എ​ല്ലാ സ്ത്രീ​ക​ൾ​ക്കു​മു​ണ്ട് ആ ബുദ്ധിമുട്ടെന്ന് അർച്ചന കവി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​ര്‍​ച്ച​ന ക​വി. അ​ടു​ത്ത​യി​ടെ നേ​ര​ത്തെ താ​ൻ വി​ഷാ​ദ രോ​ഗ​ത്തി​ലാ​യ​തി​നെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് താ​രം രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ വി​ഷാ​ദ രോ​ഗം തു​റ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ത​നി​ക്ക് സ​മൂ​ഹ​ത്തി​ല്‍ നി​ന്നു വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചു​വെ​ന്ന് പ​റ​യു​ക​യാ​ണ് അ​ര്‍​ച്ച​ന. ഒ​രു മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. പ​ല സ്ത്രീ​ക​ളും അ​വ​രു​ടെ സ​മാ​ന ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ ത​ന്നെ എ​ഴു​തി അ​റി​യി​ച്ചെ​ന്നും ചി​ല​ര്‍ ധൈ​ര്യ​മാ​യി ചി​കി​ത്സ തേ​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. അ​തൊ​ക്കെ കേ​ട്ട​പ്പോ​ള്‍ സ​ന്തോ​ഷം തോ​ന്നി. മ​റ്റു ചു​രു​ക്കം ചി​ല​ര്‍ കു​ത്തു​വാ​ക്കു​ക​ളു​മാ​യി മു​റി​പ്പെ​ടു​ത്തി​യെ​ന്ന​തും ശ​രി​യാ​ണ്. പി​എം​ഡി​ഡി​യൊ​ക്കെ പ​ണ​ക്കാ​രു​ടെ ഓ​രോ​രോ തോ​ന്ന​ലാ​ണ്. സാ​ധാ​ര​ണ പെ​ണ്ണു​ങ്ങ​ള്‍​ക്കൊ​ന്നു​മി​ല്ല​ല്ലോ എ​ന്ന പ​രി​ഹാ​സ​വു​മാ​യി ചി​ല​ര്‍ വ​ന്നു. പ​ക്ഷേ, സ​ത്യ​ത്തി​ല്‍ സാ​ധാ​ര​ണ പെ​ണ്ണു​ങ്ങ​ള്‍​ക്കു​മു​ണ്ട് ഇ​ത്ത​രം മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍. അ​ത് പു​റ​ത്ത​റി​യു​ക​യോ അ​റി​യി​ക്കു​ക​യോ ചെ​യ്യാ​തെ അ​വ​ളു​ടെ മാ​ത്രം ഉ​ള്ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്. കു​ടും​ബ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ചു​മ​ലി​ലേ​റ്റി ജീ​വി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ത്ര…

Read More

സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി മാ​റിയ വിവാഹത്തെക്കുറിച്ച് സെന്തിൽ

ആ​ഷി​ക് അ​ബു​വി​ന്‍റെ വൈ​റ​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ക​യാ​ണ്. സി​നി​മ​യി​ല്‍ എ​ക്‌​സൈ​സ് മ​ന്ത്രി​യാ​യി അ​ഭി​ന​യി​ച്ച​ത് ഞാ​ന്‍. ഇ​തേ ആ​ശു​പ​ത്രി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന അ​ഖി​ല​യെ ഷോ​ട്ട് ക​ഴി​ഞ്ഞു​ള്ള സ​മ​യ​ത്താ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പ​ല ദി​വ​സ​വും പാ​സിം​ഗ് ഷോ​ട്ട് പോ​ലെ അ​ഖി​ല ക​ട​ന്ന് പോ​യി. സി​നി​മ​യി​ലാ​ണെ​ങ്കി​ല്‍ ഉ​റ​പ്പാ​യും ഒ​രു പാ​ട്ട് വ​രേ​ണ്ട സ​മ​യ​മാ​ണ്. ഒ​രു ന​ട​നോ​ട് തോ​ന്നു​ന്ന ഇ​ഷ്ട​വും ആ​രാ​ധ​ന​യും സൗ​ഹൃ​ദ​മാ​യി വ​ള​ര്‍​ന്നു.​പി​ന്നെ സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി മാ​റി. അ​ത് വി​വാ​ഹ​ത്തി​ല്‍ എ​ത്തി. അ​ഖി​ല​യു​ടെ വീ​ട്ടു​കാ​ര്‍ എ​ന്നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത് വി​ന​യ​ന്‍ സാ​റി​നോ​ട് ആ​യി​രു​ന്നു. ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി എ​ന്ന സി​നി​മ​യി​ലൂ​ടെ വി​ന​യ​ന്‍ സാ​ര്‍ എ​ന്‍റെ ജീ​വി​തം കൈ​പി​ടി​ച്ച് ഉ​യ​ര്‍​ത്തി. എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന മു​ഹൂ​ര്‍​ത്ത​മാ​ണ് വി​വാ​ഹം. എ​ന്‍റെ വി​വാ​ഹ​ത്തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത് വി​ന​യ​ന്‍ സാ​ര്‍ ത​ന്നെ. -സെ​ന്തി​ൽ കൃ​ഷ്ണ

Read More

ആ​രാ​ധ​ക​രെ ഞെട്ടിച്ച വ്യാ​ജ​വാ​ർ​ത്ത​ക​ൾ ഇ​ങ്ങ​നെ​യും!

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ ന​ടി​യാ​യി​കു​ന്നു ഐ​ശ്വ​ര്യ റാ​യ്. ഇ​പ്പോ​ൾ സി​നി​മ​യി​ൽ നി​ന്നു ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​ര​സു​ന്ദ​രി. ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര ന​ടി​യാ​യി വ​ള​രു​ന്ന​തി​ന് മു​ന്പ ത​ന്നെ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേ​ടി ലോ​ക​മെ​മ്പാ​ടും  ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചി​രു​ന്നു. താ​ര​ത്തെ കു​റി​ച്ചു​ള്ള ഓ​രോ വാ​ർ​ത്ത​യും പെ​ട്ട​ന്നുത​ന്നെ​യാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ലോ​ക​മെ​ങ്ങു​മു​ള്ള ഐ​ശ്വ​ര്യ​യു​ടെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് പാ​ക് മാ​ധ്യ​മം ഒ​രി​ക്ക​ൽ ഒ​രു വാ​ർ​ത്ത പു​റ​ത്തു​വി​ട്ടു ഐ​ശ്വ​ര്യ റാ​യ് ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്നാ​യി​രു​ന്നു ആ ​വ്യാ​ജ വാ​ർ​ത്ത. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ​യാ​കെ പി​ടി​ച്ചു​ല​ച്ച​താ​യി​രു​ന്നു ആ ​വ്യാ​ജ വാ​ര്‍​ത്ത. സം​ഭ​വം ന​ട​ക്കു​ന്ന​ത് 2016 ലാ​ണ്. ഭ​ർ​ത്താ​വ് അ​ഭി​ഷേ​ക് ബ​ച്ച​നു​മാ​യു​ള്ള ദാ​മ്പ​ത്യ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഐ​ശ്വ​ര്യ റാ​യ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ ​വാ​ര്‍​ത്ത. പാ​ക് മാ​ധ്യ​മ​മാ​യി​രു​ന്നു ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞ ആ ​വ്യാ​ജ വാ​ര്‍​ത്ത​യു​ടെ പി​ന്നി​ല്‍. വാ​ർ​ത്ത​യ്‌​ക്കൊ​പ്പം ഐ​ശ്വ​ര്യ​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടേ​തെ​ന്ന ത​ര​ത്തി​ല്‍ ഒ​രു വ്യാ​ജ പ്ര​തി​ക​ര​ണ​വും ഇ​വ​ർ ന​ൽ​കി​യി​രു​ന്നു.എ​ന്നെ മ​രി​ക്കാ​ന്‍ വി​ടൂ, ഇ​തു​പോ​ലെ…

Read More

ന​ടി കോ​ഴി​ക്കോ​ട് ശാ​ര​ദ അ​ന്ത​രി​ച്ചു

  കോ​ഴി​ക്കോ​ട്: ന​ടി കോ​ഴി​ക്കോ​ട് ശാ​ര​ദ(75) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​നു​ബ​ന്ധം, നാ​ൽ​ക്ക​വ​ല, അ​ന്യ​രു​ടെ ഭൂ​മി, ഉ​ത്സ​വ​പ്പി​റ്റേ​ന്ന്, സ​ദ​യം, സ​ല്ലാ​പം, കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴം, അ​മ്മ​ക്കി​ളി​ക്കൂ​ട്, യു​ഗ​പു​രു​ഷ​ൻ, കു​ട്ടി​സ്രാ​ങ്ക് തു​ട​ങ്ങി എ​ൺ​പ​തോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യ്ക്ക് പു​റ​മെ നാ​ട​ക​ങ്ങ​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട്.

Read More

മ​മ്മൂ​ട്ടി​യോ, മോ​ഹ​ന്‍​ലാ​ലോ അല്ല, സുന്ദരൻ ശ്രീനിവാസനെന്ന് ഉർവശി

ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും സു​ന്ദ​ര​നാ​യ നാ​യ​ക​ന്‍ ശ്രീ​നി​വാ​സ​നാ​ണ്. ഏ​ത് ചോ​ക്ലേ​റ്റ് ഹീ​റോ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴും അ​തി​നേ​ക്കാ​ള്‍ വാ​ല്യൂ ഉ​ണ്ടാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍ എ​ന്ന ന​ട​ന്. അ​തി​ല്‍ ഒ​രു സം​ശ​യ​വു​മി​ല്ല. എ​ല്ലാ വ​ലി​യ നാ​യി​ക​മാ​രു​ടെ​യും നാ​യ​ക​നാ​യി ശ്രീ​നി​യേ​ട്ട​ന്‍ അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ഴും ഏ​ത് നാ​യി​ക ആ​ണെ​ങ്കി​ലും ശ്രീ​നി​യേ​ട്ട​ന് ഒ​ക്കെ ആ​ണ്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം എ​ത്ര സു​ന്ദ​രി​യാ​യ നാ​യി​ക അ​ഭി​ന​യി​ച്ചാ​ലും അ​തി​ല്‍ ന​മു​ക്ക് ഒ​രു ചേ​ര്‍​ച്ച​ക്കു​റ​വ് ഫീ​ല്‍ ചെ​യ്യി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഞാ​ന്‍ അ​ഭി​ന​യി​ച്ച​തി​ല്‍ ഏ​റ്റ​വും സു​ന്ദ​ര​നാ​യ നാ​യ​ക​ന്‍ ആ​രെ​ന്നു ചോ​ദി​ച്ചാ​ല്‍ എ​ന്‍റെ ഉ​ത്ത​രം മ​മ്മൂ​ട്ടി​യോ, മോ​ഹ​ന്‍​ലാ​ലോ, ജ​യ​റാ​മോ ഒ​ന്നു​മാ​യി​രി​ക്കി​ല്ല. അ​ത് ശ്രീ​നി​വാ​സ​ന്‍ എ​ന്ന് ത​ന്നെ​യാ​യി​രി​ക്കും. –ഉ​ർ​വ​ശി

Read More

ജ​യ് ഭീം…എനിക്ക് ശ​രി​ക്കും തല്ല് കി​ട്ടിയെന്ന് ലിജോമോൾ

ത​മി​ഴി​ൽ ത​രം​ഗ​മാ​യിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ജ്ഞാ​ന​വേ​ല്‍ സം​വി​ധാ​നം ചെ​യ്ത ജ​യ് ഭീം ​എ​ന്ന ചി​ത്രം.യ​ഥാ​ര്‍​ഥ സം​ഭ​വ​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ല്‍ സൂ​ര്യ, മ​ല​യാ​ളി​യാ​യ ലി​ജോ മോ​ള്‍ ജോ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ലൂ​ടെ അ​സാ​ധ്യ പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച് ലി​ജോ മോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ​യും ത​മി​ഴ് സി​നി​മാ​പ്രേ​മി​ക​ളു​ടെ​യും ​പ്രീ​തി നേ​ടിക്ക​ഴി​ഞ്ഞു.ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല എ​ന്നും നി​ര​വ​ധി വേ​ദ​ന​ക​ളും ക​ഠി​നാ​ധ്വാ​ന​വും അ​തി​ന് വേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് ലി​ജോ മോ​ൾ പ​റ​യു​ന്ന​ത്. ഇ​രു​ള​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ല്‍ അ​വ​രെ പോ​ലെ​യാ​വാ​ന്‍ എ​ടു​ത്ത മു​ന്‍​ക​രു​ത​ലു​ക​ളെക്കു​റി​ച്ച് ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ലി​ജോമോൾ വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ഴ്ച​ക​ളോ​ളം അ​വ​രു​ടെ കൂ​ടെ താ​മ​സി​ച്ച് ഓ​രോ മൂ​വ്‌​മെ​ന്‍റ്സും മ​റ്റ് രീ​തി​ക​ളു​മൊ​ക്കെ പ​ഠി​ച്ചെ​ടു​ത്തു. സാ​രി ഉ​ടു​ക്കു​ന്ന​തും ചെ​രു​പ്പ് ഉ​പ​യോ​ഗി​ക്കാ​തെ ന​ട​ക്കു​ന്ന​തു​മൊ​ക്കെ​യാ​ണ് പ്ര​ത്യേ​ക​ത​ക​ള്‍. ന​ട​ന്‍ സൂ​ര്യ ഒ​രു മ​നു​ഷ്യ​സ്‌​നേ​ഹി​യാ​ണ്. സൂ​ര്യ സാ​റി​ന്‍റെ പ​ട​മാ​ണ് എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ എ​നി​ക്ക് ടെ​ന്‍​ഷ​നാ​യി​രു​ന്നു. ഒ​പ്പം സ​ന്തോ​ഷ​വും തോ​ന്നി. ഞ​ങ്ങ​ളു​ടെ കോ​ന്പി​നേ​ഷ​ന്‍…

Read More

രാജമാണിക്യത്തിൽ നിന്ന് സുരാജിനെ വെട്ടി അ​ന്‍​വ​ര്‍  മുഖത്ത് നോക്കി പറഞ്ഞതിങ്ങനെ…

മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് രാ​ജ​മാ​ണി​ക്യം. തി​യ​റ്റ​റു​ക​ളി​ല്‍ മ​മ്മൂ​ട്ടി​യു​ടെ ബെ​ല്ലാ​രി രാ​ജ തീ​ര്‍​ത്ത ആ​ര​വം ചെ​റു​ത​ല്ല. സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​യു​ടെ തി​രു​വ​ന​ന്ത​പു​രം സ്ലാം​ഗ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഭാ​ഷ പ​ഠി​പ്പി​ക്കാ​ന്‍ മ​മ്മൂ​ട്ടി​യെ സ​ഹാ​യി​ച്ച​ത് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ആ​ണ്. സു​രാ​ജ് അ​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ല. സ്റ്റ​ജ് ഷോ​ക​ളി​ലൂ​ടെ​യാ​ണ് സു​രാ​ജ് ജീ​വി​തം ത​ള്ളി നീ​ക്കി​യി​രു​ന്ന​ത്. ആ ​സ​മ​യ​ത്താ​ണ് രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ മ​മ്മൂ​ട്ടി​യെ സ​ഹാ​യി​ക്കാ​ന്‍ സു​രാ​ജി​ന് ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഷ സം​സാ​രി​ക്കാ​ന്‍ മ​മ്മൂ​ട്ടി​യെ സ​ഹാ​യി​ക്കു​ക​യെ​ന്ന ചു​മ​ത​ല മാ​ത്ര​മ​ല്ല രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ ഒ​രു സീ​നി​ലും സു​രാ​ജ് അ​ഭി​ന​യി​ച്ചു. എ​ന്നാ​ല്‍, ആ ​സീ​ന്‍ പി​ന്നീ​ട് സി​നി​മ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തേ​കു​റി​ച്ച്‌ അ​ഭി​മു​ഖ​ത്തി​ല്‍ സു​രാ​ജ് ത​ന്നെ പി​ന്നീ​ട് മ​ന​സു​തു​റ​ന്നി​രു​ന്നു. രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ ഒ​രു സീ​നി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യി​ച്ചെ​ങ്കി​ലും എ​ന്‍റെ സീ​ന്‍ പു​റ​ത്തു​വ​ന്നി​ല്ല. അ​ത് ഞാ​ന്‍ ത​ന്നെ എ​ഴു​തി​യ സീ​നാ​യി​രു​ന്നു. എ​നി​ക്ക് അ​ത് മ​ന​പാ​ഠ​മാ​യി​രു​ന്നു. പ​ക്ഷേ, സി​നി​മ​യു​ടെ കാമ​റ​യും ജൂ​നി​യ​ര്‍…

Read More

അ​ഹാ​നയു​ടെ ‘തോ​ന്ന​ല് ’ഹി​റ്റ്

ര​ണ്ട് ദി​വ​സം… ര​ണ്ട് മി​ല്യ​ൺ വ്യൂ​സ്… അ​ഹാ​ന​യു​ടെ പു​തി​യ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​ങ്ങ​നെ. ര​ണ്ട് മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രു​മാ​യി അ​ഹാ​ന​യു​ടെ തോ​ന്ന​ല് യാ​ത്ര തു​ട​രു​ന്നു… എ​ല്ലാ​വ​ര്‍​ക്കു ന​ന്ദി എ​ന്ന​റി​യി​ച്ചു കൊ​ണ്ടാ​ണ് അ​ഹാ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. താ​ള​ത്തി​ലും ഭാ​വ​ത്തി​ലും ഈ​ണ​ത്തി​ലും കാ​ഴ്‌​ച​യി​ലു​മെ​ല്ലാം രു​ചി​ക്കൂ​ട്ട് നി​റ​ച്ച അ​ഹാ​ന കൃ​ഷ്‌​ണ സ​മ്മാ​നി​ച്ച തോ​ന്ന​ല് പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​ഹാ​ന കൃ​ഷ്‌​ണ എ​ന്ന അ​ഭി​നേ​ത്രി ആ​ദ്യ​മാ​യി സം​വി​ധാ​യി​ക​യു​ടെ വേ​ഷ​മ​ണി​ഞ്ഞ മ്യൂ​സി​ക്ക​ൽ വീ​ഡി​യോ യൂ​ട്യൂ​ബ് ട്രെ​ൻ​ഡി​ംഗ് ലി​സ്റ്റി​ൽ മു​ന്നി​ലാ​ണ്. സ്റ്റാ​ർ ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യും കേ​ക്കും പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കി​യ തോ​ന്ന​ലി​ൽ ഷെ​ഫി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​ഹാ​ന. ത​ന്‍റെ​യു​ള്ളി​ലെ കൊ​തി​യോ​ർ​മ​ക​ളു​മാ​യി പ​ഴ​യ കാ​ല​ത്തേ​ക്കു​ള്ള ഒ​രു തി​രി​ച്ചു പോ​ക്കാ​ണ് വീ​ഡി​യോ​യി​ല്‍. ചെ​റു​പ്പ​ത്തി​ലെ രു​ചി​യോ​ർ​മ​ക​ളി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ പ്രേ​ക്ഷ​ക​രെ​യും ബാ​ല്യ​കാ​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു. ഷ​ർ​ഫു​വി​ന്‍റെ വ​രി​ക​ളും ഗോ​വി​ന്ദ് വ​സ​ന്ത​യു​ടെ സം​ഗീ​ത​വും ഹ​നി​യ ന​ഫീ​സ​യു​ടെ ആ​ലാ​പ​ന​വും…

Read More

​സന്തോ​ഷ​ത്തോ​ടെ  ര​ക്ഷി​താ​ക്ക​ള്‍ ര​ണ്ട് വീ​ടു​ക​ളി​ൽ കഴിയുമ്പോൾ ഞാ​ന്‍ എ​ന്തി​ന് സ​ങ്ക​ട​പ്പെ​ട​ണം

എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള മ​റ്റ് കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് വേ​ഗ​ത്തി​ല്‍ പ​ക്വ​ത ആ​ര്‍​ജി​ക്കു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നു എ​ന്‍റേ​ത്. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലെ ര​ണ്ട് വ്യ​ക്തി​ക​ള്‍ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ഒ​മ്പ​താം വ​യ​സി​ല്‍ ത​ന്നെ എ​നി​ക്ക് മ​ന​സി​ലാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​ര്‍ ര​ണ്ട് വീ​ടു​ക​ളി​ല്‍ ആ​യ​പ്പോ​ള്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന​ത് ക​ണ്ടു. എ​ന്‍റെ അ​മ്മ പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ ചി​രി​ച്ചി​ട്ടേ​യി​ല്ല എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. അ​വ​ര്‍ പെ​ട്ടെ​ന്ന് സ​ന്തോ​ഷ​വ​തി​യും സു​ന്ദ​രി​യും ആ​വേ​ശ​ഭ​രി​ത​യു​മാ​യി മാ​റി. സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന ര​ണ്ട് ര​ക്ഷി​താ​ക്ക​ള്‍ ര​ണ്ട് വീ​ടു​ക​ളി​ലാ​യി ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ ഞാ​ന്‍ എ​ന്തി​ന് സ​ങ്ക​ട​പ്പെ​ട​ണം. -സാ​റ അ​ലി​ഖാ​ൻ

Read More

വ​ലി​യ താ​ര​ങ്ങ​ള്‍​ക്കൊ​ക്കെ ചി​ക്ക​നും ഫി​ഷും;ന​മു​ക്കൊ​ക്കെ എ​ന്തെ​ങ്കി​ലുമൊക്കെ;പൊട്ടിത്തെറിച്ച് മണിയൻപിള്ള

ഭ​ക്ഷ​ണ കാ​ര്യ​ത്തി​ല്‍ വേ​ര്‍​തി​രി​വ് കാ​ണി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ ഭ​യ​ങ്ക​ര സ​ങ്ക​ടം വ​രും. വ​ലി​യ താ​ര​ങ്ങ​ള്‍​ക്കൊ​ക്കെ ചി​ക്ക​നും ഫി​ഷും കൊ​ടു​ക്കു​മ്പോ​ള്‍, ന​മു​ക്കൊ​ക്കെ എ​ന്തെ​ങ്കി​ലു​മാ​ണ് കി​ട്ടു​ക. മു​ന്‍​പ് ലൈ​റ്റ് ബോ​യ്‌​സി​നും കാ​മ​റ അ​സി​സ്റ്റ​ന്‍റ്മാ​ര്‍​ക്കും ഇ​ല​യി​ല്‍ പൊ​തി​ഞ്ഞ് സാ​മ്പാ​ര്‍ സാ​ദോ തൈ​ര് സാ​ദോ ഒ​ക്കെ​യാ​ണ് കൊ​ടു​ക്കു​ന്ന​ത്. അ​വ​ര​ത് താ​ഴെ​യി​രു​ന്ന് പി​ച്ച​ക്കാ​ര് ക​ഴി​ക്കു​ന്ന പോ​ലെ​യാ​ണ് ക​ഴി​ക്കു​ക. ഇ​ത് കാ​ണു​മ്പോ​ഴാ​ണ് വ​ല്ലാ​ത്ത സ​ങ്ക​ടം വ​രു​ന്ന​ത്. -മ​ണി​യ​ൻ പി​ള്ള രാ​ജു

Read More