, 20 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ണ്ട്. ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള​ള​തു​കൊ​ണ്ടു​ത​ന്നെ ഫോ​ണ്‍ വി​ളി വ​ന്നാ​ലു​ട​ന്‍ ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി മ​ദ്യ​ശാ​ല​യി​ലേ​ക്കു പു​റ​പ്പെ​ടും. ഒ​രു കു​പ്പി​യി​ല്‍ 100 മു​ത​ല്‍ 150 രൂ​പ വ​രെ​യാ​ണ് ഇ​വ​ര്‍ ലാ​ഭം കൊ​യ്യു​ന്ന​ത്.…

Read More

ക​ടും​പി​ടി​ത്തം വി​ട്ടു;  ജ​ന​ഹി​തം മാ​നി​ക്കാ​തെ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മം;പി​ന്മാ​റ്റം ജനവിധി ഭയന്നു

സെ​ബി മാ​ത്യുന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ ജ​ന​ഹി​തം മാ​നി​ക്കാ​തെ പാ​സാ​ക്കി​യ വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ഒ​ടു​വി​ല്‍ ജ​ന​വി​ധി ഭ​യ​ന്നു പി​ന്‍​വ​ലി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ആ​രം​ഭി​ച്ച ക​ര്‍​ഷ​ക സ​മ​ര​ത്തെ ഒ​ട്ടും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​ന്ന ക​രു​ത​ലി​ല്‍ മു​ന്നോ​ട്ടു നീ​ങ്ങി​യ സ​ര്‍​ക്കാ​രി​ന് ഒ​ടു​വി​ല്‍ ക​ര്‍​ഷ​ക രോ​ഷ​ത്തി​ന്‍റെ മു​ന്നി​ല്‍ മു​ട്ടു മ​ട​ക്കാ​തെ ര​ക്ഷ​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി. ക​ടും​പി​ടി​ത്തം വി​ട്ടുകാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പി​ന്‍​വ​ലി​ക്കു​ന്ന പ്ര​ശ്‌​ന​മേ​യി​ല്ലെ​ന്നാ​ണ് ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​ന്‍​പ് പോ​ലും കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ പ​റ​ഞ്ഞ​ത്. പ​തി​നൊ​ന്നു വ​ട്ടം ക​ര്‍​ഷ​ക​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​വും വി​വാ​ദ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന പി​ടി​വാ​ശി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​റ​ച്ചു നി​ന്നു. ഒ​ടു​വി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശും പ​ഞ്ചാ​ബും ഉ​ള്‍​പ്പ​ടെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ഭ​യ​ത്താ​ല്‍ ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ മൂ​ന്നു കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​യ​ത്. പ​ശ്ചി​മ ബം​ഗാ​ള്‍…

Read More