മോ​ഹ​ൻ​ലാ​ൽ 3.0; ‘അ​മ്മ’ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും; തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് എ​തി​രി​ല്ലാ​തെ

മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ തു​ട​രും. താ​ര​ത്തി​ന്‍റെ മൂ​ന്നാം ഊ​ഴ​മാ​ണ് ഇ​ത്. അ​തേ​സ​മ​യം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 30ന് ​കൊ​ച്ചി ഗോ​കു​ലം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. സി​ദ്ദി​ഖ് , കു​ക്കു പ​ര​മേ​ശ്വ​ര​ൻ , ഉ​ണ്ണി ശി​വ​പാ​ൽ എ​ന്നി​വ​രാ​ണ് അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ജ​ഗ​ദീ​ഷ് , മ​ഞ്ജു​പ്പി​ള്ള , ജ​യ​ൻ ചേ​ർ​ത്ത​ല എ​ന്നി​വ​ര്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. വോ​ട്ടിം​ഗ് അ​വ​കാ​ശ​മു​ള്ള 506 അം​ഗ​ങ്ങ​ളാ​ണ് അ​മ്മ​യി​ലു​ള്ള​ത്. ജൂ​ണ്‍ 3 മു​ത​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​രി​ല്‍ നി​ന്നും പ​ത്രി​ക സ്വീ​ക​രി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്.

Read More

ആക്ഷൻ രംഗത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്; ചിത്രം പങ്കുവെച്ച് താരം

സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു. ‘ദ ​ബ്ല​ഫ്’ എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗ​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത്. ഒ​രു വി​ര​ലി​ന്‍റെ അ​ത്ര​യും നീ​ള​മു​ള്ള മു​റി​വാ​ണ് പ്രി​യ​ങ്ക​യു​ടെ ക​ഴു​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്രം പ്രി​യ​ങ്ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘ജോ​ലി​ക്കി​ട​യി​ലെ അ​പ​ക​ട​ങ്ങ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ന​ടി മു​റി​വി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ടി​ലെ ക​രീ​ബി​യ​ന്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ക​ട​ല്‍ കൊ​ള്ള​ക്കാ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ല്‍ പ്രി​യ​ങ്ക എ​ത്തു​ന്ന​ത്. ത​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ഥാ​പാ​ത്രം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

Read More

ഇ​ത്രേ ഉ​ള്ളൂ…’​ന​ജീ​ബ് എ​ന്ന ഒ​രാ​ൾ ജീ​വി​ച്ചി​രു​ന്നു, അ​റ​ബ് മ​നു​ഷ്യ​ൻ ന​ജീ​ബി​നെ പ​റ്റി​ച്ച് മ​രു​ഭൂ​മി​യി​ൽ ഇ​ട്ടു, ഒ​രു ദി​വ​സം ന​ജീ​ബി​നെ ഒ​രാ​ള് വ​ന്നു ര​ക്ഷി​ച്ച് കൊ​ണ്ട് പോ​യി, പെ​രി​യോ​നേ റ​ഹ്മാ​നെ… പെ​രി​യോ​നേ റ​ഹീം’; ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ചു​രു​ക്കെ​ഴു​ത്തു​മാ​യി തേ​ജ​സ്വി​നി

ബെ​ന്യാ​മി​ന്‍റെ പ്ര​ശ​സ്ത നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ആ​ടു​ജീ​വി​തം എ​ന്ന സി​നി​മ റി​ക്കാ​ർ​ഡ് ക​ള​ക്ഷ​ൻ നേ​ട​ക്കൊ​ണ്ടാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റി​യ​ത്. ഇ​പ്പോ​ഴി​താ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നോ​വ​ലി​ന്‍റെ സൃ​ഷ്ടാ​വ് ബെ​ന്യാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ‍​ണ് വൈ​റ​ലാ​കു​ന്ന​ത്. മ​ന്ത​ര​ത്തൂ​ർ എം​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ന​ന്മ തേ​ജ​സ്വി​നി ത​ന്‍റെ നോ​വ​ലി​ന്‍റെ ക​ഥ വെ​റും പ​ത്ത് വ​രി​യി​ൽ എ​ഴു​തി തീ​ർ​ത്ത ര​സ​ക​ര​മാ​യ കു​റി​പ്പാ​ണ് ബെ​ന്യാ​മി​ൻ പ​ങ്കു​വ​ച്ച​ത്. കു​ട്ടി എ​ഴു​തി​യ ക​ഥ​യു​ടെ ചി​ത്ര​വും‍ അ​ദ്ദേ​ഹം സൈ​ബ​റി​ട​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. ‘ഒ​രു ദി​വ​സം ന​ജീ​ബ് എ​ന്ന ഒ​രാ​ൾ ജീ​വി​ച്ചി​രു​ന്നു, ഒ​രു​നാ​ള് ന​ജീ​ബ് ദു​ബാ​യി​ൽ പോ​യി, അ​വി​ട​ത്തെ അ​റ​ബ് മ​നു​ഷ്യ​ൻ ന​ജീ​ബി​നെ പ​റ്റി​ച്ച് മ​രു​ഭൂ​മി​യി​ൽ ഇ​ട്ടു. കു​റെ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു, ന​ജീ​ബ് ആ​ടി​ന്‍റെ പു​ല്ലും ആ​ടി​ന്‍റെ വെ​ള്ള​വും കു​ടി​ച്ച് ജീ​വി​ച്ചു. ഒ​രു ദി​വ​സം ന​ജീ​ബി​നെ ര​ക്ഷി​ക്കാ​ൻ ഒ​രാ​ള് വ​ന്നു. ര​ക്ഷി​ച്ച് കൊ​ണ്ട് പോ​യി. പെ​രി​യോ​നേ റ​ഹ്മാ​നെ… പെ​രി​യോ​നേ റ​ഹീം… ‘എ​ന്നാ​ണ്…

Read More

ഉ​ച്ച​ത്തി​ല്‍ പാ​ട്ട് കേ​ള്‍​ക്കു​ന്ന​തും ഹെ​ഡ്ഫോ​ണു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​വും ശ്ര​ദ്ധി​ക്ക​ണം; ത​ന്നെ ബാ​ധി​ച്ച അ​പൂ​ർ​വ രോ​ഗ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി അ​ൽ​ക്ക യാ​ഗ്നി​ക്

ക​ഴി​ഞ്ഞ കു​റേ കാ​ല​ങ്ങ​ളാ​യി കാ​ണാ​മ​റ​യ​ത്താ​യി​രു​ന്നു പ്ര​ശ​സ്ത ഗാ​യി​ക അ​ൽ​ക്ക് യാ​ഗ്നി​ക്. ത​ങ്ങ​ളു​ടെ പ്രി​യ ഗാ​യി​ക അ​ൽ​ക്ക എ​വി​ടെ​യെ​ന്ന ആ​രാ​ധ​ക​രു​ടെ ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മി​ട്ടി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. താ​രം ത​ന്നെ നേ​രി​ട്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് രം​ഗ​ത്ത്. ഇ​ത്ര​യും കാ​ലം ത​ന്നെ കാ​ണാ​തി​രു​ന്ന​തി​നു കാ​ര​ണം ത​ന്നെ ബാ​ധി​ച്ച അ​പൂ​ർ​വ രോ​ഗം മൂ​ല​മാ​ണെ​ന്നാ​ണ് അ​ൽ​ക്ക വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് ത​നി​ക്ക് അ​പൂ​ര്‍​വ​മാ​യ അ​സു​ഖം ബാ​ധി​ച്ച് കേ​ൾ​വി​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചെ​ന്നും ഇ​പ്പോ​ൾ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​യി​ലാ​ണെ​ന്നും ഗാ​യി​ക വ്യ​ക്ത​മാ​ക്കി​യ​ത്. അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണെ​ന്നും ത​ന്‍റെ മ​ട​ങ്ങി​വ​ര​വി​നു വേ​ണ്ടി എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​ൽ​ക്ക കൂ​ട്ടി​ച്ചേ​ർ​ത്തു. കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… പ്രി​യ​പ്പെ​ട്ട​വ​രേ, ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ഒ​രു വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ പെ​ട്ട​ന്ന് ഒ​ന്നും കേ​ള്‍​ക്കാ​ന്‍ സാ​ധി​ക്കാ​തെ​യാ​യി. കു​റ​ച്ചു നാ​ളു​ക​ളാ​യി എ​ന്നെ മു​ഖ്യ​ധാ​ര​യി​ൽ കാ​ണാ​താ​യ​തോ​ടെ പ​ല​രും അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഞാ​ൻ മൗ​നം വെ​ടി​യു​ന്ന​ത്. അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന…

Read More

വ്യ​ത്യ​സ്ത​ പോ​സ്റ്റ​ർ ലോ​ഞ്ചു​മാ​യി ആ​ന​ന്ദ് ശ്രീ​ബാ​ല

മാ​ളി​ക​പ്പു​റം,2018 എ​ന്നി ചി​ത്ര​ങ്ങ​ളു​ടെ വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം കാ​വ്യ ഫി​ലിം ക​മ്പ​നി​യും ആ​ൻ മെ​ഗാ മീ​ഡി​യ​യും ചേ​ർ​ന്നു പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ആ​ന​ന്ദ് ശ്രീ​ബാ​ല. അ​ർ​ജു​ൻ അ​ശോ​ക​നും അ​പ​ർ​ണ ദാ​സും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​ഷ്ണു വി​ന​യ്. സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​നും സി​നി​മാ താ​ര​വു​മാ​ണ് വി​ഷ്ണു വി​ന​യ്. മാ​ളി​ക​പ്പു​റം എ​ന്ന മെ​ഗാ ഹി​റ്റി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ അ​ഭി​ലാ​ഷ് പി​ള്ള​യാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.​ കേ​ര​ള​ത്തി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. പ്രി​യ വേ​ണു, നീ​റ്റാ പി​ന്‍റോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. റീ​ലീ​സി​നു ത​യാ​റെ​ടു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു പോ​സ്റ്റ​ർ ലോ​ഞ്ചി​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ സാ​ക്ഷ്യം വ​ഹി​ച്ച​ത്. ആ​ന​ന്ദ് ശ്രീ​ബാ​ല​യു​ടെ അ​ഞ്ച് വ്യ​ത്യ​സ്ത പോ​സ്റ്റ​റു​ക​ളാ​ണ് ഇ​ന്ന് പു​റ​ത്തു വ​ന്ന​ത്. പൃ​ഥ്വി​രാ​ജ്, ഫ​ഹ​ദ് ഫാ​സി​ൽ, ബേ​സി​ൽ ജോ​സ​ഫ്, മ​മി​ത ബൈ​ജു, ന​സ്ലി​ൻ എ​ന്നി​വ​രു​ടെ…

Read More

ദി​വ​സ​വും ഒ​രു ഐ​സ്ക്രീം വാ​ങ്ങി ത​ന്നാ​ല്‍ ഞാ​ന്‍ സിനിമയിൽ അ​ഭി​ന​യി​ക്കാമെന്നായിരുന്നു എന്‍റെ ഡിമാൻ്; ഖുശ്ബു

ഏ​വ​ർ​ക്കും​പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ഖു​ശ്ബു. ഇ​പ്പോ​ഴി​താ താ​ൻ സി​നി​മ​യി​ൽ എ​ത്തി​യ കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. ഞാ​ന്‍ സി​നി​മ​യി​ല്‍ പ്ര​വേ​ശി​ക്കു​മെ​ന്ന് ഒ​രി​ക്ക​ല്‍ പോ​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ബോ​ളി​വു​ഡി​ലെ താ​ര​സു​ന്ദ​രി ഹേ​മ​മാ​ലി​നി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി എ​ന്‍റെ സ​ഹോ​ദ​ര​ന്‍ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു പ​ല​പ്പോ​ഴും ഹേ​മ​മാ​ലി​നി​യു​ടെ വീ​ട്ടി​ല്‍ ക​ളി​ക്കാ​ന്‍ ഞാ​നും പോ​കാ​റു​ണ്ട്. ഹേ​മ​മാ​ലി​നി​യു​ടെ വീ​ട് എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നു കാ​ണാ​ന്‍ ആ​കാം​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ ഞാ​ന്‍ എ​ന്‍റെ സ​ഹോ​ദ​ര​നൊ​പ്പം ഹേ​മ​മാ​ലി​നി​യു​ടെ വീ​ട്ടി​ല്‍ പോ​യി. അ​പ്പോ​ള്‍ ര​വി ചോ​പ്ര എ​ന്നെ ക​ണ്ടു. ആ ​സ​മ​യ​ത്ത് ബേ​ണിം​ഗ് ട്രെ​യി​ന്‍ എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ത്ര​മ​ല്ല ആ ​സി​നി​മ​യി​ല്‍ എ​ട്ടു​വ​യ​സു​ള്ള കു​ട്ടി​യു​ടെ വേ​ഷ​ത്തി​ല്‍ എ​ന്നെ അ​ഭി​ന​യി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചു. അ​ദ്ദേ​ഹം എ​ന്നോ​ടും അ​മ്മ​യോ​ടും ഇ​ക്കാ​ര്യം ചോ​ദി​ച്ചു. അ​തി​ല്‍ അ​ഭി​ന​യി​ക്ക​ണോ എ​ന്ന് അ​മ്മ എ​ന്നോ​ടു ചോ​ദി​ച്ചു. ദി​വ​സ​വും ഒ​രു ഐ​സ്ക്രീം വാ​ങ്ങി ത​ന്നാ​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കാ​മെ​ന്നു ഞാ​ന്‍ ര​വി ചോ​പ്ര​യോ​ട് പ​റ​ഞ്ഞു.…

Read More

​ഒരു വാ​തി​ല്‍ അ​ട​യ്ക്ക​പ്പെ​ടു​മ്പോ​ള്‍ മ​റ്റൊ​ന്നു തു​റ​ക്കും; ഈ ​ബ​ഹ​ള​ങ്ങ​ള്‍ എ​ന്നെ എ​ന്നി​ലേ​ക്ക് തന്നെ തി​രി​കെ കൊ​ണ്ടു വ​ന്ന​താ​ണ്; പാർവതി തിരുവോത്ത്

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യൊ​രു തി​രി​ച്ചു​വ​ര​വി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഉ​ള്ളൊ​ഴു​ക്ക് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പാ​ര്‍​വ​തി​യു​ടെ തി​രി​ച്ചു​വ​ര​വ്. ക്രി​സ്‌​റ്റോ ടോ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഉ​ര്‍​വ​ശി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് പാ​ര്‍​വ​തി മ​ന​സുതു​റ​ന്ന​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ ത​ന്നെ തീ​രു​മാ​നി​ച്ച കാ​ര്യ​മാ​ണ്. എ​നി​ക്ക് ഇ​തി​ല്‍ നി​ന്നു കി​ട്ടേ​ണ്ട​ത് അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ത​ന്നെ കി​ട്ടു​ന്നു​ണ്ട്. ഷൂ​ട്ട് ക​ഴി​യു​ന്ന​തോ​ടെ നൂ​റ് ശ​ത​മാ​ന​വും റി​ട്ടേ​ണ്‍ കി​ട്ടു​ന്നു. ആ​ളു​ക​ളു​ടെ അം​ഗീ​കാ​ര​വും അ​വാ​ര്‍​ഡു​ക​ളു​മൊ​ക്കെ ബോ​ണ​സാ​ണ്. തീ​ര്‍​ച്ച​യാ​യും അ​തി​നും മൂ​ല്യ​മു​ണ്ട്. പ​ക്ഷെ പൊ​തു​ബോ​ധം മാ​നേ​ജ് ചെ​യ്യാ​ന്‍ എ​നി​ക്ക് താ​ത്‍​പ​ര്യ​മി​ല്ല. ഒ​രു യ​ഥാ​ര്‍​ഥ ആ​ള്‍ ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ട് എ​ന്ന ഫീ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ സ്‌​പേ​സൊ​ക്കെ വ​ല്ലാ​തെ ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് അ​തി​നു ശ​ക്തി ന​ല്‍​കാ​തി​രി​ക്കു​ക, എ​ന്‍​ഗേ​ജ് ചെ​യ്യാ​തി​രി​ക്കു​ക എ​ന്ന​താ​ണ് എ​നി​ക്കാകെ ചെ​യ്യാ​നു​ള്ള​ത്. അ​വ​ര്‍ അ​വ​രു​ടെ സ​മ​യ​മാ​ണു വി​നി​യോ​ഗി​ക്കു​ന്ന​ത്. അ​വ​രു​ടെ ചി​ന്ത​യാ​ണ​ത്. ആ…

Read More

ആദ്യത്തെ കൺമണിയെ വരവേറ്റ് അമല പോളും ജഗതും

ന​ടി അ​മ​ല പോ​ളി​ന് ആ​ണ്‍ കു​ഞ്ഞ് പി​റ​ന്നു. അ​മ​ല​യു​ടെ ഭ​ര്‍​ത്താ​വ് ജ​ഗ​ത് ദേ​ശാ​യി​യാ​ണ് ഇ​ന്‍​സ്റ്റ റീ​ലി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഞ​ങ്ങ​ളു​ടെ കു​ഞ്ഞു വി​സ്മ​യ​ത്തെ കാ​ണു​ക എ​ന്ന് പ​റ​ഞ്ഞാ​ണ് അ​മ​ല​യും ജ​ഗ​തും കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​നാ​ണ് കു​ഞ്ഞ് പി​റ​ന്ന​തെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു. ഇ​ലൈ എ​ന്നാ​ണ് കു​ട്ടി​ക്ക് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഗ​ർ​ഭ​കാ​ല വി​ശേ​ഷ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ടി നേ​ര​ത്തെ ആ​രാ​ധ​ക​രോ​ട് പ​ങ്കു​വ​ച്ചി​രു​ന്നു. നി​ര​വ​ധി താ​ര​ങ്ങ​ൾ അ​മ​ല​യ്ക്കും കു​ഞ്ഞി​നും ആ​ശം​സ​ക​ള്‍ നേ​ർ​ന്നു രം​ഗ​ത്തെ​ത്തി. 2023 ന​വം​ബ​ര്‍ ആ​ദ്യ വാ​ര​മാ​യി​രു​ന്നു അ​മ​ല പോ​ളി​ന്‍റെ വി​വാ​ഹം. ഗോ​വ​യി​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൂ​റ​ത്ത് സ്വ​ദേ​ശി ജ​ഗ​ത് ദേ​ശാ​യി​യാ​ണ് അ​മ​ല​യു​ടെ ഭ​ര്‍​ത്താ​വ്. സി​നി​മാ മേ​ഖ​ല​യു​ടെ ബ​ന്ധ​മൊ​ന്നു​മി​ല്ലാ​ത്ത​യാ​ളാ​ണ് ജ​ഗ​ത്. അ​മ​ല പോ​ളി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണ് ഇ​ത്. ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ എ ​എ​ല്‍ വി​ജ​യ്‍​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം 2017 ല്‍ ​വേ​ര്‍​പെ​ടു​ത്തി​യി​രു​ന്നു.

Read More

ഞാ​ൻ എ​ന്‍റെ പാ​ർ​ട്ണ​റു​ടെ കാ​ര്യ​ത്തി​ൽ പോ​ലും ഓ​ക്ക​യ​ല്ല; അ​വ​ർ വേ​റൊ​രാ​ളു​മാ​യി സം​സാ​രി​ക്കു​ക​യോ കാ​ണു​ക​യോ നോ​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ പോ​ലും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല; ഷൈ​ൻ ടോം ​ചാ​ക്കോ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ താ​ര​മാ​ണ് ഷൈ​ൻ ടോം ​ചാ​ക്കോ. ഷൈ​നി​ന്‍റെ സി​നി​മ​യെ​ക്കാ​ൾ പ്രേ​ക്ഷ​ക പ്രീ​തി താ​ര​ത്തി​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ൾ​ക്കാ​ണ്. ഏ​ത് ചോ​ദ്യ​ത്തി​നു നി​ർ​ഭ​യം ത​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ വെ​ട്ടി​ത്തു​റ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. പു​തി​യ ചി​ത്ര​മാ​യം ലി​റ്റി​ൽ ഹാ​ർ​ട്ട്സി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി താ​രം ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. എ​ൽ​ജി​ബി​റ്റി​ക്യൂ​പ്ല​സ് ക​മ്യൂ​ണി​റ്റി​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് ഷൈ​നി​ന്‍റെ കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി. ന​മ്മ​ൾ ആ​ണും പെ​ണ്ണും ത​മ്മി​ലു​ള്ള ബ​ന്ധം പോ​ലും ശ​രി​യാ​യി മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല. പി​ന്നെ​യാ​ണ് ഇ​തൊ​ക്കെ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നാ​ണ് ഷൈ​ൻ പ​റ​ഞ്ഞ​ത്. ഞാ​ൻ എ​ന്‍റെ പാ​ർ​ട്ണ​റു​ടെ കാ​ര്യ​ത്തി​ൽ പോ​ലും ഓ​ക്ക​യ​ല്ല. കാ​ര്യം അ​വ​ർ വേ​റൊ​രാ​ളു​മാ​യി സം​സാ​രി​ക്കു​ക​യോ കാ​ണു​ക​യോ നോ​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ പോ​ലും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കാ​റി​ല്ല. അ​തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​ങ്ങ​ൾ സം​ഭ​വി​ക്കും. ഞാ​ൻ വി​ചാ​രി​ക്കു​ന്ന​ത് അ​ത് എ​ന്റെ സ്നേ​ഹ​വും ക​രു​ത​ലും ആ​ണെ​ന്നാ​ണ്. പ​ക്ഷേ താ​ൻ ടോ​ക്സി​ക്കാ​ണെ​ന്ന്…

Read More

നടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം; ഫാദേഴ്സ് ഡേയിൽ അച്ഛന്‍റെ ഫോട്ടോ പങ്കുവച്ച് പൃഥ്വിരാജ്

പ്ര​ശ​സ്ത​ന​ട​ൻ സു​കു​മാ​ര​ൻ ഓ​ർ​മ​യാ​യി​ട്ട് 27 വ​ർ​ഷം. നി​ർ​മാ​ല്യ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഒ​ട്ടേ​റെ മി​ക​ച്ച റോ​ളു​ക​ൾ സ​മ്മാ​നി​ച്ച ശേ​ഷ​മാ​ണ് കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞ​ത്. നി​ർ​മാ​ല്യ​ത്തി​ലൂ​ടെ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും1977​ൽ സു​രാ​സു ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി ബേ​ബി സം​വി​ധാ​നം ചെ​യ്ത “ശം​ഖു​പു​ഷ്പ”​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ൽ അ​ദ്ദേ​ഹം ഒ​രു സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി മാ​റി​യ​ത്. ബ​ന്ധ​നം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന​പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ ശ​ബ്ദ​ത്തി​ലൂ​ടെ മ​റ്റ് ന​ട​ൻ​മാ​രി​ൽ നി​ന്നും സു​കു​മാ​ര​ൻ വേ​റി​ട്ട് നി​ന്നു.​ഇ​പ്പോ​ഴി​താ മ​ക​ൻ പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സു​കു​മാ​ര​ന്‍റെ ഓ​ർ​മ​ദി​വ​സം​മാ​ത്ര​മ​ല്ല ഇ​ന്ന് ഫാ​ദേ​ഴ്സ് ഡേ ​കൂ​ടി​യാ​ണ്. അ​തി​നാ​ൽ ത​ന്നെ പൃ​ഥ്വി​രാ​ജ് പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് പ​റ​യാ​നേ​റെ ക​ഥ​ക​ളു​ണ്ട്.

Read More