നാ​യ​ക​ന്മാ​രു​ടെ എ​തി​ര്‍​പ്പ്; ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് സാ​മ​ന്ത ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്നു

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ വി​സ്മ​യ​മാ​ണ് സാ​മ​ന്ത. സ​ഹ​ന​ടി​യി​ല്‍​നി​ന്നു താ​ര​മൂ​ല്യ​മു​ള്ള നാ​യി​ക​യാ​കാ​ന്‍ സാ​മ​ന്ത ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ക​രി​യ​റി​ല്‍ ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടേ​ണ്ടി​വ​ന്നു. വ്യ​ക്തി​ഗ​ത ജീ​വി​ത​ത്തി​ലും ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മെ​ല്ലാം ദി​ന​വും നി​ട പ​ട​വെ​ട്ടു​ക​യാ​ണ്. സി​നി​മാ ജീ​വി​ത​ത്തി​ലും വി​വാ​ഹ ജീ​വി​ത​ത്തി​ലും പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട​പ്പോ​ഴും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ടു. മ​യോ​സൈ​റ്റി​സ് രോ​ഗം ബാ​ധി​ച്ച വി​വ​രം വി​വാ​ഹ​മോ​ച​നം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് കു​റ​ച്ചു​കാ​ലം രോ​ഗ​നി​ര്‍​ണ​യ​ത്തി​ന്‍റെ​യും ചി​കി​ത്സ​യു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും ലോ​ക​ത്താ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ​ക​ളി​ല്‍​നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്തു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. രോ​ഗ​ത്തി​ന് ചെ​റി​യ ശ​മ​നം വ​ന്ന​പ്പോ​ള്‍ വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി. എ​ന്നാ​ല്‍ ല​ഭി​ക്കു​ന്ന പ​ല സി​നി​മ​ക​ളി​ല്‍​നി​ന്നും ന​ടി പി​ന്നീ​ട് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​രു​ന്നു​ണ്ട്. സ​മാ​ന്ത​യു​ടെ ര​ണ്ട് വ​ലി​യ ബ​മ്പ​ര്‍ സി​നി​മ​ക​ളി​ല്‍ ന​ടി​ക്ക് ഓ​ഫ​റു​ക​ള്‍ ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ര​ണ്ട് നാ​യ​ക​ന്മാ​രും അ​തി​ന് എ​തി​ര്‍​പ്പ് പ​റ​ഞ്ഞ​തി​നാ​ല്‍…

Read More

ക്ഷ​ണം ല​ഭി​ച്ചി​ട്ടും അ​ക​ത്തേ​ക്ക് ക​ട​ത്തി വി​ടാ​തെ ബൗ​ൺ​സ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു; മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് മാ​പ്പ് പ​റ​ഞ്ഞ് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ വാ​ർ​ഷി​ക യോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ്. ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ അ​ശ്ര​ദ്ധ​യാ​ണ് ഇ​തി​ന് കാ​ര​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സി​ദ്ദി​ഖ് ഉ​റ​പ്പ് ന​ൽ​കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും സി​ദ്ദി​ഖ് അ​റി​യി​ച്ചു. ഞാ​യ​ർ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ 10 മു​ത​ൽ 10 മി​നി​റ്റ് സ​മ​യം യോ​ഗ​ഹാ​ളി​നു​ള്ളി​ൽ ക​ട​ന്നു ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്താ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​വാ​ദം ഉ​ണ്ടെ​ന്ന മു​ൻ​കൂ​ർ അ​റി​യി​പ്പു ല​ഭി​ച്ച​തി​നാ​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​വേ​ദി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റ​മാ​യി​രു​ന്നു ഇ​വ​ർ നേ​രി​ട്ട​ത്. ക​ൺ​വ​ൻ​ഷ​ൻ ഹാ​ളി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ൻ ഇ​വ​രെ അ​നു​വ​ദി​ച്ചി​ല്ല. പെ​രു​മ​ഴ​യ​ത്ത് കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ വ​ന്ന​പ്പോ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. അ​തി​നു ശേ​ഷ​മാ​ണ് അ​ക​ത്ത് ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. വി​ളി​ച്ചു​വ​രു​ത്തി…

Read More

‘പ​ല​രും പെ​യ്ഡ് സെ​ക്ര​ട്ട​റി​യെ​ന്ന് വി​ളി​ച്ച് അ​പ​ഹ​സി​ച്ചു; സൈ​ബ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടും അ​മ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ ഒ​പ്പം​നി​ന്നി​ല്ല’; വൈ​കാ​രി​ക പ്ര​സം​ഗ​വു​മാ​യി ഇ​ട​വേ​ള ബാ​ബു

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ഇ​ട​വേ​ള​യി​ട്ട് ഇ​ട​വേ​ള ബാ​ബു. അ​മ്മ​യു​ടെ പു​തി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ധി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​സം​ഗ​ത്തി​ൽ ഇ​ട​വേ​ള ബാ​ബു ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ത​നി​ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​പ്പോ​ഴും സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ള്‍ ഒ​പ്പം നി​ന്നി​ല്ല. ചി​ല​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. പ​ല​രും പെ​യ്ഡ് സെ​ക്ര​ട്ട​റി​യെ​ന്ന് വി​ളി​ച്ച് അ​പ​ഹ​സി​ച്ചു. അ​പ്പോ​ഴൊ​ന്നും അ​മ്മ​യി​ലെ ഒ​രാ​ള്‍ പോ​ലും ത​ന്നെ പി​ന്തു​ണ​യ്ക്കാ​നു​ണ്ടാ​യി​ല്ല. ത​ന്നെ ബ​ലി​യാ​ടാ​ക്കി​യി​ട്ടും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ നി​ശ​ബ്ദ​രാ​യി നി​ന്നു. ആ​രി​ൽ നി​ന്നും യാ​തൊ​രു സ​ഹാ​യ​വും കി​ട്ടി​യി​ല്ല. നി​യു​ക്ത ഭ​ര​ണ സ​മി​തി​ക്ക് ഇ​ങ്ങ​നെ​യൊ​രു ദു​ര​നു​ഭ​വം ഉ​ണ്ടാ​വ​രു​ത്’ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ച്ചി​ലോ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. 24 വ​ർ​ഷം അ​മ്മ​യു​ടെ സെ​ക്ര​ട്ട​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ച്ച ശേ​ഷ​മാ​ണ് ഈ ​പ​ടി​യി​റ​ക്കം.

Read More

സി​ദ്ദി​ഖ് ‘അ​മ്മ’ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി; ജ​ഗ​ദീ​ഷ്, ജ​യ​ൻ ചേ​ർ​ത്ത​ല വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​ര്‍

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ദി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദീ​ര്‍​ഘ​നാ​ളാ​യി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​ട​വേ​ള ബാ​ബു മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്‍​വാ​ങ്ങി​യ​തോ​ടെ​യാ​ണ്, ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം അ​മ്മ​യ്ക്ക് മ​റ്റൊ​രു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ ല​ഭി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റെ​യി മോ​ഹ​ന്‍​ലാ​ലി​നെ​യും ട്ര​ഷ​റ​റാ​യി ഉ​ണ്ണി മു​കു​ന്ദ​നെ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ൻ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 157 വോ​ട്ട് നേ​ടി​യാ​ണ് സി​ദ്ദി​ഖി​ന്‍റെ ജ​യം. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, ഉ​ണ്ണി ശി​വ​പാ​ല്‍ എ​ന്നി​വ​രാ​ണ് സി​ദ്ദി​ഖി​നെ​ക്കൂ​ടാ​തെ മ​ത്സ​രി​ച്ച​ത്. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി അ​നൂ​പ് ച​ന്ദ്ര​നെ​തി​രേ മ​ത്സ​രി​ച്ച ബാ​ബു​രാ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 198 വോ​ട്ടാ​ണ് ബാ​ബു​രാ​ജി​നു ല​ഭി​ച്ച​ത്. ര​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ജ​ഗ​ദീ​ഷ് (245), ജ​യ​ന്‍ ചേ​ര്‍​ത്ത​ല (215)എ​ന്നി​വ​ർ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ഒ​പ്പം മ​ത്സ​രി​ച്ച മ​ഞ്ജു​പി​ള്ള പ​രാ​ജ​യ​പ്പെ​ട്ടു. അ​ന​ന്യ, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, സ​ര​യു, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​രേ​ഷ് കൃ​ഷ്ണ, ടി​നി ടോം,…

Read More

ഇ​ട​വേ​ള ബാ​ബു ഇ​ല്ലാ​തെ എ​ന്ത​മ്മ, അ​മ്മ​യി​ല്ലാ​തെ എ​ന്ത് ഇ​ട​വേ​ള ബാ​ബു; അ​മ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ബാ​ബു​വി​ന് അ​ധി​ക​കാ​ലം മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല; സലിം കുമാർ

താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന വേ​ള​യി​ൽ സ​ലിം കു​മാ​ർ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇ​ട​വേ​ള ബാ​ബു ഇ​ല്ലാ​തെ എ​ന്ത​മ്മ, അ​മ്മ​യി​ല്ലാ​തെ എ​ന്ത് ഇ​ട​വേ​ള ബാ​ബു എ​ന്നാ​ണ് സ​ലിം കു​മാ​ർ പ​റ​ഞ്ഞ​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള പു​തി​യ നേ​തൃ​നി​ര​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ക്കു​ന്ന​ത്. ഇ​ട​വേ​ള ബാ​ബു പി​ന്മാ​റി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ക​ടു​ത്ത മ​ത്സ​ര​മാ​ണ്. സി​ദ്ദി​ഖ്, കു​ക്കു പ​ര​മേ​ശ്വ​ര​ൻ, ഉ​ണ്ണി ശി​വ​പാ​ൽ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള പു​തി​യ നേ​തൃ​നി​ര​യെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം കൊ​ച്ചി​യി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ പി​ൻ​മാ​റ്റ​ത്തി​ൽ ഹൃ​ദ​യ ഭേ​ദ​ക​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സ​ലിം കു​മാ​ർ. ‌ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​ട​വേ​ള ബാ​ബു, കാ​ൽ നൂ​റ്റാ​ണ്ടി​ൽ അ​ധി​കം ശ്ലാ​ഘ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച അ​മ്മ​യു​ടെ സാ​ര​ഥി, ആ ​സാ​ര​ഥി​ത്യ​ത്തി​ന് ഇ​ന്നോ​ടെ ഒ​രു ഇ​ട​വേ​ളയാ​കു​ന്നു എ​ന്ന കാ​ര്യം…

Read More

ഡെ​ത്തും റി​ച്ച​യും പിന്നെ ഒ​രു പാ​വം നൊ​സ്റ്റാ​ർ​ഡാമ​സും​; ഡോ​ക്‌​ടേ​ഴ്‌​സ് ഡേ ​പ്ര​മാ​ണി​ച്ചു കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ ഗൈ​നെ​ക്കോ​ള​ജി​സ്റ്റ് ഡോ. ​റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒരുങ്ങുന്ന ഷോർട്ട് ഫിലിം

കോ​ട്ട​യം: ഡോ​ക്‌​ടേ​ഴ്‌​സ് ഡേ ​പ്ര​മാ​ണി​ച്ചു കോ​ട്ട​യം കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ ഗൈ​നെ​ക്കോ​ള​ജി​സ്റ്റ് ഡോ. ​റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കൂ​ട്ടം ഡോ​ക്ട​ർ​മാ​ർ ഒ​രു​മി​ക്കു​ന്ന ഡെ​ത്തും റി​ച്ച​യും പിന്നെ ഒ​രു പാ​വം നൊ​സ്റ്റാ​ർ​ഡാ​മ​സും എ​ന്ന തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്നു. ഇന്ന് ​വൈ​കീ​ട്ട് നാ​ലി​ന് കാ​രി​ത്താ​സി​ലെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ കാ​രി​ത്താ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു കു​ന്ന​ത്ത് ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ചെ​യ്യും. ഒ​രു ഡോ​ക്ട​റു​ടെ ലൈ​ഫി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രു​ന്ന ഒ​രു ഫോ​ൺ കാ​ൾ ഒ​രു രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷ​പെ​ടാ​ൻ കാ​ര​ണ​മാ​വു​ന്നു. 14 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും ആ ​കാ​ൾ – അ​തെ​ന്താ​യി​രു​ന്നു എ​ന്ന് വി​വ​രി​ക്കാ​ൻ ഡോ​ക്ട​ർ​ക്കാ​വു​ന്നി​ല്ല. ആ ​അ​ന്വേ​ഷ​ണ​മാ​ണ് ഡെ​ത്തും റി​ച്ച​യും പീ​ന്നെ ഒ​രു പാ​വം നൊ​സ്റ്റാ​ർ​ഡ​മ​സും എ​ന്ന ഈ ​ഷോ​ർ​ട് ഫി​ലി​മി​ൽ പ​റ​യു​ന്ന​ത്. സ്റ്റോ​റി, ക​ൺ​സെ​പ്റ്റ്, ഡ​യ​റ​ക്ഷ​ൻ-​റെ​ജി ദി​വാ​ക​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​മ്പി​ളി മ​ഹേ​ഷ്, എ​ഡി​റ്റിം​ഗ് ആ​ൻ​ഡ് മ്യൂ​സി​ക്-​സൈ​ബി​ന് ലൂ​ക്കോ​സ്,…

Read More

മ​റ്റെ​ന്തി​നേ​ക്കാ​ളും വ​ലുത് സ​മാ​ധാ​നമാണ്; ഓ​രോ പെ​ണ്‍​കു​ട്ടി​ക്കും ഇ​മോ​ഷ​ണ​ല്‍ മെ​ച്യുരി​റ്റി എ​ത്തു​ന്ന ഘ​ട്ടം തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് അ​വ​ള്‍​ക്കു ത​ന്നെ​യു​ണ്ട്; അ​ഷി​ക അ​ശോ​ക​ന്‍

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ മി​ന്നും താ​ര​മാ​ണ് അ​ഷി​ക അ​ശോ​ക​ന്‍. നി​ര​വ​ധി ഷോ​ര്‍​ട്ട് ഫി​ലി​മു​കളി​ല്‍ അ​ഭി​ന​യി​ച്ചു ശ്ര​ദ്ധ നേ​ടി​യ അ​ഷി​ക ഇ​പ്പോ​ഴി​താ ബി​ഗ് സ്‌​ക്രീ​നി​ലും സ​ജീ​വ​മാ​യി മാ​റു​ക​യാ​ണ്. ഇ​തി​നി​ടെ ത​ന്‍റെ അ​മ്മ​യെ​ക്കു​റി​ച്ചും ന​ട​ക്കാ​തെ പോ​യ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കു​ക​യാ​ണ് അ​ഷി​ക. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ഷി​ക മ​ന​സ് തു​റ​ന്ന​ത്. പ​ഠ​ന​കാ​ര്യ​ത്തി​ലൊ​ക്കെ അ​മ്മ​യാ​യി​രു​ന്നു പി​ന്തു​ണ. ന​മു​ക്ക് അ​ഫോ​ര്‍​ഡ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന​ത​ല്ലെ​ങ്കി​ലും ഞാ​ന്‍ ലോ​ണ്‍ എ​ടു​ത്തോ​ളാം നീ ​പ​ഠി​ച്ചോ​ളൂ എ​ന്നാ​യി​രു​ന്നു അ​മ്മ പ​റ​ഞ്ഞി​രു​ന്ന​ത്. വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളോ ബാ​ധ്യ​ത​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും വ​ലി​യ തു​ക ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ അ​മ്മ ലോ​ണ്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ധൈ​ര്യ​ത്തി​ല്‍ എ​ന്നെ വി​ട്ടു. ഡി​ഗ്രി ക​ഴി​ഞ്ഞാ​ല്‍ എ​ന്ത് ജോ​ലി കി​ട്ടാ​നാ​ണ്? അ​തൊ​ന്നും അ​മ്മ ആ​ലോ​ചി​ല്ല. എ​നി​ക്ക് ഒ​രു വ​രു​മാ​ന മാ​ര്‍​ഗം ഉ​ണ്ടാ​കു​മെ​ന്നോ, ഞാന്‍ ഷോ​ര്‍​ട്ട്ഫി​ലി​മു​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​മെ​ന്നോ സ​മ്പാ​ദി​ക്കു​മെ​ന്നോ ആ​ര്‍​ക്കും അ​റി​യി​ല്ല. ഞാ​ന്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​രു​മെ​ന്ന് അ​മ്മ സ്വ​പ്ന​ത്തി​ല്‍…

Read More

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ മീ​ര​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി ശ്രീ​ജു; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ച​ല​ച്ചി​ത്ര​താ​ര​വും റേ​ഡി​യോ ജോ​ക്കി​യു​മാ​യ മീ​രാ ന​ന്ദ​ന്‍റെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി ശ്രീ​ജു. ഇ​ന്ന് രാ​വി​ലെ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് വി​വാ​ഹ ച​ട​ങ്കി​ൽ പ​ങ്കെ​ടു​ത്ത​ത്. ല​ണ്ട​നി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​ണ് ശ്രീ​ജു. കൊ​ച്ചി എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി​യാ​ണ് മീ​രാ ന​ന്ദ​ൻ. മു​ല്ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സാ​ണ് മ​ല​യാ​ള സി​നി​മ​യ്ക്ക് മീ​ര​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് മു​ന്‍​പ് ഗാ​യി​ക​യാ​യും ആ​ര്‍​ജെ ആ​യു​മൊ​ക്കെ മീ​ര തി​ള​ങ്ങി​യി​രു​ന്നു.

Read More

ആ​സി​ഫ് അ​ലിയെ നായകനാക്കി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത് ഡാ​ർ​ക്ക്‌ ഹ്യൂമ​ർ എ​ന്‍റർ​ടെ​യ്ന​ർ

ന​വാ​ഗ​ത​നാ​യ ഫ​ർ​ഹാ​ൻ പി. ​ഫൈ​സ​ൽ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കാ​ൻ ആ​സി​ഫ് അ​ലി. റി​യ​ൽ ലൈ​ഫ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ എ​ഡി​റ്റ​ർ നൗ​ഫ​ൽ അ​ബ്ദു​ള്ള, നി​സാ​ർ ബാ​ബു, റ​ഫീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​സി​ഫ് അ​ലി​യു​ടെ നി​ല​വി​ലെ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​നു ശേ​ഷം ഈ ​വ​ർ​ഷം ന​വം​ബ​ർ അ​വ​സാ​ന വാ​രം ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. ഡാ​ർ​ക്ക്‌ ഹ്യു​മ​ർ ജോ​ണ​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ജ​ഗ​ദീ​ഷ്, ച​ന്ദു സ​ലിം കു​മാ​ർ, കോ​ട്ട​യം ന​സീ​ർ, സ​ജി​ൻ ഗോ​പു തു​ട​ങ്ങി ഒ​രു വ​ലി​യ താ​ര​നി​ര ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. സ​ഫ​ർ സ​ന​ൽ, ര​മേ​ശ്‌ ഗി​രി​ജ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

Read More