മി​സ് കേ​ര​ള മ​ര​ണം; കേ​സി​ല്‍ ഇ​ട​പ്പെ​ട്ട ര​ണ്ടു പോ​ലീ​സ് ഉ​ന്ന​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ വരും; ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടിന്മേൽ ഇരുവർക്കും കിട്ടുന്ന പണിയിങ്ങനെ…

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂന്നു പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സി​ല്‍ ഇ​ട​പ്പെ​ട്ട ര​ണ്ട് പോ​ലീ​സ് ഉ​ന്ന​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത. സം​ഭ​വ​ ശേ​ഷം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ലെ ഉ​ന്ന​ത​നും ജി​ല്ല​യി​ലെ ഒ​രു പോ​ലീ​സ് ഉ​ന്ന​ത​നും ഈ ​വി​ഷ​യ​ത്തി​ല്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​താ​യി വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. ഈ ​ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഹോ​ട്ട​ലു​ട​മ​യെ ചോ​ദ്യം ചെ​യ്യാ​ന്‍ വൈ​കി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​ല്‍ ഒ​രാ​ള്‍ കൊ​ച്ചി​യി​ല്‍ ക്യാ​മ്പ് ചെ​യ്തു സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്ന​താ​യും അ​റി​യു​ന്നു. അ​തേ​സ​മ​യം, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും ഈ ​കേ​സി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ആരോപണ വിധേയരായ ​ഐ​പി​എ​സു​കാ​രെ ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ ഡ്യൂ​ട്ടി​ക​ളി​ല്‍​നിന്നു നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും അ​റി​യു​ന്നു.

Read More

പോ​ലീ​സി​നെ ഒ​തു​ക്കാ​ന്‍ ‘ചാ​വേ​ര്‍​പ്പട’ ! വീ​ര​സാ​ഹ​സി​കം കാ​ട്ടി​യാ​ല്‍ താ​ര​പ​രി​വേ​ഷം; എ​ല്ലാം വൈ​റ​ല്‍, സ്റ്റാ​ര്‍​വാ​ല്യു കൂ​ട്ടി ഗു​ണ്ടാ​സം​ഘം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ കു​പ്ര​സി​ദ്ധ​രാ​യ ല​ഹ​രി-​ഗു​ണ്ടാ​നേ​താ​ക്ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​നും പി​ടി​കൂ​ടാ​നെ​ത്തു​ന്ന പോ​ലീ​സു​കാ​രെ കീ​ഴ്‌​പെ​ടു​ത്താ​നു​മാ​യി “ക​മാ​ന്‍​ഡോ സം​ഘം’. പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി മു​ങ്ങി ന​ട​ക്കു​ന്ന പ്ര​തി​ക​ള്‍​ക്കൊ​പ്പ​വും ല​ഹ​രി വി​ല്‍​പ​ന സം​ഘ​ങ്ങ​ള്‍​ക്കൊ​പ്പ​വു​മാ​ണ് എ​ന്തി​നും ത​യാ​റാ​യി ചാ​വേ​ര്‍​പ​ട സ​ജ്ജ​രാ​യു​ള്ള​ത്. പി​ടി​കൂ​ടാ​ന്‍ പോ​ലീ​സെ​ത്തി​യാ​ല്‍ അ​വ​രെ കീ​ഴ്‌​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ട്ടാ​ല്‍ സ്റ്റാ​ര്‍​വാ​ല്യൂ കൂ​ടു​മെ​ന്ന​തി​നാ​ല്‍ ഇ​തി​നു​ള്ള അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ക​ഞ്ചാ​വ് കേ​സു​ക​ളി​ലു​ള്‍​പ്പെ​ടെ 60 ഓ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് ടി​ങ്കു എ​ന്ന ഷി​ജു​വി​നെ ഇ​ന്ന​ലെ പോ​ലീ​സ് വ​ള​ഞ്ഞ​പ്പോ​ഴും ആ​ക്ര​മ​ണ​ത്തി​ന് സ​ജ്ജ​രാ​യി 50 ഓ​ളം പേ​രു​ണ്ടാ​യി​രു​ന്നു. ഏ​റെ നേ​രം സാ​ഹ​സ​പ്പെ​ട്ടാ​ണ് പ്ര​തി​യെ പോ​ലീ​സി​ന് കീ​ഴ്‌​പെ​ടു​ത്താ​ന്‍ സാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ച്ചി​യി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍ വ​രെ ടി​ങ്കു​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യു​ണ്ടെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നും ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സി​നും (ഡ​ന്‍​സാ​ഫ്) ല​ഭി​ച്ച വി​വ​രം. നാ​ലു​മാ​സം മു​മ്പ് നെ​യ്യാ​ന്‍ ഡാം ​പോ​ലീ​സി​നെ പെ​ട്രോ​ള്‍ ബോംം​ബെ​റി​ഞ്ഞ് ക​ഞ്ചാ​വ് സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. കൂ​ടാ​തെ…

Read More

ലോ​ക​സ​ഞ്ചാ​രി ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ അ​ന്ത​രി​ച്ചു; ചായക്കടയിൽ നിന്നും കിട്ടിയ വരുമാനംകൊണ്ട് സഞ്ചരിച്ചത് 26 രാജ്യങ്ങൾ

  കൊ​ച്ചി: ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് ലോ​ക​സ​ഞ്ചാ​രം ന​ട​ത്തി​യ ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ല്‍ ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി വി​ജ​യ​ന്‍ ശ്രീ​ബാ​ലാ​ജി എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ല്‍ യാ​ത്രാ​ക​മ്പ​മു​ണ്ടാ​യി​രു​ന്ന വി​ജ​യ​ന്‍ പി​താ​വി​നൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മാ​യി​രു​ന്നു. 2008 ല്‍ ​ഭാ​ര്യ​ക്കൊ​പ്പം വി​ശു​ദ്ധ​നാ​ട്ടി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ വി​ദേ​ശ​യാ​ത്ര. കോ​വി​ഡി​നെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷം ഒ​ഴി​ച്ചു​നി​ര്‍​ത്തി​യാ​ല്‍ എ​ല്ലാ വ​ര്‍​ഷ​വും കു​റ​ഞ്ഞ​ത് ര​ണ്ടു രാ​ജ്യ​ങ്ങ​ളെ​ങ്കി​ലും സ​ന്ദ​ര്‍​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു. 26 രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ല്‍ ഏ​റ്റ​വും മ​നോ​ഹ​രം ന്യൂ​സി​ല​ന്‍​ഡും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡു​മാ​ണെ​ന്ന് വി​ജ​യ​ന്‍ നി​സം​ശ​യം പ​റ​യു​മാ​യി​രു​ന്നു. വി​ജ​യ​ന്‍റെ ശ്രീ​ബാ​ലാ​ജി കോ​ഫി ഹൗ​സി​ല്‍ പ​ല പ്ര​മു​ഖ​രും ചാ​യ കു​ടി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും ചാ​യ​ക്ക​ട സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Read More

കർഷകർ വിജയിച്ചു; മുട്ടുമടക്കി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി

  ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​ന്ന വി​വാ​ദ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളാ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​പ​ക​മാ​യി ഈ ​നി​യ​മ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ചി​ല​ർ​ക്ക് ഈ ​നി​യ​മ​ത്തി​ന്‍റെ ഗു​ണ​മോ പ്രാ​ധാ​ന്യ​മോ മ​ന​സി​ലാ​കു​ന്നി​ല്ല. നി​യ​മ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. ആ​ത്മാ​ർ​ഥ​മാ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ സ്ഥി​തി ഇ​നി​യും മെ​ച്ച​പ്പെ​ട​ണം. ക​ർ​ഷ​ക​ർ​ക്ക് ഇ​പ്പോ​ൾ മി​ക​ച്ച താ​ങ്ങു​വി​ല കി​ട്ടു​ന്നു​ണ്ട്. ബ​ജ​റ്റ് വി​ഹി​തം അ​ഞ്ചി​ര​ട്ടി കൂ​ടി​യും സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ന്നു​വെ​ന്നും മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു. നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് ഒ​രാ​ൾ പോ​ലും ബു​ദ്ധി​മു​ട്ടാ​തി​രി​ക്കാ​ൻ വേ​ണ്ടി​യ​ത്. ക​ർ​ഷ​ക​രോ​ട് സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും…

Read More

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ ന​മ്പ​ര്‍ 18 എ​ക്‌​സൈ​സി​ന്‍റെ ഹി​റ്റ്‌​ലി​സ്റ്റി​ല്‍ ! എ​ക്‌​സൈ​സ് സ്‌​ക്വാ​ഡിന്റെ കണ്ടെത്തല്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട് : മി​സ് കേ​ര​ള മ​ത്സ​ര ജേ​താ​ക്ക​ളു​ടെ ദു​രൂ​ഹ ​അ​പ​ക​ട മ​ര​ണ​ത്തി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ ന​മ്പ​ര്‍ 18 എ​ക്‌​സൈ​സി​ന്‍റെ ഹി​റ്റ്‌​ലി​സ്റ്റി​ല്‍! എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റെ സ്‌​ക്വാ​ഡി​നാ​ണ് ഹോ​ട്ട​ല്‍ 18 ല്‍ ​ല​ഹ​രി പാ​ര്‍​ട്ടി ന​ട​ക്കാ​റു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത്. ‌ തു​ട​ര്‍​ന്ന് ഏ​പ്രി​ലി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. എ​ന്നാ​ല്‍ എ​ക്‌​സൈ​സ് സ്‌​ക്വാ​ഡ് എ​ത്തു​ന്ന​തി​ന് മു​മ്പേ ത​ന്നെ വി​വ​രം ചോ​ര്‍​ന്നു ല​ഭി​ക്കു​ക​യും പാ​ര്‍​ട്ടി അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ ക​യ​റു​ന്ന​തി​ന് മു​മ്പ് മ​റ്റൊ​രു ഹോ​ട്ട​ലി​ലാ​യി​രു​ന്നു സ്‌​ക്വാ​ഡം​ഗ​ങ്ങ​ള്‍ ക​യ​റി​യ​ത്. ഇ​വി​ടെനി​ന്ന് എം​ഡി​എം​എ​യും മൂ​ന്നു​പേ​രെ​യും പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വേ ത​ന്നെ വി​വ​രം ചോ​ര്‍​ന്ന​താ​യാ​ണ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ‌ഉ​ട​ന്‍ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യെ​ങ്കി​ലും ല​ഹ​രി പാ​ര്‍​ട്ടി സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ആ​ഴ്ച​ക​ള്‍​ക്കു ശേഷം ഹോ​ട്ട​ലി​ന്‍റെ ബാ​ര്‍…

Read More

ഭൂ​ട്ടാ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി വി​ല്ല​ക​ൾ നി​ർ​മി​ച്ച് ചൈ​ന! ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പോ​യി​ന്‍റ്; ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി

ന്യൂ​ഡ​ൽ​ഹി: ഭൂ​ട്ടാ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി വി​ല്ല​ക​ൾ നി​ർ​മി​ച്ച് ചൈ​ന. ഭൂ​ട്ടാ​നി​ൽ നാ​ല് വി​ല്ല​ക​ളാ​ണ് ചൈ​ന ഒ​രു വ​ർ​ഷം കൊ​ണ്ട് നി​ർ​മി​ച്ച​ത്. സാ​റ്റ്‌​ലൈ​റ്റ് ചി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു വി​ദ​ഗ്ധ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​നൂ​റ് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലാ​ണ് ചൈ​ന കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2017ൽ ​ഇ​ന്ത്യ​യും ചൈ​നീ​സ് സൈ​ന്യ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ ഡോ​ക്‌​ലാ​മി​നു സ​മീ​പ​മാ​ണ് ചൈ​ന​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും ഭൂ​ട്ടാ​നും ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​കൂ​ടി​യാ​ണി​ത്.2017നു​ശേ​ഷം ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് ചൈ​ന ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി റോ​ഡ് നി​ർ​മി​ച്ചി​രു​ന്നു. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പോ​യി​ന്‍റ് കൂ​ടി​യാ​ണി​ത്. ഭൂ​ട്ടാ​നി​ലെ ചൈ​നീ​സ് നി​ർ​മാ​ണ​ങ്ങ​ൾ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. 2020 മേ​യ്ക്കും 2021 ന​വം​ബ​റി​നും ഇ​ട​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.

Read More

ഇങ്ങനെയൊക്കെ പറയാമോ? അ​ര​വ​ണപ്പാ​യസ നി​ര്‍​മാ​ണം; വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​സാ​ദ​മാ​യ അ​ര​വ​ണ പാ​യ​സ​ത്തെ​ക്കു​റി​ച്ചും ആ​യ​തി​ന്റെ നി​ര്‍​മാ​ണ രീ​തി​യെ​ക്കു​റി​ച്ചും ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പാ​യ​സം നി​ര്‍​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണ പാ​യ​സം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഒ​രു മു​സ്ലീ​മി​നാ​ണ് എ​ന്നും ഹ​ലാ​ല്‍ ശ​ര്‍​ക്ക​ര​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണ നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള​സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ​യും ദൃ​ശ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ വ്യാ​ജ​വും വ​സ്തു​താ വി​രു​ദ്ധ​വു​മാ​ണ്. അ​ങ്ങേ​യ​റ്റം ഹീ​ന​വും അ​പ​കീ​ര്‍​ത്തി​ക​ര​വു​മാ​യ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ഐ​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് തി​രു​വി​താം കൂ​ര്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. അ​ര​വ​ണ പ്ര​സാ​ദ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല എ​ക്‌​സി​കു​ട്ടീ​വ് ഓ​ഫീ​സ​ര്‍…

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ശ്രദ്ധയ്ക്ക്‌..! സുരക്ഷിതയാത്രയ്ക്കു നിർദേശങ്ങളുമായി പോലീസ്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം. വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ നി​ല​യ്ക്ക​ല്‍ – പ​മ്പ ചെ​യി​ന്‍ സ​ര്‍​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​മ്പ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാം. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കാ​തെ വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ങ്ങു​ന്ന ഡ്രൈ​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍, അ​ങ്ങ​നെ​യു​ള്ള ഫോ​ര്‍ വീ​ല​റി​ല്‍ സ്വാ​മി​മാ​ര്‍​ക്ക് പ​മ്പ​യി​ല്‍ ഇ​റ​ങ്ങാം. ഡ്രൈ​വ​ര്‍ വാ​ഹ​നം തി​രി​കെ നി​ല​യ്ക്ക​ല്‍ എ​ത്തി പാ​ര്‍​ക്ക് ചെ​യ്യ​ണം. പ​മ്പ ഗ​ണ​പ​തി കോ​വി​ലി​ലെ ന​ട​പ്പ​ന്ത​ലി​ലെ കൗ​ണ്ട​റി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്ക് ചെ​യ്ത​വ​രു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തും. പ​മ്പ​യി​ല്‍ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യി​ല്‍ നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് പാ​ത വ​ഴി യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ് മാ​ത്ര​മാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​തി​നോ, ത​ങ്ങു​ന്ന​തി​നോ അ​നു​വാ​ദ​മി​ല്ല. പ​മ്പ ഗ​ണ​പ​തി കോ​വി​ലി​നു താ​ഴെ​യു​ള്ള പ​ന്ത​ളം രാ​ജ പ്ര​തി​നി​ധി​യു​ടെ…

Read More

ക​ള്ളി എ​ന്ന് വി​ളി​ച്ച് അ​പ​മാ​നി​ച്ചു, കൗ​ൺ​സി​ൽ ആ​വ​ശ്യ​മാ​യി വ​ന്നു… 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേണം.! പി​ങ്ക് പോ​ലീ​സ് അ​പ​മാ​നി​ച്ച സം​ഭ​വം; നീ​തി തേ​ടി പെ​ൺ​കു​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പി​താ​വി​നെ​യും മ​ക​ളെ​യും പൊ​തു​മ​ധ്യ​ത്തി​ൽ മോ​ഷ്ടാ​ക്ക​ളാ​ക്കി ചി​ത്രീ​ക​രി​ച്ച പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. പി​ങ്ക് പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ എ​ട്ട് വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ജ​യ​ച​ന്ദ്ര​നെ​യും മ​ക​ളെ​യും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജി​ത​യാ​ണ് പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തി​യ​ത്. ത​ങ്ങ​ളെ അ​പ​മാ​നി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും കു​ട്ടി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ത​നി​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദം ഉ​ണ്ടാ​യി. ത​ന്നെ ക​ള്ളി എ​ന്ന് വി​ളി​ച്ച് അ​പ​മാ​നി​ച്ചു. ത​നി​ക്ക് കൗ​ൺ​സി​ൽ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യി വ​ന്നി​രു​ന്നു. എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഹ​ർ​ജി​ലു​ണ്ട്. 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും കു​ട്ടി ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് അ​ടു​ത്ത​ദി​വ​സം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ആ​റ്റി​ങ്ങ​ലി​ൽ ഐ​എ​സ്ആ​ർ​ഒ​യി​ലേ​ക്കു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു വ​രു​ന്ന​തു കാ​ണാ​നെ​ത്തി​യ ജ​യ​ച​ന്ദ്ര​നെ​യും മൂ​ന്നാം ക്ലാ​സു​കാ​രി​യാ​യ മ​ക​ളെ​യും മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് സി​വി​ൽ പോ​ലീ​സ്…

Read More

ആ​ള​റി​യാ​തെ ആ​ളി​യാ​ർ തു​റ​ന്നു; പാ​ല​ക്കാ​ട് പു​ഴ​ക​ളി​ൽ കു​ത്തൊ​ഴു​ക്ക്; അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ഴ​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി

പാ​ല​ക്കാ​ട്: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ആ​ളി​യാ​ർ ഡാം ​തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് പു​ഴ​ക​ളി​ൽ കു​ത്തൊ​ഴു​ക്ക്. ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും ജ​ല​വി​ഭ​വ​വ​കു​പ്പ് ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​ല്ല. ഇ​തോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ഴ​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. പാ​ല​ക്കാ​ടു​ള്ള ചി​റ്റൂ​ർ​പ്പു​ഴ, യാ​ക്ക​ര​പ്പു​ഴ​ക​ളി​ലാ​ണ് കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലും വെ​ള്ളം ഉ​യ​രും. ഡാം ​തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ​വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ‌ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കേ​ണ്ട​തെ​ന്നാ​യി​രു​ന്നു ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ വാ​ദം. ദി​വ​സ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട്ടി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. തു​ട​ർ​ന്നാ​ണ് ഡാം ​തു​റ​ന്നു​വി​ട്ട​ത്.

Read More