തി​യ​റ്റ​റു​ക​ൾ വ​ലി​യ ന​ഷ്ട​ത്തിൽ; നി​ശ്ചി​ത നി​ല​വാ​ര​മി​ല്ലാ​ത്ത സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെന്ന് ഫി​യോ​ക്

നി​ശ്ചി​ത നി​ല​വാ​ര​മി​ല്ലാ​ത്ത സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​വു​മാ​യി തി​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്.ഇ​ത്ത​ര​ത്തി​ൽ അ​നു​മ​തി ല​ഭി​ക്കാ​ത്ത സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ൽ വാ​ട​ക ന​ൽ​കേ​ണ്ടി​വ​രും. തി​യ​റ്റ​റു​ക​ൾ വ​ലി​യ ന​ഷ്ട​ത്തി​ലാ​ണ് എ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ന്നും ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് എം. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം എ​ഴു​പ​തോ​ളം സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്തെ​ങ്കി​ലും തി​യ​റ്റ​റു​ക​ളി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് അ​തി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​യാ​ണെ​ന്നും സം​ഘ​ട​ന പ​റ​യു​ന്നു. ഒ​രു​പാ​ടു സി​നി​മ​ക​ൾ ഒ​ന്നി​ച്ച് റി​ലീ​സ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രെ​ണ്ണം പോ​ലും വി​ജ​യി​ക്കു​ന്ന​ല്ല. ഇ​ത്ര​യും നാ​ള​ത്തെ അ​നു​ഭ​വ പ​രി​ച​യം കൊ​ണ്ട് ഏ​തൊ​ക്കെ സി​നി​മ ഓ​ടും, ഓ​ടി​ല്ല എ​ന്ന് തി​യേ​റ്റ​ർ ന​ട​ത്തു​ന്ന​വ​ർ​ക്ക് ബോ​ധ്യ​മു​ണ്ട്. ഇ​നി ഞ​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​ൽ ഓ​ടും എ​ന്ന് തോ​ന്നു​ന്ന സി​നി​മ മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​ത്ര​ത്തോ​ളം ന​ഷ്ടം സ​ഹി​ച്ചാ​ണ് തി​യ​റ്റ​റു​ട​മ​ക​ൾ പ​ടം ഓ​ടി​ക്കു​ന്ന​ത്. ഇ​ന്നു​വ​രെ സി​നി​മാ​ലോ​കം ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സി​നി​മാ തി​യ​റ്റ​റു​ക​ൾ ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.…

Read More

ത​മി​ഴ് സം​വി​ധാ​യ​ക​നും നടനുമായ മ​നോ​ബാ​ല അ​ന്ത​രി​ച്ചു

ചെ​ന്നൈ: ന​ട​നും നിർമാതാവും സം​വി​ധാ​യ​ക​നു​മാ​യ മ​നോ​ബാ​ല(69) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. ഇ​ന്നു​ച്ച​യ്ക്ക് ചെ​ന്നൈയിൽ ആ​യി​രു​ന്നു അ​ന്ത്യം. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി 450ല്‍​പ​രം സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ട അദ്ദേഹം 24 ച​ല​ച്ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.1979ൽ പുതിയ വാരങ്ങൾ എന്ന ചിത്രത്തിലൂടെ ഭാരതിരാജയുടെ സഹ സംവിധായകനായാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1982ല്‍ പുറത്തിറങ്ങിയ ആഗായ ഗംഗേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. രജനികാന്ത് അഭിനയിച്ച ഊര്‍ക്കാവലന്‍ (1987), മോഹന്‍ അഭിനയിച്ച പിള്ള നില്ല (1985) എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങള്‍.

Read More

16 മ​ണി​ക്കൂ​ർ കൊ​ണ്ടൊ​രു സി​നി​മ; മ​ല​യാ​ള​പ്പെ​രു​മ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച് ‘എ​ന്ന് സാ​ക്ഷാ​ൽ ദൈ​വം’

സ്ക്രി​പ്റ്റ് ടു ​സ്ക്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ വെ​റും 16 മ​ണി​ക്കൂ​ർ കൊ​ണ്ടു പൂ​ർ​ത്തീ​ക​രി​ച്ച ‘എ​ന്ന് സാ​ക്ഷാ​ൽ ദൈ​വം’ എ​ന്ന സി​നി​മ ലോ​ക റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ന​ർ​ഹ​മാ​യി​രി​ക്കു​ന്നു. പ്രീ​പ്രൊ​ഡ​ക്ഷ​ൻ, പ്രൊ​ഡ​ക്ഷ​ൻ, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​ടി​ടി പ്ളാ​റ്റ്ഫോ​മു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​തി​ലൂ​ടെ​യാ​ണ് സി​നി​മ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​ത്. യുആ​ർഎ​ഫ് (യൂ​ണി​വേ​ഴ്സ​ൽ റി​ക്കാർ​ഡ്സ് ഫോ​റം) വേ​ൾ​ഡ് റിക്കാർ​ഡ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റിക്കാർ​ഡ്സ് ബ​ഹു​മ​തി​ക​ളാ​ണ് ചി​ത്രം ക​ര​സ്ഥ മാ​ക്കി​യ​ത്. ഡ​ബ്ല്യു എ​ഫ് സി ​എ​ൻ , സി ​ഓ ഡി, ​മൂ​വി​വു​ഡ് എ​ന്നീ ഒ​ടി​ടി പ്ളാ​റ്റ്ഫോ​മു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. സ്ത്രീ​ധ​ന​പീ​ഡ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത തേ​ടി മ​ര​ണ വീ​ട്ടി​ൽ എ​ത്തു​ന്ന യു​ട്യൂ​ബ് വ്ളോ​ഗ​റും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. തി​രു​വ​ന​ന്ത​പു​ര ത്താ​യി​രു​ന്നു മു​ഴു​വ​ൻ ചി​ത്രീ​ക​ര​ണ​വും ന​ട​ന്ന​ത്. അ​ന​സ് ജെ ​റ​ഹിം, മാ​ന​സ​പ്ര​ഭു, കെ ​പി എ…

Read More

സിനിമയിൽ മാത്രമേയുള്ളു തോന്നുന്ന സമയത്തുള്ള വരവ്; തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ‌

രാ​വി​ലെ എ​ഴു​ന്നേ​റ്റ് വ​രി​ക​യെ​ന്ന​ത് പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. എ​ന്നാ​ൽ പോ​ലും ന​മ്മ​ൾ ഒ​രു ടൈം ​പ​റ​ഞ്ഞി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് വ​രാ​തി​രി​ക്കു​മ്പോ​ൾ ​പ്ര​ശ്നമാണ്. അ​ല്ലെ​ങ്കി​ൽ കൃ​ത്യ​മാ​യി പ​റ​യ​ണം. സീ​നി​യേ​ർ​സ് ആ​ക്ട​ർ​മാ​രെ​യു​ൾ​പ്പെ​ടെ കാ​ത്തി​രി​പ്പി​ക്കു​ക​യെ​ന്ന പ​രി​പാ​ടി എ​നി​ക്കൊ​ന്നും ചി​ന്തി​ക്കാ​ൻ പ​റ്റാ​ത്ത കാ​ര്യ​മാ​ണ്. ഓ​ഫീ​സ് ജോ​ലി​യി​ൽ ന​മ്മ​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​ഞ്ച് ചെ​യ്ത് ക​യ​റാ​റി​ല്ലേ. എ​ത്ര ദി​വ​സം ന​മു​ക്ക് ഉ​ഴ​പ്പാ​ൻ പ​റ്റും. അ​വി​ടെ​യാ​വു​മ്പോ​ൾ ഈ ​പേ​ടി​യു​ണ്ട്. സി​നി​മ​യി​ൽ മാ​ത്ര​മേ​യു​ള്ളു തോ​ന്നു​ന്ന സ​മ​യ​ത്തു​ള്ള വ​ര​വ്. അ​ത് ഒ​രു രീ​തി​യി​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്.‌ -ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Read More

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ കീ​ർ​ത്തി അ​ഭി​ന​യിക്കേണ്ടതായിരുന്നു, പക്ഷേ…  കൈവിട്ട സിനിമയെക്കുറിച്ച് അമ്മ മേനക

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ല​യാ​ളി ന​ടി​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. വി​ജ​യ്, ര​ജി​നി​കാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ​ക്കൊ​പ്പം കീ​ർ​ത്തി ഇ​തി​ന​കം അ​ഭി​ന​യി​ച്ചു. അ​ഭി​ന​യപ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് കീ​ർ​ത്തി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ന​ടി​ക്ക് ശേ​ഷം ന​ടി​ക്ക് ഏ​റെ പ്ര​ശം​സ നേ​ടി​ക്കൊ​ടു​ത്ത സി​നി​മ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ദ​സ​റ. ക​രി​യ​റി​ൽ ന​ടി​ക്ക് നാ​ഴി​ക​ക്ക​ല്ലാ​വു​ന്ന മ​റ്റൊ​രു സി​നി​മ കീ​ർ​ത്തി ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ത​മി​ഴ​കം ഇ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യാ​ണ് കീ​ർ​ത്തി വേ​ണ്ടെ​ന്ന് വ​ച്ച​ത്. പ​ക​രം ന​ടി ചെ​യ്ത സി​നി​മ ര​ജി​നി​കാ​ന്ത് നാ​യ​ക​നാ​യ അ​ണ്ണാ​ത്തെ​യാ​ണ്. അ​ണ്ണാ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ക​യും പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ വ​ൻ ഹി​റ്റാ​വു​ക​യും ചെ​യ്തു. ഐ​ശ്വ​ര്യ റാ​യ്, തൃ​ഷ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശോ​ഭി​ത ധു​ലി​പാ​ല എ​ന്നി​വ​രാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ അ​ഭി​ന​യി​ച്ച​ത്.  സി​നി​മ​യി​ൽ കീ​ർ​ത്തി അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി​യു​ടെ അ​മ്മ​യും പ​ഴ​യകാ​ല ന​ടി​യു​മാ​യ മേ​ന​ക സു​രേ​ഷ്. കു​ന്ദ​വി, പൂ​ങ്കു​ഴ​ലി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നി​ന് കീ​ർ​ത്തി​യെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​തി​ലേ​താ​ണെ​ന്ന് ത​നി​ക്ക് കൃ​ത്യ​മാ​യി…

Read More

ഒ​രു കു​ടും​ബ​ത്തെ കൈ​കാ​ര്യം ചെ​യ്യാ​ൻ സ്വ​യം ത​യാ​റാ​കു​ന്ന​ ​സ​മ​യ​ത്ത് ക​ല്യാ​ണം; മനസ് തുറന്ന് നിഖില​

പെ​ണ്‍​കു​ട്ടി​ക​ളെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ വി​വാ​ഹം ചെ​യ്ത​യ​യ്ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് ന​ടി നി​ഖി​ല വി​മ​ല്‍. ത​ന്‍റെ പു​തി​യ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്രൊ​മോ​ഷ​ൻ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് നി​ഖി​ല ത​ന്‍റെ കാ​ഴ്ചപ്പാട് തു​റ​ന്നു പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​ക​ളെ ഡി​ഗ്രി​ക്ക് ചേ​ർ​ക്കു​ന്ന​തുപോ​ലും അ​ത് പ​റ​ഞ്ഞ് ക​ല്യാ​ണം ന​ട​ത്താ​നാ​ണെ​ന്നും നി​ഖി​ല പ​റ​ഞ്ഞു.””പെ​ൺ​കു​ട്ടി​ക​ളെ പ​ഠി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കോ​ളജി​ൽ ചേ​ർ​ക്കും. അ​ങ്ങ​നെ ചേ​ർ​ക്കു​ന്ന​തുത​ന്നെ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ല്യാ​ണം ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ്. അ​തെ​നി​ക്ക് ഭ​യ​ങ്ക​ര എ​തി​ർ​പ്പു​ള്ള ഒ​രു കാ​ര്യ​മാ​ണ്. എ​ന്‍റെ ഫ്ര​ണ്ട്‌​സി​നെ​യൊ​ക്കെ മാ​ക്‌​സി​മം എ​ങ്ങ​നെ​യെ​ങ്കി​ലു​മൊ​ക്കെ പി​ടി​ച്ച് നി​ർ​ത്താ​ൻ ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും പ​ഠി​ച്ചി​ട്ട് പോ ​പ​ഠി​ച്ചി​ട്ട് പോ ​എ​ന്നൊ​ക്കെ ഞാ​ൻ പ​റ​യു​മാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞി​ട്ട് പി​ന്നെ അ​വ​ർ​ക്ക് അ​ങ്ങ​നെ​യൊ​രു ജീ​വി​ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. പ​ണ്ടു​ള്ള ആ​ൾ​ക്കാ​രെ ഇ​തു​പോ​ലെ ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ശ്‌​ന​മി​ല്ല. കാ​ര​ണം അ​താ​യി​രു​ന്നു അ​വ​ർ ചെ​യ്തു​കൊ​ണ്ടി​രു​ന്ന കാ​ര്യം. അ​വ​രെ സം​ബ​ന്ധി​ച്ച് ക​ല്യാ​ണം ക​ഴി​ക്കു​ക, കു​ടും​ബം നോ​ക്കു​ക എ​ന്ന​താ​യി​രു​ന്ന വ​ലി​യ കാ​ര്യം.…

Read More

ഏ​ത് സ​മ​യ​ത്തും എ​ന്തു​വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം. അ​ത് കോ​ടീ​ശ്വ​ര​നാ​യാ​ലും ഭി​ക്ഷ​ക്കാ​ര​നാ​യാ​ലുമെന്ന് ബാ​ല

  ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വി​ശ്ര​മി​ക്കു​ന്ന ന​ട​ൻ ബാ​ല​യു​ടെ പു​തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചു​റു​ചു​റു​ക്കോ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് മി​ടു​ക്ക​നാ​യാ​ണ് ബാ​ല​യെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. ഇ​നി ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും ന​ല്ല പ​ട​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും ബാ​ല പ​റ​യു​ന്നു. <i>ഏ​ക​ദേ​ശം ര​ണ്ട് മാ​സ​മാ​യി ഇ​ങ്ങ​നെ വ​ന്ന് സം​സാ​രി​ച്ചി​ട്ട്. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും ആ​ത്മാ‍​ർ​ഥ​മാ​യ പ്രാ​ർ‌​ത്ഥ​ന​യും ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​വും കൊ​ണ്ട് വീ​ണ്ടും ഒ​രു പു​തി​യ ജീ​വി​തം മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജ​യി​ക്കാ​ൻ പ​റ്റാ​ത്ത ഒ​രേ ഒ​രു​കാ​ര്യം സ്നേ​ഹ​മാ​ണ്. അ​ത് ഞാ​ൻ അ​റി​ഞ്ഞ​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ‍​രി​ലൂ​ടെ എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​നാ​ണ്. അ​ന്ന് എ​നി​ക്ക് നാ​ൽ​പ​ത് വ​യ​സ്സ് ആ​കു​ക​യാ​യി​രു​ന്നു. എ​ന്‍റെ നാ​ൽ​പ​താം വ​യ​സ്സി​ൽ ആ ​നാ​ലാം തീ​യ​തി​യാ​ണ് ഇ​ത്ര​യും ല​ക്ഷം ആ​ളു​ക​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്നു എ​ന്ന് അ​റി​യു​ന്ന​ത്. <iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fvideos%2F104961999259768%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay;…

Read More

‘ഒ​ത്തി​രി സ്നേ​ഹ​ത്തോ​ടെ’… ലണ്ടനിൽ അടിച്ചുപൊളിച്ച് നമിത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ല​ണ്ട​നി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന ന​ടി ന​മി​ത പ്ര​മോ​ദി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. സ​ഹോ​ദ​രി അ​ഖി​ത​യ്ക്കൊ​പ്പ​മാ​ണ് താ​രം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​ത്. ല​ണ്ട​നി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് ന​മി​ത​യു​ടെ സ​ഹോ​ദ​രി അ​ഖി​ത. ല​ണ്ട​നി​ൽ നി​ന്നും ഒ​ത്തി​രി സ്നേ​ഹ​ത്തോ​ടെ എ​ന്ന കു​റി​പ്പു​മാ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വെ​സ്റ്റേ​ൺ ഡ്രെ​സി​ൽ സ്റ്റൈ​ലി​ഷാ​യാ​ണ് ന​മി​ത ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. 2011-ൽ ​രാ​ജേ​ഷ് പി​ള്ള സം​വി​ധാ​നം ചെ​യ്ത ‘ട്രാ​ഫി​ക്ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​മി​ത സി​നി​മ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. വി​നി​ൽ സ്കറിയ വ​ർഗീസി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ‘ര​ജ്നി’ ആ​ണ് താരത്തിന്‍റെ പു​തി​യ ചി​ത്രം. സ​മ്മ​ർ​ടൗ​ൺ ക​ഫേ എ​ന്ന പേ​രി​ൽ കൊ​ച്ചി പ​ന​ന്പ​ള്ളി ന​ഗ​റി​ൽ പു​തി​യ റെ​സ്റ്റോ ക​ഫേ​യും താ​രം ആ​രം​ഭി​ച്ചി​രു​ന്നു.

Read More

ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച​തി​ല്‍ ഒ​രു കു​റ്റ​ബോ​ധ​വും ഇ​ല്ല; സി​നി​മ​യെക്കുറി​ച്ചു​ള്ള എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റിയെന്ന് വി​ൻ​സി

സി​നി​മ​യെക്കുറി​ച്ചു​ള്ള എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ഒ​രു​പാ​ട് മാ​റി. ന​ടി ആ​ക​മെ​ന്ന് പ​റ​യു​മ്പോ​ള്‍ പ​ണം പ്ര​ശ​സ്തി എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ക​രു​തി​യ​ത്. പ​ക്ഷെ ഇ​പ്പോ​ള്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍ ചെ​യ്യ​ണം, ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്രം ന​ന്നാ​യി​രു​ന്നു എ​ന്ന് ആ​രെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ള്‍​ക്ക​ണം എ​ന്ന​തൊ​ക്കെ​യാ​ണ് ആ​ഗ്ര​ഹം. ഓ​രോ ദി​വ​സ​വും താ​ൻ അ​ഭി​ന​യം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രേ​ഖ​യി​ലെ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച​തി​ല്‍ എ​നി​ക്ക് ഒ​രു കു​റ്റ​ബോ​ധ​വും ഇ​ല്ല. പ​റ​യു​ന്ന​വ​ര്‍​ക്ക് എ​ന്തും പ​റ​യാം. ക​ഥ വാ​യി​ച്ച് എ​നി​ക്ക് ക​ണ്‍​വി​ന്‍​സിം​ഗ് ആ​യ ശേ​ഷം മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ ഒ​രു രം​ഗ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ വീ​ട്ടു​കാ​രോ​ട് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. പ​ല ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. വീ​ട്ടു​കാ​ര്‍ ഇ​പ്പോ​ഴും അ​ത് പൂ​ര്‍​ണ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. -വി​ൻ​സി അ​ലോ​ഷ്യ​സ്

Read More

ശ്രീ​നാ​ഥ് ഭാ​സി  സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​ന്‍ മു​ന്നോ​ട്ട് വ​ന്ന​തി​നെക്കുറിച്ച് ബാബുരാജ്

ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി അ​മ്മ​യി​ലെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന തീ​രു​മാ​നം എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യു​ടേ​താ​യി​രി​ക്കും. അ​മ്മ​യി​ലെ അം​ഗ​ത്വ​ത്തി​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്. അ​തു​കൊ​ണ്ട് അ​തി​ന്‍റെ വി​ല ന​ന്നാ​യി അ​റി​യാം. തെ​റ്റു​പ​റ്റു​മ്പോ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടാ​നും പ്ര​തി​സ​ന്ധി വ​രു​മ്പോ​ള്‍ പി​ന്തു​ണ​യ്ക്കാ​നും ഒ​രു സം​ഘ​ട​ന​യു​ടെ പി​ന്‍​ബ​ലം ന​ല്ല​താ​ണ്. എ​ല്ലാ​വ​ര്‍​ക്കും ഏതെങ്കിലുമൊ​രു സം​ഘ​ട​നയി​ല്‍ അം​ഗ​ത്വം വേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഒ​രു പ്ര​ശ്‌​നം വ​രു​മ്പോ​ള്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, സം​ഘ​ട​ന​ക​ളു​മാ​യി മാ​ത്ര​മേ ച​ര്‍​ച്ച ചെ​യ്യൂ. പ​ത്തു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സി​നി​മ​യി​ലു​ള്ള ശ്രീ​നാ​ഥ് ഭാ​സി ഇ​പ്പോ​ള്‍ സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​ന്‍ മു​ന്നോ​ട്ട് വ​ന്ന​തി​ന്‍റെ അ​ര്‍​ഥം അ​ദ്ദേ​ഹ​ത്തി​ന് മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നുത​ന്നെ​യാ​ണ്. എ​ല്ലാം ക​ല​ങ്ങി തെ​ളി​യു​ന്ന സ​മ​യം വ​രും. -ബാ​ബു​രാ​ജ്

Read More