ഭൂ​മി​ക്ക​ടി​യി​ൽ 30 അ​ടി താ​ഴ്ച​യി​ൽ ഒ​രാ​ൾ…!

ടി.​ജി.​ബൈ​ജു​നാ​ഥ് എ.​ആ​ർ റ​ഹ്്മാ​ന്‍റെ സം​ഗീ​തം. നാ​യ​ക​നാ​യി ഫ​ഹ​ദ് ഫാ​സി​ൽ. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സ്ക്രി​പ്റ്റും സി​നി​മാ​റ്റോ​ഗ്ര​ഫി​യും. നി​ർ​മാ​ണം ഫാ​സി​ൽ. ഒ​രു ന​വാ​ഗ​ത സം​വി​ധാ​യ​ക​ന് ഇ​തൊ​ക്കെ സ്വ​പ്ന​തു​ല്യ ചേ​രു​വ​ക​ൾ. ഈ ​ര​സ​ക്കൂ​ട്ടി​ൽ മ​ല​യ​ൻ​കു​ഞ്ഞ് എ​ന്ന സ​ർ​വൈ​വ​ൽ ത്രി​ല്ല​റൊ​രു​ക്കി​യ​ത് വി​.കെ.പ്രകാശ്, വേ​ണു, വൈ​ശാ​ഖ്, മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ അ​സോ​സി​യേ​റ്റാ​യി​രു​ന്ന സ​ജി​മോ​ൻ പ്ര​ഭാ​ക​ർ. മ​ഹേ​ഷും ഫ​ഹ​ദും സി​നി​മ​യി​ൽ ഒ​രു​മി​ച്ചു ജോ​ലി ചെ​യ്തു തു​ട​ങ്ങി​യ പ​രി​ച​യം വ​ള​ർ​ന്നു​ണ്ടാ​യ സൗ​ഹൃ​ദ​വും അ​ടു​പ്പ​വു​മാ​ണ് മ​ഹേ​ഷു​മാ​യും ഫ​ഹ​ദു​മാ​യും ഉ​ള്ള​തെ​ന്ന് സ​ജി​മോ​ൻ പ​റ​യു​ന്നു. ‘ഞാ​നും മ​ഹേ​ഷും ഇ​രു​പ​തു​കൊ​ല്ല​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​ണ്. സി​യു സൂ​ണ്‍, ടേ​ക്ക് ഓഫ്, മാ​ലി​ക് എ​ന്നി​വ​യി​ൽ മ​ഹേ​ഷി​ന്‍റെ അ​സോ​സി​യേ​റ്റുമായിരുന്നു. ‘നെ​ത്തോ​ലി ഒ​രു ചെ​റി​യ മീ​ന​ല്ല’ ചെ​യ്യു​ന്പോ​ഴാ​ണ് ഫ​ഹ​ദി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വളരെ കൂൾ ആൻഡ് ഫ്രണ്ട്‌ലി ആയ മനുഷ്യനാണ്. അതുകൊണ്ടുതന്നെ സംസാരിക്കാനും ഹാൻഡിൽ ചെയ്യാനുമൊ ക്കെ വളരെ കംഫർട്ട് തോന്നി. അങ്ങനെ ‘ടേക്ക് ഓ​ഫ്’ സമയത്താണ് ഒരുമിച്ചൊരു സിനിമ ചെയ്യുന്നതിനെപ്പറ്റി…

Read More

ഇ​ന്ന് ഗെ​ഹ​രി​യാ​നി​ൽ ദീ​പി​ക ചെ​യ്ത​താ​ണ് 15 വ​ർ​ഷം മു​മ്പ് ഞാ​ൻ ചെ​യ്ത​ത്, പക്ഷേ…! മ​ല്ലി​ക ഷെ​രാ​വ​ത്ത് പറയുന്നു…

ഇ​ന്നു നാ​യി​ക​മാ​ർ​ക്ക് അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ഞാ​ൻ മ​ർ​ഡ​ർ എ​ന്ന സി​നി​മ ചെ​യ്ത​പ്പോ​ൾ സി​നി​മ​യി​ലെ ബി​ക്കി​നി, ചും​ബ​ന സീ​നി​ക​ളെപ്പറ്റി ആ​ളു​ക​ൾ പ​ല​തും പ​റ​ഞ്ഞു. ഇ​ന്ന് ഗെ​ഹ​രി​യാ​നി​ൽ ദീ​പി​ക ചെ​യ്ത​താ​ണ് 15 വ​ർ​ഷ​ം മു​മ്പ് ഞാ​ൻ ചെ​യ്ത​ത്. പക്ഷേ അന്ന് ആ​ളു​ക​ൾ വ​ള​രെ പി​ന്തി​ര​ിപ്പ​ൻ ചി​ന്താ​ഗ​തി​ക്കാ​രാ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ലെ​യും ഇ​ൻ​ഡ​സ്ട്രി​യി​ലെ​യും ഒ​രു വി​ഭാ​ഗം എ​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ എ​ന്നെ ശ​രീ​ര​ത്തെ​യും ഗ്ലാ​മ​റി​നെ​യുംപ​റ്റി മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. എ​ന്‍റെ അ​ഭി​ന​യ​ത്തപ്പ​റ്റിയായി​രു​ന്നി​ല്ല. ഞാ​ൻ ദ​ശാ​വ​താ​രം, പ്യാ​ർ കെ ​സൈ​ഡ് എ​ഫ​ക്ട്സ്, വെ​ൽ​ക്കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ആ​രും എ​ന്‍റെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ല. -മ​ല്ലി​ക ഷെ​രാ​വ​ത്ത്

Read More

അ​ന​ന്യ പാ​ണ്ഡെ​യും ആ​ദി​ത്യ റോ​യ് ക​പൂ​റും പ്ര​ണ​യ​ത്തി​ല്‍ ? പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ദ​മ്പ​തി​മാ​രാ​യ ച​ങ്കി പാ​ണ്ഡെ​യു​ടെ​യും ഭാ​വ​ന പാ​ണ്ഡെ​യു​ടെ​യും മ​ക​ളാ​യ അ​ന​ന്യ പാ​ണ്ഡെ പു​തി​യ പ്ര​ണ​യ​ത്തി​ലെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. നേ​ര​ത്തെ യു​വ​ന​ട​ന്‍ ഇ​ഷാ​ന്‍ ഖ​ട്ട​റും അ​ന​ന്യ​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ വാർത്ത പ്രചരിച്ചിരുന്നു. മൂ​ന്നു വ​ര്‍​ഷ​ത്തോ​ളം പ്ര​ണ​യി​ച്ച താ​ര​ങ്ങ​ള്‍ ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇപ്പോ​ള്‍ ന​ട​ന്‍ ആ​ദി​ത്യ റോ​യ് ക​പൂ​റും അ​ന​ന്യ​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ദി​വ​സം ക​ഴി​യുന്തോ​റും അ​ന​ന്യ​യും ആ​ദി​ത്യ​യും അ​ടു​ത്തുവ​രി​ക​യാ​ണ്. അ​വ​രു​ടെ സൗ​ഹൃ​ദം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കു​ക​യാ​ണെ​ന്നാ​ണ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ര​ങ്ങ​ളെ ഒ​രു​മി​ച്ച് പൊ​തു​വേ​ദി​ക​ളി​ലൊ​ന്നും ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇരുവർക്കുമി​ട​യി​ല്‍ എ​ന്തോ ഒ​രു ക​ണ​ക‌്ഷ​ന്‍ തു​ട​ങ്ങി​യെ​ന്നുത​ന്നെ​യാ​ണ് അ​ഭ്യൂ​ഹം. എ​ന്താ​യാ​ലും പ്ര​ണ​യം സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്നു​റ​പ്പി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തു കാ​ത്തി​രി​ക്കു​ക​യാ​ണ് പപ്പ​രാ​സി​ക​ള്‍. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചുകാ​ണു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ വാർത്തകൾ സ​ത്യ​മാ​ണെ​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തും. എ​ന്താ​യാ​ലും താ​ര​പു​ത്രി​യു​ടെ പ്ര​ണ​യ​ക​ഥ​യ്ക്കു വേ​ണ്ടി​യാ​ണ് ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്. കാ​ലി പീ​ലി എ​ന്ന…

Read More

എ​ല്ലാ​വ​ര്‍​ക്കും തു​ല്യ അ​വ​സ​രം ! ഞാ​നും അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വാ​ണ്; റൈ​മ സെ​ൻ പ​റ​യു​ന്നു…

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ വ​ര​വി​ലൂ​ടെ ക​ലാ​കാ​ര​ന്മാ​ര്‍​ക്കും സാ​ങ്കേ​തി​ത വി​ദ​ഗ്ധ​ര്‍​ക്കും കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​യി ന​ടി റൈ​മ സെ​ന്‍. പാ​ന്‍​ഡെ​മി​ക്കി​നു ശേ​ഷം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​യി. മ​റ​ന്നു​പോ​യ നി​ര​വ​ധി ന​ട​ന്മാ​ര്‍​ക്കും ന​ടി​മാ​ര്‍​ക്കും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍​ക്കുംവ​രെ ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ വെ​ബ് സീ​രീ​സു​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി. ഒ​രു ന​ട​നെ ചു​റ്റി​പ്പ​റ്റി​യ​ല്ല അ​തി​ലെ ക​ഥ​യെ​ന്ന​ത് ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​ണ്. ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ വെ​ബ് സീ​രീ​സു​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും തു​ല്യ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി. ഇ​വി​ടെ ക​ഥ ഒ​രു ന​ട​നെ ചു​റ്റി​പ്പ​റ്റി​യ​ല്ല. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും പ്രാ​ധാ​ന്യ​മു​ണ്ട്. അ​വ​ര്‍​ക്ക് ഓ​രോ ക​ഥ പ​റ​യാ​നു​ണ്ട്. ഉ​ള്ള​ട​ക്ക​ങ്ങ​ളൊ​ന്നും താ​ര​ങ്ങ​ളെ പി​ന്‍​പ​റ്റി​യു​ള്ള​ത​ല്ല. അ​തി​നാ​ല്‍ അ​ത് കു​റ​ച്ചു​പേ​രു​ടേ​ത് മാ​ത്ര​മാ​യി തോ​ന്നു​ന്നി​ല്ല. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ​ല​പ്പോ​ഴും പു​തി​യ പ്ര​തി​ഭ​ക​ളെ​യും പു​തു​മു​ഖ അ​ഭി​നേ​താ​ക്ക​ളെ​യും തെര​യു​ന്നു​ണ്ട്, കാ​മ​റ​യ്ക്ക് പി​ന്നി​ലു​ള്ള ആ​ളു​ക​ള്‍​ക്കുപോ​ലും ഇതൊ​രു അ​നു​ഗ്ര​ഹ​മാ​ണ്. അ​ത് പ്ര​ദാ​നം ചെ​യ്യു​ന്ന സ്വാ​ത​ന്ത്ര്യംകൊ​ണ്ടാ​ണ് ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ ക​ഥ​ക​ള്‍…

Read More

വീണ്ടും കോക്കേഴ്സ്; നിഗൂഢതകളുടെ കുറി! കെ. ആർ. പ്രവീണിന്റെ വെളിപ്പെടുത്തല്‍…

ടി.​ജി.​ബൈ​ജു​നാ​ഥ് നി​ര​വ​ധി ഹി​റ്റു​ക​ൾ മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച കോ​ക്കേ​ഴ്സി​ന്‍റെ തി​രി​ച്ചു​വ​ര​വു സി​നി​മ​യാ​യ ‘കു​റി​’യി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ സ്ക്രീനിലെത്തുന്നു. ഫാ​മി​ലി ഡ്രാമ ത്രി​ല്ല​റാ​യ കു​റി​യി​ൽ സു​ര​ഭി​ല​ക്ഷ്മി​യും അ​ദി​തി​ര​വി​യും വി​ഷ്ണു​വി​നൊ​പ്പം പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ. ഇ​തു​വ​രെ ന​മ്മ​ൾ ക​ണ്ടുശീ​ലി​ച്ച വി​ഷ്ണു ആ​യി​രി​ക്കി​ല്ല ഈ ​സി​നി​മ​യി​ലെ വി​ഷ്ണു​വെ​ന്ന് കു​റി​യു​ടെ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ കെ. ​ആ​ർ.​ പ്ര​വീ​ണ്‍ പ​റ​യു​ന്നു. ‘ അ​യ്യോ പാ​വം, അ​പ്പു​റ​ത്തെ വീ​ട്ടി​ലെ ചെ​ക്ക​ൻ, ഹ്യൂ​മ​ർ ട​ച്ചു​ള്ള അ​ഭി​ന​യം…​ ഇ​തി​നൊ​ക്കെ​യ​പ്പു​റം അ​ല്പം സീ​രി​യ​സാ​യ വേ​ഷ​മാ​ണ് ഇ​തി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​വ​ത്താ​ൻ ഇ​മേ​ജി​ൽ നി​ന്നു മാ​റി കു​റ​ച്ചു​കൂ​ടി മെ​ച്വ​റാ​യ, ബോ​ൾ​ഡാ​യ ഒ​രു വി​ഷ്ണു​വി​നെ ഇ​തി​ൽ കാ​ണാ​നാ​വും. കു​റി​യി​ലെ വി​ഷ്ണു കു​റ​ച്ച് ഡി​ഫ്ര​ന്‍റ് ആ​യി​രി​ക്കും.’ പലതരം കുറികൾ ഭാ​ഗ്യ​ക്കു​റി, കു​റി​ച്ചി​ട്ടി, ക​ല്യാ​ണ​ക്കു​റി…​ഇ​ങ്ങനെ പ​ല​ത​രം കു​റി​ക​ൾ വ്യ​ത്യ​സ്ത​രാ​യ കു​റ​ച്ചു​പേ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്പോ​ൾ അ​ത് അ​വ​രു​ടെ ജീ​വി​ത​ത്തെ ഏ​തൊ​ക്കെ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കും…

Read More

ആ​ണ്‍പെ​ണ്‍ വ്യ​ത്യാ​സം ഈ ​കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല..! ദീ​പ്തി സ​തി പറയുന്നു…

ആ​രെ​ങ്കി​ലും നി​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ല്‍ നി​ങ്ങ​ള്‍ എ​ഴു​ന്നേറ്റ് നി​ന്ന് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. അ​താ​ണ് മി ​ടൂ. പു​രു​ഷ​ന്‍ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ലും സ്ത്രീ ​പു​രു​ഷ​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ലും അ​ത് തു​റ​ന്നുപ​റ​യു​ന്ന​ത് ത​ന്നെ​യാ​ണ് ന​ല്ല​ത്. കാ​ര​ണം അ​ത് എ​ത്ര പേ​ര്‍​ക്ക് സ​ഹാ​യ​മാ​വു​മെ​ന്ന് ന​മു​ക്ക് അ​റി​യി​ല്ല. അ​ങ്ങ​നെ ആ​ണ്‍പെ​ണ്‍ വ്യ​ത്യാ​സം ഈ ​കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. എ​ന്താ​ണ് മി ​ടൂ​വെ​ന്ന് ഞാ​ന്‍ എ​പ്പോ​ഴും ചി​ന്തി​ക്കാ​റു​ണ്ട്. അ​തി​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. സ​ത്യ​ത്തി​ല്‍ വി​ക്ടിം കാ​ര്‍​ഡ് കാ​ണി​ക്കു​ന്ന​വ​രും ന​മ്മു​ടെ ലോ​ക​ത്തു​ണ്ട്. ആ​രാ​ണ് സ​ത്യം പ​റ​യു​ന്ന​ത്, ആ​രാ​ണ് ക​ള്ളം പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ പ​റ്റി​ല്ല. സ​ത്യം ഏ​താ​യാ​ലും പു​റ​ത്തു വ​രു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം. കാ​ര​ണം ന​മു​ക്ക് ഒ​ന്നും അ​റി​യി​ല്ല. ആ​ളു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ന​മു​ക്ക് അ​റി​യി​ല്ല. -ദീ​പ്തി സ​തി

Read More

പൃഥ്വിരാജിന്‍റെ തലയിൽ മീൻചട്ടിക്ക് അടിച്ച് മിയ; മത്തിക്കറി തലയിലും ദേഹത്തും വീണു; അടിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മിയ ജോർജ്

പാ​വാട​യി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ ത​ല​യി​ൽ മീ​ൻ ച​ട്ടി അ​ടി​ച്ച് പൊ​ട്ടി​ക്കു​ന്ന സീ​നു​ണ്ട്. ആ ​ച​ട്ടി​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ മീ​ൻ​ക​റി​യു​ണ്ടാ​യി​രു​ന്നു. ന​ല്ല മ​ത്തി​ക്ക​റി​യാ​യി​രു​ന്നു​വെ​ന്ന് തോ​ന്നു​ന്നു. ന​ല്ല മ​ണം വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​റ്റ ടേ​ക്കി​ൽ എ​ടു​ത്ത സീ​ൻ ആ​യി​രു​ന്നു അ​ത്. ത​ല​യി​ൽ ച​ട്ടി ഉ​ട​യ്ക്കു​ന്ന​തി​ന് ഭ​യ​ക്കേ​ണ്ട ധൈ​ര്യ​മാ​യി ചെ​യ്തോ​ളൂ​വെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ധൈ​ര്യ​മാ​യ​ത്. ആ​ദ്യ​മേ സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞി​രു​ന്നു. റീ ​ഷൂ​ട്ട് ചെ​യ്യാ​ൻ മ​ത്തി​ക്ക​റി​യോ, വ​സ്ത്ര​ങ്ങ​ളോ ഒ​ന്നും ഇ​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഒ​റ്റ ടേ​ക്കി​ൽ ഓ​ക്കെ​യാ​ക്ക​ണ​മെ​ന്ന്. എ​ല്ലാ​വ​രും ഈ ​സീ​ൻ എ​ടു​ക്കും മു​മ്പ് ഇ​തേ ക്കു​റി​ച്ച് നി​ര​ന്ത​രം പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ഒ​റ്റ ടേ​ക്കി​ൽ ഓ​ക്കെ​യാ​ക്കാ​ൻ സാ​ധി​ച്ചു. -മി​യ ജോ​ർ​ജ്

Read More

നി​ങ്ങ​ളോ​ട് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളെ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ണ്…​ ഹ​രീ​ഷ് പേ​ര​ടി

  പ്രി​യ​പ്പെ​ട്ട നാ​ലാം തൂ​ണു​ക​ളെ നി​ങ്ങ​ളെ ഞാ​നും വി​മ​ര്‍​ശി​ക്കാ​റു​ണ്ട്…​ഇ​നി​യും അ​തു​ണ്ടാ​വും…​എ​ത്ര​യൊ​ക്കെ വി​മ​ര്‍​ശി​ച്ചാ​ലും നി​ങ്ങ​ളാ​ണ് പ്ര​ത്യേ​കി​ച്ചും കേ​ര​ള​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ര്‍​ത്തു​ന്ന​ത്…​ അ​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന് എ​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്…​ഇ​ന്ന​ത്തെ ദി​വ​സം നി​ങ്ങ​ള്‍​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.. ​നി​ങ്ങ​ളോ​ട് അ​വ​ര്‍ പൊ​തു​യി​ട​ത്തി​ല്‍വച്ച് കൂ​ള്‍ ആ​വാ​ന്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളോ​ട് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളെ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ണ്..​നി​ങ്ങ​ള്‍ വി​ജ​യി​ച്ചി​രി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ണ്…​ചോ​ദ്യ​ങ്ങ​ളു​ടെ ചൂ​ണ്ടു​വി​ര​ലു​മാ​യി നി​ര്‍​ഭ​യം മു​ന്നോ​ട്ട് പോ​വു​ക…​നാ​ലാം തൂ​ണി​ന്‍റെ ന​ന്മ​ക​ളും പൊ​തു സ​മൂ​ഹം തി​രി​ച്ച​റി​യ​ട്ടെ.. മാ​ധ്യ​മ സ​ലാം – ഹ​രീ​ഷ് പേ​ര​ടി  

Read More

മോഹൻലാലിനെ  ആദ്യമായി കണ്ടത് കാട്ടിൽ വെച്ച്; ആദ്യ സംഭാഷണം കേട്ടപ്പോൾ തന്നെ ഞാൻ തീർന്നെന്ന് തോന്നിപ്പോയെന്ന് നടൻ കൈലാഷ്

എ​ന്നെ ജ​ന​ങ്ങ​ള്‍ ഒ​രു ന​ട​നാ​യി തി​രി​ച്ച​റി​ഞ്ഞ​ത് നീ​ല​ത്താ​മ​ര​യി​ലൂ​ടെ​യാ​ണ്. ആ​ദ്യ സി​നി​മ​യെ​ന്ന പേ​രി​ല്‍ എ​ന്നും എ​ന്‍റെ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത് വെ​ച്ചി​ട്ടു​ള്ള ചി​ത്ര​മാ​ണ​ത്. പ​ഴ​യ നീ​ല​ത്താ​മ​ര ക​ണ്ടി​ട്ട​ല്ല ഞാ​ന്‍ സി​നി​മ ചെ​യ്ത്. എ​ന്നാ​ല്‍ നീ​ല​ത്താ​മ​ര​യു​ടെ ക​ഥ നേ​ര​ത്തെ വാ​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ കോ​ത​മം​ഗ​ല​ത്ത് ശി​ക്കാ​റി​ന്‍റെ ഷൂ​ട്ടി​നാ​യി ചെ​ല്ലു​മ്പോ​ള്‍ ഒ​രു വ​ലി​യ കാ​ടി​നു​ള്ളി​ല്‍ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ലാ​ലേ​ട്ട​നെ കാ​ണു​ന്ന​ത്. കു​റെ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ച്ചാ​യി​രു​ന്നു ആ ​ക​ണ്ടു​മു​ട്ട​ല്‍. എ​നി​ക്ക് ഷൂ​ട്ട് പി​റ്റേ​ദി​വ​സ​മാ​യി​രു​ന്നു. എ​ങ്കി​ലും ത​ലേ​ദി​വ​സം ത​ന്നെ ഞാ​ന്‍ എ​ത്തി​യി​രു​ന്നു. ടെ​മ്പോ ട്രാ​വ​ല​റി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം അ​തി​ല്‍ നി​ന്നി​റ​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ത്ത​ത്. അ​ദ്ദേ​ഹം എ​ന്നോ​ട് അ​ല്‍​പ​നേ​രം സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​മെ​ന്നോ​ട് ആ ​മോ​നെ… എ​ന്നു പ​റ​ഞ്ഞ് സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഞാ​ന്‍ തീ​ര്‍​ന്നെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ. ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല ആ ​മു​ഹൂ​ര്‍​ത്തം. – കൈ​ലാ​ഷ്

Read More

ഷാജിയുടെ കടുവ വീണ്ടും കുടുക്കിൽ..! ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​പ​മാ​നി​ക്കുന്നതരത്തിൽ സംഭാഷണം; “ക​ടു​വ’ നി​ർ​മാ​താ​ക്ക​ൾ​ക്കു നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ സം​ഭാ​ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി​യ “ക​ടു​വ’ എ​ന്ന ചി​ത്ര​ത്തി​നെ​തി​രേ സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ൻ രം​ഗ​ത്ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, സു​പ്രി​യ മേ​നോ​ൻ എ​ന്നി​വ​ർ​ക്കും സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​നും ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ പാ​പ​ഫ​ലം മൂ​ല​മാ​ണ് വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ ജ​നി​ക്കു​ന്ന​തെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ണ​ത്തി​നെ​തി​രേ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം തീ​യ​റ്റ​റി​ൽ എ​ത്തി​യ ചി​ത്ര​ത്തി​നെ​തി​രേ റി​ലീ​സി​ന് മു​ൻ​പേ ത​ന്നെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തീ​യ​റ്റ​റി​ൽ എ​ത്തി​ച്ച​ത്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക.

Read More