ഹി​റ്റ​ടി​ക്കു​മോ ഉ​ണ്ണി മു​കു​ന്ദ​ൻ‍? ജ​യ് ഗ​ണേ​ഷ് ഏ​പ്രി​ൽ 11ന് ​തി​യ​റ്റ​റു​ക​ളി​ൽ

ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യ് ഗ​ണേ​ഷ് ഏ​പ്രി​ൽ 11ന് വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​നെ​ത്തു​ന്നു. ജി​സി​സി റി​ലീ​സ് എ​പി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഹോം ​സ്ക്രീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ക​ര​സ്ഥ​മാ​ക്കി. ഔ​ട്ട് സൈ​ഡ് ജി​സി​സി ആ​ർ​എ​ഫ്‌​ടി ഫി​ലിം​സും ഓ​ൾ ഇ​ന്ത്യ റി​ലീ​സ് യു​എം​എ​ഫ് വ​ഴി ഐ​ക്കോ​ൺ സി​നി​മാ​സും നി​ർ​വ​ഹി​ക്കും. ഡ്രീം​സ് എ​ൻ ബി​യോ​ണ്ട്, ഉ​ണ്ണി​മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ര​ഞ്ജി​ത്ത് ശ​ങ്ക​റും ഉ​ണ്ണി മു​കു​ന്ദ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക​ബ്സ്റ്റ​ർ ചി​ത്രം മാ​ളി​ക​പ്പു​റ​ത്തി​ന് ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്ര​മാ​ണ് ജ​യ് ഗ​ണേ​ഷ്. ജോ​മോ​ൾ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ഹി​മ ന​മ്പ്യാ​രാ​ണ് നാ​യി​ക. ഹ​രീ​ഷ് പേ​ര​ടി, അ​ശോ​ക​ൻ, ര​വീ​ന്ദ്ര വി​ജ​യ്, ന​ന്ദു, ശ്രീ​കാ​ന്ത് കെ. ​വി​ജ​യ​ൻ, ബെ​ൻ​സി മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണി​ത്. ഇ​തൊ​രു…

Read More

ഓസ്കർ അ​വാ​ര്‍​ഡ്: ഏ​ഴ​ഴ​കി​ൽ ഓ​പ്പ​ൻ​ഹൈ​മ​ർ; മി​ക​ച്ച ന​ട​ൻ കി​ലി​യ​ൻ മ​ർ​ഫി, ന​ടി എ​മ്മ സ്റ്റോ​ണ്‍

96ാം ഓ​സ്കര്‍ അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ സം​വി​ധാ​നം ചെ​യ്ത ഓ​പ്പ​ൻ​ഹൈ​മ​ർ ഏ​ഴ് അ​വാ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി പു​ര​സ്കാ​ര​വേ​ദി​യി​ൽ തി​ള​ങ്ങി. ആ​റ്റം ബോം​ബി​ന്‍റെ പി​താ​വ് ജെ. ​ഓ​പ്പ​ൻ​ഹൈ​മ​റു​ടെ ജീ​വി​തം ഇ​തി​വൃ​ത്ത​മാ​ക്കി ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യ​കാ​വ്യ​മാ​ണ് ഓ​പ്പ​ൻ​ഹൈ​മ​ർ. ഓ​പ്പ​ൻ​ഹൈ​മ​റി​ലെ അ​ഭി​ന​യ​മി​ക​വി​ന് കി​ലി​യ​ൻ മ​ർ​ഫി മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി. മി​ക​ച്ച ചി​ത്രം, മി​ക​ച്ച സ​ഹ​ന​ട​ൻ, ഒ​റി​ജി​ന​ല്‍ സ്കോ​ര്‍, എ​ഡി​റ്റിം​ഗ്, കാ​മ​റ അ​വാ​ര്‍​ഡു​ക​ള്‍ ഓ​പ്പ​ൻ​ഹൈ​മ​ർ ക​ര​സ്ഥ​മാ​ക്കി. പു​വ​ർ തിം​ഗ്സ് നാ​ലു പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ത്തു. പൂ​വ​ർ തിം​ഗ്സി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ എ​മ്മ സ്റ്റോ​ണ്‍ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. 23 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് അ​വാ​ർ​ഡു​ക​ൾ. ഇ​ക്കു​റി​യും ജി​മ്മി കെ​മ്മ​ലാ​ണ് അ​വ​താ​ര​ക​ന്‍റെ റോ​ളി​ൽ എ​ത്തി​യ​ത്. പ്ര​ധാ​ന അ​വാ​ര്‍​ഡു​ക​ള്‍: ചി​ത്രം- ഓ​പ്പ​ൻ​ഹൈ​മ​ർ, ന​ട​ന്‍- കി​ലി​യ​ൻ മ​ർ​ഫി (ഓ​പ്പ​ന്‍​ഹൈ​മ​ർ), ന​ടി- എ​മ്മ സ്റ്റോ​ണ്‍ (പൂ​വ​ർ തിം​ഗ്സ്). സം​വി​ധാ​യ​ക​ന്‍- ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ (ഓ​പ്പ​ന്‍​ഹൈ​മ​ർ),…

Read More

‘ദി​യ​യെ കാ​ണാ​ന്‍ അ​ഹാ​ന​യേ​ക്കാ​ള്‍ ഭം​ഗി​യു​ണ്ട്’; പ്ര​തി​ക​ര​ണ​വു​മാ​യി ദി​യ കൃഷ്ണ

ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​കു​ടും​ബ​മാ​ണ് ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റേ​ത്. താ​ര​ത്തി​ന്‍റെ നാ​ല് മ​ക്ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കു​ടും​ബം ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ന​ടി​യാ​യും സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​വു​മാ​യു​മെ​ല്ലാം മൂ​ത്ത മ​ക​ള്‍ അ​ഹാ​ന കൃ​ഷ്ണ നി​റ​ഞ്ഞു നി​ല്‍​ക്കു​കയാണ്. അ​തേ​പൊ​ലെ​യാ​ണ് ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ദി​യ കൃ​ഷ്ണ​യും. ഇ​വ​ർ പ​ങ്കു​വ​യ്ക്കാ​റു​ള്ള എ​ല്ലാ പോ​സ്റ്റും നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. എന്നാൽ സ​ഹോ​ദ​രി അ​ഹാ​ന​യെ​ക്കു​റി​ച്ചും ത​ന്നെ​ക്കു​റി​ച്ചും പ​റ​ഞ്ഞൊ​രു ക​മ​ന്‍റി​നോ​ടു​ള്ള ദി​യ​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ​യ്ക്ക് താ​ഴെ ദി​യ​യെ കാ​ണാ​ന്‍ അ​ഹാ​ന​യേ​ക്കാ​ള്‍ ഭം​ഗി​യു​ണ്ട് എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്. പി​ന്നാ​ലെ ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ചി​ല​ര്‍ എ​ത്തു​ക​യാ​യി​രു​ന്നു. ‘‘സ​ഹോ​ദ​രി​മാ​രെ, സ്ത്രീ​ക​ളെ ത​ന്നെ എ​തി​രാ​ളി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ ഭം​ഗി​യു​ണ്ട്’’ എ​ന്നാ​യി​രു​ന്നു ഒ​രു ആ​രാ​ധി​ക കു​റി​ച്ച​ത്. പി​ന്നാ​ലെ ഈ ​അ​ക്കൗ​ണ്ടി​ല്‍ ഈ ​ക​മ​ന്‍റി​ന്‍റെ സ്‌​ക്രീ​ന്‍…

Read More

ല​ക്ഷ്മി​ക്ക് ആ​ത്മാ​ര്‍​ഥ​മാ​യി സ്‌​നേ​ഹ​മാ​ണു​ള്ള​ത്, ഞ​ങ്ങ​ള്‍​ക്കൊ​രു തു​ക ല​ക്ഷ്മി എ​ല്ലാ മാ​സ​വും ത​രാ​റു​ണ്ട്; തു​റ​ന്നു പ​റ​ഞ്ഞ് രേ​ണു

കൊ​ല്ലം സു​ധി​യു​ടെ ഓ​ർ​മ​ക​ളി​ലൂ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും കു​ടും​ബം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സു​ധി​യു​ടെ ഭാ​ര്യ രേ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. ത​ന്‍റെ ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളും വി​ഷ​മ​ങ്ങ​ളു​മൊ​ക്കെ രേ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന് താ​ഴെ​യെ​ല്ലാം മോ​ശം ക​മ​ന്‍റു​ക​ളാ​ണ് കൂ​ടു​ത​ലാ​യി കാ​ണാ​റു​ള്ള​ത​ത്. ഇ​പ്പോ​ഴി​താ വീ​ണ്ടും സ​മാ​ന​മാ​യ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് രേ​ണു. എ​ൻ്റെ വീ​ഡി​യോ​സ് കാ​ണു​മ്പോ​ള്‍ ഞാ​ന്‍ അ​ഹ​ങ്കാ​രി ആ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. ഈ ​വീ​ഡി​യോ​യു​ടെ താ​ഴെ​യും അ​ങ്ങ​നെ ത​ന്നെ പ​റ​യും. എ​നി​ക്ക് അ​തി​ല്‍ യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല. ചി​ന്നു എ​ന്ന് വി​ളി​ക്കു​ന്ന ല​ക്ഷ്മി ന​ക്ഷ​ത്ര സു​ധി ചേ​ട്ട​ന് സ്വ​ന്തം പെ​ങ്ങ​ളെ പോ​ലെ​യാ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് ഞ​ങ്ങ​ള്‍​ക്കും. അ​ന്നു​മു​ത​ല്‍ ഇ​ന്നു​വ​രെ ല​ക്ഷ്മി ഞ​ങ്ങ​ള്‍​ക്കൊ​രു തു​ക എ​ല്ലാ മാ​സ​വും ത​രാ​റു​ണ്ട്. എ​നി​ക്കും പ​പ്പ​യ്ക്കും ഇ​തു​വ​രെ ജോ​ലി ഒ​ന്നും ആ​കാ​ത്ത​ത് കൊ​ണ്ടാ​ണ് ല​ക്ഷ്മി സ​ഹാ​യി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍ ക​ഷ്ട​പ്പാ​ടി​ല്‍ ആ​ണെ​ങ്കി​ലും ഇ​തു​വ​രെ ചോ​ദി​ക്കാ​തെ​യാ​ണ് അ​വ​ള്‍…

Read More

‌18-ാം വ​യ​സി​ൽ പോ​ൺ താ​രം: ആ​സ്തി ഒ​രു മി​ല്യ​ൺ ഡോ​ള​ർ; സോ​ഫി​യ ലി​യോ​ൺ മ​രി​ച്ച​നി​ല​യി​ൽ

പോ​ൺ താ​രം സോ​ഫി​യ ലി​യോ​ൺ(26) അ​ന്ത​രി​ച്ചു. സോ​ഫി​യ​യെ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ണ്ടാ​ന​ച്ഛ​ൻ മൈ​ക്ക് റെ​മോ​രോ പ​റ​ഞ്ഞു. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മാ​ർ​ച്ച് 1നാ​ണ് സം​ഭ​വം. മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ലോ​ക്ക​ൽ പൊ​ലീ​സി​ൻ്റെ അ​ന്വേ​ഷ​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സോ​ഫി​യ ആ​ത്മ​ഹ​ത്യ ചെ​യ്‌​ത​ത​ല്ല. അ​വ​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും മൈ​ക്ക് റെ​മോ​രോ കൂ​ട്ടി​ച്ചേ​ർ​ത്തു. 18-ാം വ​യ​സി​ലാ​ണ് പോ​ൺ ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്ക് സോ​ഫി​യ എ​ത്തി​യ​ത്. സോ​ഫി​യ​യ്ക്ക്1 മി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​ള്ള​താ​യാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. പോ​ൺ ഇ​ൻ​ഡ​സ്ട്രി​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​വു​ന്ന നാ​ലാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. കാ​ഗ്‌​നി ലി​ൻ കാ​ർ​ട്ട​ർ, ജെ​സ്സി ജെ​യ്ൻ, തൈ​ന ഫീ​ൽ​ഡ്‌​സ് തു​ട​ങ്ങി​യ പോ​ൺ താ​ര​ങ്ങ​ളും ഈ ​വ​ർ​ഷ​മാ​ണ് മ​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാലെ 26-ാം വ​യ​സി​ൽ സോ​ഫി​യ ലി​യോ​ണും മ​രി​ക്കു​ന്ന​ത്.  

Read More

‘വിലങ്ങണിഞ്ഞ എൺപത് ആടുകളെ ആട്ടിത്തെളിച്ച് കയറ്റുന്നതായിട്ടായിരുന്നു എനിക്കപ്പോൾ തോന്നിയത്, അതിൽ ഒരാട് ഞാനായിരുന്നു’; വേഷപ്പകർച്ചയിലൂടെ ഞെട്ടിച്ച് പൃഥ്വിരാജ്; ആടുജീവിതം ട്രെയിലർ പുറത്ത്

പൃ​ഥ്വി​രാ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ൽ എ​ത്തു​ന്ന ‘ആ​ടു​ജീ​വി​ത​ത്തി​ന്‍റെ’ ഔ​ദ്യോ​ഗി​ക ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ളി സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ബ്ലെ​സി ചി​ത്ര​മാ​ണ് ആ​ടു​ജീ​വി​തം. ഒ​ന്ന​ര മി​നി​റ്റു​ള്ള ട്ര​യി​ല​റാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. വി​ഷ്വ​ൽ റൊ​മാ​ൻ​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ട്ര​യി​ല​ർ റി​ലീ​സ് ചെ​യ്ത​ത്. മാ​ർ​ച്ച് 28 ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ന​ജീ​ബാ​യി വേ​ഷ​പ്പ​ക​ർ​ന്നാ​ട്ട​ത്തി​ലൂ​ടെ പൃഥ്വി​രാ​ജ് വി​സ്മ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ലേക്ക് ജോലി തേടി പോകുന്ന ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​നാ​യി താ​രം ശാ​രീ​രി​ക​മാ​യി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ വ​ള​രെ​യേ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​മ​ല പോ​ൾ, ശോ​ഭ മോ​ഹ​ൻ, അപർണ ബാലമുരളി,  എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ന്‍റെ നോ​വ​ലാ​യ ആ​ടു​ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വച്ചി​രു​ന്നു.

Read More

പ്രൊ​ഫ​ഷ​ന്‍ കാ​ര​ണം കാ​മു​ക​ന്‍ ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി മൃണാൾ ഠാക്കൂർ

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ര്‍. ബോ​ളി​വു​ഡി​ല്‍ കു​ടും​ബ​വേ​രു​ക​ളോ ഗോ​ഡ്ഫാ​ദ​ര്‍​മാ​രോ ആ​രും ഇ​ല്ലാ​തെ​യാ​ണ് മൃ​ണാ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ടം ക​ണ്ടെ​ത്തു​ന്ന​തും. മൃ​ണാ​ളി​ന്‍റെ തു​ട​ക്കം ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ്. സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ പ​ര​മ്പ​ര​ക​ളി​ലെ നാ​യി​ക​യാ​ണ് മൃ​ണാ​ൾ. സീ​രി​യി​ല്‍ രം​ഗ​ത്ത് മി​ന്നും താ​ര​മാ​യ ശേ​ഷ​മാ​ണ് മൃ​ണാ​ല്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പൊ​തു​വെ സീ​രി​യ​ല്‍ ടു ​സി​നി​മ അ​ത്ര എ​ളു​പ്പ​മു​ള്ള ചു​വ​ടു​മാ​റ്റ​മ​ല്ല, പ്ര​ത്യേ​കി​ച്ചും നാ​യി​ക​മാ​ര്‍​ക്ക്. എ​ന്നാ​ല്‍ സീ​രി​യ​ലി​ല്‍ നി​ന്നും സി​നി​മ​യി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ല്‍ വ​ന്‍ വി​ജ​യ​മാ​ണ് മൃ​ണാ​ലി​നെ തേ​ടി എ​ത്തി​യ​ത്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യ സീ​താ​രാ​മ​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലു​മൊ​ക്കെ കൈ​യ​ടി നേ​ടാ​ന്‍ മൃ​ണാ​ളി​ന് സാ​ധി​ച്ചി​രു​ന്നു. അ​ഭി​ന​യി​ത്തി​ന് പു​റ​മെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടേ​യും കാ​ഴ്ച്ച​പ്പാ​ടു​ക​ളു​ടേ​യും പേ​രി​ലും മൃ​ണാ​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ണ്ട്. ത​നി​ക്കു​ണ്ടാ​യ പ്ര​ണ​യ​ത്ത​ക​ര്‍​ച്ച​ക​ളെ​ക്കു​റി​ച്ചൊ​ക്കെ മൃ​ണാ​ല്‍ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണി​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര​വി​ഷ​യം. 2020 ലാ​യി​രു​ന്നു…

Read More

താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്താ​ൻ ബി​ജെ​പി; ക​ള​ത്തി​ലി​റ​ങ്ങു​മോ അ​ക്ഷ​യ് കു​മാ​റും മാ​ധു​രി ദീ​ക്ഷി​തും

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര‌​യി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ ക​ള​ത്തി​ലി​റ​ക്കാ​ൻ ബി​ജെ​പി നീ​ക്കം. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​ക്ഷ​യ് കു​മാ​റു​മാ​യും മാ​ധു​രി ദീ​ക്ഷി​തു​മാ​യും ബി​ജെ​പി ച​ർ​ച്ച​ന​ട​ത്തി‌​യെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​രം. യു​വാ​ക്ക​ളു​ടെ വോ​ട്ട് ആ​ക​ർ​ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ജെ​പി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ട്ടി ഇ​ക്കാ​ര്യ​ത്തി​ൽ‌ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ല. മും​ബൈ​യി​ൽ സി​റ്റിം​ഗ് എം​പി​മാ​രി​ൽ പൂ​നം മ​ഹാ​ജ​ൻ ഒ​ഴി​കെ​യു​ള്ള​വ​രെ ബി​ജെ​പി വീ​ണ്ടും മ​ത്സ​രി​പ്പി​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന‌​യു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന​യ്ക്ക് അ​നു​കൂ​ല വി​ധി​യെ​ഴു​തി​യ സൗ​ത്ത് മും​ബൈ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കും മ​ത്സ​രി​ക്കു​ക.

Read More

കൈയി​ൽ ഒ​രു ക​വ​റി​ൽ ത​നി​ക്കു പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക​യു​ടെ ചി​ത്ര​വു​മാ​യി കാ​ല​ങ്ങ​ളോ​ളം ന​ട​ന്ന​ത് വെ​റു​തേ ആ​യി​ല്ല; മമ്മൂട്ടിയെ നേരിൽ കണ്ട് അമ്മാളു അമ്മ; കണ്ണു നിറയാതെ കാണാനാവില്ല ആ കൂടിക്കാഴ്ച

സി​നി​മാ താ​ര​ങ്ങ​ളേ​യും, എ​ഴു​ത്തു​കാ​രേ​യും, ഗാ​യ​ക​രേ​യു​മെ​ല്ലാം ആ​രാ​ധി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. ചി​ല​പ്പോ​ഴൊ​ക്കെ അ​വ​രെ​യൊ​ന്നു നേ​രി​ട്ട് ക​ണ്ടെ​ങ്കി​ൽ എ​ന്നു കൊ​തി​ക്കാ​റു​മു​ണ്ട്. ആ​രാ​ധ​ന​യ്ക്ക് പ്രാ​യ​മി​ല്ലെ​ന്ന് കാ​ട്ടി​ത്ത​രി​ക​യാ​ണ് പ​റ​വൂ​രിലെ അ​മ്മാ​ളു അ​മ്മ. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ ​അ​മ്മ​യു​ടെ വീ​ഡി​യോ ആ​ണ് ച​ർ​ച്ച. സൂ​പ്പ​ർ സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ് അ​മ്മാ​ളു അ​മ്മ. മ​മ്മൂ​ട്ടി​യെ നേ​രി​ട്ട് കാ​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​ഗ്ര​ഹം. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ത് ന​ട​ത്തി​ക്ക​ള​യാ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ സീ​രി​യ​ൽ താ​രം സീ​മ. ജി. ​നാ​യ​രും രം​ഗ​ത്തെ​ത്തി. സീ​രി​യ​ൽ താ​രം എ​ന്ന​തി​ലു​പ​രി സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലും സീ​മ​യെ​ന്ന ന​ന്മ​യെ കു​റി​ച്ച് ന​മു​ക്ക് സു​പ​രി​ചി​ത​മാ​ണ്. അ​മ്മാ​ളു അ​മ്മ​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റാ​ൻ അ​വ​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ അ​ത​ങ്ങ് സാ​ധി​ച്ചു കൊ​ടു​ത്തു. കാ​ല​ങ്ങ​ളാ​യി കൈയി​ൽ ക​രു​തി​യ മ​മ്മൂ​ട്ടി​യു​ടെ ഒ​രു ഫോ​ട്ടോ​യും കൊ​ണ്ടാ​ണ് ആ ​അ​മ്മ​യു​ടെ വ​ര​വ്. അ​ങ്ങ​നെ അ​മ്മാ​ളു അ​മ്മ മ​മ്മൂ​ട്ടി​യെ കാ​ണാ​നാ​യി എ​ത്തി. നി​റ ക​ണ്ണു​ക​ളോ​ടെ അ​മ്മാ​ളു…

Read More

‘ജീ​വി​ത​ത്തി​ല്‍ ഒ​ന്നി​ക്കാ​ന്‍ കൊ​തി​ച്ചി​ട്ടും അ​തു ന​ട​ന്നി​ല്ല, ഞ​ങ്ങ​ളി​ല്‍ ബാ​ക്കി​യാ​യ​ത് സ്‌​നേ​ഹം മാ​ത്രം’

ക​മ​ലി​നെ കാ​ണ​ണം, അ​വ​സാ​ന​ത്തെ ആ​ഗ്ര​ഹം അ​ടു​പ്പ​മു​ള്ള ഒ​ന്നു​ര​ണ്ടു പേ​രോ​ടു​മാ​ത്രം ശ്രീ​വി​ദ്യ പ​റ​ഞ്ഞു. ആ ​ആ​ഗ്ര​ഹം ഞാ​ന​റി​യു​മ്പോ​ഴും രോ​ഗാ​വ​സ്ഥ​യു​ടെ മൂ​ര്‍​ധ​ന്യ​ത്തി​ലാ​ണ് വി​ദ്യ​യെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ ത​ന്നെ പ്ര​യാ​സ​മാ​യി​രു​ന്നു. ചെ​ന്നൈ​യി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ശ്രീ​വി​ദ്യ​യെ കാ​ണാ​നാ​യി വ​രു​മ്പോ​ള്‍ യാ​ത്ര​യി​ലു​ട​നീ​ളം എ​ന്‍റെ മ​ന​സി​ല്‍ വി​ദ്യ​യോ​ടൊ​പ്പ​മു​ള്ള യാ​ത്ര​ക​ളും ഓ​ര്‍​മ​ക​ളു​മാ​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​ക​ള്‍ പോ​യി​ട്ട്, ആ ​ശ​ബ്ദം പോ​ലും ഞാ​ന്‍ കേ​ട്ടി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ത​ന്നെ ക​ട​ന്നു പോ​യി​രു​ന്നു. എ​ങ്കി​ലും എ​ന്നും ഞ​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഞ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ്‌​നേ​ഹം മാ​ത്ര​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ മ​ന​സി​ല്‍. ജീ​വി​ത​ത്തി​ല്‍ ഒ​ന്നി​ക്കാ​ന്‍ കൊ​തി​ച്ചി​ട്ടും അ​തു ന​ട​ന്നി​ല്ല. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കാ​ല​ത്തെ ഏ​റെ പേ​ര്‍​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ​ത്. എ​ന്നാ​ല്‍ അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ലേ​ക്ക് ഞാ​ന്‍ ക​ട​ക്കു​ന്നി​ല്ല. വി​വാ​ഹം, കു​ടും​ബം തു​ട​ങ്ങി ഞ​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ സ്വ​പ്‌​ന​ങ്ങ​ളും ഇ​ഷ്ട​ങ്ങ​ളും ഞ​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍​വം മ​റ​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​പ്പോ​ഴും ര​ണ്ടു പേ​രും സി​നി​മ​യു​ടെ വ​ഴി​യി​ലൂ​ടെ ത​ന്നെ സ​ഞ്ച​രി​ച്ചു. വി​ദ്യ​യു​ടെ​യും എ​ന്‍റെ​യും ജീ​വി​ത​ത്തി​ല്‍ കാ​ലം ഒ​രു​പാ​ടു…

Read More