മ​മ്മൂ​ട്ടി​യെ കൊ​ണ്ടു നി​ർ​ത്തി​യാ​ൽത്തന്നെ ഒ​രു ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണെന്ന് ഷാജി കൈലാസ്

മ​മ്മൂ​ട്ടി​യെ കൊ​ണ്ടു നി​ർ​ത്തി​യാ​ൽത്തന്നെ ഒ​രു ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണ്. ഭ​യ​ങ്ക​ര ജെ​ന്‍റി​ൽ ആ​ൻ​ഡ് മാ​ൻ​ലി​യ​ല്ലേ. ഒ​രു പ​വ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​ട്ട​മൊ​ക്കെ ക​ണ്ടാ​ൽത്ത​ന്നെ ന​മു​ക്കൊ​രു ഫീ​ൽ കി​ട്ടും. മ​മ്മൂ​ട്ടി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​തു പാ​വം പൂ​ർ​ണി​മ എ​ന്ന സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ്. ഞ​ങ്ങ​ളു​ടെ വീ​ടി​ന്‍റെ അ​ടു​ത്തു​ള്ള ജി​ല്ലാ കോ​ട​തി​യി​ൽവച്ചാ ണ് ആ ​രാ​ത്രി എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്ന​ത്. അ​ന്നു മ​മ്മൂ​ക്ക സ്റ്റൈ​ലാ​യി​ട്ട് വ​ന്നിറ​ങ്ങു​ന്ന​തൊ​ക്കെ ക​ണ്ടുനി​ന്നി​രു​ന്നു. പി​ന്നീ​ട് സി​നി​മ​യി​ൽ വ​ർ​ക്കുചെ​യ്യാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​രി​ച​യ​പ്പെ​ടു​ക​യും ന​ല്ല ബ​ന്ധം സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞ​ത്. -ഷാ​ജി കൈ​ലാ​സ്

Read More

ഞാ​ന്‍ മ​മ്മൂ​ട്ടി സാ​റി​നെ കാ​ണു​ന്ന​ത് എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്യു​ന്ന​തി​നുമുമ്പ്; അനുഗ്രഹം വാങ്ങാനെത്തിയ അനുഭവം പങ്കുവച്ച് ഗോകുൽ സുരേഷ്

ഓ​ര്‍​മ വെ​ച്ച​തി​ന് ശേ​ഷം ഞാ​ന്‍ മ​മ്മൂ​ട്ടി സാ​റി​നെ കാ​ണു​ന്ന​ത് എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്യു​ന്ന​തി​നുമു​ന്പാ​ണ്. അ​ന്ന് അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കാ​നാ​യി ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത് പോ​യി​ട്ടു​ണ്ടാ​യി​രു​ന്നു. കേ​ട്ട​റി​ഞ്ഞ​തുവ​ച്ച് പ​തി​ന​ഞ്ചു മി​നി​റ്റ് കി​ട്ടി​യേ​ക്കും എ​ന്നാ​ണ് ക​രു​തി​യ​ത്.അ​ധി​കം സം​സാ​രി​ക്കു​മെ​ന്നുക​രു​തി​യി​രു​ന്നി​ല്ല. എ​ങ്കി​ലും ആ ​വി​ഷ്വ​ല്‍ ട്രീ​റ്റ് ആ​സ്വ​ദി​ച്ചി​ട്ട് പെ​ട്ടെ​ന്ന് പോ​രാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ചെ​ന്ന​ത്. എ​ന്നാ​ല്‍ അ​വി​ടെ എ​ത്തി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​മ്മൂ​ട്ടി സാ​ര്‍ എ​ന്നെ അ​വി​ടെ ഇ​രു​ത്തി, ഏ​താ​ണ്ട് ആ​റ് മ​ണി​ക്കൂ​റോ​ളം നേ​രം എ​ന്‍റെ അ​ടു​ത്ത് സം​സാ​രി​ച്ചു. -ഗോ​കു​ൽ സു​രേ​ഷ്

Read More

ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; ശി​ൽ​പ ഷെ​ട്ടി​യു​ടെ കാ​ൽ ഒ​ടി​ഞ്ഞു; പ്രാർഥന ഉണ്ടാകണെന്ന് ശിൽപ

മും​ബൈ: ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്. ന​ടി​യു​ടെ ഇ​ട​ത് കാ​ൽ ഒ​ടിഞ്ഞു. ​പു​തി​യ ചി​ത്രം ഇ​ന്ത്യ​ൻ പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ ഷൂ​ട്ടിം​ഗ് വേ​ള​യി​ലാ​ണ് ത​നി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് ശി​ൽ​പ ഷെ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചു. റോ​ൾ കാ​മ​റ ആ​ക്ഷ​ൻ എ​ന്ന് പ​റ​ഞ്ഞ​തും ത​ന്‍റെ കാ​ല് ഒ​ടി​ഞ്ഞെ​ന്ന് ശി​ൽ​പ ഷെ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു ​റി​ച്ചു. ആ​റ് ആ​ഴ്ച​ത്തേ​ക്ക് ഇ​നി ഒ​രു ആ​ക്‌ഷ​നും ഉ​ണ്ടാ​കി​ല്ല. എ​ത്ര​യും വേ​ഗം കൂ​ടു​ത​ൽ ശ​ക്ത​യാ​യി തി​രി​ച്ചു​വ​രും. അ​ത്ര​യും കാ​ലം പ്രാ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ശി​ൽ​പ ഷെ​ട്ടി കു​റി​ച്ചു.  

Read More

മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് സ​ന്ധു​വി​നെ​തി​രെ പരാതിയുമായി നി​ര്‍​മാ​താ​വ് കോടതിയിൽ! പ​രാ​തിയില്‍ പറയുന്നത് ഇങ്ങനെ…

മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് കൗർ സ​ന്ധു​വി​നെ​തി​രെ കോ​ട​തി​യി​ല്‍ കേ​സ് കൊ​ടു​ത്ത് നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ ഉ​പാ​സ​ന സിം​ഗ്. ഹ​ര്‍​നാ​സ് നാ​യി​ക​യാ​യി എ​ത്തി​യ പ​ഞ്ചാ​ബി സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കാ​മെ​ന്ന് താ​രം ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല എ​ന്നാ​ണ് പ​രാ​തി. ച​ണ്ഡീ​ഗ​ഡ് ജി​ല്ലാ കോ​ട​തി​യി​ലാ​ണ് ന​ടി​ക്കെ​തി​രെ സി​വി​ല്‍ സ്യൂ​ട്ട് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​യ് ജി ​കു​ട്ട​ന്‍​ഗെ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി. മി​സ് യൂ​ണി​വേ​ഴ്‌​സാ​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഹ​ര്‍​നാ​സി​നെ​ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു വ​ന്നി​രു​ന്നു എ​ന്നാ​ണ് ഉപാസന സിം​ഗിന്‍റെ വാ​ദം. ക​രാ​ര്‍ അ​നു​സ​രി​ച്ച് നേ​രി​ട്ടും വെ​ര്‍​ച്വ​ലാ​യും പ്രൊ​മോ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ഹർനാസിന്‍റെ ഉ​റ​പ്പെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. പ്രമോഷനുകൾ നൽകാത്തതിനാൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മെ​യ്യി​ല്‍ നി​ന്നും ഓ​ഗ​സ്റ്റി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നു​വെ​ന്നും നി​ര്‍​മാ​താ​വ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹ​ര്‍​നാ​സ് ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2021ലാ​ണ് 22കാ​രി​യാ​യ ഹ​ര്‍​നാ​സ് കൗ​ര്‍ സ​ന്ധു മി​സ് യൂ​ണി​വേ​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Read More

പ​തി​നൊ​ന്നാം ക്ലാ​സി​ലെ അ​നു സി​താ​ര! ഗ്രാ​മീ​ണ​ത​യു​ള്ള നാ​ട​ന്‍ പെ​ണ്‍​കു​ട്ടി; ചി​ത്രം വൈറലാകുന്നു

പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴു​ള്ള അ​നു സി​താ​ര​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ഓ​ട്ടോ​യി​ല്‍ ചെ​റു​ചി​രി​യോ​ടെ ഇ​രി​ക്കു​ന്ന ചി​ത്രം താ​രം ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. അ​ന്ന് ഒ​രു ന​ടി​യാ​കു​മെ​ന്ന് വി​ചാ​രി​ച്ചി​ട്ടു​ണ്ടാ​കി​ല്ലെ​ന്നും എ​ത്ര സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു എ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ള്‍. ന​ടി ശി​വ​ദ​യും അ​നു​ശ്രീ​യും അവരുടെ ആ​ശ്ച​ര്യം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​താ​രാ ഇ​ത് എ​ന്നാ​ണ് ശി​വ​ദ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ​ത​യു​ള്ള നാ​ട​ന്‍ പെ​ണ്‍​കു​ട്ടി എ​ന്ന വി​ശേ​ഷ​ണ​മാ​ണ് അ​നു സി​താ​ര​ക്ക് ആ​രാ​ധ​ക​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യു​ടെ മു​ഖ​ശ്രീ​യാ​ണ് താ​രം എ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 12ത് ​മാ​നാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ താ​ര​ത്തി​ന്‍റെ ചി​ത്രം. ഭ​ര്‍​ത്താ​വ് വി​ഷ്ണു​വി​നൊ​പ്പം നി​ര​വ​ധി ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​നു എ​ന്നും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലെ പ്രി​യ​ ന​ടി​യാ​ണ്.

Read More

ഉ​ണ്ണി​യേ​ട്ട​നെ പോ​ലീ​സ് പി​ടി​ച്ചോ? ഞാ​ന്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ ഇ​പ്പോ​ള്‍ ഫ്രീ ​വൈ​ഫൈ​യാ​ണ് നീ​യും പോ​രൂ..; മ​റു​പ​ടി​യു​മാ​യി യ​ഥാ​ര്‍​ഥ ഉ​ണ്ണി​യേ​ട്ട​ന്‍

ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ റീ​ല്‍​സ് ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ യു​വാ​വി​നെ ഞാ​യ​റാ​ഴ്ച പീ​ഡ​ന​ക്കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ യു​വാ​വി​ന്‍റെ മു​ന്‍ വീ​ഡി​യോ​ക​ളും ഫി​ല്‍​റ്റ​റി​ല്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും വൈ​റ​ലാ​വു​ക​യും ചെ​യ്തു. ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പേ​ജി​ന് താ​ഴെ​യും ക​മന്‍റു​ക​ള്‍ നി​റ​ഞ്ഞു. ഉ​ണ്ണി​യേ​ട്ട​നെ പോ​ലീ​സ് പി​ടി​ച്ചോ എ​ന്ന ക​മ​ന്‍റാ​യി​രു​ന്നു അ​തി​ലൊ​ന്ന്. ക​മ​ന്‍റിന് ര​സ​ക​ര​മാ​യ മ​റു​പ​ടി​യും താ​രം കൊ​ടു​ത്തു. ഞാ​ന്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ ഇ​പ്പോ​ള്‍ ഫ്രീ ​വൈ​ഫൈ​യാ​ണ്. നീ​യും പോ​രൂ എ​ന്നാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മ​റു​പ​ടി. താ​ര​ത്തി​ന്‍റെ ര​സ​ക​ര​മാ​യ ക​മന്‍റ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടുന്നതിനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞു ബന്ധം സ്ഥാപിച്ച ശേഷം കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ലോ​ഡ്ജി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച കേസിലാണ് യുവാവ് അ​റ​സ്റ്റി​ലായത്. ചി​റ​യി​ൻ​കീ​ഴ് സ്വദേശി വി​നീ​ത് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ത​മ്പാ​നൂ​രി​ലെ…

Read More

ഏറെ നാളുകൾക്ക് ശേഷം നാ​ട്ടി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് ഗോ​പി​ക​യും കു​ടും​ബ​വും

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗോ​പി​ക. സി​നി​മ​ക​ളി​ല്‍ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ആ​ണ് താ​മ​സം. താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. നാ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​കം സ​ജീ​വ​മ​ല്ലാ​ത്ത ന​ടി​യാ​ണ് ഗോ​പി​ക. അ​തി​നാ​ല്‍ ത​ന്നെ താ​ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളൊ​ന്നും ത​ന്നെ ആ​രാ​ധ​ക​രി​ലേ​ക്ക് എ​ത്താ​റു​മി​ല്ല. ന​ടി​യു​ടെ സ​ഹോ​ദ​രി ഗ്ലി​നി​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പി​ക​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം സ​ഹോ​ദ​രി കു​ടും​ബ​വും ചി​ത്ര​ത്തി​ലു​ണ്ട്. ഫോ​ര്‍ ദ് ​പീ​പ്പി​ള്‍, മാ​യാ​വി,വേ​ഷം, ചാ​ന്തു​പൊ​ട്ട്,പ​ച്ച​ക്കു​തി​ര,കീ​ര്‍​ത്തി​ച​ക്ര, വെ​റു​തെ അ​ല്ല ഭാ​ര്യ തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യ ന​ടി​യാ​ണ് ഗോ​പി​ക. ത​മി​ഴി​ലും ഏ​താ​നും സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ഗോ​പി​ക​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​നു​ശേ​ഷം 2013 വ​രെ താ​രം സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. 2008-ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം. ഡോ​ക്ട​റാ​യ അ​ജി​ലേ​ഷ് ചാ​ക്കോ​യാ​ണ് ഗോ​പി​ക​യു​ടെ ഭ​ര്‍​ത്താ​വ്. ആ​മി,ഏ​യ്ഡ​ന്‍ എ​ന്നി​വ​ര്‍…

Read More

നി​ർ​മാ​താ​ക്ക​ളു​ടെ വി​യ​ർ​പ്പി​ൽ സ​ത്യ​സ​ന്ധ​ത​യു​ള്ള​ത് കൊ​ണ്ടാ​കാം പടം വി​ജ​യി​ക്കു​ന്ന​തെന്ന് ടി​നി ടോം

റെ​ഡ് അ​ല​ർ​ട്ട് ഒ​ക്കെ ആ​ണെ​ങ്കി​ലും നി​റ​ഞ്ഞ സ​ദ​സു​ക​ളി​ൽ പാ​പ്പ​ൻ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഒ​രു സി​നി​മ വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​തി​ൽ എ​ന്തെ​ങ്കി​ലും ഒ​രു ന​ന്മ ഉ​ണ്ടാ​കും. അ​തി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ ആ​യി​രി​ക്കാം. സു​രേ​ഷേ​ട്ട​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ന്മ ആ​യി​രി​ക്കാം ഈ ​സി​നി​മ ഒ​രു നെ​ഗ​റ്റീ​വ് റി​വ്യൂ​സ് പോ​ലും ഇ​ല്ലാ​തെ ഇ​ത്ര​യും വി​ജ​യി​ക്കാ​ൻ കാ​ര​ണം. ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്ത​ത് കൊ​ണ്ടാ​കും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ മ​റ്റു​ള്ള​വ​ർ​ക്കും സാ​ധി​ച്ച​ത്. ജോ​ഷി സാ​ർ എ​ന്ന ഡ​യ​റ​ക്ട​റി​ൽ ഒ​രു സ​ത്യം ഉ​ണ്ടാ​യ​ത് കൊ​ണ്ടാ​യി​രി​ക്കും ആ ​പ​ടം ഹി​റ്റാ​കാ​ൻ കാ​ര​ണം. ഇ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ളു​ടെ വി​യ​ർ​പ്പി​ൽ സ​ത്യ​സ​ന്ധ​ത​യു​ള്ള​ത് കൊ​ണ്ടാ​കാം വി​ജ​യി​ക്കു​ന്ന​ത്. കു​റേ ന​ന്മ​യു​ള്ള ആ​ളു​ക​ൾ ഒ​ത്തു​ചേ​രു​മ്പോ​ഴാ​ണ് വി​ജ​യ​മു​ണ്ടാ​കു​ന്ന​ത്. പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ ദു​ഷ്ട​ന്മാ​ർ എ​ന്ന​ല്ല പ​റ​യു​ന്ന​ത്. പാ​പ്പ​ന്‍റെ വി​ജ​യം മ​നു​ഷ്യ​രെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ കാ​ര​ണ​മാ​ണ്. ടി​നി ടോം

Read More

വിവാഹം നടത്തി, ഇനി ബ്രേ​ക്ക് എ​ടു​ത്താ​ല്‍ ഗ​ര്‍​ഭി​ണി​യാ​ക്കും!

ന​ടി നി​ത്യ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​കാ​നൊ​രു​ങ്ങു​ന്നു എ​ന്ന വാ​ര്‍​ത്ത ഈ ​അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ഒ​രു യു​വ ന​ട​നാ​ണ് വ​ര​നെ​ന്നും വാ​ര്‍​ത്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ത്യ മേ​നോ​ന്‍. എ​ന്‍റെ വി​വാ​ഹ വാ​ര്‍​ത്ത​ക​ളൊ​ക്കെ ഇ​തി​നോ​ട​കം വ​ന്നു ക​ഴി​ഞ്ഞു. ഇ​നി​യൊ​രു ബ്രേ​ക്ക് എ​ടു​ത്താ​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു വ​രെ ക​ഥ​ക​ള്‍ പ്ര​ച​രി​ക്കും. ന​ടീ​ന​ട​ന്മാ​ര്‍ ബ്രേ​ക്ക് എ​ടു​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ആ​ളു​ക​ള്‍​ക്ക് മ​ന​സി​ലാ​വി​ല്ല. ഞാ​ന്‍ ഇ​തി​ന് മു​മ്പ് ബ്രേ​ക്ക് എ​ടു​ത്ത​പ്പോ​ഴും ഗ​ര്‍​ഭി​ണി​യാ​ണെ​ന്നൊ​ക്കെ ക​ഥ​ക​ള്‍ വ​ന്നി​രു​ന്നു. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ളു​ക​ള്‍ കു​റ​ച്ചു​കൂ​ടി​യെ​ങ്കി​ലും ക്രി​യേ​റ്റീ​വാ​ക​ണം- നി​ത്യ മേ​നോ​ന്‍ പ​റ​ഞ്ഞു. ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി.​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 19 (1) (a) ആ​ണ് നി​ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്. നി​ര്‍​മ്മാ​ണം ആ​ന്‍റോ ജോ​സ​ഫും നീ​ത പി​ന്‍റോ​യു​മാ​ണ്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, ആ​ന്‍ മെ​ഗാ…

Read More

അനുമോളുടെ തലവര…ഒരു സിനിമയിൽ അഭിനയിക്കാനെത്തി ഇപ്പോൾ 40 സിനിമയിൽ എത്തിനിൽക്കുമ്പോൾ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി​യാ​ണ് അ​നു മോ​ള്‍. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ത​മി​ഴി​ലും ബം​ഗാ​ളി​യി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ച താ​ര​മാ​ണ് അ​നു​മോ​ള്‍. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലേ​ക്കു​ള്ള ത​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ചും അ​മ്മ​യു​ടെ പി​ന്തു​ണ​യെ​ക്കു​റി​ച്ചു​മൊ​ക്കെ അ​നു​മോ​ള്‍ ഒ​ര​ഭി​മു​ഖ​ത്തി​ൽ മ​ന​സ് തു​റ​ന്നി​രി​ക്കു​ന്നു. ത​ല​വ​ര എ​ന്നാ​യി​രു​ന്നു ത​ന്‍റെ സി​നി​മാ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് അ​നു മോ​ള്‍ പ​റ​യു​ന്ന​ത്. അ​നു​മോ​ളു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ച്ച് ജോ​ലി​യാ​യി കൊ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടുമ ൂ​ന്ന് ദി​വ​സം കൊ​ണ്ട് ആ ​ജോ​ലി മ​ടു​ക്കു​ന്നു. പി​ന്നെ ഒ​രു ചാ​ന​ലി​ല്‍ ജോ​ലി ചെ​യ്യു​ന്നു. ഒ​ന്ന​ര​ക്കൊ​ല്ലം ജോ​ലി ചെ​യ്തു. എ​ന്‍റെ വ​ള്ളു​വ​നാ​ട​ന്‍ ഭാ​ഷ​യ്ക്ക് മ​ല​യാ​ള സി​നി​മ​യി​ലൊ​രു സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ള്‍​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. എ​ന്‍റെ ഭാ​ഷ കേ​ട്ടി​ട്ടാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്നു വി​ടു​ക​യോ എ​നി​ക്ക് താ​ല്‍​പ​ര്യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സി​നി​മ​യെ​ക്കു​റി​ച്ച് ന​മ്മ​ള്‍ കേ​ട്ടി​രി​ക്കു​ന്ന​തൊ​ക്കെ അ​ങ്ങ​നെ​യാ​യി​രു​ന്ന​ല്ലോ.സി​നി​മ​യി​ല്‍വ​രാ​ന്‍ മ​രി​ക്കാ​ന്‍ വ​രെ ത​യാ​റാ​യി ചി​ല​രു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​പ്പോ​ള്‍ എ​ന്നെത്തേടി ഇ​ങ്ങോ​ട്ട് വ​ര​ണ​മെ​ങ്കി​ല്‍ എ​ന്‍റെ ത​ല​യി​ല്‍ വ​ര​ച്ചി​ട്ടു​ണ്ടെ​ന്ന് തോ​ന്നി. എ​ന്നാ​ലൊ​ന്ന്…

Read More