കാറ്റും മഴയും; ഓസ്ട്രേലിയയിൽ പത്തു മരണം; മഴ തുടരുമെന്ന് പ്രവചനം

കാ​​​ൻ​​​ബ​​​റ: കി​​​ഴ​​​ക്ക​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ കാ​​​റ്റി​​​ലും മ​​​ഴ​​​യി​​​ലും ഒ​​​ന്പ​​​തു​​​വ​​​യ​​​സു​​​കാ​​​രി അ​​​ട​​​ക്കം പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു.

തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ക്വീ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡ്, വി​​​ക്‌​​​ടോ​​​റി​​​യ, ന്യൂ ​​​സൗ​​​ത്ത് വെ​​​യിൽസ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ കാ​​​റ്റും മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ഉ​​​ണ്ടാ​​​യി.

പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​താ​​​യി. ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​ൽ​​സി​​​ൽ ഗോ​​​ൾ​​​ഫ് ബോ​​​ളി​​​ന്‍റെയത്ര വ​​​ലുപ്പ​​​മു​​​ള്ള ആ​​​ലി​​​പ്പ​​​ഴം പെ​​​യ്തു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കാ​​​റ്റും മ​​​ഴ​​​യും തു​​​ട​​​രു​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​ന​​​മെ​​​ങ്കി​​​ലും ശ​​​ക്തി​​​ കു​​​റ​​​ഞ്ഞേ​​​ക്കും.

Related posts

Leave a Comment