‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ചിത്രം റി​ലീ​സ് ചെ​യ്യാ​ന്‍ ര​ണ്ടു​നാ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം

ഒ​രു സ​ർ​ക്കാ​ർ ഉ​ത്പ​ന്നം സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് നി​സാം റാ​വു​ത്ത​ർ(49) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.​ ഒ​രു സ​ര്‍​ക്കാ​ര്‍ ഉ​ല്‍​പ്പ​ന്നം റി​ലീ​സ് ചെ​യ്യാ​ന്‍ ര​ണ്ടു​നാ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് നി​സാ​മി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. സ​ക്ക​റി​യ​യു​ടെ ഗ​ർ​ഭി​ണി​ക​ൾ, ബോം​ബെ മി​ഠാ​യി എ​ന്ന സി​നി​മ​ക​ൾ​ക്കും നി​സാം തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യം സി​നി​മ​യു​ടെ പേ​ര് ഒ​രു ഭാ​ര​ത സ​ര്‍​ക്കാ​ര്‍ ഉ​ല്‍​പ​ന്നം എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് ഭാ​ര​ത എ​ന്ന വാ​ക്ക് മാ​റ്റ​ണ​മെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പേ​ര് മാ​റ്റാ​തെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. ട്രെ​യി​ല​ര്‍ പി​ന്‍​വ​ലി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ഭാ​ര​ത എ​ന്ന വാ​ക്കി​നു മു​ക​ളി​ൽ ക​റു​ത്ത ക​ട​ലാ​സ് ഒ​ട്ടി​ച്ച് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി. ഭ​വാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​സാം റാ​വു​ത്ത​ർ എ​ഴു​തി ടി.​വി…

Read More

ക​വി​ത​യു​ടെ പ​രി​ഭാ​ഷ​യെ ചൊ​ല്ലി​ വിവാദം; ക്ഷമ ചോദിച്ച് വി. കെ. ശ്രീരാമൻ; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ക​വി ടി.​പി. വി​നോ​ദി​ന്‍റെ വി​വ​ർ​ത്ത​നം സ്വ​ത​ന്ത്ര പ​രി​ഭാ​ഷ എ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​ൽ ക്ഷ​മ ചോ​ദി​ച്ച് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി. ​കെ. ശ്രീ​രാ​മ​ൻ. ബം​ഗാ​ളി ക​വി മ​ന്ദാ​ക്രാ​ന്ത സെ​ന്നി​ന്‍റെ ക​വി​ത​യു​ടെ പ​രി​ഭാ​ഷ​യെ ചൊ​ല്ലി​യാ​യി​രു​ന്നു വി​വാ​ദം. ക​വി​ത​യു​ടെ വി​വ​ർ​ത്ത​നം ടി.​പി.​വി​നോ​ദി​ന്‍റേ​തെ​ന്ന് പ​റ​യാ​തി​രു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് ശ്രീ​രാ​മ​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അദ്ദേഹം ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… പ്രി​യ​പ്പെ​ട്ട ടി.​പി.​വി​നോ​ദ് , മ​ന്ദാ​ക്രാ​ന്ത സെ​ന്നി​ന്‍റെ ക​വി​ത​യ്ക്ക് താ​ങ്ക​ളു​ടെ വി​വ​ർ​ത്ത​നം ‘നി​ന​ക്ക് നീ​ന്താ​ന​റി​യു​മോ’ എ​ന്ന​ത് ചി​ല മാ​റ്റ​ങ്ങ​ളോ​ടെ ഞാ​ൻ എ​ന്‍റെ വാ​ളി​ൽ പ​തി​ക്കു​ക​യും അ​തി​ന്‍റെ ഒ​റി​ജി​ന​ൽ താ​ങ്ക​ളു​ടേ​താ​ണെ​ന്ന് സൂ​ചി​പ്പി​ക്കാ​തി​രു​ന്ന​തും കു​റ്റ​ക​രം ത​ന്നെ. എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വീ​ഴ്ച​യോ അ​ശ്ര​ദ്ധ​യോ എ​ന്നൊ​ന്നു​മെ​ഴു​തു​ന്നി​ല്ല. അ​പ​രാ​ധ​മാ​ണ​ത്. അ​തി​ൽ എ​ന്‍റെ ഖേ​ദം ഞാ​ൻ താ​ങ്ക​ളെ ഫോ​ൺ ചെ​യ്ത് അ​റി​യി​ച്ചി​രു​ന്ന​തും ആ​ണ്.താ​ങ്ക​ൾ അ​ത് സ്വീ​ക​രി​ച്ച​താ​യാ​യി താ​ങ്ക​ളു​ടെ പോ​സ്റ്റി​നു താ​ഴെ എ​ഴു​തി. തു​ട​ർ​ന്ന് അ​ത് (മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത്)…

Read More

ല​ഹ​ങ്ക​യി​ൽ മി​ന്നി​ച്ച് ​മാള​വി​ക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബി​ഗ് സ്ക്രീ​നി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യി​രി​ക്കു​ക എ​ന്ന​ത് സെ​ലി​ബ്രി​റ്റി​ക​ളു​ടെ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഇ​ൻ​സ്റ്റ്ഗ്രാ​മും എ​ക്സും വാ​ഴു​ന്ന കാ​ല​ത്ത് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ൾ സോ​ഷ്യ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ അ​ട​ക്കി​വാ​ഴു​ക​യാ​ണ്. അ​ത്ത​രം താ​ര​നി​ര​യി​ൽ മു​ന്നി​ലാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ. ന​ടി​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും വ​ലി​യ ത​രം​ഗ​മാ​കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ള​ക്കി മ​റി​ച്ചി​രി​ക്കു​ക​യാ​ണ് ല​ഹ​ങ്ക​യ​ണി​ഞ്ഞെ​ത്തി​യ ന​ടി​യു​ടെ പു​ത്ത​ൻ സ്റ്റൈ​ല​ൻ ചി​ത്ര​ങ്ങ​ൾ. ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ന​ടി​യു​ടെ വി​വാ​ഹ​മാ​ണോ എ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും വ​രു​ന്നു​ണ്ട്. ബ്രാ​ലെ​റ്റ് ടോ​പ്പും ഡി​സൈ​ൻ​ഡ് പാ​വാ​ട​യു​മാ​ണ് സ്റ്റൈ​ൽ ചെ​യ്ത​ത്. ഓ​വ​ർ കോ​ട്ട് രൂ​പ​ത്തി​ലാ​ണ് ഷാ​ൾ സെ​റ്റ് ചെ​യ്ത​ത്. സിം​പി​ൾ ആ​ക്സ​സ​റീ​സാ​ണ് പെ​യ​ർ ചെ​യ്ത​ത്. ക​ല്ലു​ക​ളോ​ടു കൂ​ടി​യ ഹെ​ഡ് ചെ​യി​നും ക​മ്മ​ലും വ​ള​ക​ളു​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.  

Read More

‘എന്നെ കാണാന്‍ പന്നിക്കുട്ടിയെ പോലെയെന്ന് പറഞ്ഞു’; നേരിട്ട പരിഹാസങ്ങളെ കുറിച്ച് ഷംന കാസിം

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ വ​ന്ന് വെ​ള്ളി​ത്തി​ര​യി​ലെ നാ​യി​ക ആ​യി മാ​റി​യ ആ​ളാ​ണ് ഷം​ന കാ​സിം. മി​ക​ച്ച ന​ർ​ത്ത​കി കൂ​ടി​യാ​യ ഷം​ന മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ന്യ​ഭാ​ഷ​യി​ലും ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. മു​നി​യാ​ണ്ടി വി​ള​ങ്ങി​യാ​ൽ മൂ​ൺ​ട്രാ​മാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ത​മി​ഴ​ക​ത്തും തി​ള​ങ്ങി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മാ​സ​മാ​യി​രു​ന്നു ഷം​ന​യു​ടെ വി​വാ​ഹം. വി​വാ​ഹ ശേ​ഷ​വും സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ് താ​രം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ർ​ത്താ​വ്. ദു​ബാ​യി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​രു​മാ​യി ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ള്ള താ​ര​മാ​ണ് ഷം​ന. ഇ​പ്പോ​ഴി​താ പ്ര​സ​വ ശേ​ഷം താ​ൻ നേ​രി​ട്ട ക​മ​ന്‍റു​ക​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് താ​രം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ചി​ല ആ​ളു​ക​ൾ വ​ള​രെ…

Read More

‘സ്വാതന്ത്ര്യ വീർ സവർക്കർ’ ട്രെയിലർ പുറത്തിറങ്ങി; പതിറ്റാണ്ടുകളായുള്ള പ്രചരണങ്ങളെ തകർക്കുമെന്ന് രൺദീപ് ഹൂഡ

വി.​ഡി സ​വ​ർ​ക്ക​റു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന ‘സ്വാ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ’ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ വി.​ഡി സ​വ​ര്‍​ക്ക​റു​ടെ ജീ​വി​തം ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മാ​ർ​ച്ച് 22ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. ര​ണ്‍​ദീ​പ് ഹൂ​ഡ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. സീ ​സ്റ്റു​ഡി​യോ​സ്, ആ​ന​ന്ദ് പ​ണ്ഡി​റ്റ്, ര​ൺ​ദീ​പ് ഹൂ​ഡ, സ​ന്ദീ​പ് സിം​ഗ്, യോ​ഗേ​ഷ് ര​ഹാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. രൂ​പ പ​ണ്ഡി​റ്റ്, സാം ​ഖാ​ൻ, അ​ൻ​വ​ർ അ​ലി, പാ​ഞ്ചാ​ലി ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ സ​ഹ​നി​ർ​മാ​താ​ക്ക​ളു​മാ​ണ്. ര​ൺ​ദീ​പ് ഹൂ​ഡ​യും, ഉ​ത്ക​ർ​ഷ് നൈ​താ​നി​യും ചേ​ർ​ന്നാ​ണു തി​ര​ക്ക​ഥ. അ​ര്‍​വി​ന്ദ് കൃ​ഷ്ണ​യാ​ണ് ഛായാ​ഗ്ര​ഹ​ണം, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍ നി​ലേ​ഷ് വാ​ഗ്, എ​ഡി​റ്റിം​ഗ് രാ​ജേ​ഷ് പാ​ണ്ഡേ, പ​ശ്ചാ​ത്ത​ല സം​ഗീ​തം മ​ത്തി​യാ​സ് ഡ്യു​പ്ലെ​സി, സൗ​ണ്ട് ഡി​സൈ​ന്‍ ഗ​ണേ​ഷ് ഗം​ഗാ​ധ​ര​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ രൂ​പേ​ഷ് അ​ഭി​മ​ന്യു മാ​ലി, വ​സ്ത്രാ​ല​ങ്കാ​രം സ​ച്ചി​ന്‍…

Read More

നെ​റ്റി​യി​ൽ ‘ജ​യ് ശ്രീ​റാം’; കു​ടും​ബ​സ​മേ​തം അ​യോ​ധ്യ ദ​ർ​ശ​നം ന​ട​ത്തി ന​ട​ൻ ബാ​ലാ​ജി ശ​ർ​മ

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ദ​ർ​ശ​നം ന​ട​ത്തി ന​ട​ൻ ബാ​ലാ​ജി ശ​ർ​മ്മ​യും കു​ടും​ബ​വും. താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഭാ​ര്യ​യ്‌​ക്കും കു​ട്ടി​ക്കു​മൊ​പ്പം ക്ഷേ​ത്ര​ത്തി​ലേ​യ്‌​ക്ക് ന​ട​ന്നു നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ല്‍ ദ​ർ​ശ​നം ന​ട​ത്താ​ൻ വ​ലി​യ ഭ​ക്ത ജ​ന​ത്തി​ര​ക്കാ​ണെ​ന്നും അ​യോ​ദ്ധ്യാ രാ​മ​ജ​ന്മ​ഭൂ​മി​യി​ല്‍ നി​ന്നു​ള്ള അ​നു​ഭ​വം ഗം​ഭീ​ര​മാ​ണെ​ന്നും വീ​ഡി​യോ​യി​ല്‍ ബാ​ലാ​ജി ശ​ർ​മ്മ പ​റ​യു​ന്നു. എ​ന്നാ​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ താ​ര​ത്തി​നു നേ​രെ വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​മ​ങ്ങ​ളും ഉ​യ​ർ​ന്നു വ​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

‘നി​ശ്ച​യി​ച്ച പെ​ൺ​കു​ട്ടി​യെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് നി​യ​മം ഒ​ന്നു​മി​ല്ല​ല്ലോ’; വി​വാ​ഹ​ത്തെ കു​റി​ച്ച് ഷി​യാ​സ് ക​രീം

മോ​ഡ​ലും ന​ട​നു​മാ​യ ഷി​യാ​സ് ക​രീ​മി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രാ​ധ​ക​രേ​റെ​യാ​ണ്. ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ൺ ഒ​ന്നി​ൽ മ​ത്സ​രാ​ർ​ത്ഥി​യാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് ഷി​യാ​സ് പ്രേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ സു​പ​രി​ചി​ത​നാ​കു​ന്ന​ത്. 2023 സെ​പ്റ്റം​ബ​റി​ൽ ആ​യി​രു​ന്നു ഷി​യാ​സി​ന്‍റെ വി​വാ​ഹ നി​ശ്ച​യം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ നി​ന്നും ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ഈ ​ഫോ​ട്ടോ​ക​ളെ​ല്ലാം ഡി​ലീ​റ്റ് ആ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​വാ​ഹം മു​ട​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ് ഷി​യാ​സ്. “വി​വാ​ഹ​ത്തെ പ​റ്റി ഭീ​ക​ര​മാ​യി സം​സാ​രി​ക്കാ​നൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല. ക​ല്യാ​ണം ഉ​ണ്ടാ​വും. നി​ശ്ച​യി​ച്ച പെ​ൺ​കു​ട്ടി​യെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ന​മു​ക്ക് നി​യ​മം ഒ​ന്നു​മി​ല്ല​ല്ലോ. എ​ന്താ​യാ​ലും ഞാ​ൻ ക​ല്യാ​ണം ക​ഴി​ക്കും. നി​ശ്ച​യി​ച്ച പെ​ൺ​കു​ട്ടി റെ​ഡി​യാ​ണെ​ങ്കി​ൽ അ​വ​രെ വി​വാ​ഹം ക​ഴി​ക്കും. നാ​ള​ത്തെ കാ​ര്യം എ​ന്താ​ണ് എ​ന്ന് ന​മു​ക്ക് പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. അ​ല്ലെ​ങ്കി​ൽ വേ​റൊ​രാ​ളെ ക​ല്യാ​ണം…

Read More

ഇനി പോ​രാ​ട്ട​ത്തിന്‍റെ നാളുകൾ; തൃശൂർ എടുക്കാൻ സു​രേ​ഷ് ഗോ​പി ഇറങ്ങി; വൈകിട്ട് നഗരത്തില്‍ റോഡ് ഷോ

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ തൃ​ശൂ​ർ പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്ക്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന തൃ​ശൂ​രി​ൽ ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന് റോ​ഡ്ഷോ​യോ​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യും സ​ജീ​വ​മാ​കും. ത​ശൂ​ർ ന​ഗ​ര​ത്തി​ലാ​ണ് റോ​ഡ് ഷോ. ബി​ജെ​പി ഏ​റ്റ​വും​കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം​വ​ട്ട​മാ​ണു സു​രേ​ഷ് ഗോ​പി ഇ​റ​ങ്ങു​ന്ന​ത്. 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തൃ​ശൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി.​എ​സ്. സു​നി​ൽ​കു​മാ​റും യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി ടി.​എ​ൻ. പ്ര​താ​പ​നും പ്ര​ചാ​ര​ണ​ത്തി​ൽ ഏ​റെ മു​ന്നി​ലാ​ണ്. വി.​എ​സ്. സു​നി​ൽ കു​മാ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്ലെ​ല്ലാം റോ​ഡ് ഷോ​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ്ര​മു​ഖ​രു​ടെ പി​ന്തു​ണ തേ​ടി വീ​ടു​ക​ളി​ലെ​ത്തി​യും അ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചും സ​ജീ​വ​മാ​ണ്. സി​പി​ഐ ഏ​റ്റ​വും​കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന മ​ണ്ഡ​ലം​കൂ​ടി​യാ​ണു തൃ​ശൂ​ർ. ടി.​എ​ൻ. പ്ര​താ​പ​ൻ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്നേ​ഹ​സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വൈ​കി​യ​തു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി…

Read More

പൃഥ്വിയുമായി മത്സരം വേണ്ട; റിലീസ് തിയതി മാറ്റാനൊരുങ്ങി മോഹൻലാലിന്‍റെ ‘ബറോസ്’

താ​ര​രാ​ജാ​വ് മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘ബ​റോ​സ്’ റി​ലീ​സ് മാ​റ്റു​ന്നു. മാ​ർ​ച്ച് 28 നാ​യി​രു​ന്നു ചി​ത്രത്തിന്‍റെ റി​ലീ​സ് തി​യ​തി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മെ​യ് മാ​സം പ​കു​തി​യോ​ടെ റി​ലീ​സ് ചെ​യ്യാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നം. മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ആ​രാ​ധ​ക​ർ​ക്ക് സി​നി​മ ന​ൽ​കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മെ​യ് 21 നാ​ണ് താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നം. ഏ​പ്രി​ൽ 10 ന് ​നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ റി​ലീ​സി​നു​ള്ള​തു​കൊ​ണ്ട് പ്രി​ത്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ടു​ജീ​വി​ത​ത്തി​ന്‍റെ റി​ലീ​സ് ഏ​പ്രി​ൽ പ​ത്തി​ൽ നി​ന്ന് മാ​ർ​ച്ച് 28 ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​ടു​ജീ​വി​ത​ത്തി​ന് പ​ര​മാ​വ​ധി സ്‌​ക്രീ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ബ​റോ​സി​ന്‍റെ റി​ലീ​സ് മെ​യ് 16 ലേ​ക്ക് മാ​റ്റി​യ​ത്. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘ബറോസ്’ ഒരുക്കിയത്. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

Read More

ബ്രോ ബോണ്ടിങ്; ഗോവർധനും അമേരിക്കയിലെത്തി; പൃഥ്വിരാജിനൊപ്പമുള്ള ചിത്രവുമായി ഇന്ദ്രജിത്ത്

പ്രേ​ക്ഷ​ക​ർ വ​ള​രെ​യേ​റെ പ്ര​തീ​ക്ഷ​യോ​ടെ​യും ആ​കാം​ഷ​യോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് എ​മ്പു​രാ​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന്യൂ​യോ​ർ​ക്കി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ന​ട​ൻ ഇ​ന്ദ്ര​ജി​ത്തും സി​നി​മ​യു​ടെ പു​തി​യ ഷെ​ഡ്യൂ​ളി​ൽ ജോ​യി​ൻ ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ഇ​ന്ദ്ര​ജി​ത്ത് പൃ​ഥ്വി​രാ​ജി​നൊ​പ്പ​മു​ള്ള ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ്രോ ​ബോ​ണ്ടി​ങ് ഇ​ൻ ന്യൂ​യോ​ർ​ക്ക്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ്‌ ഇ​ന്ദ്ര​ജി​ത്ത് പൃ​ഥ്വി​ക്കൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് എ​മ്പു​രാ​ന്റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ച​ത്. ഇ​രു​പ​തോ​ളം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം. മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഭാ​ഗ​മാ​കു​ന്ന ഷെ​ഡ്യൂ​ളി​ൽ ന​ട​ൻ ടൊ​വി​നോ തോ​മ​സും ക​ഴി​ഞ്ഞ ദി​വ​സം ജോ​യി​ൻ ചെ​യ്തി​രു​ന്നു. എ​ന്പു​രാ​ൻ മ​ല​യാ​ള​ത്തി​ന് പു​റ​മെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്,ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​നൊ​പ്പം ത​മി​ഴി​ലെ പ്ര​മു​ഖ നി​ർ​മ്മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം. സു​രേ​ഷ് ബാ​ലാ​ജി​യും ജോ​ർ​ജ് പ​യ​സ് ത​റ​യി​ലും ചേ​ർ​ന്നു​ള്ള വൈ​ഡ് ആം​ഗി​ൾ…

Read More