വാശിയായിരുന്നു..! സ്വാ​സി​ക പറയുന്നു…

ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യു​ടെ തി​ര​ക്ക​ഥ എ​ന്‍റെ കൈയി​ൽ കി​ട്ടു​ന്ന​ത് വാ​സ​ന്തി​യി​ലൂ​ടെ​യാ​ണ്. പ​ല​യാ​വ​ർ​ത്തി ഞാ​ൻ തി​ര​ക്ക​ഥ വാ​യി​ച്ചു. സം​ശ​യ​ങ്ങ​ൾ തോ​ന്നു​മ്പോ​ൾ അ​പ്പോ​ൾ ത​ന്നെ സം​വി​ധാ​യ​ക​രോ​ടു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. ക​ണ്ണാ​ടി​ക്കു മു​ൻ​പി​ൽ നി​ന്നു പ​ല​ത​വ​ണ അ​ഭി​ന​യി​ച്ചു നോ​ക്കി. ഇ​രു​പ്പി​ലും ന​ട​പ്പി​ലും വാ​സ​ന്തി​യാ​യി മാ​റ​ണ​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും എ​ന്‍റെ​യും വാ​ശി​യാ​യി​രു​ന്നു. റി​ഹേ​ഴ്സ​ൽ വ​ർ​ക്ക്ഷോ​പ്പ് പോ​ലും അ​തി​നാ​യി സം​ഘ​ടി​പ്പി​ച്ചു. ഓ​രോ ഭാ​ഗ​ങ്ങ​ളും എ​ന്നെ​ക്കൊ​ണ്ട് അ​ഭി​ന​യി​പ്പി​ച്ചു. ശ​രി​യ​ല്ലെ​ന്നു തോ​ന്നു​ന്നി​ട​ത്തു നി​ർ​ത്തി വീ​ണ്ടും വീ​ണ്ടും അ​ഭി​ന​യി​ച്ചു. അ​തി​നെ​ല്ലാം ഫ​ലം ല​ഭി​ച്ച​പ്പോ​ൾ ഒ​രു​പാ​ട് സ​ന്തോ​ഷം തോ​ന്നി. – സ്വാ​സി​ക

Read More

സം​വി​ധാ​യ​ക​ൻ ഇ​നി നാ​യ​ക​ൻ! മൂന്നു മലയാളചിത്രങ്ങളൊരുക്കിയ യുവസംവിധായകൻ നായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു

പ്ര​ദീ​പ് ഗോ​പി ആ​ക്‌ഷ​നും ക​ട്ടും പ​റ​ഞ്ഞു കാമറയ്ക്കു പിന്നിലിരു​ന്നു സിനിമയൊരുക്കിയിരുന്ന യു​വ​സം​വി​ധാ​യ​ന്‍ നാ​യ​ക​നാ​യി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്നു. ഇ​ര​യ് തേ​ട​ൽ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യാ​ണ് ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​ജി​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. ‍പ​ര​സ്യ​ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു കൃ​ഷ്ണ​ജി​ത്തി​ന്‍റെ ഈ ​രം​ഗ​ത്തേ​ക്കു​ള്ള ചു​വ​ടു​വ​യ്പ്പ്. 2013-ല്‍ ​ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ 4ബി ​എ​ന്ന ചി​ത്രം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ട് കൃ​ഷ്ണ​ജി​ത്ത്.എ​സ് വി​ജ​യ​ൻ സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്നുവ​ന്നു. ആ ​ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ 2013ലെ ​മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡും ജോ​ണ്‍ എ​ബ്ര​ഹാം പു​ര​സ്‌​കാ​ര​വും ക​ര​സ്ഥ​മാ​ക്കി. പി​ന്നീ​ട് ഡെ​ഡ്‌​ലൈ​ൻ, ബാ​ല്‍​ക്ക​ണി എ​ന്നീ ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ കൂ​ടി സം​വി​ധാ​നം ചെ​യ്തു. ത​ന്‍റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ആ​യ അ​ജീ​ഷ് പി ​അ​ശോ​കി​ന്‍റെ പ്ര​തി​ധ്വ​നി എ​ന്ന ഹൃ​സ്വ ചി​ത്ര​ത്തി​ലൂ​ടെ ബേ​ബി മീ​നാ​ക്ഷി​ക്കൊ​പ്പ​മു​ള്ള അ​ഭി​ന​യ​ത്തി​ന് 2018 ലെ ​മി​ക​ച്ച ന​ട​നു​ള്ള ഭ​ര​ത​ന്‍ പു​ര​സ്‌​കാ​ര​വും കൃ​ഷ്ണ​ജി​ത്ത് ക​ര​സ്ഥ​മാ​ക്കി.…

Read More

പോലീസായി, ടെക്കിയായി, അങ്ങനെ ധീരജ് നായകനായി!

ടി.ജി.ബൈജുനാഥ് തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തും കാ​ത്ത് ര​ണ്ടു ത്രി​ല്ല​റു​ക​ൾ – ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത് സിം​ഗ്, മൈ​ക്കി​ൾ​സ് കോ​ഫി ഹൗ​സ്. ര​ണ്ടി​ലും ഒരാ ൾ തന്നെ നായകൻ! എ​ൻ​ജി​നി​യ​റിം​ഗ് ജോ​ലി ക​ള​ഞ്ഞു​വ​ന്ന് സി​നി​മ​യോ​ട് ഇ​ഷ്ടം​കൂ​ടി​യ ഒരു ആ​ലു​വാ​ക്കാ​ര​ൻ. വൈ, ​ഹി​മാ​ല​യ​ത്തി​ലെ ക​ശ്മ​ല​ൻ, വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം, ക​ൽ​ക്കി, എ​ട​ക്കാ​ട് ബെ​റ്റാ​ലി​യ​ൻ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ചു​വ​ടു​റ​പ്പി​ച്ച ധീ​ര​ജ് ഡെ​ന്നി; നി​വി​ന്‍റെ​യും ടോ​വി​നോ​യു​ടെ​യും ക​സി​ൻ. പു​തി​യ സി​നി​മ​ക​ളെ​ക്കു​റി​ച്ച്, അഭിനയത്തിലെ ഇഷ്ടങ്ങളെക്കുറിച്ച് സം​സാ​രി​ക്കു​ക​യാ​ണ് യുവനടൻ ധീ​ര​ജ് ഡെ​ന്നി. ‘വൈ​’യി​ൽ തു​ടങ്ങി ചെറുപ്പം തൊട്ടേ സ്കൂളിലും ആലുവാ പള്ളിയി ലുമൊക്കെയായി നാടകങ്ങളിൽ അഭിനയിച്ചിരു ന്നു. പ്ലസ്ടുവിൽ സ്റ്റേറ്റ് ലെവൽ ഡ്രാമയിൽ പോ യിട്ടുണ്ട്. ബി ടെക് ഇൻസ്ട്രുമെന്‍റേഷനു ശേഷം ബംഗളൂരുവിൽ ജോലിയായി. അക്കാലത്ത് ‘എങ്ങനെ തുടങ്ങും’ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. കോട്ടയം പ്രദീപിന്‍റെ മകൻ വിഷ്ണു പ്രദീപാണ് അതു സംവിധാനം ചെയ്തത്. നിനക്ക് അഭിനയിക്കാൻ…

Read More

പ്രതിസന്ധികളെ തരണം ചെയ്ത് “അമീറ’

  കോ​ട്ട​യം: കോ​വി​ഡ് ഭീ​ഷ​ണി​യി​ലും പൂ​ർ​ണ​മാ​യും ഒൗ​ട്ട്ഡോ​റി​ൽ അ​തി​സാ​ഹ​സി​ക​മാ​യി ചി​ത്രീ​ക​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ “അ​മീ​റ’- പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്നു സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ത​ന്‍റെ ആ​ദ്യ ചി​ത്രം വി​വി​ധ ലോ​ക്കേ​ഷ​നു​ക​ളി​ൽ സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ റി​യാ​സ് മു​ഹ​മ്മ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്. മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ൻ അ​നൂ​പി​ന്‍റേതാ​ണ് ക​ഥ. പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​പ്പോ​ഴും കെ​ട്ട​ട​ങ്ങാ​ത്ത മ​ണ്ണി​ൽ അ​തി​ലൂ​ന്നി​യാ​ണ് സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യം മു​ഹ​മ്മ​ദ് റി​യാ​സ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ൻ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഇ​വ​ർ​ക്കൊ​പ്പം കോ​ട്ട​യം ര​മേ​ഷ്, കോ​ട്ട​യം പു​രു​ഷ​ൻ, സം​വി​ധാ​യ​ക​ൻ ബോ​ബ​ൻ സാ​മു​വ​ൽ, സു​മേ​ഷ് ഗു​ഡ്ല​ക്ക്, മീ​നാ​ക്ഷി മ​ഹേ​ഷ്, സ​ന്ധ്യാ…

Read More

മ​ഞ്ജു വാ​ര്യ​രി​ൽ നി​ന്ന് ആ വേഷം ദി​വ്യ ഉ​ണ്ണി​യി​ലേ​ക്ക് പോയത് ഇങ്ങനെ…

സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ൻ​മാ​രു​ടെ ക​ഥ​യു​മാ​യെ​ത്തു​ന്ന സി​നി​മ​ക​ൾ​ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. അ​ത്ത​ര​ത്തി​ലു​ള്ളൊ​രു സി​നി​മ​യാ​യി​രു​ന്നു ഉ​സ്താ​ദ്. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത സി​നി​മ നി​ർ​മ്മി​ച്ച​ത് ഷാ​ജി കൈ​ലാ​സാ​യി​രു​ന്നു. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ര​ഞ്ജി​ത്തും. മോ​ഹ​ൻ​ലാ​ലും ദി​വ്യ ഉ​ണ്ണി​യും വി​നീ​തും സാ​യ് കു​മാ​റും ഇ​ന്ദ്ര​ജ​യു​മു​ൾ​പ്പ​ടെ വ​ൻ​താ​ര​നി​ര​യാ​യി​രു​ന്നു ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ന്ന​ത്. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​തി​വി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ ത​ര​ത്തി​ലാ​യി​രു​ന്നു സി​ബി മ​ല​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ അ​വ​ത​രി​പ്പി​ച്ച​ത്. ആ​ക്ഷ​ൻ മാ​ത്ര​മ​ല്ല വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ളും ചേ​ർ​ത്തു​വെ​ച്ചാ​യി​രു​ന്നു സി​നി​മ​യൊ​രു​ക്കി​യ​ത്. സി​നി​മ​യി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ലേ​ക്ക് മ​ഞ്ജു വാ​ര്യ​രെ​യാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് ദി​വ്യ ഉ​ണ്ണി എ​ത്തി​യ​ത്. പ​ര​മേ​ശ്വ​ര​ന്‍റെ ഉ​സ്താ​ദ് മു​ഖ​ത്തെ​ക്കു​റി​ച്ച് അ​നി​യ​ത്തി പ​ത്മ​ജ​യ്ക്ക് അ​റി​യി​ല്ല. ഏ​ട്ട​നെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​നി​യ​ത്തി, മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​മാ​യ​തി​ന് ശേ​ഷം അ​വ​ൾ​ക്ക് എ​ല്ലാ​മെ​ല്ലാ​മാ​യി മാ​റി​യ ഏ​ട്ട​ൻ, ഇ​വ​രു​ടെ ക​ഥ​യു​മാ​യാ​ണ് സം​വി​ധാ​യ​ക​നെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലും ദി​വ്യ ഉ​ണ്ണി​യു​മാ​യി​രു​ന്നു പ​ര​മേ​ശ്വ​റും പ​ത്മ​ജ​യു​മാ​യെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മ​ഞ്ജു വാ​ര്യ​രെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം…

Read More

നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ചു​വ​ടു വ​ച്ച് മ​മ്ത മോ​ഹ​ൻ​ദാ​സ്

നടിയും ഗായികയുമായ മ​മ്ത മോ​ഹ​ൻ​ദാ​സ് നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ചുവടുവയ്ക്കുന്നു. മ​മ്ത​യും സു​ഹൃ​ത്തും സം​രം​ഭ​ക​നു​മാ​യ നോ​യ​ൽ ബെ​നും ചേ​ർ​ന്നാ​ണ് മ​മ്ത മോ​ഹ​ൻ​ദാ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന പു​തി​യ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​നു തു​ട​ക്കം കു​റി​ച്ച​ത്. സി​നി​മ​യി​ൽ നി​ന്ന് നേ​ടി​യ അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി സി​നി​മ​യ്ക്ക് വേ​ണ്ടി ത​നി​ക്കെ​ന്തെ​ങ്കി​ലും തി​രി​ച്ചു കൊ​ടു​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ നി​ന്ന് ഉ​ട​ലെ​ടു​ത്ത​താ​ണ് പു​തി​യ സം​രം​ഭ​മെ​ന്ന് മ​മ്ത അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ത​ങ്ങ​ളു​ടെ പു​തി​യ പ്രോ​ജ​ക്ടി​ൽ, ല​ഭ്യ​മാ​യ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ത​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​മ്ത ചൂ​ണ്ടി​ക്കാ​ട്ടി.

Read More

വെല്ലുവിളികൾ മറികടന്ന് ഒരു കോട്ടയംകാരന്‍റെ സിനിമ; അമീറ ഒരുങ്ങുന്നു

കോ​വി​ഡ് ഭീ​ഷ​ണിയെയും പ്രകൃതിക്ഷോഭത്തെയും മറികടന്ന് പൂ​ര്‍​ണ​മാ​യി ഔ​ട്ട്ഡോ​റി​ല്‍ സാ​ഹ​സി​ക​മാ​യി ചി​ത്രീ​ക​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ “അ​മീ​റ’ പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്നു സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് വെ​ല്ലു​വി​ളികൾ ഏറ്റെടുത്ത് തന്‍റെ ആ​ദ്യചി​ത്രം സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ റി​യാ​സ് മു​ഹ​മ്മ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തിന്‍റെ പോ​സ്റ്റ​ര്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്. പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചർച്ചകളിലൂ​ന്നി​ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യമാണ് ചിത്രം പറയുന്ന​ത്. രണ്ടു മ​തവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വി​വാ​ഹ​വും അ​വ​രു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​ജീ​വന​വു​മൊ​ക്കെ യഥാ​ര്‍​ഥ ഭാ​വ​ത്തോ​ടെ പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്നു മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​യു​ന്നു. ബാലനടി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പിന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പം കോ​ട്ട​യം ര​മേ​ഷ്,…

Read More

നി​ങ്ങ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ന​ന്ദി! ഖു​ശ്ബു പറയുന്നു…

ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷം മു​ന്പ് ഈ ​ദി​വ​സ​മാ​ണ് നി​ങ്ങ​ൾ എ​ന്നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ ആ​രെ​പ്പോ​ലെ ആ​യി​രി​ക്ക​ണം എ​ന്ന​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. 25 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും ഒ​ന്നും മാ​റി​യി​ട്ടി​ല്ല. ഞാ​ൻ ഇ​പ്പോ​ഴും അ​തു​പോ​ലെ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു. നി​ങ്ങ​ൾ എ​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്ക് നോ​ക്കു​ന്പോ​ൾ എ​നി​ക്കി​പ്പോ​ഴും നാ​ണം വ​രാ​റു​ണ്ട്. നി​ങ്ങ​ൾ എ​ന്നെ നോ​ക്കി പു​ഞ്ചി​രി​ക്കു​ന്പോ​ൾ ഞാ​ൻ ഇ​പ്പോ​ഴും ദു​ർ​ബ​ല​യാ​കു​ന്നു. സു​ന്ദ​ർ, എ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച ഏ​റ്റ​വും മി​ക​ച്ച കാ​ര്യം നി​ങ്ങ​ളാ​ണ്. നി​ങ്ങ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ന​ന്ദി. -ഖു​ശ്ബു

Read More

പ​ത്മ​രാ​ജ​നോ​ട് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു, ആ ​പാ​ട്ടി​ല്ലെ​ങ്കി​ൽ ഞാ​നു​മി​ല്ല…

പ​ത്മ​രാ​ജ​ന്‍റെ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഞാ​ൻ ഗ​ന്ധ​ർ​വ​ൻ. ചി​ത്ര​ത്തി​ലെ ദേ​വാ​ങ്ക​ണ​ങ്ങ​ൾ കൈ​യൊ​ഴി​ഞ്ഞ താ​ര​കം… എ​ന്ന മ​നോ​ഹ​ര ഗാ​നം ഇ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ ഈ ​ഗാ​നം ചി​ത്ര​ത്തി​ൽ നി​ന്നു മാ​റ്റാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ പേ​രി​ൽ നി​ർ​മാ​താ​വു​മാ​യും സം​സാ​ര​മു​ണ്ടാ​യ​താ​യും ഗാ​ന​ര​ച യി​താ​വ് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സി​ന് ജോ​ണ്‍​സ​ന്‍റെ പാ​ട്ടു​ക​ളി​ൽ ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള​തു ഞാ​ൻ ഗ​ന്ധ​ർ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ദേ​വാ​ങ്ക​ണ​ങ്ങ​ൾ കൈ​യൊ​ഴി​ഞ്ഞ താ​ര​കം…’ എ​ന്ന ഗാ​ന​മാ​ണെ​ന്നു പ​റ​യു​ന്നു. കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ ഭാ​വ​സാ​ന്ദ്ര​മാ​യാ​ണു ജോ​ണ്‍​സ​ണ്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഗാ​ന​ത്തി​നു ക്ലാ​സി​ക്ക​ൽ ട​ച്ച് പോ​രാ എ​ന്നു പ്രൊ​ഡ്യൂ​സ​ർ ഗു​ഡ്നൈ​റ്റ് മോ​ഹ​ന്‍റെ കു​ടെ​യു​ള്ള ചി​ല സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. പ​ത്മ​രാ​ജ​നെ​പ്പോ​ലും സ​മ്മ​തി​പ്പി​ച്ച് അ​വ​ർ തൃ​ശൂ​രി​ലേ​ക്കു ഞ​ങ്ങ​ളെ വി​ളി​പ്പി​ച്ചു പാ​ട്ടു​മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ച്ചു. കാ​ര്യ​മ​റി​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ ശ​രി​ക്കും സ​ങ്ക​ട​പ്പെ​ട്ടു. ഇ​ത്ര​യും ന​ല്ല ഗാ​നം ഈ ​ചി​ത്ര​ത്തി​ലി​ല്ലെ​ങ്കി​ൽ പ്രൊ​ഡ്യൂ​സ​ർ​ക്കു​കൂ​ടി വ​രു​ന്ന ന​ഷ്ട​ത്തെ​യോ​ർ​ത്തു രാ​ത്രി…

Read More

ആ ​സി​നി​മ ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ൽ വ​ലി​യ ന​ഷ്ടം! ഇ​ന്ന​സെ​ന്‍റ് പി​ന്നീ​ട് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​തി​ങ്ങ​നെ…

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​ന്ന​സെ​ന്‍റും മോ​ഹ​ൻ​ലാ​ലും കോ​ഴി​ക്കോ​ട്ട് ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. കോ​ഴി​ക്കോ​ട് മ​ഹാ​റാ​ണി ഹോ​ട്ട​ലി​ലാ​ണ് താ​ര​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗി​ന്‍റെ ഒ​രി​ട​വേ​ള​യി​ൽ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ഐ. ​വി. ശ​ശി​യു​ടെ പു​തി​യൊ​രു സി​നി​മ വ​രു​ന്നു​ണ്ട്. അ​തി​ൽ ന​ല്ലൊ​രു ക​ഥാ​പാ​ത്ര​മു​ണ്ട്. ഒ​രു വാ​ര്യ​രു​ടെ ക​ഥാ​പാ​ത്രം. ഇ​ന്ന​സെ​ന്‍റ് ആ ​ക​ഥാ​പാ​ത്രം ചെ​യ്യ​ണം എ​ന്ന്. അ​തേ​ക്കു​റി​ച്ച് ഇ​ന്ന​സെ​ന്‍റ് പി​ന്നീ​ട് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​തി​ങ്ങ​നെ… പ​ക്ഷെ മോ​ഹ​ൻ​ലാ​ൽ അ​ന്നു പ​റ​ഞ്ഞ ക​ഥാ​പാ​ത്ര​ത്തോ​ട് ഞാ​നെ​ന്തോ വ​ലി​യ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല. അ​ത് മ​ന​സി​ലാ​ക്കി​യ​തു കൊ​ണ്ടാ​വ​ണം മോ​ഹ​ൻ​ലാ​ൽ എ​ന്നെ മു​റി​യി​ലേ​ക്കു വി​ളി​പ്പി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു. “​ഈ സി​നി​മ കൂ​ടി ക​ഴി​ഞ്ഞ് ഇ​നി ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു പോ​യാ​ൽ മ​തി’ എ​ന്ന്. എ​ന്നി​ട്ട് ഒ​രു തി​ര​ക്ക​ഥ എ​നി​ക്ക് ത​ന്നു. ഞാ​ൻ സ​മ​യ​മെ​ടു​ത്ത് ആ ​തി​ര​ക്ക​ഥ മു​ഴു​വ​ൻ വാ​യി​ച്ചു. ​ദേ​വാ​സു​രം എ​ന്നാ​യി​രു​ന്നു ആ ​സി​നി​മ​യു​ടെ പേ​ര്. അ​തി​ലെ വാ​ര്യ​രെ എ​നി​ക്ക് വ​ല്ലാ​തെ ഇ​ഷ്ട​പ്പെ​ട്ടു. ​ ഞാ​ൻ…

Read More