“ക​ടു​വ’​യെ വി​ല​ക്കി കോ​ട​തി

കൊ​ച്ചി: പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തു​ന്ന “ക​ടു​വ’ സി​നി​മ​ക്ക് പ്ര​ദ​ര്‍​ശ​ന വി​ല​ക്ക്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ തീ​ര്‍​പ്പാ​കു​ന്ന​ത് വ​രെ ക​ടു​വ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് കോ​ട​തി വി​ല​ക്കി. എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കും വ​രെ മ​ല​യാ​ള സി​നി​മ​യാ​യ “ക​ടു​വ’ സി​നി​മ മു​ഴു​വ​നാ​യോ ഭാ​ഗി​ക​മാ​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും തി​ര​ക്ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒ​ടി​ടി​യി​ലും വി​ല​ക്കു​ണ്ട്. ഷാ​ജി കൈ​ലാ​സാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യ്ക്ക് ആധാ​ര​മാ​യ ജി​നു വി. ​ഏ​ബ്ര​ഹാ​മി​ന്‍റെ തി​ര​ക്ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ട്. കേ​സ് വീ​ണ്ടും ഈ ​മാ​സം 14 നു ​പ​രി​ഗ​ണി​ക്കും. സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജ് ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​മാ​യ ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വാ​ച്ച​ന്‍ ത​ന്‍റെ ജീ​വ​ച​രി​ത്ര​മാ​ണെ​ന്നും അ​ത് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കു​റു​വ​നാ​ക്കു​ന്നേ​ലാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Read More

 മേനക കീർത്തിക്ക് നൽകിയ ഉപദേശം

അ​ണ്ണാ​ത്തെ എ​ന്ന ചി​ത്രം ക​ണ്ട​ ശേ​ഷം ഒ​രാ​ള്‍ കീ​ര്‍​ത്തി​യെ പ​ച്ച​ത്തെ​റി വി​ളി​ക്കു​ന്ന​ത് ഒ​രു യു​ട്യൂ​ബ് ചാ​ന​ല്‍ പ്ര​ച​രി​പ്പി​ച്ചു. ഒ​രു​ത്ത​ന്‍ വെ​ള്ള​മ​ടി​ച്ച്‌ ചീ​ത്ത പ​റ​യു​ന്ന​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​നെയാ ണ് ആ​ദ്യം പി​ടി​ക്കേ​ണ്ട​ത്. അ​ഭി​ന​യം ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ല്‍ വി​മ​ര്‍​ശി​ക്കാം. അ​ല്ലാ​തെ തെ​റിവി​ളി​ക്കാ​ന്‍ ആ​ര്‍​ക്കും അ​ധി​കാ​ര​മി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​ത് ഇ​തു വെ​റു​തേവി​ട​രു​തെ​ന്നാ​ണ്. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന് പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്. ആ ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യു​ട്യൂ​ബു​കാ​ര​നെ ഇ​പ്പോ​ള്‍ പോ​ലീ​സ് തെര​യു​ക​യാ​ണ്. ഒ​രു​ത്ത​ന്‍ ചീ​ത്ത പ​റ​ഞ്ഞാ​ല്‍ അ​ത് പ്ര​ച​രി​പ്പി​ക്കേ​ണ്ട കാ​ര്യ​മെ​ന്താ​ണ്. അ​വ​നും ചീ​ത്ത പ​റ​ഞ്ഞ​വ​നും ത​മ്മി​ല്‍ എ​ന്താ​ണ് വ്യ​ത്യാ​സം. തെ​റ്റ് ചെ​യ്ത​വ​ന്‍ എ​ന്താ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം. കീ​ർ​ത്തി വ​ള​രെ ആ​ത്മാ​ർ​ഥ​ത​യോ​ടെ ജോ​ലി​യെ സ​മീ​പി​ക്കു​ന്ന ക​ലാ​കാ​രി​യാ​ണ്. അ​ഭി​ന​യ​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് മേ​ന​ക, കീ​ർ​ത്തി​യോ​ട് പ​റ​ഞ്ഞ​ത് ആ​രെ​ക്കൊ​ണ്ടും ചീ​ത്ത​പ്പേ​ര് പ​റ​യി​പ്പി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു. -സു​രേ​ഷ് കു​മാ​ർ

Read More

ബോളിവുഡിൽ ആ​ർ​ട്ടി​സ്റ്റു​ക​ളും പ്രൊ​ഡ​ക്ഷ​ൻ ബോ​യി​യും സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റു​ന്ന കാ​ഴ്ച 

മൂ​ന്നു മാ​സ​ത്തോ​ളം ഹി​ന്ദി പ​ഠ​നം, സ്ക്രി​പ്റ്റ് റീ​ഡിം​ഗ്, മേ​ക്ക​പ്പ് ടെ​സ്റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഷൂ​ട്ടിം​ഗി​നാ​യി ഗ​ണ​പ​ത് എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ല​ണ്ട​നി​ൽ എ​ത്തി​യ​ത്. അ​തു പോ​ലെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നു മൂ​ന്നു മാ​സം മു​ന്പു ത​ന്നെ ഡ​യ​റ​ക്ട​റും സം​ഘ​വും ചാ​ർ​ട്ടി​ംഗും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പൊ​തു​വേ തെ​ന്നി​ന്ത്യ​ൻ ആ​ർ​ട്ടി​സ്റ്റുക​ളോ​ടും മ​റ്റും ബോ​ളി​വു​ഡുകാ​ർ​ക്ക് അ​വ​ഗ​ണ​ന​യാ​ണെന്നാ​യി​രു​ന്നു കേ​ട്ട​റി​വ് .എ​ന്നാ​ൽ ആ ​കേ​ട്ട​റി​വു​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി​രു​ന്നു എ​ന്‍റെ അ​നു​ഭ​വം. സെ​റ്റി​ലെ പ്ലാ​നിം​ഗ് , ചി​ട്ട, കൃ​ത്യ​നി​ഷ്ഠ, ഡി​സി​പ്ലി​ൻ. എ​ത്ര വ​ലി​യ ആ​ർ​ട്ടി​സ്റ്റാ​ണെ​ങ്കി​ലും വ​ലിപ്പച്ചെറു​പ്പ​മി​ല്ലാ​തെ തൊ​ഴി​ലാ​ളി – ആ​ർ​ട്ടി​സ്റ്റ് ഭേ​ദ​മ​ന്യേ ഫ്ര​ണ്ട്‌​ലി​യാ​യ അ​വി​ടു​ത്തെ പെ​രു​മാ​റ്റം. ഇ​തൊ​ക്കെ എ​ന്നെ ആ​ക​ർ​ഷി​ക്കുകയും അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ർ​ട്ടി​സ്റ്റു​ക​ളും പ്രൊ​ഡ​ക‌്ഷ​ൻ ബോ​യി​യും ലൈ​റ്റ്മാന്മാമാ​രും സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റു​ന്ന കാ​ഴ്ച എ​നി​ക്ക് ആ​ദ്യാ​നു​ഭ​വ​മാ​യി​രു​ന്നു . ടൈ​ഗ​ർ ഷ​റ​ഫി​ന്‍റെ എ​ളി​മ​യും സ്നേ​ഹ​വും എ​ത്ര പ​റ​ഞ്ഞാ​ലും മ​തിവ​രി​ല്ല. ടൈ​ഗ​റു​മാ​യി ര​ണ്ടു ദി​വ​സം ഇ​ട​പ​ഴ​കി​യാ​ൽത​ന്നെ ന​മു​ക്കും ഇ​തു പോ​ലെ…

Read More

ദേ​വാ​സു​രം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഹ​രി​ദാ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്രം

മം​ഗ​ല​ശോ​രി നീ​ല​ക​ണ്ഠ​നെ​യും മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നെ​യും മ​റ​ക്കാ​നാ​കു​മോ മ​ല​യാ​ളി​ക​ൾ​ക്ക്… മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നും മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​രി​യ​റി​ൽ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വു​മാ​യി​രു​ന്നു ദേ​വാ​സു​രം എ​ന്ന ചി​ത്രം. എ​ന്നാ​ൽ ദേ​വാ​സു​ര​ത്തി​ല്‍ മ​മ്മൂ​ട്ടി ആ​യി​രു​ന്നു നാ​യ​ക​നാ​കേ​ണ്ടി​യി​രു​ന്ന​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സം​വി​ധാ​യ​ക​ന്‍ ഹ​രി​ദാ​സ്. ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ദേ​വാ​സു​രം ഐ.​വി. ശ​ശി​യാ​യി​രു​ന്നു സം​വി​ധാ​നം ചെ​യ്ത​ത്. ഹ​രി​ദാ​സി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ദേ​വാ​സു​രം ഞാ​ന്‍ ചെ​യ്യേ​ണ്ട സി​നി​മ​യാ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല​ല്ല, മ​മ്മൂ​ട്ടി​യാ​യി​രു​ന്നു നാ​യ​ക​ന്‍. മ​മ്മൂ​ട്ടി​യോ​ട് ക​ഥ പ​റ​യാ​ന്‍ മ​ദ്രാ​സി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യി. പ​ക്ഷേ അ​ന്ന് അ​ദ്ദേ​ഹ​ത്തി​നു തി​ര​ക്കാ​യി​രു​ന്നു. ദേ​വാ​സു​രം പീ​ന്നി​ട് മു​ര​ളി​യെ വച്ച് ആ​ലോ​ചി​ച്ചു. അ​തും ന​ട​ന്നി​ല്ല.ദേ​വാ​സു​ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നൊ​ക്കെ ഞാ​നാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. ര​ഞ്ജി​ത്ത് ക​ഥ പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്കി​ഷ്ട​പ്പെ​ട്ടു. എ​ന്തു​കൊ​ണ്ടാ​ണ് മു​ട​ങ്ങി​യ​തെ​ന്ന​റി​യി​ല്ല. പീ​ന്നി​ടാ​കാം എ​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ര​ഞ്ജി​ത്ത് മോ​ഹ​ന്‍​ലാ​ലി​നെ വച്ച് ദേ​വ​ാസു​രം ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്യു​മ്പോ​ള്‍ ഞാ​ന്‍ ഷൂ​ട്ടിം​ഗ് സെ​റ്റി​ലൊ​ക്കെ പോ​യി​രു​ന്നു. ഞാ​നാ​ണ് ഈ…

Read More

ക​ത്രീ​നാ കൈ​ഫും വി​ക്കി കൗ​ശ​ലും വി​വാ​ഹി​ത​രാ​യി

  ജ​യ്പു​ര്‍: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​ത്രീ​നാ കൈ​ഫും വി​ക്കി കൗ​ശ​ലും വി​വാ​ഹി​ത​രാ​യി. ര​ണ്ട് വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഞ​ങ്ങ​ളെ ഈ ​നി​മി​ഷ​ത്തി​ലേ​ക്ക് എ​ത്തി​ച്ച എ​ല്ലാ​ത്തി​നോ​ടു​മു​ള്ള സ്‌​നേ​ഹ​വും ന​ന്ദി​യു​മാ​ണ് ഇ​രു​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലെ​ന്ന് വി​വാ​ഹ​ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ക​ത്രീ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. ഇ​രു​വ​രു​ടെ​യും അ​ടു​ത്ത​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സ​വാ​യ് മ​ധോ​പു​രി​ലെ ചൗ​ത് കാ ​ബ​ര്‍​വാ​ര പ​ട്ട​ണ​ത്തി​ലെ സി​ക്‌​സ് സെ​ന്‍​സ​സ് ഫോ​ര്‍​ട്ട് ബ​ര്‍​വാ​ര​യാ​ണ് താ​ര​വി​വാ​ഹ​ത്തി​ന് വേ​ദി​യാ​യ​ത്.  

Read More

ശ്രീ​ദേ​വി​യെ കല്യാണം ക​ഴി​ക്കാ​മോ?

ത​ന്‍റെ അ​ഭി​ന​യ​മി​ക​വു കൊ​ണ്ടു പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന താ​ര​മാ​ണ് ക​മ​ല്‍ ഹാ​സ​ന്‍. ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക താ​ര​സു​ന്ദ​രി​മാ​രു​ടെ കൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ്രീ​ദേ​വി​യും ക​മ​ല്‍ ഹാ​സ​നും ത​മ്മി​ലു​ള്ള കോം​ബോ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. നി​ര​വ​ധി സി​നി​മ​ക​ളി​ലാ​ണ് ര​ണ്ടാ​ളും ഒ​രു​മി​ച്ച​ഭി​ന​യി​ച്ച​ത്. സ്‌​ക്രീ​നി​ലെ കെ​മി​സ്ട്രി ക​ണ്ട് താ​ര​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​വ​രും വി​വാ​ഹം ആ​ലോ​ചി​ച്ച​വ​രു​മൊ​ക്കെ ഉ​ണ്ട്. അ​തി​ല്‍ പ്ര​ധാ​നം ക​മ​ല്‍ ഹാ​സ​നോ​ട് ശ്രീ​ദേ​വി​യു​ടെ അ​മ്മ ത​ന്നെ വി​വാ​ഹം ആ​ലോ​ചി​ച്ച ക​ഥ​യാ​ണ്. അ​ക്കാ​ല​ത്ത് ശ്രീ​ദേ​വി​യെ വി​വാ​ഹം ക​ഴി​ക്കാ​മോ എ​ന്ന് ക​മ​ല്‍ ഹാ​സ​നോ​ട് ന​ടി​യു​ടെ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ക​മ​ല്‍ ഹാ​സ​ന്‍ അ​തി​നോ​ടു യോ​ജി​ച്ചി​ല്ല. കാ​ര​ണം ത​ന്‍റെ സ​ഹോ​ദ​രി​മാ​രി​ല്‍ ഒ​രാ​ള്‍ ആ​യി​ട്ടാ​ണ് ശ്രീ​ദേ​വി​യെ ക​മ​ൽ ക​ണ്ടി​രു​ന്ന​ത്. സി​നി​മ​യി​ല്‍ ര​ണ്ടാ​ളും ത​മ്മി​ല്‍ നി​ര​വ​ധി പ്ര​ണ​യ​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ ​ഫി​ലീം​ഗ്‌​സ് ഒ​ന്നും ശ്രീ​ദേ​വി പു​റ​ത്തു കാ​ണി​ച്ചി​രു​ന്നി​ല്ല. ശ്രീ​ദേ​വി എ​പ്പോ​ഴും സാ​ര്‍ എ​ന്ന് വി​ളി​ച്ച് ഒ​രു സ​ഹോ​ദ​രി ബ​ന്ധം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ ത​നി​ക്കും അ​വ​രോ​ട് അ​ത്ത​ര​മൊ​രു…

Read More

ചെയ്ത് പോയ തെറ്റ് ഇനി ആവർത്തിക്കില്ല

തെറ്റ് ആവർത്തിക്കില്ലസി​നി​മ​യാ​യാ​ലും ജീ​വി​ത​മാ​യാ​ലും ന​മ്മ​ൾ ആ​രെ​യെ​ങ്കി​ലും വി​ശ്വ​സി​ച്ചാ​ണ് പ​ല തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ക്കു​ന്ന​ത്. വി​ശ്വ​സി​ക്കു​ന്ന​വ​ർ ക​ഴു​ത്ത​റു​ത്താ​ലെ​ന്തു ചെ​യ്യും! ദൈ​വം അ​റി​യാ​തെ ന​മ്മു​ടെ ആ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കും. കു​റേ​പ്പേ​ർ​ക്ക് മോ​ശം കാ​ര്യ​ങ്ങ​ളും. എ​നി​ക്കു വി​വാ​ഹ ജീ​വി​ത​ത്തി​ൽ രാ​ശി​യി​ല്ല. അ​താ​ണു സ​ത്യം. ദൈ​വം എ​നി​ക്ക് അ​തു വി​ധി​ച്ചി​ട്ടു​ള്ള​ത​ല്ല. എ​ന്നി​ട്ടും അ​തി​ന്‍റെ പി​ന്നാ​ലെ വീ​ണ്ടും വീ​ണ്ടും പോ​യ​ത് എ​ന്‍റെ തെ​റ്റാ​ണ്. ആ​ദ്യ​ത്തെ ദു​ര​നു​ഭ​വ​ത്തി​ൽ നി​ന്ന് ത​ന്നെ വി​വാ​ഹ​വും കു​ടും​ബ ജീ​വി​ത​വും വേ​ണ്ടെ​ന്നു ഞാ​ൻ തീ​രു​മാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. അ​ഭി​ന​യി​ക്കാ​ൻ ദൈ​വം ക​ഴി​വു​ത​ന്നു. അ​തി​ൽ ശ്ര​ദ്ധി​ക്കാ​തെ ഇ​തി​നു പു​റ​കേ പോ​യ​താ​ണ് എ​ന്‍റെ തെ​റ്റ്. ഇ​നി ഒ​രി​ക്ക​ലും ആ ​തെ​റ്റ് ഞാ​ൻ ആ​വ​ർ​ത്തി​ക്കി​ല്ല. ചി​ല​ർ​ക്ക് കു​ടും​ബ​ജീ​വി​തം ന​ന്നാ​കും. പ​ക്ഷേ പ്രൊ​ഫ​ഷ​നി​ൽ ശോ​ഭി​ക്കി​ല്ല. ദൈ​വം എ​നി​ക്കൊ​രു ന​ല്ല പ്രൊ​ഫ​ഷ​ൻ ത​ന്നു. ന​ല്ല സി​നി​മ​ക​ൾ ത​ന്നു. ആ ​സ​മ​യ​ത്ത് ഞാ​ൻ കു​ടും​ബ ജീ​വി​തം തേ​ടി​പ്പോ​യ​ത് എ​ന്‍റെ…

Read More

വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം മ​രി​ക്കു​മെ​ന്ന് ക​രു​തി…

സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യുടെയും വേ​ർ​പി​രി​യ​ൽ തെ​ന്നി​ന്ത്യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​വ​രു​ടെ വേ​ർ​പി​രി​യ​ൽ ആ​രാ​ധ​ക​ർ​ക്കു വ​ലി​യ ഷോ​ക്കാ​യി​രു​ന്നു. 2017ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്നു​വെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ വി​വാ​ഹ മോ​ച​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ഈ ​വേ​ർ​പി​രി​യ​ൽ വ​ലി​യ ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്. നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​ക്കു​മ്പോ​ള്‍ താ​ന്‍ ആ​കെ ത​ക​ര്‍​ന്നു മ​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്ന സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ തെ​ന്നി​ന്ത്യ​യി​ൽ ച​ർ​ച്ചാ​വി​ഷ​യം. വി​വാ​ഹ​മോ​ച​ന​ത്തെ ക്കു​റി​ച്ച് ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സാ​മ​ന്ത. നാ​ലു വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു ശേ​ഷ​മു​ള്ള ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളാ​ണു താ​രം തു​റ​ന്ന് പ​റ​ഞ്ഞ​ത്. ഞാ​ന്‍ വ​ള​രെ ദു​ര്‍​ബ​ല​യാ​യ വ്യ​ക്തി​യാ​ണെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്‍റെ ക​രു​ത്തി​ല്‍ ഇ​പ്പോ​ൾ ഞാ​ന്‍ അ​ദ്ഭു​ത​പ്പെ​ടു​ന്നു.നി​ങ്ങ​ള്‍​ക്ക് ഒ​രു മോ​ശം ദി​വ​സ​മാ​ണെ​ങ്കി​ല്‍ കു​ഴ​പ്പ​മി​ല്ല, അ​ത് മ​ന​സി​ലാ​ക്കാം. കാ​ര​ണം ന​മ്മ​ള്‍…

Read More

ആ ​പ്ര​ണ​യ​മു​ണ്ടാ​യ​തി​ങ്ങ​നെ!

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​ന്പ​തി​ക​ളാ​ണ് അ​ജി​ത്തും ശാ​ലി​നി​യും. ശാ​ലി​നി​യെ വി​വാ​ഹം ചെ​യ്ത് മ​ല​യാ​ള​ത്തി​ന്‍റെ മ​രു​മ​ക​നാ​യ അ​ജി​ത്തി​ന് വ​ലി​യൊ​രു ആ​രാ​ധ​കവൃ​ന്ദ​മു​ണ്ട് കേ​ര​ള​ത്തി​ൽ. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ശാ​ലി​നി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ താ​ര​ത്തി​ന്‍റെ സ​ഹോ​ദ​രി ശ്യാ​മി​ലി​യു​ടെ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജ് വ​ഴി​യാ​ണ് ആ​രാ​ധ​ക​ർ അ​റി​യു​ന്ന​ത്. ബാ​ല​താ​ര​മാ​യി​രു​ന്ന​പ്പോ​ൾത​ന്നെ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും ശാ​ലി​നി പ്രേ​ക്ഷ​ക​നെ വി​സ്മ​യി​പ്പി​ച്ചി​രു​ന്നു. 1990-ലാ​ണ് ബാ​ല​താ​ര​മാ​യി അ​വ​സാ​ന സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. പി​ന്നീ​ട് ഏ​ഴു വ​ർ​ഷ​ത്തോ​ളം സി​നി​മ​യി​ൽനി​ന്നു വി​ട്ടു​നി​ന്നു. ശേ​ഷം 1997ൽ ​കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം അ​നി​യ​ത്തി​പ്രാ​വി​വൂ​ടെ നാ​യി​ക​യാ​യി വീ​ണ്ടും തി​രി​കെ​യെ​ത്തി. അ​നി​യ​ത്തി​പ്രാ​വ് വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു ഒ​പ്പം നാ​യി​ക​യും നാ​യ​ക​നും. സി​നി​മ ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​പ്പോ​ൾ വി​ജ​യി​യു​ടെ നാ​യ​ക​യാ​യി. ത​മി​ഴി​ലും സി​നി​മ സൂ​പ്പ​ർ ഹി​റ്റാ​യ​തോ​ടെ ശാ​ലി​നി​ക്ക് തെ​ന്നി​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രാ​യി. അ​നി​യ​ത്തി​പ്രാ​വ്, നി​റം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ-​ശാ​ലി​നി കെ​മി​സ്ട്രി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് വാ​ർ​ത്ത​ക​ളും ഗോ​സി​പ്പു​ക​ളും…

Read More

തി​രി​ച്ചുവ​ര​വി​ല്‍ അ​ക​ല്‍​ച്ച അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ

തി​രി​ച്ചുവ​ര​വി​ല്‍ അ​ക​ല്‍​ച്ച അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ല്‍ പ​ല​രു​ടെ​യുംകൂ​ടെ നി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു ക്ലോ​സ​പ്പ് വയ്ക്കാ​ന്‍ ചി​ല​ര്‍ മ​ടി​ച്ചി​ട്ടു​ണ്ട്. വേ​റൊ​രാ​ളി​ലേ​ക്ക് കാ​മ​റ തി​രി​ച്ചു​വ​ച്ച അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് ആ ​സ​മ​യ​ത്ത് മ​റ്റു വ​ഴി​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷെ അ​വ​ര്‍ ഇ​പ്പോ​ള്‍ എ​ന്നെ സ​മീ​പി​ക്കാ​റു​ണ്ട്. ക​ഥ എ​ത്ര​ത്തോ​ളം ആ​ക​ര്‍​ഷി​ക്കു​ന്നു എ​ന്ന​തി​നു ത​ന്നെ​യാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വീ​ണ്ടും ചെ​യ്യാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. സം​ഭാ​ഷ​ണം കു​റ​ഞ്ഞു​പോ​യി, പ്ര​ധാ​ന ക​ഥാ​പാ​ത്ര​മ​ല്ല എ​ന്നെ​ല്ലാ​മു​ള്ള കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് സി​നി​മ​ക​ള്‍ വേ​ണ്ടെ​ന്നുവ​യ്ക്കാ​റി​ല്ല. ഹൗ ​ഓ​ള്‍​ഡ് ആ​ര്‍ യു​വും ടേ​ക്ക് ഓ​ഫു​മെ​ല്ലാം അ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. പ്രേ​ക്ഷ​ക​രി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യം. അ​താ​ണ് സ​ന്തോ​ഷം ന​ൽ​കു​ന്ന​ത്. ചെ​റു​വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യാ​ലും പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കും എ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ഭി​മാ​ന​ത്തോ​ടെ അ​ത് ചെ​യ്യാ​റു​ണ്ട്. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Read More