സിനിമയിൽ മാത്രമേയുള്ളു തോന്നുന്ന സമയത്തുള്ള വരവ്; തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ‌

രാ​വി​ലെ എ​ഴു​ന്നേ​റ്റ് വ​രി​ക​യെ​ന്ന​ത് പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. എ​ന്നാ​ൽ പോ​ലും ന​മ്മ​ൾ ഒ​രു ടൈം ​പ​റ​ഞ്ഞി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് വ​രാ​തി​രി​ക്കു​മ്പോ​ൾ ​പ്ര​ശ്നമാണ്.

അ​ല്ലെ​ങ്കി​ൽ കൃ​ത്യ​മാ​യി പ​റ​യ​ണം. സീ​നി​യേ​ർ​സ് ആ​ക്ട​ർ​മാ​രെ​യു​ൾ​പ്പെ​ടെ കാ​ത്തി​രി​പ്പി​ക്കു​ക​യെ​ന്ന പ​രി​പാ​ടി എ​നി​ക്കൊ​ന്നും ചി​ന്തി​ക്കാ​ൻ പ​റ്റാ​ത്ത കാ​ര്യ​മാ​ണ്.

ഓ​ഫീ​സ് ജോ​ലി​യി​ൽ ന​മ്മ​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​ഞ്ച് ചെ​യ്ത് ക​യ​റാ​റി​ല്ലേ. എ​ത്ര ദി​വ​സം ന​മു​ക്ക് ഉ​ഴ​പ്പാ​ൻ പ​റ്റും. അ​വി​ടെ​യാ​വു​മ്പോ​ൾ ഈ ​പേ​ടി​യു​ണ്ട്.

സി​നി​മ​യി​ൽ മാ​ത്ര​മേ​യു​ള്ളു തോ​ന്നു​ന്ന സ​മ​യ​ത്തു​ള്ള വ​ര​വ്. അ​ത് ഒ​രു രീ​തി​യി​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്.‌ -ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment