ഒ​രേ ബ​ഞ്ചി​ലെ സ​ഹ​പാ​ഠി​ക​ള്‍; സ​ഹ​പാ​ഠി സം​വി​ധാ​നം ചെ​യ്‌ത സ​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യ​തി​ന്‍റെ സന്തോഷത്തിൽ മീനാക്ഷി അനൂപ്

സ​ഹ​പാ​ഠി സം​വി​ധാ​നം ചെ​യ്ത സ​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര​താ​രം മീ​നാ​ക്ഷി അ​നൂ​പ്. ക്ലാ​സ് ബൈ ​എ സോ​ള്‍​ജി​യ​ര്‍ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യി​ക ചി​ന്മ​യി​യും താ​നും പ്ല​സ്ടു​വി​ന് ഒ​രു ക്ലാ​സി​ല്‍ ഒ​രു ബ​ഞ്ചി​ലി​രു​ന്നാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്നു മീ​നാ​ക്ഷി അ​നൂ​പ്. “ഈ ​സ്‌​കൂ​ളി​ല്‍ ചേ​രു​ന്ന​തി​നു മു​മ്പു​ ര​ണ്ടു സ്‌​കൂ​ളി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ഒ​രു​പാ​ടു വ​ര്‍​ഷ​മാ​യി പ​ര​സ്പ​രം അ​റിയാം. കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ൽ പ​രി​ച​യ​മു​ണ്ട്. ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത് ചി​ന്മ​യി​യു​ടെ അ​ച്ഛ​ന്‍ അ​നി​ല്‍ രാ​ജ് അ​ങ്കി​ള്‍ സം​വി​ധാ​നം ചെ​യ്ത തൗ​സ​ന്‍റ് എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ അ​നി​ല്‍ അ​ങ്കി​ളി​ന്‍റെ മ​ക​ളും എ​ന്‍റെ ക്ലാ​സ്മേ​റ്റു​മാ​യ ചി​ന്മ​യി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ലും. ഇ​തെ​നി​ക്കു വ​ലി​യ സ​ന്തോ​ഷം ന​ല്‍​കു​ന്നു’’-  സി​നി​മ​യി​ലെ ക​ഥാ​പാ​ത്രംക്ലാ​സ് ബൈ ​എ സോ​ള്‍​ജി​യ​ര്‍ എ​ന്ന സി​നി​മ​യി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ഗാ​യ​ത്രി. കേ​ന്ദ്ര​ക​ഥാ​പാ​ത്രം എ​ന്നു പ​റ​യാ​നാ​കി​ല്ല. സ്‌​കൂ​ള്‍ പ​ശ്ചാ​ത്ത​ല സി​നി​മ​യാ​ണി​ത്. സ്‌​കൂ​ള്‍​കു​ട്ടി​ക​ള്‍ എ​പ്പോ​ഴും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന…

Read More

ചി​ന്ന സം​വി​ധാ​യി​ക ചി​ന്മ​യി

പ്ര​ദീ​പ് ഗോ​പി ക്ലാ​സ് ബൈ ​എ സോ​ള്‍​ജി​യ​ര്‍ എ​ന്ന മ​ല​യാ​ള​സി​നി​മ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റി​ലെ​ത്തി​യ​തോ​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​വി​ധാ​യി​ക ഇ​നി മ​ല​യാ​ള​ത്തി​നു സ്വ​ന്തം. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ കാ​ല​ങ്ങ​ളാ​യി തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന ളാ​ക്കാ​ട്ടൂ​ര്‍ എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യും കോ​ട്ട​യം ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​യു​മാ​യ ചി​ന്മ​യി നാ​യ​രാ​ണ് ആ ​സി​നി​മ​യു​ടെ സം​വി​ധാ​യി​ക. ഈ ​സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നു ചെ​യ്യു​ന്ന​ത് ഇ​തേ സ്‌​കൂ​ളി​ലെ ചി​ന്മ​യി​യു​ടെ സ​ഹ​പാ​ഠി​യാ​യ പ്ര​ശ​സ്ത ന​ടി മീ​നാ​ക്ഷി അ​നൂ​പ് ആ​ണ്. സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് ചി​ന്മ​യി​യു​ടെ പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ അ​നി​ല്‍​രാ​ജാ​ണ്. സി​നി​മ​യി​ലെ നാ​യ​ക​നാ​യി ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സ് എ​ത്തു​മ്പോ​ള്‍ ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, ക​ലാ​ഭ​ന്‍ പ്ര​ജോ​ദ്, സു​ധീ​ര്‍, ശ്വേ​താ മേ​നോ​ന്‍ തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ 23 താ​ര​ങ്ങ​ളും 400 വി​ദ്യാ​ര്‍​ഥി​ക​ളും അ​ഭി​ന​യി​ക്കു​ന്നു. വ്യ​വ​സാ​യി​ക​ളാ​യ സാ​ബു കു​രു​വി​ള​യും പ്ര​കാ​ശ് കു​രു​വി​ള​യു​മാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍. ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സാ​ണു…

Read More

അ​ബി​ഗേ​ലി​നെ തി​രി​ച്ച​റി​ഞ്ഞ​തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് പ്ര​ധാ​നം; ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ഷെ​യ്ന്‍ നി​ഗം

കൊ​ച്ചി: കൊ​ല്ല​ത്ത് കാ​ണാ​താ​യ അ​ബി​ഗേ​ല്‍ സാ​റ റെ​ജി​യെ തി​രി​ച്ച​റി​യാ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. കു​ട്ടി​യെ തി​രി​ച്ച​റി​യാ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ണ് പ്ര​ധാ​നം. ഇ​ന്ന​ലെ മു​ത​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ കേ​ട്ടു വ​ന്ന സ​ക​ല കു​ത്തു​വാ​ക്കു​ക​ളും ഭേ​ദി​ച്ച് അ​വ​ര്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണം കു​ട്ടി​യെ ക​ണ്ടെ​ത്താ​നും തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ച്ചു എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. പോ​ലീ​സ് എ​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ​യും സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി​ട്ടാ​ണ് പ്ര​തി​ക​ള്‍​ക്ക് ജി​ല്ല​വി​ട്ട് പു​റ​ത്ത് പോ​കാ​ന്‍ സാ​ധി​ക്കാ​തെ പോ​യ​ത്. അ​തോ​ടൊ​പ്പം കൊ​ല്ലം ആ​ശ്രാ​മം പോ​ലെ ഉ​ള്ള ഒ​രു പ്ര​ധാ​ന ഭാ​ഗ​ത്ത് പ​ട്ടാ​പ​ക​ല്‍ ഇ​ത്ര​യും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ഭേ​ദി​ച്ച് ഈ ​കു​ഞ്ഞു​മാ​യി വാ​ഹ​ന​ത്തി​ല്‍ അ​വ​ര്‍ എ​ത്തി​യ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു. സ​ന്തോ​ഷ വാ​ര്‍​ത്ത​യോ​ടൊ​പ്പം ഇ​തി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്നാ​ണ് ഷെ​യ്ന്‍ നി​ഗം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

Read More

സ്റ്റൈ​ലി​ഷ് ന​വ്യ; ഏത് വേഷവും നന്നായി ചേരുമെന്ന് ആരാധകർ

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ന​വ്യ നാ​യ​ർ. വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം സി​നി​മ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. സി​നി​മ​യ്ക്കൊ​പ്പം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും മി​നി സ്ക്രീ​നി​ലു​മെ​ല്ലാം തി​ള​ങ്ങു​ക​യാ​ണ് താ​രം. താ​ര​ത്തി​ന്‍റ പു​ത്ത​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​വു​ക​യാ​ണ്. ലാ​വ​ണ്ട​ർ ക​ള​ർ സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ന​ടി ഇ​ൻ​സ്റ്റ​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ൻ ഡ്രീം​സ് ഓ​ഫ് ലാ​വ​ണ്ട​ർ ഫീ​ൽ​ഡ്സ് എ​ന്നാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ന​ടി​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ​ക്ക് ലൈ​ക്കും ക​മ​ന്‍റും ഏ​റു​ക​യാ​ണ്. യു​വ​നാ​യി​ക​മാ​രെ​ക്കാ​ളും സ്റ്റൈ​ലി​ഷാ​യാ​ണ് ന​വ്യ സോ​ഷ്യ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള​ള​ത്.

Read More

കു​ഞ്ഞി​നെ വ​ള​ര്‍​ത്തു​ന്ന​ത് ഒ​റ്റ​യ്ക്ക​ല്ല; ഇ​ല്യാ​ന ഡി​ക്രൂ​സ്

ബോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​യി​ലും നി​റ​യെ ആ​രാ​ധ​ക​രു​ള്ള പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു താ​രം ഒ​രാ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കോ​വ ഫീ​നി​ക്‌​സ് ഡോ​ള​ന്‍ എ​ന്നാ​ണ് കു​ഞ്ഞി​നു പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ അ​ച്ഛ​നെ​ക്കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ള്‍ ന​ടി ഇ​തു​വ​രെ പ​ങ്കു​വ​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ താ​ന്‍ സിം​ഗി​ൾ പേ​ര​ന്‍റ​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യു​ള​ള ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ഇ​ല്യാ​ന​യു​ടെ മ​റു​പ​ടി. കു​ഞ്ഞി​നെ എ​ങ്ങ​നെ​യാ​ണ് ഒ​റ്റ​യ്ക്ക് നോ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യം. ത​ന്‍റെ പ​ങ്കാ​ളി മൈ​ക്കി​ള്‍ ഡോ​ളി​നൊ​പ്പ​മു​ള​ള ചി​ത്ര​ത്തി​നൊ​പ്പം താ​ന്‍ സിം​ഗി​ള്‍ പേ​ര​ന്‍റ​ല്ലെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ല്യാ​ന രൂ​ക്ഷ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് മു​ന്‍​പ് ഗ​ര്‍​ഭി​ണി​യാ​യ​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. എ​ന്നാ​ല്‍ ഇ​തൊ​ന്നും താ​ര​ത്തെ ബാ​ധി​ച്ചി​രു​ന്നി​ല്ല. ത​ന്‍റെ ഗ​ര്‍​ഭ​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ ഇ​ല്യാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

Read More

പാട്ടുപോലെ തന്നെ മോ​ഡ​ലിം​ഗും അ​ഭി​ന​യ​വും ഇ​ഷ്ടം; വി​ജ​യ് യേ​ശു​ദാ​സ്

മോ​ഡ​ലിം​ഗും അ​ഭി​ന​യ​വു​മൊ​ക്കെ പ​ണ്ടെ ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​യി​രു​ന്നു. അ​വ​സ​രം വ​ന്ന​പ്പോ​ള്‍ അ​ത് സ്വീ​ക​രി​ച്ചു. 16 വ​യ​സു​ള്ള സം​വി​ധാ​യി​ക ചി​ന്‍​മ​യി, ക്ലാ​സ് ബൈ ​സോ​ൾ​ജി​യ​റി​ന്‍റെ ക​ഥ പ​റ​ഞ്ഞ​പ്പോ​ള്‍​ത​ന്നെ ചെ​യ്യാ​നാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് ക്യാ​ര​ക്ട​റി​ന്‍റെ ലു​ക്ക് എ​ന്നൊ​ക്കെ തു​ട​ക്ക​ത്തി​ലെ പ​റ​ഞ്ഞി​രു​ന്നു. മീ​നാ​ക്ഷി​ക്ക് നേ​ര​ത്തെ ചി​ന്‍​മ​യി​യെ അ​റി​യാം, ബെ​സ്റ്റ് ഫ്ര​ണ്ട്‌​സാ​ണ്. എ​ന്നെ വി​ക്രു എ​ന്നാ​ണ് മീ​നാ​ക്ഷി വി​ളി​ക്കു​ന്ന​ത്. തി​രി​ച്ച് ഞാ​ന്‍ മി​ക്രു എ​ന്നും വി​ളി​ക്കും. കു​ട്ടി​ക​ള​ല്ലേ… ഞാ​ന്‍ വ​ള​രെ ഫ്രീ​യാ​യാ​ണ് ഇ​ട​പെ​ട്ട​ത്. ആ​ക്ഷ​നെ​ന്ന് പ​റ​ഞ്ഞാ​ലാ​ണ് സീ​രി​യ​സാ​വു​ന്ന​ത്. ഇ​വി​ടെ ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ മീ​നാ​ക്ഷി അ​ത​നു​സ​രി​ച്ച് ചെ​യ്യും. ചി​ന്മ​യി​യു​ടെ പ്രാ​യ​മൊ​ന്നും ഞാ​ന്‍ നോ​ക്കി​യി​രു​ന്നി​ല്ല. ഷോ​ര്‍​ട്ട് ഫി​ലി​മൊ​ക്കെ ചെ​യ്ത് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ചെ​യ്ത് തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ മി​ക​ച്ച​താ​യി തോ​ന്നി​യി​രു​ന്നു. നേ​ര​ത്തെ പോ​ലീ​സ് വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴാ​ണ് മി​ലി​ട്ട​റി ക്യാ​ര​ക്ട​ര്‍ കി​ട്ടു​ന്ന​ത്. ന​ട​പ്പി​ലും ലു​ക്കി​ലും പെ​രു​മാ​റ്റ​ത്തി​ലു​മെ​ല്ലാം ക്യാ​ര​ക്ട​റാ​യി മാ​റാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഓ​ഫ് കാ​മ​റ​യി​ല്‍ എ​ന്‍റെ മ​ക്ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് പോ​ലെ​യാ​ണ്…

Read More

ആ​ലി​യ ഭ​ട്ടി​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യും പു​റ​ത്ത്

മും​ബൈ: തെ​ന്നി​ന്ത്യ​ൻ സി​നി​മാ​താ​രം ര​ശ്മി​ക മ​ന്ദാ​ന​യു​ടേ​തെ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ടി​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യും പു​റ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വാ​സ​ൻ ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ജി​ഗ്ര എ​ന്ന ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് ആ​ലി​യ ഭ​ട്ട്. ഡീ​പ് ഫേ​ക്ക് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് മു​ഖം മോ​ർ​ഫ് ചെ​യ്താ​ണ് വ്യാ​ജ വീ​ഡി​യോ ഉ​ണ്ടാ​ക്കു​ന്ന​ത്. ര​ശ്മി​ക​യു​യെ വീ​ഡി​യോ​ക്ക് പി​ന്നാ​ലെ ന​ടി ക​ജോ​ളി​ന്‍റെ എ​ഐ ജ​ന​റേ​റ്റ​ഡ് വീ​ഡി​യോ​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ക​ജോ​ൾ വ​സ്ത്രം മാ​റു​ന്ന വീ​ഡി​യോ എ​ന്ന പേ​രി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ൾ​പ്പെ​ടെ ഡീ​പ് ഫേ​ക്കി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

മാ​ര്‍​ത്താ​ണ്ഡ​നും മ​ഹാ​റാ​ണി​യും

സംവിധാ‌‌യകൻ ജി. മാർത്താണ്ഡന്‍റെ അഞ്ചാമതു ചിത്രമാണ് ഷൈ​ന്‍ ടോം ​ചാ​ക്കോ​, റോ​ഷ​ന്‍ മാ​ത്യു​, ബാ​ലു വ​ർ​ഗീ​സ് എന്നിവർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളിലെത്തുന്ന ‘മഹാറാണി’. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം ക്ലീ​റ്റ​സി​ല്‍ സ്വ​ത​ന്ത്ര​സം​വി​ധാ​യ​ക​നാ​യ അ​ദ്ദേ​ഹം ഒ​രു ദ​ശ​കം പി​ന്നി​ടു​മ്പോ​ള്‍ പു​തു​ത​ല​മു​റ​യി​ലെ താ​ര​ങ്ങ​ള്‍​ക്കൊ​പ്പമാണ് രതീഷ് രവിയുടെ തിരക്കഥയിൽ ‘മ​ഹാ​റാ​ണി​’ അണിയിച്ചൊരുക്കിയത്. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ലിസബത്ത് ടോമി എന്ന പുതുമുഖവും നിർണായക വേഷത്തി ലെത്തുന്നു. മ​ഹാ​റാ​ണി​യി​ലേ​ക്ക് എ​ത്തി​യ​ത്… ഇ​ഷ്‌​ക് സി​നി​മ​യ്ക്കു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ര​തീ​ഷ് ര​വി, സു​ഹൃ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വം എ​ന്നോ​ടു പ​റ​ഞ്ഞു. പ​ക്ഷേ, മ​റ്റൊ​രു സം​വി​ധാ​യ​ക​നോ​ടും ര​തീ​ഷ് ആ ​ക​ഥ പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ ഞ​ങ്ങ​ള്‍ വേ​റൊ​രു ക​ഥ പ്ലാ​ന്‍ ചെ​യ്യു​ന്ന​തി​നി​ടെ ആ ​സം​വി​ധാ​യ​ക​നി​ല്‍നി​ന്ന് ആ ​ക​ഥ വീ​ണ്ടും എ​ന്‍റെ​യ​ടു​ത്തെ​ത്തി. അ​താ​ണു മ​ഹാ​റാ​ണി. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് സ്‌​ക്രി​പ്റ്റ് റെ​ഡി​യാ​യി. പു​തു​ത​ല​മു​റ​യി​ല്‍​നി​ന്നു ക​ഥ​യ്ക്കി​ണ​ങ്ങി​യ താ​ര​ങ്ങ​ളെ​യും കി​ട്ടി. ഷൈ​ന്‍ ടോം, റോ​ഷ​ൻ മാത്യു… ഷൈ​നും റോ​ഷ​നു​മാ​യി​രു​ന്നു ആ​ദ്യ​മേ…

Read More

അ​വ​ൾ എന്നെ ന​ട​നാ​ക്കി! പെ​യി​ന്‍റ് പാ​ട്ട താ​ഴെ​വ​ച്ച കഥ പറഞ്ഞ് പാഷാണം ഷാജി

സാ​ജു എ​ന്നോ സാ​ജു ന​വോ​ദ​യ എ​ന്നോ പ​റ​ഞ്ഞാ​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് ആ​ർ​ക്കും ആളെ മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല. എ​ന്നാ​ല്‍, പാ​ഷാ​ണം ഷാ​ജി എ​ന്നു പ​റ​ഞ്ഞാ​ല്‍ അ​റി​യാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല. ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ ​കോ​മ​ഡി ഫെ​സ്റ്റി​വ​ലി​ല്‍ സാ​ജു ചെ​യ്‌​തൊ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് പാ​ഷാ​ണം ഷാ​ജി. എ​ല്ലാ​വ​രെ​യും പ​ര​സ്പ​രം ത​ല്ലി​ക്കാ​ന്‍ അ​പാ​ര​മാ​യ മി​ടു​ക്കു​ള്ള ഒ​രു നാ​ട്ടി​ന്‍​പു​റ​ത്തു​കാ​ര​നാ​യ ക​ഥാ​പാ​ത്രം. “പ​ത്തു മാ​സം​കൊ​ണ്ട് പാ​ഷാ​ണം ഷാ​ജി ഹി​റ്റാ​യി. അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് എ​ന്‍റെ ജീ​വി​തം പ​ച്ച​പി​ടി​ച്ച​ത്. എ​നി​ക്കൊ​രു ജീ​വി​തം ത​ന്ന​തു പാ​ഷാ​ണം ഷാ​ജി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ട് പാ​ഷാ​ണ​മെ​ന്നോ പാ​ഷാ​ണം ഷാ​ജി​യെ​ന്നോ ആ​രു വി​ളി​ച്ചാ​ലും ഞാ​ന്‍ സ​ന്തോ​ഷ​ത്തോ​ടെ വി​ളി​കേ​ള്‍​ക്കും.”- സാ​ജു പ​റ​യു​ന്നു. സാ​ജു എ​ന്നാ​ണ് എ​ന്‍റെ യ​ഥാ​ര്‍​ഥ പേ​ര്. മ​നോ​ജ് ഗി​ന്ന​സി​ന്‍റെ ന​വോ​ദ​യ ട്രൂ​പ്പി​നൊ​പ്പം ചേ​ര്‍​ന്ന​പ്പോ​ള്‍ മ​നോ​ജ് ഇ​ട്ട പേ​രാ​ണ് സാ​ജു ന​വോ​ദ​യ – സാജു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​രി​ങ്ക​ണ്ണ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​പ​ദ​വി​യി​ലേ​ക്കു​യ​ര്‍​ന്ന…

Read More

ഗ്ലാ​മ​റ​സ് സീ​ക്വി​ൻ ഗൗ​ണി​ൽ തി​ള​ങ്ങി മ​ലൈ​ക; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തി​ള​ങ്ങി മ​ലൈ​ക അ​റോ​റ. മി​ന്നു​ന്ന ത​വി​ട്ടു​നി​റ​മു​ള്ള ഗോ​ൾ​ഡ​ൻ ഗൗ​ണാ​ണ് ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ലെ താ​ര​ത്തി​ന്‍റെ വ​സ്ത്രം. തി​ള​ങ്ങു​ന്ന വ​സ്ത്ര​ത്തി​നൊ​പ്പ​മു​ള്ള ഹെ​യ​ർ​സ്റ്റൈ​ലിം​ഗ് മ​ലൈ​ക​യെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കി. നൂ​ഡ് ഐ​ഷാ​ഡോ, വ​ലി​യ മ​സ്കാ​ര, ചി​റ​കു​ള്ള ഐ​ലൈ​ന​ർ, അ​തി​ലോ​ല​മാ​യ കോ​ണ്ടൂ​ർ​ഡ് ക​വി​ൾ, തി​ള​ങ്ങു​ന്ന ഹൈ​ലൈ​റ്റ​ർ, നൂ​ഡ് ലി​പ്സ്റ്റി​ക് എ​ന്നി​വ താ​ര​ത്തി​ന്‍റെ ലു​ക്കി​ന് പൂ​ർ​ണ​ത ന​ൽ​കി. ആ​ക്‌​സ​സ​റി​ക​ൾ​ക്കാ​യി ഡ​യ​മ​ണ്ട് സ്റ്റ​ഡ് ക​മ്മ​ലു​ക​ളു​ടെ സൂ​ക്ഷ്മ​മാ​യ തി​ള​ക്കം ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ വ​സ്ത്രം സ്‌​റ്റൈ​ൽ ചെ​യ്യാ​ൻ മ​ലൈ​ക തി​ര​ഞ്ഞെ​ടു​ത്തു. അ​വ​ളു​ടെ വി​ര​ലു​ക​ളിൽ ഒ​ന്നി​ല​ധി​കം റിംഗുകളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. നടിയുടെ മൊ​ത്ത​ത്തി​ലു​ള്ള രൂ​പ​ത്തി​ന് തി​ക​ച്ചും അനുയോജ്യമായി തി​ള​ങ്ങു​ന്ന ഹൈ​ഹീ​ൽ ഷൂ​സും ധരിച്ചു.  സീ​ക്വി​നു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച​തും അ​തി​ശ​യ​ക​ര​മാ​യ ഒ​രു സൈ​ഡ് സ്ലി​റ്റും ഫീ​ച്ച​ർ ചെ​യ്യു​ന്ന​തു​മാ​യ ഷീ​യ​ർ ഗൗ​ണി​ൽ ന​ടി ഗ്ലാ​മ​ർ പ്ര​ക​ട​മാ​ക്കി. ഈ ​വ​സ്ത്രം മ​ലൈ​ക​യു​ടെ നി​റ​മു​ള്ള കാ​ലു​ക​ൾ പ്ര​ദ​ർ​ശി​പ്പ​തി​ലൂ​ടെ ഫാ​ഷ​ൻ ഐ​ക്ക​ൺ എ​ന്ന…

Read More