നി​ർ​മാ​താ​ക്ക​ളു​ടെ വി​യ​ർ​പ്പി​ൽ സ​ത്യ​സ​ന്ധ​ത​യു​ള്ള​ത് കൊ​ണ്ടാ​കാം പടം വി​ജ​യി​ക്കു​ന്ന​തെന്ന് ടി​നി ടോം

റെ​ഡ് അ​ല​ർ​ട്ട് ഒ​ക്കെ ആ​ണെ​ങ്കി​ലും നി​റ​ഞ്ഞ സ​ദ​സു​ക​ളി​ൽ പാ​പ്പ​ൻ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഒ​രു സി​നി​മ വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​തി​ൽ എ​ന്തെ​ങ്കി​ലും ഒ​രു ന​ന്മ ഉ​ണ്ടാ​കും.

അ​തി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ ആ​യി​രി​ക്കാം. സു​രേ​ഷേ​ട്ട​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ന്മ ആ​യി​രി​ക്കാം ഈ ​സി​നി​മ ഒ​രു നെ​ഗ​റ്റീ​വ് റി​വ്യൂ​സ് പോ​ലും ഇ​ല്ലാ​തെ ഇ​ത്ര​യും വി​ജ​യി​ക്കാ​ൻ കാ​ര​ണം.

ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്ത​ത് കൊ​ണ്ടാ​കും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ മ​റ്റു​ള്ള​വ​ർ​ക്കും സാ​ധി​ച്ച​ത്. ജോ​ഷി സാ​ർ എ​ന്ന ഡ​യ​റ​ക്ട​റി​ൽ ഒ​രു സ​ത്യം ഉ​ണ്ടാ​യ​ത് കൊ​ണ്ടാ​യി​രി​ക്കും ആ ​പ​ടം ഹി​റ്റാ​കാ​ൻ കാ​ര​ണം.

ഇ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ളു​ടെ വി​യ​ർ​പ്പി​ൽ സ​ത്യ​സ​ന്ധ​ത​യു​ള്ള​ത് കൊ​ണ്ടാ​കാം വി​ജ​യി​ക്കു​ന്ന​ത്. കു​റേ ന​ന്മ​യു​ള്ള ആ​ളു​ക​ൾ ഒ​ത്തു​ചേ​രു​മ്പോ​ഴാ​ണ് വി​ജ​യ​മു​ണ്ടാ​കു​ന്ന​ത്.

പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ ദു​ഷ്ട​ന്മാ​ർ എ​ന്ന​ല്ല പ​റ​യു​ന്ന​ത്. പാ​പ്പ​ന്‍റെ വി​ജ​യം മ​നു​ഷ്യ​രെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ കാ​ര​ണ​മാ​ണ്. ടി​നി ടോം

Related posts

Leave a Comment