നാ​ളെ മ​റ്റൊ​രു കു​ട്ടി​ക്കും ദു​ര​നു​ഭ​വം ഉ​ണ്ടാ​ക​രു​ത്..! അ​നു​പ​മ​യ്ക്ക് ആ​ശ്വാ​സം; കു​ട്ടി​യെ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ന​ട​പ​ടി. കു​ഞ്ഞി​നെ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (സി​ഡ​ബ്ല്യൂ​സി). ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് സി​ഡ​ബ്ല്യൂ​സി ഉ​ത്ത​ര​വ് കൈ​മാ​റി. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. നി​ല​വി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ദ​മ്പ​തി​ക​ൾ​ക്കൊ​പ്പ​മാ​ണ് കു​ഞ്ഞു​ള്ള​ത്. കു​ടും​ബ​ക്കോ​ട​തി ശ​നി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​ൻ ഇ​ന്ന് രാ​വി​ലെ 11 ന് ​ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് മു​മ്പി​ലെ​ത്ത​ണ​മെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ അ​നു​പ​മ​യ്ക്കു നി​ർ​ദേ​ശം ല​ഭി​ച്ചു. എ​ന്നാ​ൽ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് അ​നു​മ​പ പ​റ​ഞ്ഞു. നാ​ളെ മ​റ്റൊ​രു കു​ട്ടി​ക്കും ദു​ര​നു​ഭ​വം ഉ​ണ്ടാ​ക​രു​ത്. കു​റ്റ​ക്കാ​രാ​യ​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മാ​റ്റു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം. അ​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​ഞ്ഞി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശി​ശു​ക്ഷേ​മ സ​മി​തി ഉ​ട​ൻ തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കേ​ര​ള​ത്തി​ലെ​ത്തി​ച്ച്…

Read More

ക​ടു​ത്ത ശ​രീ​രം​വേ​ദ​ന, ന​ടു​വേ​ദ​ന..! ട്രാ​ഫി​ക് എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി! സ്കാ​നി​ങ്ങി​ൽ ജോബിന്റെ ന​ട്ടെ​ല്ലി​നു ച​ത​വ് ഉ​ള്ള​താ​യി ഡോ​ക്ട​ർ

ചേ​ർ​ത്ത​ല: അ​പ​ക​ട​ക​ര​മാ​യി സ​ഞ്ച​രി​ച്ച ജീ​പ്പ് ത​ട​യാ​ൻ ശ്ര​മി​ച്ച ട്രാ​ഫി​ക് എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യെ പോ​ലീ​സ് മ​ർദി​ച്ചെ​ന്ന് പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ട്ടാ​ര​ക്ക​ര പ​ത്ത​നാ​പു​രം വെ​ള​കു​ടി പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ണീ​ശ്വ​രം സാ​ബു​രാ​ജാ വി​ലാ​സ​ത്തി​ൽ ജോ​ബി​നാ​ണ് (29) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.​ ഇ​ന്ന​ലെ എ​ക്സ​റെ, സ്കാ​നി​ങ്ങ്, അ​ൾ​ട്ര​സൗ​ണ്ട് സ്കാ​നി​ങ്ങ് എ​ന്നി​വ​യ്ക്കു വി​ധേ​യ​മാ​ക്കി. സ്കാ​നി​ങ്ങി​ൽ ജോ​ബി​ന്റെ ന​ട്ടെ​ല്ലി​നു ച​ത​വ് ഉ​ള്ള​താ​യി ഡോ​ക്ട​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​യാ​ൾ റി​മാ​ൻ​ഡി​ൽ പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.ജോ​ബി​ൻ അ​ട​ക്കം മൂ​ന്നു പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ക​ടു​ത്ത ശ​രീ​രം​വേ​ദ​ന, ന​ടു​വേ​ദ​ന തു​ട​ങ്ങി​യ​വ​യെ തു​ട​ർ​ന്ന് ജോ​ബി​നെ കോ​ട​തി​യി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ വെ​ള​ക്കു​ടി കു​ന്നി​ക്കോ​ട് ശാ​സ്ത്രി ക​വ​ല സി.​എം. വീ​ട്ടി​ൽ ഷ​മീ​ർ മു​ഹ​മ്മ​ദ് (29), ആ​വ​ണീ​ശ്വ​രം വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ രാ​ജ് (26)എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. മിലിട്ടറിയിൽ…

Read More

37 പേ​രി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി വ​ഞ്ചി​ച്ചുവെന്ന്…! തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്യണം; പോലീസ് സ്റ്റേഷനു മുന്നിൽ ഇരകളുടെ പ്രതിഷേധം

മാ​ന്നാ​ർ: പെ​ട്രാ​ളി​യം​ക​മ്പ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി വ​ഞ്ചി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ഇ​ര​ക​ളു​ടെ പ്ര​തി​ഷേ​ധം. ഖ​ത്ത​റി​ലെ സീ ​ഡ്രി​ൽ ക​മ്പ​നി​യി​ലേ​ക്ക് ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​പ്പ​ത്തി​യേ​ഴ് പേ​രി​ൽ നി​ന്നും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി വ​ഞ്ചി​ച്ച​താ​യി പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മു​പ്പ​ത്തി​യേ​ഴോ​ളം പേ​ർ മാ​ന്നാ​ർ പാ​വു​ക്ക​ര അ​രി​കു​പു​റ​ത്ത് ബോ​ബി തോ​മ​സ് എ​ന്ന​യാ​ളി​നെ​തി​രെ മാ​ന്നാ​ർ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ന​ൽ​കി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​തി​നാ​ണ് പ​രാ​തി​ക്കാ​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി പ​രാ​തി​ക്കാ​ർ ബോ​ബി തോ​മ​സി​ൽ നി​ന്നും കൊ​ടു​ത്ത തു​ക മ​ട​ക്കി കി​ട്ടാ​നാ​യി ശ്ര​മി​ക്കു​ന്നെ​ന്നും, പ​ല ത​വ​ണ അ​വ​ധി പ​റ​ഞ്ഞ് പ​റ്റി​ച്ച​താ​യും പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. അ​വ​സാ​ന​മാ​യി ഈ ​ക​ഴി​ഞ്ഞ 15ന് ​എ​ല്ലാ​വ​ർ​ക്കും തു​ക മ​ട​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​തും വെ​റു​തെ​യാ​യെ​ന്ന് പ​രാ​തി​ക്കാ​രു​ടെ…

Read More

ആ വാര്‍ത്തകള്‍ ശരിയല്ല! ഫി​ലിം ഫെ​സ്റ്റി​വെ​ൽ മാ​റ്റം മ​ര​യ്ക്കാ​ർ കാ​ര​ണ​മ​ല്ല; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ പറയുന്നു…

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വെ​ൽ ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​യ​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ സി​നി​മ​യാ​യ മ​ര​യ്ക്കാ​റി​ന്‍റെ റി​ലീ​സ് കാ​ര​ണ​മ​ല്ലെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ. ഫി​ലിം ഫെ​സ്റ്റി​വെ​ലി​ന്‍റെ പ്ര​ധാ​ന വേ​ദി കൈ​ര​ളി തിയ​റ്റ​റാ​ണ്. മൂ​ന്ന് തിയ​റ്റ​റു​ക​ളാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൈ​ര​ളി തീ​യേ​റ്റ​റി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഫെ​സ്റ്റി​വെ​ൽ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഫെ​ബ്രു​വ​രി​യ്ക്ക് മു​ൻ​പ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കും. സ​ർ​ക്കാ​രി​ന്‍റെ തിയ​റ്റ​റാ​യ കൈ​ര​ളി​യി​ലാ​ണ് ഫെ​സ്റ്റി​വെ​ലി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ എ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്നും ക​മ​ൽ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മ​ര​യ്ക്കാ​റി​ന്‍റെ റി​ലീ​സ് കാ​ര​ണ​മാ​ണ് ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​മ​ൽ. ഡി​സം​ബ​ർ 10ന് ​മേ​ള തു​ട​ങ്ങാ​നാ​ണ് നേ​ര​ത്തെ ആ​ലോ​ചി​ച്ച​തെ​ങ്കി​ലും മ​ര​ക്കാ​റി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ച​ല​ച്ചി​ത്ര​മേ​ള​ക്ക് തീ​യ​റ്റ​റു​ക​ൾ ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടാ​യ​താ​ണ് മേ​ള ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന് വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഡെ​ലി​ഗേ​റ്റ്സി​നും കൈ​ര​ളി തീ​യേ​റ്റ​റി​നോ​ട് വൈ​കാ​രി​ക​മാ​യ അ​നു​ഭ​വ​മാ​ണ് ഉ​ള്ള​ത്. കൂ​ടാ​തെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം…

Read More

ചികിത്സയ്‌ക്കെത്തിയ 17കാരിയെ പീഡിപ്പിച്ചു ! പ്രമുഖ അസ്ഥിരോഗ വിദഗ്ധനും ആശുപത്രി മാനേജരും പിടിയില്‍…

ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് സംഭവം. അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്ത് കാരൂര്‍ ജയിലിലടച്ചു.

Read More

മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ ഭൂ​ച​ല​നം; ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്കം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ

  കോ​ട്ട​യം: മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. ഇ​ന്ന് ഉ​ച്ച​ക്ക് 12 ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പൂ​വ​ര​ണി​യി​ൽ ഭൂ​ച​ല​ന സ​മാ​ന​മാ​യ മു​ഴ​ക്ക​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​ക്കോ​യി, പ​ന​യ്ക്ക​പ്പാ​ലം, ഇ​ട​മ​റ്റം, അ​രു​ണാ​പു​രം, ഭ​ര​ണ​ങ്ങാ​നം, പാലാ, കാ​ഞ്ഞി​ര​മ​റ്റം മേ​ഖ​ല​ക​ളി​ലും മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ഴ​ക്കം കേ​ട്ട​താ​യും ശാ​സ്ത്രീ​യ​മാ​യ സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും മീ​ന​ച്ചി​ൽ ത​ഹ​സി​ദാ​ർ എ​സ്.​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Read More

സ​ഞ്ജു​വി​നെ എ​ന്തി​ന് മാ​റ്റി നി​ർ​ത്ത​ണം: ചോ​ദ്യ​മു​ന്ന​യി​ച്ച് ശി​വ​ൻ​കു​ട്ടി

  തി​രു​വ​ന​ന്ത​പു​രം: സ​ഞ്ജു സാം​സ​ണി​നെ എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ​ൻ ടീ​മി​ൽ സ്ഥാ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന ചോ​ദ്യ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഐ​പി​എ​ല്ലി​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​യി​രു​ന്നു സ​ഞ്ജു. എ​ന്തി​ന് സ​ഞ്ജു​വി​നെ ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന ചോ​ദ്യ​മാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ശി​വ​ൻ​കു​ട്ടി കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ​ഞ്ജു സാം​സ​ണ് കു​റ​ച്ചു കൂ​ടി മെ​ച്ച​പ്പെ​ട്ട പ​രി​ഗ​ണ​ന ഇ​ന്ത്യ​ൻ സെ​ല​ക്ട​ർ​മാ​ർ ന​ൽ​ക​ണ​മെ​ന്ന് സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി- 20 ടൂ​ർ​ണ​മെ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ഞ്ജു ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ( 39 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 52 റ​ൺ​സ് ) ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ എ​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ട​നീ​ളം സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് കേ​ര​ള ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ സ​ഞ്ജു സാം​സ​ൺ ന​ട​ത്തി​യ​ത്. ഐ​പി​എ​ൽ – 14 ൽ ​സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ വി​ക്ക​റ്റ് കീ​പ്പ​ർ – ബാ​റ്റ്സ്മാ​നും സ​ഞ്ജു​വാ​യി​രു​ന്നു. എ​ന്തി​ന്…

Read More

സു​കു​മാ​ര​ക്കു​റു​പ്പ് ഒ​രു പൊ​ട്ട​നാ​യി​രു​ന്നു..! ഒ​ന്നോ ര​ണ്ടോ ല​ക്ഷം മു​ട​ക്കി​യാ​ൽ അ​ന്ന് തീ​രു​മാ​യി​രു​ന്ന ഒ​രു കേ​സ് കു​ള​മാ​ക്കി ജീ​വി​തം കോ​ഞ്ഞാ​ട്ട ആ​ക്കി​യ ആള്‍; വൈ​റ​ലാ​യി കു​റി​പ്പ്

37 വ​ർ​ഷ​മാ​യി രാ​ജ്യ​ത്തെ നി​യ​മ​സം​വി​ധാ​നം തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പേ​രാ​ണ് സു​കു​മാ​ര​ക്കു​റു​പ്പ്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘കു​റു​പ്പ്’ എ​ന്ന സി​നി​മ​യു​ടെ പേ​രി​ലാ​ണ് 37 വ​ർ​ഷ​ത്തി​നു ശേ​ഷം സു​കു​മാ​ര​ക്കു​റു​പ്പും ചാ​ക്കോ വ​ധ​ക്കേ​സും വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. എ​ന്നാ​ൽ സു​കു​മാ​ര​ക്കു​റി​പ്പ് ഒ​രു പൊ​ട്ട​നാ​യി​രു​ന്നെ​ന്ന കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​ന്നോ ര​ണ്ടോ ല​ക്ഷം മു​ട​ക്കി​യാ​ൽ അ​ന്ന് തീ​രു​മാ​യി​രു​ന്ന ഒ​രു കേ​സ് കു​ള​മാ​ക്കി ജീ​വി​തം കോ​ഞ്ഞാ​ട്ട ആ​ക്കി​യ ആ​ളാ​ണ് സു​കു​മാ​ര​ക്കു​റി​പ്പെ​ന്നാ​ണ് പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഞാ​ൻ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് “സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന ന​രാ​ധ​മ​ൻ ഫി​ലിം റി​പ്രെ​സെ​ന്റ​റ്റീ​വ് ആ​യി​രു​ന്ന ച​ക്കോ​യെ അം​ബാ​സ​ഡ​ർ കാ​റി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ തീ ​വെ​ച്ച് കൊ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ത​ട്ടി​യെ​ടു​ത്ത് കോ​ടീ​ശ്വ​ര​ൻ ആ​കാ​നു​ള്ള ശ്ര​മം” ന​ട​ത്തി​യ വാ​ർ​ത്ത​ക​ളാ​ൽ പ​ത്ര​ങ്ങ​ൾ നി​റ​ഞ്ഞ​ത്. അ​ക്കാ​ല​ത്തു മാ​ധ്യ​മ​ങ്ങ​ൾ എ​ന്നാ​ൽ പ​ത്രം, റേ​ഡി​യോ ആ​ൻ​ഡ് ക​ര​ക്ക​മ്പി എ​ന്നി​വ മാ​ത്രം..…

Read More

ആ​ചാ​രം കോ​ട​തി​വി​ധി​യ​ല്ല; തി​രു​പ്പ​തി​യി​ലെ ഹ​ര്‍​ജി ത​ള്ളി സു​പ്രീം കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: ക്ഷേ​ത്ര​ങ്ങ​ളി​ലെ ദൈ​നം​ദി​ന പൂ​ജ​ക​ളി​ലും ആ​ചാ​ര​ങ്ങ​ളി​ലും ഭ​ര​ണ​ഘ​ട​നാ കോ​ട​തി​ക​ൾ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ക്ഷേ​ത്ര​ങ്ങ​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്തി​ക​ളാ​യ പൂ​ജ​ക​ളി​ലും എ​ങ്ങ​നെ തേ​ങ്ങ​യു​ട​യ്ക്ക​ണം എ​ന്ന​തി​ലും ഇ​ട​പെ​ടാ​നാ​കി​ല്ല. ഭ​ര​ണ​ഘ​ട​നാ കോ​ട​തി​ക​ൾ​ക്ക് ഇ​ക്കാ​ര്യം പ​റ​യാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ലും ദ​ര്‍​ശ​നം ത​ട​യു​ന്ന​ത് പോ​ലു​ള്ള വി​വേ​ച​ന​ങ്ങ​ളി​ലും ഇ​ട​പെ​ടാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

Read More

5000ല്‍ അധികം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്‌സിന് സ്വന്തം പ്രസവത്തിനിടെ മരണം ! ദൗര്‍ഭാഗ്യകരമായ സംഭവം ഇങ്ങനെ…

ആയിരക്കണക്കിന് സ്ത്രീകളുടെ പ്രസവമെടുത്ത മഹാരാഷ്ട്ര സ്വദേശിനിയായ നഴ്‌സിനെ സ്വന്തം പ്രസവത്തിനിടെ മരണം കവര്‍ന്നെടുത്തു. 5000ല്‍ അധികം സ്ത്രീകളെ പ്രസവത്തിന് സഹായിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി ജ്യോതി ഗാവ്‌ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്‌ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്‌സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്. നഴ്‌സ് ജോലി വളരെ ഇഷ്ടപ്പെട്ടിരുന്ന ജ്യോതി ഗാവ്‌ലി സ്വന്തം പ്രസവത്തിനായി തിരഞ്ഞെടുത്തതും താന്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയായിരുന്നു. നവംബര്‍ രണ്ടിനായിരുന്നു ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജ്യോതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് ആരോഗ്യവാനായിരുന്നു, പക്ഷേ ജ്യോതിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് അവരെ നാന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും…

Read More