മലയാള സിനിമയിലെ ജനപ്രിയ നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപ് നായകനായ ഇഷ്ടം എന്ന സിബി മലയില്‍ ചിത്രത്തില്‍ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സ്കൂള്‍ കലോല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാനായര്‍ കലോല്‍സവ വേദികളില്‍ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്. ഇഷ്ടത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ബാലാമണി എന്ന കഥാപാത്രമായി നവ്യാ നായര്‍ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ താരം മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈ അടുത്തയിടെയാണ് തിരികെയെത്തിയത്. മിനിസ്ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ആയിരുന്നു രണ്ടാം വരവില്‍ ആദ്യം അഭിനയിച്ചത്. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്. മലയാളത്തിന്റെ…
Read MoreCategory: Movies
ഞങ്ങളിത് ഇഷ്ടപ്പെടുന്നില്ല ! അനുപമ പരമേശ്വരന്റെ ചൂടന്‍ രംഗം കണ്ട് രോഷാകുലരായി ആരാധകര്‍…
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ സിനിമയിലെത്തിയ സുന്ദരിയാണ് അനുപമ പരമേശ്വരന്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. നിരവധി ആരാധകരുടെ മനം കവരാന്‍ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു. തുടര്‍ന്ന് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കൂടുതലും സിനിമകള്‍ താരം ചെയ്യുന്നത് തെലുങ്കിലാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് ഇന്ന് അനുപമ. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തില്‍ കുറവൊന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനുപമ പരമേശ്വരന് നായികയാകുന്ന പുതിയ ചിത്രമായ ടില്ലു സ്വകയറിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വെറലായി മാറുന്നത്. സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടുകൊണ്ടുള്ള…
Read Moreനിഹാരികയും വിവാഹമോചിതയാകുന്നു? ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രൊഫൈലുകളില്‍ നിന്ന് ഡിലീറ്റു ചെയ്തു
നടന് നാഗചൈതന്യയുമായുള്ള നടി സാമന്തയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ ഇന്ത്യന്‍ ചലച്ചിത്രലോകത്ത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സാമന്തയുടെ അതേ അവസ്ഥയിലൂടെയാണ് താരപുത്രി നിഹാരിക കോനിഡേലയും കടന്നു പോകുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് പ്രേക്ഷകര്‍. സാമന്ത വിവാഹമോചനത്തിന് മുന്‍പ് സുഹൃത്തുകള്‍ക്ക് ഒപ്പം ചില യാത്രകള്‍ നടത്തിയിരുന്നു. നിഹാരികയും അത്തരത്തില്‍ യാത്രകളിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തെലുങ്ക് നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കോനിഡേല. തമിഴ്, തെലുങ്ക് ഭാഷകളിലായി നടി അഭിനയിച്ചിട്ടുണ്ട്. 2020ല്‍ വിവാഹിതയായ നിഹാരിക വിവാഹമോചനത്തിന്റെ അരികിലൂടെ കടന്നുപോവുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നു വരുന്നത്. സാമന്തയെയും താരപുത്രി നിഹാരികയെയും താരതമ്യം ചെയ്തുകൊണ്ടാണ് ചര്‍ച്ചകള്‍. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയായെ ആണ് നിഹാരിക വിവാഹം ചെയ്തത്. രാജകീയമായി നടത്തിയ ചടങ്ങായിരുന്നു ഇത്. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട്…
Read Moreമമ്മൂക്ക കൈകൊടുത്താല്‍ വിജയിച്ചിരിക്കും; ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണെന്ന് ഷിജു
മമ്മൂട്ടി വളരെ അനുഗ്രഹീതനായ ഒരു കലാകാരനാണ്. ലാലേട്ടന്റെ കൂടെ അങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാല്‍ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക. വളരെ ജെനുവിന് ആണ്. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചാല്‍ ആ വ്യക്തി തീര്‍ച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് മമ്മൂക്ക അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ട്. സാമ്പത്തിക സഹായത്തെ കുറിച്ചല്ല പറയുന്നത്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്ക് തോന്നിയാല്‍, മമ്മൂക്ക നിങ്ങളെ ഒന്ന് നോക്കിയാല്‍ മതി. നിങ്ങള്‍ വിജയിച്ചിരിക്കും. അത്രത്തോളം അനുഗ്രഹീതനായ വ്യക്തിയാണ്. മമ്മൂക്കയ്ക്ക് മുന്നില്‍ പോയി നില്ക്കുമ്പോള് ഇപ്പോള്‍ പോലും എനിക്ക് വിറയല്‍ വരും. ഇത്രയധികം സിനിമകള്‍ ചെയ്തിട്ടും അങ്ങനെയാണ്. മറ്റുപല വലിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ അടുത്തൊക്കെ നടന് എന്നൊരു ഫീല്‍ മാത്രമേ തോന്നിയിട്ടുള്ളൂ. എന്നാല്‍ മമ്മൂക്കയുടെ…
Read Moreപാര്‍ട്നര്‍ മരിച്ചു പോയാലും ഫിസിക്കല്‍, ഇമോഷണല്‍ നീഡ്സ് ഒന്നും തീരില്ല ! തുറന്നു പറച്ചിലുമായി ശ്രുതി രാമചന്ദ്രന്…
ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ശ്രുതി രാമചന്ദ്രന്. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയിലൂടെയാണ് ശ്രുതി ഇഭിനയരംഗത്തേക്ക് എത്തിയത്. ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ചിത്രത്തില്‍ സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പിന്നീട് പ്രേതം, സണ്‍ഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇതിനിടെ ഡിയര്‍ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും തിരക്കഥാകൃത്തും ഒക്കെയാാണ് ശ്രുതി രാമചന്ദ്രന്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ നീരജയെ കുറിച്ച് പ്രതികരിക്കുകയാണ് ശ്രുതി. തനിക്ക് ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ നോ പറയാന്‍ തോന്നിയില്ലെന്നാണ് ശ്രുതി പറയുന്നത്. തനിക്ക് പെട്ടെന്ന് നീരജയിലേക്ക് കണക്റ്റ് ചെയ്യാനായെന്നും താരം പറയുന്നു. വിധവയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന…
Read Moreമുസ്തഫ ബാച്ചിലര്‍ ആണെന്ന് കോടതിയില്‍ കള്ളം പറഞ്ഞു ! പ്രിയാമണിയെ വിവാഹം കഴിച്ചത് താനുമായുള്ള വിവാഹബന്ധം വേര്പ്പെടുത്താതെയെന്ന് ആദ്യഭാര്യ
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളിലൊരാളാണ് പ്രിയാമണി. സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ആ വര്‍ഷം തന്നെ ഉള്ളം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ താരം 2006ല്‍ ഇറങ്ങിയ പരുത്തി വീരനിലൂടെ ദേശീയശ്രദ്ധ ആകര്‍ഷിച്ചു. വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുക ഉണ്ടായി. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിലൂടെ 2007ല്‍ ആണ് താരം മലയാളത്തില്‍ എത്തിയത്. 2008ല്‍ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും താരത്തിന് ലഭിച്ചു. പിന്നീട് കന്നടത്തിലേക്കും ബോളിവുഡിലേക്കുമൊക്കെ നടി ചേക്കേറി. ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ബഹുഭാഷയില്‍ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വന്‍ വിജയം…
Read Moreതന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ നടി കീര്‍ത്തി സുരേഷ് എന്ന് ബോണി കപൂര്‍ ! എതിര്‍ത്തും അനുകൂലിച്ചും ആരാധകര്‍…
ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കീര്‍ത്തി സുരേഷ്. മുന്‍കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ്. ബാലതാരമായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. ദസറ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിനെ പറ്റി നിര്‍മ്മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീര്‍ത്തി സുരേഷ് ആണെന്നാണ് ബോണി കപൂര്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യവും കഴിവുള്ള അഭിനേത്രി ആണെന്നാണ് ബോണി കപൂര്‍…
Read More40 വർഷമായി ഞാൻ വാടകവീട്ടിൽ; നിങ്ങളെന്തിനാണ് അത് തെറ്റിച്ചത്, അതിനാൽ നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് ഷക്കീല
വിക്കിപീഡിയയിൽ എന്നെക്കുറിച്ച് ഉള്ളതെല്ലാം തെറ്റാണ്. എനിക്ക് സ്വന്തമായി വീടും ബിഎംഡബ്ലു കാറും ഉണ്ടെന്നാണ് അതില്‍ പറയുന്നത്. എന്നാൽ താൻ ഇപ്പോഴും വാടക വീട്ടിലാണ് താമസം. 40 വര്‍ഷമായി ആ ഒരു വീട്ടിൽതന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. വാടകവീട് എവിടെ വേണമെങ്കിലും കിട്ടും. എന്നാല്‍ 40 വര്‍ഷമായി ഒരേ വീട്ടില്‍തന്നെ താമസിക്കണമെങ്കില്‍ ഞാൻ എത്ര കറക്റ്റാണെന്ന് അതില്‍നിന്നുതന്നെ മനസിലാക്കാവുന്നതല്ലേ. ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അഭിനയത്തിലൂടെ ഞാന്‍ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി. വീട്ടില്‍ കാശ് വച്ചാല്‍ ഇൻകം ടാക്സുകാർ വരും, താൻ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സീറോയില്‍ നിന്നാണ് ഞാൻ പിന്നെ തുടങ്ങിയത്. സമൂഹത്തെ താൻ നശിപ്പിച്ചു എന്ന തരത്തിലൊക്കെ ചിലര്‍ പറയാറുണ്ട്. ചെറുപ്പക്കാരോടൊന്നും എന്റെ സിനിമ കാണാന്‍ പറഞ്ഞിട്ടില്ല. 18 വയസിന് മുകളിലുള്ളവര്‍ കാണേണ്ടത് എന്ന് പറഞ്ഞാല്‍…
Read Moreകമലദളം സിനിമയുടെ അവസാന ദിവസം മോനിഷയുടെയും എന്റേയും ചിരിക്കുന്ന ഫോട്ടോ എടുത്തു; ഓർമകളിലൂടെ ശ്രീദേവി ഉണ്ണി
മോൾക്ക് (മോനിഷ)സംതൃപ്തി ലഭിച്ച സിനിമയായിരുന്നു കമലദളം. ആ സിനിമയുടെ ഷൂട്ടിംഗ് സമയത്തും ഒരുപാട് തമാശകൾ ഉണ്ടായിരുന്നു. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് മോഹൻലാൽ ഡാൻസ് പഠിക്കും. മോഹൻലാലും മോനിഷയും വിനീതും ചേർന്ന് മുദ്രകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പഠിക്കും. ഡാൻസിന്റെ ആളായതുകൊണ്ട് ഞാനും കൂടും. അങ്ങനെ ഒരുപാട് രസകരമായ കാര്യങ്ങൾ കമലദളത്തിൽ ഉണ്ടായിരുന്നു. ആ സിനിമയ്ക്കുശേഷം അതുപോലൊരു സിനിമ ചെയ്യാൻ മോനിഷയ്ക്ക് സമയം കിട്ടിയില്ല. ആ സിനിമയുടെ ഷൂട്ടിംഗിന്റെ അവസാന ദിവസം സംവിധായകൻ സിബി മലയിൽ വിളിച്ചു. മോനിഷയെയും എന്നെയും നിർത്തി ചിരിച്ചുള്ള ഒരു ഷോട്ട് എടുത്ത് കാമറ ഓഫ്ചെയ്തു. ഞാൻ എന്താണെന്ന് ചോദിച്ചു. മോനിഷ ആ സിനിമയിൽ ചിരിച്ചിട്ടേയില്ല. ആ കഥാപാത്രത്തിന് ചിരിയില്ല. അതുകൊണ്ട് അമ്മയുടെ മുഖത്തും ചിരി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയേയും മകളും ചിരിച്ചുകൊണ്ട് കാമറ ഓഫ് ചെയ്യാമെന്ന് കരുതിയെന്നാണ് സിബി പറഞ്ഞത്. -ശ്രീദേവി…
Read Moreഅർജുന്റെ “നഗ്നചിത്രം’ പോസ്റ്റ് ചെയ്തു; പുലിവാലു പിടിച്ച് കാമുകി മലൈക
നടൻ അർജുൻ കപൂറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാമുകി മലൈക അറോറ വെട്ടിലായി. വലിയ നെഗറ്റീവ് കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും പരസ്പരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഫീഡിലും ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് മുന്‍പും മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മലൈക പോസ്റ്റ് ചെയ്ത അർജുൻ കപൂറിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ അര്ജുന് പൂര്ണനഗ്നനെപ്പോലെയാണ് കാണപ്പെടുന്നത്. ഒരു കുഷ്യന് വച്ചാണ് അര്ജുന് നഗ്നത മറയ്ക്കുന്നത്. എന്റെ സ്വന്തം മടിയനായ കുട്ടി. #IYKYK എന്നാണ് ഇതിന് മലൈക ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രം അർജുൻ കപൂര്‍ ഒരു ലൗ ഇമോജിയോടെ ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്. പലരും വളരെ രൂക്ഷമായ ഭാഷയിലാണ് ഈ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. അരോചകം എന്നാണ് പലരും മലൈക്കയുടെ ഈ പോസ്റ്റിനെ വിശേഷിപ്പിച്ചത്.…
Read More