ആ സ​മ​യം ഫാ​ൻ​സു​കാ​രു​ടെ കൈ​യി​ൽ എ​ന്നെ കി​ട്ടി​യി​രു​ന്നേ​ൽ..! ലാ​ൽ ജോ​സ് പറയുന്നു…

ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നാ​ണ് ഒ​രു മ​റ​വ​ത്തൂ​ർ ക​ന​വ് സി​നി​മ ക​ണ്ട ത്. ​പ​ക്ഷേ സി​നി​മ​യു​ടെ തു​ട​ക്കം മ​മ്മൂ​ട്ടി​യെ കാ​ണി​ച്ച​തും ഫാ​ൻ​സു​കാ​ർ ആ​കെ ത​ക​ർ​ന്നു. കാ​ര​ണം പോ​സ്റ്റ​റി​ൽ ക​ണ്ട വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള മ​മ്മൂ​ട്ടി​യെ​യ​ല്ല അ​വ​ർ സ്ക്രീ​നി​ൽ ക​ണ്ട ത്. ​ആ സ​മ​യം ഫാ​ൻ​സു​കാ​രു​ടെ കൈ​യി​ൽ എ​ന്നെ കി​ട്ടി​യി​രു​ന്നേ​ൽ സം​ഗ​തി ആ​കെ കു​ഴ​ഞ്ഞേ​നെ. പി​ന്നീ​ടു സി​നി​മ അ​തി​ന്‍റെ ഫ​്ളാ​ഷ് ബാ​ക്ക് സീ​നി​ലേ​ക്ക് പോ​കു​ക​യും, മു​ടി​യൊ​ക്കെ പ​റ്റെ​യ​ടി​ച്ച വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലു​ള്ള മ​മ്മൂ​ട്ടി​യെ ക​ണ്ട തും ​പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം തി​യ​റ്റ​റി​ൽ കൈ​യ​ടി മു​ഴ​ക്കി. ഒ​രു സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ വ​ല്ലാ​ത്ത ആ​വേ​ശം ത​ന്ന നി​മി​ഷ​മാ​യി​രു​ന്നു അ​ത്. ‌ -ലാ​ൽ ജോ​സ്

Read More

തിരക്കഥയ്ക്കാണ് ആദ്യം പ്രധാന്യം കൊടുക്കുകയെന്ന് മഞ്ജിമ; സംവിധാനം ജീവിതാഭിലാഷമെന്ന് ഹണിറോസ്; താരമൊഴികള്‍…

തി​ര​ക്ക​ഥ​യ്ക്ക് പ്രാ​ധാ​ന്യം: മ​ഞ്ജി​മ മോ​ഹ​ൻ തി​ര​ക്ക​ഥ​യ്ക്ക് ത​ന്നെ​യാ​ണ് ആ​ദ്യം പ്ര​ധാ​ന്യം കൊ​ടു​ക്കു​ക. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം നോ​ക്കും, നാ​യ​ക​ന്‍ ആ​രാ​ണെ​ന്ന് നോ​ക്കി ഇ​തു​വ​രെ സി​നി ചെ​യ്തി​ല്ല. നി​വി​ന്‍ വി​ളി​ക്കു​ക​യും ന​ല്ല തി​ര​ക്ക​ഥ ത​രി​ക​യും ചെ​യ്താ​ല്‍ തീ​ര്‍​ച്ച​യാ​യും അ​ഭി​ന​യി​ക്കും. ഒ​രു വ​ട​ക്ക​ന്‍ സെ​ല്‍​ഫി​യും മി​ഖാ​യേ​ലി​ലും നി​വി​നൊ​പ്പം അ​ഭി​ന​യി​ച്ചു. നി​വി​ന്റെ സി​നി​മ​യി​ല്‍ അ​തി​ഥി വേ​ഷ​മാ​ണെ​ങ്കി​ല്‍ പോ​ലും ചെ​യ്യും. അ​ത് ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​മാ​ണ്.  എ​ല്ലാ​വ​ർ​ക്കും ന​ന്ദി: മാ​ധ​വ​ൻ എ​ന്‍റെ ആ​ദ്യ ചി​ത്രം പു​റ​ത്തി​റ​ങ്ങി 20 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​രി​ക്കു​ന്നു. അ​ലൈ​പാ​യു​തേ​യു​ടെ 20 വ​ർ​ഷം. എ​ന്നേ​യും ചി​ത്ര​ത്തി​ന്‍റെ ഓ​ർ​മ​ക​ളും നി​ല​നി​ർ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി. – വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു: നാ​ഗാ​ർ​ജു​ന ഗോ​സി​പ്പു​ക​ളൊ​ക്കെ പ​ല​പ്പോ​ഴും ചി​രി​ക്കു വ​ക​യാ​ണ്. എ​ന്‍റെ നാ​യി​ക​മാ​രു​മാ​യൊ​ക്കെ കു​ടും​ബ​ത്തി​നും ന​ല്ല ബ​ന്ധ​മാ​ണ്. ഇ​ല്ലാ​ത്ത ഗോ​സി​പ്പു​ക​ളു​ടെ പേ​രി​ല്‍ ന​ല്ല സൗ​ഹൃ​ദ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​താ​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ന്നി​ല്ല. അ​തേ സ​മ​യം അ​നു​ഷ്‌​ക ഷെ​ട്ടി​യ്‌​ക്കൊ​പ്പം വ​ന്ന ഗോ​സി​പ്പ് എ​ന്നെ…

Read More

പ്ര​തി​ക​ര​ണം ഞ​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ​ല്ലോ ? രേ​വ​തി സ​മ്പത്ത് പറയുന്നു…

ഞ​ങ്ങ​ള്‍ എ​പ്പോ​ഴും പ്ര​തി​ക​രി​ച്ചു കൊ​ണ്ടി​രി​ക്ക​ണം. പ്ര​തി​ക​ര​ണം ഞ​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ​ല്ലോ. അ​ക്ര​മ​ണ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ളെ നി​ങ്ങ​ള്‍ പ​റ​യാ​ന്‍ ത​യാ​റ​ല്ല. പു​റ​ത്തി​റ​യു​ന്ന ഓ​രോ സം​ഭ​വ​ങ്ങ​ളി​ലും മാ​ത്രം ഞ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണ് നി​ങ്ങ​ള്‍​ക്ക് വേ​ണ്ട​ത്. ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​ണ്ട്. നി​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​കു​ന്ന​തി​ലെ പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് മാ​ത്രം ചു​രു​ങ്ങു​ന്പോ​ള്‍ ഞ​ങ്ങ​ള്‍ ഓ​രോ നി​മി​ഷ​വു​മു​ള്ള പീ​ഡ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഞ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം കാ​ത്ത് നി​ല്‍​ക്കാ​തെ നി​ങ്ങ​ള്‍ പോ​യി ന​ന്നാ​കൂ. എ​ല്ലാ​ത്ത​രം പീ​ഡ​ന​ങ്ങ​ളു​ടെ​യും മൂ​ല​കാ​ര​ണം നി​ങ്ങ​ളു​ടെ ആ​ധി​പ​ത്യ മ​നോ​ഭാ​വ​മാ​ണെ​ന്നെ​ങ്കി​ലും മി​നി​മം തി​രി​ച്ച​റി​യൂ. – രേ​വ​തി സ​മ്പത്ത്

Read More

ഓ​റ​ഞ്ച് ബ്ലൗ​സും നീ​ല പാ​വാ​ട​യും..! സ​ര​യൂ മോ​ഹ​ൻ പറയുന്നു…

ഈ ​പു​ഴ​യും ക​ട​ന്ന് സി​നി​മ ക​ണ്ട​പ്പോ​ഴാ​ണ് പാ​വാ​ട​യും ബ്ലൗ​സും വേ​ണ​മെ​ന്ന ആ​ഗ്ര​ഹം കു​ഞ്ഞു​മ​ന​സി​ൽ തോ​ന്നി​യ​ത്. പി​ന്നെ വാ​ശി​യു​ടെ​യും അ​ല​റി​ക​ര​ച്ചി​ലി​ന്‍റെ​യും മു​ഖം വീ​ർ​പ്പി​ച്ചു ന​ട​ക്ക​ലി​ന്‍റെ​യും ദി​വ​സ​ങ്ങ​ൾ. സ​മ​രം വി​ജ​യം ക​ണ്ടു, പ​ച്ചാ​ള​ത്ത്, സി​ന്ദൂ​രം ടെ​ക്സ്റ്റൈ​സി​ൽ നി​ന്ന് ഓ​റ​ഞ്ച് ബ്ലൗ​സും നീ​ല പാ​വാ​ട​യും അ​മ്മ വാ​ങ്ങി ത​ന്നു. പി​ന്നെ അ​ടു​ക്ക​ള​യി​ലും മു​റി​യി​ലും എ​ല്ലാം കാ​ക്ക​ക​റു​മ്പ​ൻ ക​ണ്ടാ​ൽ കു​റു​മ്പ​ൻ എ​ന്ന് പാ​ടി ന​ട​പ്പാ​യി. സ്കൂ​ളി​ൽ അ​തി​ട്ട് പാ​ട്ടു​പാ​ടി (അ​ന്ന് ഞാ​ൻ പാ​ട്ടു​കാ​രി​യും ആ​യി​രു​ന്നു, പി​ന്നീ​ട് മ​റ്റു​ള്ള​വ​രോ​ട് ചെ​യ്യു​ന്ന ക്രൂ​ര​ത​യു​ടെ ആ​ഴം മ​ന​സി​ലാ​ക്കി ഞാ​ൻ സ്വ​യം ആ ​പ​രി​പാ​ടി നി​ർ​ത്തി. -സ​ര​യൂ മോ​ഹ​ൻ

Read More

കാ​വ്യ​ക്കു നാ​ണ​മാ​യി​രു​ന്നു…

ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തു​ക​യും പി​ന്നീ​ടു നാ​യി​ക​യാ​യി മാ​റു​ക​യും ചെ​യ്ത താ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. അ​ത്ത​ര​ത്തി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ നാ​യി​കാ പ​ദ​വി സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് കാ​വ്യ മാ​ധ​വ​ൻ. 1991ൽ ​പു​റ​ത്തി​റ​ങ്ങി​യ പൂ​ക്കാ​ലം വ​ര​വാ​യി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് കാ​വ്യ മാ​ധ​വ​ൻ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ചി​ത്ര​ത്തി​ൽ കാ​വ്യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ക​മ​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.’’കു​ട്ടി​ക്കാ​ല​ത്ത് എ​ന്‍റെ മു​ഖ​ത്ത് നോ​ക്കാ​ൻ പ​റ​ഞ്ഞാ​ൽ കാ​വ്യ താ​ഴേ​ക്ക് മാ​ത്ര​മാ​ണ് നോ​ക്കി​യി​രു​ന്ന​ത്. കാ​ര​ണം അ​ന്ന് കാ​വ്യ​ക്ക് ഭ​യ​ങ്ക​ര നാ​ണ​മാ​യി​രു​ന്നു. ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക്ക് എ​ന്തി​നാ ഇ​ത്ര​യും നാ​ണം എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴും കാ​വ്യ ത​ന്‍റെ മു​ഖ​ത്തേ​ക്ക് നോ​ക്കി​യി​രു​ന്നി​ല്ല’’ ക​മ​ൽ പ​റ​യു​ന്നു. ആ ​നാ​ണം കാ​ര​ണ​മാ​ണ് സി​നി​മ​യി​ലേ​ക്ക് കാ​വ്യ​യെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ അ​ന്ന് ഓ​ഡീ​ഷ​നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്ന് സി​ല​ക്ട് ചെ​യ്യ​പ്പെ​ടാ​തെ പോ​യ ഒ​രാ​ളാ​ണ് ഇ​ന്ന് സൂ​പ്പ​ർ…

Read More

അനാർക്കലിയിൽ പൃ​ഥ്വി​രാ​ജ് പ​ക​ര​ക്കാ​ര​ൻ…

ല​ക്ഷ​ദ്വീ​പി​ന്‍റെ മ​നോ​ഹാ​രി​ത നി​റ​ഞ്ഞൊ​രു വേ​റി​ട്ട പ്ര​ണ​യ ചി​ത്ര​മാ​യി​രു​ന്നു അ​നാ​ർ​ക്ക​ലി. പൃ​ഥ്വി​രാ​ജി​നെ​യും ബി​ജു മേ​നോ​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സ​ച്ചി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ പ്രി​യാ​ൽ ഗോ​റാ​യി​രു​ന്നു നാ​യി​ക. ന​ഷ്ട​പ്ര​ണ​യ​ത്തി​ന്‍റെ എ​ല്ലാ വേ​ദ​ന​ക​ളും അ​തു തി​രി​ച്ച് കി​ട്ടു​ന്പോ​ഴു​ള്ള സ​ന്തോ​ഷ​വും പ​ങ്കു​വ​ച്ച ചി​ത്രം മ​ല​യാ​ളം സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രു​ന്നു. ചി​ത്ര​ത്തെ ചു​റ്റ​പ്പ​റ്റി​യു​ള്ള ഒ​രു ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ബി​ജു മേ​നോ​ൻ. സ​ച്ചി സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് അ​നാ​ർ​ക്ക​ലി എ​ന്ന ചി​ത്ര​ത്തി​ൽ എ​ന്നെ എ​ത്തി​ച്ച​ത്. അ​വി​ടെ​നി​ന്നാ​ണ് ഞാ​ൻ പൃ​ഥ്വി​രാ​ജു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​ത്. അ​നാ​ർ​ക്ക​ലി എ​ഴു​തി​യ​പ്പോ​ൾ അ​തി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ റോ​ൾ ചെ​യ്യാ​ൻ വേ​ണ്ടിയാ​യി​രു​ന്നു സ​ച്ചി ആ​ദ്യം എ​ന്നെ വി​ളി​ച്ച​ത്. പി​ന്നീ​ട് ആ ​ക​ഥ​യി​ൽ ക​ട​ലി​ലു​ള്ള നീ​ന്ത​ലും പ്ര​ണ​യ​രം​ഗ​ങ്ങ​ളും വ​ന്ന​പ്പോ​ൾ ഞാ​ൻ അ​തി​ൽ​നി​ന്ന് പിന്മാറി. കാ​ര​ണം അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ധൈ​ര്യ​പൂ​ർ​വം സ​മീ​പി​ക്കാ​വു​ന്ന കോ​ണ്‍​ഫി​ഡ​ൻ​സ് എ​നി​ക്കു​ണ്ടായി​രു​ന്നി​ല്ല.- ഒ​ര​ഭി​മു​ഖ​ത്തി​ൽ ബി​ജു മേ​നോ​ൻ പ​റ​ഞ്ഞു. അ​നാ​ർ​ക്ക​ലി​ക്ക്…

Read More

ന​വ്യ നാ​യ​ർ ഫ​സ്റ്റോ… അ​തോ സെ​ക്ക​ൻഡോ…?

നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണ് ന​ടി ന​വ്യ നാ​യ​ർ. സി​നി​മ​ക​ളി​ൽ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ പോ​ലും ഡാ​ൻ​സി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും താ​രം നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ന​വ്യ​നാ​യ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന സെ​ൽ​ഫി​യും കു​റി​പ്പു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു ആ​രാ​ധ​ക​നു​മൊ​ത്തു​ള്ള സെ​ൽ​ഫി​യാ​ണ് ന​വ്യ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നോ​ടൊ​പ്പം ആ​രാ​ധ​ക​ൻ ന​വ്യ​യോ​ട് ചോ​ദി​ച്ച ചി​ല സം​ശ​യ​ങ്ങ​ളും താ​രം കു​റി​ച്ചി​ട്ടു​ണ്ട്. മോ​ളേ പേ​രെ​ന്താ…​ ന​വ്യ നാ​യ​ർ എ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ൾ വീ​ണ്ടും ഒ​രു സം​ശ​യം കൂ​ടി. ന​വ്യ നാ​യ​ർ ഫ​സ്റ്റോ അ​തോ സെ​ക്ക​ൻഡോ, വ​ല്ല​വ​രും വ​ന്നോ… ഇ​ല്ല ചേ​ട്ടാ ഞാ​ൻ പ​ഴ​യ ആ​ളു ത​ന്നെ​യാ​ണെ​ന്ന് പ​റ​ഞ്ഞ് മു​ഖ​ത്തെ ക​ണ്ണ​ട മാ​റ്റി.’’ എ​ന്നാ​ണ് ന​വ്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന ന​വ്യ​യു​ടെ ഒ​രു​ത്തീ​യെ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു ഈ ​സം​ഭ​വം. ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​യാ​യാ​ണ് ചി​ത്ര​ത്തി​ൽ ന​വ്യ എ​ത്തു​ന്ന​ത് . ചി​ത്രം…

Read More

ട്വന്‍റി20-യിൽ മീര ഇല്ലാത്തതിന് കാരണം…; അ​ന്ന് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​ത്…

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ എ​ല്ലാ​വ​രും ത​ന്നെ ഒ​ത്തു​ചേ​ർ​ന്ന ചി​ത്ര​മാ​യി​രു​ന്നു ട്വ​ന്‍റി20. സി​നി​മാ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തീ​ർ​ക്കാ​ൻ ദി​ലീ​പ് നി​ർ​മാ​ണ​വും ജോ​ഷി സം​വി​ധാ​ന​വും ഏ​റ്റെ​ടു​ത്ത ഈ ​ചി​ത്ര​ത്തി​ൽ നി​ന്നു ന​ടി മീ​രാ ജാ​സ്മി​ൻ വി​ട്ടു നി​ന്നി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​മാ​യു​ള്ള പ്ര​ശ്നം കൊ​ണ്ടാ​ണ് മീ​ര ജാ​സ്മി​ൻ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തെ​ന്നും മീ​ര​യെ ദി​ലീ​പ് മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യെ​ന്നും ഒ​ക്കെ​യു​ള്ള വാ​ർ​ത്ത​ക​ൾ അ​ക്കാ​ല​ത്ത് പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മീ​ര വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ ​വാ​ക്കു​ക​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്… ട്വ​ന്‍റി20 യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റാ​ത്ത​തി​ൽ എ​നി​ക്ക് ന​ല്ല വി​ഷ​മ​മു​ണ്ട്. ദി​ലീ​പേ​ട്ട​ൻ എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​ണ്. അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ച്ച സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ വി​ഷ​മം ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷെ എ​ല്ലാ​വ​രും എ​ന്നെ തെ​റ്റി​ദ്ധ​രി​ച്ചു. ഞാ​ൻ മ​നഃ​പൂ​ർ​വം ആ ​സി​നി​മ ചെ​യ്യാ​തി​രു​ന്ന​താ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്. ദി​ലീ​പേ​ട്ട​ൻ…

Read More

എ​ത്ര കോ​ടി ത​ന്നാ​ലും ആ പ​ര​സ്യം ചെ​യ്യി​ല്ല…

ന​ടി, പി​ന്ന​ണി​ഗാ​യി​ക, ന​ർ​ത്ത​കി എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ര​മ്യ ന​ന്പീ​ശ​ൻ. സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്രാധാ​ന്യം ന​ൽ​കി ര​മ്യ ഒ​രു​ക്കി​യ അ​ണ്‍​ഹൈ​ഡ് എ​ന്ന ഹ്ര​സ്യ​ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ ഈ ​ഹ്ര​സ്വചി​ത്ര​ത്തെ കു​റി​ച്ചും ത​ന്‍റെ നി​ല​പാ​ടു​ക​ളെ കു​റി​ച്ചും തു​റ​ന്നു പ​റ​യു​ക​യാ​ണ് ര​മ്യ. നോ ​എ​ന്ന വാ​ക്കി​ന് ഒ​രു അ​ർ​ഥ​മേ​യു​ള്ളു. നോ. ​പെ​ണ്‍​കു​ട്ടി​ക​ൾ ആ​ദ്യം പ​ഠി​ക്കേ​ണ്ട​തും അ​ത് ത​ന്നെ​യാ​ണ്. എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും പ​റ​യു​ന്ന കാ​ര്യ​മാ​ണ് നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം എ​ന്ന​ത്. സി​നി​മ​യി​ലാ​ണെ​ങ്കി​ലും ജീ​വി​ത​ത്തി​ലാ​ണെ​ങ്കി​ലും ഞാ​ൻ അ​ങ്ങ​നെ​യൊ​രു കാ​ര്യം ഫോ​ളോ ചെ​യ്ത് വ​രു​ന്നു. എ​നി​ക്ക് സി​നി​മ​യി​ല്ലെ​ങ്കി​ലും പ​ഠി​ച്ച ഡി​ഗ്രി​യു​ണ്ട്. ന​മ്മ​ൾ പ്ര​തി​ക​രി​ക്കു​ന്പോ​ൾ പ​ല​ർ​ക്കും നീ​ര​സം ഉ​ണ്ടാ​കും. എ​ത്ര കോ​ടി ത​ന്നാ​ലും ഫെ​യ​ർ​നെ​സ് ക്രീ​മി​ന്‍റെ പ​ര​സ്യം ചെ​യ്യി​ല്ല. പ​ത്ത് വ​ർ​ഷം മു​ൻ​പ് ചി​ന്തി​ച്ച​ത് പോ​ലെ​യ​ല്ല ഞാ​ൻ ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്ന​ത്. പ​ണ്ടൊ​ക്കെ വെ​ളു​പ്പാ​ണ് സൗ​ന്ദ​ര്യ​മെ​ന്ന് വി​ചാ​രി​ച്ച സ​മ​യ​മു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ഫെ​യ​ർ​നെ​സ്…

Read More

നെ​റ്റി​യി​ലെ ആ ​പാ​ടി​ന് പി​ന്നി​ലെ ക​ഥ

മ​ല​യാ​ള സി​നി​മ​യി​ലെ പ്രി​യ​താ​രം മ​ഞ്ജു​വാ​ര്യ​ർ ത​ന്‍റെ ര​ണ്ടാം വ​ര​വി​ലും താ​ര​റാ​ണി​യാ​യി മു​ന്നേ​റു​ക​യാ​ണ്. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക പ്രീ​തി​നേ​ടി​യ മ​ഞ്ജു​വി​ന്‍റെ നെ​റ്റി​യി​ൽ ഉ​ള​ള ഒ​രു മ​റു​ക് ശ്ര​ദ്ധ​നേ​ടാ​റു​ണ്ട ്. അ​തി​നു പി​ന്നി​ലെ ക​ഥ​യി​ങ്ങ​നെ.. അ​ച്ഛ​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ ആ​യി​രു​ന്നു മ​ഞ്ജു​വി​ന്‍റെ കു​ട്ടി​ക്കാ​ലം. അ​ന്ന് ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഈ ​മ​റു​കി​നു പി​ന്നി​ൽ. മ​ഞ്ജു ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ’’എ​ൽ​കെ​ജി​യി​ലോ യു​കെ​ജി​യി​ലോ പ​ഠി​ക്കു​ന്ന സ​മ​യ​മാ​ണ്. ഞ​ങ്ങ​ളു​ടെ ക്ലാ​സ് മു​റി​ക​ൾ ഫു​ൾ ക്ലോ​സ്ഡ് ആ​ണ്. എ​ന്‍റെ ക്ലാ​സി​നു മാ​ത്രം ര​ണ്ട ു വാ​തി​ലു​ക​ൾ ഉ​ണ്ട ായി​രു​ന്നു. ഒ​രു ദി​വ​സം ഞാ​ൻ നോ​ക്കു​ന്പോ​ൾ ഒ​രു തു​ള കാ​ണു​ന്നു. അ​ത് എ​ന്താ​ണെ​ന്ന് അ​റി​യ​ണ​മ​ല്ലോ എ​ന്നു ക​രു​തി വാ​തി​ലി​നോ​ട് ചേ​ർ​ത്ത് ക​ണ്ണു​വ​ച്ചു നോ​ക്കി. പി​ന്നെ എ​ന്താ സം​ഭ​വി​ച്ച​തെ​ന്ന് ഒ​രു പി​ടി​യു​മി​ല്ല. അ​പ്പു​റ​ത്തെ സൈ​ഡി​ൽ നി​ന്നും വാ​തി​ൽ ആ​രോ ത​ള​ളി​ത്തു​റ​ന്നു. വാ​തി​ൽ വ​ന്നി​ടി​ച്ച​ത് എ​ന്‍റെ നെ​റ്റി​യി​ൽ. എ​ന്‍റെ…

Read More