ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നു ഷ​ട്ട​റു​ക​ൾ ഏ​ഴ്! അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കാ​വു​ന്ന അ​ഞ്ചു ഷ​ട്ട​റു​ക​ൾ​ക്കു പു​റ​മേ ര​ണ്ടു ഷ​ട്ട​റു​ക​ൾ​കൂ​ടിയുണ്ട്; ഏ​ഴും തു​റ​ന്നാ​ൽ…

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന് ഷ​ട്ട​റു​ക​ൾ ഏ​ഴ്. അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കാ​വു​ന്ന അ​ഞ്ചു ഷ​ട്ട​റു​ക​ൾ​ക്കു പു​റ​മേ ര​ണ്ടു ഷ​ട്ട​റു​ക​ൾ​കൂ​ടി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​നു​ണ്ട്. ഏ​ഴു ഷ​ട്ട​റു​ക​ളും തു​റ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​വി പ്ര​വ​ച​നാ​തീ​ത​മാ​കും. ജ​ലാ​ശ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടോ​ടു ചേ​ർ​ന്നാ​ണ് (റി​വ​ർ ബ​ഡ് ല​വ​ൽ) ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​ള്ള​ത്. വെ​ർ​ട്ടി​ക്ക​ൽ ഗേ​റ്റ് എ​ന്നാ​ണ് ഇ​തി​നു പ​റ​യു​ന്ന​ത്. ആ​ദ്യ​ത്തെ അ​ഞ്ചു ഷ​ട്ട​റു​ക​ൾ റേ​ഡി​യ​ൽ ഗേ​റ്റു​ക​ളാ​ണ്. 30 അ​ടി ഉ​യ​ര​വും 40 അ​ടി വീ​തി​യു​മാ​ണ് റേ​ഡി​യ​ൽ ഗേ​റ്റി​നു​ള്ള​ത്. ഇ​ത് 30 അ​ടി​വ​രെ ഉ​യ​ർ​ത്താം. റേ​ഡി​യ​ൽ ഗേ​റ്റു​ക​ൾ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 2370 അ​ടി ഉ​യ​ര​ത്തി​ലാ​ണ്. റേ​ഡി​യ​ൽ ഗേ​റ്റു​ക​ൾ തു​റ​ന്നാ​ൽ ഡാ​മി​ന്‍റെ 2370 അ​ടി​ക്കു​മു​ക​ളി​ലു​ള്ള വെ​ള്ള​മേ പു​റ​ത്തേ​ക്കൊ​ഴു​കൂ. പു​തി​യ ഡാ​മു​ക​ളു​ടെ ഉ​യ​രം സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ഡാ​മു​ക​ൾ ത​മ്മി​ലു​ള്ള താ​ര​ത​മ്യ​ത്തി​നാ​ണ് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു​ള്ള ഏ​കീ​കൃ​ത അ​ള​വ് മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 2407 അ​ടി​യാ​ണ് ഇ​ടു​ക്കി ഡാ​മി​ന്‍റെ ഉ​യ​രം. ത​റ​യി​ൽ​നി​ന്ന് 547 അ​ടി. വെ​ർ​ട്ടി​ക്ക​ൽ ഗേ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്…

Read More

മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് സൈ​ഡ്  കൊ​ടു​ത്തില്ല;  മുന്നിൽ വണ്ടി നിർത്തി മോശമായി സംസാരിച്ച ഡ്രൈ​വ​ർ അറസ്റ്റിൽ

ചാ​ല​ക്കു​ടി: മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​തെ മു​ന്നി​ൽ വാ​ഹ​നം നി​ർ​ത്തി മോശ​മാ​യി സം​സാ​രി​ച്ച ഐഷ​ർ വാ​ഹ​നത്തി​ന്‍റെ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​യ്പ​മം​ഗ​ലം ആ​ന​ന്ദ​ഭ​വ​നി​ൽ സൂ​ര​ജ് (48) നെ​യാ​ണു ചാ​ല​ക്കു​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.രാ​വി​ലെ പത്തോടെ​യാ​ണു സംഭ​വം. ഗ​താ​ഗ​തക്കുരുക്കു രൂ​ക്ഷ​മായ മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​കയാ​യി​രു​ന്നു മ​ന്ത്രി ആ​ർ.​ബി​ന്ദു. ഹോണ്‍ അ​ടി​ച്ചി​ട്ടും മ​ന്ത്രി​യു​ടെ വാ​ഹ​നത്തി​ന്‍റെ മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ഐഷ​ർ വാ​ഹ​നം സൈഡ് കൊ​ടു​ത്തി​ല്ല. വീണ്ടും ഹോണ്‍ മു​ഴ​ക്കിക്കൊണ്ടി​രു​ന്ന​പ്പോൾ ഐ​ഷ​ർ മ​ന്ത്രി​യു​ടെ കാ​റി​ന്‍റെ മു​ൻ​പി​ൽ നി​ർത്തി മോ​ശ​മാ​യി സം​സാ​രിക്കുകയായിരുന്നു. ഉ​ട​നെ പോ​ലീ​സ് പി​ടി​കൂ​ടി.

Read More

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം മാ​നിച്ചു; തി​ര​ക്കി​ല്ലാ​ത്ത​പ്പോ​ൾ പകുതി തുക മതി; ടി​ക്ക​റ്റ് നിരക്കിൽ ഇ​ള​വു​മാ​യി കൊ​ച്ചി മെ​ട്രോ

  കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ബു​ധ​നാ​ഴ​ച മു​ത​ല്‍ ഫ്‌​ലെ​ക്‌​സി ഫെ​യ​ര്‍ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നം. യാ​ത്ര നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ച്ചാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എം​ആ​ർ​എ​ൽ) തീ​രു​മാ​നം. ഫ്‌​ലെ​ക്‌​സി ഫെ​യ​ര്‍ സി​സ്റ്റ​ത്തി​ൽ തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ രാ​വി​ലെ ആ​റ് മു​ത​ല്‍ എ​ട്ടു വ​രെ​യും രാ​ത്രി എ​ട്ടു മു​ത​ല്‍ മു​ത​ല്‍ പ​ത്ത​ര​വ​രെ​യും വ​രെ​യും എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​കു​തി മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും. കൊ​ച്ചി 1 കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും (ട്രി​പ്പ് പാ​സ്) അ​വ​രു​ടെ കാ​ര്‍​ഡി​ലെ തു​ക​യി​ലെ വ്യ​ത്യാ​സ​ത്തി​ന്‍റെ ക്യാ​ഷ് ബാ​ക്ക് ല​ഭി​ക്കും. ക്യു​ആ​ര്‍ ടി​ക്ക​റ്റു​ക​ൾ, കൊ​ച്ചി 1 കാ​ര്‍​ഡ്, കൊ​ച്ചി 1 കാ​ര്‍​ഡ് ട്രി​പ്പ് പാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും ഈ ​പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.

Read More

കൂ​ട്ടി​ക്ക​ലി​ലു​ണ്ടാ​യ​ത് ചെ​റു​മേ​ഘ​സ്ഫോ​ട​നം; ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ പെ​യ്ത​ത് അ​തി​തീ​വ്ര മ​ഴ

മു​ണ്ട​ക്ക​യം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കൂ​ട്ടി​ക്ക​ലി​ലും കൊ​ക്ക​യാ​റി​നും പു​റ​മേ കാ​വാ​ലി, പ്ലാ​പ്പ​ള്ളി, പൂ​വ​ഞ്ചി പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത് ചെ​റു​മേ​ഘ സ്ഫോ​ട​ന​ങ്ങ​ളെ​ന്ന്് കാ​ല​വാ​സ്ഥ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ള​രെ ചെ​റി​യൊ​രു ഭൂ​പ്ര​ദേ​ശ​ത്ത് തീ​വ്ര​മാ​യി പെ​യ്യു​ന്ന മ​ഴ​യാ​ണ് മേ​ഘ​സ്ഫോ​ട​നം. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 100 മി​ല്ലി മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​തി​നെ മേ​ഘ​സ്ഫോ​ട​ന​മാ​യി ക​ണ​ക്കാ​ക്കാം.ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലും ഒ​പ്പ​മു​ണ്ടാ​കും. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും മ​രു​ഭൂ​മി​ക​ളി​ലു​മാ​ണ് ഈ ​പ്ര​തി​ഭാ​സ​മു​ണ്ടാ​കു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ മേ​ഘ​ങ്ങ​ളു​ടെ പൊ​ട്ടി​ത്തെ​റി​യാ​ണു മേ​ഘ​സ്ഫോ​ട​നം. ഒ​രു ച​തു​ര​ശ്ര ഏ​ക്ക​റി​നു​ള്ളി​ൽ മ​ണി​ക്കൂ​റി​നു​ള്ളി​ൽ 72000 ട​ണ്‍ വ​രെ ജ​ലം കോ​രി​ച്ചൊ​രി​യാ​ൻ മേ​ഘ​സ്ഫോ​ട​ന​ത്തി​നു ക​ഴി​യും. സാ​ധാ​ര​ണ​യാ​യി ഏ​താ​നും സ​മ​യ​ത്തേ​ക്കു മാ​ത്ര​മേ മേ​ഘ​സ്ഫോ​ട​നം വ​ഴി​യു​ള്ള മ​ഴ നീ​ണ്ടു​നി​ൽ​ക്കു​ക​യു​ള്ളൂ. ഭൗ​മോ​പ​രി​ത​ല​ത്തി​ൽ​നി​ന്നും 15 കി​ലോ​മീ​റ്റ​ർ​വ​രെ ഉ​യ​ര​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ക്യൂ​മു​ലോ നിം​ബ​സ് മേ​ഘ​ങ്ങ​ളാ​ണ് മേ​ഘ​സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. കാ​ല​വ​സ്ഥാ വ്യ​തി​യാ​നം, അ​ശാ​സ്ത്രീ​യ​മാ​യ വ​ന​വ​ത്ക​ര​ണം, മ​ണ്‍​സൂ​ണ്‍ പ്ര​ഭാ​വം, സ​മു​ദ്ര ജ​ലോ​പ​രി​ത​ല​ത്തി​ലെ താ​പ നി​ല​യി​ൽ പെ​ട്ട​ന്നു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ എ​ന്നി​വ മേ​ഘ​സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു.…

Read More

ഡാ​മു​ക​ൾ പ​ക​ൽ സ​മ​യ​മേ തു​റ​ക്കൂ, മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും തുറക്കുകയെന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ. പ​ക​ൽ​സ​മ​യ​ത്ത് മാ​ത്ര​മെ ഡാ​മു​ക​ൾ തു​റ​ക്കു​ക​യു​ള്ളു. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും ഡാ​മു​ക​ൾ തു​റ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദു​ര​ന്തം ഉ​ണ്ടകു​മെ​ന്ന മു​ന്ന​റി​യി​പ്പ് വൈ​കി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം തെ​റ്റാ​ണ്. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന കേ​ന്ദ്ര​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്. ഇ​ടു​ക്കി ഡാം ​ഇ​പ്പോ​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രു​ന്നു; ബു​ധ​ൻ മു​ത​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​; മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ എ​ട്ടു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 3 മ​ണി​ക്കൂ​റി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.​ ഇ​ന്ന് രാ​വി​ലെ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ രാ​വി​ലെ മ​ഴ മാ​റി നി​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.മ​ഴ​ക്കെ​ടു​തി​യും ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തും ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര യോ​ഗം രാ​വി​ലെ കൂ​ടു​ന്നു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ന്ത്രി​മാ​രും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​ട്ടി അം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ‍​ങ്കെ​ടു​ക്കു​ന്നു​ണ്ട്.അ​തേ​സ​മ​യം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ള​യ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​ന് റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ന്‍, ആ​രോ​ഗ്യ​മ​ന്ത്രി…

Read More

മെ​ഡി​ക്ക​ൽ സം​ഘം ദു​ര​ന്തഭൂ​മി​യി​ലേ​ക്ക്; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്  ഡോ.​കെ.​പി. ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള  സം​ഘം പു​റ​പ്പെ​ട്ടു

ഗാ​ന്ധി​ന​ഗ​ർ: പ്ര​കൃ​തി​ദു​ര​ന്തം മൂ​ലം ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​പി. ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം പു​റ​പ്പെ​ട്ടു. മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലാ​ണ് ആ​ദ്യ സ​ന്ദ​ർ​ശ​നം. ഈ ​ക്യാ​ന്പി​ൽ 73 കു​ടും​ബ​ങ്ങ​ളി​ലെ 142 പു​രു​ഷ·ാ​രും 139 സ്ത്രീ​ക​ളും 42 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 323 പേ​രാ​ണ് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ഴി​ക്ക​ത്തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ 13 കു​ടും​ബ​ളാ​ണു​ള്ള​ത്. 21 പു​രു​ഷ·ാ​രും 20 സ്ത്രീ​ക​ളും ഒ​ന്പ​ത് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 50 പേ​രും എ​ൻ​എ​ച്ച്എ സ്കൂ​ളി​ൽ ഒ​ന്പ​ത് കു​ടും​ബ​ങ്ങി​ലെ 12 പു​രു​ഷ·ാ​രും 14 സ്ത്രീ​ക​ളും 16 കു​ട്ടി​ക​ളും അ​ഞ്ച​ലി​പ്പ സെ​ന്‍റ് പ​യ​സ് ക്യാ​ന്പി​ൽ 26 പേ​രും ആ​ന​ക്ക​ല്ല് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ 16 പേ​രും കു​റു​വാ​മു​ഴി സെ​ന്‍റ് മേ​രി​സ് പാ​രീ​സ് ഹാ​ളി​ൽ 30 പേ​രും ഏ​ന്ത​യാ​ർ 132 പേ​രും കൂ​ട്ടി​ക്ക​ൽ ക​ഐം​ജെ സ്കൂ​ളി​ൽ…

Read More

നിര്‍ബന്ധിച്ച് പൊതുവഴിയില്‍ പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ചു ! രണ്ടു പേര്‍ പിടിയില്‍…

മധ്യപ്രദേശിലെ ഭോപ്പാലില്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായെന്ന് വിവരം. പരസ്യമായി പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദിനേശ് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭോപ്പാലിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. സ്‌കൂട്ടറിലെത്തിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീഡിയോയില്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ആള്‍ക്കൂട്ടത്തിലെ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് പെണ്‍കുട്ടി ബുര്‍ഖ അഴിക്കുന്നതും സുഹൃത്ത് ഇത് മറ്റുള്ളവര്‍ക്ക് കൈമാറുന്നതും…

Read More

എ​ന്‍റെ വീ​ടും മു​ങ്ങി, ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു സം​ഭ​വം ആ​ദ്യ​മെ​ന്ന് പി.​സി. ജോ​ർ​ജ്! ഈ​രാ​റ്റു​പേ​ട്ട​യി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആദ്യം

കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യി​ൽ പൂ​ഞ്ഞാ​ർ മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ വീ​ടും മു​ങ്ങി. അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന മ​ക​ൻ ഷോ​ൺ ജോ‌​ർ​ജി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ വൈ​റ​ലാ​കു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ങ്ങ​നെ​യൊ​ന്ന് ക​ണ്ടി​ട്ടി​ല്ല. ഈ​രാ​റ്റു​പേ​ട്ട​യി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ്. ജ​ന​ങ്ങ​ൾ നേ​രി​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങു​ന്നു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

പ്രിയം ഇ​ന്നോ​വ ! പെ​ണ്‍​കു​ട്ടി​ക​ളേ​യും യു​വ​തി​ക​ളേ​യും കാണാതായ കേ​സി​ല്‍ പോ​ലീ​സ് സ​വാ​രി പ​രാ​തി​ക്കാ​ര്‍ വ​ക; ഭ​ക്ഷ​ണ​വും സൗ​ജ​ന്യം; പ​രാ​തി​ക്കാ​ര്‍ വാ​ഹ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വ്

കോ​ഴി​ക്കോ​ട് : പെ​ണ്‍​കു​ട്ടി​ക​ളേ​യും യു​വ​തി​ക​ളേ​യും മ​റ്റും കാ​ണാ​താ​വു​ന്ന​തി​ന് പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് വാ​ഹ​ന​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് പ​ല​പ്പോ​ഴും പ​രാ​തി​ക്കാ​ര്‍ ത​ന്നെ ! ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ മി​സിം​ഗ് കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പോ​ലീ​സു​കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന​ത് പ​രാ​തി​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണ്. ഇ​ക്കാ​ര്യം ഉ​ന്ന​ത​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മ​റി​യാം. എ​ന്നാ​ല്‍ സ​ദു​ദ്യേ​ശ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലാ​യ​തി​നാ​ല്‍ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​റി​ല്ല. അ​തേ​സ​മ​യം വീ​ടു​വി​ട്ടി​റി​ങ്ങി​യ പെ​ണ്‍​മ​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​മാ​ന​ടി​ക്ക​റ്റ് എ​എ​സ്‌​ഐ വാ​ങ്ങി​യ​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ മി​സിം​ഗ് കേ​സു​ക​ള്‍ അ​ന്വേ​ഷ​ണ​ത്തി​ലെ “ഫ്രീ ​സ​വാ​രി’ യി​ല്‍ പോ​ലീ​സു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​യി. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ പോ​ലീ​സു​കാ​രു​ടെ ഇ​ട​പെ​ട​ല്‍ പ​ല​പ്പോ​ഴും പ​രാ​തി​ക്കാ​ര്‍​ക്ക് സ​ഹാ​യ​ക​മാ​ണ്. അ​തി​നാ​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് വാ​ഹ​ന​സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി ആ​രും ഉ​ന്ന​യി​ക്കാ​റു​മി​ല്ല. നി​ല​വി​ല്‍ വി​മാ​ന​ടി​ക്ക​റ്റ് ചോ​ദി​ച്ചു​വാ​ങ്ങി​യ എ​എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റി​യ​തോ​ടെ പ​രാ​തി​ക്കാ​രു​ടെ ഒ​പ്പ​മു​ള്ള സൗ​ജ​ന്യ​യാ​ത്ര​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ പോ​ലീ​സു​കാ​ര്‍ മി​സിം​ഗ് കേ​സു​ക​ളി​ല്‍ അ​ലം​ഭാ​വം കാ​ണി​ച്ചാ​ല്‍ ഗു​രു​ത​ര​പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്കും സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്രി​യം ഇ​ന്നോ​വ ! സ​ദു​ദ്യേ​ശ​ത്തോ​ടെ ക​ണാ​താ​യ​വ​രെ…

Read More