ജാ​ത​കം നോ​ക്കി അ​വ​സ​രം: ഈ ​വി​വ​ര​ക്കേ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ന​ടി ഫ​ല​ഖ് നാ​സ്

ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തെ പ്ര​ശ​സ്ത ന​ടി​യാ​ണ് ഫ​ല​ഖ് നാ​സ്. താ​ര​ങ്ങ​ളെ കാ​സ്റ്റ് ചെ​യ്യു​ന്ന​തി​നു മു​മ്പാ​യി അ​വ​രു​ടെ ജാ​ത​കം ചോ​ദി​ക്കു​ന്ന ബോ​ളി​വു​ഡി​ലെ പു​തി​യ രീ​തി​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണ് താ​രം. ഈ ​രീ​തി കാ​ര​ണ​മാ​ണ് പ​ല ക​ഴി​വു​ള​ള താ​ര​ങ്ങ​ള്‍​ക്കും അ​വ​സ​രം കി​ട്ടാ​തെ പോ​കു​ന്ന​തെ​ന്നും ഫ​ല​ഖ് നാ​സ് പ​റ​യു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. നേ​ര​ത്തെ അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന​ത് അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വ് നോ​ക്കി​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ത് ഇ​ന്‍​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്‌​സി​നെ നോ​ക്കി​യി​ട്ടെ​ന്നാ​യി. ഇ​പ്പോ​ള്‍ പു​തി​യ യു​ഗം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ലി ത​രും മു​മ്പ് അ​വ​ര്‍ ന​മ്മു​ടെ ജാ​ത​കം നോ​ക്കും. അ​തു നോ​ക്കി ഈ ​ക​ഥാ​പാ​ത്രം ചെ​യ്താ​ല്‍ ഹി​റ്റാ​കു​മോ എ​ന്ന് അ​വ​ര്‍ നോ​ക്കും. ഇ​ന്ന​ലെ എ​നി​ക്കൊ​രു കോ​ള്‍ വ​ന്നു. പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സി​ന്‍റെ പേ​ര് പ​റ​യു​ന്നി​ല്ല. വ​ള​രെ പ​ഴ​യ​തോ വ​ള​രെ പു​തി​യ​തോ അ​ല്ല. ഒ​രു ചാ​ന​ലി​ല്‍ ഒ​രു ഷോ ​വ​രു​ന്നു​ണ്ടെ​ന്നും ഇ​താ​ണു ക​ഥാ​പാ​ത്ര​മെ​ന്നും പ​റ​ഞ്ഞു. ന​ല്ല​ത്, ഞാ​ന്‍ എ​ന്താ​ണു…

Read More

താ​ര​പ്ര​ഭ​യി​ൽ ട്വ​ന്‍റി 20 : ന​ടി​മാ​രാ​യ വീ​ണാ നാ​യ​ർ അ​ഞ്ജ​ലി നാ​യ​ർ ല​ക്ഷ്മി​പ്രി​യ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക​ൾ; തൃ​ക്കാ​ക്ക​ര​യിൽ അ​ഖി​ൽ മാ​രാ​രും, അ​ങ്ക​മാ​ലി​യി​ൽ പ്രോ​മി കു​ര്യാ​ക്കോ​സും

ന​ടി​മാ​രാ​യ വീ​ണാ നാ​യ​ർ, അ​ഞ്ജ​ലി നാ​യ‌​ർ, ല​ക്ഷ്മി പ്രി​യ എ​ന്നി​വ​ർ ട്വ​ന്‍റി 20 യി​ൽ ചേ​ർ‌​ന്നു. വീ​ണാ നാ​യ​ർ ഏ​റ്റു​മാ​നൂ​രി​ലും അ​ഞ്ജ​ലി നാ​യ​ർ തൃ​പ്പൂ​ണി​ത്തു​റ​യി​ലും ല​ക്ഷ്മി​പ്രി​യ പെ​രു​മ്പാ​വൂ​രി​ലും മ​ത്സ​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സാ​ബു എം ​ജേ​ക്ക​ബ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് 9 മ​ണ്ഡ​ല​ങ്ങ​ളി​ൽ ട്വ​ന്‍റി 20 മ​ത്സ​രി​ക്കു​മെ​ന്ന് സാ​ബു എം ​ജേ​ക്ക​ബ് പ​റ​ഞ്ഞു. 2007-ൽ ​സ്വാ​തി തി​രു​നാ​ൾ കോ​ള​ജ് യൂ​ണി​യ​ൻ എ​സ്എ​ഫ്ഐ ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്നു വീ​ണാ നാ​യ​ർ. കോ​ട്ട​യം അ​യ്മ​നം പ​രി​പ്പ് സ്വ​ദേ​ശി​നി​യാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലാ​ദ്യ​മാ​ണ് അ​ഞ്‍​ജ​ലി നാ​യ​ർ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ല​ക്ഷ്മി പ്രി​യ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു പാ​ർ​ട്ടി​യി​ലും അം​ഗ​ത്വം എ​ടു​ത്തി​രു​ന്നി​ല്ല​ന്ന് ല​ക്ഷ്മി പ്രി​യ പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര​യി​ൽ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ സ്ഥാ​നാ​ർ​ഥി​യാ​കും. തി​രു​വ​മ്പാ​ടി​യി​ൽ സ​ണ്ണി തോ​മ​സും തൃ​ക്ക​രി​പ്പൂ​രി​ൽ ര​വി കു​ള​ങ്ങ​ര​യു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ങ്ക​മാ​ലി​യി​ൽ റി​യാ​ലി​റ്റി ഷോ…

Read More

ഇ​ളം​നി​ലാ​വ് പൊ​ഴി​യു​ന്നു…

ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ഭാ​ഷ​ക​ളി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മി​ക​ച്ച സാ​ഹി​ത്യ​ത്തി​ന് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ് ജ്ഞാ​ന​പീ​ഠം. അ​തു​കൊ​ണ്ടു ത​ന്നെ ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ പു​ര​സ്കാ​ര​മാ​ണി​ത്. നീ​ണ്ട 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഈ ​പു​ര​സ്കാ​രം എ​ത്തു​ന്ന​ത് എ​ന്ന സ​വി​ശേ​ഷ​ത​യും ഉ​ണ്ട്. അ​തി​നാ​ൽ ത​ന്നെ ന​മു​ക്കി​ത് ആ​ഘോ​ഷി​ക്കാം. ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​ർ. വൈ​ര​മു​ത്തു ഇ​ത് പ​റ​ഞ്ഞ ഉ​ട​നെ പ​രി​സ​ര​ത്ത് വ​ൻ ശ​ബ്ദ​ഘോ​ഷ​ത്തി​ൽ പ​ട​ക്കം പൊ​ട്ടു​ക​യാ​ണ്. കാ​ത​ട​പ്പി​ക്കു​ന്ന ആ​ഘോ​ഷ പൊ​ടി​പൂ​രം നീ​ണ്ടു നി​ണ്ട് പോ​യ​പ്പോ​ൾ വൈ​ര​മു​ത്തു ത​ന്നെ ഇ​ട​പെ​ട്ട് വെ​ടി​ക്കെ​ട്ട് നി​ർ​ത്തി​വ​യ്ക്കു​ന്നു. ത​മി​ഴ് ജ​ന​ത​യു​ടെ താ​രാ​രാ​ധ​ന​യു​ടെ സ​വി​ശേ​ഷ​ത​യാ​ണി​ത്. എ​ന്താ​യാ​ലും കാ​ൽ​നൂ​റ്റാ​ണ്ടി​ന് ഇ​പ്പു​റം വൈ​ര​മു​ത്തു​വി​ലൂ​ടെ ത​മി​ഴ​ക​ത്തി​ന് ല​ഭി​ച്ച പ​ര​മോ​ന്ന​ത അം​ഗീ​കാ​രം വ​ൻ രീ​തി​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യാ​ണ്. ത​മി​ഴ് നാ​ട്ടി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​രു ക​വി​യും നോ​വ​ലി​സ്റ്റും ഗാ​ന​ര​ച​യി​താ​വു​മ​ല്ല വൈ​ര​മു​ത്തു. ഇ​ന്ത്യ​യി​ലെ 23 ഭാ​ഷ​ക​ളി​ൽ ക​ള്ളി​ക്കാ​ട് ച​രി​തം എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.…

Read More

ആ​ക്ഷ​ൻ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം ‘കി​രാ​ത’ 27ന്

സാ​ക്ഷ​ര​ത​യി​ൽ മു​ന്നി​ൽ നി​ല്ക്കു​ന്ന​വ​രെ​ന്ന് നാം ​ഊ​റ്റം കൊ​ള്ളു​മ്പോ​ഴും അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ ചു​ഴി​യി​ൽ​പ്പെ​ട്ട് ഒ​രു വ​ലി​യ സ​മൂ​ഹം കാ​ട്ടി​ക്കൂ​ട്ടു​ന്ന കൊ​ടും ചെ​യ്തി​ക​ൾ, മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ തീ​ർ​ത്തും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച യ​ഥാ​ർ​ഥ സം​ഭ​വ​ക​ഥ​യു​ടെ ച​ല​ച്ചി​ത്രാ​വി​ഷ്ക്കാ​ര​വു​മാ​യ് 27ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം “കി​രാ​ത’ അ​തി​ന്‍റെ നി​ഗൂ​ഢ​ത​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്നു. എം.​ആ​ർ. ഗോ​പ​കു​മാ​ർ, ചെ​മ്പി​ൽ അ​ശോ​ക​ൻ, തു​ള​സീ​ദാ​സ് (സം​വി​ധാ​യ​ക​ൻ), ദി​നേ​ശ് പ​ണി​ക്ക​ർ, ഡോ. ​ര​ജി​ത്കു​മാ​ർ, രാ​ജ്മോ​ഹ​ൻ, അ​രി​സ്റ്റോ സു​രേ​ഷ്, നീ​നാ​കു​റു​പ്പ്, ജീ​വ ന​മ്പ്യാ​ർ, വൈ​ഗ റോ​സ്, സ​ച്ചി​ൻ പാ​ല​പ്പ​റ​മ്പി​ൽ, അ​ൻ​വ​ർ, അ​മൃ​ത്, ഷ​മി​ർ ബി​ൻ ക​രിം റാ​വു​ത്ത​ർ, മു​ഹ​മ്മ​ദ് ഷി​ഫ്നാ​സ്, മ​നു​രാ​ഗ് ആ​ർ, ശ്രീ​കാ​ന്ത് ചീ​കു, പ്രി​ൻ​സ് വ​ർ​ഗീ​സ്, ജി.​കെ. പ​ണി​ക്ക​ർ, എ​സ്.​ആ​ർ. ഖാ​ൻ, അ​ശോ​ക​ൻ, അ​ർ​ജു​ൻ ച​ന്ദ്ര, ഹ​രി ജി. ​ഉ​ണ്ണി​ത്താ​ൻ, മി​ന്നു മെ​റി​ൻ, അ​തു​ല്യ ന​ട​രാ​ജ​ൻ, ശി​ഖ മ​നോ​ജ്, ആ​ൻ​മേ​രി, ആ​ർ​ഷ റെ​ഡ്ഢി, മാ​സ്റ്റ​ർ ഇ​യാ​ൻ റോ​ഷ​ൻ, ബേ​ബി ഫാ​ബി​യ അ​ന​സ്ഖാ​ൻ,…

Read More

ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി: വെളിപ്പെടുത്തലുമായി ലാവണ്യ ത്രിപാഠി

തെ​ലു​ങ്ക് സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ലാ​വ​ണ്യ ത്രി​പാ​ഠി. മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് ലാ​വ​ണ്യ ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ഒ​രു ത​മി​ഴ് സം​വി​ധാ​യ​ക​നി​ല്‍ നി​ന്ന് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. അ​ടു​ത്ത​യി​ടെ ന​ട​ന്ന ഒ​രു ആ​രാ​ധ​ക സം​ഗ​മ​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​രാ​റാ​യ സ​മ​യ​ത്ത് ആ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ എ​ന്നെ അ​സ്വ​സ്ഥ​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ പെ​രു​മാ​റി. ഇ​ത് ശ​രി​യ​ല്ലെ​ന്ന് തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു. എ​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സം​വി​ധാ​യ​ക​നും കൂ​ട്ട​രും എ​നി​ക്കെ​തി​രെ കേ​സ് കൊ​ടു​ക്കു​ക​യും പ​ത്ര​ങ്ങ​ളി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. അ​ന്ന് ഞാ​ന്‍ ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ല്ല. ആ​രോ​ടും സ​ഹാ​യം ചോ​ദി​ച്ചി​ല്ല. പ​ക്ഷേ ആ ​സ​മ്മ​ര്‍​ദം കാ​ര​ണം, ഒ​രു​ദി​വ​സം ഞാ​ന്‍ വീ​ട്ടി​ലി​രു​ന്നു ക​ര​ഞ്ഞു. സാ​ധാ​ര​ണ ഞാ​ന്‍ ക​ര​യാ​റി​ല്ല. ക​ര​ഞ്ഞ​തി​ന് ശേ​ഷം ഞാ​ന്‍ എ​ഴു​ന്നേ​റ്റ് ഒ​രു​ചാ​യ ഉ​ണ്ടാ​ക്കി…

Read More

ജോ​മി ജോ​സ് പ​റ​ഞ്ഞ ക​രു​ത​ൽ​ ക​ഥ

പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക്ഷൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​മി ജോ​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത “ക​രു​ത​ൽ’ എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക​രി​ൽ നേ​ർ​ത്ത നോ​വു പ​ട​ർ​ത്തി​യ ഒ​ന്നാ​യി​രു​ന്നു. വ​ലി​യ വീ​ടു​ക​ളി​ൽ ത​നി​ച്ചാ​യി​പ്പോ​കു​ന്ന പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​ഞ്ഞ​ത്. ഒ​രു ഫോ​ൺ​വി​ളി​ക്കും ക​രു​ത​ൽ സ്പ​ർ​ശ​ത്തി​നും കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ക​ഥ.. സി​നി​മ​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ സം​സാ​രി​ക്കു​ന്നു… ഈ ​പ്ര​മേ​യം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം? കാ​ല​ത്തി​ന് അ​നി​വാ​ര്യ​മാ​യ പ്ര​മേ​യ​മാ​ണെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ നാ​ട്ടി​ൽ ഒ​ട്ടേ​റെ​യു​ണ്ട്. പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി പോ​കു​ന്ന മ​ക്ക​ൾ നാ​ട്ടു​കാ​ർ എ​ന്തു​പ​റ​യും എ​ന്ന ന്യാ​യം​വ​ച്ച് ഇ​വ​രെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ക്കാ​നും ത​യാ​റാ​കു​ന്നി​ല്ല. വി​ദേ​ശ​ങ്ങ​ളി​ൽ. പ​ല​പ്പോ​ഴും ഈ ​മാ​താ​പി​താ​ക്ക​ളു​ടെ ജീ​വ​നു​പോ​ലും മോ​ഷ്ടാ​ക്ക​ളി​ൽ​നി​ന്നൊ​ക്കെ ഭീ​ഷ​ണി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു സി​നി​മ​യെ​ക്കു​റി​ച്ചു ചി​ന്തി​ച്ച​ത്. മി​നി സ്ക്രീ​നി​ൽ നി​ന്നും ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ വ്യ​ത്യാ​സം? ഷോ​ർ​ട്ട്ഫി​ലി​മു​ക​ളാ​ണ് ഞാ​ൻ മു​ന്പു ചെ​യ്തി​രു​ന്ന​ത്. പെ​ട്ടെ​ന്ന് ബി​ഗ് സ്ക്രീ​നി​ലേ​ക്കു…

Read More

വിവാഹത്തിന് രശ്മികയും വിജയ്‌യും അണിഞ്ഞ മോതിരത്തിന്‍റെ വില 30 ലക്ഷം

തെ​ന്നി​ന്ത്യ​ന്‍ താ​ര​ജോ​ഡി​ക​ളാ​യ ര​ശ്മി​ക മ​ന്ദാ​ന​യും വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യും ത​മ്മി​ലു​ള്ള വി​വാ​ഹ​വും അ​തി​നു ശേ​ഷ​മു​ള്ള വി​ശേ​ഷ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ള്‍ സി​നി​മാ​ലോ​ക​ത്തു നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 26ന് ​ഉ​ദ​യ്പൂ​രി​ലാ​ണ് രാ​ജ​കീ​യ ശൈ​ലി​യി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ഇ​വ​രു​ടെ വി​വാ​ഹ ചി​ത്ര​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​രു​വ​രും ധ​രി​ച്ചി​രു​ന്ന​ത്. ന​വ​ദ​മ്പ​തി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​ക​മാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രി​ലേ​ക്ക് എ​ത്തി​യ​ത്. വി​വാ​ഹ ചി​ത്ര​ങ്ങ​ളി​ല്‍ ര​ശ്മി​ക​യും വി​ജ​യും നി​ര​വ​ധി ആ​ഭ​ര​ണ​ങ്ങ​ള്‍ ധ​രി​ച്ചി​രു​ന്ന​താ​യി കാ​ണാം. എ​ന്നാ​ലി​പ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ മു​ഴു​വ​ന്‍ പോ​യ​ത് ഇ​രു​വ​രും വി​ര​ലു​ക​ളി​ല്‍ അ​ണി​ഞ്ഞി​രി​ക്കു​ന്ന ഒ​രേ​പോ​ലു​ള്ള മ​നോ​ഹ​ര​മാ​യ വി​വാ​ഹ മോ​തി​ര​ങ്ങ​ളി​ലാ​ണ്. പ്ര​മു​ഖ ജ്വ​ല്ല​റി വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ ലോ​ക​പ്ര​ശ​സ്ത ബ്രാ​ന്‍​ഡാ​യ ടി​ഫാ​നി ആ​ന്‍​ഡ് കോ​യു​ടെ ക​ള​ക്‌​ഷ​നി​ല്‍ നി​ന്നു​ള്ള മോ​തി​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​ത്ത​ത്. ടി​ഫാ​നി​യു​ടെ “സി​ക്സ്റ്റീ​ന്‍ സ്റ്റോ​ണ്‍’ എ​ന്ന ആ​ഡം​ബ​ര ശേ​ഖ​ര​ത്തി​ലു​ള്ള​താ​ണ് ഈ ​മോ​തി​ര​ങ്ങ​ള്‍.…

Read More

ഷാ​ജി പാ​പ്പ​നും കൂ​ട്ട​രും എ​ത്തു​ന്നു

മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന “ആ​ട് 3 പാ​ര്‍​ട്ട് 1 ; വ​ണ്‍ ലാ​സ്റ്റ് റൈ​ഡ്’ എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി ഒ​രി​ക്ക​ല്‍ കൂ​ടി ഉ​റ​പ്പി​ച്ച് നി​ര്‍​മാ​താ​ക്ക​ളാ​യ വി​ജ​യ് ബാ​ബു​വും വേ​ണു കു​ന്ന​പ്പി​ള്ളി​യും. നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത് പോ​ലെ ഈ ​മാ​സം 19നു ​ത​ന്നെ ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തു​മെ​ന്നാ​ണ് അ​വ​ര്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ച​ത്. ഗ​ള്‍​ഫി​ല്‍ ന​ട​ന്നു​വ​രു​ന്ന യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്മ​ര്‍ റി​ലീ​സാ​യി എ​ത്തു​ന്ന ആ​ട് 3 ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് തീ​യ​തി മാ​റ്റി​യേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്, ത​ങ്ങ​ളു​ടെ ചി​ത്രം പ​റ​ഞ്ഞ ദി​വ​സം ത​ന്നെ റി​ലീ​സ് ചെ​യ്യു​മെ​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ഒ​രി​ക്ക​ല്‍ കൂ​ടി ആ​ട് 3 ടീം ​എ​ത്തി​യ​ത്. വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ല്‍​കു​ന്ന കാ​വ്യാ…

Read More

മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം: സ​മ​ഗ്ര സം​സ്ഥാ​ന ച​ല​ച്ചി​ത്ര ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

കേ​ര​ള​ത്തി​ന്‍റെ ച​ല​ച്ചി​ത്ര മേ​ഖ​ല​യു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യും സു​താ​ര്യ​ത​യും ല​ക്ഷ്യ​മി​ട്ട് സാം​സ്‌​കാ​രി​ക വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര ന​യ​ത്തി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ച​ല​ച്ചി​ത്ര ലോ​ക​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ വി​പു​ല​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ​യും സി​നി​മാ കോ​ൺ​ക്ലേ​വി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​യം രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര മേ​ഖ​ല​യെ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​ണ​ലാ​ക്കു​ന്ന​തി​നും ക​ലാ​കാ​ര​ന്മാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യ 92 പ്ര​ധാ​ന ശു​പാ​ർ​ശ​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് ഈ ​പു​തി​യ ന​യം. സി​നി​മാ നി​ർ​മാ​ണം മു​ത​ൽ പ്ര​ദ​ർ​ശ​നം വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കൂ​ടു​ത​ൽ തൊ​ഴി​ൽ സു​ര​ക്ഷ​യും ലിം​ഗ​നീ​തി​യും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഈ ​ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വ്യ​ക്തി​ക​ളു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ന​യം കേ​ര​ള​ത്തി​ന്‍റെ…

Read More

ഹൃ​ദ​യം നു​റു​ങ്ങി അ​ർ​ജു​ൻ ദാ​സ്, വൈ​കാ​രി​ക കു​റി​പ്പു​മാ​യി താ​രം: ബ്രേ​ക്ക് അ​പ്പ് ആ​ണോ​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ട​ൻ അ​ർ​ജു​ൻ ദാ​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ർ​ജു​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ് പ്ര​ണ​യ​ത​ക​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ എ​ഴു​തി​യ​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ‘ഒ​രാ​ളെ ഇ​ഷ്ട​പ്പെ​ടു​ക​യും അ​യാ​ൾ നി​ങ്ങ​ളു​ടെ ഹൃ​ദ​യം ത​ക​ർ​ക്കു​ക​യും ചെ​യ്താ​ൽ എ​ങ്ങ​നെ അ​തി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കും?’ എ​ന്നാ​യി​രു​ന്നു അ​ർ​ജു​ന്‍റെ കു​റി​പ്പ്. ഹൃ​ദ​യം ത​ക​ർ​ന്ന ഇ​മോ​ജി​ക്കൊ​പ്പം പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല. നേ​ര​ത്തേ ഫ്രെ​യി​മി​ൽ പു​റം​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ഒ​രു യു​വ​തി​ക്കൊ​പ്പം തോ​ളി​ൽ കൈ​വ​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം അ​ർ​ജു​ൻ പ​ങ്കു​വ​ച്ചി​രു​ന്നു. കൂ​ടെ​യു​ള്ള​ത് ആ​രാ​ണെ​ന്ന് അ​ർ​ജു​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​യു​മാ​യി അ​ർ​ജു​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ചി​ല വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ ത​ന്നെ വാ​ർ​ത്ത നി​ഷേ​ധി​ച്ചെ​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, പോ​സ്റ്റ് സി​നി​മാ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​ണോ​യെ​ന്നും മ​റ്റു​ചി​ല​ർ ചോ​ദി​ക്കു​ന്നു​ണ്ട്.

Read More