പൊ​തു സ്ഥ​ല​ത്ത് അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു! പൂ​നം പാ​ണ്ഡെ​യ്ക്കെ​തി​രേ കേ​സ്

പൊ​തു സ്ഥ​ല​ത്ത് ന​ടി പൂ​നം പാ​ണ്ഡെ​യെ ഉ​പ​യോ​ഗി​ച്ച്‌ അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു എ​ന്നാ​രോ​പി​ച്ച്‌ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഗോ​വ​യി​ലെ ക​നാ​കോ​ന പൊ​ലീ​സ് കേ​സെ​ടു​ത്തു. ന​ടി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ ഗോ​വ ഫോ​ര്‍​വേ​ഡ് പാ​ര്‍​ട്ടി വ​നി​താ വി​ഭാ​ഗ​മാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി രം​ഗ​ത്തെ​ത്തി​യ​ത്. ഗോ​വ​യി​ലെ ക​നാ​നേ​ക​ന​യി​ലെ ച​പോ​ലി ഡാ​മി​ല്‍ വ​ച്ച്‌ ന​ട​ത്തി​യ ചി​ത്രീ​ക​ര​ണം സ​ഭ്യ​ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും, ഗോ​വ​ന്‍ സം​സ്‌​കാ​ര​ത്തെ താ​റ​ടി​ക്കു​ന്ന​താ​ണെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചു. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു സ്ഥ​ല​ത്ത് എ​ങ്ങ​നെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​യി എ​ന്ന​തി​നെ​ക്കു​റി​ച്ചും, അ​നു​മ​തി ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​ര്‍​ഗോ​വ എ​സ്പി പ​ങ്ക​ജ് കു​മാ​ര്‍ സി​ങി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

അ​ത് എ​ന്‍റെ ഒ​രു മ​ഹാ​ഭാ​ഗ്യ​മാ​യി​ട്ട് ഞാ​ൻ ക​രു​തു​ന്നു! ര​ശ്മി സോ​മ​ൻ…

മമ്മൂ​ക്ക​യു​ടെ ഒ​രു സി​നി​മ​യി​ൽ എ​നി​ക്കും അ​ഭി​ന​യി​ക്കാ​നു​ള​ള ഒ​രു അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട് ആ​ണ് ആ ​ചി​ത്രം. പ​ക്ഷേ ഞ​ങ്ങ​ൾ ത​മ്മി​ലു​ള​ള കോ​ന്പി​നേ​ഷ​ൻ, ആ ​ഒ​രു മ​ഹാ​ഭാ​ഗ്യം എ​നി​ക്ക് കി​ട്ടി​യി​ല്ല. പി​ന്നീ​ട് അ​മ്മ സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗി​ൽ അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ന്ന് ഞാ​ൻ പ​റ​ഞ്ഞു മ​മ്മൂ​ക്ക എ​നി​ക്ക് കൂ​ടെ അ​ഭി​ന​യി​ക്കാ​നു​ള​ള ഒ​രു ഭാ​ഗ്യം കി​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന്, അ​ത് പ​റ​ഞ്ഞ​പ്പോ അ​ദ്ദേ​ഹം ന​മ്മ​ൾ ഒ​രു​മി​ച്ച് ഒ​രു പ​ട​ത്തി​ല് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട​ല്ലോ എ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ പോ​ലെ ഒ​രു മ​ഹാ​ന​ട​ൻ എ​ന്നെ ഒ​രു സി​നി​മ​യി​ൽ ഓ​ർ​ത്തി​രി​ക്കു​ക. അ​തും കൂ​ടെ ഒ​രു കോ​ന്പി​നേ​ഷ​ൻ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തെ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ചൊ​ക്കെ ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ലും കോ​ന്പി​നേ​ഷ​ൻ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന ഒ​രു ആ​ർ​ട്ടി​സ്റ്റി​നെ ഓ​ർ​ത്തി​രി​ക്കു​ക എ​ന്ന് പ​റ​യു​ന്പോ അ​ത് എ​നി​ക്ക് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. എ​നി​ക്ക് സ​ന്തോ​ഷം കൊ​ണ്ട് ക​ണ്ണി​ലൊ​ക്കെ വെ​ള​ളം നി​റ​ഞ്ഞു. അ​ന്ന് ഞാ​ൻ കാ​ണു​ന്ന​വ​രോ​ട്…

Read More

ആ ​സ​മ​യ​ത്ത് ഞാ​ൻ വി​വാ​ഹി​ത​യാ​യി; പ​ക്ഷേ ദാമ്പത്യ ​ജീ​വി​തം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല; ക​ന​ക​ല​ത

പ്രഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ​തോ​ടെ അ​ഭി​ന​യം ത​ന്നെ ജീ​വി​ത​മാ​ർ​ഗം എ​ന്നു​റ​പ്പി​ച്ചു. പി​ന്നീ​ട് ദൂ​ര​ദ​ർ​ശ​നി​ൽ ഒ​രു പൂ ​വി​രി​യു​ന്നു എ​ന്ന സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. അ​തു​വ​ഴി മി​നി​സ്ക്രീ​നി​ലെ​ത്തി. അ​തു​ ക​ണ്ട് ഉ​ണ​ർ​ത്തു​പാ​ട്ട് എ​ന്നൊ​രു സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ചു. അ​ഭി​ന​യി​ച്ചു. പ​ക്ഷേ ആ ​സി​നി​മ റി​ലീ​സാ​യി​ല്ല. പി​ന്നീ​ട് ചി​ല്ല് എ​ന്ന സി​നി​മ​യാ​ണ് റി​ലീ​സാ​യ​ത്. ആ ​സ​മ​യ​ത്ത് ഞാ​ൻ വി​വാ​ഹി​ത​യാ​യി. പ​ക്ഷേ ദാ​ന്പ​ത്യ​ജീ​വി​തം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല. ഞ​ങ്ങ​ൾ വേ​ർ​പി​രി​ഞ്ഞു. ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട​ൽ തോ​ന്നി​യ സ​മ​യം. അ​പ്പോ​ഴാ​ണ് എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ന്‍റെ വി​യോ​ഗം. അ​ങ്ങ​നെ ചേ​ട്ട​ന്‍റെ മൂ​ന്നു മ​ക്ക​ളെ ഞാ​ൻ സ്വ​ന്തം മ​ക്ക​ളാ​യി ദ​ത്തെ​ടു​ത്തു വ​ള​ർ​ത്താ​ൻ തു​ട​ങ്ങി. അ​വ​രി​ലൂ​ടെ എ​നി​ക്ക് വീ​ണ്ടും ഒ​രു കു​ടും​ബം ല​ഭി​ച്ചു. അ​ഭി​ന​യ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ട് ക​ഷ്ട​പ്പെ​ട്ട് അ​വ​രെ ഞാ​ൻ വ​ള​ർ​ത്തി. ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ ന​ല്ല രീ​തി​യി​ൽ വി​വാ​ഹം ക​ഴി​പ്പി​ച്ചു​വി​ട്ടു. മ​ക​നും അ​വ​ന്‍റെ കു​ടും​ബ​വു​മാ​ണ് ഇ​പ്പോ​ൾ എ​ന്നോ​ടൊ​പ്പ​മു​ള്ള​ത്. -ക​ന​ക​ല​ത

Read More

ഞാൻ ആളായിട്ടില്ല! അ​ത് വ​ലി​യ റി​സ്ക് ആ​ണ്..; മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ പറയുന്നു…

ന​മു​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​റ​യ​ണ​മെ​ന്നും ഇ​ത് ഇ​ങ്ങ​നെ ആ​ൾ​ക്കാ​ർ​ക്ക് മ​ന​സി​ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നൊ​ക്കെ ആ​ലോ​ചി​ക്കാ​റു​ണ്ട്. അ​തൊ​രു​പ​ക്ഷേ ഒ​രു​പാ​ട് ഇ​ട്ട​തു​കൊ​ണ്ടോ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞ​തു​കൊ​ണ്ടോ ഒ​ന്നും ആ​ർ​ക്കും മ​ന​സി​ലാ​വ​ണ​മെ​ന്നി​ല്ല. അ​ത് വ​ലി​യ റി​സ്ക് ആ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് പ​റ​യാ​ൻ മാ​ത്രം ഞാ​ൻ ആ​ളാ​യി​ട്ടി​ല്ല. അ​ല്ലെ​ങ്കി​ൽ പ​റ​യാ​നു​ള​ള കൃ​ത്യ​മാ​യ സ​ന്ദ​ർ​ഭം ഉ​ണ്ടാ​വ​ണം. അ​തി​ല്ലെ​ങ്കി​ൽ പ​റ​യാ​തി​രി​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്. അ​ല്ലാ​തെ ഭ​യ​മു​ള​ള​ത് കൊ​ണ്ട​ല്ല. പാ​ർ​വ​തി​യെ പോ​ലു​ള​ള​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ൾ ന​മു​ക്ക് കി​ട്ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് അ​വ​രോ​ട് ന​ന്ദി​യും ബ​ഹു​മാ​ന​വു​മു​ണ്ട്. കൂ​ടാ​തെ പു​രു​ഷന്മാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ ചെ​റു​താ​ക്കി കാ​ണി​ക്കേ​ണ്ട കാ​ര്യ​വു​മി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച് കി​ട്ടു​ന്ന റോ​ളു​ക​ൾ മാ​ക്സി​മം ന​ന്നാ​യി ചെ​യ്യ​ണ​മെ​ന്നേ ശ്ര​ദ്ധി​ക്കാ​റൂ​ള​ളു. -മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ

Read More

ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ ഗു​പ്ത​നെ അ​റി​യു​മോ ?

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത ഹ​രി​കൃ​ഷ്ണ​ൻ​സ്. ചി​ത്രം ക​ണ്ട​വ​രാ​രും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് ഗു​പ്ത​ൻ. ചെ​റി​യ ഒ​രു വേ​ഷ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ ഗു​പ്ത​നെ​ങ്കി​ലും ക​ഥ മു​ന്നോ​ട്ട് നീ​ങ്ങി​യ​ത് ഗു​പ്ത​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും കാ​മ​റ​മാ​നു​മാ​യ രാ​ജീ​വ് മേ​നോ​നാ​യി​രു​ന്നു ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. റോ​ജ​യി​ൽ അ​ര​വി​ന്ദ് സ്വാ​മി ചെ​യ്ത ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കാ​യി ആ​ദ്യം മ​ണി​ര​ത്നം സ​മീ​പി​ച്ച​ത് രാ​ജീ​വ് മേ​നോ​നെ ആ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മോ​ട്ടാ​ഗ്രാ​ഫി​യി​ൽ എ​ന്തെ​ങ്കി​ലും ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പി​ന്നീ​ട് മി​ൻ​സാ​രെ ക​ന​വ്, ക​ണ്ടു​കൊ​ണ്ടേ​ൻ ക​ണ്ടു​കൊ​ണ്ടേ​ൻ, സ​ർ​വം താ​ള​മ​യം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ രാ​ജീ​വ് സം​വി​ധാ​നം ചെ​യ്ത​വ​യാ​ണ്. ബോം​ബെ പോ​ലു​ള്ള മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്ക് ഛായാ​ഗ്ര​ഹ​ണം ചെ​യ്തും സി​നി​മാ മേ​ഖ​ല​യി​ൽ ത​ന്നെ പ്ര​ശ​സ്ത​നാ​യി രാ​ജീ​വ്. സോ​ഷ്യ​ൽ​മീ​ഡി​യ അ​ത്ര സ​ജീ​വ​മ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഹ​രി​കൃ​ഷ്ണ​ൻ​സ് ഇ​റ​ങ്ങി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഗു​പ്ത​നെ അ​റി​യാ​ൻ ആ​രാ​ധ​ക​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഗ​സ്റ്റ് റോ​ളി​ലെ​ത്തി​യ താ​ര​ത്തെ പി​ന്നീ​ട് മ​ല​യാ​ള…

Read More

പ്രേം ​ന​സീ​റി​ന്‍റെ നടക്കാതെ പോയ മോ​ഹം

മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ​ഹ​രി​ത നാ​യ​ക​നാ​യി​രു​ന്നു പ്രേം​ന​സീ​ര്‍. പ്രേം​ന​സീ​ര്‍ ചി​ത്ര​ങ്ങ​ള്‍​ക്കെ​ല്ലാം ഒ​രു​കാ​ല​ത്ത് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ ല​ഭി​ച്ച​ത്. അ​ഞ്ഞൂ​റി​ല​ധി​കം സി​നി​മ​ക​ളി​ല്‍ മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ച താ​ര​മാ​ണ് പ്രേം​ന​സീ​ർ. അ​ഭി​ന​യ​ത്തി​ര​ക്കു​ക​ള്‍​ക്കി​ടയി​ലും ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നു​ള​ള മോ​ഹം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ഇ​തേക്കു​റി​ച്ച് ശ്രീ​നി​വാ​സ​ൻ, മ​ണി​യ​ന്‍​പി​ള​ള രാ​ജു തു​ട​ങ്ങി​യ താ​ര​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. മ​ണി​യ​ൻ​പി​ള്ള രാ​ജു ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​സീ​ര്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ന​സീ​ര്‍ സാ​ര്‍ ഒ​രി​ക്ക​ല്‍ എ​ന്നോ​ടും ശ്രീ​നി​വാ​സ​നോ​ടും പ​റ​ഞ്ഞു, ഞാ​ന്‍ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ന്‍ പോ​കു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ എ​നി​ക്ക് ഡേ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ശ്രീ​നി​വാ​സ​ന്‍ അ​തി​ന് തി​ര​ക്ക​ഥ എ​ഴു​ത​ണം. കാ​ശ്മീ​ര്‍ ടു ​ക​ന്യാ​കു​മാ​രി എ​ന്നാ​ണു സി​നി​മ​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. അ​ങ്ങ​നെ ശ്രീ​നി തി​ര​ക്ക​ഥ​യെ​ഴു​താ​മെ​ന്ന് സ​മ്മ​തി​ച്ചു. അ​ങ്ങ​നെ ന​സീ​ര്‍ സാ​ര്‍ ത​രാ​ന്‍ പോ​കു​ന്ന അ​ഡ്വാ​ന്‍​സ് ക്യാ​ഷി​നാ​യി വെ​യി​റ്റ് ചെ​യ്തു. അ​ന്ന് 25,000 രൂ​പ വ​ലി​യ ഒ​രു തു​ക​യാ​ണ്. പ​ക്ഷേ…

Read More

കി​രീ​ടം എ​ന്ന സി​നി​മ​യു​ടെ സ്ഥാ​നം വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ്! ചി​ല കി​രീ​ടം വി​ശേ​ഷ​ങ്ങ​ൾ…

മ​ല​യാ​ള​സി​നി​മ​യി​ലെ മി​ക​ച്ച സി​നി​മ​ക​ളു​ടെ ലി​സ്റ്റെ​ടു​ത്താ​ൽ അ​തി​ൽ കി​രീ​ടം എ​ന്ന സി​നി​മ​യു​ടെ സ്ഥാ​നം വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ്. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ. കൃ​ഷ്ണ​കു​മാ​റും ദി​നേ​ശ് പ​ണി​ക്ക​രും ചേ​ർ​ന്ന് നി​ർ​മി​ച്ച ക​രീ​ടം 1989 ജൂ​ലൈ ഏ​ഴി​നാ​ണ് റി​ലീ​സാ​യ​ത്. ര​ച​ന ലോ​ഹി​ത​ദാ​സും സം​വി​ധാ​നം സി​ബി മ​ല​യി​ലു​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ, തി​ല​ക​ൻ, പാ​ർ​വ​തി, ക​വി​യൂ​ർ പൊ​ന്ന​മ്മ, മോ​ഹ​ൻ​രാ​ജ്, കൊ​ച്ചി​ൻ ഹ​നീ​ഫ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. കി​രീ​ട​ത്തി​ന്‍റെ ചി​ല സ​വി​ശേ​ഷ പ്ര​ത്യേ​ക​ത​ക​ൾ ഇ​താ, * ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് ആ​ദ്യ​മാ​യി ദേ​ശീ​യ ബ​ഹു​മ​തി ല​ഭി​ക്കു​ന്ന​ത് കി​രീ​ടം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്. 1989ലെ ​മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള സ്പെ​ഷൽ ജൂ​റി പു​ര​സ്കാ​ര​മാ​ണ് ല​ഭി​ച്ച​ത്. * ഗാ​യ​ക​ൻ എം.​ജി.​ശ്രീ​കു​മാ​റി​ന് മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​ത് കി​രീ​ടം, വ​ട​ക്കു​നോ​ക്കി​യ​ന്ത്രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു. ക​ണ്ണീ​ർ പൂ​വി​ന്‍റെ ക​വി​ളി​ൽ ത​ലോ​ടി… (കി​രീ​ടം), മാ​യാ​മ​യൂ​രം പീ​ലി​നീ​ർ​ത്തി​യോ…( വ​ട​ക്കു​നോ​ക്കി​യ​ന്ത്രം) എ​ന്നി​വ​യാ​ണ് ആ ​ഗാ​ന​ങ്ങ​ൾ.…

Read More

ധാ​രാ​ളം ഓ​ഫ​റു​ക​ള്‍ പി​ന്നീ​ട് വ​ന്നു, പ​ക്ഷേ..! ഗാ​യ​ത്രി അ​രു​ൺ പറയുന്നു…

പ​ര​സ്പ​രം എ​ന്ന സീ​രി​യ​ല്‍ ഒ​രു വ​ന്‍​വി​ജ​യ​മാ​യി​രു​ന്നു. ഒ​രു​പാ​ട് ആ​ളു​ക​ള്‍ എ​ന്നെ അ​തി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു. ഇ​പ്പോ​ഴും എ​ന്നെ ആ​ളു​ക​ള്‍ ക​ണ്ടാ​ല്‍ വി​ളി​ക്കു​ന്ന​ത് ദീ​പ്തി ഐ​പി​എ​സ് എ​ന്നാ​ണ്. എ​നി​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന ക​മ​ന്‍റു​ക​ളി​ല്‍ എ​ല്ലാം ത​ന്നെ ദീ​പ്തി എ​ന്നാ​ണ് എ​ന്നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​റു​ള​ള​ത്. അ​ത്ര​യ്ക്കും പോ​പ്പു​ല​ര്‍ ആ​യി​രു​ന്നു ആ ​ക​ഥാ​പാ​ത്രം. എ​ന്നാ​ല്‍ പി​ന്നീ​ട് സീ​രി​യ​ലു​ക​ളി​ല്‍ ഒ​ന്നും ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ധാ​രാ​ളം ഓ​ഫ​റു​ക​ള്‍ പി​ന്നീ​ട് വ​ന്നു. പ​ക്ഷേ അ​തൊ​ന്നും ദീ​പ്തി പോ​ലു​ള​ള ന​ല്ല കാ​മ്പു​ള​ള ക​ഥാ​പാ​ത്ര​മാ​യി​രു​ന്നി​ല്ല, വ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ സ്ഥി​രം ന​മ്മ​ള്‍ ക​ണ്ടു​മ​ടു​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ പി​ന്നീ​ട് സീ​രി​യ​ല്‍ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കാ​തെ പോ​യ​ത്. -ഗാ​യ​ത്രി അ​രു​ൺ

Read More

ആ​ത്മ​ഹ​ത്യാ രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​മ്പോള്‍ ത​ക​ർ​ന്നുപോ​യി..! വി​ദ്യാ​ബാ​ല​ൻ

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ​രി​ചി​ത​മാ​യ ബോ​ളി​വു​ഡ് ന​ടി​യാ​ണ് വി​ദ്യാ​ബാ​ല​ൻ. മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​മു​ൾ​പ്പ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഈ ​താ​രം ബോ​ളി​വു​ഡി​ൽ ത​ന്‍റേ​താ​യ ഇ​രി​പ്പി​ടം ഉ​റ​പ്പി​ച്ച ന​ടി​യാ​ണ്. സി​ൽ​ക്ക് സ്മി​ത​യു​ടെ ജീ​വി​തം പ​റ​ഞ്ഞ ഡേ​ർ​ട്ടി പി​ക്ച​ർ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് വി​ദ്യ​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്തെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ചും സി​നി​മാ​രം​ഗ​ത്തും സ​മൂ​ഹ​ത്തി​ലും പൊ​തു​വെ ന​ടി​മാ​രോ​ടു​ള്ള കാ​ഴ്ച​പ്പാ​ടി​നെ​ക്കു​റി​ച്ചും വി​ദ്യ ഒ​രി​ക്ക​ൽ തു​റ​ന്നു പ​റ​ഞ്ഞ​തു വ​ലു​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഒ​രു ന​ടി​യു​ടെ ജീ​വി​തം എ​ത്ര ക​ണ്ട് പ​രി​താ​പ​ക​ര​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം സി​ൽ​ക്ക് സ്മി​ത​യു​ടെ സി​നി​മ ക​ണ്ട​വ​ർ​ക്കേ മ​ന​സി​ലാ​കൂ. ഞാ​ൻ സി​ൽ​ക്ക് സ്മി​ത​യു​ടെ ഫാ​ന​ല്ല. എ​ന്നാ​ൽ തെ​ന്നി​ന്ത്യ​ക്കാ​രി എ​ന്ന നി​ല​യി​ൽ അ​വ​രു​ടെ എ​ല്ലാ സി​നി​മ​ക​ളും ക​ണ്ടി​ട്ടു​ണ്ട്. അ​വ​രു​ടെ അ​ഭി​ന​യം വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. അ​തു ത​ന്നെ​യാ​ണ് അ​വ​രു​ടെ വി​ജ​യ​വും. സ്മി​ത​യു​ടെ ജീ​വി​തം പ​റ​ഞ്ഞ ഡേ​ർ​ട്ടി പി​ക്ച​റി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ഞാ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ സി​ൽ​ക്ക് സ്മി​ത​യാ​യി…

Read More

എ​ന്തു​കൊണ്ട് സു​രാ​ജി​ന്‍റെ​യും ടി​നി​യു​ടെ​യും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ല്ല ?പ്രിയാമണി പ്രതികരിക്കുന്നു…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ പ്രേ​മി​ക​ളു​ടെ ഒ​ന്ന​ട​ങ്കം പ്രി​യ​ങ്ക​രി​യാ​യ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ന​ടി പ്രി​യാ​മ​ണി. അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ഗ്ലാ​മ​ര്‍ റോ​ളു​ക​ളും ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ന​ടി തി​ള​ങ്ങി​യ​ത്. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി​ട്ടാ​ണ് പ്രി​യാ​മ​ണി തി​ള​ങ്ങി​യത്. മ​ല​യാ​ള​ത്തി​നൊ​പ്പം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലെ​ല്ലാം അ​ഭി​ന​യി​ച്ചി​രു​ന്നു. പ​രു​ത്തി​വീ​ര​നി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് 2006ല്‍ ​മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ പു​ര​സ്‌​കാ​രം ന​ടി​ക്ക് ല​ഭി​ച്ച​ത്. മ​ല​യാ​ള​ത്തി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ജ​യ​റാം, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലെ​ല്ലാം നാ​യി​ക​യാ​യി ന​ടി തി​ള​ങ്ങി​യി​രു​ന്നു.​ ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ന​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ർ​ച്ചാ​വി​ഷ​യം. ടി​നി ടോം ​നാ​യ​ക​നാ​യ ഒ​രു ചി​ത്ര​ത്തി​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് നാ​യ​ക​നാ​യ ഒ​രു സി​നി​മ​യി​ലും നാ​യി​ക​യാ​വാ​നു​ള​ള ഓ​ഫ​ര്‍ ന​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന്‍റെ കാ​ര​ണം ചോ​ദി​ച്ചു​കൊ​ണ്ട് ടി​നി ടോം ​എ​ത്തി​യി​രു​ന്നു. ഒ​രു കാ​ര​ക്ട​ര്‍ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ എ​ന്താ​ണ് പ്രി​യാ​മ​ണി​യു​ടെ മാ​ന​ദ​ണ്ഡം, അ​ത് ഓ​പ്പോ​സി​റ്റ് നി​ല്‍​ക്കു​ന്ന താ​ര​ത്തി​ന്‍റെ സ്റ്റാ​ര്‍ വാ​ല്യൂ ആ​ണോ. അ​തോ…

Read More