ക​ല്ലാ​യി​യി​ൽ​ നി​ന്നൊ​രു ക​ലാ​കാ​ര​ൻ; മി​മി​ക്രി​രം​ഗ​ത്തു​നി​ന്നു മ​റ്റൊ​രു ക​ലാ​കാ​ര​ൻ കൂ​ടി മ​ല​യാ​ള​സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു

പ്ര​ദീ​പ് ഗോ​പിമി​മി​ക്രി​രം​ഗ​ത്തു​നി​ന്നു മ​റ്റൊ​രു ക​ലാ​കാ​ര​ൻ കൂ​ടി മ​ല​യാ​ള​സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു. ഏ​താ​നും സി​നി​മ​ക​ളി​ലും നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള മി​മി​ക്രി താ​രം അ​ജ​യ് ക​ല്ലാ​യി ആ​ണ് ഇ.​എം. അ​ഷ്റ​ഫ് സം​വി​ധാ​നം ചെ​യ്ത ഉ​രു എ​ന്ന സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​വേ​ഷ​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത്. ബേ​പ്പൂ​രി​ലെ ഉ​രു​നി​ർ​മാ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലി​റ​ങ്ങി​യ ചി​ത്ര​മാ​ണ് “ഉ​രു’. അ​ടു​ത്ത​യി​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ഈ ​ചി​ത്ര​ത്തി​ൽ മാ​മു​ക്കോ​യ ആ​ണ് കേ​ന്ദ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മാ​മു​ക്കോ​യ ഒ​രു മൂ​ത്താ​ശാ​രി​യാ​യി എ​ത്തി​യ സി​നി​മ​യി​ൽ ഒ​രു ആ​ശാ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ജ​യ് എ​ത്തി​യ​ത്. ഈ ​സി​നി​മ​യി​ലെ അ​ജ​യ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രും അ​ജ​യ​ൻ എ​ന്നു​ത​ന്നെ. നേ​ര​ത്തെ ച​ന്ദ​ന​മ​ഴ എ​ന്ന മെ​ഗാ​സീ​രി​യി​ൽ ചെ​യ്ത വി​ല്ല​ൻ വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സ്റ്റേ​ജ്-​ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ൽ അ​വ​താ​ര​ക​നാ​യും അ​ജ​യ് ക​ല്ലാ​യി കൈ​യ​ടി നേ​ടു​ന്നു. * സ്കൂ​ൾ കാ​ലം മു​ത​ൽ മി​മി​ക്രി ക​ലാ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് മി​മി​ക്രി​യി​ലൂ​ടെ​യാ​യി​രു​ന്നു. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ മി​മി​ക്രി ചെ​യ്തു…

Read More

അ​നു​ഷ്‌​ഷെ​ട്ടിയുടെ ആ​ദ്യ​ത്തെ പ്ര​ണ​യം ആറാംക്ലാസിൽ

എ​ന്നോ​ട് ഒ​രാ​ൾ ആ​ദ്യ​മാ​യി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​ത് സ്കൂ​ളി​ൽ വ​ച്ചാ​യി​രു​ന്നു. ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​യി​രു​ന്നു അ​ത്. ഒ​പ്പം പ​ഠി​ച്ചി​രു​ന്ന ഒ​രാ​ളാ​ണ് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. അ​ന്ന് പ്ര​ണ​യം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും ഞാ​ൻ ഓ​ക്കെ പ​റ​ഞ്ഞു. അ​ത് പി​ന്നീ​ട് ന​ല്ലൊ​രു ഓ​ർ​മ​യാ​യി മാ​റി. ഇ​പ്പോ​ഴ​ത്തെ നാ​യി​ക​മാ​രി​ൽ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട നാ​യി​ക​മാ​ർ തൃ​ഷ​യും ന​യ​ൻ​താ​ര​യും ഭൂ​മി​ക​യു​മാ​ണ്. അ​വ​രു​ടെ അ​ഭി​ന​യ​ത്തി​നൊ​പ്പം വ്യ​ക്തി​ത്വ​വും ഇ​ഷ്ട​മാ​ണ്. -അ​നു​ഷ്‌​ഷെ​ട്ടി

Read More

2018 സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ​രം

ചേ​ർ​ത്ത​ല: മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച 2018 സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ​രം. 2018 ല്‍ ​സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ല്‍ ദു​രി​ത​യാ​ത​ന അ​നു​ഭ​വി​ച്ച ജ​ന​ങ്ങ​ളു​ടെ ര​ക്ഷാ​ദൂ​ത​രാ​യി മാ​റി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത​ന ക​ഥ​ക​ള്‍ അ​ഭ്ര​പാ​ളി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ച്ച സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​മോ​ദി​ക്കാ​നാ​ണ് അ​ര്‍​ത്തു​ങ്ക​ലി​ല്‍ വേ​ദി​യൊ​രു​ക്കി​യ​ത്. 2018ലെ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും 2018 സി​നി​മ​യി​ലെ ക​ലാ​കാ​ര​ന്മാ​രും സം​ഗ​മി​ച്ച ‘സാ​ഗ​രാ​ദ​രം’ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി തീ​ര​ദേ​ശ മേ​ഖ​ല​യ്ക്ക് ആ​വേ​ശ​മാ​യി. 2018 സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി, അ​ഭി​നേ​താ​ക്ക​ളാ​യ ടോ​വി​നോ തോ​മ​സ്, ലാ​ൽ, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ എ​ന്നി​വ​ര്‍ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഡി​ഐ​ജി എ​ൻ. ര​വി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജാ​ക്സ​ൺ പൊ​ള്ള​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജു ആ​ശ്ര​യം,…

Read More

സ്നേഹത്തിലും ദേഷ്യത്തിലും നൂറിൽ നൂറ്; ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​തും കിട്ടിയതും മറ്റൊന്നെന്ന് ഐശ്വര്യ

എ​നി​ക്ക് ജീ​വി​ത​ത്തി​ല്‍ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല. കു​റേ സ്വ​ര്‍​ണ​വും വ​സ്ത്ര​വും വേ​ണ​മെ​ന്നി​ല്ല. എ​ന്നും അ​ഭി​ന​യ​ത്തി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്ക​ണ​മെ​ന്നു​മി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത് സ്വ​ന്ത​മാ​യൊ​രു വീ​ട്, ഒ​രു കാ​റ് എ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നും കു​ഞ്ഞു​ങ്ങ​ള്‍​ക്കു​മൊ​പ്പം ആ ​വീ​ട്ടി​ല്‍ താ​മ​സി​ക്ക​ണം എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. മ​ക്ക​ള്‍ വ​ലു​താ​യി വി​വാ​ഹം ക​ഴി​ച്ച്, സ്വ​ന്തം ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടുപോ​യ ശേ​ഷ​വും ത​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ച് സ്‌​നേ​ഹ​ത്തോ​ടെ ജീ​വി​ക്കാ​നാ​ക​ണം. ഇ​ത്ര​യു​മാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച​തുപോ​ലെ​യ​ല്ല ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ക്കു​ക. സ്‌​നേ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ദേ​ഷ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഞാ​ന്‍ നൂ​റ് ശ​ത​മാ​നം ന​ല്‍​കു​ന്ന വ്യ​ക്തി​യാ​ണ്. ന​ടു​വി​ല്‍ നി​ല്‍​ക്കു​ന്ന ശീ​ലം എ​നി​ക്കി​ല്ല. അ​ങ്ങ​നെത​ന്നെ​യാ​യി​രു​ന്നു ഭ​ര്‍​ത്താ​വി​നെ സ്‌​നേ​ഹി​ച്ച​തും പ​രി​പാ​ലി​ച്ച​തും. സ്നേ​ഹി​ക്കു​ന്ന​വ​രെ കാ​ലു ത​ട​വി​യും ചോ​റു വാ​രി​ക്കൊ​ടു​ത്തും ഞാ​ന്‍ വ​ല്ലാ​തെ പ​രി​ഗ​ണി​ക്കും. എ​ന്നാ​ല്‍ അ​ത് മു​ത​ലാ​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടാ​ല്‍ ഞാ​ന്‍ മാ​റും. വി​വാ​ഹ​മോ​ച​ന​ത്തി​നുശേ​ഷം എ​നി​ക്ക് മ​റ്റൊ​രു ബ​ന്ധം വേ​ണ​മെ​ന്ന തോ​ന്ന​ലു​ണ്ടാ​യി​ട്ടി​ല്ല. -ഐ​ശ്വ​ര്യ

Read More

മീ​ന എ​ന്നെ ക​ണ്ട് ഭ​യ​ന്നു; മീ​ന ക​ഥാ​പാ​ത്ര​മാ​യി ജീ​വി​ച്ച​തി​നാ​ലാ​ണ് ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യ​തെന്ന് രാ​ജ് കി​ര​ൺ 

എ​ൻ രാ​സാ​വി​ൻ മ​ന​സി​ലെ എ​ന്ന സി​നി​മ​യി​ലേ​ക്ക് നാ​യി​ക​യെ തേ​ടി​ക്കൊ​ണ്ടി​രി​ക്ക​വെ ഒ​രു വാ​രി​ക​യി​ൽ മീ​ന​യു​ടെ ഫോ​ട്ടോ ക​ണ്ടു. ഇ​വ​ർ നാ​യി​കാ വേ​ഷ​ത്തി​ന് ചേ​രും, ഇ​താ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ക​സ്തൂ​രി രാ​ജ​യോ​ട് ഞാ​ൻ പ​റ​ഞ്ഞു. ചെ​റി​യ പെ​ൺ​കു​ട്ടി​യാ​ണ് സ​ർ എ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ മീ​ന​യെ നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ചു. ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ അ​വ​ൾ എ​ന്നോ​ട് സം​സാ​രി​ച്ച​തേ​യി​ല്ല. എ​ന്നെ ക​ണ്ട് ഭ​യ​ന്നു. ഞാ​ൻ പാ​വ​മാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ അ​മ്മ ശ്ര​മി​ച്ചി​ട്ടും മീ​ന​യു​ടെ ഭ​യം മാ​റി​യി​ല്ല. മീ​ന ക​ഥാ​പാ​ത്ര​മാ​യി ജീ​വി​ച്ച​തി​നാ​ലാ​ണ് ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യ​ത്. 15 വ​യ​സേ അ​ന്നു​ള്ളൂ. ആ ​ചെ​റി​യ പ്രാ​യ​ത്തി​ൽ അ​ത്ര​യും വ​ലി​യ ക​ഥാ​പാ​ത്രം ചെ​യ്ത​ത് ചെ​റി​യ കാ​ര്യ​മ​ല്ല. ആ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ന്ന​ത്തെ പോ​ലെ കാ​ര​വാ​നൊ​ന്നും ഇ​ല്ല. അ​ഞ്ചോ ആ​റോ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്യു​ക. അ​ത്ര​യും കോ​സ്റ്റ്യൂ​മു​ക​ളും മാ​റ​ണം. റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി കാ​റി​ന് പി​ന്നി​ൽനി​ന്ന്…

Read More

പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്യാ​ന്‍ പ​റ​ഞ്ഞു; ഞാ​ന്‍ എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ സ​ന്തു​ഷ്ട​യാ​ണെന്ന് സാ​ന്യ മ​ല്‍​ഹോ​ത്ര

ദം​ഗ​ലി​ലൂ​ടെ വ​ര​വ​റി​യി​ച്ച ന​ടി​യാ​ണ് സാ​ന്യ മ​ല്‍​ഹോ​ത്ര. ആ​മി​ര്‍ ഖാ​ന്‍ നാ​യ​ക​നാ​യ ആ​ദ്യ​ചി​ത്ര​ത്തി​ലെ സാ​ന്യ​യു​ടെ പ്ര​ക​ട​നം ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. പി​ന്നീ​ടി​ങ്ങോ​ട്ട് തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ദം​ഗ​ലി​ന് മു​മ്പ് ത​നി​ക്കു​ണ്ടാ​യ ചില അ​നു​ഭ​വ​ങ്ങ​ള്‍ മു​ന്പൊ​രി​ക്ക​ൽ നടി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ര​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക​ള്‍​ക്ക് വി​ധേ​യ​രാ​കു​ന്ന​തും നി​ര്‍​ബ​ന്ധി​ച്ച് സ​ര്‍​ജ​റി ചെ​യ്യി​പ്പി​ക്കു​ന്ന​തു​മൊ​ക്കെ ബോ​ളി​വു​ഡി​ല്‍ പ​തി​വാ​ണ്. ത​ന്നോ​ടും അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് സാ​ന്യ പ​റ​യു​ന്ന​ത്. താ​രം മു​മ്പ് ന​ല്‍​കി​യൊ​രു അ​ഭി​മു​ഖ​ത്തി​ലെ ഭാ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ‘ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു​ണ്ട്. ദം​ഗ​ലി​ന്‍റെ സ​മ​യ​ത്ത് ഒ​രാ​ള്‍ എ​ന്നോ​ട് താ​ടി​യെ​ല്ല് ശ​രി​യാ​ക്കാ​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നൊ​ന്ന് കേ​ട്ടി​ട്ടി​ല്ല​ല്ലോ സ​ഹോ​ദ​രാ എ​ന്ന് ഞാ​ന്‍ പറഞ്ഞു. ഒ​രാ​ള്‍​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ന്നോ​ട് താ​ടി​യെ​ല്ല് ശ​രി​യാ​ക്കാ​ന്‍ പ​റ​യാ​ന്‍ പ​റ്റു​ന്ന​തെ​ന്ന് ഓ​ര്‍​ത്ത് ഞാ​ന്‍ അ​ദ്ഭു​ത​പ്പെ​ട്ടു ‘- സാ​ന്യ പ​റ​യു​ന്നു. ത​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ വ​ള​രെ സ​ന്തു​ഷ്ട​യാ​ണെ​ന്നും സാ​ന്യ അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഞാ​ന്‍ എ​ന്‍റെ ശ​രീ​ര​ത്തി​ല്‍…

Read More

യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ലും ഒ​ന്നി​ക്കു​മോ​യെ​ന്ന് ചോ​ദ്യം ! വ്യ​ത്യ​സ്ഥ​മാ​യ മ​റു​പ​ടി​യു​മാ​യി നി​ഖി​ലും ശ്രീ​തു​വും

ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന അ​മ്മ​യ​റി​യാ​തെ എ​ന്ന സീ​രി​യ​ലി​ന് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. സൂ​പ്പ​ര്‍​ഹി​റ്റാ​യ ഈ ​പ​ര​മ്പ​ര​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് കൊ​ണ്ടു ന​ട​ക്കു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നി​ഖി​ലും ശ്രീ​തു​വും ആ​ണ്. അ​ലീ​ന എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ശ്രീ​തു​വും അ​മ്പാ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​ഖി​ലും ആ​ണ് പ​ര​മ്പ​ര​യി​ല്‍ എ​ത്തു​ന്ന​ത്. സീ​രി​യ​ലി​ല്‍ പ്ര​ണ​യ ജോ​ഡി​ക​ളാ​ണ് അ​മ്പാ​ടി​യും അ​ലീ​ന​യും. അ​ലീ​ന​യും അ​മ്പാ​ടി​യും യ​ഥാ​ര്‍​ത്ഥ ജീ​വി​ത​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ക്ക​ണം എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​ഗ്ര​ഹം. ഇ​രു​വ​രു​ടെ​യും പു​തി​യ ഫോ​ട്ടോ​ക​ള്‍ കാ​ണു​മ്പോ​ള്‍ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ സം​ശ​യ​ങ്ങ​ളും ഉ​ണ്ടാ​വാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ സ​ജീ​വ​മാ​യ ഇ​രു​വ​രും ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ റീ​ല്‍​സു​മാ​യി എ​ത്താ​റു​ണ്ട്. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ശ്രീ​തു​വും നി​ഖി​ലും. വി​വാ​ഹം ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞ ശ്രീ​തു താ​നും നി​ഖി​ലും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ല​ല്ലെ​ന്നും റി​യ​ല്‍ ലൈ​ഫി​ല്‍ വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ്…

Read More

ആ​ദ്യ​നാ​യി​ക​യാ​യി ജെ​നീ​ലി​യ മാ​ത്രം; അവൾ എ​നി​ക്ക് കു​ട്ടി​യെപോ​ലെ​യാ​യി​രു​ന്നെന്ന് സിദ്ധാർഥ്

എ​ന്‍റെ ആ​ദ്യ സി​നി​മ ബോ​യ്സി​ലെ നാ​യി​ക ജെ​നീ​ലി​യ എ​നി​ക്ക് കു​ട്ടി​യെപോ​ലെ​യാ​യി​രു​ന്നു. അ​വ​ളെ ഞാ​ൻ ത​മി​ഴും തെ​ലു​ങ്കും പ​ഠി​പ്പി​ച്ചു. അ​വ​ൾ ദി​വ​സ​വും സെ​റ്റി​ൽ ക​ര​യു​മാ​യി​രു​ന്നു. ശ​ങ്ക​ർ സാ​ർ ര​ണ്ട് മൂ​ന്ന് പേ​ജ് ഡ​യ​ലോ​ഗ് കൊ​ടു​ത്തി​ട്ട് പോ​വും. എ​നി​ക്ക് ത​മി​ഴ് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​വ​ൾ ക​ര​യും. ഈ ​കു​ട്ടി വ​ല്ലാ​തെ പേ​ടി​ക്കു​ന്നു, നീ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് കൊ​ടു​ക്കു​മോ എ​ന്ന് എ​ന്നോ​ട് സാ​ർ ചോ​ദി​ച്ചു. അ​ങ്ങ​നെ ഞാ​ൻ ഡ​യ​ലോ​ഗ് ട്യൂ​ഷ​നെ​ടു​ത്തു. ഒ​രു ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന ദി​വ​സ​ത്തി​ന്‍റെ പി​റ്റേ​ന്ന് ജെ​നീ​ലി​യ​ക്ക് ബോം​ബെ​യി​ൽ പ​രീ​ക്ഷ​യാ​യി​രു​ന്നു. രാ​ത്രി​യാ​യി​രു​ന്നു ഷൂ​ട്ട്. ക​ട്ട് പ​റ​ഞ്ഞാ​ൽ ഉ​ട​നെ കാ​റി​ലി​രു​ന്ന് ഞാ​ൻ അ​വ​ൾ​ക്ക് എ​ക്ക​ണോ​മി​ക്സി​ന്‍റെ ട്യൂ​ഷ​നെ​ടു​ക്കും. അ​വ​ളു​ടെ ആ​ദ്യ നാ​യ​ക​ൻ ഞാ​നാ​ണ്. എ​ന്‍റെ ആ​ദ്യ നാ​യി​ക അ​വ​ളും. എ​ന്‍റെ ആ​ദ്യ നാ​യി​ക​യാ​യി ഈ ​ജ​ന്മ​ത്തി​ൽ മ​റ്റൊ​രാ​ളെ​യും സ​ങ്ക​ൽ​പ്പി​ക്കാ​ൻ പ​റ്റി​ല്ല. – സി​ദ്ധാ​ർ​ഥ്

Read More

ഒ​ടി​ടി റി​ലീ​സ്: തിയ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ടു ഫിയോകിന്‍റെ സ​മ​രം

കൊ​ച്ചി: മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള ഒ​ടി​ടി റി​ലീ​സി​നെ​തി​രെ തി​യേ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ന​ട​ത്തു​ന്ന സൂ​ച​ന സ​മ​രം തു​ട​ങ്ങി. സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ട് ഇ​ന്നും നാ​ളെ​യും തീ​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കും. സി​നി​മ, തി​യേ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത് 42 ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്യാ​വൂ എ​ന്നാ​യി​രു​ന്നു തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ളും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ധാ​ര​ണ. എ​ന്നാ​ല്‍ ചി​ല നി​ര്‍​മാ​താ​ക്ക​ള്‍ ഈ ​ക​രാ​ര്‍ പൂ​ര്‍​ണ​മാ​യും ലം​ഘി​ക്കു​ന്നു​വെ​ന്നാ​ണ് ഫി​യോ​ക്കി​ന്‍റെ പ​രാ​തി. ഇ​തേ തു​ട​ര്‍​ന്നാ​ണ് ര​ണ്ടു ദി​വ​സം തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ച് സ​മ​രം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ തി​യേ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ടി​ല്ല.

Read More

ആ ‘​ക​ണ്ണി​റു​ക്ക​ല്‍’ ആ​രു​ടെ ഐ​ഡി​യ ! ത​ന്റെ ഐ​ഡി​യ​യെ​ന്ന് പ്രി​യ വാ​ര്യ​ര്‍; ഓ​ര്‍​മ​ക്കു​റ​വി​ന് വ​ലി​യ ച​ന്ദ​നാ​ദി ബെ​സ്റ്റെ​ന്ന് ഒ​മ​ര്‍ ലു​ലു…

ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ​യാ​ര്‍​ജ്ജി​ച്ച ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ‘ഒ​രു അ​ഡാ​ര്‍ ല​വ്’ സി​നി​മ​യി​ലാ​യി​രു​ന്നു ഈ ​രം​ഗം. വൈ​റ​ലാ​യ ഈ ​ക​ണ്ണി​റു​ക്ക​ല്‍ ഐ​ഡി​യ​യു​ടെ പി​ന്നി​ലും താ​ന്‍ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ടു​ത്തി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​ന്നു. ക​ണ്ണി​റു​ക്ക​ല്‍ ഐ​ഡി​യ സം​വി​ധാ​യ​ക​ന്റേ​താ​ണെ​ന്നു പ​റ​യു​ന്ന പ്രി​യ​യു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ഒ​മ​റി​ന്റെ പ്ര​തി​ക​ര​ണം. അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പ് വൈ​റ​ലാ​യ രം​ഗം ഒ​മ​ര്‍​ലു​ലു​വി​ന്റെ നി​ര്‍​ദേ​ശ​ത്തി​ല്‍ ചെ​യ്ത​താ​ണ് എ​ന്ന് ഒ​രു ടി​വി ഷോ​യി​ല്‍ പ്രി​യ പ​റ​യു​ന്ന വീ​ഡി​യോ​യും ഒ​മ​ര്‍​ലു​ലു പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ആ ​ടി​വി ഷോ​യി​ല്‍ ഒ​മ​റും പ്രി​യ​യ്‌​ക്കൊ​പ്പം ഉ​ണ്ട്. ”അ​ഞ്ച് വ​ര്‍​ഷം ആ​യി പാ​വം കു​ട്ടി മ​റ​ന്ന​താ​വും. വ​ലി​യ ച​ന്ദ​നാ​ദി ഓ​ര്‍​മ​ക്കു​റ​വി​ന് ബെ​സ്റ്റാ”, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വി​ഡി​യോ ഒ​മ​ര്‍ പ​ങ്കു​വ​ച്ച​ത്. പേ​ളി മാ​ണി ഷോ ​എ​ന്ന ടോ​ക്ക് ഷോ​യി​ല്‍ ലൈ​വ്…

Read More