സ​ർ​വൈ​വ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് മ​നു​ഷ്യ​രി​ൽ വ​ന്ന് ചേ​ർ​ന്നി​രി​ക്കു​ന്ന വി​കാ​ര​മാ​ണ് പ്ര​ണ​യം: മീ​നാ​ക്ഷി അ​നൂ​പ്

എ​ല്ലാ കാ​ല​ത്തും പ്ര​ണ​യം ഒ​ന്ന് ത​ന്നെ​യാ​ണ്. ന​മു​ക്ക് മ​റ്റൊ​രാ​ളോ​ട് തോ​ന്നു​ന്ന ഇ​ഷ്ടം, പ്ര​ണ​യം ത​ന്നെ​യാ​ണ് അ​ത് എ​ല്ലാ കാ​ല​ത്തും എ​ന്ന് മീ​നാ​ക്ഷി അ​നൂ​പ്. സ​ർ​വൈ​വ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് മ​നു​ഷ്യ​രി​ൽ വ​ന്ന് ചേ​ർ​ന്നി​രി​ക്കു​ന്ന വി​കാ​രം കൂ​ടി​യാ​ണ് അ​ത്. എ​ത്ര​കാ​ലം ക​ഴി​ഞ്ഞാ​ലും അ​ത് നി​ന്ന് പോ​കാ​നും പോ​കു​ന്നി​ല്ല. എ​ല്ലാ കാ​ല​ത്തും ഒ​രു പു​തി​യ ത​ല​മു​റ​യും ഒ​രു പ​ഴ​യ ത​ല​മു​റ​യു​മു​ണ്ട്. ന​മ്മ​ൾ‌ വ​രും കാ​ല​ത്തി​ന്‍റെ പ​ഴ​യ ത​ല​മു​റ​യാ​ണ്. ന​മു​ക്ക് വ​ള​രെ മോ​ഡേ​ൺ എ​ന്ന് തോ​ന്നു​ന്ന​ത് അ​ടു​ത്ത ത​ല​മു​റ​യ്ക്ക് വ​ള​രെ പ​ഴ​ഞ്ച​നാ​യി തോ​ന്നും.‍ അ​ത് ത​ന്നെ​യാ​ണ് വി​വാ​ഹ​ത്തി​ന്‍റെ​യും പ്ര​ണ​യ​ത്തി​ന്‍റെ​യും കാ​ര്യ​മൊ​ക്കെ പ​റ​യു​മ്പോ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​ത്തി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ണ​യി​ച്ചോ അ​റേ​ഞ്ച്ഡാ​യോ വി​വാ​ഹം ചെ​യ്താ​ലും അ​തി​ൽ ബു​ദ്ധി​മു​ട്ട് തോ​ന്നി​യാ​ലും മ​റ്റു​ള്ള​വ​ർ എ​ന്ത് ക​രു​തു​മെ​ന്ന് വി​ചാ​രി​ച്ച് ആ ​ബ​ന്ധം തു​ട​രു​ന്ന ആ​ളു​ക​ൾ ഒ​രു​പാ​ട് പ​ഴ​യ ത​ല​മു​റ​യി​ലു​ണ്ട്. പ​ക്ഷെ ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ങ്ങ​നെ​യ​ല്ല. അ​വ​ർ​ക്ക് വി​വാ​ഹ​മെ​ന്നാ​ൽ പാ​ർ​ട്ണ​ർ​ഷി​പ്പാ​ണ്. അ​ത്…

Read More

ലോ​ക​ത്ത് ആ​ദ്യ​മാ​യി കാ​ലു​ക​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ചി​ത്രം

ലോ​ക​ത്ത് ആ​ദ്യ​മാ​യി മ​നു​ഷ്യ​രു​ടെ കാ​ലു​ക​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ട്ട ചി​ത്ര​മാ​ണ് ചു​വ​ട്. ഉ​പ്പു​മാ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്യാം ​ശി​വ​രാ​ജ​ൻ, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം കൊ​ല്ല​ത്ത് ന​ട​ന്നു. യാ​ളം ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം വൈ​റ്റ് ഫ്രെ​യിം ആ​ണ് നി​ർമി​ക്കു​ന്ന​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​ണ് മ​നു​ഷ്യ​രു​ടെ കാ​ലു​ക​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്ന ഒ​രു ചി​ത്രം പു​റ​ത്തു വ​രു​ന്ന​ത്. ഒ​രു കു​ട്ടി ജ​നി​ച്ചു വീ​ഴു​ന്ന​ത് മു​ത​ൽ, അ​വ​ൻ പി​ച്ച​വ​ച്ച് ജീ​വി​ത​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ന്ന​തും, സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ പി​ടി​യി​ൽപ്പെ​ട്ട്, ല​ഹ​രി​ക്ക് അ​ടി​മ​യാ​കു​ന്ന​തും, നാ​ടി​നും വീ​ട്ടു​കാ​ർ​ക്കും വി​ന​യാ​യി സ്വ​യം ന​ശി​ക്കു​ന്ന​തും, മ​നു​ഷ്യ​രു​ടെ കാ​ലു​ക​ളു​ടെ ച​ല​ന​ങ്ങ​ളി​ലൂ​ടെ, ശ​ക്ത​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം. യു​വ ത​ല​മു​റ​യെ വ​ഴി തെ​റ്റി​ക്കു​ന്ന മ​ദ്യ​ത്തി​നും, മ​യ​ക്കു​മ​രു​ന്നി​നുമെ​തി​രേ ശ​ക്ത​മാ​യ മെ​സേ​ജ് ന​ൽ​കു​ക​യാ​ണ് ചു​വ​ട് എ​ന്ന ചി​ത്രം. നി​ര​വ​ധി…

Read More

സാ​രി​യി​ല്‍ ഗ്ലാ​മ​ര്‍ എ​ല​ഗ​ന്‍റ് ലു​ക്കി​ല്‍ സ​ണ്ണി ലി​യോ​ണ്‍

പോ​ൺ സ്റ്റാ​റി​ൽ​നി​ന്നു ബോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റി ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത താ​ര​മാ​ണ് സ​ണ്ണി ലി​യോ​ൺ. പോ​ൺ സ്റ്റാ​ർ എ​ന്ന​തി​ല്‍ നി​ന്ന് സ​ണ്ണി ലി​യോ​ൺ എ​ന്ന താ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര ശ​രി​ക്കും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. പൂ​ജ ബ​ട്ട് സം​വി​ധാ​നം ചെ​യ്ത ജി​സം 2 എ​ന്ന ഹി​ന്ദി സി​നി​മ​യി​ലൂ​ടെ​യാ​ണ് സ​ണ്ണി ലി​യോ​ൺ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്ത് എ​ത്തു​ന്ന​ത്. അ​തി​നു മു​ന്പ് പോ​ൺ സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന സ​ണ്ണി മോ​ഡ​ലിം​ഗ് രം​ഗ​ത്തും ചു​വ​ടു​റ​പ്പി​ച്ചി​രു​ന്നു. മ​ധു​ര​രാ​ജ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ത്തി​ലൂ​ടെ സ​ണ്ണി മ​ല​യാ​ള​ത്തി​ലും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഡി​സൈ​ന​ര്‍ സാ​രി​യി​ല്‍ എ​ല​ഗ​ന്‍റ് ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ തി​ള​ങ്ങു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. ഹോ​ള്‍​ട്ട​ര്‍ നെ​ക്ക് ബ്ലൗ​സി​നൊ​പ്പം കോ​ക്ക്‌​ടെ​യി​ൽ സാ​രി​യി​ലാ​ണ് താ​രം തി​ള​ങ്ങു​ന്ന​ത്. പേ​ള്‍ എം​ബ്രോ​യ്ഡ​റി വ​ര്‍​ക്കു​ള്ള ക്രീം ​കോ​ക്ക് ടെ​യ്ല്‍ സാ​രി​യി​ല്‍ ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ലു​ക്കി​ലാ​ണ് സ​ണ്ണി തി​ള​ങ്ങു​ന്ന​ത്. താ​രം പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ നി​മി​ഷ​നേ​രം കൊ​ണ്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി…

Read More

അനശ്വരം ആ ഫ്രെയിമുകൾ… മെ​ല്ലിയുടെ കാമറക്കണ്ണുകളിൽ വിരിഞ്ഞ അത്ഭുതങ്ങൾ

അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ളി​ലെ ചെ​ല്ല​പ്പ​ൻ, യ​ക്ഷി​യി​ലെ പ്ര​ഫ. ശ്രീ​നി​വാ​സ​ൻ, അ​ടി​മ​ക​ളി​ലെ രാ​ഘ​വ​ൻ, അ​ര​നാ​ഴി​ക​നേ​ര​ത്തി​ലെ കു​ഞ്ഞോ​നാ​ച്ച​ൻ, ഒ​രു പെ​ണ്ണി​ന്‍റെ ക​ഥ​യി​ലെ ഗാ​യ​ത്രീ​ദേ​വി, പ​ണി​തീ​രാ​ത്ത വീ​ടി​ലെ ജോ​സ്, ശ​ര​പ​ഞ്ജ​ര​ത്തി​ലെ സൗ​ദാ​മി​നി, ഇ​ട​വ​ഴി​യി​ലെ പൂ​ച്ച മി​ണ്ടാ​പ്പൂ​ച്ച​യി​ലെ രോ​ഹി​ണി, ക​ട​ൽ​പ്പാ​ല​ത്തി​ലെ നാ​രാ‍​യ​ണ​ക്കൈ​മ​ൾ, വാ​ഴ്‌​വേ​മാ​യ​ത്തി​ലെ സു​ധി… കാ​മ​റ​കൊ​ണ്ട് ക​വി​ത ര​ചി​ച്ച മെ​ല്ലി ഇ​റാ​നി​യു​ടെ ഫ്രെ​യി​മു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ ആ​സ്വ​ദി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഇ​ന്ന​ലെ അ​ന്ത​രി​ച്ച അ​തു​ല്യ ക​ലാ​കാ​ര​ൻ ഓ​ർ​മ​യു​ടെ ഫ്രെ​യി​മി​ൽ അ​ന​ശ്വ​ര​നാ​യി. മ​ല​യാ​ള​സി​നി​മ​യെ വ​ഴി​ന​ട​ത്തി​യ പ്ര​തി​ഭ​ക​ളു​ടെ അ​വ​സാ​ന ക​ണ്ണി​ക​ളി​ൽ ഒ​രാ​ളാ​ണ് മ​റ​യു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഭാ​വ​ഗ​രി​മ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഒ​പ്പി​യെ​ടു​ത്ത​താ​യി​രു​ന്നു ആ ​കാ​മ​റ​ക്ക​ണ്ണു​ക​ൾ. ‘ക​ല്യാ​ണി ക​ള​വാ​ണി’ എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ കെ​പി​എ​സി ല​ളി​ത​യു​ടെ ല​ജ്ജാ​വി​വ​ശ​മാ​യ പ്ര​ണ​യ​ഭാ​വം പ​ക​ർ​ന്ന കാ​മ​റ ഇ​ന്നും ആ ​പാ​ട്ടു കേ​ൾ​ക്കു​മ്പോ​ൾ ന​മ്മെ ആ​ന​ന്ദി​പ്പി​ക്കു​ന്നു. അ​ഗ്നി​പ​ർ​വ​തം പു​ക​ഞ്ഞു, താ​ഴ​മ്പൂ​മ​ണ​മു​ള്ള ത​ണു​പ്പു​ള്ള രാ​ത്രി​യി​ൽ, സാ​മ്യ​മ​ക​ന്നോ​രു​ദ്യാ​ന​മേ, ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ​കാ​ന്തം, ന​ന​ഞ്ഞു​നേ​രി​യ പ​ട്ടു​റു​മാ​ൽ, പൂ​ന്തേ​ന​രു​വീ, നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളേ…​മെ​ല്ലി ഇ​റാ​നി ചി​ത്രീ​ക​രി​ച്ച എ​ത്ര​യെ​ത്ര ഗാ​ന​ങ്ങ​ളാ​ണ് മ​ല​യാ​ളി…

Read More

ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു

പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ന്‍ മെ​ല്ലി ഇ​റാ​നി (94) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​നു​ഭ​വ​ങ്ങ​ള്‍ പാ​ളി​ച്ച​ക​ള്‍, യ​ക്ഷി, വാ​ഴ്‌​വേ​മാ​യം, അ​ര​നാ​ഴി​ക​നേ​രം, ശ​ര​പ​ഞ്ജ​രം തു​ട​ങ്ങി​യ ക്ലാ​സി​ക് മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്നു മെ​ല്ലി ഇ​റാ​നി. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ആ​ദ്യ​കാ​ല കാ​മ​റാ​മാ​നാ​യ ആ​ദി എം. ​ഇ​റാ​നി​യു​ടെ മ​ക​നാ​ണ് മെ​ല്ലി. 1932 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മും​ബൈ​യി​ലാ​യി​രു​ന്നു ജ​ന​നം. പി​താ​വി​ല്‍​നി​ന്നാ​ണ് ഛായാ​ഗ്ര​ഹ​ണം അ​ഭ്യ​സി​ച്ച​ത്. 1961ല്‍ ​ജ്ഞാ​ന​സു​ന്ദ​രി എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​യി മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ​ത്. പ്ര​ഗ​ല്ഭ സം​വി​ധാ​യ​ക​ന്‍ കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍റെ ആ​ദ്യ​സി​നി​മ​യാ​യി​രു​ന്നു അ​ത്. സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍റെ​യും പ്രി​യ​പ്പെ​ട്ട കാ​മ​റ​മാ​നാ​യി​രു​ന്നു മെ​ല്ലി ഇ​റാ​നി. മ​ല​യാ​ള സി​നി​മാ​ച​രി​ത്ര​ത്തി​ലെ പ​ല അ​വി​സ്മ​ര​ണീ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത് മെ​ല്ലി ഇ​റാ​നി​യു​ടെ ഫ്രെ​യി​മു​ക​ളാ​യി​രു​ന്നു. ദൃ​ശ്യ​ഭം​ഗി​യു​ള്ള ഗാ​ന​ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു മെ​ല്ലി ഇ​റാ​നി​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത.

Read More

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി വി​വാ​ഹി​ത​യാ​കു​ന്നു

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള അ​നു​ഷ്ക ഷെ​ട്ടി​യു​ടെ വി​വാ​ഹ​വാ​ർ​ത്ത വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ്. ഏ​റെ​ക്കാ​ല​മാ​യി പ്ര​ച​രി​ക്കു​ന്ന ഗോ​സി​പ്പു​ക​ൾ​ക്ക് ഇ​പ്പോ​ൾ പു​തി​യ വ​ഴി​ത്തി​രി​വാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ഷ്ക ഒ​രു ബി​സി​ന​സു​കാ​ര​നു​മാ​യി വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വ​ര​ൻ ന​ടി​യു​ടെ കു​ടും​ബ​ത്തി​ന് പ​രി​ചി​ത​നാ​യ ആ​ളാ​ണെ​ന്നും കു​ടും​ബ​ത​ല​ത്തി​ൽ ത​ന്നെ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന. ഇ​തു​വ​രെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഒ​ന്നും ന​ടി​യു​ടെ​യോ അ​വ​രു​ടെ ടീ​മി​ന്‍റെ​യോ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. എ​ങ്കി​ലും, ഈ ​വ​ർ​ഷം ത​ന്നെ വി​വാ​ഹം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്” എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് സി​നി​മാലോ​ക​ത്ത് പ്ര​ച​രി​ക്കു​ന്ന​ത്. സി​നി​മ​യി​ലൂ​ടെ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യ അ​നു​ഷ്ക​യും പ്ര​ഭാ​സും ത​മ്മി​ലു​ള്ള പ്ര​ണ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും പ​ല ത​വ​ണ​യും “ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ്” എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, താ​ര​ത്തി​ന്‍റെ വി​വാ​ഹം…

Read More

വ​വ്വാ​ൽ കാര​ക്ട​ർ പോ​സ്റ്റ​ർ; ആ​രാ​ണ് മു​ത്തു​കു​മാ​ർ

വ​വ്വാ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ഈ ​ആ​ഴ്ച​ത്തെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ, മു​ത്തു​കു​മാ​ർ എ​ന്ന ആ​ക്ട​റി​ന്‍റേ​താ​ണ്..! ആ​രാ​ണ് മു​ത്തു​കു​മാ​ർ എ​ന്ന​ത് ജെ​ൻ​സി കി​ഡ്സിനു സു​പ​രി​ചി​ത​മാ​ണെ​ങ്കി​ലും മി​ല്ലേ​നി​യം ഗ്രൂ​പ്പി​ന് ചി​ല​പ്പോ​ൾ മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല. സ​ര​പ്പാ​ട്ട പ​ര​മ്പ​ര, മ​ഹാ​ൻ, പേ​ട്ട തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ൽ മാ​സ് വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി​യ മു​ത്തു​കു​മാ​ർ, ലീ​ഡ് റോ​ളി​ൽ അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ൾ തി​യ​റ്റ​റി​ൽ 100 കോ​ടി ക്ല​ബ്ബി​ലേ​ക്ക് ക​യ​റു​ന്ന ചി​ത്ര​മാ​ണ് താ​യ് കി​ള​വി. ചെ​യ്ത വേ​ഷ​ങ്ങ​ളെ​ല്ലാം വ​ള​രെ ശ്ര​ദ്ധ​യോ​ടെ പ്ര​ശം​സ​ക​ൾ പി​ടി​ച്ചു​പ​റ്റി. വ​ലി​യ ബാ​ന​റു​ക​ളി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വേ​ട്ടൈ മു​ത്തു​കു​മാ​ർ അ​തി ഗം​ഭീ​ര​മാ​യ മാ​സ് ക്യാ​ര​ക്റ്റ​ർ ആ​യി, വ​വ്വാ​ലി​ൽ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ തീ​ർ​ച്ച​യാ​യും ഇ​ടം നേ​ടു​മെ​ന്ന് അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നൂ.ക​ഴി​ഞ്ഞ ദി​വ​സം മു​ത്തു​കു​മാ​ർ എ​ന്ന ആ​ക്ട​റി​നെ കു​റി​ച്ച് വ​വ്വാ​ൽ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഷ​ഹ്‌​മോ​ൻ ബി. ​പ​റേ​ലി​ൽ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ ലേ​ഖ​നം വ​ള​രെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. “നാ​ട​കക്ക​ള​രി​യി​ൽ നി​ന്നു വ​ന്ന​തി​നാ​ലാവാം, തൃ​പ്തി​യാ​കു​ന്ന​തു​വ​രെ ഭാ​വ​വ്യ​തി​യാ​ന​ങ്ങ​ളി​ൽ…

Read More

പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്: ശ്രേ​യ ഘോ​ഷാ​ൽ

അ​ര്‍​ജി​ത് സിം​ഗി​നെ​പ്പോ​ലെ ത​നി​ക്കും പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ശ്രേ​യ ഘോ​ഷാ​ൽ. എ​നി​ക്കും ഇ​ട​യ്‌​ക്കൊ​ക്കെ ഇ​ട​വേ​ള​യെ​ടു​ക്കാ​ന്‍ തോ​ന്നാ​റു​ണ്ട്. അ​ദ്ദേ​ഹം വ​ള​രെ ധീ​ര​മാ​യി ആ ​തീ​രു​മാ​ന​മെ​ടു​ത്തു. ഹൃ​ദ​യം കൊ​ണ്ട് പാ​ടു​ന്ന പാ​ട്ടു​കാ​ര​നാ​ണ് അ​ദ്ദേ​ഹം. എ​ന്തി​നാ​ണ് പാ​ട്ടു​ണ്ടാ​ക്കു​ന്ന​തെ​ന്നും അ​തി​ല്‍ നി​ന്ന് ത​നി​ക്ക് എ​ന്തു കി​ട്ടു​മെ​ന്നും അ​ദ്ദേ​ഹം ചി​ന്തി​ക്കി​ല്ല എ​ന്ന് ശ്രേ​യ ഘോ​ഷാ​ൽ പ​റ​ഞ്ഞു. ത​നി​ക്ക് സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത് എ​ന്തോ അ​താ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ക. സം​ഗീ​ത​ത്തോ​ടു​ള്ള അ​രി​ജി​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് കേ​ള്‍​വി​ക്കാ​ര്‍​ക്കും അ​ദ്ദേ​ഹ​ത്തോ​ട് ഇ​ത്ര അ​ടു​പ്പം തോ​ന്നാ​ന്‍ കാ​ര​ണം. അ​രി​ജി​ത്തി​നെ സം​ബ​ന്ധി​ച്ച് മ​റ്റെ​ന്തി​നേ​ക്കാ​ളും വ​ലു​താ​ണ് സം​ഗീ​തം. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ളു​ക​ള്‍ ഒ​രു​പാ​ട് സ്‌​നേ​ഹി​ക്കു​ന്ന​തെ​ന്ന് ശ്രേ​യ ഘോ​ഷാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ത്ര​സി​പ്പി​ക്കു​ന്ന നൃ​ത്തച്ചുവ​ടു​ക​ളു​മാ​യി വേ​ദി​ക‌‌: ആ​ട് 3യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്ത്

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന “ആ​ട് 3 പാ​ർ​ട്ട് 1; വ​ൺ ലാ​സ്റ്റ് റൈ​ഡ്’ എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​ത്തി​ലെ ആ​ദ്യ വീ​ഡി​യോ ഗാ​നം പു​റ​ത്ത്. പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ താ​ര​മാ​യ വേ​ദി​ക​യു​ടെ മ​നോ​ഹ​ര​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യാ​ണ് “സു​ൽ​ത്താ​ൻ” എ​ന്ന പേ​രി​ലു​ള്ള ഗാ​നം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. വേ​ദി​ക​യോ​ടൊ​പ്പം ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ന​ട​ൻ വി​നാ​യ​ക​നും ഗാ​ന​രം​ഗ​ത്തി​ലു​ണ്ട്. ഒ​രു സു​ൽ​ത്താ​ന്‍റെ ഗെ​റ്റ​പ്പി​ലാ​ണ് വി​നാ​യ​ക​ൻ ഈ ​ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ൻ റ​ഹ്മാ​നാ ണ് ​ഈ ഗാ​ന​ത്തി​ന് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ ​വ​മ്പ​ൻ കോ​മ​ഡി ഫാ​ന്‍റ​സി ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 19 ന് ​ഈ​ദ് റി​ലീ​സ് ആ​യാ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക.…

Read More

ജാ​ത​കം നോ​ക്കി അ​വ​സ​രം: ഈ ​വി​വ​ര​ക്കേ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ന​ടി ഫ​ല​ഖ് നാ​സ്

ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തെ പ്ര​ശ​സ്ത ന​ടി​യാ​ണ് ഫ​ല​ഖ് നാ​സ്. താ​ര​ങ്ങ​ളെ കാ​സ്റ്റ് ചെ​യ്യു​ന്ന​തി​നു മു​മ്പാ​യി അ​വ​രു​ടെ ജാ​ത​കം ചോ​ദി​ക്കു​ന്ന ബോ​ളി​വു​ഡി​ലെ പു​തി​യ രീ​തി​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണ് താ​രം. ഈ ​രീ​തി കാ​ര​ണ​മാ​ണ് പ​ല ക​ഴി​വു​ള​ള താ​ര​ങ്ങ​ള്‍​ക്കും അ​വ​സ​രം കി​ട്ടാ​തെ പോ​കു​ന്ന​തെ​ന്നും ഫ​ല​ഖ് നാ​സ് പ​റ​യു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. നേ​ര​ത്തെ അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന​ത് അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വ് നോ​ക്കി​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ത് ഇ​ന്‍​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്‌​സി​നെ നോ​ക്കി​യി​ട്ടെ​ന്നാ​യി. ഇ​പ്പോ​ള്‍ പു​തി​യ യു​ഗം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ലി ത​രും മു​മ്പ് അ​വ​ര്‍ ന​മ്മു​ടെ ജാ​ത​കം നോ​ക്കും. അ​തു നോ​ക്കി ഈ ​ക​ഥാ​പാ​ത്രം ചെ​യ്താ​ല്‍ ഹി​റ്റാ​കു​മോ എ​ന്ന് അ​വ​ര്‍ നോ​ക്കും. ഇ​ന്ന​ലെ എ​നി​ക്കൊ​രു കോ​ള്‍ വ​ന്നു. പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സി​ന്‍റെ പേ​ര് പ​റ​യു​ന്നി​ല്ല. വ​ള​രെ പ​ഴ​യ​തോ വ​ള​രെ പു​തി​യ​തോ അ​ല്ല. ഒ​രു ചാ​ന​ലി​ല്‍ ഒ​രു ഷോ ​വ​രു​ന്നു​ണ്ടെ​ന്നും ഇ​താ​ണു ക​ഥാ​പാ​ത്ര​മെ​ന്നും പ​റ​ഞ്ഞു. ന​ല്ല​ത്, ഞാ​ന്‍ എ​ന്താ​ണു…

Read More