ക്ലാ​സു​ണ്ടെ​ന്നു പ​റ​ഞ്ഞ് പ്രി​ന്‍​സി​പ്പ​ല്‍ പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യി​ട്ട് ചെ​യ്ത​ത്…​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ജു​ന്‍ ജു​നു ജി​ല്ല​യി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ കേ​ശ​വ് യാ​ദ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ളാ​യ കേ​ശ​വ് യാ​ദ​വ് ക്ലാ​സ്സ് ഉ​ണ്ടെ​ന്ന വ്യാ​ജേ​ന കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കു​ട്ടി വി​വ​രം കു​ടും​ബ​ക്കാ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ട്ടി​യു​ടെ കു​ടും​ബം ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ശ​വ് യാ​ദ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി​യി​ട്ടു​ണ്ട്. പീ​ഡ​ന​വി​വ​രം സ്‌​കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​രെ അ​റി​യി​ച്ചി​രു​ന്നു എ​ന്നും എ​ന്നാ​ല്‍ സം​ഭ​വം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് അ​വ​ര്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. മു​മ്പും സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നെ അ​റി​യി​ച്ചു.

Read More

അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ; ‘സുപ്രീംകോടതി ജഡ്ജി ചമഞ്ഞും പലരെയും കബളിപ്പിച്ചുവെന്ന്..!’

എ​ട​ത്വ: അ​ഭി​ഭാ​ഷ​ക​ന്‍ ച​മ​ഞ്ഞ് കാ​റും പ​ണ​വും മു​ദ്ര​പ​ത്ര​വും ത​ട്ടി​യെ​ടു​ത്ത പ്ര​തി എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ചി​റ​യ്ക്ക​ല്‍ ക​വി​താ​ല​യം ജി​ഗീ​ഷ് (32) ആ​ണ് എ​ട​ത്വ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. എ​ട​ത്വ മ​ങ്കൊ​ട്ട സ്വ​ദേ​ശി അ​നീ​ഷ് കു​മാ​ര്‍ ജി​ല്ല പോ​ലീ​സ് സൂ​പ്ര​ണ്ട് ജി. ​ജ​യ​ദേ​വ​ന് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ അ​ന്വ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. അ​ഭി​ഭാ​ഷ​ക​ന്‍ ച​മ​ഞ്ഞു​ന​ട​ന്ന ജി​ഗീ​ഷ് കാ​ര്‍ ഉ​ട​മ​യാ​യ അ​നി​ഷ് കു​മാ​റു​മാ​യി സൗ​ഹ്യ​ദം സ്ഥാ​പി​ച്ചാ​ണ് കാ​റും 240000 രൂ​പാ​യും മു​ദ്ര​പ​ത്ര​വും ത​ട്ടി​യെ​ടു​ത്ത​ത്. രക്ഷിക്കാമെന്നു പറഞ്ഞ്…എ​ട​ത്വാ​യി​ലെ ഒ​രു കേ​സി​ല്‍ നി​ന്ന് കാ​ര്‍ ഉ​ട​മ​യെ ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കൈ​മാ​റി​യ കാ​റും, പ​ണ​വും, മു​ദ്ര​പ​ത്ര​വും ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ട​മ ജി​ഗീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു. ഫോ​ണ്‍ കോ​ള്‍ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​നീ​ഷ് കു​മാ​ര്‍ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍…

Read More

സിംഗുവിൽ കർഷക സമരവേദിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ

സിം​ഗു​വി​ൽ ക​ർ​ഷ​ക സ​മ​ര വേ​ദി​ക്ക് സ​മീ​പം യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി.നി​ഹാ​ങ്ക് സ​ര​ബ്ജീ​ത് സിം​ഗി​നെ​യാ​ണ് ഹ​രി​യാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൃ​ത്യം ന​ട​ത്തി​യ​ത് താ​നാ​ണെ​ന്ന് അ​റി​യി​ച്ച് സ​ര​ബ്ജീ​ത് സിം​ഗ് പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സിം​ഗു​വി​ലെ ക​ർ​ഷ​ക സ​മ​ര​വേ​ദി​ക്ക് അ​രു​കി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് കെ​ട്ടി​ത്തൂക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​ള്ള നി​ഹാ​ങ്കു​ക​ളു​ടെ വീ​ഡി​യോ​ക​ൾ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ർ​ഷ​ക സ​മ​ര​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കാ​നെ​ന്ന പേ​രി​ലാ​ണ് നി​ഹാ​ങ്കു​ക​ൾ ഇ​വി​ടെ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. സിക്ക് സമുദാ യത്തിലെ സായുധ വിഭാഗമാണ് നിഹാങ്ക്.അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ മ​റ്റ് ചി​ല​രും ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. മ​രി​ച്ച യു​വാ​വി​ന്‍റെ ദേ​ഹ​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ നി​ര​വ​ധി മു​റി​വു​ക​ളു​ണ്ട്. ആ​ൾ​ക്കൂട്ട അ​ക്ര​മ​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പോ​ലീ​സ് ബാ​രി​ക്കേ​ഡി​ൽ കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ കൈ ​ഞ​ര​ന്പു​ക​ളും മു​റി​ച്ച നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ…

Read More

വി.​എ​സ്. ജോ​യി നാ​ടു​കാ​ണി ചു​ര​ത്തി​ലെ കു​ര​ങ്ങ​ൻ; കെ.​സി. വേ​ണു​ഗോ​പാ​ൽ ബി​ജെ​പി ഏ​ജ​ന്‍റ് ; എ​ല്ലാ​വ​ർ​ക്കും ച​വി​ട്ടാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന മുന്നറിയിപ്പുമായി അ​ൻ​വ​ർ

മ​ല​പ്പു​റം: നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലെ കു​ട്ടി​ക്കു​ര​ങ്ങ​ന്‍റെ വി​ല​യേ മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​ക്കു​ള്ളു​വെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ബി​ജെ​പി ഏ​ജ​ന്‍റ് ആ​ണെ​ന്നും പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. ത​ന്നെ തെ​ര​ഞ്ഞ് കോ​ൺ​ഗ്ര​സു​കാ​ർ ആ​രും ടോ​ർ​ച്ച​ടി​ക്കേ​ണ്ട​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. എ​ല്ലാം കേ​ട്ട് ത​ല​താ​ഴ്ത്തി ന​ട​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ങ്ങോ​ട്ട് കാ​ണി​ക്കു​ന്ന സം​സ്ക്കാ​രം മാ​ത്ര​മെ അ​ങ്ങോ​ട്ടും കാ​ണി​ക്കൂ. എം​എ​ൽ​എ ആ​യെ​ന്ന് വ​ച്ച് അ​വ​ർ പ​റ​യു​ന്ന​തെ​ന്തും കേ​ട്ടി​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. അ​സ​ഭ്യം പ​റ​യു​ന്ന ചാ​ന​ല്‍ നി​രീ​ക്ഷ​ക​രോ​ട് ആ ​രീ​തി​യി​ല്‍ ത​ന്നെ പ്ര​തി​ക​രി​ക്കും. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് ഞാ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. പാ​ർ​ട്ടി​ക്ക് അ​തി​ന്‍റേ​താ​യി​ട്ടു​ള്ള ച​ട്ട​ക്കൂ​ടു​ണ്ട്. ആ ​ച​ട്ട​ക്കൂ​ടി​ന​നു​സ​രി​ച്ചേ എ​നി​ക്കും, ആ​ർ​ക്കും പ്ര​വ​ർ​ത്തി​ക്കാ​നാ​കൂ. എം​എ​ൽ​എ ആ​യ​തു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും ച​വി​ട്ടാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് അ​ൻ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

പണിയെല്ലാം പാളി! കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണവേ​ട്ട; അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി പി​ടി​കൂ​ടി​യ​ത് അ​ഞ്ച​ര കി​ലോ​ഗ്രാം സ്വ​ർ​ണം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലു​ക​ളി​ൽ എ​ത്തി​യ അ​ഞ്ച് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി അ​ഞ്ച​ര കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) വി​ഭാ​ഗ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ൽ​നി​ന്നും വ​ന്ന വി​മാ​ന​ത്തി​ൽ ചെ​ന്നൈ​യി​ൽ​നി​ന്നും ക​യ​റി സ്വ​ർ​ണം ക​ട​ത്തി​യ നാ​ല് പേ​രും ദു​ബാ​യി​ൽ​നി​ന്ന് സ്വ​ർ​ണ​വു​മാ​യെ​ത്തി​യ യു​വ​തി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​യി​ൽ​നി​ന്നും എ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ സ​റീ​ന അ​ബ്ദു പി​ടി​യി​ലാ​യ​ത്. 3,250 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം വ​സ്ത്ര​ത്തി​ന​ക​ത്ത് ഉ​രു​ക്കി തേ​ച്ച് പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ ഇ​തി​ന് മീ​തെ മ​റ്റൊ​രു വ​സ്ത്ര​വും ധ​രി​ച്ചാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് പാ​സ്പോ​ർ​ട്ട് സ്വ​ന്ത​മാ​ക്കി​യ ഇ​വ​ർ ഇ​തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് വി​ദേ​ശ യാ​ത്ര ന​ട​ത്തു​ന്ന​ത്. ഇ​തേ വി​മാ​ന​ത്തി​ൽ​നി​ന്നും 573 ഗ്രാം ​സ്വ​ർ​ണം ഉ​ട​മ​സ്ഥ​നി​ല്ലാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട…

Read More

സംസ്ഥാനത്ത് 18 വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​നും ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​കാ​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 18 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. പാ​ല​ക്കാ​ട്, മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​റ​ബി ക​ട​ലി​ലും ഒ​രേ സ​മ​യം ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​താ​ണ് മ​ഴ ശ​ക്ത​മാ​കാ​ൻ കാ​ര​ണം. തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​നും ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കോ​ത​മം​ഗ​ല​ത്തെ സ്റ്റു​ഡി​യോ ഉ​ട​മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം;മൂ​ന്നു ല​ക്ഷം ന​ൽ​കാ​തി​രി​ക്കാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്നുപേർ

കോ​ത​മം​ഗ​ലം: ചേ​ലാ​ട് പെ​രി​യാ​ര്‍​വാ​ലി ക​നാ​ല്‍ ബ​ണ്ടി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്റ്റു​ഡി​യോ ഉ​ട​മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന യു​വാ​വും ഗൃ​ഹ​നാ​ഥ​നും വീ​ട്ട​മ്മ​യും അ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ റി​മാ​ൻ​ഡി​ൽ. മാ​ലി​പ്പാ​റ സ്വ​ദേ​ശി​ക​ളും ചേ​ലാ​ട് പ​ത്തി​രി​ച്ചാ​ല്‍ ഭാ​ഗ​ത്ത് വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന​വ​രു​മാ​യ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ കൊ​ച്ചാ​പ്പ എ​ന്ന് വി​ളി​ക്കു​ന്ന എ​ല്‍​ദോ (27), ഇ​യാ​ളു​ടെ പി​താ​വ് ജോ​യി (58), മാ​താ​വ് മോ​ളി (55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ലാ​ട് ഇ​ര​പ്പു​ങ്ക​ല്‍ ക​വ​ല​യി​ല്‍ സെ​വ​ന്‍ ആ​ര്‍​ട്‌​സ് സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന നി​ര​വ​ത്തു​ക​ണ്ട​ത്തി​ല്‍ പൗ​ലോ​സി​ന്‍റെ മ​ക​ന്‍ എ​ല്‍​ദോ​സ് പോൾ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​രും​കൊ​ലവീ​ട്ടി​ല്‍​നി​ന്ന് ഇ​രു​നൂ​റ് മീ​റ്റ​ര്‍ മാ​റി ചേ​ലാ​ട് പ​ത്തി​രി​ച്ചാ​ല്‍ പ​ള്ളി​ക്ക് സ​മീ​പ​ത്ത് ക​നാ​ലി​ലാ​ണ് എൽദോസിന്‍റെ മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. പു​ല​ർ​ച്ചെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. എ​ൽ​ദോ​സ് പോ​ളി​ൽ​നി​ന്നും കൊ​ച്ചാ​പ്പ എ​ന്നു വി​ളി​ക്കു​ന്ന എ​ല്‍​ദോ ക​ടം​വാ​ങ്ങി​യ മൂ​ന്ന് ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​തി​രി​ക്കു​വാ​നാ​ണ്…

Read More

വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ചും ച​വി​ട്ടി​യും അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​ത; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ചെ​ന്നൈ: വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ ക്രൂ​ര​മാ​യി ത​ല്ലി ച​ത​യ്ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ചി​ദം​ബ​ര​ത്തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. 12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മു​റി​ക്കു​ള്ളി​ല്‍ മു​ട്ടി​ല്‍ നി​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും കാ​ലു കൊ​ണ്ട് ച​വി​ട്ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ല്‍. ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന​ക​ള്‍ പ്ര​കാ​രം വി​ദ്യാ​ര്‍​ഥി ക്ലാ​സി​ല്‍ വ​രാ​ത്ത​താ​ണ് അ​ധ്യാ​പ​ക​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ക്ലാ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.  

Read More

പ​ത്താം​ക്ലാ​സി​ലെ വൈ​രാ​ഗ്യം തീ​ർ​ത്ത​ത് പ്ല​സ് വ​ണ്ണി​ൽ! ന​ടു​റോ​ഡി​ൽ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; സം​ഭ​വം കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യില്‍

കോ​ഴി​ക്കോ​ട്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലാ​ണ് സം​ഭ​വം. ന​ടു​റോ​ഡി​ല്‍ പ​ര​സ്പ​രം അ​ടി​ച്ച ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പി​ന്തി​രി​പ്പി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ അ​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പ​ത്താം ക്ലാ​സി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​ര്‍ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന വൈ​രാ​ഗ്യ​വും സം​ഘ​ര്‍​ഷ​വു​മാ​ണ് പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ള്‍ ഏ​റ്റു​മു​ട്ട​ലാ​യി മാ​റി​യ​തെ​ന്നാ​ണ് വി​വ​രം.

Read More

മൂ​ന്നു​നാ​ൾ നി​ന്നു​പെ​യ്യും! ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​; ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം​കൂ​ടി ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച വ​രെ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ശ​നി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്,…

Read More