ദി​ലീ​പും മീ​രാ ന​ന്ദ​നും കെ​ട്ടി​പ്പി​ടി​ച്ച് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ; ഇ​ത് ഞാ​ന്‍ ചെ​യ്യേ​ണ്ട​താ​യി​രു​ന്നുവെന്ന് വൈഷ്ണവി; മുല്ല സിനിമ നഷ്ടമായത് അച്ഛൻ കാരണം

സി​നി​മ​യി​ല്‍ നി​ന്നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴേ എ​നി​ക്ക് വ​ന്നി​രു​ന്നു. പ​ക്ഷേ അ​ന്നേ​രം ത​ന്നെ അ​ച്ഛ​ന​ത് വെ​ട്ടി. പ​ഠി​ത്ത​ത്തി​ന് ശേ​ഷം നോ​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍റെ അ​ഭി​പ്രാ​യം. മു​ല്ല എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ചാ​ന്‍​സു​മാ​യി ദി​ലീ​പ​ങ്കി​ള്‍ നേ​രി​ട്ട് വി​ളി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ല്ലെ​ന്ന് പ​റ​ഞ്ഞേ​ക്കാ​ന്‍ അ​ച്ഛ​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ത​ന്നെ പ​റ​യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഒ​രു മാ​ഗ​സി​നി​ല്‍ ദി​ലീ​പും മീ​രാ ന​ന്ദ​നും കെ​ട്ടി​പ്പി​ടി​ച്ച് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ ക​ണ്ട​പ്പോ​ള്‍ ഇ​ത് ഞാ​ന്‍ ചെ​യ്യേ​ണ്ട​താ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞു. അ​തു​ശ​രി കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ വേ​ണ്ടി​യാ​ണോ​ന്നാ​ണ് അ​ച്ഛ​ന്‍ ചോ​ദി​ച്ചു. ​ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ അ​ഞ്ചാം ക്ലാ​സ് വ​രെ എ​ന്നെ ബോ​ര്‍​ഡിം​ഗി​ലാ​ക്കി. ആ ​കാ​ല​യ​ള​വി​ല്‍ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടു​മു​ള്ള അ​റ്റാ​ച്ച​മെ​ന്‍റ് വ​രെ ന​ഷ്ട​പ്പെ​ട്ട​തു പോ​ലെ തോ​ന്നി. അ​ച്ഛ​ന്‍ വ​ള​രെ ജോ​ളി​യാ​യി​രു​ന്നു. അ​മ്മ​യെ​ക്കാ​ളും അ​ച്ഛ​നാ​ണ് ജോ​ളി. അ​ച്ഛ​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ ന​ല്ല ര​സ​മാ​ണ്. അ​മ്മ കു​റ​ച്ച് ദേ​ഷ്യം പ്ര​ക​ടി​പ്പി​ക്കും. എ​ന്‍റെ ജീ​വി​ത​ത്തി​ലെ പ​ല പ്ര​തി​സ​ന്ധി​ക​ളി​ലും ആ​ദ്യം സം​സാ​രി​ക്കു​ന്ന​ത്…

Read More

ഇ​ത് കു​ന്നു​മ്മ​ല്‍ ശാ​ന്ത​യ​ല്ല; ഇ​ത് വേ​റൊ​രു ത​നി സാ​ധ​നം;  ആ​ളു​ക​ളെ മോ​ഹി​പ്പി​ക്കു​ന്ന വേ​ഷമെന്ന് സോനാ നായർ

ഓ​ഫ് ബീ​റ്റ് ആ​യി​ട്ടു​ള്ള ഒ​രു​പാ​ട് പ​ട​ത്തി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​രി​മ്പാ​റ എ​ന്ന ചി​ത്ര​ത്തി​ല്‍ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ ഭാ​ര്യ​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ത് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലെ​വ​ലി​ല്‍ വ​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ചി​ത്ര​മാ​ണ്. അ​ങ്ങ​നെ സ്റ്റേ​റ്റ് അ​വാ​ര്‍​ഡ് കി​ട്ടി​യ​ത​ട​ക്കം ഒ​രു​പാ​ട് ഓ​ഫ് ബീ​റ്റ് സി​നി​മ​ക​ള്‍ ഞാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. കാം​ബോ​ജി എ​ന്ന സി​നി​മ​യി​ലേ​ക്ക് എ​ന്നെ ക്ഷ​ണി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ന്‍ വി​നോ​ദ് മ​ങ്ക​ര​യാ​ണ്. ഇ​ത് കു​ന്നു​മ്മ​ല്‍ ശാ​ന്ത​യ​ല്ല, അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നാ​ല് പെ​ണ്ണു​ങ്ങ​ളി​ലെ സ്ട്രീ​റ്റ് വ​ര്‍​ക്ക​റു​മ​ല്ല. ഇ​ത് വേ​റൊ​രു ത​നി സാ​ധ​ന​മാ​ണ്. ശ​രി​ക്കും കാം​ബോ​ജി ന​ല്ലൊ​രു പ​ട​മാ​ണ്. ന​ല്ലൊ​രു ക​ണ്‍​സെ​പ്റ്റാ​ണ് സി​നി​മ​യു​ടേ​ത്. സോ​ന അ​ത് ചെ​യ്താ​ല്‍ ന​ല്ല ഭം​ഗി​യാ​വും. അ​ത്ര​യും വ​ശ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണെ​ന്നും വ​ശ്യ​മാ​യി ആ​ളു​ക​ളെ മോ​ഹി​പ്പി​ക്കു​ന്ന വേ​ഷ​മാ​ണെ​ന്നു​മൊ​ക്കെ വി​നോ​ദ് പ​റ​ഞ്ഞി​രു​ന്നു. സി​നി​മ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഞാ​നും ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ചേ​ര്‍​ന്ന് ചെ​യ്ത​ത്. മൂ​ന്ന് പേ​രും നാ​യി​ക​മാ​രാ​ണ്. -സോ​ന നാ​യ​ർ

Read More

 ഭാ​ര്യ​യാ​യും കാ​മു​കി​യാ​യും വ​ന്നുനി​ന്നാ​ൽ ഏ​റ്റ​വും ചേ​ർ​ച്ച ശോ​ഭ​ന​; സുരേഷ് ഗോപി പറയുന്നത് കേട്ടോ!

എന്‍റെ സൂര്യപുത്രിക്ക് എ​ന്ന സി​നി​മ ഞാ​ൻ ഫ്രീ​ക്ക് ഔ​ട്ട് ചെ​യ്ത് അ​ഭി​ന​യി​ച്ച പ​ട​മാ​ണ്. എ​ന്നെ കു​റി​ച്ചു​കൂ​ടി അ​ഴി​ച്ചു​വി​ട​ണ​മാ​യി​രു​ന്നു​വെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ​അങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ അ​മ​ല​യെ എ​ടു​ത്ത് വി​ര​ലി​ലി​ട്ട് ക​റ​ക്കി​യേ​നെ. അ​മ​ല എ​ന്‍റെ ക്ര​ഷാ​യി​രു​ന്നു. രാ​ധി​ക​യ്ക്ക് എ​ന്‍റെ ഇ​ഷ്ട​ങ്ങ​ളൊ​ക്കെ അ​റി​യാം. ചി​ല​പ്പോ​ഴൊ​ക്കെ പ​റ​യും ഏ​ട്ട​നൊ​പ്പം ഭാ​ര്യ​യാ​യും കാ​മു​കി​യാ​യും വ​ന്നുനി​ന്നാ​ൽ ഏ​റ്റ​വും ചേ​ർ​ച്ച ശോ​ഭ​ന​യാ​ണെ​ന്ന്. -സു​രേ​ഷ് ഗോ​പി

Read More

അ​യ്യ​പ്പ​നും കോ​ശി​ക്കും നാ​ല് അ​വാ​ർ​ഡ്; ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ൽ തി​ള​ങ്ങി മ​ല​യാ​ളം

  ന്യൂ​ഡ​ൽ​ഹി: അറുപത്തിയെട്ടാമത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ൽ തി​ള​ങ്ങി​യ മ​ല​യാ​ള സി​നി​മാ​ലോ​കം. അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച സ​ച്ചി​ക്ക് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. “അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന ചി​ത്ര​ത്തി​നാ​ണ് സ​ച്ചി​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഇ​തേ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ബി​ജു​മേ​നോ​ൻ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​ര​വും ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ ഗാ​നം പാ​ടി​യ ന​ഞ്ചി​യ​മ്മ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി. അ​യ്യ​പ്പ​നും കോ​ശി​ക്കും വേ​ണ്ടി സം​ഘ​ട്ട​നം ഒ​രു​ക്കി​യ മാ​ഫി​യ ശ​ശി, രാ​ജ​ശേ​ഖ​ർ, സു​പ്രീം സു​ന്ദ​ർ എ​ന്നി​വ​ർ​ക്കാ​ണ് മി​ക​ച്ച ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ​ക്കു​ള്ള പു​ര​സ്കാ​രം. “സൂ​ര​റൈ​പോ​ട്ര്’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ യു​വ​ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും മ​ല​യാ​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി. മി​ക​ച്ച മ​ല​യാ​ളം ചി​ത്ര​മാ​യി “തി​ങ്ക​ളാ​ഴ്ച ന​ല്ല ദി​വ​സം’ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സ​ന്ന സ​ത്യ​നാ​ഥ് ഹെ​ഗ്ഡെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നിം​ഗി​നു​ള്ള പു​ര​സ്കാ​രം “ക​പ്പേ​ള’ എ​ന്ന ചി​ത്രം സ്വ​ന്ത​മാ​ക്കി.…

Read More

മോ​ഹ​ൻ​ലാ​ൽ‌ സാ​റി​ൽ നിന്ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു; മമ്മൂക്കയുടെ കൈയിൽ നിന്ന് പഠിച്ച ത് ഒരു കാര്യം;നടൻ ബാല തുറന്നു പറയുന്നു…

ഞാ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​ന്‍റെ ഫാ​നാ​ണ്. പ​ക്ഷേ മോ​ഹ​ൻ​ലാ​ൽ‌ സാ​റി​നെ​പ്പോ​ലെ മ​റ്റൊ​രു ന​ട​നെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ൽ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഞാ​ൻ പ​ഠി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ആ​രാ​ധ​ന കൊ​ണ്ട് മാ​ത്രം പു​ക​ഴ്ത്തി പ​റ​യു​ന്ന​ത​ല്ല. മോ​ഹ​ൻ​ലാ​ൽ സാ​റി​ന് റി​ഹേ​ഴ്സ​ലി​ന്‍റെ ആ​വ​ശ്യ​മി​ല്ല. പക്ഷേ അ​ദ്ദേ​ഹം ത​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കാ​ൻ വേ​ണ്ടി റി​ഹേ​ഴ്സ​ൽ ചെ​യ്യാ​റു​ണ്ട്. മ​മ്മൂ​ക്ക​യു​ടെ കൈ​യി​ൽനി​ന്ന് ഡി​സി​പ്ലി​ൻ എ​ന്ന കാ​ര്യ​മാ​ണ് ഞാ​ൻ പ​ഠി​ച്ചി​ട്ടു​ള്ള​ത്. സ​ങ്ക​ടം വി​ധി​യാ​ണ്. ഹാ​പ്പി​ന​സ് ന​മ്മ​ൾ ക​ണ്ടെ​ത്ത​ണം. അത് ന​മ്മു​ടെ ക​ട​മ​യാ​ണ്. എ​ന്നോ​ടൊ​പ്പം ഇ​രി​ക്കു​ന്ന​വ​ർ എ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കാ​ൻ വേ​ണ്ട​ത് ചെ​യ്യാ​ൻ ഞാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. -ബാ​ല

Read More

താ​രം എ​ന്ന​തി​ൽ നി​ന്ന് മാ​റി ഒ​രു ന​ട​ൻ എ​ന്ന​തി​ലേ​ക്ക് എ​ത്താ​നാ​യെന്ന് കുഞ്ചാക്കോ ബോബൻ

ഇ​പ്പോ​ൾ താ​രം എ​ന്ന​തി​ൽ നി​ന്ന് മാ​റി ഒ​രു ന​ട​ൻ എ​ന്ന​തി​ലേ​ക്ക് എ​ത്താ​നാ​യെ​ന്നാ​ണ് വി​ശ്വാ​സം. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഭ​ര​ത​നാ​ട്യം പ​ഠി​ച്ച് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​മ്മൂ​മ്മ​യു​ടെ നി​ർ​ബ​ന്ധം മൂ​ല​മാ​യി​രു​ന്നു അ​ത്. പി​ന്നെ അ​ത് വി​ട്ടു. ശേ​ഷം കോ​ള​ജി​ൽ ആ​യി​രി​ക്കു​മ്പോ​ൾ ഡാ​ൻ​സ് എ​ൻ​ജോ​യ് ചെ​യ്തി​രു​ന്നു. ക്ലാ​സി​ക്കൊ​ക്കെ മ​റ​ന്നു. ബ്രേ​ക് ഡാ​ൻ​സി​ലാ​യി പ്രി​യം. അ​താ​കാം സി​നി​മ​യി​ൽ ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​ന് തു​ണ​യാ​യ​ത്. ട്രെ​യി​ൻ​ഡ് ഡാ​ൻ​സ​റാ​ണ് ഞാ​ൻ. ഇ​നി ഡാ​ൻ​സി​ന് പ്രാ​ധാ​ന്യ​മു​ള്ള ഒ​രു സി​നി​മ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Read More

അതീവ ഗ്ലാമറസായി കാണാൻ ആഗ്രഹിക്കാത്ത ആരാധകർക്ക്  മുന്നിലേക്ക് വീണ്ടും ഐ​റ്റം ഡാൻസുമായി സാ​മന്ത

ന​ട​ന്‍ നാ​ഗ​ചൈ​ത​ന്യ​യു​മാ​യി​ട്ടു​ള്ള വി​വാ​ഹ​മോ​ച​ന ശേ​ഷം സാ​മ​ന്ത കൂ​ടു​ത​ൽ ഗ്ലാ​മ​റ​സാ​യാ​ണു സി​നി​മ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ന​ടി താ​ര​സു​ന്ദ​രി​ക്കു നേ​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ വ​ന്നു തു​ട​ങ്ങി​യ​ത്. വി​വാ​ഹ​മോ​ച​നം ക​ഴി​ഞ്ഞ ഉ​ട​ന്‍ പു​ഷ്പ എ​ന്ന സി​നി​മ​യി​ലെ ഐ​റ്റം ഡാ​ന്‍​സി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സാ​മ​ന്ത​യെ അ​ത്ര​യും ഗ്ലാ​മ​റ​സാ​യി കാ​ണാ​ന്‍ ഇ​ഷ്‌​പ്പെ​ടാ​ത്ത ആ​രാ​ധ​ക​ര്‍ ന​ടി​യെ കു​റ്റം പ​റ​യു​ക​യും പ​രി​ഹ​സി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തു. എ​ന്നാ​ല്‍ തെ​ന്നി​ന്ത്യ​യി​ലെ മ​റ്റൊ​രു ന​ടി​യും വാ​ങ്ങാ​ത്ത അ​ത്ര​യും വ​ലി​യ പ്ര​തി​ഫ​ലം വാ​ങ്ങി​യാ​ണ് സാ​മ​ന്ത അ​ഭി​ന​യി​ച്ച​ത്. പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും ന​ടി ഉ​ണ്ടാ​വു​മെ​ന്നും ഇ​ല്ലെ​ന്നു​മു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. എ​ന്നാ​ല്‍ സാ​മ​ന്ത​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ യ​ശോ​ദ​യി​ലൂ​ടെ ന​ടി വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​സി​നി​മ​യി​ലും സാ​മ​ന്തു​ടെ കി​ടി​ല​നൊ​രു ഐ​റ്റം ഡാ​ന്‍​സ് പെ​ര്‍​ഫോ​മ​ന്‍​സ് ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി​ട്ടാ​ണ് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. ഹൈ​ദ​ര​ബാ​ദി​ല്‍ അ​തി​ഗം​ഭീ​ര​മാ​യി ഒ​രു​ക്കി​യ സെ​റ്റി​ല്‍ ഈ ​പാ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യാ​ണ്…

Read More

പ​ല ആ​ക്‌​ടേ​ഴ്‌​സി​നും ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്;  തനിക്ക് സംഭവിച്ച ആ കാര്യം ഓർക്കുമ്പോൾ ഉ​ള്ളി​ൽ വി​ഷ​മം വ​രുമെന്ന് പ്രിയങ്ക

ട്വ​ൽ​ത്ത് മാ​ൻ സെ​റ്റി​ലെ എ​ല്ലാ​വ​രും ഫാ​മി​ലി​യെ​പ്പോ​ലെ​യാ​യി​രു​ന്നു. ജി​ത്തു ചേ​ട്ട​ന്‍റെ കൂ​ടെ സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ന​ല്ലൊ​രു ക്യാ​ര​ക്‌​ട​ർ ആ​ണെ​ന്ന ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ കം​ഫ​ർ​ട്ട് സോ​ൺ ബ്രേ​ക്ക് ചെ​യ്‌​ത ക്യാ​ര​ക്‌​ട​റാ​യി​രു​ന്നു ട്വ​ൽ​ത്ത് മാ​നി​ലേ​ത്. ന​മു​ക്ക് വേ​ണ്ട ഫ്രീ​ഡം ത​രു​ന്ന ഡ​യ​റ​ക്‌​ട​റാ​ണ് ജി​ത്തു ചേ​ട്ട​ൻ. ലാ​ലേ​ട്ട​ൻ എ​പ്പോ​ഴും അ​വി​ടെ ഉ​ണ്ടാ​കും. അ​ദ്ദേ​ഹം ഒ​രു ടീം ​ലീ‌​ഡ​ർ ത​ന്നെ​യാ​ണ്. ന​മ്മ​ളോ​ടൊ​പ്പം ഒ​രാ​ളാ​യി ലാ​ലേ​ട്ട​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.‌ ഞാ​ൻ ഭ​യ​ങ്ക​ര എ​ക്‌​സൈ​റ്റ്മെ​ന്‍റോ​ടു കൂ​ടി ക​മ്മി​റ്റ് ചെ​യ്‌​ത ക്യാ​ര​ക്‌​ട​റാ​ണ് അ​ന്താ​ക്ഷ​രി​യി​ലേ​ത്. എ​ന്നാ​ൽ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും എ​ന്‍റെ ക്യാ​ര​ക്‌​ട​റി​ന്‍റെ വ​ലി​യൊ​രു ഏ​രി​യ ക​ട്ടാ​യി പോ​യി​ട്ടു​ണ്ട്. ആ​ളു​ക​ൾ വി​ളി​ച്ച്, കൊ​ള്ളാ​മെ​ന്ന് പ​റ​യു​മ്പോ​ൾ എ​നി​ക്ക് ഉ​ള്ളി​ൽ വി​ഷ​മം വ​രും. കാ​ര​ണം ഞാ​ൻ ചെ​യ്ത ക്യാ​ര​ക്‌​ട​റി​ന്‍റെ പൂ​ർ​ണ​രൂ​പം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. പ​ല ആ​ക്‌​ടേ​ഴ്‌​സി​നും ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​ത്. -പ്രി​യ​ങ്ക

Read More

ന​യ​ൻ​താ​ര ഒ​രാ​ളോ​ട്  മി​ണ്ടു​ന്നി​ല്ലെ​ങ്കി​ൽ… വൈ​റ​ലാ​യി ശ​ര​ണ്യ പൊ​ൻ​വ​ർ​ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മ​ല​യാ​ള​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​റാ​യ താ​ര​മാ​ണ് ന​യ​ൻ​താ​ര. സി​നി​മ​യി​ലെ​ത്തി​യി​ട്ട് 19 വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും അ​ധി​കം അ​ഭി​മു​ഖ​ങ്ങ​ളി​ലോ പൊ​തു​പ​രി​പാ​ടി​ക​ളി​ലോ കാ​ണാ​ത്ത​തി​നാ​ൽ ആ​രാ​ധ​ക​ർ​ക്ക് ഇ​പ്പോ​ഴും ന​യ​ൻ​താ​ര അ​ടു​ത്തെ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത ഒ​രു താ​ര​മാ​ണ്. ‌ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെപ്പ​റ്റി​യോ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ളെപ്പ​റ്റി​യോ ന​ടി കൂ​ടു​ത​ലാ​യി സം​സാ​രി​ക്കു​ന്ന​ത് ആ​രും കേ​ട്ടി​രി​ക്കാ​ൻ വ​ഴി​യി​ല്ല. ലൈം ​ലൈ​റ്റി​ലെ മി​ന്നും താ​ര​മാ​യി​രി​ക്കെ​യും സ്വ​കാ​ര്യ​ത​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ടി ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ന​ടി​യെ പ്പറ്റി​യു​ള്ള വി​ശേ​ഷ​ങ്ങ​ൾ അ​റി​യാ​ൻ ആ​രാ​ധ​ക​ർ​ക്ക് വ​ള​രെ കൗ​തു​ക​വു​മാ​ണ്. ഇ​പ്പോ​ൾ ന​യ​ൻ​താ​ര​യെപ്പറ്റി ത​മി​ഴ​ക​ത്തെ മു​തി​ർ​ന്ന ന​ടി ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​വു​ന്ന​ത്. ശ​ര​ണ്യ​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ന​യ​ൻ‌​താ​ര സി​നി​മ​യി​ൽ നേ​ടി​യെ​ടു​ത്ത വി​ജ​യം അ​ദ്ഭു​ത​ക​ര​മാ​ണ്. ഞാ​ന​വ​രേ​ക്കാ​ൾ മു​തി​ർ​ന്ന ന​ടി​യാ​യി​ട്ടുപോ​ലും എ​നി​ക്ക​വ​രോ​ട് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്. നാ​യി​ക​മാ​ർ​ക്ക് പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത സി​നി​മാ രം​ഗ​ത്ത് ന​യ​ൻ​താ​ര​യെപ്പോലൊ​രാ​ൾ ഈ ​സ്ഥാ​ന​ത്തേ​ക്ക് വ​ന്നെ​ങ്കി​ൽ അ​ത് വ​ലി​യ ക​ഴി​വാ​ണ്. അ​തി​നുവേ​ണ്ടി അ​വ​ർ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ന​യ​ൻ​താ​ര​യു​ടെ…

Read More

അ​നു​ഷ്‌​ക ഷെ​ട്ടി മ​ല​യാ​ള​ത്തി​ൽ; അ​ര​ങ്ങേ​റ്റം സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലൂ​ടെ

  തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി​യു​ടെ മ​ല​യാ​ളി ആ​രാ​ധ​ക​ർ കാ​ല​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന കാ​ര്യം സ​ഫ​ല​മാ​കു​ന്നു. സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങി തെ​ന്നി​ന്ത്യ​ന്‍ താ​രം അ​നു​ഷ്‌​ക ഷെ​ട്ടി. സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​കു​ന്ന ഒ​റ്റ​ക്കൊ​മ്പ​ന്‍‌ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​നു​ഷ്‌​ക പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. ചി​ത്ര​ത്തി​ല്‍ പാ​ലാ​ക്കാ​ര​ന്‍ അ​ച്ചാ​യ​നാ​യാ​ണ് സു​രേ​ഷ് ഗോ​പി വേ​ഷ​മി​ടു​ന്ന​ത്. സു​രേ​ഷ് ഗോ​പി​ക്ക് ഒ​പ്പം തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് ഒ​റ്റ​ക്കൊ​മ്പ​നി​ല്‍ അ​നു​ഷ്‌​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി​യു​ടെ ക​രി​യ​റി​ലെ 250-ാം ചി​ത്ര​മാ​ണ് ഒ​റ്റ​ക്കൊ​മ്പ​ന്‍. ന​വാ​ഗ​ത​നാ​യ മാ​ത്യു തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ബി​ജു മേ​നോ​ന്‍, മു​കേ​ഷ്, ജോ​ജു, ജോ​ണി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു. വി​ദേ​ശ​ത്ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന ചി​ത്രം വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. മ​ലേ​ഷ്യ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ഒ​ന്ന്. പാ​വാ​ട, കോ​മ്രേ​ഡ് ഇ​ന്‍ അ​മേ​രി​ക്ക, അ​ണ്ട​ര്‍ വേ​ള്‍​ഡ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ…

Read More