ബോളിവുഡ് അരങ്ങേറ്റം; കീ​ർ​ത്തി പ്ര​തി​ഫ​ലം ഇ​ര​ട്ടി​യാ​ക്കി?

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലെ മു​ൻ​നി​ര നാ​യി​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. ത​മി​ഴി​ല്‍ വി​ജ​യ്, ശി​വ കാ​ര്‍​ത്തി​കേ​യ​ന്‍, ധ​നു​ഷ് പോ​ലു​ള്ള നാ​യ​ക​ന്‍​മാ​രു​ടെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള കീ​ർ​ത്തി തെ​ലു​ങ്കി​ല്‍ പ​വ​ന്‍ ക​ല്യാ​ണ്‍, ചി​ര​ഞ്ജീ​വി, മ​ഹേ​ഷ് ബാ​ബു, നാ​നി തു​ട​ങ്ങി​യ മു​ൻ​നി​ര​നാ​യ​ക​ന്മാ​ർ​ക്കെ​ല്ലാം ഒ​പ്പം അ​ഭി​ന​യി​ച്ചു. അ​തു​കൊ​ണ്ടു ത​ന്നെ സൂ​പ്പ​ര്‍താ​ര നാ​യി​ക​യെ​ന്ന വി​ശേ​ഷ​ണ​വും ന​ടി​ക്കു​ണ്ട്. അ​തേ​സ​മ​യം കീ​ര്‍​ത്തി ഇ​പ്പോ​ള്‍ ബേ​ബി ജോ​ണ്‍ എ​ന്ന ത​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ജ​യ് നാ​യ​ക​നാ​യ തെ​രി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണി​ത്. ത​മി​ഴി​ൽ വ​ന്‍ ഹി​റ്റാ​യി​രു​ന്നു തെ​രി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യി​രു​ന്ന അ​റ്റ്‌​ലി ത​ന്നെ​യാ​ണ് ഈ ​ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്ന ടീ​സ​ര്‍ ബോ​ളി​വു​ഡി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി ക​ഴി​ഞ്ഞു. കീ​ര്‍​ത്തി ഏ​ത് വേ​ഷ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. തെ​രി​യി​ല്‍ സാ​മ​ന്ത ചെ​യ്ത വേ​ഷ​മാ​യി​രി​ക്കും​കീ​ർ​ത്തി ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. വി​ജ​യി​യു​ടെ ഭാ​ര്യ​യു​ടെ വേ​ഷ​മാ​യി​രു​ന്നു ത​മി​ഴി​ല്‍ സാ​മ​ന്ത ചെ​യ്ത​ത്. എ​ന്നാ​ല്‍…

Read More

‘സ​ർ​ക്കാ​രി​ന് പൈ​സയ്ക്ക് ​ബു​ദ്ധി​മു​ട്ട് ഉ​ള്ള​ത് കൊ​ണ്ടാ​ണോ ഇ​ത്ര​യും പ​രി​പാ​ടി​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് അ​വാ​ർ​ഡ് ഇ​ന​ത്തി​ൽ ചെ​ല​വ് ചു​രു​ക്കു​ന്ന​ത്?’ സ്നേ​ഹ ശ്രീ​കു​മാ​ർ

സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ന​ടി സ്നേ​ഹ ശ്രീ​കു​മാ​ർ. അ​വാ​ര്‍​ഡി​നാ​യി അ​യ​ച്ച കോ​മ​ഡി സീ​രി​യ​ലു​ക​ളി​ല്‍ ത​മാ​ശ ഇ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്ന് സ്‌​നേ​ഹ പ​റ​ഞ്ഞു. കോ​മ​ഡി സീ​രി​യ​ല്‍ എ​ന്ന വി​ഭാ​ഗം ഇ​ല്ലാ​ത്ത​ത്തി​നാ​ല്‍ മ​റി​മാ​യം, അ​ളി​യ​ന്‍​സ്, വൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ള്‍, സു ​സു, ച​ക്ക​പ്പ​ഴം തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ള്‍ കോ​മ​ഡി പ്രോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ആ​ണ് എ​ന്‍​ട്രി ചെ​യ്യു​ന്ന​ത്. ഈ ​ആ​ക്ഷേ​പ​ഹാ​സ്യ പ​രി​പാ​ടി​ക്ക് നി​ല​വാ​ര​മു​ള്ള ത​മാ​ശ ഇ​ല്ല എ​ന്ന കാ​ര​ണ​മാ​ണ് ജൂ​റി പ​റ​യു​ന്ന​തെ​ന്നും സ്‌​നേ​ഹ ചൂ​ണ്ടി​ക്കാ​ട്ടി. സ്നേ​ഹ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ങ്ങ​നെ… ”സ​ർ​ക്കാ​രി​ന്‍റെ ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ് പ്ര​ഖ്യ​പി​ച്ചു. അ​തി​ൽ നി​ല​വാ​ര​മു​ള്ള ത​മാ​ശ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നെ കോ​മ​ഡി സീ​രി​യ​ൽ എ​ന്ന വി​ഭാ​ഗം ഇ​ല്ല, സ്വാ​ഭാ​വി​ക​മാ​യും മ​റി​മാ​യം, അ​ളി​യ​ൻ​സ്, വൈ​ഫ്‌ ഈ​സ്‌ ബ്യൂ​ട്ടി​ഫു​ൾ, സു ​സു, ച​ക്ക​പ്പ​ഴം തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ൾ കോ​മ​ഡി പ്രോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ആ​ണ് എ​ൻ​ട്രി ചെ​യ്യു​ന്ന​ത്. ന​ല്ല സീ​രി​യ​ൽ…

Read More

നടൻ അജിത് ആശുപത്രിയിൽ; ആശങ്കയോടെ ആ​രാ​ധ​ക​ര്‍ ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ അ​ജി​ത് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​ര​ത്തി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം കാ​ര്‍​ഡി​യോ ന്യൂ​റോ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് താ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് ത​മി​ഴ്മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ താ​ര​ത്തി​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് അ​ജി​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍ ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി. മ​ഗി​ഴ് തി​രു​മേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന വി​ടാ​മു​യ​ര്‍​ച്ചി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി 15ന് ​അ​സ​ര്‍​ബൈ​ജാ​നി​ലേ​ക്കു പോ​കാ​നി​രി​ക്കെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. തൃ​ഷ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്ര​ത്തി​ലെ അ​ജി​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​നി​യും ഒ​രു മാ​സ​ത്തെ ചി​ത്രീ​ക​ര​ണം കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ട് ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​ജി​ത്-​ശാ​ലി​നി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ജി​ത് എ​ക്സി​ൽ…

Read More

‘ഗ്ലാ​മ​ര്‍ എ​ന്തി​നാ​ണ്? സി​നി​മ കി​ട്ടാ​നാ​ണോ എ​ന്നൊ​ക്കെ​യാ​ണ് ചോ​ദി​ക്കു​ന്ന​ത്’; സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് ഗൗ​രി

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട യു​വ​താ​ര​ങ്ങ​ളിൽ ഒ​രാ​ളാ​ണ് ഗൗ​രി ജി. ​കി​ഷ​ൻ. ഗൗ​രി​യെ ഇ​ന്നും ആ​ളു​ക​ള്‍ കാ​ണു​ന്ന​ത് 96 എ​ന്ന ചി​ത്ര​ത്തി​ലെ ജാ​നു​വാ​യി​ട്ടാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വയ്​ക്കു​ന്ന ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ല്‍ പ​ല​പ്പോ​ഴും ഗൗ​രി​യ്ക്ക് സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഗൗ​രി. ജാ​നു എ​ന്ന ക​ഥാ​പാ​ത്രം പ​ല​രു​ടെ​യും ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്ന​താ​ണ്. ത​ങ്ങ​ളു​ടെ ആ​ദ്യ പ്ര​ണ​യ​ത്തെ​യാ​ണ് അ​വ​ര്‍ ജാ​നു​വി​ലൂ​ടെ ക​ണ്ട​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും അ​ങ്ങ​നെ കാ​ണു​ന്ന​ത്. പ​ക്ഷെ എ​ന്‍റെ ജീ​വി​തം അ​തു​പോ​ലെ​യ​ല്ല. അ​തൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. പ​ല​രും ക​രു​തി​യി​രു​ന്ന​ത് ആ ​ക​ഥാ​പാ​ത്രം ചെ​യ്യു​മ്പോ​ള്‍ ഞാ​ന്‍ പ​ത്താം ക്ലാ​സി​ലാ​യി​രു​ന്നു​വെ​ന്ന്. അ​തൊ​ക്കെ കേ​ള്‍​ക്കു​മ്പോ​ള്‍ സ​ന്തോ​ഷം തോ​ന്നാ​റു​ണ്ട്. അ​ത്ര​യും ബി​ലീ​വ​ബി​ള്‍ ആ​യി ചെ​യ്യാ​ന്‍ സാ​ധി​ച്ചു​വ​ല്ലോ എ​ന്നു ക​രു​തി. പ​ക്ഷെ ചി​ല ക​മ​ന്‍റു​ക​ളി​ല്‍ കാ​ണു​ന്ന​ത് അ​സ​ഹി​ഷ്ണു​ത​യാ​ണ് അ​തി​നാ​ല്‍ ഞാ​ന​തി​നെ ഗൗ​നി​ക്കാ​റി​ല്ല. എ​ന്‍റെ ചു​റ്റു​മു​ള്ള സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കു​ടും​ബ​ത്തി​നും ക​മ​ന്‍റു​ക​ള്‍ വാ​യി​ക്കു​മ്പോ​ള്‍ വി​ഷ​മം…

Read More

കി​ടു എ​ന്ന് പ​റ​ഞ്ഞാ​ല്‍ പോ​രാ കി​ക്കി​ടു… ഈ ​സി​നി​മ, മ​ല​യാ​ള സി​നി​മ​യു​ടെ സീ​ന്‍ മാ​റ്റും

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്… കി​ടു എ​ന്ന് പ​റ​ഞ്ഞാ​ല്‍ പോ​രാ കി​ക്കി​ടു… ന​മ്മ​ടെ മ​ല​യാ​ള​സി​നി​മ ന​മ്മ​ടെ മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് ഇ​ന്ത്യ മൊ​ത്തം ച​ര്‍​ച്ച​യാ​കു​ന്ന​ത് കാ​ണു​മ്പോ​ള്‍ കി​ട്ടു​ന്ന ഒ​രു സ​ന്തോ​ഷ​മു​ണ്ട​ല്ലോ അ​ത് പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റി​ല്ല. ഓ​രോ​രു​ത്ത​രെ എ​ടു​ത്തു പ​റ​യു​ന്നി​ല്ല എ​ല്ലാ​രും സൂ​പ്പ​ര്‍. ഇ​നി ട്രി​പ്പ് എ​പ്പോ​ള്‍ പോ​യാ​ലും ആ​ദ്യം ഓ​ര്‍​മ വ​രി​ക ഈ ​സി​നി​മ​യാ​യി​രി​ക്കും. അ​ത്ര​യ്ക്കാ​ണ് ഈ ​സി​നി​മ ന​മ്മ​ടെ ഉ​ള്ളി​ലേ​ക്കു ക​യ​റു​ന്ന​ത്. ക്ലൈ​മാ​ക്‌​സി​ല്‍ ആ​വേ​ശം മൂ​ത്ത് കൈ​യി​ല്‍ സ്റ്റി​ച്ചി​ട്ട​ത് ഒ​ര്‍​ക്കാ​തെ കൈ​യ​ടി​ച്ച​താ ഇ​പ്പൊ അ​ത് വീ​ണ്ടും തു​ന്നി​ക്കെ​ട്ട് ഇ​ടേ​ണ്ടി വ​ന്നു. എ​ന്നാ​ലും ഈ ​മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് മ​ല​യാ​ള സി​നി​മ​യു​ടെ സീ​ന്‍ മാ​റ്റും. -ആ​ന്‍റ​ണി വ​ർ​ഗീ​സ്

Read More

ആ​രാ​ധ​ക​രെ മ​യ​ക്കി കീ​ർ​ത്തി; വൈറലായി പുത്തൻ ചിത്രങ്ങൾ

പു​ത്ത​ൻ ലു​ക്കി​ൽ ആ​രാ​ധ​ക​രെ മ​യ​ക്കി എ​ത്തി​യി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ന്ന് ച​ർ​ച്ച​യാ​വു​ന്ന​ത് താ​ര​പു​ത്രി​യു​ടെ ഏ​റ്റ​വും പു​തി​യ ലു​ക്കാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​ത്. ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ലൈ​ക്കും ക​മ​ന്‍റു​മാ​യി ചിത്രങ്ങൾ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ത​മി​ഴ് സി​നി​മ​യാ​ണ് സൈ​റ​ൺ. ജ​യം ര​വി നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ണ​ൽ ഇ​വ​ന്‍റി​നാ​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് കീ​ർ​ത്തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ്റ് ക​ള​ർ പാ​ന്‍റ് സ്യൂ​ട്ടാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നൊ​പ്പം ബ്ലാ​ക്ക് വ​ർ​ക്കു​ക​ളു​ള്ള സ്റ്റൈ​ല​ൻ ജാ​ക്ക​റ്റും ന​ടി​യെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കു​ന്നു​ണ്ട്. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ക​ൺ​സെ​പ്റ്റാ​ണ് ചി​ത്ര​ങ്ങ​ളി​ൽ മു​ഴു​വ​നാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

Read More

‘ഫി​റ്റ്ന​സ് എ​ന്ന​ത് വ​ണ്ണം കു​റ​യ്ക്ക​ൽ മാ​ത്ര​മ​ല്ല, നി​ങ്ങ​ൾ നേ​ടു​ന്ന ജീ​വി​തം കൂ​ടി​യാ​ണ്’; വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ​യു​മാ​യി ജ്യോ​തി​ക

അ​ഭി​ന​യ​ത്തി​ലേ​ക്ക് നീ​ണ്ട കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​കെ എ​ത്തി​യ ന​ടി ജ്യോ​തി​ക ഫി​റ്റ്ന​സി​നും വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​യാ​ളാ​ണ്. ഫി​റ്റ്ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ൾ ജ്യോ​തി​ക ഇ​ട​യ്ക്കി​ടെ ആ​രാ​ധ​ക​ർ​ക്കാ​യി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​യ്ക്കാ​റു​ള്ള​താ​ണ്. താ​രം ഈ ​വീ​ഡി​യോ​ക​ൾ​ക്ക് ന​ൽ​കു​ന്ന ത​ല​ക്കെ​ട്ടു​ക​ൾ കാ​ണു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ളവയാണ്. ‘ഫി​റ്റ്ന​സ് എ​ന്ന​ത് വ​ണ്ണം കു​റ​യ്ക്ക​ൽ മാ​ത്ര​മ​ല്ല, നി​ങ്ങ​ൾ നേ​ടു​ന്ന ജീ​വി​തം കൂ​ടി​യാ​ണ്’ ക​ഴി​ഞ്ഞ ദി​വ​സം ജി​മ്മി​ൽ നി​ന്നു​ള്ള വ​ർ​ക്കൗ​ട്ട് വീ​ഡി​യോ പ​ങ്കു​വ​ച്ച് ജ്യോ​തി​ക എ​ഴു​തി​യ​ത് ഇ​ങ്ങ​നെ​. ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ ആ​രാ​ധ​ക​ർ ഇ​തി​നോ​ട​കം തന്നെ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. വീ​ഡി​യോ​യി​ൽ പു​ഷ് അ​പ്പ് മു​ത​ൽ ബാ​റ്റി​ൽ റോ​പ്പ് വ്യാ​യാ​മം അ​ട​ക്ക​മു​ള്ള​വ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 16 മ​ണി​ക്കൂ​റി​നി​ടെ 2.90 ല​ക്ഷം പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ലൈ​ക്ക് ചെ​യ്ത​ത്. ജ്യോ​തി​ക ഇ​ത്ത​ര​ത്തി​ൽ നേ​ര​ത്തെ​യും വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

വിവാഹത്തിനൊരുങ്ങി താര സുന്ദരി റെജീന കസാന്ദ്ര; സത്യമാണോയെന്ന് ആരാധകർ

തെ​ന്നി​ന്ത്യ​ന്‍ താ​രം റെ​ജീ​ന ക​സാ​ന്ദ്ര വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും ചെ​ന്നൈ​യി​ലാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചു . ചെ​ന്നൈ​യി​ലെ വി​മ​ന്‍​സ് ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ച്ചി​രു​ന്ന കാ​ല​ത്ത് ത​ന്നെ റെജീന​യ്ക്ക് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി​യി​രു​ന്നു. ക​ണ്ട നാ​ള്‍ മു​ത​ല്‍ എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യൊ​രു വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ചാ​ണ് റെ​ജീ​ന അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പി​ന്നീ​ട് അ​ഴ​കി​യ അ​സു​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി ചു​വ​ടു​റ​പ്പി​ച്ചു. മാ​ത്ര​മ​ല്ല ന​ട​ന്‍ ശി​വ​കാ​ര്‍​ത്തി​കേ​യ​നൊ​പ്പം അ​ഭി​ന​യി​ച്ച കെ​ഡി ബി​ല്ല ഗി​ല്ല​ഡി രം​ഗ എ​ന്ന സി​നി​മ ഹി​റ്റാ​യെ​ങ്കി​ലും ത​മി​ഴി​ല്‍ പ്ര​തീ​ക്ഷി​ച്ച​ത്ര അ​വ​സ​രം റെ​ജീ​ന​യ്ക്ക് ല​ഭി​ച്ചി​ല്ല. ​ തെ​ലു​ങ്ക്, ക​ന്ന​ഡ തു​ട​ങ്ങി​യ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന റെ​ജീ​ന ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി വീ​ണ്ടും ത​മി​ഴി​ല്‍ ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​പ്പോ​ൾ ന​ടി​യു​ടെ വി​വാ​ഹ​മ​ട​ക്ക​മു​ള്ള വ്യ​ക്തി ജീ​വി​ത​ത്തി​ലെ കാ​ര്യ​ങ്ങ​ളെക്കുറിച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​റ​ച്ചുകാ​ല​മാ​യ ചി​ല…

Read More

കലാഭവൻ മണിയോട് കേരള സർക്കാർ കാണിക്കുന്നത് അവഗണന; സ്മാ​ര​കം തീ​ർ​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഇ​പ്പോ​ൾ എ​ട്ടു വ​ർ​ഷം കഴിയുന്നു; വിനയൻ

കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ത​യു​ടെ മ​ന​സി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യെ​പോ​ലെ ഇ​ത്ര​യേ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ ക​ലാ​കാ​ര​ൻ വേ​റെ ഇ​ല്ല​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ക​ലാ​ഭ​വ​ൻ മ​ണി വി​ട​പ​റ​ഞ്ഞി​ട്ട് ഇ​ന്ന് എ​ട്ട് വ​ർ​ഷം തി​ക​യു​ന്നു. ക​ലാ​ഭ​വ​ൻ മ​ണി​യെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ഓ​ർ​മ​ക്കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് വി​ന​യ​ൻ പ​റ​ഞ്ഞ​ത്. ക​ലാ​ഭ​വ​ൻ മ​ണി​ക്ക് സ്മാ​ര​കം തീ​ർ​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ട് ഇ​പ്പോ​ൾ എ​ട്ടു വ​ർ​ഷം ക​ഴി​യു​ന്നു. ബ​ഡ്ജ​റ്റി​ൽ മൂ​ന്നു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടും അ​തു ന​ട​ന്നി​ല്ല എ​ന്ന​ത് അ​തി​ശ​യി​പ്പി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം. മ​ണി വി​ട​പ​റ​ഞ്ഞി​ട്ട് എ​ട്ടു വ​ർ​ഷം….സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ….. അ​നാ​യാ​സ​മാ​യ അ​ഭി​ന​യ​ശൈ​ലി കൊ​ണ്ടും ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന നാ​ട​ൻ പാ​ട്ടി​ന്‍റെ ഈ​ണ​ങ്ങ​ൾ കൊ​ണ്ടും മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ അ​തു​ല്യ ക​ലാ​കാ​ര​നാ​യി​രു​ന്നു ക​ലാ​ഭ​വ​ൻ മ​ണി. ക​ല്യാ​ണ​സൗ​ഗ​ന്ധി​കം എ​ന്ന സി​നി​മ​യി​ൽ തു​ട​ങ്ങി എ​ന്‍റെ പ​ന്ത്ര​ണ്ടു ചി​ത്ര​ങ്ങ​ളി​ൽ മ​ണി അ​ഭി​ന​യി​ച്ചു. വാ​സ​ന്തി​യും ല​ഷ്മി​യും​പി​ന്നെ ഞാ​നും,ക​രു​മാ​ടി​ക്കു​ട്ട​ൻ, രാ​ക്ഷ​സ​രാ​ജാ​വി​ലെ മ​ന്ത്രി…

Read More

തെല്ലു തെക്കേപ്പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങിയല്ലോ… മണിക്കിലുക്കം നിലച്ചിട്ട് എട്ട് വർഷം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ലാ​ഭ​വ​ൻ മ​ണി വി​ട​വാ​ങ്ങി​യി​ട്ട് എ​ട്ട് വ​ർ​ഷം. അ​ഭി​ന​യ​ശൈ​ലി കൊ​ണ്ടും, നാ​ട​ൻ പാ​ട്ടി​ന്‍റെ ഈ​ണ​ങ്ങ​ൾ കൊ​ണ്ടും മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു ക​ലാ​ഭ​വ​ൻ മ​ണി. മി​മി​ക്രി വേ​ദി​ക​ളി​ൽ നി​ന്നാ​ണ് മ​ണി​യെ സി​നി​മ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ‘അ​ക്ഷ​രം’ എ​ന്ന ചി​ത്ര​ത്തി​ലെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്കു​ള്ള ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ അ​ര​ങ്ങേ​റ്റം. ഹാ​സ്യ താ​ര​മാ​യി അ​ഭി​ന​യം തു​ട​ങ്ങി​യ മ​ണി പി​ന്നീ​ട് വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യും നാ​യ​ക​നാ​യും സി​നി​മ​യി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കൊ​ണ്ട് മ​ണി ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു. ഇ​ന്നും തീ​രാ വേ​ദ​ന​യോ​ടെ​യാ​ണ് മ​ണി​യെ​ക്കു​റി​ച്ച് പ്രി​യ​പെ​ട്ട​വ​ർ​ക്ക് ഓ​ർ​മ. മ​ല​യാ​ളി​ക​ളു​ടെ ജി​വി​ത​ത്തി​ൽ മ​ണി​യെ ഓ​ർ​ക്കാ​ത്ത ഒ​രു ദി​വ​സം പോ​ലും ക​ട​ന്നു​പോ​കു​ന്നി​ല്ല. 2016 മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് വീ​ടി​നു​സ​മീ​പ​ത്തെ അ​തി​ഥി​മ​ന്ദി​ര​മാ​യ ‘പാ​ഡി’​യി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യെ ര​ക്തം ഛർ​ദി​ച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും…

Read More