വി​വാ​ഹ മോ​ച​ന​ത്തി​ന്‍റെ ട്രോ​മ മാ​റിയതിനു പി​ന്നാ​ലെ കാ​ൻ​സ​റും എ​ത്തി; അ​തിജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ട​ത്തെ കു​റി​ച്ച് ജു​വ​ൽ മേ​രി

ന​ടി​യും അ​വ​താ​ര​ക​യു​മാ​യ ജു​വ​ൽ മേ​രി മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​മാ​യ മു​ഖ​മാ​ണ്. ഇ​പ്പോ​ഴി​താ താ​രം ത​ന്‍റെ കാ​ൻ​സ​ർ അ​തി​ജീ​വ​ന യാ​ത്ര​യെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. “ഒ​റ്റ​വാ​ക്കി​ല്‍ പ​റ​യാം. ഞാ​ന്‍ വി​വാ​ഹി​ത​യാ​യി​രു​ന്നു. പി​ന്നെ വി​വാ​ഹ​മോ​ചി​ത​യാ​യി. ഫൈ​റ്റ് ചെ​യ്ത് ഡി​വോ​ഴ്‌​സ് വാ​ങ്ങി​യ ആ​ളാ​ണ്. പ​ല​ര്‍​ക്കും അ​തൊ​രു കേ​ക്ക് വാ​ക്ക് ആ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷെ എ​നി​ക്ക് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ഞാ​ന്‍ പൊ​രു​തി, വി​ജ​യി​ച്ചു എ​ന്ന് ജു​വ​ൽ പ​റ​ഞ്ഞു. വി​വാ​ഹ മോ​ച​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ര്‍​ഷം ആ​കു​ന്നെ​ങ്കി​ലും 2021 മു​ത​ല്‍ ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞാ​ണ് ക​ഴി​ഞ്ഞ​ത്. വി​വാ​ഹ മോ​ച​നം ല​ഭി​ക്കാ​ൻ ഏ​ക​ദേ​ശം മൂ​ന്നാ​ല് വ​ര്‍​ഷം എ​ടു​ത്തു. മ്യൂ​ച്ച​ല്‍ ആ​ണെ​ങ്കി​ല്‍ ആ​റ് മാ​സ​ത്തി​ല്‍ കി​ട്ടും. മ്യൂ​ച്ച​ല്‍ കി​ട്ടാ​ന്‍ കു​റേ ന​ട​ന്നെ​ങ്കി​ലും കി​ട്ടി​യി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ കു​റേ ക​ഷ്ട​പ്പെ​ട്ട് വാ​ങ്ങി​ച്ചെ​ടു​ത്ത വി​വാ​ഹ മോ​ച​ന​മാ​ണ്. അ​തി​നാ​ല്‍ പോ​രാ​ട്ടം എ​ന്ന് ത​ന്നെ പ​റ​യു​മെ​ന്നും ജു​വ​ല്‍ പ​റ​യു​ന്നു. പി​ന്നാ​ലെ​യാ​ണ് ജു​വ​ലി​ന് കാ​ന്‍​സ​ര്‍…

Read More

നോ​ർ​ത്തു​കാ​ർ വി​ളി​ക്കു​ന്ന​ത് ഗ്ലാ​മ​റ​സ് റോ​ളു​ക​ൾ ചെ​യ്യാ​ൻ മാ​ത്രം; സൗ​ത്തി​ൽ താ​ൻ ചെ​യ്യു​ന്ന​തെ​ന്താ​ണെ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ലെ​ന്ന് പൂ​ജ

തെ​ന്നി​ന്ത്യ​യി​ലെ ഫി​ലിം​മേ​ക്കേ​ഴ്‌​സ്, ത​ന്നെ ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലേ​ക്കു ടൈ​പ്പ്കാ​സ്റ്റ് ചെ​യ്യു​ക​യാ​ണെ​ന്നു ന​ടി പൂ​ജ ഹെ​ഗ്‌​ഡെ. സൗ​ത്തി​ൽ താ​ൻ ചെ​യ്യു​ന്ന സി​നി​മ​ക​ളെ​ക്കു​റി​ച്ച് നോ​ർ​ത്തി​ലെ സം​വി​ധാ​യ​ക​ർ​ക്ക് അ​റി​യി​ല്ല. സി​നി​മ​യി​ൽ ടൈ​പ്പ്കാ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​തെ ഇ​രി​ക്കാ​നാ​ണ് താ​ൻ വ്യ​ത്യ​സ്ത​മാ​യ റോ​ളു​ക​ൾ ചെ​യ്യു​ന്ന​തെ​ന്നും പൂ​ജ ഹെ​ഗ്‌​ഡെ പ​റ​ഞ്ഞു. ഒ​പ്പം റെ​ട്രോ​യി​ലെ രു​ക്മി​ണി എ​ന്ന വേ​ഷം ത​നി​ക്ക് ന​ൽ​കി​യ​തി​നു സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​നും ന​ടി ന​ന്ദി അ​റി​യി​ച്ചു. നോ​ർ​ത്ത് ഇ​ന്ത്യ​യി​ലെ ഫി​ലിം​മേ​ക്കേ​ഴ്‌​സ് എ​ന്നെ പ​ല​പ്പോ​ഴും ഗ്ലാ​മ​റ​സ് റോ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണു വി​ളി​ക്കു​ന്ന​ത്. സൗ​ത്തി​ൽ ഞാ​ൻ ചെ​യ്യു​ന്ന റോ​ളു​ക​ളെ​ക്കു​റി​ച്ച് അ​വ​ർ​ക്ക​റി​യി​ല്ല. സി​നി​മ​യി​ൽ നി​ങ്ങ​ൾ ടൈ​പ്പ്കാ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക സാ​ധാ​ര​ണ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് പ​ല ത​ര​ത്തി​ലു​ള്ള വേ​ഷ​ങ്ങ​ൾ ചെ​യ്ത് അ​ത് ബ്രേ​ക്ക് ചെ​യ്യാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​തി​ന്‍റെ എ​ല്ലാ ക്രെ​ഡി​റ്റും കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സാ​റി​നാ​ണ്. രു​ക്മി​ണി എ​ന്ന ക​ഥാ​പാ​ത്രം എ​ന്നെക്കൊണ്ടു ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് എ​ന്നേ​ക്കാ​ൾ ആ​ദ്യം അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചു. രാ​ധേ ശ്യാം ​ക​ണ്ടി​ട്ടാ​ണ് എ​ന്നെ…

Read More

വ്ര​ത​മു​ള്ള​തി​നാ​ൽ ​നോ​ൺ വെ​ജ് ​ഒ​ഴി​വാ​ക്കി​യ സ​മ​യം; ഹം​സ​യ്ക്കാ​യി ത​ടി​കൂ​ട്ടി​യ​ത് ചോ​റ് ക​ഴി​ച്ചു​മാ​ത്ര​മെ​ന്ന് ജ​യ​കൃ​ഷ്ണ​ൻ

ഞാ​ൻ മീ​ശ​യി​ല്ലാ​തെ അ​ഭി​ന​യി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. പി​ന്നെ, സു​മ​തി വ​ള​വി​ലെ ക​ഥാ​പാ​ത്ര​ത്തി​നാ​യി ഞാ​ൻ ത​ടി കൂ​ട്ടി. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് അ​ൽ​പം കു​ട​വ​യ​ർ വേ​ണം. ഇ​ക്കാ​ര്യം അ​ഭി​ലാ​ഷ് പി​ള്ള​യാ​ണ് എ​ന്നോ​ടു പ​റ​യു​ന്ന​ത്. ‘ഇ​നി കു​റ​ച്ചു നാ​ള​ത്തേ​ക്ക് വ​ർ​ക്കൗ​ട്ട് ഒ​ന്നും ചെ​യ്തേ​ക്ക​രു​ത്’ എ​ന്ന് അ​ഭി​ലാ​ഷ് എ​ന്നോ​ടു പ​റ​ഞ്ഞു. ത​ടി കൂ​ട്ടാ​ൻ അ​ഭി​ലാ​ഷ് പ​റ​യു​ന്ന സ​മ​യ​ത്ത് ഞാ​ൻ ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​ൻ മാ​ല ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് നോ​ൺ വെ​ജ് ക​ഴി​ച്ച് ത​ടി കൂ​ട്ടാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. പി​ന്നെ, ചോ​റ് ക​ഴി​ച്ചാ​ണ് സി​നി​മ​യി​ൽ കാ​ണു​ന്ന ത​ടി​യും കു​ട​വ​യ​റും ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത്. അ​തി​നൊ​പ്പം കാ​ച്ചി​ൽ പു​ഴു​ങ്ങി​യ​തും ക​പ്പ പു​ഴു​ക്കും ചേ​ന​യും ചേ​മ്പും ഒ​ക്കെ ക​ഴി​ച്ചാ​ണ് ശ​രീ​ര​ഭാ​രം വ​ർ​ധി​പ്പി​ച്ച​ത്. ശ​രീ​ര​ഭാ​രം വ​ർ​ധി​പ്പി​ച്ച​പ്പോ​ഴാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രു വ്യ​ത്യ​സ്ത​ത തോ​ന്നി​യ​ത്. പി​ന്നെ, ഹം​സ എ​ന്ന ക​ഥാ​പാ​ത്രം ഒ​രു അ​ല​സ​നും മ​ടി​യ​നും ഒ​ക്കെ​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ര​ണ്ടെ​ണ്ണം അ​ടി​ക്കു​ക, കി​ട​ന്നു​റ​ങ്ങു​ക– ഇ​ത്ര​യേു​ള്ളൂ ഹം​സ​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ.…

Read More

സി​നി​മ​യി​ൽ​നി​ന്ന് സീ​രി​യ​ലി​ലേ​ക്ക് ആ​ദ്യം വ​ന്ന​ത് താ​നെ​ന്ന് ശാ​ന്തി​കൃ​ഷ്ണ

സി​നി​മ​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി സീ​രി​യ​ലി​ലേ​ക്ക് എ​ത്തി​യ ന​ടി ഞാ​നാ​ണ്.​സി​നി​മ വ​ലി​യ സ്ക്രീ​നി​ലാ​ണ് ആ​ളു​ക​ൾ ആ​ദ്യം ക​ണ്ടി​രു​ന്ന​ത്. വ​ലി​യ സ്‌​ക്രീ​നി​ല്‍ ക​ണ്ടൊ​രാ​ളെ നേ​രി​ട്ട് കാണുന്പോഴും അങ്ങനെ യൊരു ഫീ​ലി​ങാ​യി​രി​ക്കും അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് ന​മ്മ​ളുടെ അടു​ത്തുവ​രാ​നും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കും. ഇ​വ​രൊ​ക്കെ വ​ലി​യ ആ​ളു​ക​ളാ​ണെ​ന്ന തോ​ന്ന​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് വ​രും. ന​മ്മ​ള്‍ വീ​ട്ടി​ല്‍ ലി​വി​ങ് റൂ​മി​ല്‍ ഇ​രു​ന്ന് കാ​ണു​ന്ന ഒ​ന്നാ​ണ് സീ​രി​യ​ല്‍. ഇ​പ്പോ​ഴാ​ണ് ഒ​ടി​ടി ഒ​ക്കെ വ​രു​ന്ന​ത്. സീ​രി​യ​ല്‍ കാ​ണു​മ്പോ​ള്‍ ആ​ളു​ക​ള്‍​ക്ക് നി​ങ്ങ​ള്‍ വീ​ട്ടി​ലു​ള്ള ആ​ളേപ്പോ​ലെ തോ​ന്നും. -ശാ​ന്തി കൃ​ഷ്ണ  

Read More

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രേ സാ​ന്ദ്ര തോ​മ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്

കൊ​ച്ചി: സി​നി​മ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ന​ല്‍​കി​യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ന് എ​തി​രെ നി​ര്‍​മാ​താ​വ് സാ​ന്ദ്ര തോ​മ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന് വി​ധി​യു​ണ്ടാ​കും. എ​റ​ണാ​കു​ളം ജി​ല്ലാ സ​ബ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ര്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് സാ​ന്ദ്ര തോ​മ​സ് പ​ത്രി​ക ന​ല്‍​കി​യ​ത്. സാ​ന്ദ്ര​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ള്ള ക​മ്പ​നി​ക്ക് മൂ​ന്ന് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​ര​ണാ​ധി​കാ​രി പ​ത്രി​ക ത​ള്ളി​യ​ത്. 14 അം​ഗ എ​ക്‌​സി​ക്യൂ​ട്ടീ​വ് സ്ഥാ​ന​ത്തേ​ക്ക് 26 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ സാ​ന്ദ്ര തോ​മ​സ്, ഷീ​ല കു​ര്യ​ന്‍, ഷെ​ര്‍​ഗ സ​ന്ദീ​പ് എ​ന്നീ മൂ​ന്ന് സ്ത്രീ​ക​ളു​ണ്ട്. പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന പോ​സ്റ്റു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ മൂ​ന്ന് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വേ​ണം എ​ന്ന നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ന്ദ്ര​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത്. എ​ന്നാ​ല്‍ തന്‍റെ പേ​രി​ല്‍ ഒ​മ്പ​ത് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഉ​ണ്ട് എ​ന്നാ​ണ് സാ​ന്ദ്ര​യു​ടെ വാ​ദം. നാളെയാണ് കെ​എ​ഫ്പി​എ വോ​ട്ടെ​ടു​പ്പ്.

Read More

ശ്വാ​സം വി​ടാ​ൻ അ​നു​വ​ദി​ക്കൂ… ട്രോ​ളു​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും നേ​രി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് ര​ശ്മി​ക മ​ന്ദാ​ന

ത​നി​ക്കു നേ​രേ നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന ട്രോ​ളു​ക​ളെ​യും നെ​ഗ​റ്റീ​വ് പി​ആ​റി​നെ​യും നേ​രി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്ന് ന​ടി ര​ശ്മി​ക മ​ന്ദാ​ന. ത​ന്‍റെ യ​ഥാ​ർ​ഥ വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ളെ പ​ല​പ്പോ​ഴും വ്യാ​ജ​മാ​യി കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ചും അ​തു​ണ്ടാ​ക്കു​ന്ന മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​പ്പ​റ്റി​യും അ​വ​ർ സം​സാ​രി​ച്ചു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ ക​രി​യ​റി​ലു​ട​നീ​ളം നി​ര​ന്ത​ര​മാ​യ ട്രോ​ളു​ക​ളും നെ​ഗ​റ്റീ​വ് പി​ആ​റും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളും നേ​രി​ടു​ന്ന​തി​ന്‍റെ വൈ​കാ​രി​ക​മാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ച് ര​ശ്മി​ക തു​റ​ന്നു പ​റ​ഞ്ഞ​ത്. “ഞാ​ൻ വ​ള​രെ വൈ​കാ​രി​ക​യാ​യ വ്യ​ക്തി​യാ​ണെ​ന്ന് എ​നി​ക്ക​റി​യാം. അ​തേ​സ​മ​യം, എ​നി​ക്ക​ത് അ​പ്പോ​ഴും തു​റ​ന്നു പ്ര​ക​ടി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല, കാ​ര​ണം ആ​ളു​ക​ൾ ക​രു​തു​ന്ന​തു ദ​യ എ​ന്ന​ത് അ​ഭി​ന​യ​വും ബ​ല​ഹീ​ന​ത​യു​ടെ ല​ക്ഷ​ണ​വു​മാ​ണെ​ന്നാ​ണ്. ഞാ​ൻ ഇ​ത് കാ​മ​റ​ക​ൾ​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന​താ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു- ര​ശ്മി​ക പ​റ​ഞ്ഞു. ഞാ​ൻ ഒ​രു​പാ​ട് നെ​ഗ​റ്റീ​വ് പി​ആ​റും ട്രോ​ളു​ക​ളും നേ​രി​ട്ടി​ട്ടു​ണ്ട്. നി​ങ്ങ​ൾ​ക്ക് ദ​യ കാ​ണി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ, മി​ണ്ടാ​തി​രി​ക്കു​ക. ആ​ളു​ക​ളെ ശ്വാ​സം വി​ടാ​ൻ അ​നു​വ​ദി​ക്കൂ. എ​ന്തി​നാ​ണ് നി​ങ്ങ​ൾ ആ​ളു​ക​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്ന​ത്? വ​ള​രാ​ൻ വേ​ണ്ടി എ​ന്തി​നാ​ണ് നി​ങ്ങ​ൾ…

Read More

അപാരമായ ക്ഷമാശീലൻ… എ​ന്നെ ഒ​രു ന​ടി​യാ​ക്കാ​ൻ ആ  സംവിധായകൻ ഒ​രു​പാ​ടു ക​ഷ്ട​പ്പെ​ട്ടെന്ന് ഉർവശി

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്, മു​ന്താ​നൈ മു​ടി​ച്ച് എ​ന്ന എ​ന്‍റെ ആ​ദ്യ തമിഴ് സി​നി​മ എ​ത്ര വ​ലി​യ ഭാ​ഗ്യ​മാ​യി​രു​ന്നു​വെ​ന്ന്. ഇ​ന്നും ഞാ​ൻ ഷൂ​ട്ടിം​ഗി​നാ​യി മേ​ക്ക​പ്പ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പ് ആ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഭാ​ഗ്യ​രാ​ജി​നെ ഓ​ർ​ക്കും. കാ​ര​ണം എ​ന്നെ ഒ​രു ന​ടി​യാ​ക്കാ​ൻ ഭാ​ഗ്യ​രാ​ജ് ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടു. മ​റ്റൊ​രു സം​വി​ധാ​യ​ക​ൻ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്നെ വ​ള​രെ നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞു വി​ട്ടേ​നെ. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പാ​ര​മാ​യ ക്ഷ​മ​യും, അ​ന്ന് ഉ​ണ്ടാ​യി​രു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മാ​ണ് എ​ന്നെ ന​ടി​യാ​ക്കി​യ​ത്. യാ​തൊ​രു താ​ത്പ​ര്യ​വും ഇ​ല്ലാ​തെ​യാ​ണ് ആ​ദ്യ തമിഴ് സി​നി​മ​യി​ൽ നാ​യി​ക​യാ​വാ​ൻ പോ​യ​ത്. ആ ​സ​മ​യ​ത്ത്, സെ​റ്റി​ലെ​ത്തി​യാ​ൽ എ​പ്പോ​ഴാ​ണ് തി​രി​ച്ചു വീ​ട്ടി​ൽ പോ​കാ​നാ​വു​ക എ​ന്നാ​ണ് ആ​ലോ​ചി​ച്ചി​രു​ന്ന​ത്. -ഉ​ർ​വ​ശി

Read More

സി​നി​മ​യി​ല്‍ റീ ​എ​ന്‍​ട്രി എ​ന്നൊ​രു ചി​ന്ത മ​ന​സി​ന്‍റെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെന്ന് ഭാമ

സ​ത്യം പ​റ​ഞ്ഞാ​ല്‍ സി​നി​മ​യി​ല്‍ റീ ​എ​ന്‍​ട്രി എ​ന്നൊ​രു ചി​ന്ത മ​ന​സി​ന്‍റെ വി​ദൂ​ര കോ​ണി​ല്‍ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ന്നാ​മ​ത് കു​ഞ്ഞ് എ​ല്‍​കെ​ജി​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. മോ​ളു​ടെ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​പാ​ട് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ണ്ട്. അ​തി​നി​ട​യി​ല്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കാ​നോ ലോം​ഗ് ഷെ​ഡ്യൂ​ളു​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​നോ ക​ഴി​യി​ല്ല. ഇ​തി​പ്പോ​ള്‍ സം​ഭ​വി​ച്ചു പോ​യ​താ​ണ്. വി​ഷ്ണു ശ​ശി​ശ​ങ്ക​റും അ​ഭി​ലാ​ഷ് പി​ള​ള​യും വ​ള​രെ കാ​ല​മാ​യി അ​റി​യു​ന്ന ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​ഭി​ലാ​ഷേ​ട്ട​ന്‍ സു​മ​തി വ​ള​വി​ലെ ഗ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ് ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം ഞാ​നൊ​ന്ന് മ​ടി​ച്ചു. അ​പ്പോ​ള്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ഇ​താ​യി​രു​ന്നു. “എ​തി​ര് ഒ​ന്നും പ​റ​യാ​ന്‍ നി​ല്‍​ക്ക​ണ്ട. ആ ​റോ​ള്‍ വ​ന്ന് ചെ​യ്തി​ട്ട് പൊ​യ്‌​ക്കോ​ള​ണം’ സ്‌​നേ​ഹ​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ന് പു​റ​ത്തു​ള​ള ആ ​ആ​വ​ശ്യം നി​ര​സി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മൂ​ന്ന് ദി​വ​സ​ത്തെ ഷൂ​ട്ട്. ഒ​രു വാം ​അ​പ് ക്യാ​ര​ക്ട​ര്‍. ചെ​റു​തെ​ങ്കി​ലും പ്രാ​ധാ​ന്യ​മു​ള​ള ക​ഥാ​പാ​ത്ര​മാ​ണ്. സെ​റ്റി​ല്‍ ചെ​ന്ന​പ്പോ​ള്‍ പ​ണ്ട് അ​ഭി​ന​യി​ച്ച കാ​ല​മൊ​ക്കെ ഓ​ര്‍​മ വ​ന്നു.…

Read More

മ​ത്സ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കും; ഫിലിം ചേംബറിൽ  ത​നി​ക്കെ​തി​രെ വ​ലി​യ നാ​ട​കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ജി ന​ന്ത്യാ​ട്ട്

കൊ​ച്ചി: ഫി​ലിം ചേംബ​ര്‍ പ്ര​സി​ഡ​ന്‍റാകാ​തി​രി​ക്കാ​ന്‍ ത​നി​ക്കെ​തി​രെ വ​ലി​യ നാ​ട​കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ജി ന​ന്ത്യാ​ട്ട്. നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് എ​ല്ലാം ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ തു​ട​ങ്ങി​യാ​ല്‍ യോ​ഗ​ങ്ങ​ള്‍ വി​ളി​ക്കാ​ന്‍ പാ​ടി​ല്ല. എ​ന്നാ​ല്‍, ഇ​ന്ന​ലെ അ​തി​നെ എ​ല്ലാം മ​റി​ക​ട​ന്നു യോ​ഗം ചേ​ര്‍​ന്നു. ഫി​ലിം ചേംബ​ർ കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തി​ലെ അ​ട​ക്കം ചി​ല അ​ഴി​മ​തി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്നും ഭൂ​രി​പ​ക്ഷം നി​ര്‍​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും ത​നി​ക്ക് ഒ​പ്പ​മാ​ണെ​ന്നും സ​ജി ന​ന്ത്യാ​ട്ട് വ്യ​ക്ത​മാ​ക്കി. സാ​ന്ദ്ര തോ​മ​സ് എ​ന്ന വ്യ​ക്തി​യെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. അ​വ​ര്‍ ഉ​യ​ര്‍​ത്തി​യ ചി​ല കാ​ര്യ​ങ്ങ​ളെ​യാ​ണ് താ​ന്‍ പി​ന്തു​ണ​ച്ച​ത്. സാ​ന്ദ്ര​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്ന് കോ​ട​തി തീ​രു​മാ​നി​ക്കും. ബൈ​ലോ പ്ര​കാ​രം സാ​ന്ദ്ര​യ്ക്ക് മ​ത്സ​രി​ക്കാം. മ​ത്സ​ര​വുമാ​യി മു​ന്നോ​ട്ടുപോ​കാ​നാ​ണു തീ​രു​മാ​നം. സാ​ന്ദ്ര​യു​ടെ കേ​സി​ല്‍ കോ​ട​തി വി​ധി എ​തി​രാ​ണെ​ങ്കി​ല്‍ പ്ര​സി​ഡ​ന്‍റായി ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​മെ​ന്നും സ​ജി ന​ന്ത്യാ​ട്ട് വ്യ​ക്ത​മാ​ക്കി. ഫി​ലിം ചേ​മ്പ​ര്‍ ഒ​രു കു​ടും​ബ​മാ​ണ്. അ​വി​ടെ സി​നി​മാ…

Read More

ന​ല്ല പെ​രു​മാ​റ്റ​മോ, വി​ദ്യാ​ഭ്യാ​സ​മോ ഉ​ണ്ടോ? വി​നാ​യ​ക​നെ​തി​രേ കെ.​ജി. മ​ർ​ക്കോ​സ്

ക​ഴി​ഞ്ഞ ദി​വ​സം അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​വ​ര്‍​ക​ളു​ടെ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി, ന​ട​ന്‍ വി​നാ​യ​ക​ന്‍ ഇ​ന്ത്യ​യു​ടെ ത​ന്നെ മ​ഹാ ഗാ​യ​ക​രി​ല്‍ ഒ​രാ​ളാ​യ, മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ ​യേ​ശു​ദാ​സ് അ​വ​ര്‍​ക​ളെ അ​പ​മാ​നി​ച്ചു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​നം അ​ങ്ങേ​യ​റ്റം ഹീ​ന​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണ്. വി​നാ​യ​ക​ന് ശ്രീ. ​യേ​ശു​ദാ​സി​നെ അ​പ​മാ​നി​ക്കാ​ന്‍ എ​ന്ത് അ​ര്‍​ഹ​ത​യാ​ണു​ള്ള​ത്? ചി​ല ഗു​ണ്ടാ റോ​ളു​ക​ള്‍ ചെ​യ്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ ഒ​ര​ഭി​നേ​താ​വാ​യി ക​യ​റി​ക്കൂ​ടി എ​ന്ന​തൊ​ഴി​ച്ചാ​ല്‍, ഇ​ദ്ദേ​ഹ​ത്തെ റോ​ള്‍ മോ​ഡ​ലാ​ക്കാ​ന്‍ എ​ന്തു വി​ശേ​ഷ ഗു​ണ​മാ​ണ് ഉ​ള്ള​ത്? ന​ല്ല പെ​രു​മാ​റ്റ​മോ, വി​ദ്യാ​ഭ്യാ​സ​മോ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടോ? മ​ല​യാ​ള സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ ഇ​ദ്ദേ​ഹം ക്ഷ​മ പ​റ​യ​ണം. അ​ല്ലെ​ങ്കി​ല്‍ മ​ല​യാ​ള സി​നി​മ​യും മ​ല​യാ​ളി​യും ഇ​ദ്ദേ​ഹ​ത്തെ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടുവ​ര​ണം. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി പ്ര​കാ​രം മ്ലേ​ച്ച​മാ​യ പെ​രു​മാ​റ്റ​ത്തി​ന് അ​ര്‍​ഹ​മാ​യ ശി​ക്ഷ വാ​ങ്ങി ക്കൊടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ മു​ന്നോ​ട്ടുവ​ര​ണം. -കെ.​ജി. മാ​ർ​ക്കോ​സ്

Read More