സ്റ്റാ​ർ​ഡം കാ​ണി​ക്കാ​ത്ത മോ​ഹ​ൻ​ലാ​ൽ; പ്ര​ഭാ​സ് അ​ങ്ങ​നെ​യ​ല്ലെന്ന് ഗ​ണേ​ഷ് കു​മാ​ർ

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​യ മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ചും തെ​ന്നി​ന്ത്യ​ൻ ന​ട​ൻ പ്ര​ഭാ​സി​നെ​ക്കു​റി​ച്ചും ന​ട​നും എം​എ​ൽ​എ​യു​മാ​യ ഗ​ണേ​ശ് കു​മാ​ർ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പ്ര​ഭാ​സി​നെ കാ​ണാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ട​പ്പി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വ​വും മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള ഷൂ​ട്ടി​ംഗ് അ​നു​ഭ​വ​വും പ​ങ്കു​വച്ചു​കൊ​ണ്ടാ​ണ് സ്റ്റാ​ർ​ഡം ന​ട​ന്മാ​രി​ൽ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് സ്വാ​ധീ​നി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.സി​നി​മ​യി​ൽ ഹി​ന്ദി​യി​ലെ​യും ത​മി​ഴി​ലെ​യു​മൊ​ക്കെ ന​ട​ന്മാ​രു​ണ്ട​ല്ലോ? സ​ഹാ​യി​ക​ളൊ​ക്കെ​യാ​യി​ട്ട് വ​ലി​യൊ​രു സൈ​ന്യ​വു​മാ​യാ​ണ് അ​വ​ർ വ​രു​ന്ന​ത്. ഒ​രു സ​ഹാ​യി​യു​മി​ല്ലാ​തെ മോ​ഹ​ൻ​ലാ​ൽ എ​ന്ന മ​ഹാ​ന​ട​ൻ കു​ഞ്ഞാ​ലി മ​ര​ക്കാ​രു​ടെ വേ​ഷ​മി​ട്ട്… ഷൂ​സ് ഊ​രി​യി​ട്ട് ഹ​വാ​യി ച​പ്പ​ലു​മി​ട്ട് ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ പ്ലാ​സ്റ്റി​ക്ക് ക​സേ​ര​യി​ലാ​ണ് ഇ​രു​ന്ന​ത്. ഇ​തു കാ​ണു​ന്ന അ​ന്യ​ഭാ​ഷാ ന​ട​ന്മാ​ർ​ക്ക് വ​ലി​യ അ​ദ്ഭുത​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര​വാ​ൻ തൊ​ട്ട​പ്പു​റ​ത്ത് കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​ന​ട​ക്ക​ം ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കു വ​ന്നി​രു​ന്ന് ത​മാ​ശ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തി​ൽ വ​ള​രെ ന​ന്നാ​യി സ​ഹ​ക​രി​ച്ച ആ​ളാ​ണ് സു​നി​ൽ ഷെ​ട്ടി. അ​ദ്ദേ​ഹം വ​ള​രെ സി​മ്പി​ളാ​യി​ട്ട് ഞ​ങ്ങ​ളോ​ട് ഇ​ട​പെ​ട്ടു- ഗ​ണേ​ശ് കു​മാ​ർ…

Read More

പു​തി​യ ചി​ത്ര​മാ​യ മ​ല​യ​ൻ​കു​ഞ്ഞി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം! വീ​ഴ്ച​യി​ൽ മൂ​ക്കി​നു പ​രി​ക്ക്; ആ സംഭവം ഇങ്ങനെ…

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച വീ​ടി​നു മു​ക​ളി​ൽ നി​ന്ന് വീ​ണാ​ണ് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന് പ​രി​ക്കേ​റ്റ​ത്. പു​തി​യ ചി​ത്ര​മാ​യ മ​ല​യ​ൻ​കു​ഞ്ഞി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ണ്ണി​ന​ടി​യി​ലേ​ക്ക് ഒ​ലി​ച്ചു പോ​കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് താ​ര​ത്തി​ന് വീ​ണു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഫ​ഹ​ദ് ഫാ​സി​ലി​നെ ഉ​ട​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​നു മു​ക​ളി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യി​ൽ ഫ​ഹ​ദി​ന്‍റെ മൂ​ക്കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഫ​ഹ​ദി​ന് വീ​ഴ്ച​യു​ടേ​താ​യ ചെ​റി​യ വേ​ദ​ന​ക​ൾ ഉ​ണ്ടാ​യി എ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു കു​ഴ​പ്പ​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലാ​യെ​ന്ന​ത് ഭാ​ഗ്യ​മാ​യി കാ​ണാം. ന​വാ​ഗ​ത​നാ​യ സ​ജി​മോ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

ലാലേ… കുനി..! കിലുക്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ വലിയൊരു അപകടത്തില്‍നിന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ടു; അതും തലനാരിഴയ്ക്ക്…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് കി​ലു​ക്കം. എ​ത്ര ക​ണ്ടാ​ലും ഈ ​ചി​ത്രം മ​ല​യാ​ളി​ക​ൾ പി​ന്നെ​യും പി​ന്നെ​യും കാ​ണും. അ​ത്ര മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് കി​ലു​ക്കം എ​ന്ന ചി​ത്രം സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കി​ലു​ക്ക​ത്തി​ലെ പാ​ട്ടാ​യാ​ലും ത​മാ​ശ​ക​ളാ​യാ​ലും സം​ഭാ​ഷ​ണ​ങ്ങ​ളാ​യാ​ലും എ​ല്ലാം മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​പ്പോ​ഴും ഒ​ളി​മ​ങ്ങാ​തെ​യു​ണ്ട്. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 30 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ല​ത്തെ അ​തി​ജീ​വി​ച്ച സി​നി​മ​യാ​യി ഇ​ന്നും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കി​ലു​ക്ക​മു​ണ്ട്. മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ചി​ത്രം. രേ​വ​തി നാ​യി​ക​യാ​യ ചി​ത്രം. ജ​ഗ​തി ശ്രീ​കു​മാ​ർ, തി​ല​ക​ൻ, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി​യ​വ​രൊ​ക്കെ ത​ക​ർ​ത്ത് അ​ഭി​ന​യി​ച്ച ചി​ത്രം. എ​ന്നാ​ൽ ആ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ മോ​ഹ​ൻ​ലാ​ൽ വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തും ത​ല​നാ​രി​ഴ​യ്ക്ക്. കി​ലു​ക്ക​ത്തി​ലെ ഊ​ട്ടി​പ്പ​ട്ട​ണം എ​ന്നു തു​ട​ങ്ങു​ന്ന അ​ടി​പൊ​ളി പാ​ട്ട് ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യം. ഈ ​സീ​നി​ൽ തീ​വ​ണ്ടി​യു​ടെ മു​ക​ളി​ൽ മോ​ഹ​ൻ​ലാ​ലും രേ​വ​തി​യും ജ​ഗ​തി ശ്രീ​കു​മാ​റും നി​ൽ​ക്കു​ന്നു. ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു…

Read More

ഗ്ലാ​മ​റ​സും കു​റ​ച്ച് മ​ണ്ടി​യും

തു​ട​ക്ക​ത്തി​ല്‍ വ​ലി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ മാ​ത്ര​മേ വ​ലി​യ താ​രം ആ​വു​ക​യു​ള്ളൂ​വെ​ന്നാ​യി​രു​ന്നു എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. വ​ലി​യ ഹീ​റോ​ക​ളു​ടെ കൂ​ടെ. അ​ങ്ങ​നെ ചെ​യ​താ​ല്‍ മാ​ത്ര​മേ ടോ​പ്പി​ലേ​ക്ക് എ​ത്തു​ക​യു​ള്ളൂ. അ​തി​ന​ർ​ഥം ന​മ്മ​ളെ കാ​ണാ​ന്‍ അ​ള്‍​ട്രാ ഗ്ലാ​മ​റ​സ് ആ​യി​രി​ക്ക​ണം. കാ​ഴ്ച​യി​ലും പെ​രു​മാ​റ്റ​ത്തി​ലു​മൊ​ക്കെ ഒ​രു രീ​തി​യു​ണ്ട്. പ​ക്ഷേ, ഞാ​ന്‍ അ​തി​ലൊ​ന്നും ഫി​റ്റ് ആ​കു​ന്ന ആ​ള​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ ഞാ​ന്‍ എ​ന്നെ അ​ങ്ങ​നെ മാ​റ്റാ​ന്‍ ഒ​രു​പാ​ട് ശ്ര​മി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ ഗ്ലാ​മ​റ​സും കു​റ​ച്ച് മ​ണ്ടി​യും ആ​ണെ​ന്ന് തോ​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. കാ​ര​ണം, കാ​ണാ​ന്‍ സു​ന്ദ​രി​യെ​ന്നാ​ല്‍ മ​ന്ദ​ബു​ദ്ധി​യെ​ന്നാ​യി​രു​ന്നു ധാ​ര​ണ.​അ​തി​നാ​ല്‍ ഞാ​ന്‍ ചി​ല പ്ര​ത്യേ​ക റോ​ളു​ക​ള്‍ തെര​ഞ്ഞെ​ടു​ത്തു പോ​ന്നു. അ​താ​യി​രു​ന്നു അ​പ്പോ​ഴ​ത്തെ രീ​തി. എ​ന്നാ​ല്‍ ആ ​സി​നി​മ​ക​ള്‍ എ​നി​ക്ക് വ​ര്‍​ക്ക് ആ​കു​ന്നി​ല്ലെ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കി. അ​പ്പോ​ഴാ​ണ് ഞാ​ന്‍ ഔ​ട്ട് ഓ​ഫ് ദ ​ബോ​ക്‌​സ് ആ​യി ചി​ന്തി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. -ത​പ്സി പ​ന്നു

Read More

ജാ​ക്വി​ലി​ൻ കു​രു​ക്കി​ൽ

ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് വ​ന്‍ കു​രു​ക്കി​ലേ​ക്ക്. സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട 200 കോ​ടി​യു​ടെ ത​ട്ടി​പ്പ് കേ​സി​ലാ​ണ് ന​ടി കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക് വീ​ഴു​ന്ന​ത്. സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ജാ​ക്വി​ലി​ന് പ്ര​ണ​യ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഗി​ഫ്റ്റു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചു ന​ടി​യെ താ​ല്‍​ക്കാ​ലി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തശേ​ഷം യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബോ​ളി​വു​ഡി​ലെ മ​റ്റൊ​രു വ​മ്പ​ൻ കേ​സാ​യി ഇ​ത് മാ​റു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ജാ​ക്വി​ലി​നെക്കുറി​ച്ചു പ​റ​യു​ന്ന​ത്. ജാ​ക്വി​ലി​ന് കോ​ടി​ക​ളു​ടെ സ​മ്മാ​ന​ങ്ങ​ള്‍ സു​കേ​ഷ് ന​ല്‍​കി​യെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. മ​റ്റൊ​രു ന​ടി​യും ന​ര്‍​ത്ത​ക​ിയു​മാ​യ നോ​റ ഫ​ത്തേ​ഹി​യും സു​കേ​ഷി​ല്‍ നി​ന്ന് സ​മ്മാ​ന​ങ്ങ​ള്‍ കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ജാ​ക്വി​ലി​ന്‍ സു​കേ​ഷി​നെ ചും​ബി​ക്കു​ന്ന​തി​ന്‍റെ​യും ഇ​രു​വ​രും അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തുവ​ന്നി​രു​ന്നു. പ​ത്ത് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഗി​ഫ്റ്റു​ക​ളാ​ണ് സു​കേ​ഷ് ജാ​ക്വി​ലി​ന് ന​ല്‍​കി​യ​തെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​റ​യു​ന്ന​ത്. ഇ​തോ​ടെ താ​നും സു​കേ​ഷു​മാ​യി…

Read More

എ​നി​ക്കു​ള്ള​ത് അ​വ​ള്‍​ക്കി​ല്ല, കരീനയെക്കുറിച്ച് അമീഷ പട്ടേൽ

എ​നി​ക്ക​വ​ളെ അ​റി​യു​ക​യേ​യി​ല്ല. ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ വ​ഴ​ക്കി​നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ എ​ഴു​ത​പ്പെ​ടു​ന്നു​ണ്ട്. സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ക​രീ​ന​യെ​ക്കു​റി​ച്ച് കാ​ര്യ​മാ​യി ചി​ന്തി​ച്ചി​ട്ടേ​യി​ല്ല. ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്ക​ട്ടെ ആ​രെ​യാ​ണ് അ​വ​ര്‍​ക്ക് ഇ​ഷ്ട​മെ​ന്നും ആ​രെ​യാ​ണ് ഇ​ഷ്ട​മ​ല്ലാ​ത്ത​തെ​ന്നും. ഞ​ങ്ങ​ള്‍ ടോ​പ് നാ​യി​ക​മാ​രു​ടെ ബ്രാ​ക്ക​റ്റി​നു​ള്ളി​ല്‍ പെ​ടു​മെ​ന്ന് പ​റ​യു​ന്ന​തുത​ന്നെ അ​ബ​ദ്ധ​മാ​ണ്. ഞാ​ന്‍ ക​രീ​ന​യു​ടെ കു​റ​ച്ച് വ​ര്‍​ക്ക് ഒ​ക്കെ ക​ണ്ടി​ട്ടു​ണ്ട്. എ​നി​ക്കു​ള്ള​ത് അ​വ​ള്‍​ക്കി​ല്ല. തി​രി​ച്ച് അ​വ​ള്‍​ക്കു​ള്ള ചി​ല ക​ഴി​വു​ക​ള്‍ എ​നി​ക്കു​മി​ല്ല. എ​ന്നാ​ലും ഞ​ങ്ങ​ള്‍ ര​ണ്ടാ​ള്‍​ക്കും ഇ​വി​ടെ ഒ​രു​പാ​ട് സ്‌​പെ​യ്‌​സു​ണ്ട്. പി​ന്നെ എ​ന്തി​നാ​ണ് അ​ടി​യു​ണ്ടാ​ക്കു​ന്ന​ത്? എ​നി​ക്കെ​തി​രേ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഒ​രു ലോ​ബി​യു​ണ്ടെ​ന്ന് ഞാ​ന്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. അ​വ​ര്‍ എ​നി​ക്ക് ജോ​ലി​യി​ല്ലാ​തെ നോ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പക്ഷേ, ന​ന്മ​യും ക​ഠി​നാ​ധ്വാ​ന​വും എ​ല്ലാ​ത്തി​നേ​യും ത​ക​ര്‍​ക്കു​ക​യാ​ണ്. എ​ന്‍റെ ക​രി​യ​ൻ ന​ശി​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും അ​തി​ല്‍ അ​വ​ര്‍ വി​ജ​യി​ക്കി​ല്ല.-അ​മീ​ഷ പ​ട്ടേ​ൽ

Read More

എ​നി​ക്കും അ​ച്ഛ​നും പേ​ടി​യാ​യി​രു​ന്നു!

പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​ളാ​യ ക​ല്യാ​ണി​ക്ക് മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​യി​ലാ​കെ ആ​രാ​ധ​ക​രു​ണ്ട്. ഹ​ലോ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ല്യാ​ണി സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ആ ​ചി​ത്രം മ​ല​യാ​ള​ത്തി​ലും മി​ക​ച്ച കാ​ഴ്ച​ക്കാ​രെ നേ​ടി​യി​രു​ന്നു. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​ര​പു​ത്രി മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ന്ന​ത് ക​ല്യ​ണി​യു​ടെ ഒ​ര​ഭി​മു​ഖ​മാ​ണ്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സി​നി​മ​ക​ളെ​ക്കു​റി​ച്ചാ​ണ് താ​ര​പു​ത്രി പ​റ​യു​ന്ന​ത്. അ​ച്ഛ​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് ഏ​താ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ കൃ​ത്യ​മാ​യി ഉ​ത്ത​രം പ​റ​യാ​ന്‍ എ​നി​ക്കു സാ​ധി​ക്കി​ല്ല. ഏ​റ്റ​വും ആ​വ​ര്‍​ത്തി​ച്ച് ക​ണ്ട സി​നി​മ ഏ​താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ കു​റേ​യു​ണ്ട് എ​ന്നു പ​റ​യാം. എ​ന്നാ​ലും പെ​ട്ട​ന്ന് നാ​വി​ല്‍ വ​രു​ന്ന ചി​ത്രം തേ​ന്‍​മാ​വി​ന്‍ കൊ​മ്പ​ത്ത് ആ​ണ്- ക​ല്യാ​ണി പ​റ​യു​ന്നു. അ​മ്മ ലി​സി ല​ക്ഷ്മി​യു​ടെ ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ചി​ത്രം ഏ​താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ആ​ദ്യം ഞാ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത സി​നി​മ ഏ​താ​ണെ​ന്ന് പ​റ​യാം എ​ന്നാ​യി​രു​ന്നു ക​ല്യാ​ണി​യു​ടെ മ​റു​പ​ടി. അ​ച്ഛ​ന്‍…

Read More

മ​മ്മൂ​ട്ടി​യെ​പ്പോ​ലെ ത​ന്നെ​യാ​ണ് സേ​തു​രാ​മ​യ്യ​രും

മ​മ്മൂ​ട്ടി​യെ​പ്പോ​ലെ ത​ന്നെ​യാ​ണ് സേ​തു​രാ​മ​യ്യ​രും. കാ​ലാ​തീ​ത​മാ​ണ് ഈ ​ര​ണ്ട് പ്ര​തി​ഭാ​സ​ങ്ങ​ളും. മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് സേ​തു​രാ​മ​യ്യ​ർ. ട്രെ​ൻ​ഡു​ക​ൾ​ക്കും അ​പ്പു​റം നി​ൽ​ക്കു​ന്ന ഈ ​ക​ഥാ​പാ​ത്ര​വു​മൊ​ത്ത് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു ശേ​ഷം വീ​ണ്ടു​മെ​ത്തു​മ്പോ​ൾ നി​റ​ഞ്ഞ സ​ന്തോ​ഷം തോ​ന്നു​ന്നു. ഒ​രു സി​നി​മ​യു​ടെ അ​ഞ്ചു ഭാ​ഗ​ങ്ങ​ളി​ലും സം​വി​ധാ​യ​ക​നും നാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ഒ​രേ ആ​ളു​ക​ളാ​യി തു​ട​രു​ന്ന​തു സി​നി​മാ ച​രി​ത്ര​ത്തി​ൽ​ത്ത​ന്നെ അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്. ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ൽ പോ​ലും നാ​യ​ക​ൻ ഒ​രാ​ളാ​ണെ​ങ്കി​ലും സം​വി​ധാ​യ​ക​നോ തി​ര​ക്ക​ഥാ​കൃ​ത്തോ മാ​റി​യി​ട്ടു​ണ്ടാ​കും. നാ​യ​ക​നെ​ന്ന​തി​ലു​പ​രി മ​മ്മൂ​ട്ടി​യു​മാ​യി എ​നി​ക്കൊ​രു സ​ഹോ​ദ​ര​തു​ല്യ​ബ​ന്ധ​മു​ണ്ട്. ഇ​പ്പോ​ൾ​ത്ത​ന്നെ ചി​ത്ര​ത്തി​ന്‌റെ പൂ​ജ​യു​ടെ കാ​ര്യം വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ‘മ​ധു അ​ങ്ങ് തു​ട​ങ്ങി​ക്കോ, ഞാ​ൻ എ​ത്തു​ന്നു..’ എ​ന്നാ​ണ്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്പി​രി​റ്റ്. – കെ. ​മ​ധു

Read More

മ​മ്മൂ​ട്ടി​യു​ടെ വാ​ശി​ക​ൾ വി​ജ​യ​വും ശു​ഭ പ​ര്യ​വ​സാ​ന​വും ആ​കാ​റു​ണ്ടെന്ന് കെ.​ടി. കു​ഞ്ഞു​മോ​ൻ

ലോ​ക്ഡൗ​ണി​ന് ശേ​ഷം തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത കു​റു​പ്പ് വ​ൻ വി​ജ​യം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ഈ ​സി​നി​മാ പ്രേ​ക്ഷ​ക​രെ തി​യ​റ്റ​റു​ക​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തി​ലൂ​ടെ മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തി​ന് ത​ന്നെ പു​തി​യ ഉ​ന്മേ​ഷ​വും ഉ​ണ​ർ​വു​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ഈ ​സി​നി​മാ ഒ​ടി​ടി റി​ലീ​സാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത് എ​ന്നും മ​മ്മൂ​ട്ടി​യു​ടെ നി​ർ​ബ​ന്ധ പ്ര​കാ​ര​മാ​ണ് തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത​ത് എ​ന്നും കേ​ട്ടി​രു​ന്നു.​ പ​ല​പ്പോ​ഴും മ​മ്മൂ​ട്ടി​യു​ടെ ഇ​ത്ത​രം വാ​ശി​ക​ൾ വി​ജ​യ​വും ശു​ഭ പ​ര്യ​വ​സാ​ന​വും ആ​കാ​റു​ണ്ട്. അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു. കു​റു​പ്പി​ന്‍റെ തി​യ​റ്റ​ർ റി​ലീ​സി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ മ​ഹാ​മാ​രി കാ​ല​ത്ത് സി​നി​മ​ക്കു പു​ന​ർ​ജ​ന്മം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. -കെ.​ടി. കു​ഞ്ഞു​മോ​ൻ

Read More

എ​ന്‍റെ മ​ക്ക​ള്‍​ക്ക് അ​ച്ഛ​നും അ​മ്മ​യും വേ​ണം! ചെറുപ്പത്തിൽ ഞാൻ അനുഭവിച്ച ദുഖം അവർക്ക് ഉണ്ടാകരുത്

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ക​ത്രീ​ന കെ​യ്ഫ്. ആ​ദ്യ സി​നി​മ​യു​ടെ വ​ന്‍ പ​രാ​ജ​യ​ത്തെ അ​തി​ജീ​വി​ച്ച് മു​ന്നേ​റി​യ ക​ത്രീ​ന സ്വ​ന്ത​മാ​ക്കി​യ​ത് സ്വ​പ്‌​നതു​ല്യ​മാ​യ വി​ജ​യ​മാ​ണ്. ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ളാ​ണ് ക​ത്രീ​ന​യ്ക്ക് ത​ന്‍റെ ക​രി​യ​റി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന​ത്. സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ഒ​രു​പാ​ടു മോ​ശം അ​നു​ഭ​വ​ങ്ങ​ള്‍ താ​ര​ത്തി​നു നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. അ​തി​ലൊ​ന്നാ​യി​രു​ന്നു ന​ന്നേ ചെ​റു​പ്പ​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യും പി​രി​ഞ്ഞ​ത്. ഒ​രി​ക്ക​ല്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ​ക്കു​റി​ച്ച് ക​ത്രീ​ന മ​ന​സ് തു​റ​ന്നി​രു​ന്നു.വി​വാ​ഹമോ​ച​ന​ത്തി​നു ശേ​ഷം താ​ന്‍ അ​ട​ക്കം എ​ട്ടു മ​ക്ക​ളെ അ​മ്മ ഒ​റ്റ​യ്ക്കാ​യി​രു​ന്നു വ​ള​ര്‍​ത്തി​യ​തെ​ന്നാ​ണ് ക​ത്രീ​ന പ​റ​ഞ്ഞ​ത്. മൂ​ന്ന് ചേ​ച്ചി​മാ​രു​ണ്ട് ക​ത്രീ​ന​യ്ക്ക്. സ്റ്റെ​ഫ​നി, ക്രി​സ്റ്റീ​ന്‍, ന​താ​ഷ. മൂ​ന്ന് അ​നി​യ​ത്തി​മാ​രു​മു​ണ്ട്. മെ​ല്ലി​സ, സോ​ണി​യ, ഇ​സ​ബെ​ല്‍. മൈ​ക്കി​ള്‍ എ​ന്നൊ​രു ചേ​ട്ട​നു​മു​ണ്ട് താ​ര​സു​ന്ദ​രി​യ്ക്ക്. അ​ഭി​മു​ഖ​ത്തി​ല്‍ അ​ച്ഛ​നി​ല്ലാ​ത്ത കു​ട്ടി​ക്കാ​ല​ത്തെ​ക്കു​റി​ച്ചും അ​മ്മ മ​ക്ക​ളെ വ​ള​ര്‍​ത്താ​ന്‍ അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ചും പ​റ​ഞ്ഞ ക​ത്രീ​ന ത​നി​ക്ക് മ​ക്ക​ളു​ണ്ടാ​കു​മ്പോ​ള്‍ അ​വ​ര്‍ താ​ന്‍ ക​ട​ന്നു പോ​യ അ​വ​സ്ഥി​ലൂ​ടെ ക​ട​ന്നുപോ​ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും…

Read More